വിമാനം തകർന്ന് കാട്ടിലകപ്പെട്ട Juliana Koepcke യുടെ അനുഭവ കഥ ! Flight Survival Story In Malayalam

Sdílet
Vložit
  • čas přidán 28. 08. 2024
  • #ThrillingStoryOf #JulianeKoepcke #InMalayalam
    ------------------------------------
    On 24 December 1971, just one day after she graduated, Koepcke flew on LANSA Flight 508. Her mother Maria had wanted to return to Panguana with Koepcke on 19 or 20 December 1971, but Koepcke wanted to attend her graduation ceremony in Lima on 23 December. Maria agreed that Koepcke could stay longer and instead they scheduled a flight for Christmas Eve. All flights were booked except for one with LANSA. Koepcke's father, Hans-Wilhelm, urged his wife to avoid flying with the airline due to its poor reputation.Nonetheless, the flight was booked. The plane was struck by lightning mid-flight and began to disintegrate before plummeting to the ground. Koepcke found herself still strapped to her seat, falling 3,000 m (10,000 ft) into the Amazon rainforest…
    ദിവസവും അറിവും കൗതുകവും നിറഞ്ഞ രസകരമായ വീഡിയോസ് ലഭിക്കാൻ ദയവായി സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ പിന്തുണ മാത്രണ് ശക്തി. വീഡിയോകളുടെ നൊട്ടിഫിക്കേഷൻ ഉടനടി ലഭിക്കാൻ ബെൽ ഐക്കണിൽ " ഓൾ " എന്ന ഓപ്ഷനും തിരഞ്ഞെടുക്കാൻ മറക്കില്ലല്ലോ..
    ഈ വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ലൈക്ക് ചെയ്ത ശേഷം കമന്റായി എഴുതുക. താങ്കളുടെ ഈ ദിനം മനോഹരമാവട്ടെ

Komentáře • 3,6K

  • @iamhuman0033
    @iamhuman0033 Před rokem +189

    Amazon കാട്ടിൽ നിന്നും 40 ദിവസത്തിന് ശേഷം 4 കുട്ടികളെ തിരിച്ചു കിട്ടിയ ശേഷം വീണ്ടും ഇൗ കഥ കേൾക്കാൻ തോന്നി...☺️

  • @midlaj6739
    @midlaj6739 Před 3 lety +1384

    ഒമ്പതാം ക്ലാസ്സിലെ ഇംഗ്ലീഷിലെ ഒരു ചാപ്റ്ററിൽ ഉണ്ട് ഈ സ്റ്റോറി... വളരെയേറെ ആകർഷിപ്പിച്ച ഈ സ്റ്റോറി ഒന്നും കൂടി വിസ്തരിപ്പിച്ചു പറഞ്ഞു തന്നതിന് ഒരുപാടൊരുപാട് നന്ദി... ☺️

  • @ani-yi3ks
    @ani-yi3ks Před 3 lety +120

    ജീവിതത്തിൽ എത്ര അസാധ്യമായ പ്രതിസന്ധിയിൽ അകപ്പെട്ടാലും രക്ഷപെടാനുള്ള മനകരുത്ത് ഉണ്ടെഗിൽ അത്ഭുതങ്ങൾ സംഭവിക്കും എന്നതിന് വലിയൊരു മാതൃകയാണ് ആ പെൺകുട്ടി. Big salute for her👏

  • @mansoorareacode907
    @mansoorareacode907 Před 3 lety +582

    നടൻ സുധീഷിനെ പോലെ തോന്നിയത് എന്നിക്ക് മാത്രമാണോ ?
    സൗണ്ടും
    ❤️❤️

  • @AswinMadappally
    @AswinMadappally Před 3 lety +4672

    പൊളി അവതരണം 🔥

    • @AnuragTalks1
      @AnuragTalks1  Před 3 lety +361

      😍❤️🔥

    • @kvn388
      @kvn388 Před 3 lety +56

      Eda thendi,see other comments..all are appreciating him..!!

    • @kvn388
      @kvn388 Před 3 lety +27

      You should say adipoli..okay

    • @sekharansekharan1291
      @sekharansekharan1291 Před 3 lety +60

      അശ്വിൻ മാടപ്പളളീ.
      .
      അല്ല. ..മനസ്സിൽ ആകാഞിട്ടൂ ചോദിക്കുവാ...1984 ഒക്ടോബർ 10 ന് ജനിച്ച കുട്ടി എങിനെ. .1971 ൽ ഡിസംബർ 23 ൽ പഠിക്കാൻ
      പോയി ??? ഇപ്പോൾ അവർ ജീവിച്ചിരുപ്പുൺടെങ്കിൽ ..അവരുടെ ഇപ്പോഴത്തെ വയസ്സ് വെറും 49 മാത്രമാണ്..!!!
      അല്ലാതെ 66 വയസ്സ്
      അല്ല...
      (താങ്കളും ഒരു സൂപ്പർ അവതാരകൻ ആണല്ലോ. .? അതൂ കൊണ്ടു പറഞ്ഞു എന്ന് മാത്രം )

