Jonathan James the teenager who Hacked Nasa 🔥 Real Story Explained In Malayalam | Anurag Talks

Sdílet
Vložit
  • čas přidán 18. 10. 2021
  • #AnuragTalks #JonathanJames #Hacker
    Real Story Of Jonathan James Is Explained In Malayalam
    ----------------------------------------------------------------
    Subscribe and Support ( FREE ) : / @anuragtalks1
    Follow Anurag Talks On Instagram : / anuragtalks
    Like Anurag Talks On Facebook : / anuragtalks1
    Business Enquires/complaints : anuragtalks1@gmail.com
    ----------------------------------------------------------------
    My Gadgets
    ----------------------------------------------------------------
    Camera : amzn.to/2VAP9TF
    Lens (Adapter Needed) : amzn.to/3jCtCSL
    Tripod : amzn.to/3xuAl6s
    Light ( I'm using 2 lights ) : amzn.to/3AsC0vf
    Mic (Wired) : amzn.to/3xuRvAL
    Mic (Wireless) : amzn.to/37rUJKN
    Vlogging Phone : amzn.to/3rZfff6
    ----------------------------------------------------------------
    Hacker Story Malayalam | Jonathan James | Hamsa Hacker | Kein Mitnik | Anurag talks New video | Life Story In Malayalam |
    ----------------------------------------------------------------
    Disclosure: I only recommend products I would use myself and all opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
    ----------------------------------------------------------------

Komentáře • 574

  • @amruth5946
    @amruth5946 Před 2 lety +852

    ജോനാഥൻ ജെയിംസിന്റെ സ്റ്റോറി കൊറേ അധികം കേട്ടിട്ടുണ്ടകിലും ...ഇത്രേം indepth ആയി intrerestodum കൂടെ story കേക്കുന്നത് ഇപ്പോഴാ...tnx ARURAG BRO😍❤

  • @n4jj
    @n4jj Před 2 lety +888

    15 ആം വയസ്സിൽ ഫോണിൽ തോണ്ടി ഇരിക്കുന്ന പാവം നിഷ്‌ക്കു ആയ ഞാൻ..!😢

    • @blackviber6010
      @blackviber6010 Před 2 lety +17

      Meee tooo

    • @TOP_G_ANDREW
      @TOP_G_ANDREW Před 2 lety +11

      Njanum

    • @adithyaann
      @adithyaann Před 2 lety +7

      💔

    • @blizzard4914
      @blizzard4914 Před 2 lety +14

      നിഷ്കു ഫോണിൽ കുത്താതെ ഇരുന്നോ 😝🤣😅

    • @NeerajWalker
      @NeerajWalker Před 2 lety +32

      15 വയസിൽ
      : അച്ഛള്ള പിച്ചള തവളാച്ചി 😌🤧

  • @annamolsaji5079
    @annamolsaji5079 Před 2 lety +380

    ഹാക്കർ എന്ന് കേക്കുമ്പോ തന്നെ
    ഓർമ്മവരുന്നത് Jonathan James..!!🌚🔥

  • @mahibinu3397
    @mahibinu3397 Před 2 lety +225

    പതിനഞ്ചാം വയസിൽ ഞാനൊക്കെ കൂലിപ്പണി ചെയ്തു തുടങ്ങി ... ഇപ്പോഴും ചെയ്യുന്നു ... 💪

  • @monster8574
    @monster8574 Před 2 lety +99

    വിദ്യാഭ്യാസമാണ് ബുദ്ധിശാലിയുടെ അളവുകോൽ എന്ന് ചിന്തിക്കുന്ന ഇന്നത്തെ സമൂഹം കേൾക്കേണ്ട കഥയാണ്.. ജൊനാതൻ ജെയിംസിന്റെ🙇..🖥️👍🔥🔥
    പക്ഷെ അവസാനം കരഞ്ഞുപോയി😓 ജൊനാതന് മരണമില്ല.. കാരണം അവൻ ഇന്നും പലരുടേയും മനസ്സിൽ ജീവിക്കുന്നു ഈ ഭൂമിയുള്ളകാലമത്രയും🌎

  • @mayookhmotopsycho9565
    @mayookhmotopsycho9565 Před 2 lety +241

    എനിക്കും 15 വയസ്സാണ് എല്ലാം വിഡിയോയും ഞാൻ കണ്ട് തീർത്തു ഇനി നല്ല വീഡിയോസിനുവേണ്ടി waiting ....... എന്റ അമ്മയും anurag ചേട്ടന്റെ fan ആണ്...... ❤. Love from.. Varkala..

