Alive - മനുഷ്യരെ തിന്ന മനുഷ്യരുടെ കഥ ! Story Explained In Malayalam | Survival Story | Anurag Talks

Sdílet
Vložit
  • čas přidán 6. 03. 2021
  • #ThrillingStoryOf #Surivival #InMalayalam
    ------------------------------------
    Survival Story Malayalam | Alive Explained | In Malayalam | Anurag Talks | katha | Story | Kerala | Malayalalam Video | Hollywood |
    ------------------------------------
    ദിവസവും അറിവും കൗതുകവും നിറഞ്ഞ രസകരമായ വീഡിയോസ് ലഭിക്കാൻ ദയവായി സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ പിന്തുണ മാത്രണ് ശക്തി. വീഡിയോകളുടെ നൊട്ടിഫിക്കേഷൻ ഉടനടി ലഭിക്കാൻ ബെൽ ഐക്കണിൽ " ഓൾ " എന്ന ഓപ്ഷനും തിരഞ്ഞെടുക്കാൻ മറക്കില്ലല്ലോ..
    ഈ വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ലൈക്ക് ചെയ്ത ശേഷം കമന്റായി എഴുതുക. താങ്കളുടെ ഈ ദിനം മനോഹരമാവട്ടെ
    ------------------------------------
    SAY HI ON INSTAGRAM : / anuragtalks
    -----------------------------------

Komentáře • 482

  • @MrandMrs_PSC
    @MrandMrs_PSC Před 3 lety +587

    നിങ്ങളുടെ പഴയ Background ആയിരുന്നു നല്ലത്.. അതിനു ഒരു orginality ഉണ്ടായിരുന്നു... 👍👍

  • @dudegaming3419
    @dudegaming3419 Před 3 lety +237

    ഇതൊക്കെ കാണുമ്പോൾ വിമാനത്തിൽ കയറാൻ ഒരു പേടി
    (ഇത് വരെ വിമാനത്തിൽ കയറത്ത ഞാൻ😌)

    • @najeelas
      @najeelas Před 3 lety +3

      അപകടമാണ് പക്ഷേ കേറാം ... എന്നാൽ എയർ ഇന്ത്യ എക്സ്പ്രസ്.,😓✈️

  • @ephremb9361
    @ephremb9361 Před 3 lety +49

    ഒരിക്കലും ആർക്കും ഈ അവസ്ഥ വരുത്തല്ലേ ദൈവമേ 😣

  • @anuragomy
    @anuragomy Před 3 lety +106

    *മോനേ.. കമൻ്റ് വായിക്കാൻ പോയാൽ സ്റ്റോറി ത്രിൽ മിസ്സാവും*

  • @akcta2045
    @akcta2045 Před 3 lety +263

    അറിവുകൾ നമ്മൾക്ക് പകർന്നു തരുന്ന അനുരാഗ് മച്ചാൻ ആണ് എന്റെ ഇപ്പോലത്തെ ക്ലാസ്സ്‌ ടീച്ചർ 😌😍😁

  • @rejinti2209
    @rejinti2209 Před 3 lety +55

    അങ്ങനെ ഇന്നത്തെ സെക്കൻഷോ കഴിഞ്ഞു പക്ഷേ ഈ സിനിമയിൽ ഒരു കുറവുണ്ടായിരുന്നു ആ ഐശ്വര്യം ഉള്ള ജനൽ പിന്നെ ഒരു ആവശ്യവും ഇല്ലാതെ ഇന്ന് ഒരു കണ്ണട എടുത്ത് പിടിപ്പിച്ചിട്ടുണ്ട് എന്തായാലും പടം സൂപ്പർ 👌👌♥️♥️

  • @jibinunnimandalath9467
    @jibinunnimandalath9467 Před 3 lety +33

    കഥയിലെ ആ
    ഭീതിജനകമായ കാഴ്ച സിനിമയിലെന്നപോലെ മനസ്സിൽ തെളിയുന്നു.

