Thrilling Story of Alcatraz Prison Escape Explained In Malayalam | True Story | Anurag Talks

Sdílet
Vložit
  • čas přidán 3. 12. 2020
  • #ThrillingStoryOf #AnuragTalks #InMalayalam

Komentáře • 549

  • @kl-2family401
    @kl-2family401 Před 3 lety +526

    *ഈ ബുദ്ധിയൊക്കെ ജയിലിലാവുന്നതിന് മുന്നേ ഉപയോഗിച്ചിരുന്നെങ്കിൽ ഇവരൊക്കെ എവിടെ എത്തിയേനെ.* 🔥

  • @Rafustar
    @Rafustar Před 3 lety +435

    *യൂട്യൂബിൽ ഇനി വരാനുള്ളത് Anurag അണ്ണന്റെ കാലമാണ്. എജ്ജാതി അവതരണം 😍😍*

  • @pranavprakash9697
    @pranavprakash9697 Před 3 lety +393

    സിനിമ നടൻ സുധീഷിന്റെ മുഖ സാമ്യവും ശബ്ദ സാമ്യവും ... വെക്തതയുള നല്ല അവതരണ ശൈലി ♥️

  • @user-zf5mz8dj3o
    @user-zf5mz8dj3o Před 3 lety +168

    *കേട്ട കഥയാണ് പക്ഷെ ഇത് കേട്ടപ്പോൾ പുതിയ കുറേ വിവരങ്ങൾ കിട്ടി* സൂപ്പർ 👌👌

    • @puthalathkt6206
      @puthalathkt6206 Před 2 lety +1

      ഞാൻ എത്രതവണ ഇത് കണ്ടടത് എന്ന് എനിക്കറിയില്ല 😂

  • @suryadevsfc5806
    @suryadevsfc5806 Před 3 lety +40

    ശിക്ഷിക്കുന്നതിനു പകരം.. അവരെ ഒക്കെ കണ്ട് പിടിച്ച് ഒര് അവാർഡ് അങ്ങ് കൊടുക്കണം.. 😁 ബ്രില്ലിയൻറ് 👌👏😳🔥

  • @manishmariyans
    @manishmariyans Před 3 lety +42

    കിടു അവതരണം ... ഒന്ന് കെട്ടുപോയാൽ ആരെയും ശ്രെദ്ധിപ്പിക്കുന്ന അവതരണം . 100 വട്ടം കേട്ട കാര്യം പോലും എവിടെ കേട്ടിരുന്നു പോകും 👍🏻

  • @abysebastion5259
    @abysebastion5259 Před 3 lety +86

    അവർ രക്ഷപെട്ടു സുഖമായി ജീവിക്കുന്നു എന്ന് viswasikkan ആണ് എനിക്കിഷ്ടം

  • @suryadevsfc5806
    @suryadevsfc5806 Před 3 lety +43

    മോറിസ് 😍🔥🙄
    ചെക്കൻ ഫാൻ ആക്കി കളഞ്ഞു 😌❤

  • @sabnashabeer6797
    @sabnashabeer6797 Před 3 lety +31

    ഇനി സിനിമ കാണണ്ട സഹോ അത്രക്ക് visualise ചെയ്യാൻ പറ്റി ഈ പ്രസന്റേഷൻ കൊണ്ട് തന്നെ..👍👍👍😍😍

  • @sa-aed2741
    @sa-aed2741 Před 3 lety +35

    ഞാൻ ഒരിക്കൽ കേട്ട കഥയാണ് ഇത് പക്ഷെ ചേട്ടന്റെ അവതരണം സാറെ 🔥🔥🔥

  • @MusfirKhanOfficial
    @MusfirKhanOfficial Před 3 lety +45

    *നല്ല അവതരണം, ഇത് പോലുള്ള ടോപ്പിക്ക് കണ്ടിട്ടാണ് ചാനൽ സബ്ബ് ചെയ്തത്* 😍
    *സമയം കിട്ടുമ്പോൾ മറ്റുള്ള വീഡിയോസും കാണാം* 😍💗