  • @malappuramyt
    @malappuramyt Před 2 lety +87

    ബ്രോടെ വിഡിയോ ഇഷ്ട്ട പെടാത്തവർ ഉണ്ടാവില്ല..!!😌💛

  • @DanyVDAS
    @DanyVDAS Před 2 lety +194

    I think he is not a haker...BCoz he will not abuse or misuse his knowledge....so we call him a INTELLIGENT PERSON.....hats off.....

    • @my_worl_dqusjhdd
      @my_worl_dqusjhdd Před rokem

      💯

    • @taoismk8321
      @taoismk8321 Před rokem +6

      Well hacking is not always bad and so is that terminology. It's used/misused a lot..that's why this negativity. There is something called ethical hacking too(competitions etc).

    • @sarath14k56
      @sarath14k56 Před rokem +4

      lol hacking is not bad yo. Learn something about hacking. Atleast the basic. White black grey terminologies.

    • @monstertech3226
      @monstertech3226 Před rokem +1

      @@sarath14k56 I love script kiddies 🥺🥀

    • @sarath14k56
      @sarath14k56 Před rokem

      @@monstertech3226 Exactly. Metasploit lovers hahhaaa. Meanwhile Gentoo users ❤️❤️❤️

  • @mansoorpp3028
    @mansoorpp3028 Před 2 lety +45

    ഞാൻ സാധാരണ കമെന്റ് എഴുതാരില്ല പിന്നെ പറഞ്ഞ സ്ഥിതിക്ക് ഒന്ന് എഴുതി . നല്ല അവതരണം ഇഷ്ട്ടപ്പെട്ടു

  • @shivaranjini7270
    @shivaranjini7270 Před 2 lety +95

    വളരെ നല്ല അവതരണം.. പുള്ളിയെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ടായിരുന്നു.. ഇത്ര detail ആയി പറഞ്ഞതിന് അഭിനന്ദനങ്ങൾ..🙌🙌🙌

  • @vishnusivaji666
    @vishnusivaji666 Před rokem +10

    02:35 എന്റെ മോനെ രോമാഞ്ചം കേൾക്കുമ്പോൾ തന്നെ 🔥

  • @raveendrentheruvath5544
    @raveendrentheruvath5544 Před rokem +31

    കഥ പറയാനുള്ള അനുരാഗിന്‍റെ സാമത്ഥ്യം അഭിനന്ദനീയം

  • @lovingpets1677
    @lovingpets1677 Před 2 lety +46

    ഇതുപോലെയുള്ള അറിവുകൾ പകർന്നു തരുന്നു ചേട്ടന് thanks

  • @VichuzzGuppy
    @VichuzzGuppy Před rokem +22

    മുപ്പത്താം വയസ്സിൽ മൊബൈൽ ഫോണിന്റെ ചില സെറ്റിംഗ്സ് ഇനിയും എന്താന്നറിയാത്ത ഞാൻ 😂

  • @Anu-ew1fn
    @Anu-ew1fn Před rokem +15

    കഥയുടെ ക്ലൈമാക്സ് ആദ്യം പറഞ്ഞപ്പോൾ അതിൻറെ ത്രില്ല് കുറഞ്ഞു, അദ്ദേഹത്തിൻറെ മരണം ആദ്യമേ പറയാതിരുന്നേൽ കുറച്ചുകൂടി നന്നായേനെ ..

  • @actualpsycho2174
    @actualpsycho2174 Před 2 lety +10

    എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് ആ വയസ്സിലൊക്കെ ഞാൻ ഫോണിൽ മായക്കണ്ണൻ കണ്ടിരുന്നത്....

  • @dilshadtk2526
    @dilshadtk2526 Před 2 lety +95

    Don't judge anyone with his age ✅

  • @__bomber___wizard__gaming_3360

    അങ്ങേരു ഇപ്പോഴും ഉണ്ടെങ്കിൽ ലെവൽ ഒന്ന് ആലോചിച്ചുനോക്കിയേ ufff💥

  • @79784
    @79784 Před rokem +29

    കേട്ട് കഴിഞ്ഞപ്പോൾ എന്തോ വെഷമം ആയി. ആ വെക്തിയുടെ skills മനസിലാക്കി നല്ല രീതിയിൽ use ചെയ്യാൻ അവിടെ ഉള്ളവർ ശ്രമിച്ചില്ല.