    • @haseenat2171
      @haseenat2171 Před 3 lety

      നെഞ്ചിനുള്ളിൽ എന്തോ ഒരു പോലെ,,, ഭയവും ടെൻഷനും അവസാനം വരെ യുള്ള ആകാംഷ യും ഉത്കണ്ഠയും,,, oh,,, വല്ലാത്തൊരു അവസ്ഥ,, നെഞ്ച് ഇപ്പോളും ശരിയാവുന്നില്ല,,, 😔😔😒😒

  • @kl-2family401
    @kl-2family401 Před 3 lety +63

    *ഒന്നവിടം വരെ പോയിട്ട് വന്നു😍. അല്ല കഥ പറഞ്ഞ് ആ കാലത്തേക്ക് കൊണ്ടുപോയി.* 😎

  • @mohammedshad502
    @mohammedshad502 Před 3 lety +35

    ശബ്ദത്തിന്റെ ഗാഭീര്യം കൊണ്ടും കൃത്യതയാർന്ന വാക്കുകൾ കൊണ്ടും നമ്മെ അൽഭുതപെടുത്തുന്ന മനുഷ്യൻ✨️🙌

    • @bigboss6943
      @bigboss6943 Před 3 lety +2

      ഏഷ്യാനെറ്റ്‌ യുട്യൂബിൽ ഒന്ന് നോക്കിട്ട് വന്നാൽ ഡൌട്ട് മാറും.... ഹഹ ഇത് പോലെ അല്ലെങ്കിൽ അത് പോലെ ആണ് ഈ അവതരണം ആരാണ് കോപ്പി എന്ന് അവനവന്റെ യുക്തിക്ക് വിടുന്നു

    • @mohammedshad502
      @mohammedshad502 Před 3 lety +1

      @@bigboss6943 എന്തൊക്കെയായാലും മ്മക്ക് ഒരു കുഴപ്പുല്ല്യാ

  • @shefishefi3640
    @shefishefi3640 Před 3 lety +19

    പലരുഠ പറയുന്നു പഴയ back ground ആണ് നല്ലതെനന് .but എനിക്ക് ഇതാണ് ഇഷ്ടപ്പെട്ടത്.

  • @IMettymetty
    @IMettymetty Před 3 lety +84

    അദ്ധ്യാപകൻ വന്നു 😁
    ഒരുപാട് ഇസ്‌തം

  • @hjunaidthalappuzha
    @hjunaidthalappuzha Před 3 lety +37

    ആദ്യം മുതൽ അവസാനം വരെ വളരെ കൗതുകത്തോടെ കേട്ടിരുന്നു...... വളരെ വിഷമം തോന്നി....😔😔😔അവർ അതിജീവിച്ച ഒരു സാഹസത്തിന്റെ കഥ......🔥🔥🔥

  • @ariyapedathanjninnumenikkg348

    Assalamualikum.
    Nalla kayivulla oru vykthi aann nigal .
    Oro storyum pole
    Nigalude manassum shareeravum shudhiyavatte ...
    Varum kalangalil nigalude chanelil nalla reachum kittatte ..
    Manymaya jeevikuvanulla nalla varumanavum undavatte ..
    Sandhoshavum samadanavum ulla oru jeevidavum undavatte...
    Wish u all the best us brother ❤