  • @shazonline5485
    @shazonline5485 Před 3 lety +9

    സൂപ്പർ,
    ഞാൻ കണ്ട മൂവിയാണ്, ഇങ്ങനെ അവതരിപ്പിച്ചാൽ വീണ്ടും കാണാൻ തോന്നും...
    തമ്പ്നൈലിൽ കൊടുത്ത മുകളിലത്തെ ഫോട്ടോ ഈ മുവിയിലുള്ളതല്ല
    ഷോശാങ്ക് റിടംഷനിൽ ഉള്ളതാണ് (1994) ജയിൽ ചാട്ടം തന്നെയാണ് തീം പക്ഷെ സസ്പെൻസ് ത്രില്ലറാണ്....

  • @BatMan-ox7wu
    @BatMan-ox7wu Před 2 lety +16

    Michael Scofield inem Lincoln Burrows inem miss chythu 💔

  • @abhiyt1780
    @abhiyt1780 Před 3 lety +11

    ഞാനുംശരിക്കുംജയിൽചാടുകയായിരുന്നു...ഒരുസാഹസികനെപ്പോലെ!വളരെത്രില്ലുള്ള ഒരുജയിൽചാട്ടം...അവതരണംവളരെനന്നായി...Good.

  • @shyamlalgeetha4596
    @shyamlalgeetha4596 Před 3 lety +27

    എല്ലാവരെയും പിടിച്ചു നിർത്താൻ കഴിയുന്ന അവതരണം 😍

  • @narayananpmv
    @narayananpmv Před 3 lety +7

    അൽക്കാട്രസ്റ്റ് ജയിലിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട് അവിടെ ജയിൽപ്പുള്ളികൾക്ക് കുടിക്കാനും കുളിക്കാനും കൊടുത്തിരുന്നത് നല്ല ചൂടു വെള്ളവും നല്ല ചൂടോടെയുള്ള ഭക്ഷണവുമായിരുന്നു ഇതിനു കാരണം ഒരു ജയിൽപ്പുള്ളി ജയിൽ ചാടിയാൽ അയാൾക്ക് ചുറ്റുമുള്ള തണുത്തുറഞ്ഞ കടൽ നീന്തി കടക്കുക എന്നത് ആസാധ്യക്കുക എന്ന ഉദേശത്തോടു കൂടിയായിരുന്നു ഇതിനെ ആസ്പദമാക്കി പുറത്തു വന്ന ഏറ്റവും പുതിയ ചിത്രമാണ് The Shawshank Redemption

    • @niyazniyu7913
      @niyazniyu7913 Před rokem

      ettavum puthiya chthramo 1993 ile padam alle

  • @anandhumohanwarrier3570
    @anandhumohanwarrier3570 Před 3 lety +42

    കലാം സാറിന്റെ കഥ പറയാമോ.

  • @acahmed3775
    @acahmed3775 Před 3 lety +16

    കണ്ടാൽ ഒരു സെക്കന്റ്‌ പോലും skip അടിക്കാൻ തോന്നില്ല. Video തുടങ്ങിയാൽ പിന്നെ പുറത്ത് പോവാനും കഴിയില്ല അതാണ് അനുരാഗ് bro യുടെ കഴിവ് 😍😍😍👍👍💗

    • @navneeths6204
      @navneeths6204 Před 6 měsíci

      ❤❤❤❤🎉🎉🎉🎉🎉😅😊

  • @devan6896
    @devan6896 Před 3 lety +39

    *കളളന്റെ* *ബുദ്ധി* *റോക്കറ്റാണല്ലോ* 🚀🚀🚀

    • @manikakkara1117
      @manikakkara1117 Před 3 lety +1

      ഇങ്ങനെ അപമാനിക്കല്ലേ അനിയാ... അനിയൻ ഒരു പക്ഷേ വലിയ കഴിവുകളുള്ള വല്യ ജോലിയുള്ള അതീവ ബുദ്ധിസാമർത്ഥ്വമുള്ള ആളാകും: ഈ അവതാരകൻ ജീവിച്ചു പൊയ്ക്കോട്ടെ .... സഹായിക്കാൻ കഴിഞ്ഞില്ലങ്കിലും അപമാനിക്കാതിരിക്കാൻ ശ്രമിച്ചൂടെ..?