    • @sreenathas0597
      @sreenathas0597 Před 3 lety +19

      @@sekharansekharan1291 1954 aanu 84 alla

  • @sreekumarkavilpadickal6911
    @sreekumarkavilpadickal6911 Před 3 lety +148

    ഒരു നല്ല അധ്യാപകന് വേണ്ട പ്രധാനപ്പെട്ട ഒരു ഗുണമാണ് തന്റെ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളെ താല്പര്യത്തോടെ ക്ലാസ്സ്‌ കഴിയുന്നവരെ പിടിച്ചിരുത്തുക എന്നത്...താങ്കളൊരു അദ്ധ്യാപകനാണോയെന്ന് എനിക്കറിയില്ല... പക്ഷെ താങ്കളിൽ ആ കഴിവ് വേണ്ടുവോളം ഉണ്ട്.... അത് ഇനിയും കൂടുതൽ സർഗ്ഗത്മകമായി ഉപയോഗപ്പെടുത്താനാവട്ടെ.....👏👏👍

  • @Premeela488
    @Premeela488 Před 3 lety +9

    വളരെ അത്ഭുതത്തോടെയാണ് ഈ കഥ കേട്ടത്.
    വളരെ രസകരമായി അവതരിപ്പിച്ചു ::::
    അഭിനന്ദനങ്ങൾ

  • @Avyehhhx
    @Avyehhhx Před 2 lety +124

    ഒമ്പതാം ക്ലാസിൽ ഇംഗ്ലീഷ് ടീച്ചർ പഠിപ്പിച്ച ഇ കഥ അന്ന് കേൾക്കാതെ ഇന്ന് ആസ്വദിച്ച് കേൾക്കുന്ന ഞാൻ😁

    • @abhinavvision6613
      @abhinavvision6613 Před 11 měsíci +3

      അത് കേട്ടാണ് ഞാനും വന്നത് bro

    • @1avneil
      @1avneil Před 9 měsíci +1

      Ys😂

  • @SiluTalksSalha
    @SiluTalksSalha Před 3 lety +847

    Super bro 😍 പിടിച്ചിരുത്തി മുഴുവൻ കേൾപ്പിക്കുന്ന അവതരണം ആണ് 🌹🌹🌹

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer Před 3 lety +874

    ശെടാ..... ഒന്ന് skip ചെയ്യാൻ കഴിയുന്നില്ലല്ലോ.....😍😍😍😍😍😍😍😍😍😍😍😍😍

    • @renzymedia8718
      @renzymedia8718 Před 3 lety +7

      Ath thanne

    • @sijajoy8131
      @sijajoy8131 Před 3 lety +5

      Ya

    • @achuzz5669
      @achuzz5669 Před 3 lety +5

      അതെ പിടിച്ചിരുത്തി കളഞ്ഞു 😆😆😆 നിങ്ങളെ പൂച്ചക്ക് സുഖമാണോ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer Před 3 lety +4

      @@achuzz5669 ആഹാ 😅😅😅സുഖം

    • @laya6303
      @laya6303 Před 3 lety +2

      Ya

  • @anujitha6490
    @anujitha6490 Před 3 lety +102

    9th classil 'The jungle air crash' enna padam padichittullavar adi like👍👍👍👍👍

  • @RameshBabu-eb5bj
    @RameshBabu-eb5bj Před 2 lety +24

    ജൂലിയൻ ഗുപ്തയുടെ കഥ വളരെ ഇഷ്ടപ്പെട്ടു. ഇനിയും ഇത്തരം survival story's പ്രതീക്ഷിക്കുന്നു 🌹

  • @neelakandandhanajayan3202
    @neelakandandhanajayan3202 Před 3 lety +1068

    ഇയാളുടെ ശബ്ദത്തിന് നടൻ സുധീഷിനോടു് സാമ്യം തോന്നിയത് എനിയ്ക്ക് മാത്രമാണോ?...

