First ever Amazon Expedition 4 | ആദ്യ ആമസോൺ വനപര്യടനം | Francisco Orellana | Search for Eldorado

Sdílet
Vložit
  • čas přidán 27. 08. 2024
  • 1542 ജൂൺ അവസാനം കീറ്റോ നഗരത്തിന് വെളിയിലുള്ള ഒരു ഗ്രാമത്തിലെ അന്തേവാസികൾ അതിരാവിലെ ആൻഡീസിൽ നിന്നും വരുന്ന കാട്ടുവഴികളിൽ ഒന്നിൽ വിചിത്രമായ ആ കാഴ്ചകണ്ടു. ശവക്കുഴികളിൽ നിന്നും എഴുന്നേറ്റ് വന്നതുപോലെ കുറെ ആളുകൾ ആടിയാടി നടന്നു വരുന്നു. ചിലർ പൂർണ്ണമായും നഗ്‌നരാണ്. മറ്റു ചിലരുടെ തുണികൾ കീറിപ്പറിഞ്ഞു പോയിരിക്കുന്നു. മുഖം മുഴുവനും രോമം വളർന്ന് നിൽക്കുന്നതിനാൽ ആളുകളെ തിരിച്ചറിയുവാൻ സാധിക്കുന്നില്ല. പോരാഞ്ഞിട്ട് പട്ടിണി കാരണം എല്ലാവരും എല്ലും തോലും മാത്രമേയുള്ളൂ.
    Watch Full Videos of first Amazon expedition | • First ever Amazon Expe...
    HOT PLAYLISTS
    ------------------
    Amazon videos | • Amazon Stories (ആമസോൺ)
    Survival Stories | • Survival Stories
    Adventure Stories | • Adventure Stories
    African Stories | • African Stories (ആഫ്രി...
    Story behind movies | • Story Behind Movies
    Hunting Stories | • Animals | വേട്ടക്കഥകൾ ...
    Women Stories | • Women Power
    War Stories | • Wars
    Egyptian Stories | • ഈജിപ്ത് / Egypt
    Crime Investigation | • Crime Investigations
    Underworld | • Underworld (പാതാളലോകം)
    Travel videos | • HisStories Travels
    Hannibal | • Rome Vs Carthage | His...
    Pyrrhus of Epirus | • Playlist
    Gorilla Country | • Gorilla Country
    Lost in the Jungle | • Playlist
    Terror in Darkness | • Terror in Darkness (Li...
    -----------------
    Read my Bio | bio.site/juliu...
    Buy my books | amzn.to/3fNRFwx
    ------------
    Video Details
    Tittle : First ever Amazon Expedition 4 | ആദ്യ ആമസോൺ വനപര്യടനം | Francisco Orellana | Search for Eldorado
    *Social Connection
    Instagram : / hisstoriesonline
    Email: mailtohisstoriesonline@gmail.com
    Web: hisstoriesonli...
    ---------------------------
    *Credits & Licenses
    Music/ Sounds: CZcams Audio Library
    Video Footages : Storyblocks
    #amazon #expedition #history #safari #juliusmanuel #storytelling #hisstories #realstory #adventure

Komentáře • 730

  • @palakkadanpets
    @palakkadanpets Před 2 lety +18

    പണ്ടേ വേട്ടയായാലും, യുദ്ധം ആയാലും ആമസോൺ കാടുകളിൽ എന്നുകേൾക്കുബോൾ കേട്ടിരുന്നു പോകും കാരണം ഇപ്പോഴും ആമസോൺ ഒരു അത്ഭുതം തന്നെ യാണ് 😍😍😍 പിന്നെ കഥ കേൾക്കുന്ന ചങ്ങായി മാരെ കഥയ്ക്ക് വ്യൂസ് കയറുന്നുണ്ട് പക്ഷെ ലൈക് പകുതി പോലു ഇല്ല എല്ലാവരും ലൈക് അടിക്കണേ അത് അച്ചായന് വലിയ ഒരു എനർജി ആയിരിക്കും അടുത്ത് കഥയ്ക്ക് 😍😍😍😍