    • @devan6896
      @devan6896 Před 3 lety +3

      @@manikakkara1117 എനിക്ക് ജോലിക്ക് ഒന്നുല്ല ഞാൻ ഒരു കോമഡി ക്ക് എഴുതിയതാ why So Serious

    • @devan6896
      @devan6896 Před 3 lety

      @@manikakkara1117 ഞാൻ അ 3 പേരുടെ കാര്യ പറഞ്ഞതാ 😂😂😂™™™📌📌📌

    • @user-wc2jc6fy5i
      @user-wc2jc6fy5i Před 3 lety

      @@manikakkara1117 3കള്ളമാരെ കുറിച്ചാണ് പറയുന്നത്

    • @s_a_a_j_i
      @s_a_a_j_i Před 3 lety

      @@manikakkara1117 iyaaletheda😁

  • @__Aashiq__
    @__Aashiq__ Před 3 lety +25

    Movie name : Escape from Alcatras

  • @aaworldby6a345
    @aaworldby6a345 Před 3 lety +23

    ഇന്ന് രാവിലെ കണ്ടു ഇഷ്ട്ടപെട്ടു subscribe ചെയ്തു പൊളി സാനം

  • @anandhukrishnakumar6359
    @anandhukrishnakumar6359 Před 2 lety +14

    Frank Morris 🔥
    Clint Eastwood wood ആ കഥാപാത്രത്തെ അവസ്മരണീയമാക്കിയിട്ടുമുണ്ട് 👌

  • @sureshvish1202
    @sureshvish1202 Před 3 lety +12

    ഒന്നും പറയാനില്ല അനുരാഗ്.... സൂപ്പർ.... മൊസാദിനെ കുറിച്ചുള്ള കഥകൾ ഉടൻ പ്രതീക്ഷിക്കുന്നു...

  • @twowheels002
    @twowheels002 Před 3 lety +13

    കഥയിലേക്ക് കൊണ്ടുപോകുന്ന നല്ല അവതരണം ❣️

  • @thasnijiyaz5323
    @thasnijiyaz5323 Před 3 lety +5

    Superayittindetto, njan kazhinja divasam anu channel kandath, kure videos kandu theerthu, kidu presentation anu👌👌

  • @adithyar7576
    @adithyar7576 Před 3 lety +63

    നല്ല അവതരണം ചേട്ടാ

  • @ansasmuhammed119
    @ansasmuhammed119 Před 3 lety +33

    Poli വിവരണം നമിച്ചു സാറേ🙏

  • @abhishekkmadhu7957
    @abhishekkmadhu7957 Před 3 lety +12

    വെറുതെയെങ്കിലും ഞാൻ *തുരപ്പൻ കൊച്ചുണ്ണി* യെ ഒന്ന്‌ ഓർത്തുപോയി...

    • @AnuragTalks1
      @AnuragTalks1  Před 3 lety +10

      ബലം പിടിച്ചിരിക്കുമ്പോൾ ചിരിപ്പിക്കാതെ 😂🤗

  • @radhikaraj2928
    @radhikaraj2928 Před 3 lety +31

    The Shawshank redemption

  • @muhammedshafeeq4387
    @muhammedshafeeq4387 Před 3 lety

    കൊള്ളാം ബ്രോ .. ഇനിയും ഇത്തരം വീഡിയോസ് അപ്‌ലോഡ് ചെയ്യൂ . എല്ലാ സപ്പോർട്ടും ..

