അവളെല്ലാം തുറന്ന് പറഞ്ഞു ! Based On a Real Story ! Hollywood Movie In Malayalam | Anurag Talks

Sdílet
Vložit
  • čas přidán 29. 08. 2024
  • #ThrillingMovie #Hollywood #Malayalam
    ------------------------------------
    ഒടുവിൽ അവളെല്ലാം തുറന്ന് പറഞ്ഞു ! Real Story Behind Girl In The Basement | Hollywood Movie Explained | English Movie In Malayalam | Hollywood In Malayalam | Girl In The Basement Malayalam | Anurag Talks
    ------------------------------------
    ഒടുവിൽ അവളെല്ലാം തുറന്ന് പറഞ്ഞു ! Real Story Behind Girl In The Basement | Hollywood Movie Explained
    ദിവസവും അറിവും കൗതുകവും നിറഞ്ഞ രസകരമായ വീഡിയോസ് ലഭിക്കാൻ ദയവായി സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ പിന്തുണ മാത്രണ് ശക്തി. വീഡിയോകളുടെ നൊട്ടിഫിക്കേഷൻ ഉടനടി ലഭിക്കാൻ ബെൽ ഐക്കണിൽ " ഓൾ " എന്ന ഓപ്ഷനും തിരഞ്ഞെടുക്കാൻ മറക്കില്ലല്ലോ..
    ഈ വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ലൈക്ക് ചെയ്ത ശേഷം കമന്റായി എഴുതുക. താങ്കളുടെ ഈ ദിനം മനോഹരമാവട്ടെ
    ------------------------------------
    SAY HI ON INSTAGRAM : / anuragtalks
    -----------------------------------

Komentáře • 912

  • @AnuragTalks1
    @AnuragTalks1  Před 3 lety +318

    *Instagram ൽ ഉള്ളവർ കേറിപ്പോരണേ ..* ❤️instagram.com/anuragtalks

    • @susususu9415
      @susususu9415 Před 3 lety +11

      Ok bro🔥👍

    • @dilshadnm
      @dilshadnm Před 3 lety +4

      😍

    • @fathimanihala5704
      @fathimanihala5704 Před 3 lety +3

      ഇൻസ്റ്റാഗ്രാമിൽ എത്രയോ തവണ മെസ്സേജ് അയച്ചു but റിപ്ലൈ 😭

    • @sumeshvarghese8878
      @sumeshvarghese8878 Před 3 lety

      ന്നാ ,, കൈ,, താ.. കേറി വരട്ടെ .. ☺☺

    • @shreyadas1836
      @shreyadas1836 Před 3 lety

      pinnae

  • @aneeshaanuu3860
    @aneeshaanuu3860 Před 3 lety +749

    ഈ വീഡിയോ കണ്ടിട്ട് എനിക്ക് വല്ലാത്ത വിഷമമുണ്ട്.. ഒരുപാടു സ്നേഹമുള്ള നല്ല പിതാവിന്റെ മകളായി ജനിച്ചതിൽ സന്തോഷവും തോന്നുന്നു..🙏🙏🙏🙏

    • @talksworld8686
      @talksworld8686 Před 3 lety +4

      Ningal enne onn contact chymo.. Pls oru help njan.. Pls

    • @talksworld8686
      @talksworld8686 Před 3 lety

      @@arshidpc2040 avishym ind

    • @aneeshaanuu3860
      @aneeshaanuu3860 Před 3 lety +2

      @@talksworld8686 contact enthina

    • @mjmj5860
      @mjmj5860 Před 3 lety +8

      @@aneeshaanuu3860 kozhi aan ,venda contact venda

    • @mjmj5860
      @mjmj5860 Před 3 lety +2

      @@talksworld8686 nee ennod para,

  • @fyisanaa3008
    @fyisanaa3008 Před 3 lety +86

    എന്നെ എൻറെ മാതാപിതാക്കൾ ഒരുപാട് സ്നേഹിക്കുന്നു നല്ല മാതാപിതാക്കളുടെ മകളായി ജനിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.... ഇവരുടെ കഥ കേട്ടപ്പോൾ അവരെ ഓർത്ത് വിഷമവും...

    • @akshay4848
      @akshay4848 Před 3 lety +2

      ഇന്നലെ ആണോ ചാനൽ തുടങ്ങിയത്

  • @UNDAMPORITM
    @UNDAMPORITM Před 3 lety +1025

    Intro ഇട്ട് വെറുപ്പിക്കാതെ നേരെ കാര്യത്തിലേക്ക് കടക്കുന്നതാണ് അനുരാഗേട്ടന്റെ മറ്റൊരു + Point 💕

  • @navayodhak9286
    @navayodhak9286 Před 3 lety +327

    *മോശം വാക്കുകളും അതി വൈകാരികതയും ഉപയോഗിക്കാതെ വീഡിയോ ചെയ്തതിന് ബിഗ് സല്യൂട്ട്* 🙏

  • @anuragomy
    @anuragomy Před 3 lety +64

    *ഇരയെ പരിപൂർണ്ണമായും ബഹുമാനിച്ചുള്ള അവതരണം. മറ്റ് പലരിൽ നിന്നും അനുരാഗിനെ വ്യത്യസ്ഥമാക്കുന്നത് ഈയൊര് കാര്യാണ്* ❤️