  • @sanoopsanu5151
    @sanoopsanu5151 Před 2 lety +3

    ഞാൻ ഇപ്പോ like അടിച്ചു പോണു . ഞാൻ ഒരു ഡ്രൈവർ ആണ് എന്റ എല്ലാ യാത്രയിലും അച്ചായന്റെ കഥകളാണ് എന്നെ ഉറക്കം വരാതെ പിടിച്ചിരിരുത്തുന്നത് . Thanks. Welcome back historys. നിങ്ങ പൊളി ആണ്

  • @vivek95pv14
    @vivek95pv14 Před 2 lety +16

    താങ്ക്സ് മാൻ ഒരുപാട് കാത്തിരുന്നു കാമുകിടെ മെസ്സേജ് പോലും ഇമ്മാതിരി കാത്തിരുന്നിട്ടില്ല ❤❤ പൊളി അന്നൗൺസ്‌മെന്റിൽ അലിയാർ സർ ആണേൽ കഥ പറയുന്നതിൽ അച്ചായൻ ഒരു നരസിംഹം ആണ് ട്ടാ ❤❤

  • @nisarrmg7178
    @nisarrmg7178 Před 2 lety +75

    അച്ചായോ 🥰പൊളി ഒരു സിനിമ കാണുന്ന ഫീൽ 🥰ഇതിലെ ഓരോരുത്തരും മനസ്സിൽ കേറി വരുന്ന പോലെ. ഇവരുടെ യാത്രയിൽ നമ്മളും ഉണ്ട് എന്നൊരു തോന്നൽ 🥰🥰❤

    • @JuliusManuel
      @JuliusManuel  Před 2 lety +6

      💖💖💖

    • @vachupm8523
      @vachupm8523 Před 2 lety +1

      നോ ഇന്ന് തന്നെ ഇടണം നാളെ വരെ കാത്തിരിക്കാൻ വയ്യടോ 😊

    • @sibinthottam8355
      @sibinthottam8355 Před 2 lety +1

      Series aayaal kollaarunnu😀😀😀

    • @ThrishaM-xz5px
      @ThrishaM-xz5px Před rokem

      @@JuliusManuel ,gf,,, gg,vvg,ok,v,gvil

  • @muhammedanas7769
    @muhammedanas7769 Před 2 lety +41

    അടുത്ത വീഡിയോ നാളെ ഇടാമോ length കുടിയാലും കുഴപ്പം ഇല്ല 👍👍🔥🔥

  • @muhammedshabeer9656
    @muhammedshabeer9656 Před 2 lety +17

    🥰🥰🥰🥰 സമാധാനം ആയി 😍😍😍
    വന്നുലോ 😍😍അച്ചായൻ പോകാം ആമസോണിലേക്ക് 🌺

  • @jeenas8115
    @jeenas8115 Před 2 lety +34

    ഇന്ന് പ്രതീക്ഷിച്ചിരുന്നൂ,പെട്ടെന്ന് episode കൾ വരുന്നത് കൊണ്ട് ലിങ്ക്, പേരുകൾ എല്ലാം ഓർമ്മയുണ്ട്. ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷👍👍👍👍👍