  • @raziyahassan42
    @raziyahassan42 Před 3 lety +6

    Enikk history valare ishttamanu valare useful video anuith👍👍

  • @jpopzedit6279
    @jpopzedit6279 Před 3 lety +73

    🔥prison break movie കണ്ടപോലുണ്ട്

    • @faizalibrahim3908
      @faizalibrahim3908 Před 3 lety +3

      Movie? series Alle

    • @deepakm.p1362
      @deepakm.p1362 Před 3 lety +3

      Prison break okke ippol vannathalle
      Client Eastwood nte
      Escape from Alcatraz
      enna movie okke pande irangittiyund...

    • @INVINCIBLE968
      @INVINCIBLE968 Před 3 lety +1

      💯

  • @sawyer1232
    @sawyer1232 Před 3 lety +22

    Frank morris 🔥

  • @IMettymetty
    @IMettymetty Před 3 lety +34

    ചാട്ടം ആണ് സാറെ ലവന്റെ മെയിൽ 🔥

    • @AnuragTalks1
      @AnuragTalks1  Před 3 lety +19

      ഇത് കണ്ട് ആരെങ്കിലും വേലി ചാടിയാൽ എനിക്ക് ഉത്തരവാദിത്വമില്ല 🙄🥺

    • @devan6896
      @devan6896 Před 3 lety +7

      @@AnuragTalks1 ഞാൻ ചാടും സ്കൂളീന്ന്

    • @amaltheaacelle
      @amaltheaacelle Před 3 lety

      @@AnuragTalks1 cls bunk cheyalooo alleaaa....... 😆😆😆😆😄

    • @mreheman4100
      @mreheman4100 Před rokem

      അത് ജോൻ ആംഗ്ലിൻ തന്നെയായിരിക്കും എന്നാൽ ഫ്ബീ ഐ അത് ഒരിക്കലും സമ്മതിക്കില്ല കാരണം പിന്നേ അയ്യാളെ ഏറ്റെടുക്കേണ്ട ബാഡ്ടിയതാ ഇവന്മാരുടെ തലയിൽ വരും

  • @monumonuz5902
    @monumonuz5902 Před 3 lety +17

    Film name:- Escape from alcatraz(1979release). Language :- english. Director:- Done zegel
    PARAMOUNT PICTURES PRESENTS...

  • @user-vd6rn2tj4s
    @user-vd6rn2tj4s Před 3 lety +5

    Ningade notification varumbo vedio kananulla aakamsha😊😊😊😊😊

  • @sheejasheejaa1633
    @sheejasheejaa1633 Před 3 lety +7

    👌👌👌👍👍👍..... അടുത്ത വീഡിയോയ്ക്കുള്ള കാത്തിരിപ്പാണ് ഇനി...😊

  • @kk-bx5jz
    @kk-bx5jz Před 3 lety +2

    Video cheyyumbol Ulla ee power aan njan ella video yum Kanan Ulla karanam keep it up