  • @nikhithakrishna2470
    @nikhithakrishna2470 Před 3 lety +274

    അയാൾക് ദൈവം ആയുസ്സ് കൊടുക്കട്ടെ... നരകിച്ചു മരിക്കട്ടെ

    • @athulyasusanjoy1390
      @athulyasusanjoy1390 Před 3 lety +12

      👍👍👍👍nalla anugraham...oru thettumilla...aarum paranju pokum

    • @anandhuvadakkan1591
      @anandhuvadakkan1591 Před 3 lety +11

      ഇഞ്ചു ഇഞ്ചു ആയി ചാവണം വേദന അറിഞ്ഞു

  • @ambadyambu4514
    @ambadyambu4514 Před 3 lety +79

    ഈ ചേട്ടന്റെ വിഡിയോ skip cheyyaan തോന്നുകയേ ഇല്ല alle friends.അത്രക്കും പവർഫുൾ ആണ് അവതരണം. "ലുക്ക്‌ ലൈക്ക് ഫിലിം സ്റ്റാർ സുധീഷ് "😘

  • @praveenkc3627
    @praveenkc3627 Před 3 lety +466

    ആ chemicalinte ദുരുപയോഗം ഉണ്ടാവാം എന്ന് ചിന്തിച്ചു, അതു ഏതാണെന്നു പറയാതിരുന്ന അനുരാഗ് ബ്രോയുടെ brilliance 🔥🔥❤❤👌👌

    • @sarfazcks8931
      @sarfazcks8931 Před 3 lety +6

      Iyaal angane chinthichoonn ninnod paranjaayirnno

    • @razichakkalakkal7895
      @razichakkalakkal7895 Před 3 lety

      Ennalum aa chemical eatha

    • @boomboom23023
      @boomboom23023 Před 3 lety +3

      @@abhijithmanoj3069 ether soaked chemical ano?njn vijarichu chloroform aanenn...

    • @muhammedm6778
      @muhammedm6778 Před 3 lety +1

      ഇയാള് മനുശ്യനാന്നോ,,,ഇരുകാൽ മ്ർഗമല്ലേ...? Cm. Alinchuvad

    • @anithasuresh6772
      @anithasuresh6772 Před 3 lety +2

      Narakichu marikkattea

  • @anzilomazi
    @anzilomazi Před 3 lety +376

    "ആ കെമിക്കെലിന്റെ പേര് ഞാൻ പറയുന്നില്ല..."
    തീർച്ചയായും ഈ ethics ആണ് നിങ്ങളുടെ വിജയം..❤

  • @kanmashi154
    @kanmashi154 Před 3 lety +137

    കണ്ണടച്ചിരുന്നു കേട്ടാലും ആ പറയുന്നതൊക്കെ ക്ലിയർ ആയിട്ട് ഒരു സ്‌ക്രീനിൽ എന്ന പോലെ മുന്നിൽ തെളിയും... സൂപ്പർ explanation..... 🥳🥳🥳🥳🥳🥳🥳🥳

  • @rayeesnallakkandy9025
    @rayeesnallakkandy9025 Před 3 lety +212

    ഇവനൊക്കെ അച്ഛൻ അല്ല പിശാച് ആണ്‌

  • @goalled9362
    @goalled9362 Před 3 lety +70

    ഇതൊരു യഥാർത്ഥ സംഭവമാണ് ഇത് പുറത്തു വന്ന സമയത്ത് ഇത് മലയാളം ന്യൂസ് പേപ്പറിൽ വരെ വന്നിട്ടുണ്ടായിരുന്നു

    • @Sadiqali-mq5go
      @Sadiqali-mq5go Před 3 lety +1

      വർഷം ഏതാ

    • @nandakumarannair216
      @nandakumarannair216 Před 3 lety +1

      വർഷം ഓർമയില്ല ഞാനും വായിച്ചിട്ടുണ്ട്

    • @geevarghesekg3726
      @geevarghesekg3726 Před 3 lety

      2008il anenu thonunnu

    • @jeesonantonyadassery2095
      @jeesonantonyadassery2095 Před 3 lety +5

      സ്വന്തം മകളിൽ ഉണ്ടായ കുഞ്ഞുങ്ങളിൽ ഒരെണ്ണത്തിനെ അവിടെ വച്ചുതന്നെ kamin ൽ ഇട്ടു കത്തിച്ചു കളഞ്ഞു. ബാക്കിയുള്ള മക്കൾ എല്ലാവരും ഇപ്പോളും ജീവിച്ചിരിപ്പുണ്ട്. 😔😭😭 ഇത്രയും ക്രൂരനായ ഒരു അപ്പൻ ഇനിയും ലോകത്തിൽ ഉണ്ടാവരുതേ ദൈവമേ🙏🙏 😭 ആ മകളുടെ ഇപ്പോളത്തെ അവസ്ഥ ഒന്നു ആലോചിച്ചു നോക്കു 😭😭