  • @snp-zya
    @snp-zya Před 3 lety +43

    അനുരാഗ് മച്ചാൻ്റെ അവതരണം ❤️

    • @sjsj1319
      @sjsj1319 Před 3 lety +2

      എസ് എൻ പി സെറ്റ് വൈ എ. കമന്റ്‌ തൊഴിയിലാളി എത്തിയോ 😬😬😬

  • @razalrasheed4608
    @razalrasheed4608 Před 3 lety +89

    ഈ ബാക്ക്ഗ്രൗണ്ട് വേണ്ട പഴയെ ജനൽ മതി

    • @rajiajith5208
      @rajiajith5208 Před 3 lety +2

      ആ മുറിയിൽ അനുരാഗിന്റെ പുറകിൽ ഒരു പ്രേതം സ്ഥിരമായിട്ടുണ്ട്

    • @niyasniyasudheen9214
      @niyasniyasudheen9214 Před 3 lety

      Venda ithunathy

    • @naaah_____9331
      @naaah_____9331 Před 3 lety

      @@rajiajith5208 🙄🙄

    • @najeelas
      @najeelas Před 3 lety

      @@rajiajith5208 😁

  • @muhammedrahees7718
    @muhammedrahees7718 Před 3 lety +24

    പ്രേതക കഴിവ് ആണ് ആളുകളെ പിടിച്ചുനിർത്താൻ ❤❤❤

  • @koshythomas2858
    @koshythomas2858 Před 3 lety +3

    ആ വാർത്ത ഒന്നുകൂടി അതിമനോഹരമായി അവതരിപ്പിച്ചു... 👌👌

  • @redx4767
    @redx4767 Před 3 lety +4

    പഴയ ബാക്ക്ഗ്രൗണ്ടിൽ വീഡിയോ വരുന്നത് ആണ് ഇഷ്ട്ടം

  • @subha.2410
    @subha.2410 Před 3 lety +6

    ത്രസിപ്പിക്കുന്ന ശൈലി കൊള്ളാം കഥ പറയുന്ന ആളിൻ്റെ അവതരണം പോലെയാണ് good

  • @ajivava3833
    @ajivava3833 Před 2 lety +4

    പൊതുവേ കഥകൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്, പ്രത്യേകിച്ച് ശരിക്കും നടന്നിട്ടുള്ള കഥകൾ . അത് അവതരണം അടിപൊളി💞💞💞💞💞.

  • @haseenat2171
    @haseenat2171 Před 3 lety +1

    നല്ല അവതരണം,,, ഓരോ കഥയും
    ഓരോ വേദന യാണ് തരുന്നത്,,, എല്ലാവരെയും അള്ളാഹു രക്ഷിക്കട്ടെ,,,

  • @fasilram6461
    @fasilram6461 Před 3 lety +2

    Machaante talk kettirikkaaan oru prethyeka sugamaaa❤love it broo😘

  • @krozogaiming1155
    @krozogaiming1155 Před 3 lety +5

    Machane poli story
    Allelum chettan parayunnava story
    Poliyaa 🥰🥰

  • @diyajebin8139
    @diyajebin8139 Před 3 lety +8

    Notification vanna udane vann noki😁☺️☺️☺️

  • @percelysama9610
    @percelysama9610 Před 3 lety +8

    😲😲😲😲 chettan ente history maash aaayi onnu verenam

  • @Cinecut623
    @Cinecut623 Před 3 lety +9

    ഇത്രയും കൃത്യമായി പറഞ്ഞു തന്ന നിങ്ങൾ മുത്താണ് ❤❤

  • @erdcreation2839
    @erdcreation2839 Před 3 lety +21

    നിങ്ങളെ ഹൊറർ സംസാരം ആണ് പ്രേക്ഷകരെ പിടിച്ചു ഇരുത്തുന്നത് 😍

  • @pranavprakash3387
    @pranavprakash3387 Před 3 lety +4

    ഒട്ടും lag ഇല്ലാതെ നേരെ കാര്യത്തിലോട്ട് വരുന്ന നിങ്ങളുടെ അവതരണം pwoli ആണ് bro🔥 എല്ലാ വീഡിയോ കാണാനും ഒരു ആകാംഷ ഉണ്ട് ആദ്യം തൊട്ടേ നേരെ വിഷയത്തിലേക്കു കടക്കുന്നു., ❤️😘