  • @marketingsupportmkm4546
    @marketingsupportmkm4546 Před 3 lety +7

    Good voice good presentation

  • @Ishasulu
    @Ishasulu Před 3 lety +1

    നല്ല അവതരണം...👍👍 ഒരു രക്ഷയുമില്ല...👍👍👍

  • @millutraveler1836
    @millutraveler1836 Před rokem +2

    ഇതൊക്കെ നടന്നതാണെന്ന് കേൾക്കുമ്പോൾ പിന്നെയും പിന്നെയും ഞെട്ടുന്നു 😮u😮😳😮

  • @renjithmanayath1562
    @renjithmanayath1562 Před 3 lety

    പുതിയ കുറെ വിവരങ്ങൾ നമ്മൾക്കു നൽകിയതിന് നന്ദി... അടിപൊളി അവതരണം 👍👍

  • @malluatgamez1514
    @malluatgamez1514 Před 3 lety +2

    Bro poliyane🥰🥰 keep moving

  • @vishnuk3357
    @vishnuk3357 Před 3 lety +4

    ബ്രോ ബ്രോ പറയുന്ന നിഗൂഢ രഹസ്യങ്ങൾ കേൾക്കാൻ നല്ല എക്സ്സൈന്റ്റ്മെന്റ് ആണ്... നല്ല ശബ്ദം, നല്ല അവതരണം, ഇനിയും പ്രേതിഷിക്കുന്നു ഇതുപോലെത്തെ നീഗുഡത നിറഞ്ഞ കാര്യങ്ങൾ ആയി.. 🤩(ആമസോൺ മഴ കാടിൽ നടക്കുന്ന രഹസ്യങ്ങൾ അതിന്റെ പറ്റി ഒരു വീഡിയോ ചെയ്യാമോ plz bro recommended)🙏🙏😒

  • @ajithkumark3549
    @ajithkumark3549 Před 9 měsíci

    Chetante vdo epozhum kanarind...
    Adipoli avatharanam aahn broo
    Keep it up❤️🤟

  • @D3Media19
    @D3Media19 Před 3 lety

    Keep rocking bro...🔥🔥❤❤❤

  • @aparnagireesh3047
    @aparnagireesh3047 Před 3 lety +7

    Addicted to this channel ✌

  • @rajeeshmahadev6163
    @rajeeshmahadev6163 Před 3 lety +8

    Bro രാജീവ്‌ ഗാന്ധിയുടെ വധം ഒരു വീഡിയോ ചെയ്യുമോ

  • @jerinjoseph5475
    @jerinjoseph5475 Před 3 lety +2

    It's nice to here.. Veryyy level ufff anurag chettann🌈✨💋

  • @abhijithp2116
    @abhijithp2116 Před 2 lety +6

    Patiance and hardwork really pay off...🔥🔥🔥🔥

  • @vanicreation3074
    @vanicreation3074 Před 3 lety +7

    ഇവരുടെയൊക്കെ ബുദ്ധി എനിക്കുണ്ടായിരുന്നു വെങ്കിൽ ഞാനൊക്കെ എവിടെയോ എത്തിയേനെ 😂😌

  • @user-me6nh8wh4c
    @user-me6nh8wh4c Před 3 lety +27

    Escape form peritoriya. hvy move anee brw. Ijjathii move uffff🔥🔥🔥തടി കൊണ്ട് താക്കോൽ ഉണ്ടാക്കി ജയിൽ ചാടുന്നത്😎😎

  • @Muhammeda475
    @Muhammeda475 Před 3 lety +1

    Aliya pwoliii🔥🔥🔥

  • @abdulsalam-ss5hl
    @abdulsalam-ss5hl Před 3 lety +4

    escap from ആൽക്കട്രാസ്
    shewshank redamption മൂവി കാണു പൊളി പടം ആണ്

  • @thayims5478
    @thayims5478 Před 3 lety +4

    മുത്തേ പെവർ ആയി 😍

  • @rejeesmaryrichard8316
    @rejeesmaryrichard8316 Před 3 lety

    Chettayi good presentation, ennalaya recommendation Vannathu subscribe cheythu and saw almost all vedios

  • @sreekarps
    @sreekarps Před 3 lety +1

    Fantastic brother 👍🏼👍🏼

  • @namanms6934
    @namanms6934 Před 3 lety +1

    Kettirikkan nalla sugham Niz polichu oru hi tharo plz 💓

  • @muhammadshareef4426
    @muhammadshareef4426 Před 3 lety

    അവതരണം നമ്മൾ കേട്ടിരുന്നു പോകും അത്രയ്ക്ക് ഗംഭീരമാണ് 👍👍

  • @akhilkr5763
    @akhilkr5763 Před 3 lety +8

    പൊളി ബ്രോ സൂപ്പർ 👌👌👌👌

  • @valuetimes8360
    @valuetimes8360 Před 3 lety +10

    Frank morris the Master brain ♥

  • @soumyaaradra2749
    @soumyaaradra2749 Před 3 lety

    അനുരാഗ് ... ഭംഗിയായി അവതരണം ... മൂവി കാണുന്ന ഫീൽ ...