  • @hajiras2503
    @hajiras2503 Před 3 lety +86

    കേൾക്കുന്ന ആളുടെ മുന്നിൽ ഒരു imagination create ചെയ്യാൻ കഴിഞ്ഞു🎥 keep it up gud presentation 😇👏🔥

  • @rijuk5123
    @rijuk5123 Před 3 lety +120

    സഹോ ശബ്ദം, ലുക്ക്‌ നടൻ സുധീഷിനെ പോലെ ❤😳😳

  • @karthik_kk708
    @karthik_kk708 Před 2 lety +3

    🔥🔥🔥
    9ാം ക്ലാസിൽ ഈ കഥ പഠിച്ചിട്ടുണ്ട്.
    THE JUNGLE AIR CRASH.........
    Cousin ഇത് പഠിക്കുന്നത് കണ്ടപ്പോൾ You Tube ൽ നോക്കിയപ്പോൾ ആണ് ചേട്ടന്റെ വീഡിയോ കണ്ടത്. സൂപ്പർ ചാനൽ. മുമ്പ് ചേട്ടൻ കഥ പറയുന്നത് Ads ൽ കണ്ടിട്ടുണ്ട്. ഇപ്പോൾ ഈ ചാനൽ കണ്ടു കിട്ടിയതിൽ സന്തോഷം.
    🔥❤️🔥💯

  • @binbtsstandsforbetrayal5903
    @binbtsstandsforbetrayal5903 Před 3 lety +502

    'The Jungle Air Crash'
    Arelum padichitundo...state syllabus 9th std english text part 2 ilthe first chapter.
    JULIANE KOEPCKE

  • @samsudheen5986
    @samsudheen5986 Před 3 lety +881

    ഈ story ആരൊക്കെ പഠിച്ചിട്ടുണ്ട്
    👇👇

    • @suryasuresh6567
      @suryasuresh6567 Před 3 lety +26

      ഞാൻ പഠിച്ചിട്ടുണ്ട്.... ഈ സ്റ്റോറി...... പൊളി സ്റ്റോറി ആണ്.......🔥

    • @srygurlsmymomisstrict183
      @srygurlsmymomisstrict183 Před 3 lety +6

      love r

    • @jaarfinack3363
      @jaarfinack3363 Před 3 lety +56

      ഞാൻ ഇപ്പൊ പഠിച്ചു കൊണ്ടിരിക്കാണ് 9ക്ലാസ്സിലെ ഇംഗ്ലീഷ് ബുക്കിൽ ഉണ്ട്

    • @vavavavachi8141
      @vavavavachi8141 Před 3 lety +10

      Padichondirikkuvaaa 9th standerd

    • @sheejashanavas3333
      @sheejashanavas3333 Před 3 lety +5

      Njanum padichu

  • @ShijiSaji-nb7zt
    @ShijiSaji-nb7zt Před měsícem

    കേട്ടിരുന്നാൽ ഒരു ബോറിങ്ങും ഇല്ലാത്ത അടിപൊളി അവതരണം. അനുരാഗ് ഒത്തിരി ഇഷ്ടം 🥰🥰

  • @jayathilak9476
    @jayathilak9476 Před 2 lety +2

    Super അവതരണം. തീരുന്നതു വരെ താല്പര്യത്തോടെ കേൾക്കാൻ ഇഷ്ടപ്പെടുന്ന അവതരണം.

  • @MlifeDaily
    @MlifeDaily Před 3 lety +696

    അനുരാഗ് അടിപൊളിയായിട്ടുണ്ട്..നല്ല രസമുള്ള അവതരണം ..തുടരുക ..സ്നേഹപൂര്‍വ്വം എം ലൈഫില്‍ നിന്നും ബി എസ് ചന്ദ്രമോഹന്‍

  • @ajithayyappan3173
    @ajithayyappan3173 Před 3 lety +33

    വളരെ മനോഹരം ഗംഭീരം നന്നായിട്ടുണ്ട് പെൺകുട്ടിയുടെ അവസ്ഥയോർത്ത് ദുഃഖം തോന്നുന്നു ഇപ്പോഴും ജീവിക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം

  • @Sethulex
    @Sethulex Před 2 lety +1

    Vow what a presentation ....Njan kitchen il work ചെയ്തു കൊണ്ട ആണ് ഈ വീഡിയോ കേട്ടത്...എല്ലാം ഒരു ഫിലിം പോലെ മനസ്സിൽ തെളിഞ്ഞു....

  • @proavenger6234
    @proavenger6234 Před 2 lety +4

    വളരെ നല്ല അനുഭവങ്ങൾ, ആ പതിനാലു് വയസ്സുള്ള ക്കുട്ടിക്ക് അച്ഛനും അമ്മയും കൊടുത്ത അറിവു് ആ കുട്ടിയെ 90% തോളം രക്ഷപ്പെടുവാൻ കഴിഞ്ഞത്, ഇത് നമ്മളും കുട്ടികളോട് അറിവു് പകർന്ന് കൊട്ക്ക്ക .

  • @arundhathinair7541
    @arundhathinair7541 Před 3 lety +33

    ഇത് 9th ക്ലാസ്സിലെ english ടെസ്റ്റിൽ പഠിക്കാൻ ഉണ്ട്. ഈ പാഠം ഞങ്ങളെ പഠിപ്പിക്കുമ്പോൾ ഞാൻ ഇത് കണ്ടു. ഒരുപാട് tnx.