  • @ajilbincy3306
    @ajilbincy3306 Před 3 lety +3

    നിങ്ങളുടെ അവതരണം വല്ലാതെ ഇഷ്ടമാകുന്നു അഭിനന്ദനങ്ങൾ

  • @anandhukrishnan.r4417
    @anandhukrishnan.r4417 Před 3 lety +4

    Etta chetta vera level aanu കേട്ട് ഇരിക്കാൻ തന്ന ഒരു രസമ
    അമ്മ ഇത് കേട്ട് nokkatty എന്ന് പറഞ്ഞു വന്നു ❤️❤️❤️❤️❤️❤️🥰🥰🥰👌👍

  • @darksun8031
    @darksun8031 Před 3 lety +13

    അവരുടെ ആ വിശപ്പ് ഒന്നു ഇമേജിൻ ചെയ്യാൻ കൂടെ കഴിയുന്നില്ല 😢

  • @neethuneethu3376
    @neethuneethu3376 Před 3 lety +14

    Playback speed 1.25 vech kanu.👍

  • @mrn5271
    @mrn5271 Před 3 lety +3

    Background കൊള്ളാം ഇഷ്ടായി ♥️

  • @chathanzgaming8232
    @chathanzgaming8232 Před 3 lety

    താങ്കളുടെ അവതരണം ഒരു രക്ഷയുമില്ല. എല്ലാ വീഡിയോകളും ഞാൻ കണ്ടു. വളരെ ഇഷ്ട്ടപെട്ടു.

  • @agapelove8708
    @agapelove8708 Před 3 lety

    Adipoli ....njan valare akamshayodaynu kandathu......good presentation......god bless you

  • @harrykerala2048
    @harrykerala2048 Před 3 lety +8

    നല്ല ഒരു സംഭവ കഥ 🇮🇳🇮🇳🇮🇳👏👏🏻👏🏼👏🏽👏🏾.

  • @nandanamitra7015
    @nandanamitra7015 Před 3 lety +3

    Super chetta....❤️

  • @manuputhuppally
    @manuputhuppally Před 3 lety +9

    Anurag Master 🔥 ❤️

  • @manuputhuppally
    @manuputhuppally Před 3 lety +9

    ആദ്യം കമന്റ്! ❤️

  • @raseenmurshid
    @raseenmurshid Před 3 lety +5

    Anurag chettan❤️❤️❤️

  • @psychomadmax
    @psychomadmax Před 3 lety +1

    Kollam.. oru cenema kand feel

  • @shabeerummatbrightcoolmala9471

    Nalla intersting ulla chanell

  • @shafikh9889
    @shafikh9889 Před 3 lety +1

    Nalla avadharanam👍

  • @shivayogtravel
    @shivayogtravel Před 3 lety +3

    Heart touching story!!! Excellent. Thank You

  • @musthafaan9844
    @musthafaan9844 Před 3 lety

    നല്ല അവതരണം തരുന്നത് നല്ല നല്ല അറിവുകൾ നന്ദി👍

  • @hihelloiamhihelloiam1018
    @hihelloiamhihelloiam1018 Před 3 lety +3

    Njan bro ud alla video yum kanarundo .eppo big fan ആയി

  • @sujathashaji2025
    @sujathashaji2025 Před 2 lety

    മനേഹരവും ലളിതവുമായ അവതരണം .... കൊച്ചു കുട്ടികൾക്ക് പോലും കാര്യം ങ്ങൾ മാസ്സിലാവുംവിധം ... ആണ് താങ്കളുടെ അവതരണം👍👌👌👌

  • @manjuskripa6199
    @manjuskripa6199 Před rokem +1

    Commendable Anurag🎉

  • @shahidmaz332
    @shahidmaz332 Před 3 lety +11

    ഇന്നലെ LOST കണ്ട് തീർന്ന ഞാൻ

  • @minipthankachan970
    @minipthankachan970 Před 3 lety

    നല്ല അവതരണം skip ചെയ്യാൻ തോന്നുന്നില്ല അത്ര ഗംഭീരം

  • @subin3626
    @subin3626 Před 3 lety +1

    Nice presentation chettoi❤️

  • @thundergaming7736
    @thundergaming7736 Před 3 lety +1

    Full kandu
    Nice

  • @sarjulanva900
    @sarjulanva900 Před 3 lety +1

    യഥാർത്ഥ കഥയിൽ നിന്ന് ആഖ്യാനത്തിൽ വളരെ വ്യത്യാസം കാണുന്നും.