  • @unnikrishnant8033
    @unnikrishnant8033 Před 2 lety +2

    പ്രീയപ്പെട്ട ജൂലിയസ്
    താങ്കളുടെ ഈ കഥപറച്ചിൽ കൺമുന്നിൽ കാണും പോലെ അനുഭവപ്പെടുന്നു. വല്ലാത്ത വിഷ്വൽ സെൻസുളള ആളാണ് താങ്കൾ! ഈ കഥകൾ തിരക്കഥ രൂപത്തിലാക്കിയാൽ സഫാരി പോലുളള ചാനലുകളിൽ വിഷ്വലൈസ് ചെയ്തു അവതരിപ്പിച്ചാൽ ഗംഭീര വിജയമാകാൻ സാദ്ധ്യതയുണ്ട്്‌ കുറഞ്ഞ പക്ഷം ഇവ പുസ്തകരൂപത്തിലെങ്കിലും പ്രസിദ്ധപ്പെടുത്തുക.
    ഞാൻ ശരിക്കും അങ്ങയുടെ ആരാധകനായി മാറിയിരിക്കുന്നു.
    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ,,👍👌💐💐💐💐💐💐

  • @akhills5611
    @akhills5611 Před 2 lety +9

    ത്രില്ല് അടിപ്പിച്ചു നിർത്തി...
    ഇനി അടുത്ത പാർട്ടിനായി കാത്തിരിപ്പ് 😇😇

  • @HARIKRISHNAN-ye6zs
    @HARIKRISHNAN-ye6zs Před 2 lety +1

    അച്ചായാ ഉരുപാട് നാൾ ആയി ഇതുപോലെ നിഗുഡാമായ വന യാത്രയെ കുറിച്ചുള്ള കഥ കേൾക്കണമെന്ന് വിചാരിക്കുന്നു.... ഈ oru സീരീസ് തന്നെ ആരുന്നു ആഗ്രഹം.... സൂപ്പർ... Thrilled 🤩😍❤️👏🏻

  • @favasck2276
    @favasck2276 Před 2 lety +7

    അതു പൊളിച്ചു ❤❤ വളരേ mood off ആയിനിക്കുമ്പലാണ് video വന്നത് 👍👍

  • @kingnaattalan6941
    @kingnaattalan6941 Před 2 lety +3

    (ആമസോൺ കൊള്ള 4.... )അടിപൊളി 💖🧡💗♥️❤️💚💝💛💙💜💓

  • @happytrollen6837
    @happytrollen6837 Před 2 lety +4

    Julius manuel...നിങ്ങളൊരു പ്രതിഭയാണ് 👌..പ്രതിഭാസമാണ് 👍

  • @bgmmaster1439
    @bgmmaster1439 Před 2 lety +15

    അന്നും ഇന്നും എന്നും welcome to hisstories🔥

  • @Linsonmathews
    @Linsonmathews Před 2 lety +23

    Amason expedition 😍
    ദാണ്ടേ വന്നു അടുത്ത ഭാഗം 🤗
    പൊളിയാണ്... കിടുവാണ് ❣️❣️❣️

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 Před 2 lety +11

    Another excellent episode from julius ji..... I feel I am in boat at Amazon river...superb 😍😍😍.. waiting for next one sooooon 👍👍👍😍

  • @saajsuni4479
    @saajsuni4479 Před 2 lety +3

    എത്തിപ്പോയി 🌹👍🏽

  • @shajimonkk5667
    @shajimonkk5667 Před 2 lety +2

    ത്രില്ലിംഗ് എപ്പിസോഡ്, മനോഹരമായ അവതരണം

  • @iiiii3207
    @iiiii3207 Před 2 lety +1

    Ennum രാത്രി bedil കിടന്ന് കൊണ്ട് കാണുന്ന വീഡിയോ. ഇപ്പൊ laptopil amazon forestinte Google map നോക്കിയാണ് കാണുന്നത്. Veeeeereee levellllllll.........
    Amazon ne കുറിച്ച് അരച്ച് കലക്കി പഠിക്കാൻ പറ്റിയ വീഡിയോ