  • @afzal2815
    @afzal2815 Před 3 lety +440

    ഇത് കേൾക്കുമ്പോൾ 9 ക്ലാസ്സിൽ പഠിച്ച English ന്റെ പാഠം ഓർമ്മ വരുന്നു...

  • @kaladevipc9873
    @kaladevipc9873 Před 3 lety +5

    നല്ല കഥ. ഇത്തരം അനുഭവ കഥകൾ ആത്മവിശ്വാസം പകരുന്നവയാണ്. മികവാർന്ന അവതരണം. ഇനിയും പ്രതീക്ഷിക്കുന്നു.

  • @adithyanak2427
    @adithyanak2427 Před 3 lety +2

    താങ്കളുടെ അവതരണം ഒരു രക്ഷയുമില്ലാട്ടോ.... അടിപൊളി ആണ്.... Wings of Hope എന്ന സിനിമ ഈ കഥയാണ് പറയുന്നത്....

  • @haseebaachich2863
    @haseebaachich2863 Před 3 lety +150

    ഇസ്‌ക്കൂളിൽ പോവാത്തത് കൊണ്ട് ഞാൻ ഈ കഥ ആദ്യായിട്ടാണ് കേൾക്കുന്നത്.. പെരുത്തിഷ്ട്ടായി ബ്രോ 👌

  • @linuunni8318
    @linuunni8318 Před 3 lety +98

    നിങ്ങളുടെ അവതരണം 🥰🥰🥰ഒരു രക്ഷയും ഇല്ല ഏതെങ്കിലും സ്കൂളിൽ ടീച്ചർ ആയി try ചെയ്താൽ joli ഉറപ്പ് 👍👍

  • @foodhunter4712
    @foodhunter4712 Před 3 lety +1

    സത്യം ഇപ്പോളാണ് ഞാൻ വീഡിയോ കണ്ടത്.... സാദാരണ ഞാൻ വീഡിയോ skip ചെയ്താണ് കണ്ടോണ്ടിരുന്നത് എന്നാൽ ഇ വീഡിയോ അങ്ങനെ കാണാൻ തോന്നിയില്ല നല്ല അവതരണം...... ഇനിയും ഇതുപോലത്തെ വീഡിയോ ചെയ്യണം......👍

  • @shein6620
    @shein6620 Před rokem +2

    E week oru flight crash aayit und amazone 3 kuttikal missing aan

  • @Frndschnel
    @Frndschnel Před 3 lety +116

    നല്ല അവതരണം. ആ കുട്ടിയുടെ ധൈര്യം സമ്മതിക്കണം. ഞാൻ ആണെങ്കിൽ ഒരുപാട് ശവങ്ങൾ കാണുമ്പോഴേ മരിച്ചേനെ.

  • @sureshvish1202
    @sureshvish1202 Před 3 lety +60

    അനുരാഗ് വളരെ നന്നായിരുന്നു അവതരണം.... ഇതു പോലെ നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു... എന്ന് സ്നേഹപൂർവ്വം.. V. K. സുരേഷ് കുമാർ...

  • @jinanthankappan8689
    @jinanthankappan8689 Před 2 lety +2

    💥💥💥🎈🎈1971 ൽ സംഭവിച്ച കാര്യം
    2022 ലും.. ത്രിൽ തന്നെ ! അനുരാഗ്..
    ഒരു സംഭവം തന്നെ! അഭിനന്ദനങ്ങൾ!!

  • @kochuzbanquet5357
    @kochuzbanquet5357 Před 3 lety +4

    പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലത്തു അദ്ധ്യാപകർ നമ്മുക്ക് പഠനത്തിനിടയിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുമായിരുന്നു. എന്നുപറഞ്ഞപോലെ , ഒരു പാടു യിഷ്ട്ടപെട്ടു. സംസാരം തീരും വരെ കേട്ടു. പക്ഷെ തീർന്നപ്പോൾ അയ്യോ തീർന്നല്ലോ എന്നൊരു തോന്നലായി പോയി. അത്രയ്ക്ക് ഭംഗിയായി കേൾപ്പിച്ചു. നന്ദി സഹോദര.

  • @soorajvk.
    @soorajvk. Před 3 lety +71

    ആ ഈ സംഭവം 9 ആം ക്ലാസ്സിൽ ഞാൻ പഠിച്ചിട്ടുണ്ട്. ഞാൻ ഓർക്കുന്നു. എന്നാലും ah കുട്ടിയുടെ ധൈര്യo സമ്മതിച്ചേ മതിയാകൂ

  • @shamna489
    @shamna489 Před 3 lety +1

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു സിനിമ കാണുന്ന പോലെയോ കണ്മുന്നിൽ നടക്കുന്ന പോലെ ചിത്രങ്ങൾ മനസ്സിൽ തങ്ങി നിൽക്കും

  • @sarathsa8481
    @sarathsa8481 Před 2 lety +1

    ഒരു cinema കണ്ടത് പോലെ ഉണ്ട് സൂപ്പർ അവതരണം 🌹

  • @geethamenon5562
    @geethamenon5562 Před 3 lety +26

    അനുരാഗ് വളരെ നല്ല അവതരണം. ഇതു കേൾക്കുമ്പോൾ സ്‌ക്രീനിൽ കാണുന്ന ഫീൽ ഉണ്ട്. കൂടാതെ പല അറിവുകൾ കൂടി കിട്ടുന്നു. എന്തായാലും ഈ attempt തുടരുക.May God bless you.