  • @dr.lekshmirajesh6392
    @dr.lekshmirajesh6392 Před 3 lety +37

    ലോകത്തു ഇതുപോലെ മുഖമൂടി അണിഞ്ഞ ആളുകൾ ഇനിയും ഉണ്ട് . കണ്ടെത്താൻ പാടാണ് 🙏🙏🙏

  • @trailsofgreenS30
    @trailsofgreenS30 Před 3 lety +34

    ഇത് മുൻപ് കുറച്ചൊക്കെ കേട്ടിട്ടുണ്ട്, താങ്കൾ ഇത് വിശദമായി പറഞ്ഞു, thanks Anurag❤️

  • @ramshirafee1892
    @ramshirafee1892 Před 3 lety +50

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് എങ്കിലും വളരെ നല്ലതായിരുന്നു.👍👍👍

  • @bathiz9103
    @bathiz9103 Před 3 lety +47

    സ്വന്തം മകളെ ഇങ്ങനെ ഉപദ്രവിക്കാൻ കഴിയുമോ ഒരു അച്ഛൻ എന്താല്ലേ 😪

  • @meghamohan4919
    @meghamohan4919 Před 3 lety +25

    ഇത് പോലെ ഒക്കെ ഇപ്പോഴും പലയിടത്തും നടക്കുന്നുണ്ടാവാം 🥺💔

    • @Semsha1234
      @Semsha1234 Před 3 lety

      ഇങ്ങനെ ഒന്നും എവിടെയും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 🤲🙏

  • @shobhhh6544
    @shobhhh6544 Před 3 lety +28

    മാതൃഭൂമിയിൽ ഈ വാർത്ത വായിച്ചപ്പോൾ മരവിച്ചു പോയി..... ഇന്നും ഓർമയുണ്ട് ആ ദിവസം....

  • @mujeebkv6204
    @mujeebkv6204 Před 3 lety +37

    ഇത്തരം മനോരോഗമുള്ള അച്ഛന്മാരിൽ കുട്ടികൾ ജനിക്കരുതെന്ന് പ്രാർത്ഥിക്കുന്നു.

  • @morrisworld1406
    @morrisworld1406 Před 3 lety +103

    1 വർഷത്തിനുള്ളിൽ ഈ പേജ് 1 million ആകും.... ഉറപ്പാണ് ബ്രോ

    • @AnuragTalks1
      @AnuragTalks1  Před 3 lety +46

      എന്റെ ഭാഗത്ത നിന്ന് ചെയ്യാനുള്ള ആത്മാർത്ഥതയോടെ ചെയ്യും ❤️ ബാക്കിയെല്ലാം നിങ്ങളുടെ പിന്തുണ പോലെ ❤️🥰

    • @meaiswarya1187
      @meaiswarya1187 Před 3 lety +5

      @@AnuragTalks1 ur sincerity reflects in ur presentation❤️.

    • @anuragomy
      @anuragomy Před 3 lety +2

      ഇടം വലം നോക്കാതെ ഷെയർ ചെയ്തിരിക്കും 👍

  • @switzerland1910
    @switzerland1910 Před 3 lety +53

    സംഭവം സത്യമാണ് . ഇക്കാലത്തു ഞാൻ വിയന്നയിൽ ജോലി ചെയ്യുകയായിരുന്നു. അവിടുത്തെ മാധ്യമങ്ങൾ ഇതു റിപ്പോർട് ചെയ്തിരുന്നു. ഞങ്ങളുടെ ജോലിക്കിടെ, ഇത് ചർച്ചാവിശ്ചയവും ആയിരുന്നു

  • @nadiyanasurudeen7790
    @nadiyanasurudeen7790 Před 3 lety +42

    Enthinaan suhruthe cinema.... Brilliant presentation...👌👌മനസ്സിൽ പതിഞ്ഞു..
    ഇങ്ങനെ ഉള്ളവന്മാരെ നരഗിപ്പിച്ചു ഇല്ലാതെ ആക്കണം... 🥺

    • @navaneethvijay1315
      @navaneethvijay1315 Před 3 lety

      Nashippicha cheriya shiksha
      Avane narakippich venam ellaathaakkaan
      Avan avante kaarnnoonmaare vilich alari karayanam 😡

  • @jameelatc9371
    @jameelatc9371 Před 3 lety +27

    അനുരാഗ് മൃഗതുല്യനായ ഒരു പിതാവിന്റെ ജീവിതം ഹൃദയത്തെ ദ്രവിപ്പിക്കും വിധം അവതരിപ്പിച്ചതിനു നന്ദി.