    • @AnuragTalks1
      @AnuragTalks1  Před 3 lety

      എങ്കിൽ യഥാർത്ഥ കഥയിൽ നിന്നുള്ള വ്യത്യാസം എഴുതൂ

  • @svlogappachansvlog1449
    @svlogappachansvlog1449 Před 3 lety +10

    "അത് വല്ലാത്തൊരു കഥയാണ് " അതേ ശൈലി

  • @powerofmind9791
    @powerofmind9791 Před rokem

    നല്ല അവതരണം ,thanks ❤

  • @asharali7544
    @asharali7544 Před 3 lety +3

    Avark apakadam nadanna Ann thanne rakshapedan shramikamayirunnu.kayyilulla food rakshapedan nadakumpol Kazhikamayirunnu.inghane cheythirunnekil annavarude aarudem Jeevan nashtamakillayirunnu😢

  • @XMOBCREATION
    @XMOBCREATION Před 3 lety +7

    Bro ith bear gryills man vs wildil paranjitund ath enik ippam orma vannu♥️♥️

  • @gireesht9260
    @gireesht9260 Před 3 lety +1

    എന്താ ഒരു ഫീൽ thanku anuraag

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo Před rokem

    ഒരു രക്ഷയുമില്ല താങ്കളുടെ അവതരണം നേരിട്ട് കണ്ടത് പോലെ ❤️❤️❤️

  • @subbu6577
    @subbu6577 Před 3 lety

    ബ്രോ നല്ല അവതരണം ആണ് നിങ്ങളുടെ..

  • @kuttumonkj2430
    @kuttumonkj2430 Před 3 lety +4

    അനുരാഗ് ഇഷ്ടം

  • @rbnair4797
    @rbnair4797 Před 3 lety

    അവതരണം അടിപൊളി 👍👍👍

  • @shahanazain6098
    @shahanazain6098 Před 3 lety +8

    സോഷ്യൽ sir വന്നേ..... 😜😍

  • @theevandi8390
    @theevandi8390 Před 3 lety +2

    Mass presentation

  • @syamvwitmmfishnu4652
    @syamvwitmmfishnu4652 Před 3 lety +1

    Ariyatha karyangal paranju thanna brok abhinandhanam ❤️❤️❤️😍😍😍

  • @hafyvlogs5144
    @hafyvlogs5144 Před 3 lety +1

    Pwoli🤩🤩

  • @salybabuthengadayil5306
    @salybabuthengadayil5306 Před 3 lety +4

    Old background mathiyayrrunnu
    Anyway supper
    👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @sivadasankunjappy7046
    @sivadasankunjappy7046 Před 3 lety

    അവതരണം നന്നായിട്ടുണ്ട്

  • @meandmyworld2414
    @meandmyworld2414 Před 3 lety +1

    Nice presentation bro...all the best.😊😊

  • @sanjudubai4072
    @sanjudubai4072 Před 3 lety +1

    Very detailed presentation in malayalam, still remember I watch this incedence few years back in a series called air crash incedence. Thanks

  • @jencyrachelissac576
    @jencyrachelissac576 Před 3 lety +1

    Positive vibe undallo beautiful narration

  • @vibgyorchinnu5032
    @vibgyorchinnu5032 Před 3 lety +1

    👍👍good presentation

  • @sunshinetosunset4008
    @sunshinetosunset4008 Před 3 lety

    Orurakkam kayinjappozha notification. Ini kandadinn shesham urakkam😁😁

  • @abdulshaheedshaheed989

    Adipoli story

  • @adarshad7271
    @adarshad7271 Před 3 lety +1

    2 ennm adichit ee channel nte video kand irikan nalla vibe ahn mwuthey

  • @joshyk5243
    @joshyk5243 Před 3 lety +7

    ബ്രോ..ഒരുപാട് പേർ പറയുന്നു background ഇത് വേണ്ട ന്നു..എനിക്കും അങ്ങനെ തോന്നുന്നു..pls consider...😘😘😘😘