  • @nelsonchakco8987
    @nelsonchakco8987 Před 3 lety +6

    ഈ ചാനലിലെ മിക്കവാറും എല്ലാ കഥകളും പല ഭക്ഷകളിൽ ഇതിനു മുൻപ്പും കേട്ടിട്ടുണ്ടെങ്കിലും ഇതിൻ്റെ അവതരണമികവുകൊണ്ടു മാത്രം വീണ്ടും കേൾക്കുന്നു ... ആശംസകൾ

  • @kuttykurumbukal5386
    @kuttykurumbukal5386 Před 3 lety +3

    Onnum പറയാന്‍ കഴിയില്ല presentation അടിപൊളി..

  • @AshiNandu
    @AshiNandu Před 3 lety +44

    "Girl against jungle" -One of my favourite story studied in Pu college 😍

  • @nagamanikyan4081
    @nagamanikyan4081 Před 3 lety +57

    ദിവസവും വീഡിയോ ഇടാമോ ? കിടക്കുന്നതിന് മുന്നേ ഇതുപോലത്തെ കഥ കേൾക്കാൻ ഇഷ്ടമാണ്

  • @VaisakhTelescope
    @VaisakhTelescope Před 3 lety +14

    ഒരു കാര്യം ഇവിടെ പറയാതെ വയ്യ.... നമ്മടെ ജീവിതത്തിൽ ഉടനീളം തടസ്സങ്ങളെ തരണം ചെയ്ത് ജീവിക്കാനുള്ളതും നമ്മുടെ ജീവിതത്തെ ഒരു ഇതിഹാസമായി മറ്റുവാനുള്ള എല്ലാം പ്രപഞ്ചം നമ്മളിൽ നമ്മൾ പോലും അറിയാതെ നിറക്കുന്നു...... പ്രപഞ്ചം എന്നത് ഒരു ദുരൂഹമായ പ്രതിഫാസമാണ് അറിയുന്തോറും ആഴം കൂടുന്ന ഒരു നിഗുഢമായ ആഴി
    എല്ലാ പ്രാവശയം പോലെ അനുരാഗേട്ടൻ pwolichu

  • @georgecalex4095
    @georgecalex4095 Před 3 lety

    അത്ഭുത കരമായ ഈ അതിജീവനകഥ ശ്വാസം അടക്കി പിടിച്ചിരുന്നാണ് ശ്രവിച്ചത്....... ആദ്യമായി...... നല്ല അവതരണം താങ്ക്സ്

  • @musicfactory641
    @musicfactory641 Před 3 lety +2

    Ethu 9th std padikkanundarunnu annu kandilla ethu miss it . Oru cinima kanda feel undu super chettayi

  • @janseerjansi1452
    @janseerjansi1452 Před 3 lety +281

    ആ കുട്ടിയുടെ സ്ഥാനത്തു ഞാൻ ആയിരുന്നേൽ പേടിച്ചു ചത്തേനെ 🏃🏃🏃

    • @muhammadalivahab2557
      @muhammadalivahab2557 Před 3 lety +29

      അല്ലെങ്കിൽ വിശന്നു ചത്തേനെ
      അതുമല്ലെകിൽ വല്ല വന്യ ജീവിയും തിന്നേനെ 🤪

    • @_aksah_2494
      @_aksah_2494 Před 3 lety +1

      @@muhammadalivahab2557 🤣🤣

    • @blessyben7815
      @blessyben7815 Před 3 lety +2

      Correct

    • @janseerjansi1452
      @janseerjansi1452 Před 3 lety +1

      @@blessyben7815 പാവം കുട്ടി അല്ലെ

    • @karthikavmsatheesh6102
      @karthikavmsatheesh6102 Před 3 lety +1

      Correct

  • @filmholic99
    @filmholic99 Před 3 lety +21

    ഒരു സിനിമ കാണുന്ന പോലെ കണ്ടിരിക്കാം ചേട്ടന്റെ അവതരണം 🔥🔥🔥

  • @shamsudeenkp7125
    @shamsudeenkp7125 Před 3 lety +1

    ഇതുപോലുള്ള നല്ല വീഡിയോകൾ ഇനിയും ഒരുപാട് പോസ്റ്റ് ചെയ്യുക thank you very much

  • @lulluz
    @lulluz Před 2 lety +4

    9 aam classil ith padichit vannavar undo??