  • @soccertales952
    @soccertales952 Před 3 lety +58

    Like Subscribe ചെയ്യാൻ പറഞ്ഞു വെറുപ്പിക്കാത്ത Rare യൂട്യൂബെഴ്സിൽ ഒരാൾ. ഗുഡ് ഗോയിങ് ബ്രോ 🥰

  • @voiceofmejo6447
    @voiceofmejo6447 Před 3 lety +441

    ലോകത്തെ ഏറ്റവും വൃത്തികേട്ട ജീവി മനുഷ്യൻ തന്നെ😑😡

    • @user-xh9ee2iv8n
      @user-xh9ee2iv8n Před 3 lety +5

      @فبنشاد .كيرلاا.الهند പക്ഷേ പണത്തിന് വേണ്ടിയും സ്വാർത്ഥത വേണ്ടിയും മനുഷ്യർ മനുഷ്യരെ ചതിക്കും

    • @visakhvisakh2704
      @visakhvisakh2704 Před 3 lety +1

      പ്രകൃതിയുടെ വയറസ്സ്

    • @faizm937
      @faizm937 Před 3 lety

      Manushyanalle pulle 🙂

  • @annuzandpathuzonly2895
    @annuzandpathuzonly2895 Před 3 lety +19

    ശോ...! ഒന്നും പറയാനില്ല.... ഗംഭീര അവതരണം.....വലിച്ചു നീട്ടാണ്ട് കാര്യങ്ങൾ പെട്ടെന്ന് പറഞ്ഞു തീർക്കുന്നോണ്ട് ബോർ അടിക്കുന്നുമില്ല ❤❤

  • @shabeershebi.
    @shabeershebi. Před 3 lety +44

    Skip ചെയ്യാതെ കണ്ടിരുന്നുപോവും. 👌

  • @BINDUPNAIR-cp7mk
    @BINDUPNAIR-cp7mk Před 3 lety +20

    ഒരു film കണ്ടതുപോലെ... വല്ലാത്ത അനുഭവം തന്നെ ആ സ്ത്രീയുടെ.. അതും സ്വന്തം പിതാവ് തന്നെ 😲😲😲

  • @bushrabushra4792
    @bushrabushra4792 Před 3 lety +59

    എൻ്റെ പടച്ചോനെ വല്ലാത്ത ഒരു അവസ്ഥയാണ് അ കുട്ടി നേരിട്ടത് നീണ്ട 24 വർഷം അതും സ്വന്തം തന്തൻ്റെ പീഡനം😭😭😭 അവതണം ഇതു നേരിൽ കാണുന്ന പോലെ.....

  • @crazypunk5559
    @crazypunk5559 Před 3 lety +26

    വെറുപ്പിക്കൽ ഇല്ലാതെ വളരെ നന്നായി കഥാസാരം പറയുന്നത് കൊണ്ടാണ് ബ്രോയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തത്

  • @neethushabu2203
    @neethushabu2203 Před 3 lety +36

    അനുരാഗ് ചേട്ടനെ കണ്ടാൽ നടൻ സുധീഷിന്റെ ചെറിയ ഒരു ഛായ ഇല്ലേ 😊

  • @psc_4_u
    @psc_4_u Před 3 lety +179

    ആ chemical ഇവിടെ പറയാത്തതിന് എന്റെ ഒരു 👍

    • @valameen.n9185
      @valameen.n9185 Před 3 lety +2

      Enth

    • @psc_4_u
      @psc_4_u Před 3 lety +5

      @@valameen.n9185 monoose മനസ്സിലാവേണ്ട ആളുകൾ ക്ക് മനസ്സിലായ്ക്കുണു

    • @boomboom23023
      @boomboom23023 Před 3 lety +1

      ath chloroform alle

    • @anilasanthosh6971
      @anilasanthosh6971 Před 3 lety +1

      നല്ല അവതരണം വെറുപ്പിച്ചില്ല അയാളെയും അച്ഛാ എന്ന് ആ കുഞ്ഞ് വിളിച്ചില്ലെ

    • @psc_4_u
      @psc_4_u Před 3 lety +1

      അത് അത്രേ ഉള്ളു പക്ഷെ ഞാൻ എഴുതിയതും മനസ്സിലാവേണ്ടവർക്ക് മനസ്സിലായിക്ണ്

  • @lamyzaim5374
    @lamyzaim5374 Před 3 lety +134

    കുറെ ദിവസായി നോട്ടിഫിക്കേഷൻ വരുന്നു... ഒരുപാടു വട്ടം skip ചെയ്തിട്ടും പിന്നേം കണ്ടപ്പോൾ ഒന്നു കേട്ടു നോക്കിയതാ....കേട്ടു കഴിഞ്ഞപ്പോൾ ആകെ പകച്ചുപോയി.... ആ മകളുടെ അവസ്ഥ ഓർക്കാനേ വയ്യ.....

  • @muhsina9923
    @muhsina9923 Před 3 lety +6

    എത്ര ഭംഗി ആയിട്ടാണ് കഥ വിവരിക്കുന്നത്... ശെരിക്കും കഥ ഫീൽ ചെയ്യുന്നു

  • @ummerfarooqm.p8495
    @ummerfarooqm.p8495 Před 3 lety +34

    പുറത്ത് വരുന്ന വരെ അയാൾ മരണപ്പെടാഞ്ഞത് ആ പെൺകുട്ടിയുടെയും മക്കളുടെയും ഭാഗ്യം

  • @sreerajshankar7068
    @sreerajshankar7068 Před 3 lety +10

    അവതരണം വളരെ ഇഷ്ടമാണ് ഒരിക്കൽ പോലും വിഷയവ്യതിചലനമില്ലാത്ത ലളിതമായ ശൈലി keep going

  • @satheeshoc3545
    @satheeshoc3545 Před 3 lety +92

    കാമ പ്രാന്ത് അത് അല്ലെങ്കിൽ സൈക്കോ ആയിരിക്കും പുഴുത്തു ചാവും ഇവനോക്കേ

  • @nimmyabey3816
    @nimmyabey3816 Před 3 lety +72

    ഞാൻ vienna ഇല്‍ താമസിക്കുന്ന ഒരാളാണ് ഇതിവിടെ നടന്ന ഈ നാടിനെ നടുക്കിയ ഒരു സംഭവം അണ്