  • @sivakrishna7349
    @sivakrishna7349 Před 2 lety +3

    Captaaa poooyyy, 🥰🥰🥰വെൽക്കം, വെൽക്കം, ഹിസ്റ്റോറീസ് കീ ജയ്.... 💕

  • @vinuvr365
    @vinuvr365 Před 2 lety +1

    ഉദ്യോഗജനകം. യാത്ര തുടരട്ടെ... കാത്തിരിക്കുന്നു . നന്ദി♥

  • @appappantroyzz_yt4261
    @appappantroyzz_yt4261 Před 2 lety +1

    Isha niskaram kazhinj food kazhinjal pinne ichayante kathakal kett oru mayakkam
    Full support achaya keep going
    Masha allah

  • @subhashgopigopi2742
    @subhashgopigopi2742 Před 2 lety +5

    അച്ചായൻ ഒരു തിരക്കഥകൃത്തു ആകും ഉറപ്പാ ❤❤❤❤

  • @shihabpamburuthi3887
    @shihabpamburuthi3887 Před 2 lety +2

    അച്ചായാ
    ഞാൻ ജോലി കഴിഞ്ഞു വരുന്ന വഴിക്കാണ് നോട്ടിഫിക്കേഷൻ കണ്ടത്....
    ക്ഷീണമൊക്കെ പമ്പ കടന്നു...
    ഇനീയും ധാരാളം കഥകൾ കൊണ്ട് മനസ്സ് നിറക്കാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു... 🌹🌹

  • @amaljose4958
    @amaljose4958 Před 2 lety +1

    ഇങ്ങേരെ കൊണ്ട് ഒരു രക്ഷയും ഇല്ല.. എജ്ജാതി സസ്പെൻസ് ആണ് അച്ചായോ.. അടുത്ത എപ്പിസോഡിന് വേണ്ടി കട്ട waiting..

  • @proGamer-bc2el
    @proGamer-bc2el Před 2 lety +9

    ആമസോൺ അച്ഛായൻ 🥰🥰🥰🥰🥰🥰

  • @manojkumarmadhavan9475
    @manojkumarmadhavan9475 Před 2 lety +2

    രസകരവും, ഉദ്വോകജനകവുമായ കഥ.. വളരെ നന്ദി sir, waiting for the next episode

  • @aneethita3609
    @aneethita3609 Před 2 lety +3

    😎😎 waiting aarunnu

  • @devusvlog4391
    @devusvlog4391 Před 2 lety +1

    അച്ചായാ ഇങ്ങള് പോളിയാണ്. ഇത്ര കേട്ടാലും മതിയാവില്ല. ❤️❤️❤️🌹.. Super. അടുത്ത കേൾക്കാൻ.. ആകാംഷ... 😘😘

  • @jibinkkoshy1355
    @jibinkkoshy1355 Před 2 lety +5

    ❤️ ഇന്ന് വിചാരിച്ചതെ ഉള്ളൂ
    Thankyou Julius 😍

  • @rajeevrnath
    @rajeevrnath Před 2 lety +3

    പൊളി..........അടുത്തതിന് വെയ്റ്റിംഗ് ❤️❤️❤️

  • @ratheesha3421
    @ratheesha3421 Před 2 lety +2

    ഇപ്പോൾ വേഗം വേഗം ആണല്ലോ വെൽഡൺ.... 💓💓👍

  • @akhilt8736
    @akhilt8736 Před 2 lety +1

    CZcams il apradeshidhamayi kandumuttiya oru vedio kanduthudangi, eppol thangalude full episodum kandu👌🏻. Ellavareyum thangal thrippti peduthunnund💯💯 Thank you....