  • @davinciproxy
    @davinciproxy Před rokem +1

    Great work 👏🏼👏🏼 Became a fan of your channel in no time !
    Btw i think it is money ഹൈസ്റ്റ് and not ഹെയ്‌സ്റ്റ് ? 😬

  • @alonaaizza5603
    @alonaaizza5603 Před 3 lety +24

    ഇവരുടെ ബുദ്ദി എനിക്ക് തന്നിട്ടുണ്ടെങ്കിൽ ഇപ്പോൾ സ്കൂളിൽ A+ കിട്ടുമായിരുന്നു

  • @Akhilmithun1997
    @Akhilmithun1997 Před 3 lety +2

    ഏട്ടാ പൊളിച്ചു 💞✌️

  • @gireeshm5231
    @gireeshm5231 Před 3 lety +1

    Anurag bro poliya😍

  • @gokulnagath
    @gokulnagath Před 3 lety +8

    നല്ല അവതരണം

  • @cooltimeswithme
    @cooltimeswithme Před 3 lety +4

    Halo അനുരാഗ്..

  • @mohandasshivan860
    @mohandasshivan860 Před 3 lety +1

    Super going mon God blesses

  • @ibrahimbadusha9179
    @ibrahimbadusha9179 Před 3 lety +2

    Oru rakshayillaa chettaaaa
    Chettante aa samsaarathilaaanu karyaaam....

  • @khrkh7
    @khrkh7 Před 3 lety +1

    സൂപ്പർ അവതരണം!!!

  • @Ms10041970
    @Ms10041970 Před rokem +1

    ഒരു നിമിഷം... സുധീഷിനെ പോലെ... ശബ്ദവും ശരീരവും..
    അവതരണം ഗംഭീരം 👍

  • @napoleongaming7478
    @napoleongaming7478 Před 3 lety +2

    Pwoli😍😍

  • @mirzadxb2103
    @mirzadxb2103 Před 3 lety +3

    Your videos are very interesting🔥

  • @vishnuvicky1966
    @vishnuvicky1966 Před 3 lety

    മച്ചാനെ ഒരേ പ്വോളി ആണല്ലോ ചാനൽ 😍😍😍😁👍👌🤑

  • @amaljith9465
    @amaljith9465 Před 3 lety +8

    The Shawshank Redemption ❤️

  • @shafeeqshafeeq9344
    @shafeeqshafeeq9344 Před 3 lety

    Anu... എല്ലാ.. വിഡിയോസും കാണാറുഡ്... God bless you... Pls reply...

  • @rayeesek362
    @rayeesek362 Před 3 lety +1

    ഇജ്ജ് മുത്താണ് ടാ 💓💓💓

  • @PintosVlog
    @PintosVlog Před 3 lety

    Super Presentation.👏🏼

  • @since-yu7uq
    @since-yu7uq Před 3 lety +1

    Ho... Njan kandathil ഏറ്റവും നല്ല അവതരണം

  • @TalkswithMalayali
    @TalkswithMalayali Před 3 lety

    Adi poli Anu

  • @fazalmon2927
    @fazalmon2927 Před 3 lety

    താങ്കളുടെ അവതരണം പറഞ്ഞറീക്കാന്‍ പറ്റാത്തത്രയും അളവിലാണ് 🤐🤐🤐😍❤️
    ആദ്യമായാണ് വീഡിയോ കാണുന്നത്. ഇനിയങ്ങോട്ട് കൂടെയുണ്ടാകും 😊😊

  • @riyascp5565
    @riyascp5565 Před 3 lety +2

    Iddehathinte ellaa video yum oru movie kanda feels 🤩

  • @mjolnir3165
    @mjolnir3165 Před 3 lety +9

    Broooooiiiii
    ❤️💞🤩😍

  • @marykuttykckc4745
    @marykuttykckc4745 Před 3 lety

    നന്നായിട്ടുണ്ട്. ഇഷ്ടമായി അനുരാഗേ.