    • @selina6564
      @selina6564 Před 3 lety +2

      Oh,God🙏😪😪😪

    • @itsme-tg8tz
      @itsme-tg8tz Před 3 lety +15

      ഇതൊന്നും കേൾക്കാൻ തന്നെ വയ്യ. അറപ്പും വെറുപ്പുമാവുന്നു. നേരിട്ടനുഭവിക്കുന്നവരെ ആലോചിക്കുമ്പോൾ വല്ലാത്ത ഒരു വേദന.
      ഏതു രാജ്യത്തായാലും ഇങ്ങനെ ഒരു കുട്ടിക്കും അനുഭവിക്കേണ്ടി വരരുത്. പീഡിപ്പിക്കാൻ വരുന്നവന്റെ തലയറുത്ത് അന്തസായി ജയിലിൽ പോവുക. അതാണിനി നമ്മൾ പഠിക്കേണ്ടത്

    • @kurumbimalootti1123
      @kurumbimalootti1123 Před 3 lety +3

      Daivame

    • @chithrabiju9292
      @chithrabiju9292 Před 3 lety +1

      സത്യമാണോ....എന്റെ ദൈവമേ😥😥😥😳😳😳

    • @sheelakumary7386
      @sheelakumary7386 Před 3 lety

      Oh keatitu arapulavakunnu

  • @susususu9415
    @susususu9415 Před 3 lety +38

    എന്താ എന്ന് അറിയില്ല നോട്ടിഫിക്കേഷൻ വന്നു എന്താ കണ്ടന്റ് നോക്കിയില്ല കേറി കണ്ടു
    ബിഗ് ഫാൻ ബ്രോ 🔥😍

  • @praveenkc3627
    @praveenkc3627 Před 3 lety +248

    ഇവനൊക്കെ ഒരു
    അച്ഛനാണോ? 😡
    സ്വന്തം മകളെ...... 😢
    എങ്ങനെ തോന്നി അയാൾക്ക് 🤬🤬

    • @susheelasusheela520
      @susheelasusheela520 Před 3 lety +3

      Step father ayirikkum

    • @simnaharis4018
      @simnaharis4018 Před 3 lety +2

      @@susheelasusheela520 No ☠️

    • @amalts5250
      @amalts5250 Před 3 lety +5

      ഇതിലും വലിയ ആളുകൾ ഉണ്ടോ കേരളത്തിൽ തന്നെ

    • @alicemathew8276
      @alicemathew8276 Před 3 lety

      Poda...chali....

    • @Peaceheaven1111
      @Peaceheaven1111 Před 3 lety +1

      ഇതിലും വലുത് ന്നടതുന്നവരു ഉണ്ട് ഇവിടെ...

  • @VaisakhTelescope
    @VaisakhTelescope Před 3 lety +10

    അനുരാഗേട്ടൻ..... നല്ല ത്രില്ലിംഗ് ടോപിക് അതിനൊത്ത സൗണ്ട് മിക്സിങ്ങും പ്രെസെന്റഷനും.....👏👏🔭🔭

  • @aswinks158
    @aswinks158 Před 3 lety +42

    എന്തിനാ ഇനി സിനിമ .. ഈ കഥ ഇങ്ങനെ കേട്ടാൽ പോരേ✨

  • @vishnuvinod3165
    @vishnuvinod3165 Před 3 lety +226

    നോട്ടിഫിക്കേഷൻ കണ്ട ഉടനെ ഓടി വന്നവർ ഉണ്ടോ.....😇

    • @christy5081
      @christy5081 Před 3 lety

      ഉണ്ടേ.... ഞാനും വന്നു 🙂

    • @fuadahmed3250
      @fuadahmed3250 Před 3 lety

      ഇല്ല....😀😂

    • @suniasharusuniasharu7782
      @suniasharusuniasharu7782 Před 3 lety +1

      @Al udayippu by sfn ഇങ്ങനെയും ഉണ്ടോ - ക്രൂരൻമാരായ അഛൻമാർ 'മഹാ പാപി - നിൻ്റെ ആയുസിൽ നീ അനുഭവിക്കാൻ പോകുന്നത് നേരിൽ കണ്ട് - മരിക്ക് ദ്രോഹി' ......