  • @anilanoop9326
    @anilanoop9326 Před 3 lety +38

    What a voice bro♥️ഒരു രക്ഷയും ഇല്ലാത്ത അവതരണം 🥰.... ഇപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്യുന്നു 🥰

  • @asifahamed2061
    @asifahamed2061 Před 3 lety +109

    ആൾകാർക്ക് പറഞ്ഞു മനസിലാക്കി കൊടുക്കുന്നത് എളുപ്പമുള്ള കാര്യമല്ല 😀
    Good video

  • @sukanyanishanth4634
    @sukanyanishanth4634 Před 2 lety +1

    Serikkum pedich kondaanu story kettath..vishamavum undaayirunnu....great job 👌

  • @fahsana3344
    @fahsana3344 Před 3 lety +39

    Sometimes our life is exactly like a story wrote by a person.
    Her story is completely like a planned story.God is great ❤️

  • @harikrishna6842
    @harikrishna6842 Před 3 lety +25

    വല്ല സീരിയലും കാണുന്നതിന് പകരം ഇത് കണ്ടാൽ 👍👍👍

  • @bincyvs1330
    @bincyvs1330 Před 3 lety +35

    ശ്വാസം അടക്കി ഇരുന്നാണ് ഞാൻ ഈ അവതരണം കേട്ടത്. സൂപ്പർ സാർ

  • @geevee6398
    @geevee6398 Před 3 lety

    നല്ലൊരു അവതരണം! എല്ലാവിധ ആശുംസകളും നേരുന്നു . വീണ്ടും ഇതുപോലുള്ള അവതരിനങ്ങളുമയിട്ട് വരുക.

  • @ousepharimboor9632
    @ousepharimboor9632 Před 3 lety +5

    Very good explanation. If you have any contact with the survivor, please convey my regards as she remained alive to tell the real story.

  • @rishinkp3297
    @rishinkp3297 Před 3 lety +51

    നിങ്ങളുടെ അവതരണം എനിക്ക് ഇഷ്ട്ടമായി അതുകൊണ്ടാണ് ഞാൻ ഈ വീഡിയോ ഫുൾ കണ്ടത് ഇനിയും ഞാൻ ഇതു പോലെയുള്ള വീഡിയോ പ്രേതിഷിക്കുന്നു

  • @sureshbabubabu1992
    @sureshbabubabu1992 Před 3 lety +22

    ഇതെല്ലാം എങ്ങനെ കണ്ടുപിടിക്കുന്നു. നന്നായി മനസ്സിലാവുന്നൂ അടിപൊളി അവതരണം🔥🔥👍👍👍

  • @vjonrocks3485
    @vjonrocks3485 Před 3 lety +1

    Very nice video. നല്ലൊരു അവതരണം ആയിരുന്നു 😍😍. Valare interesting ആയ അതിജീവനത്തിന്റെ കഥ ആയതു കൊണ്ട് തന്നെ വളരെ നന്നായിരുന്നു.😍😍❤️

  • @sophiesnest3169
    @sophiesnest3169 Před 3 lety +1

    അനുരാഗിന്റെ കഥകൾ കേട്ടുകൊണ്ടേയിരിക്കാൻ തോന്നുന്നു. സൂപ്പർ അവതരണം.❤

  • @chipzz8498
    @chipzz8498 Před 3 lety +24

    Happy to see my higher secondary batch mate with a strong voice explaining double strong topics. Good topic selection and presentation , wish you all the very best... Really surprised manh....👌

  • @karthikashibu192
    @karthikashibu192 Před 3 lety +73

    നല്ല അവതരണം... നടൻ സുധീഷിന്റെ രൂപം ശബ്ദം

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 3 lety

    U ട്യൂബിൽ വീഡിയോ ചെയ്യുന്പോൾ അവതാരകൻ നല്ല എനെർജിറ്റിക് ആകണം ആ കാര്യത്തിൽ ഈ അവതാരകൻ സൂപ്പർ ആണ്, പിടിച്ചു ഇരുത്തുന്ന അവതരണം 🙏🙏🙏പല u ട്യൂബ് വീഡിയോകളും content നല്ലത് ആണെങ്കിലും അവതരണം നനഞ്ഞ പടക്കം പോലെ ആകുന്നു, ഇദ്ദേഹം വളരെ വിത്യസ്തൻ സൂപ്പർ ♥️♥️

  • @anjusfamily1638
    @anjusfamily1638 Před 3 lety

    ഇത്ര നാളും ഞാൻ ഈ വീഡിയോ നോട്ടിഫിക്കേഷൻ വന്നപ്പോഴും ഞാൻ കണ്ടില്ല. ഇന്നാണ് ഞാൻ കണ്ടത്. Unbelivable story 👍

  • @oxtenideasz
    @oxtenideasz Před 3 lety +324

    Yah Mwone Level Item🔥❣️

  • @SharfrasMedia
    @SharfrasMedia Před 3 lety +16

    നല്ല അവതരണം. Skip ചെയ്യാൻ തോന്നിയതേ ഇല്ല 👍👍👍

  • @honeyeyesdiaries
    @honeyeyesdiaries Před 3 lety +1

    Hayy wahh hats off to u brother.. Thangalude aa sharp vakukal pidichiruthi.. Full kandu.. It's was nice.. Keep going

  • @mathewpanamkat2595
    @mathewpanamkat2595 Před 3 lety +10

    A true story. God bless. The story also tells us about the importance of wide reading as Juliane was wont to do.

