Cycle balance പോലും ഇല്ലാത്ത കുട്ടി ദേ two wheeler പഠിക്കുന്നത് കാണൂ😲 |Tricks revealed| Part 2

Sdílet
Vložit
  • čas přidán 30. 11. 2021
  • SR Motor Driving School Pathanadu
    Contact number: 9847392549, 9526707849

Komentáře • 566

  • @vaviwayanad
    @vaviwayanad Před 2 lety +288

    ഒറ്റദിവസം kond പഠിച്ചു👍 . പാവം njan ഡ്രൈവിംഗ് പഠിക്കാൻ povunnathintemunne യൂട്യൂബിൽ nokunna ഞാൻ🤪

  • @sethulekshmyajoy2835
    @sethulekshmyajoy2835 Před 2 lety +98

    Super teacher. ഇങ്ങനെ പറഞ്ഞുകൊടുക്കാൻ പറ്റിയ ടീച്ചർ വേണം പഠിപ്പിക്കാൻ.

  • @ashannair9
    @ashannair9 Před 2 lety +21

    ചാനൽഇന്നാണ് കണ്ടത് 👌👌 എന്നെ പഠിപ്പിക്കുമോ age ആയ ആളാണ് വലിയ ആഗ്രഹം ഉണ്ടായിരുന്നു ബട്ട്‌ ഓരോ കാരണങ്ങൾ കൊണ്ട് പഠിക്കാൻ സാധിച്ചില്ല. ടീച്ചർ പഠിപ്പിക്കുന്നത് കണ്ടപ്പോൾ ഒരു ആഗ്രഹം. സൂപ്പർസൂപ്പർ ടീച്ചിങ് 😄😄😄

  • @anukrishnais7632
    @anukrishnais7632 Před 2 lety +9

    നന്നായി പറഞ്ഞു കൊടുത്തു. Confidants ഓരോ വാക്കിലും കൊടുത്ത് പഠിപ്പിക്കുന്നുണ്ട്. അത് കേൾക്കാനും പഠിക്കാനും ഉള്ള ആഗ്രഹം ആ ചേച്ചിക്കും ഉണ്ട്. അതുകൊണ്ട് പെട്ടന്ന് പഠിച്ചു. എനിക്ക് ഓടിക്കാൻ അറിയില്ലാട്ടോ. ഇത് കണ്ടപ്പോ എനിക്കും പറ്റും. ആത്മവിശ്വാസം വന്നു. Thank you 🥰

  • @murshisainaj6729
    @murshisainaj6729 Před 2 lety +27

    Teachere ngal adipoli aan.
    Teacher aayal ingane venam.
    Valare nannaayi padippikkunnu😍😍😍👍👍👍👍

  • @mercyjohn8915
    @mercyjohn8915 Před 2 lety +8

    Engane venam padippikkan, athinu pakaram chadakkuvandi thannittu odikkan paranjal pattumo,peditheerumvare odichupadikkan alpam samayam kodukkanam,excellent

  • @Perfectokonlypositive823369w

    Tr. വളരെ നന്നായി മനസിലാകും വിധം പറഞ്ഞു കൊടുക്കുന്നു. Thanks for the valuable sharing 👍

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety

      Tnq ♥

    • @subijose7248
      @subijose7248 Před rokem

      ഇത് കണ്ടപ്പോൾ ഒരു കോൺഫിഡൻസ് തോന്നുന്നു ടീച്ചറിന്റെ ഡ്രൈവിംഗ് സ്കൂൾ എവിടെയാണ്

  • @StoryWorldofDaksha
    @StoryWorldofDaksha Před 2 lety +14

    ഇത്രയും നാളായിട്ട് കിട്ടാത്ത ഒരു കോൺഫിഡൻസ് പെട്ടെന്ന് കിട്ടി ഈ വീഡിയോ കണ്ടതിനു ശേഷം .