  • @mr.haseebkp2782
    @mr.haseebkp2782 Před 2 lety +51

    പതിനഞ്ചം വയസ്സിൽ Nokia 1600 യിൽ Rapid Roll Game Hack ചെയ്ത് കളിക്കുന്ന ലെ ഞാൻ 😆😆😆😆

  • @sirajeps2901
    @sirajeps2901 Před 2 lety +13

    സോഫ്റ്റ്വെയറും ഹാർഡ്വൈറും ഒന്നും പഠിക്കാഞ്ഞത് നന്നായി ...... ഹാക്ക് ചെയ്യാതിരിക്കാലോ .... അനുരാഗ് .... സൂപ്പർ... കിടിലൻ ... അറിവുകൾ... 👌🏻💐💐👍🏻👍🏻

  • @vinod6947
    @vinod6947 Před rokem +15

    നല്ല അവതരണം... മുഴുവൻ കേൾക്കാൻ നിർബന്ധിതനായിപ്പോയി.......🔼🔼

  • @ramanunnis9956
    @ramanunnis9956 Před 2 lety +15

    ബ്രോ ഈ കഥ വളരെ ഇഷ്ടപ്പെട്ടു. ഇവന് ഡിഫൻസ് Dept ൽ ഉൾപ്പെടുത്താമായിരു ന്ന.

  • @athulkrishnak3852
    @athulkrishnak3852 Před 2 lety +40

    കേട്ടിട്ടുണ്ട് കൊറേ അറിയാം
    Jonathan James alle😂

  • @Linsonmathews
    @Linsonmathews Před 2 lety +30

    കില്ലാടി ആണല്ലോ ചെക്കൻ 😍

  • @renjithkanjirathil
    @renjithkanjirathil Před 2 lety +13

    കൊള്ളാം. പുതിയ അറിവ് 👍

  • @king-rx2rq
    @king-rx2rq Před 2 lety +18

    ഇപ്പോഴെങ്കിലും ഒരു ഫോണെങ്കിലും കയ്യിൽ കിട്ടിയല്ലോ എന്നോർത്തിരിക്കുന്ന ഞാൻ.... 😂

  • @sayooja1091
    @sayooja1091 Před 2 lety +142

    Heard about him alot ,just imagine if he is alive now and utilising his abilities for good purposes he will create his on programming world

  • @ahammedb596
    @ahammedb596 Před rokem +22

    15 വയസ്സിൽ ലോക്കല് ഫോണിൽ പാമ്പ് game കളിച്ചുകൊണ്ടിരുന്ന ലെ ഞാൻ 🙌

  • @a_s_l_a_mm9543
    @a_s_l_a_mm9543 Před rokem +10

    Intelligent Ethical Hacker.. paavam paiyyan 😔

  • @arunachu9338
    @arunachu9338 Před 2 lety +25

    ഒരു 15 കാരന്റെ ബുദ്ധിയാണോ Jonathan James ഉള്ളത്

  • @Jackdyllon
    @Jackdyllon Před 2 lety +12

    Pwoli video chettante videos ellam kanum pwoli annu aaa presentation style aanu vere engum kanathath big fan aanu chetta ❤️

  • @manuu17_
    @manuu17_ Před 2 lety +251

    ഹാക്കിങ് ഇഷ്ടപ്പെടുന്നവർ ഉണ്ടോ ഇവിടെ 👀

  • @rasleen2978
    @rasleen2978 Před 2 lety +15

    Chettante sound. Endh rasann kelkann🥰😃

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 Před 2 lety +18

    Nice story... Well explained...🙏👍🙏

  • @AKAZA180
    @AKAZA180 Před 2 lety +18

    15 yrs old mee
    Still love hacking ❤️

  • @mahshookzubair9356
    @mahshookzubair9356 Před rokem +8

    This could be the first video on CZcams I watched without skipping ,amazing narration ❤