  • @krishna.s.
    @krishna.s. Před 3 lety +303

    9തിൽ ഇംഗ്ലീഷ്‌ ലെ ഫസ്റ്റ് ചപ്പ്റ്റെർ ആരുന്നു 😁

  • @akshuak369
    @akshuak369 Před 3 lety +598

    Ith 9th clasill padichavar like adi😜

  • @sreenanda9680
    @sreenanda9680 Před 2 lety +1

    Hai chetta..Adipoli ayirunnu video..othiri istapettu...Lots of Love & Support😘😘😘😘😍

  • @athiratheertha4490
    @athiratheertha4490 Před 3 lety +1

    Sathyathil aadyamayit inanu chettante video kanunnath.. innu thanne otta irippil 8 video kandu.. bakki koodi kananam... u r just unbelievable.. great job bro

  • @Ansarroyal
    @Ansarroyal Před 3 lety +3

    അടിപൊളി അവതരണം..
    ഇത്തരത്തിലുള്ള കഥകൾ കേൾക്കാൻ വളരെ രസമാണ്..
    പക്ഷേ ഇത് അനുഭവിച്ചവരുടെ ആ വേദന യും യാതനയും ഓർക്കുമ്പോൾ അറിയാതെ മനസ്സ് വിങ്ങുന്നു...

  • @haabiizzzz2200.
    @haabiizzzz2200. Před 3 lety +25

    സൂപ്പർ ഇനിയും ഇതുപോലെ ഉള്ള വിഡിയോകൾ അപ്ല്ലോഡ് ചെയ്യണം 😊

  • @radhakrishnant.n.3829
    @radhakrishnant.n.3829 Před 3 lety +1

    എവിടുന്നു കിട്ടുന്നു ഇത്രയും എനർജി ? I like so much. Keep it up 👍

  • @sanithachandran534
    @sanithachandran534 Před 2 lety +1

    Pidichiruthi muzhuvan kelppikkan kazhivulla vakkukal ❤️❤️❤️ superbbbbb ❤️❤️❤️

  • @ithaassworld9808
    @ithaassworld9808 Před 3 lety +10

    Super story.. skip ചെയ്യാനേ തോന്നിയില്ല.. കേട്ടിരുന്നു പോയി... അടിപൊളി അവതരണം.. stay connect@ithaass world

  • @mabel1153
    @mabel1153 Před 3 lety +27

    Beautifully narrated, I could visualize as if it's happening in front of my eyes 🙌

  • @haniadam6868
    @haniadam6868 Před 2 lety +1

    Oh, അടിപൊളി, ഇതു പോലെയുള്ള ചരിത്രങ്ങൾ ഇനിയും ഇടു 🤩🤩

  • @sivarajanb3270
    @sivarajanb3270 Před 2 lety +3

    At present it one of the lessons of the 9 th standard English text book state syllabus.Thank you very much to the anchor.

  • @shaibyjoy5995
    @shaibyjoy5995 Před 3 lety +30

    നല്ല അവതരണം.. ഒത്തിരി കാര്യങ്ങൾ അറിയാൻ പറ്റി... താങ്ക്സ്...

  • @remyaabhilash9795
    @remyaabhilash9795 Před 3 lety +6

    Good presentation,,,, ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലത്തെ വീഡിയോസ്,,,

  • @handm1712
    @handm1712 Před 3 lety

    പ്രിയ അനുരാഗ് താങ്കളുടെ ഈ കഥ ഞാൻ എന്റെ ഒരു കാഴ്ചപ്പാടിൽ മറ്റൊരു ചാനലിൽ അവതരിപ്പിക്കട്ടെ.. വിത്ത്‌ യൂവർ പെർമിഷൻ

  • @mayookhmotopsycho9565
    @mayookhmotopsycho9565 Před 2 lety +1

    ഞാൻ ഈ വീഡിയോ എത്ര തവണ കണ്ടന്ന് അറിയില്ല but ഇന്ന് English ക്ലാസ്സിൽ ഈ chapter പഠിക്കാൻ ഒണ്ടായിരുന്നു.. അതാ ഈ വീഡിയോ ഒന്നുംകൂടെ കാണാൻ വന്നത് 😘😘😘

  • @balachandrann4328
    @balachandrann4328 Před 3 lety +78

    പാവം പെൺകുട്ടി പൊട്ടിയ കാലുമായി വേദന സഹിച്ച് കിലോമീറ്ററുകൾ നടന്നു ലക്ഷ്യത്തിലെത്തി രക്ഷപ്പെട്ടല്ലോ ഭാഗ്യം.