  • @athulmanu274
    @athulmanu274 Před 3 lety +14

    Online class polum ithra sredhichitilla

  • @ahmadbadushachirakulangara1638

    ഇത് ഞാൻ പണ്ട് ഒരു വരാന്തപ്പതിപ്പിൽ വായിച്ചതാണ്.
    പിറ്റേന്ന് സ്കൂളിൽ പോയി ഇത് പറഞ്ഞപ്പോൾ കൂട്ടുകാർ കിളി പോയി ഇരുന്നു..

  • @ratheeshpr1558
    @ratheeshpr1558 Před 3 lety

    Great bro ☺more than no words .thanks a lottt☺

  • @varisvaris5403
    @varisvaris5403 Před 3 lety +6

    Anurag bro... Taj hotel ഭീകര അക്രമണത്തിനെ കുറിച് വീഡിയോ ചെയ്യുമോ അടുത്തത്.

  • @shajipv1815
    @shajipv1815 Před 3 lety +2

    Good presentation

  • @shivadasanm5133
    @shivadasanm5133 Před 3 lety

    Informative video 👌👌

  • @adhins61
    @adhins61 Před 3 lety

    History thanne aanu ningalku nallathu

  • @sidanm1268
    @sidanm1268 Před 3 lety +9

    Njan 4-5 thavana vimanathil kayariyittund but ith vare onnum pattiyittilla iniyum onnum vararuthe enn vishwasikkunnu

  • @swarooppsy9999
    @swarooppsy9999 Před 3 lety +3

    Poli 🤩🤩🤩🤩🤩

  • @ibrahimc6635
    @ibrahimc6635 Před 7 měsíci

    Adipoli video ❤😢

  • @naseeranoushad3365
    @naseeranoushad3365 Před 3 lety

    *പൊളി* ❤

  • @sana8201
    @sana8201 Před 3 lety +6

    Nice

  • @navayodhak9286
    @navayodhak9286 Před 3 lety

    എന്നും കിടക്കും മുൻപ് കാണുന്ന ചാനൽ ❤️❤️

  • @vishnupg6664
    @vishnupg6664 Před 10 měsíci

    Super aanu kto

  • @sreelekhabiju6633
    @sreelekhabiju6633 Před 3 lety

    Super description

  • @thahakoya5693
    @thahakoya5693 Před 3 lety

    your video are just superb😘

  • @pscfocus8800
    @pscfocus8800 Před 3 lety +6

    എത്ര മനോഹരമായി ആ സംഭവം വിശദീകരിച്ചു. നല്ല കഴിവാണ്.

  • @GopalanGopalan-nz8xi
    @GopalanGopalan-nz8xi Před rokem

    Bro..athyathe background aanu super

  • @sajithaakhilesh627
    @sajithaakhilesh627 Před 3 lety

    Kadha keetu vallathay poy.good presentation bro

  • @sanjayeasycutz7195
    @sanjayeasycutz7195 Před 2 lety

    Nallavideo 🔥

  • @soulof3904
    @soulof3904 Před 3 lety

    Anurag broiii 😍💕👍

  • @adhithyansunil4685
    @adhithyansunil4685 Před 3 lety

    First eeh... ❤️

  • @Ramshi_zyed
    @Ramshi_zyed Před 3 lety +2

    Chetta video daily edoo🥺 waiting ahn 🤥 risk ahn ennu ariyam ennalum oru ashysam 😁

  • @abutahirtahir8779
    @abutahirtahir8779 Před 3 lety +3

    anurag eettan bagrandu color onnu lite lite aakkan pattumo😍