  • @rafeekkk6577
    @rafeekkk6577 Před 2 lety +2

    യൂട്യൂബ് തുറന്നപ്പോൾ മുമ്പിൽ അച്ചായൻ ❤️

  • @muhammedshafeek3084
    @muhammedshafeek3084 Před 2 lety +4

    നമ്മെ മറ്റൊരു തലത്തിലേക് കൊണ്ടുപോകുന്ന കഥകൾ താങ്ക്യൂ അച്ചായാ

  • @extrathings4234
    @extrathings4234 Před 2 lety +14

    എനിക്ക് അറിയാമായിരുന്നു ഇന്ന് വീഡിയോ വരും എന്ന് ❤️❤️❤️❤️👍👍👍👍👍🙏🙏🙏🙏🥰🥰🥰🥰

  • @muhammadshafeeq32
    @muhammadshafeeq32 Před 2 lety +2

    എത്ര കേട്ടാലും മതി വരില്ല അച്ചായൻ കഥ പറയാൻ ഉണ്ടെങ്കിൽ കേൾക്കാൻ ഞങ്ങൾ റെഡി 😍❤️

  • @fashionmantra2485
    @fashionmantra2485 Před 2 lety +2

    മഴ....തോർന്നു... മാനം തെളിഞ്ഞു...അച്ചായന്റെ കഥ വീണ്ടും.. മനസ് നിറഞ്ഞു 💕💕💕💕💕😍😍😍

  • @mansoorfalah1303
    @mansoorfalah1303 Před 2 lety +2

    ഒരു രക്ഷയും ഇല്ല അണ്ണാ പെട്ടന്ന് ആയ്കോട്ടെ next part

  • @Dramaticmoon
    @Dramaticmoon Před 2 lety +2

    എനിക്ക് തോന്നു മലയാള സിനിമ കാണുവാൻ പോകുന്ന ഒരു മികച്ച തിരക്കഥകിർത്ത് ആണ് ഇന്ന് നമ്മുക്ക് വേണ്ടി ഇവിടെ കഥ പറയുന്നേ എഴുതി വച്ചോ 😄❤,

  • @mahashoom
    @mahashoom Před 2 lety +7

    Perfect ok.. Everyday end with histories❤🤩

  • @aswinkailas4485
    @aswinkailas4485 Před 2 lety +4

    Ee partinu vendi katta waiting Arunnu 🙂

  • @kingnaattalan6941
    @kingnaattalan6941 Před 2 lety +1

    എന്റെ പൊന്നോ..... വന്നല്ലോ 💖💜💗♥️❤️💚💝

  • @jithujs850
    @jithujs850 Před 2 lety +4

    അച്ചായൻ ഫാൻസ്‌ ലൈക്‌ ചെയ്യണ്ട ഏരിയ ❤️❤️

  • @santhoshthonikkallusanthos9082

    വിചാരിച്ച് കഴിഞ്ഞില്ല ദേ വന്നു ❤️👌

  • @jithinjayan8560
    @jithinjayan8560 Před 2 lety +12

    3 episodum pwoli aayirunnu ❤️
    Welcome back to hisstories 👑👑👑

  • @akhilan34253
    @akhilan34253 Před 2 lety +7

    പെരുമഴ. രാത്രി ആമസോൺ കാടുകളിൽ യാത്ര ... 🔥🔥🔥🔥❤️

  • @bangkokvibez
    @bangkokvibez Před 2 lety +7

    Welcome back to Hi-stories 💕

  • @saidushahal7272
    @saidushahal7272 Před 2 lety +2

    ഭാഗം 5 പൊളിക്കും, കാത്തിരിക്കുന്നു

  • @shynijohns6252
    @shynijohns6252 Před 2 lety +3

    Thanks 👍, Amazon stories always exciting, waiting for the next episode, please do it fast

  • @ratheeshparameswaran7722
    @ratheeshparameswaran7722 Před 2 lety +2

    Waiting for some time... at last get it.. before watching, I thought before watching put a comment.. kudo.s..