  • @anusree7210
    @anusree7210 Před 3 lety +7

    Presentation 🔥👏
    Best video I have seen on this topic 👍

  • @deadmaxff5242
    @deadmaxff5242 Před 3 lety +7

    M lifineye video kandu and chettante viedeo kando radum poli sanam manu😘😘😘😘

  • @rajasekharanp4230
    @rajasekharanp4230 Před 3 lety +2

    Super...

  • @psychomadmax
    @psychomadmax Před 3 lety +1

    Adipoli oru cenema kanda sukam und muthe

  • @nidhinn.k9614
    @nidhinn.k9614 Před 3 lety

    ഈ എനർജി എവിടുന്ന് കിട്ടുന്നു man.. Outstanding 🔥🔥

  • @Vishnugopalgop
    @Vishnugopalgop Před 3 lety +1

    corona adich home quarantine sokamadich irikkumbola broyude video kanunnath.... oru rekshem illaaa

  • @heartbeats5254
    @heartbeats5254 Před 3 lety +1

    ന്റെ പൊന്നോ യെന്ന അവതരണം😘😘😘

  • @fathimafidapk9962
    @fathimafidapk9962 Před 3 lety +1

    അവതരണം എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു

  • @shahfad4314
    @shahfad4314 Před 3 lety +1

    Polichoooo ഇനി വേറെ കഥ വേണാട്ടോ ചേട്ടൻ കിടുവാ

  • @arjunvj2243
    @arjunvj2243 Před 3 lety +8

    I am huge fan of yours please add more stories of our independence heroes

  • @techworldmalayalam3994

    Broiii contents evide ninnu kittunnu.. videosum avatharanavum adipoli... pls reply broii..

  • @shibinms1245
    @shibinms1245 Před 3 lety +1

    തന്നെ കൊണ്ട് തോറ്റു ഞാൻ
    ആദ്യത്തെ ഒരു മിനറ്റ് അറിയാതെ കണ്ടാൽ പിന്നെ വീഡിയോ മുഴുവൻ കാണാതെ ഉറക്കം വരില്ല.
    തന്റെ നിഗൂഢത നിറഞ്ഞ വാക്കുകൾ ഞങ്ങളിൽ എപ്പോഴും ആകാംഷ സൃഷ്ടിച്ചു കൊണ്ടിരിക്കുയാണ്.
    താങ്കളുടെ പിടിച്ചിരുത്താനുള്ള കഴിവാണ് ഞങ്ങളുടെ കാത്തിരിപ്പിന്റെ ഊർജം

  • @millutraveler1836
    @millutraveler1836 Před rokem +1

    ഇപ്പോ കണ്ടു എന്നതേയുള്ളൂ അതിനുശേഷം നോക്കുന്നത് ശ്വാസമടക്കിപ്പിടിച്ച അവസാന 10 മിനിറ്റ് കണ്ടത്

  • @sahalppns8476
    @sahalppns8476 Před 3 lety +1

    Spr avatharanam ennalum ee kadhakalokke ithra vyakthamayi evdunn kittunnu

  • @The_Lone_Wolf_Anzal.
    @The_Lone_Wolf_Anzal. Před rokem +1

    Anurag Talks Joseph Bolitho Johns ന്റെ കാര്യം അറിയാമോ The prison escape from Australia and the Australian government pardoned him and let him free if he escape the special prison made by the Australian government