  • @jushnashaji3712
    @jushnashaji3712 Před 2 lety +2

    Teacher padippikkunnath kanditt enikkum padikkan intrest aayi. Nice tchr

  • @remyasreekumar2452
    @remyasreekumar2452 Před 2 lety +11

    Nallathupoley manasilayi. Thank you teacher

  • @alexgeorge586
    @alexgeorge586 Před 2 lety +56

    ശരിയായ പഠന രീതി...നല്ല അദ്ധ്യാപിക 👍🌹

  • @butterflies2990
    @butterflies2990 Před 2 lety +31

    ഈശ്വരാ... എത്ര പെട്ടെന്ന് പഠിച്ചു. ഞാൻ 9 days എടുത്തു. No സൈക്കിൾ ബാലൻസ്. എത്ര നന്നായി പറഞ്ഞു കൊടുക്കുന്നു 🥰

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety +1

      Tnq🙏🏻♥

    • @s___j495
      @s___j495 Před rokem +2

      ഞാൻ ഇപ്പോൾ രണ്ട് ദിവസം ആയി സൈക്കിൾ ബാലൻസ് ഇല്ല... എത്ര ദിവസം വേണ്ടി വന്നാലും ഞാൻ പഠിച്ചിരിക്കും

  • @maimoonav7929
    @maimoonav7929 Před rokem +3

    chechi adipoliya ഇങ്ങനെത്തെ ടീച്ചറേ കിട്ടണം Driving പഠിക്കാൻ👍

  • @shajijoshy6237
    @shajijoshy6237 Před rokem

    Othiri othiri thanks teacherinte class kandathukondu engine axilarator balance chaiyyam ennu manasilayi.njan roadil innu odichu.ģod bless you

  • @bijuambadyachu6426
    @bijuambadyachu6426 Před 2 lety +109

    ഇങ്ങനെ വേണം പഠിപ്പിക്കാൻ അടിപൊളി

  • @Sreepriya1284
    @Sreepriya1284 Před rokem +1

    Teacher carum ethupole paranjutharumo

  • @akhilapraveen6359
    @akhilapraveen6359 Před 2 lety +20

    👌👌👌👌👌 നന്നായി പഠിപ്പിക്കുന്നുണ്ട്...

  • @remyagogul6000
    @remyagogul6000 Před 2 lety +18

    നന്നായി മനസിലാക്കി പഠിപ്പിച്ചു👍👍💕

  • @shemirajeeb5480
    @shemirajeeb5480 Před rokem +25

    നല്ലത് പോലെ മനസ്സിലാക്കി കൊടുക്കുന്ന ടീച്ചർ 👏
    ഞാൻ പഠിക്കാൻ പോയിട്ട് ഇന്നു 3ദിവസം ആയി എന്നിട്ടും ഞാൻ ഒരു കാല് വെച്ച് ഓഠിക്കുന്നതേ ഒള്ളു 😰. നാളെ ഇങ്ങനെ nokkanm

    • @saranyaraj1800
      @saranyaraj1800 Před rokem

      Njan 7 days ayappozha 2 kaalum mele vekkan thudangiyath😂

    • @achuarchana7053
      @achuarchana7053 Před rokem

      ഞാൻ 15 ദിവസം എന്നിട്ടും ഒറ്റ കാൽ മാത്രം വച്ചു 😂ഇന്നു ഇങ്ങനെ നോക്കട്ടെ 😮

    • @achuarchana7053
      @achuarchana7053 Před rokem +1

      ഞാൻ ഇന്നു ഇതുപൊലെ നോക്കി രണ്ടുകാലും വച്ചു 😍😍😍സൂപ്പർ വീഡിയോ

    • @rasheenathesleem4560
      @rasheenathesleem4560 Před 11 měsíci

      ഞാനും 😢

  • @diyasrajsudharmass7934
    @diyasrajsudharmass7934 Před 2 lety +6

    നല്ല ടീച്ചർ♥️

  • @sureshsudhakaran1298
    @sureshsudhakaran1298 Před 2 lety +10

    Wonderful, she's a smart girl ☺

  • @seetha5695
    @seetha5695 Před 2 lety +6

    Nalla teacher 👍nagale padippicha teacher vandi edutholan paranjitte what's up nokki irikkum samathine vanne eppiche paisa vangikolum