  • @couragetraders1873
    @couragetraders1873 Před 2 lety +4

    എന്റെ പൊന്നച്ചായാ waiting ആയിരുന്നു.... ബാക്കി കേൾക്കാൻ വേണ്ടി video വന്നിട്ടുണ്ടോ എന്നറിയാൻ എത്ര തവണ ഈ വഴി വന്നു പോയെന്നറിയാമോ ❤👍🏾

  • @darksoulcreapy
    @darksoulcreapy Před 2 lety +3

    ഒരു രക്ഷയുമില്ല Amazon expedition വേറെ ലെവൽ ❤️❤️❤️

  • @witelines1501
    @witelines1501 Před 2 lety +2

    ചരിത്ര രേഖകളിലൂടെയുള്ള താങ്കളുടെ വൈജ്ജനികയാത്രയിൽ അത്ഭുതവും കൗതുകവും!!!! Ennumoppam🌹🌹

  • @gamekid924
    @gamekid924 Před 2 lety +2

    Orudhivasam kond Next part cheyyan ulla kazhiv iyalk kodkane padachone 🤲🤲🤲

  • @sunithasubramanyan6233
    @sunithasubramanyan6233 Před 2 lety +4

    I too expected your video today. Thank you 😊😊❤️❤️

  • @SunilKumar-so9hq
    @SunilKumar-so9hq Před 2 lety +1

    ഹായ്... വന്നോ... സന്തോഷം... 🌹🙏

  • @sha_riq_ahammedh
    @sha_riq_ahammedh Před 2 lety +1

    CZcams ഉഭയോഗിക്കുന്ന കാലം മുതലേ ഉള്ള ഒരു ശീലമാണ് skip ചെയ്യൽ..ഒരാളുടെ വീഡിയോകൾ ഒഴിച്ച് 😅😅അയാളെ നിങ്ങൾ അറിയും അദ്ദേഹം ഒരു മികച്ച കപ്പിത്താനാണ് മികച്ച ഒരു വഴികാട്ടിയാണ് ലോകത്തിന്റ ഏത് കോണിലേക്കും ഏത് നട്ടപാതിരയ്ക്കും നമ്മളെ കൊണ്ടുപോവാനും തിരിച്ചെത്തിക്കാനും കഴിവുള്ള ഒരു മികച്ച പോരാളിയാണ്..അതിനെല്ലാം ഉപരി ഹൃദയം കവരുന്ന സ്നേഹം നിറഞ്ഞ പുഞ്ചിരിക് ഉടമയാണ് ❤❤❤✨️✨️ഒരുപാട് സ്നേഹം എന്നും

  • @rafeekkt501
    @rafeekkt501 Před 2 lety +5

    മൂന്നാഭാഗം 3പ്രാവശ്യം കേട്ടു ദൂരെ നിന്നും ആ അബായ ശബ്ദം 💯രോമം എണീറ്റു 👌😄

  • @abdulkadharhazale8336
    @abdulkadharhazale8336 Před 2 lety +1

    Oro part kazhiyumpolum vallatha akamsha .super nice sir.

  • @nandana3048
    @nandana3048 Před 2 lety +1

    Waite cheythu waite cheythu Avasaanam vannu 😌 ... Enni baaki ellam Story keettitt ☺️❤️ ...

  • @shijinkurian9900
    @shijinkurian9900 Před 2 lety +3

    ഏറ്റവും വലിയ നദി യാണ് ആമസോൺ പക്ഷേ ഇന്നും കുറുകെ ഒരു പാലം പോലുമില്ല

  • @chinjumathew5770
    @chinjumathew5770 Před 2 lety +2

    Ingane manushyane itt vishamippikkale... 🙏🙏.. Ipozha oru samadhanaaye.. Thank

  • @minugopi4435
    @minugopi4435 Před 2 lety +2

    Oru cinema kanda feel 💕

  • @bijupn7739
    @bijupn7739 Před 2 lety +2

    വന്നല്ലോ അച്ചായൻ ❤❤❤❤❤👌👌👌

  • @jishnujn4392
    @jishnujn4392 Před 2 lety +3

    Welcome back to historys❤️💜

  • @mohammednaufalbangara64

    Adipoli avadharanam kannin munnil sambhavangal nadakkunna pole allengil safe side il ninn avarude koode yathra cheyyunna oralan njan ennu polulla anubhavaman enikk kelkumbol thonnunnadh. A Big salute for your efforts.