  • @mayasreedevasarma571
    @mayasreedevasarma571 Před 3 lety +12

    I used to see all yr videos without missing a single one. Positive matter ayalum negative matter aayalum boradikaathe kaanan pattunu.. Hats off to you. Good job Anurag🙏🙏👏👏👏👏👍👍👍👍👍

  • @Sadiqali-mq5go
    @Sadiqali-mq5go Před 3 lety +51

    സ്വന്തം മകളോട് പോലും ഇത്ര ക്രൂരതയോ
    എന്തൊരു മനുഷ്യനാ

  • @FRPSTORY
    @FRPSTORY Před 3 lety +35

    നിങ്ങളൊരു വേറെ ലെവൽ ഈ മനുഷ്യൻ ആട്ടോ എങ്ങനെയാ ആൾക്കാരെ പിടിച്ചുനിർത്തുന്നത്അതിൻറെ കൂട്ടു പറഞ്ഞു തരുമ😀😀

  • @rezirezz
    @rezirezz Před 3 lety +153

    *ഇതിനെ കുറിച്ച് അറിഞ്ഞു പടം തപ്പി പിടിച്ചു കണ്ടവർ ഉണ്ടോ😐റിയൽ സംഭവം ആണെന്ന് വിശ്വസിക്കാൻ പാട്😑ഹാ.. ഈ ലോകത്ത് ഇങ്ങനേം ഒക്കെ നടക്ക്ണ്ട്😐*

    • @ntkkalathara2377
      @ntkkalathara2377 Před 3 lety +1

      @@musicprovider3910 girl ഇൻ the basement

    • @meee2023
      @meee2023 Před 3 lety +1

      ☹️

    • @mohammedfayis9423
      @mohammedfayis9423 Před 3 lety +2

      ഇത് സത്യം ആണ്
      നാൻ വായിച്ചിട്ടുണ്ട് ഈ വാർത്ത 2008 ല്

    • @athiraathuzz9383
      @athiraathuzz9383 Před 3 lety

      Padam kanduu kayinjituu athu real thanayanno ennu nokkii vannathhaa...ipoo ellam mansilayi🤕🤯

  • @Frndschnel
    @Frndschnel Před 3 lety +10

    Love u അനുരാഗ്. നിന്നെ പ്രശംസിക്കാതെ വയ്യ. Really u r ഗ്രേറ്റ്‌ 🥰🥰😍

  • @fuad4490
    @fuad4490 Před 3 lety +90

    Girl in the basement എന്ന സിനിമ കണ്ട് ഒരുപാട് വിഷമിച്ചിട്ടുണ്ട്....😓😓

    • @ajishaajil316
      @ajishaajil316 Před 3 lety +1

      link tharo?

    • @fuad4490
      @fuad4490 Před 3 lety +2

      @@ajishaajil316 telegramil und

    • @sajna547
      @sajna547 Před 3 lety

      Scene problem indoo
      Enki pedia athaa chothikune

    • @peaceforeveryone967
      @peaceforeveryone967 Před 3 lety +2

      @@sajna547 വെറുതെ കാണേണ്ടടോ. നമ്മുടെ മനസ്സ് താങ്ങൂല്ല.

    • @sajna547
      @sajna547 Před 3 lety +1

      @@peaceforeveryone967 eniki welcome home kandit tangan ayilla athaa chothiche
      Vallathe ayi welcome home kandit one week mind distrub ayi

  • @jessepinkman1009
    @jessepinkman1009 Před 3 lety +42

    Background music ഇട്ട് പേടിപ്പിക്കല്ലേ അളിയാ ഞാൻ ഒറ്റക്കാണ് കിടക്കാറ് 😭😭😭

    • @INISHTATECH
      @INISHTATECH Před 3 lety +3

      😂

    • @noushadpathoor5921
      @noushadpathoor5921 Před 3 lety +5

      ഇടക്കിടക്ക് പിറകിലേക്ക് ഒന്ന് നോക്കിയേര്!!🤔😜🤭🙄

  • @smithasumi372
    @smithasumi372 Před 3 lety +12

    ലോകത്തു ഒരു പെൺകുട്ടിക്കും ഈ അവസ്ഥ വരാതിരിക്കട്ടെ..

  • @misriyashameermisriyashame3135

    ഇതേ story ഒരു നോവലിൽ ട്വിസ്റ്റ്‌ aayi വന്നത് വായിച്ചിട്ടുണ്ട്.. ഭദ്ര enna sharechat നോവലിൽ ഇതുപോലെ ഒരു veedinte താഴെ പെൺകുട്ടികളെ പിടിച്ചു അടക്കുന്നുണ്ട്...

  • @sheebavimoj7247
    @sheebavimoj7247 Před 3 lety +3

    ഇങ്ങനെ ഒരു പാട് incidents ഉണ്ട്‌. "I choose to live" എന്നുള്ള (autobiography ) book പറ്റുമെങ്കിൽ വായിക്കുക. Almost same അവസ്ഥ but അത് ഒരു ചെറിയ കുട്ടി ആയിരുന്നു.

  • @hawkowl_464
    @hawkowl_464 Před 3 lety +25

    Intro ഇടാതെ തന്നെ കാര്യത്തിലോട്ട് വന്നാലും പ്രാന്ത് പിടിപ്പിക്കുന്ന ഒരു കാര്യം പരസ്യം കേറി വരുന്നത് ആണ് 🥶🥶🥶

  • @AnnTales
    @AnnTales Před 3 lety +3

    Ur presentation is very precise💕channel kanan njn valare vaiki poi.Superb video..