  • @zenhamehak5520
    @zenhamehak5520 Před 2 lety +13

    Wow.
    .vere level presentation 👌👌😎

  • @anandgnair8677
    @anandgnair8677 Před rokem +4

    വളരെ നല്ലൊരു ഇൻഫർമേഷൻ താങ്ക്യൂ

  • @arunattukal
    @arunattukal Před rokem +3

    കണക്കിൽ ചെറിയ ഒരു പ്രശ്നം പോലെ, 1991ൽ റിലീസ് ആയ ലിനക്സ് 1983ൽ ജനിച്ച 6 വയസ്സായ പയ്യൻ ഇൻസ്റ്റാൾ ചെയ്തോ🤔🤔🤔

  • @pmenon88
    @pmenon88 Před rokem +12

    The way you narrate a story keeps the listeners on the edge of their seat. Great job

  • @flashgaming2600
    @flashgaming2600 Před rokem +22

    jonathan james നേ കണ്ട് inspire ആയിട്ട് ആണ് ജോനാഥൻ എന്ന് pubg player ഈ പേരിട്ടത് എന്ന് എത്ര പേർക്ക് അറിയാം.💥

  • @williamharvyantony1819
    @williamharvyantony1819 Před rokem +6

    Feel sad.... Sarikum ningalude avatharanam screen il theliyunna pole aanu .... Oru rekshayumilla 😭😭😭💔

  • @pavipavithran5051
    @pavipavithran5051 Před 2 lety +8

    It's a great info. Thanks for sharing.. 🙏

  • @KumarKumar-wf7sw
    @KumarKumar-wf7sw Před 2 lety +28

    അനുരാഗ് പക്ഷേ ഇതിന്റെ അവസാനം ആ jj യുടെ പിന്നീട് മോഷണം നടന്നോ പിടിക്കപ്പെട്ടോ എന്നുള്ളത് കൂടെ കൂടെ ചേർക്കാമായിരുന്നു

    • @AnuragTalks1
      @AnuragTalks1  Před 2 lety +18

      ജിം ജോൺസ് എന്ന ആളാണെന്ന് പിന്നീട് പോലീസിന് മനസ്സിലായി.

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Před 2 lety +1

      @@AnuragTalks1 😞

  • @jayakrishnanvijayan8671
    @jayakrishnanvijayan8671 Před 2 lety +10

    ബ്രോ നിക്കോളാസ് ടെസ്‌ല കുറിച്ച് ഒരു വീഡിയോ ചെയ്യുമോ കുറേ ആളുകൾ ചെയ്തട്ടുണ്ട് എന്നാലും നിങ്ങൾ ടെസ്ലയുടെ കഥ പറയുമ്പോൾ ഒരു പ്രത്യകത ഉണ്ടാകും 🙏🏻🙏🏻🙏🏻🙏🏻

  • @manuu17_
    @manuu17_ Před 2 lety +35

    💥NOTIFICATION❤️ കണ്ട് ഓടിയെത്തിയ... 💥സ്ഥിരം പ്രേഷകർ ഉണ്ടോ 💫

  • @Diilshadd
    @Diilshadd Před 2 lety +8

    😌jonathan james നെ 10 age ലെ ഞാൻ ❤️INSPIRATION പറ്റി നടക്കുന്ന ഞാൻ ഒരു ദിവസം 😌ഞാനും hacker ആകും,, 😌iam. Waiting

  • @sanjayskumar8953
    @sanjayskumar8953 Před 2 lety +6

    Tq fr giving more information about Jonathan james story❤️

  • @samjeeshmadhav4425
    @samjeeshmadhav4425 Před 2 lety +28

    Anurag..... Nee oru rakshayum ellaaa... Salute...... For you.... Man.....🙏🏻

  • @bx_x3675
    @bx_x3675 Před 11 měsíci +5

    എനിക്കും പഠിക്കണം ഹാകിങ് നമ്മുടെ നാട്ടിലെ A i Camara ഹാക് ആക്കാൻ. 😂

  • @Accentismbyabhi
    @Accentismbyabhi Před 2 lety +30

    ഇതിനു മാത്രം നേരം കളിക്കണമെങ്കിൽ ഇവനാരാ ഇങ്ങനെ recharge ചെയ്ത് കൊടുക്കണേ 😂

  • @abhijithrajan7572
    @abhijithrajan7572 Před 2 lety +6

    മുല്ലപെരിയാർ വിഷയത്തിൽ വീഡിയോ ചെയ്യൂ ബ്രോ...... 🙏🙏

  • @shibuyohanan1994
    @shibuyohanan1994 Před 2 lety +19

    Ithu orupaad ketta story aanu but ennalum nigal parayumbol athu kettu irinnu povum athaanu nigalude avathranathinte oru power 👍