  • @4seren2929
    @4seren2929 Před 2 lety +1

    Ippol samayan rathri 1.30 appozhanu CZcams notification kandathu ini ithu kandu theethittalle urangan pattu

  • @abdullahmk325
    @abdullahmk325 Před 2 lety

    ഇനി എന്നാ ബാക്കി വയ്യ കാത്തിരിക്കാൻ . പൊട്ടന്ന് വന്നേട്ടെ 😍

  • @ramishanu5071
    @ramishanu5071 Před 2 lety

    Part 5 nu vendi katta waiting,,,,,❣️nalla avatharanam, keep it up ❣️❣️❣️

  • @sarathvishwabharan2475

    ഒരു മഹത്തരമായ ഇംഗിഷ് മൂവി കണ്ട ഫീൽ ഉണ്ട് അച്ചായന്റെ ചരിത്ര വിവരണത്തിന് 🤩🤩🤩🤩

  • @shijinchristy733
    @shijinchristy733 Před 2 lety +1

    കഥ കേട്ട് 10 mint കഴിയുമ്പോൾ, ഉറക്കം കണ്ണുകളിൽ ഊഞ്ഞാല് കെട്ടാൻ തുടങ്ങും...... ❤

  • @salman.2556
    @salman.2556 Před 2 lety +1

    ഇന്നക്ക്‌ ഉള്ളത് ആയി..❤️❤️❤️😍❤️😍❤️😍❤️😍❤️

  • @donsamoosa-tamilan
    @donsamoosa-tamilan Před 2 lety +1

    അച്ചായാ ❤️❤️❤️... വന്നല്ലോ....
    നിങ്ങള് മുത്താണ്.. എന്നെങ്കിലും നിങ്ങളെ ഞാൻ കാണും സത്യം..
    അഡിക്റ്റഡ് ടു യുവർ വോയിസ്‌

  • @jyothishkr3538
    @jyothishkr3538 Před 2 lety +2

    Thank you so much ❤️

  • @bijuvargheese5135
    @bijuvargheese5135 Před 2 lety +1

    Machiparokal avare ellam kollumo
    Kidilam👍👍🙏

  • @sreeraj6112
    @sreeraj6112 Před 2 lety +2

    waiting ആയിരുന്നു 🔥🔥

  • @irfanaamal7244
    @irfanaamal7244 Před 2 lety +1

    Katta waiting for next episode ❤️

  • @tharunbabu3649
    @tharunbabu3649 Před 2 lety +1

    കാത്തിരിക്കുകയായിരുന്നു.. ❤

  • @ramdasunni661
    @ramdasunni661 Před 2 lety

    ഇനിയുള്ള കാത്തിരിപ്പാണ് ദുഷ്കരം... ആ ഒറിയാനോയുടെ കൂട്ടത്തിലുള്ള ഒരു പട്ടാളക്കാരനായി എനിക്ക് ഫീൽചെയ്തു.. അത്രയും മികച്ച വിവരണം... Love you അച്ചായാ... 💗

  • @joeljohnson9954
    @joeljohnson9954 Před 2 lety +1

    Adipoli episode oronne kazhiyumbolum kooduthal kooduthal avesham tonnunu

  • @user-pv5ig6le5b
    @user-pv5ig6le5b Před 2 lety +2

    Annna Naan First 🥇😍🔥🔥🔥🥰🥰🥰

  • @thanseehck
    @thanseehck Před 2 lety

    Ep01 on May 18
    Ep02 on May 21 (2 days gap)
    Ep03 on May 25 (3 days gap)
    Ep04 on May 30 (4 days gap)
    Ee pattern anusarich aanengil next episode 5 days gap alle? Appol...
    Ep05 on june 05 inaano release cheyua?
    Pettan aakan pattuo please... Muzhuneelam live telecast aanelum irunn kandolam, neeti kond povalle🙏
    Also thank you so much for your detailed well crafted presentation. Really loving it❤️