  • @nihalnihal4529
    @nihalnihal4529 Před 3 lety +9

    Otta oru vedio kandadha pinne adictayi Anurag etta 😍😍😍

  • @minit5728
    @minit5728 Před 3 lety +7

    ഈ വീഡിയോ കണ്ടിട്ട് തലവേദന അധികമായി. നല്ല അവതരണം

  • @mbbsstudentkerala7511
    @mbbsstudentkerala7511 Před 3 lety +21

    *"ആ കെമിക്കലിന്റെ പേര് ഞാൻ പറയുന്നില്ല"* 🔥🙌

  • @ahmadbadushachirakulangara1638

    എന്റെ പെന്നോ.. 24 വർഷം!. ഇത് കാണുന്ന എനിക്ക് 21 വയസ്സ് തുടങ്ങിയതേ ഉള്ളൂ.😰. ദയവ് ചെയ്ത് അയാളെ അഛൻ എന്ന് പറയരുത്.

  • @girijasurendran9296
    @girijasurendran9296 Před 3 lety +6

    കഷ്ട്ടം. ഇതു കേട്ട് എനിക്ക് ശ്വാസം മുട്ടുന്നു. ആ kutti എന്ത് സഹിച്ചു. ദെയ്‌വം അവനെ തടവിലാക്കി. തെറ്റ് ചെയ്താൽ എന്നായാലും ശിക്ഷ കിട്ടും. ഇതു ഒരു പാഠമാണ്.

  • @Hal.z.2004
    @Hal.z.2004 Před 3 lety +13

    ഈ കഥ Madan Gowri യുടെ വീഡിയോയിൽ കേട്ടിട്ടുണ്ട്, പിന്നെ Girl in the basement എന്ന സിനിമയും ഉണ്ട്

  • @teslamyhero8581
    @teslamyhero8581 Před 3 lety +11

    അനുരാഗ്.... പ്രതിലിപി ആപ്പ് ലിങ്ക് തന്നതിന് ഒരു big love ❤❤ ലൈബ്രറിയിൽ പോകാതെ വായനാശീലം തുടരാൻ പറ്റി... വായിക്കാൻ എന്ത് സുഖം 🤝🤝🤝

  • @muhammedihsan1058
    @muhammedihsan1058 Před 3 lety +5

    Daily videos edaamo? Please
    Ee channel vera level muttye 😘😘😘😘🤩🤩

  • @horner5691
    @horner5691 Před 3 lety +26

    1million അടിക്കാൻ അധികം താമസനില്ല,,,,,,,,,,,,🥰

    • @subhadrav4773
      @subhadrav4773 Před 3 lety

      സിനിമയെ വെല്ലുന്ന കഥ പറഞ്ഞു

    • @saeedmoon6936
      @saeedmoon6936 Před 3 lety

      Paavam penkutti..ethra sahichu. Aa. Thandayee..avankk athonnum pora shiksha..

  • @kumargopal3220
    @kumargopal3220 Před 3 lety +3

    മനുഷ്യ മനസ് ഒരു പ്രഹേളിക തന്നെയാണ്. പ്രപഞ്ചത്തിൽ ഏറ്റവും മനോഹരമായതും പൈശാചികമായതും അതു തന്നെയാണ്

  • @mftutorial6823
    @mftutorial6823 Před 3 lety +8

    Bayankara thrilling aan nigalude vedios okke💥💓

  • @anoojam4245
    @anoojam4245 Před 3 lety +6

    Explanation 👌❤️ subscribed ❤️

  • @fizaamrin9278
    @fizaamrin9278 Před 3 lety +5

    First ...was eagerly waiting😍

  • @soorajkumar8297
    @soorajkumar8297 Před 3 lety +14

    കാര്യങ്ങൾ പറയാനുള്ള അനുരാഗിന്റെ കഴിവ് 👍👍👍👍

  • @manjushiju436
    @manjushiju436 Před 3 lety +3

    ആ പെൺകുട്ടി അനുഭവിച്ച പീഡന കഥ കേട്ട് കണ്ണ് നിറഞ്ഞു പോയി...

  • @sudheeshkskakkadans3063
    @sudheeshkskakkadans3063 Před 3 lety +5

    Anuragil ninnum.arivillatha enik orupad ariv kittidund tnx bro.. 😍😍

  • @boneetanirmal3699
    @boneetanirmal3699 Před 3 lety +12

    Just started to watch your videos few days back. I'm a great fan. Thank you for explaining the stories clearly.

  • @jaseebkdas6159
    @jaseebkdas6159 Před 3 lety +8

    Really fearful incident.. Ur presentation also really attractive..

  • @saidhanvin8158
    @saidhanvin8158 Před 3 lety +5

    Very nice explanation!God bless you!!

  • @harishhari5685
    @harishhari5685 Před 3 lety +7

    Chemical paranju tharatha anurag bro nu erikkate oru salute 😍

  • @Akh129
    @Akh129 Před 3 lety +7

    ഹിന്ദി മൂവി Welcome Home കണ്ടവർ ഉണ്ടോ. ഇതേ സമാനമായ സ്റ്റോറി ആണ്.