  • @sijidhanya
    @sijidhanya Před 3 lety +100

    നിങ്ങളുടെ അവതരണം കേട്ടാല്‍ നേരിട്ട് കാണുന്ന ഒരു അനുഭവം ആണ് 👍

  • @amalpradeep9847
    @amalpradeep9847 Před 3 lety

    ചേട്ടന്റ വീഡിയോ ഞാൻ ഇപ്പോഴാ കാണുന്നത് ചേട്ടന്റെ അവതരണം എനിക്ക് ഇഷ്ട്ടപെട്ടു അതുകൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ട്ടോ 😄

  • @sudhinmohan3472
    @sudhinmohan3472 Před rokem +1

    Inspiring story.wondureful 🙏🙏❤️🤩

  • @aryamolvr6033
    @aryamolvr6033 Před 3 lety +237

    Ithu 9thil padikan undarunn "The Jungle Air Crash"

    • @mansoormanu7702
      @mansoormanu7702 Před 3 lety +1

      9 ethittilla adutha kollam nokkam tto enthayallum very interesting story

    • @binilsivan915
      @binilsivan915 Před 3 lety

      @@mansoormanu7702 CBSE

    • @merinbobby3878
      @merinbobby3878 Před 3 lety +2

      @@binilsivan915 State num undayirunnu

    • @binilsivan915
      @binilsivan915 Před 3 lety

      @@merinbobby3878 ചുമ്മാ പുളു

    • @merinbobby3878
      @merinbobby3878 Před 3 lety +2

      @@binilsivan915 Alla...njn padichittullathane

  • @anishmukkam7322
    @anishmukkam7322 Před 3 lety +7

    കണ്ട് തുടങ്ങിയാൽ നിപ. ഓഖി. പ്രളയം. മഹാമാരി.. കൊറോണ.. പിന്നെ ഭൂമി കുലുങ്ങിയാലും ഇട്ടിട്ടു പോകാൻ കഴിയില്ല.. സൂപ്പർ അവതരണം അനുരാഗ് 🤣😍😍👍👍

  • @vichuzz1922
    @vichuzz1922 Před 3 lety +3

    Ith 9 thil njn padichittund 'The jungle Air crush' chettantee presentation super👏👏❤️❤️❤️❤️

  • @bunnysmile9646
    @bunnysmile9646 Před 3 lety +57

    അമ്മയെ നഷ്ടപ്പെട്ടത് വലിയ സങ്കടം.😭😭

  • @sabunishad
    @sabunishad Před 3 lety +212

    സിനിമാ നടൻ സുധീഷിന്റെ എവിടെയോ ഒരു ചായ കാച്ചിയ പോലെ

  • @bpositivevlogsmubashirafas4144

    മനുഷ്യൻ മാർക്ക് അതും ഒരു സ്ത്രീക്ക് ഇത്രേം സഹിക്കാൻ കഴിയും ലെ ഒരു ധൈര്യം okke വരുന്നുണ്ട് ഏത് പ്രതിസന്ധിയെയും തരണo ചെയ്യാൻ നമുക്ക് കഴിയും എന്നുള്ള ഒരു പ്രേതീക്ഷ

  • @panayamliju
    @panayamliju Před 3 lety

    ഇന്നാണ് താങ്കളുടെ വീഡിയോസ് കാണുന്നത്. ഒറ്റ ഇരുപ്പിൽ നാലെണ്ണം കണ്ടു തീർത്തു...😍😍😍

  • @fayzazadik8152
    @fayzazadik8152 Před 2 lety +1

    Njngal 9thil padikumba ee chapter padikkan indaayii......chettante avadharanam adi poli aahttoo😍💃

  • @user-fb2fm9bj9f
    @user-fb2fm9bj9f Před 3 lety +90

    *മലയാളത്തിൽ ആരും പറയാത്ത കഥകൾ പറയുന്നതാണ് സാറേ ഇവൻറ്റെ മെയിൻ..*
    👍😍👍😍👍😍

    • @mujeebrahman677
      @mujeebrahman677 Před 3 lety +7

      Aarum parayatha kadha alla.9th standardil padikanund ee story

    • @user-fb2fm9bj9f
      @user-fb2fm9bj9f Před 3 lety +2

      @@mujeebrahman677 *മലയാളത്തിൽ ആണോ ബ്രോ..!!??*

    • @anaswaragopalsvv1027
      @anaswaragopalsvv1027 Před 2 lety

      @@user-fb2fm9bj9f alla english ill