  • @bibinpk8424
    @bibinpk8424 Před 7 dny

    Super Presentation ✌️

  • @Anand-tm3ko
    @Anand-tm3ko Před 2 lety +13

    Chetta aduth oru billoner kurich parayamoo oru inspirational video 📸🙏🏻👍👍

  • @athulx727
    @athulx727 Před 11 měsíci +5

    ഒരുപക്ഷെ james ന്റെ കഴിവുകളെ കണ്ട് മസ്സിലാക്കി യിരുന്നെങ്കിൽ ഒരുപക്ഷെ നാടിന്ന് ഒരു കാര്യം തന്നെ ആയിരുന്നു 😊

  • @jsaafvlogs1435
    @jsaafvlogs1435 Před rokem +3

    Your video's are amazing.. Keep going 🤞

  • @aarogyavumvarthamanavum317

    Well explained 👏 👌 👍 🙌 😀

  • @panayamliju
    @panayamliju Před 2 lety +13

    ഹായ് അനുരാഗ്... ഒരുപാട് ഇഷ്ടമാണ് താങ്കളുടെ അവതരണം... എത്ര lengthy സ്റ്റോറി ആയാലും സമയം നോക്കാതെ കാണാറുണ്ട്....

  • @muchuopgaming3811
    @muchuopgaming3811 Před 2 lety +18

    Pubg king = Jonathan gaming
    Hacker king = Jonathan james 😎🔥🔥🔥🔥0

  • @musthafamuthu7100
    @musthafamuthu7100 Před rokem +1

    Brode story sharik manasilaakunnuede tto🥰🥰🥰

  • @manojkumarmadhavan9475
    @manojkumarmadhavan9475 Před 2 lety +4

    എവിടാ മാഷേ, കാണാനില്ലല്ലോ, നിങ്ങളെ മറന്നു തുടങ്ങിയിരുന്നു, welcome back

    • @AnuragTalks1
      @AnuragTalks1  Před 2 lety

      തിരക്കിലായിപ്പോയി.

  • @keralamojo393
    @keralamojo393 Před 2 lety +11

    ഇത്തവണ ഞാൻ നേരത്തെ എത്തി 😌🌸❤️

  • @anilanithalayam8897
    @anilanithalayam8897 Před rokem +6

    നല്ലൊരു സൂപ്പർ വിഷയം താങ്കൾക്ക് ഒരുപാട് നന്ദി ഇതുപോലെ ലോകത്ത് ഒതുങ്ങിപ്പോയ ഒരുപാട് നല്ല വ്യക്തികളുടെ ജീവിതകഥ ഇനിയും പറയണം

  • @praveenaprakash2962
    @praveenaprakash2962 Před 2 lety +16

    അനുരാഗ് ഏട്ടൻ ❤️

  • @shyamily.s3323
    @shyamily.s3323 Před 2 lety +10

    Nalla story... ✌🏻✌🏻

  • @anandhusundar7099
    @anandhusundar7099 Před rokem +4

    ബ്രോ അവൻ ഹാക്ക് ചെയ്യ്തു ഒന്നും ആർക്കും അയച്ചു കൊടുത്തില്ല അവൻ അവന്റെ കഴിവ് കുടുതലും ഹാക്ക് ചെയ്യ്തു അവനെ തന്നെ നിരീക്ഷിക്കുക ആയിരുന്നു

  • @IKTechTravel
    @IKTechTravel Před rokem +1

    Very well explanations

  • @igfatalwolf
    @igfatalwolf Před 2 lety +15

    most awaited topic from Mr.Anurag

  • @safeelasafee2007
    @safeelasafee2007 Před 2 lety +2

    ഇനിയുള്ള വീഡിയോസ് കാണാൻ I am vaiting... കുറെ അറിവ് അറിയാൻ പറ്റുന്നുണ്ട് tnks Bro.. 👍👍

  • @midhinmanoharanmidhinmanoh7167

    അടിപൊളി അവതരണം 👍🙌👌 Anurag Talks🔥🔥🔥🔥🔥✨️✨️

  • @anandgnair8677
    @anandgnair8677 Před rokem +4

    ശബ്ദം അല്പംകൂടി കൂട്ടിയാൽ നല്ലതായിരുന്നു, മറ്റ് ചാനൽസ് വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും കേൾക്കാൻ കഴിയുന്നു എന്നാൽ ഈ ചാനൽ കേൾക്കാൻ ബുദ്ധിമുട്ടാണ്

