കയറ്റത്ത് നിന്നും 2 wheeler എടുക്കുന്നത് എങ്ങനെ??

Sdílet
Vložit
  • čas přidán 2. 03. 2022
  • SR MOT0R DRIVING SCHOOL, PATHANADU
    CONTACT NO: 9847392549,9526707849

Komentáře • 54

  • @ramaniprakash3846
    @ramaniprakash3846 Před 2 lety +9

    ഞാൻ കുറച്ചു ദിവസം ആയി പഠിക്കാൻ പോകുന്നുണ്ട് ഡ്രൈവിംഗ് സ്കൂളിൽ ഞാൻ ഹൈറ്റ് കുറവാണു ടിച്ചറിന്റെ ക്ലാസ്സ്‌ കണ്ടു എനിക്ക് പേടി തീർന്നു ഇപ്പോൾ 12 ക്ലാസ്സ്‌ ആയി ഞാൻ 8 ഇടാൻ തുടങ്ങി അവിടെ ചെല്ലുമ്പോൾ ബാക്കിയുള്ള പിള്ളാരൊക്കെ ചോദിക്കും വീട്ടിൽ പ്രാക്റ്റിസ് ചെയ്യുന്നുണ്ടോ എന്ന് ഞാൻ പറഞ്ഞു ടിച്ചറിന്റ ക്ലാസ്സ്‌ കണ്ടിട്ട് ആണ് ഇത്രയും പെട്ടന്നു പഠിച്ചു എന്ന് ❤😘😘😘😘😘😘മുത്താണ് ടിച്ചർ ❤❤😘

  • @rahmathunnisaavunhikkad4966

    ചേച്ചിയുടെ വീഡിയോ എനിക്ക് നല്ല ഉപകാരമായി❤❤

  • @jackdaniel8309
    @jackdaniel8309 Před 2 lety +8

    Nalla presentation.. Nannayi manasilakunnund😍🥰

  • @suneeshsuneesh4320
    @suneeshsuneesh4320 Před 2 lety

    സൂപ്പർ

  • @anamika.sanamika.s3476

    Orupadu upakaramayi videos 🙏❤️

  • @reshmaraj6903
    @reshmaraj6903 Před 2 lety

    👍👍

  • @naseemashajahan6958
    @naseemashajahan6958 Před rokem

    👌

  • @risanajasmin3695
    @risanajasmin3695 Před 2 lety

    Thank you so much for this video, which is very useful to me . I have changed a lot since l saw this video

  • @anjum.r7720
    @anjum.r7720 Před 2 lety +1

    Thankyou mam 👍

  • @SUDHANYAJIJO
    @SUDHANYAJIJO Před rokem

    Thanku ടീച്ചർ ❤

  • @FIREFOX-nz8ne
    @FIREFOX-nz8ne Před rokem

    ❤️❤️❤️

  • @sughandisuga9803
    @sughandisuga9803 Před rokem

    Chechii super aanu ... Oppam classum...

  • @nidhistune5507
    @nidhistune5507 Před 2 lety

    ചേച്ചി 8 എടുക്കാൻ പഠിക്കാൻ തുടങ്ങി ഞാൻ ഇന്നുതൊട്ട്‌ ഇടക്ക്‌ നാല് ദിവസം പഠിക്കാൻ patathe പോയാൽ കുഴപ്പമുണ്ടോ

  • @abitham6036
    @abitham6036 Před 2 lety

    Mam thanks

  • @sajeermathukkalsajeermathu5634

    Good teaching

  • @joshypoomarathil6723
    @joshypoomarathil6723 Před 2 lety

    Thanks❤🙏🙏🙏🙏

  • @ramaniprakash3846
    @ramaniprakash3846 Před 2 lety

    😘😘❤❤❤❤❤❤

  • @faazfaaz9925
    @faazfaaz9925 Před rokem

    Tvsil padichal scootti eadkan eatra divasam practise cheyanam

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem +1

      Othiri division vendado..aa balance mathi scoottiude
      ആകസി ലറേറ്റർ...കൂട്ടിയും കുറച്ചും പഠിച്ചിട്ടു (മനസ്സിലാക്കി യിട്ടു ) വണ്ടിയെടുത്തോളു...
      👍🏻👍🏻

  • @minim.v4994
    @minim.v4994 Před rokem

    Erakkathil njan brike pidikkunu oruo pedi.endhucheyenam parayamo

  • @muhammedmifraah9160
    @muhammedmifraah9160 Před 2 lety

    Kayattam irakkunnathum kanikamo?

  • @seracreations.7870
    @seracreations.7870 Před 2 lety +1

    കേറ്റം കേറി നിർത്തുമ്പോൾ ഒരു കുലുക്കമാണ്. മറിയും എന്നു തോന്നും. പെട്ടന്ന് ആണ് ഞാൻ നിർത്തുക. അത് ശരിയാകുന്നില്ല എന്റെ. ഒരു ടിപ്സ് പറഞ്ഞു തരുവോ

  • @shadowjakk-n2130
    @shadowjakk-n2130 Před 2 lety +1

    Hai

  • @omanaanil3200
    @omanaanil3200 Před 2 lety +1

    എനിക്ക് കാൽ കയറ്റി വെച്ച് വണ്ടി ഓടിക്കാൻ പറ്റുന്നില്ല, ഒരുപാട് try ചെയ്തു, എന്താ ചെയ്ക?

    • @minshafathima7174
      @minshafathima7174 Před 2 lety

      Enikkum. Enda chayyuka

    • @rathi6275
      @rathi6275 Před rokem

      എനിക്ക് കാൽ കയറ്റി ഓ ടി ക്കാ ൻ പറ്റു ന്നില്ല

  • @marym2777
    @marym2777 Před 2 lety

    Height kuravullavarkku 2 Wheeler padikkan pattumo??

  • @naseefashajahan3181
    @naseefashajahan3181 Před 2 lety +2

    ഇറക്കം ഇറങ്ങുന്നത് ഒന്ന് കാണിക്കാമോ.. Plzz

  • @mazinmazin9760
    @mazinmazin9760 Před 2 lety +1

    ചേച്ചീ ഞാൻ 3dys ആയി കാൽകുതി മെല്ലെ പോവുന്നു. തിരിച്ചപ്പോ വീഴാൻ പോയി. ഇപ്പൊ നിർതിയിട്ട് തള്ളിയ തിരിക്കുന്നെ
    ഇങ്ങനെ ആയി ഇപ്പൊ ഒരു മടുപ്പ്. കാൽ കയറ്റിവെച്ച ഓട്ടാൻ ഒരു പേടി അതുപോലെ തിരിക്കാനും

  • @user-wdllllaleema
    @user-wdllllaleema Před 4 měsíci

    ചേച്ചി കയറ്റത്തിലെ വളവ് പേടി മുന്നിൽ വേറെ വണ്ടി വരാ ഓണടിക്കാൻ ബ്രേക്കിൽ നിന്ന് കയ്യ് മാറ്റാൻ പേടി

  • @shifaneditz995
    @shifaneditz995 Před 2 lety

    കേറ്റം കേറാൻ പറ്റും കേറ്റേതിന്ന് ഇറങ്ങുമ്പോൾ ഭയങ്കര പേടി വരാ tr
    അതിനെ പറ്റി ഒന്ന് വിവരിക്കാമോ