  • @somysebastian7209
    @somysebastian7209 Před rokem +9

    ഓടിക്കുമ്പോൾ ബൈക്കിന്റെ ഹാൻഡിലിൽ നോക്കാതെ ഏകദേശം 15-20 മീറ്റർ ദൂരെ നോക്കണം.
    തനതായ രീതിയിൽ പഠിപ്പിക്കുന്ന ടീച്ചറെ അഭിനന്ദിക്കുന്നു.
    വെറുതെ കിടന്ന് ചൂടായി, അതുമിതും പറയുന്ന ടീച്ചർമാരെയാണ് കൂടുതലായി കണ്ടുവരുന്നത്.

  • @rajeshrajraj9243
    @rajeshrajraj9243 Před 2 lety +7

    Thanks Teachers 😊👍

  • @shamilatheef2078
    @shamilatheef2078 Před 2 lety +6

    good teacher ഇങ്ങനെ വേണം പഠിപ്പിക്കാൻ

  • @sindhualora500
    @sindhualora500 Před 2 lety +26

    എനിക്ക് സൈക്കിൾ ബാലൻസ് ഇല്ലായിരുന്നു.. രണ്ടു ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ പ്രാക്ടീസ്.. റെഡിയായി.. മെനെക്കെട്ടാൽ എല്ലാം ok..

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety

      😊♥

    • @anjanaramakrishnan1
      @anjanaramakrishnan1 Před 2 lety +1

      Puthiya vandiyil aano padichath

    • @sindhualora500
      @sindhualora500 Před 2 lety

      പഴയ ഒരു വണ്ടിയിൽ പഠിച്ച ശേഷം അത് കൊടുത്തിട്ട് പുതിയ ഒന്ന് വാങ്ങി

    • @anjanaramakrishnan1
      @anjanaramakrishnan1 Před 2 lety

      @@sindhualora500 nde kayyil puthiyath aanu ullath... So padikn pedi

    • @Achu-jh8dn
      @Achu-jh8dn Před 2 lety +6

      @@anjanaramakrishnan1 എടാ ആദ്യം mit yilo tvs ലോ ഡ്രൈവിംഗ് സ്കൂൾ ൽ പോയി 1 മണിക്കൂർ പഠിക്ക് അപ്പൊ വണ്ടിടെ കാര്യങ്ങളൊക്കെ പിടികിട്ടും... 3ദിവസം ആകുമ്പോൾ ottomattic ആയി വണ്ടി ഓടിക്കാൻ പറ്റും one week കഴിഞ്ഞു നിങ്ങളുടെ വണ്ടി ഗ്രൗണ്ടിൽ കൊണ്ടുപോയി നോക്കണം പഠിക്കാൻ പറ്റും ഞാനും സൈക്കിൾ ബാലൻസ് ഇല്ലാത്ത ആളാരുന്നു കുട്ടിയുടെ സ്കൂൾ കാര്യങ്ങൾക്കൊക്കെ ഓട്ടോയിൽ ആണ് പോയത്..... Hus വഴക്കൊക്കെ പറഞ്ഞു എന്തായാലും പഠിച്ചെടുത്തു ഇപ്പൊ സ്കൂട്ടറിൽ മോനെ കൊണ്ട് സ്കൂളിൽ ഒക്കെ പോകും... എന്നും വണ്ടി എടുക്കണം മടി വിചാരിക്കരുത്.... നമ്മുടെ ആവശ്യം ആണന്നു മനസ്സിൽ തീരുമാനിച്ചു എടുക്കണം.... 👍👍👍👍