  • @dhaneshlakshmanan7877
    @dhaneshlakshmanan7877 Před 8 měsíci

    excellent ......good job

  • @afsals4404
    @afsals4404 Před 2 lety +10

    Super🔥🔥❤️

  • @swamynathanswamy317
    @swamynathanswamy317 Před 10 měsíci +2

    Excellent Amazing 🎉

  • @hansakhan8203
    @hansakhan8203 Před 11 měsíci +2

    അവതരണം 👌🔥❤️

  • @mahendran6961
    @mahendran6961 Před 2 lety +3

    Great chilld .

  • @sudheeshas4298
    @sudheeshas4298 Před 2 lety +4

    Waiting for ur videos....

  • @MazoodBinHamza
    @MazoodBinHamza Před 11 dny

    Monika ertle നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ bro

  • @thoniscreation4571
    @thoniscreation4571 Před 2 lety +4

    പോലീസ് ഈ കേസ് കൈകാര്യം ചെയ്ത രീതി ശരിയായില്ല അത് മൂലം അവൻ ആത്മഹത്യ ചെയ്തു

  • @gory6548
    @gory6548 Před 2 lety +7

    Njanum Jonathan jamesum oke ore Wave length a😌🙂

  • @syamharippad
    @syamharippad Před rokem +7

    എന്ത് മണ്ടത്തരം ആണ് അമേരിക്ക കാണിച്ചത്. ഇത്രയും brilliant ആയ ആ കുട്ടിയെ രാജ്യത്താല്പര്യത്തിനായി train ചെയ്തെടുത്തു കൂടായിരുന്നോ 👍സങ്കടം തോന്നി കേട്ടപ്പോൾ 😔

  • @Batman9191
    @Batman9191 Před rokem +1

    Nice work broo,,,,,

  • @Sulushezaabu
    @Sulushezaabu Před 2 lety +6

    Hey anurag.. Nalla rasam aanu anurag ne ketu erikyaa...

  • @stich_my_world
    @stich_my_world Před rokem +2

    Really Heart touching story

  • @jashijazz3232
    @jashijazz3232 Před 2 lety +20

    The most talented Jonathan james 🔥🔥

  • @user-xe2zx9gj7z
    @user-xe2zx9gj7z Před rokem +1

    സൂപ്പർ ഇനിയും പ്രതി ശിക്കുന്നു

  • @FaithApologetics2.0
    @FaithApologetics2.0 Před 2 lety +8

    Amazing video 💙💙🔥🔥😍😍

  • @avi_nash_______
    @avi_nash_______ Před 2 lety +7

    15th വയസിൽ മാങ്ങക്ക് കല്ല് എറിഞ്ഞു നടക്കുകയായിരുന്ന്.....

  • @ajeshthomas663
    @ajeshthomas663 Před rokem

    Nice presentation.

  • @akshaybabu5327
    @akshaybabu5327 Před 2 lety +20

    9ന്റെ ഗുണനം ഇപ്പഴും തെറ്റാതെ പറയാൻ അറിയാത്ത ഞാൻ 🥲

  • @agentbale6620
    @agentbale6620 Před rokem +10

    Real King Jonathan James ♥️💟

  • @tintumondottintu
    @tintumondottintu Před rokem +6

    Bro, you should do another one on George Hotz. This dude is a hero

  • @soumya..9703
    @soumya..9703 Před 2 lety +10

    Jonathan pewer🔥🔥

  • @mufeedau3820
    @mufeedau3820 Před 2 lety +1

    Indian spy sehmat ne kurich detail video cheyyumo plzzz

  • @saranzaan2613
    @saranzaan2613 Před rokem +1

    Mallu cyber wariors-നെ കുറിച് വീഡിയോ ചെയ്യുമോ ?

  • @shobaravi2693
    @shobaravi2693 Před 2 lety +11

    അടിപൊളി അവതരണം 🌹🌹🌹

  • @ffmedia1692
    @ffmedia1692 Před 2 lety +6

    Chetta chettan evide ninnunna data edukkunnath

  • @servicebeforeself9343
    @servicebeforeself9343 Před 2 lety +2

    Anurag upayogikkunna sim Airtel alle?