  • @Leo_gamer1823
    @Leo_gamer1823 Před 2 lety +3

    നോക്കി ഇരിക്കുവാരുന്നു ❤❤❤

  • @palakkadanpets
    @palakkadanpets Před 2 lety +1

    അച്ചായോ പൊളി 😘😍😍👌🏻

  • @afsalibrahim7004
    @afsalibrahim7004 Před 2 lety

    Super, ithu kelkkumbol njangalum aa boatile oru member aanenna thonunnathu👌👌

  • @josekjoy9781
    @josekjoy9781 Před 2 lety +4

    ഒരിക്കലും അവസാനിക്കാതെ തുടരട്ടെ 4,5,6,7...……...

  • @arunpoulose4363
    @arunpoulose4363 Před 2 lety +1

    ഞാൻ വൈകി പോയി എന്നാലും ജൂലിയസ് അണ്ണൻ ഉയിർ 🥰

  • @dineshnarayanan6478
    @dineshnarayanan6478 Před 2 lety +1

    അധികം വൈകാതെ വന്നത് നന്നായി, 🌸🌸👏🏻

  • @sabithareji3911
    @sabithareji3911 Před 2 lety +2

    Kathirikkuvarunnu. So happy,

  • @thepaleblue.
    @thepaleblue. Před 2 lety +1

    Excited... Expecting next part soooon🥰🥰

  • @qasimshasha5925
    @qasimshasha5925 Před 2 lety +1

    തിയേറ്ററിൽ നിന്ന് ഇറങ്ങിയ ഫീൽ... അടുത്ത eppi... Witing🌹🌹🌹🌹🌹

  • @iamabackbencher7978
    @iamabackbencher7978 Před 2 lety

    ഇൻട്രസ്റ്റ് ആയിട്ട് വരുമ്പോൾ ഇടവേള വെക്കുന്ന അച്ചായന്റെ ഈ പരിപാടി നിർത്തണം പണ്ട് പെണ്ണുങ്ങൾ മംഗളവും മനോരമയും കാത്തിരിക്കുന്ന കണക്കാണ് ഇപ്പൊ എന്റെ അവസ്ഥ ഇതിനെക്കുറിച്ച് വല്ല സിനിമയും വന്നിട്ടുണ്ടോ അച്ചായാ

  • @CHAKKARA143
    @CHAKKARA143 Před 2 lety

    അച്ചായോ ഇപ്പൊ കണ്ടെയുള്ളു
    Love u അച്ചായാ ❤️❤️❤️

  • @ananthu8534
    @ananthu8534 Před 2 lety +1

    അച്ചായാ , ഷാക്കിൾട്ടണിന്റെ enduranceന്റെ wreck കണ്ടെത്തിയ വാർത്ത കണ്ടിരുന്നുവോ ?? 😍

  • @ansarianu9586
    @ansarianu9586 Před 2 lety

    കാത്തിരിക്കുവായിരുന്നു സാർ ഈ എപ്പിസോടിന്... 👍👍👍

  • @shijomonthomas625
    @shijomonthomas625 Před 2 lety +4

    ഇന്നലെ സഞ്ജു ചതിച്ചപ്പോൾ മുതൽ തുടങ്ങിയ വിഷമമാണ്
    ഇപ്പോൾ ആണ് സന്തോഷമായത് 👍🏻👍🏻

  • @angeladithya6709
    @angeladithya6709 Před 2 lety

    Achayo supper bakky vegam undagumallo

  • @thesecretkey8066
    @thesecretkey8066 Před 2 lety +2

    🖤 കാത്തിരുപ്പായിരുന്നു സ്നേഹം 🌟

  • @vvvvvvvv0101
    @vvvvvvvv0101 Před 2 lety +1

    Inn vedio ittillenkil nale njan Kottayam varum