  • @user-bf4rw1yn3z
    @user-bf4rw1yn3z Před rokem +4

    ഇങ്ങനെ ആണ് പഠിപ്പിക്കേണ്ടത്. ഞാൻ ക്ലാസിനു പോണത് പണ്ട് maths ട്യൂഷന് പോയത് പോലെ 😢

  • @Aachu670
    @Aachu670 Před 2 lety +96

    ടീച്ചറെ മനസ്സിൽ ധ്യാനിച്ച് ഞാനും സ്കൂട്ടി പഠിക്കാൻ പോവാ 👍😊

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety +5

      ♥👍🏻

    • @suryasudheesh653
      @suryasudheesh653 Před 2 lety +5

      ടീച്ചറെ മനസ്സിൽ ധ്യാനിച്ച് ഞാനുംസ്കൂട്ടിപഠിക്കാൻപോകുവ🙏

    • @saruramith1936
      @saruramith1936 Před 2 lety +2

      Same pitch

    • @shynik1153
      @shynik1153 Před 2 lety +2

      ഞാനും

    • @jamvlogs4200
      @jamvlogs4200 Před rokem +1

      Athe tr njnum nale muthal pokuva
      Tr inte prarthanayil enneyum onnu kuttanam

  • @vijikr7863
    @vijikr7863 Před rokem

    Teacher njan oru school poi hight kuravayathukondu nirthiponnathanu avide vannal padippikkumo

  • @muhsinanoushad8810
    @muhsinanoushad8810 Před 2 lety +1

    very useful video...

  • @DEEPA_SHYAMLAL
    @DEEPA_SHYAMLAL Před 2 lety +5

    വീഡിയോ കണ്ടപ്പോൾ എല്ലാം മനസിലായി നല്ലതുപോലെ ചേച്ചി പഠിപ്പിക്കുന്നുണ്ട് 🥰🥰🥰

  • @molylalu5658
    @molylalu5658 Před rokem +4

    Excellent teacher ❤

  • @sreedevi9075
    @sreedevi9075 Před 2 lety +3

    U are a good teacher mam

  • @sreekuttysabarivasan8501

    She is the best teacher ❤

  • @vavaks6698
    @vavaks6698 Před 2 lety +35

    സൂപ്പർ ഇതാണ് പഠിപ്പിക്കുന്ന രീതിയിൽ 👏👏

  • @manjuchichu7258
    @manjuchichu7258 Před 2 lety +2

    വണ്ടിയോടിക്കാൻ ഒത്തിരി ആഗ്രഹമുള്ള ഞാൻ ഇത് ഇത് കണ്ടപ്പോൾ എത്രയും പെട്ടെന്ന് പഠിക്കാൻ തോന്നുന്നു

  • @suryasuresh4782
    @suryasuresh4782 Před 2 lety +7

    Ingane venam padipikan👌

  • @pradeepnived6321
    @pradeepnived6321 Před rokem

    Thank u teacher. Ee trick nale cheythu nokkam teacher.

  • @ambilim111
    @ambilim111 Před 2 lety +5

    Good Teacher 👍👍

  • @famithasaifudheen785
    @famithasaifudheen785 Před 2 lety +33

    Teacher സൂപ്പർ ആയി പഠിപികുന്നുണ്ട്

  • @sebestinkp3468
    @sebestinkp3468 Před rokem

    Super teacher 🌹🌹🌷🌷💐💐

  • @nikhithaskumar6780
    @nikhithaskumar6780 Před 2 lety

    Super teacher.ingane venam padippikkaan.