  • @jopullan1
    @jopullan1 Před 3 lety +9

    A big follower and big Fan.. greeeeeeeetings from Germany

  • @ABCD-nk7vb
    @ABCD-nk7vb Před 3 lety +2

    Heath Ledgerറെ പറ്റിയുള്ള video വിശദമായി ചെയ്യുമോ?

  • @prabhap8775
    @prabhap8775 Před 3 lety +3

    നല്ല അവതരണം പുതിയ അറിവ് തന്നതിന് നന്ദി

  • @ardraleelavijay3634
    @ardraleelavijay3634 Před 3 lety +2

    Adipwli Presentation 😍 Chettayi...

  • @pattishow1453
    @pattishow1453 Před 3 lety +7

    Anurag ettan uyir😇❤

  • @leenamathew9618
    @leenamathew9618 Před 3 lety +2

    Very good presentation. Clear to the point

  • @sandhyamadhu9585
    @sandhyamadhu9585 Před 3 lety +42

    അശ്വിൻമടപ്പള്ളി , അനുരാഗ് ഇഷ്ട്ടം 😍😍😍😍

    • @fullname3369
      @fullname3369 Před 3 lety +4

      Aflu um und ketto

    • @sandhyamadhu9585
      @sandhyamadhu9585 Před 3 lety

      @@fullname3369 👍

    • @anuragomy
      @anuragomy Před 3 lety +4

      പക്ഷെ ഒരു ചെറിയ വ്യത്യാസമുണ്ട് വർമ്മസാറേ.. അനുരാഗ് തള്ളാറില്ല.

    • @sandhyamadhu9585
      @sandhyamadhu9585 Před 3 lety

      @@anuragomy അശ്വിനും 😍😍

    • @A2ACREATIONS
      @A2ACREATIONS Před 3 lety

      @@anuragomy correct

  • @Ashrafvaz
    @Ashrafvaz Před 3 lety +2

    ഈ കഥ റിപ്പോർട്ട് ചെയ്ത ദിവസം മലയാള പത്രങ്ങളിൽ വാർത്തയായി ഞാൻ വായിച്ചിട്ടുണ്ട്.

  • @govindnram8556
    @govindnram8556 Před 3 lety +14

    ദയവായി ഈ കുട്ടി ഇങ്ങനെ ഇരിക്കുന്ന
    പടം ഒന്നു മാറ്റിയിട്ടു കൂടെ?
    ഈ പടം വളരെ സങ്കടമുണ്ടാക്കുന്നു

  • @rnavlogger8424
    @rnavlogger8424 Před 3 lety +1

    ഇത് കാണുമ്പോൾ "വല്ലാത്തൊരു കഥ" എപ്പിസോഡുകൾ ഓർമവരുന്നു❤️

  • @Changeownworldbyfindingoneself

    You tell stories in an interesting way. But story is really scary

  • @licyjerome6352
    @licyjerome6352 Před 3 lety +3

    Very good narration. Start to end enthusiastic. 👍👍

  • @gamingwithnandu6045
    @gamingwithnandu6045 Před 3 lety +20

    അവിടുത്തെ പോലീസാണ് മാസ്സ്

  • @j.kvlogs9580
    @j.kvlogs9580 Před 3 lety +3

    2008 ൽ പുറത്തറിഞ്ഞകാര്യം ഇപ്പോളാണോ പുറംലോകം അറിഞ്ഞത്??

  • @reshma.rratheesh6626
    @reshma.rratheesh6626 Před 3 lety +3

    ഈ സ്റ്റോറി മുൻപ് കേട്ടിട്ടുണ്ട്... പക്ഷെ ഇത്ര ഡീറ്റെയിൽസ് ആയി ഇപ്പഴാണ് അറിയുന്നത്...

  • @Moidootty
    @Moidootty Před 3 lety +1

    നല്ല അവതരണം
    കേട്ടിരികാൻ നല്ല ത്രിൽ

  • @naizyfaziludeens1992
    @naizyfaziludeens1992 Před 3 lety +14

    Addicted your vedios

  • @shahidsha3229
    @shahidsha3229 Před 3 lety +2

    നല്ല അവതരണം 👌👍

  • @hngogo9718
    @hngogo9718 Před 3 lety +8

    years before i read this news in the newspaper. it was a great shock.

  • @manikuttymanikutty1514
    @manikuttymanikutty1514 Před 3 lety +4

    Katta waiting ayirunnu

  • @chinnu7410
    @chinnu7410 Před 3 lety

    Aadhyamaayitta ee channel kaanunne... Ee video kandappo thanne othiri ishtamayi... Bore adippikkathe nallareethiyil explain cheythu... Subscribed❤

  • @sarasanl3290
    @sarasanl3290 Před 3 lety +6

    പറയാൻ കഴിയുന്ന തരത്തിൽ മാത്രം ഒതുങ്ങിയതല്ല

  • @prayagpallippuram8129

    ബോധം പോകാൻ ഉള്ള കെമിക്കൽ പറഞ്ഞു തരാത്തത് നന്നായി....😊❤❤❤