  • @solly549
    @solly549 Před rokem

    Ethinte handil engane

  • @ramlukitchen7914
    @ramlukitchen7914 Před rokem +2

    ലൈസെൻസ് പെട്ടിയിൽ വെച്ചിരികയാണ് ടീച്ചറുടെ ക്ലാസ്സ്‌ കണ്ടപ്പോൾ വീണ്ടും ഒന്നു ട്രൈ ചെയ്യണം 👍👍

  • @fabilafabila468
    @fabilafabila468 Před 5 měsíci

    Good teaching😊

  • @neerajanarayanan9597
    @neerajanarayanan9597 Před 2 lety +4

    Enik cycle balance illa, but ente sirum Id pole nannayi padipich tha nu. Ippo license kitti 3 month ayi. Kurach divasathe budhimutt undagum adkazhija ok avm, kure agrahichal kittadayi onnulya

  • @ashifktktashif7076
    @ashifktktashif7076 Před 2 lety +6

    Nalla reethiyil manasilaki padipikunnud.. 👍👍👍

  • @juminoushad7507
    @juminoushad7507 Před 2 lety +5

    സൂപ്പർ ടീച്ചർ 😍

  • @gladia_98
    @gladia_98 Před 5 měsíci

    Such a good teacher ❤❤❤

  • @anishap51
    @anishap51 Před 2 lety +2

    Great 👏👏👏👏👏🙌

  • @juninzjr4095
    @juninzjr4095 Před 2 lety

    Thr aa kutti ethra manikkur kondanu 2 kalum kurachdhikam samayam kayatti vech oodichadh pls reply njan 2 maadam padichitu ithu care seri ayilla

  • @salinik4470
    @salinik4470 Před 2 lety +1

    Super nalla class 👍🏻

  • @ramlaearanikkal9955
    @ramlaearanikkal9955 Před 2 lety

    Adipoli chechi nannayi padippichu

  • @sebestinkp3468
    @sebestinkp3468 Před rokem

    Thanku teacher

  • @soumyaramesh3934
    @soumyaramesh3934 Před rokem

    Great 👍

  • @devapriyadevapriya3191
    @devapriyadevapriya3191 Před 2 lety +2

    Good teacher 🥰🥰🥰

  • @sr56262
    @sr56262 Před 2 lety

    Thank you madam

  • @bipinkarthika330
    @bipinkarthika330 Před 2 lety +3

    ടീച്ചർ അടിപൊളിയാ ട്ടോ.

  • @jomysebastian6828
    @jomysebastian6828 Před 2 lety

    Good teacher

  • @srworld9696
    @srworld9696 Před 2 lety +3

    നന്നായി മനസിലായി

  • @aromal9464
    @aromal9464 Před rokem

    You are the best👌

  • @radhsasi7125
    @radhsasi7125 Před 2 lety +9

    Teacher, excellent class 💯💯

  • @cardigramone7986
    @cardigramone7986 Před 2 lety +1

    Amazing

  • @sarithakp7050
    @sarithakp7050 Před 4 měsíci

    നല്ല ടീച്ചർ ഇത് നോക്കുമ്പോൾ നമുക്ക് പഠിക്കാൻ പറ്റുന്നുണ്ട്

  • @sisiramdreamzz1111
    @sisiramdreamzz1111 Před rokem

    Nannayi padippichu teacher ☺

  • @sreejaajith209
    @sreejaajith209 Před 2 lety +1

    Teacher😍😍😍😍👏👏👏👏

  • @shijikochu2352
    @shijikochu2352 Před 2 lety +2

    Teacher super 👍

  • @msd_kolathur
    @msd_kolathur Před rokem +13

    🔥🔥Coachung👌Pep Guardiola പോലും ഇങ്ങനെ coaching കൊടുക്കില്ല 😁🥰

  • @kadheeja2909
    @kadheeja2909 Před rokem

    Sooper teacher.,

  • @thamsicp8133
    @thamsicp8133 Před 2 lety +6

    നല്ല ട്രെയിനിങ് ചേച്ചി 👍👍

  • @roshitharaj6739
    @roshitharaj6739 Před 2 lety +6

    😍😍

  • @deepaa.g1259
    @deepaa.g1259 Před 2 lety

    Super👌👌👌👍

  • @drishyalakshman4149
    @drishyalakshman4149 Před 2 lety

    Teacher supr👍

  • @Mahir-zh3ri
    @Mahir-zh3ri Před rokem

    Enik ipozhum.balance kitnlya. No cycle balance
    Kal pondikan patnlya Enda cheyya
    Height 148 cm ollu

  • @neenu2804
    @neenu2804 Před 2 lety

    Nannyi paranjupadippikkunnuuuu teacher

  • @dhilnassweetyworld2.045

    Super class

  • @anithya1234u
    @anithya1234u Před 2 lety +2

    Ente amma scooty padichadh cycle balance illathe an.... Padichesukum enna dairyam an adhyam vende

  • @Proedtzz
    @Proedtzz Před 2 lety

    Hight kuranjha sthreekalkku vandi audikkan pattumo

  • @hayarushafeer664
    @hayarushafeer664 Před 2 lety

    സൂപ്പർ

  • @rajreshna
    @rajreshna Před 2 lety +3

    👌👌

  • @smithazworld5793
    @smithazworld5793 Před 2 lety +7

    ഞാൻ സ്കൂട്ടർ ഓടിക്കാൻ പഠിച്ചതിനുശേഷമാണ് സൈക്കിൾ പഠിച്ചത്

  • @user-ge9vw9rb8w
    @user-ge9vw9rb8w Před 4 měsíci

    Super teacher ❤❤

  • @rajeshantoney7923
    @rajeshantoney7923 Před 2 lety +4

    Well-done teacher

  • @realestateglobekottayam9082

    super

  • @user-ee5xm1ln3p
    @user-ee5xm1ln3p Před 2 měsíci

    ടീച്ചറായാൽ ഇങ്ങനെ വേണം ഇത് പോലെ ഒരു ടീച്ചർ എനിക്കും ഉണ്ടായിരിന്നേങ്കി എനിക്കും പഠിക്കായിരുന്നു

  • @sujaphilip3632
    @sujaphilip3632 Před 2 lety +1

    Good trainer

  • @sandhyaalarambath6387
    @sandhyaalarambath6387 Před 2 lety

    Adipolii 👍

  • @rajithasreedharan186
    @rajithasreedharan186 Před 2 lety +17

    നന്നായി പഠിപ്പിച്ചു ടീച്ചർ എന്റെ പേടി കുറച്ചു മാറി

  • @preethapreetha9771
    @preethapreetha9771 Před 2 lety +1

    😍😍😍😍pala.clasum.kandu.manasilayilla.ethu.supeer

  • @shibirajeesh1568
    @shibirajeesh1568 Před 2 lety +9

    നന്നായി മനസ്സിലാകുന്നുണ്ട് ടീച്ചർ 👍

  • @riyassha9046
    @riyassha9046 Před 2 lety

    poli video chechi

  • @ardhraprakashc2931
    @ardhraprakashc2931 Před 2 lety +1

    സൂപ്പർ ചേച്ചി പഠിപ്പിക്കുന്നത് മനസ്സിലക്കുന്നു

  • @safa5269
    @safa5269 Před 2 lety

    Super

  • @sreekuttysabarivasan8501

    With gear cycle balance illa tha oral padipikuna video indo

  • @jayaspillai8772
    @jayaspillai8772 Před 2 lety

    Super teacher

  • @usharavi381
    @usharavi381 Před rokem

    നാളെ ഇതുപോലെ നോക്കട്ടെ

  • @beevikhd4889
    @beevikhd4889 Před 2 lety

    Teacher super

  • @sajithamanafsajithamanaf8660

    അടിപൊളി 👍👍👍👍

  • @srijilakrishnan1548
    @srijilakrishnan1548 Před 2 lety

    Teacher spr aayi padippikkunnd pedichittu eppazhum padikkatha njan😔😔😔

  • @seemanthinis6786
    @seemanthinis6786 Před 2 lety

    ടീച്ചർ 🙏🏻