കല്ല്യാണം കഴിഞ്ഞ് എട്ടാം നാൾ ഭർത്താവ് ഭാര്യയ്ക്ക് കൊടുത്ത സർപ്രൈസ് ഗിഫ്റ്റ് |

Sdílet
Vložit
  • čas přidán 5. 09. 2024
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For marketing enquiries contact : 0471-7117000
    Oh My God is a unique prank program in the Malayalam television industry. This prank comedy show on Kaumudi TV is hosted and directed by the pioneer of Malayalam prank programs. With over 20 years of experience in creating prank content, director Pradeep Maruthathur leads the show. Sabu Plankavila, the prank patriarch, has been entertaining audiences with his prank programs for 22 years and is renowned for his comedy serials and skits on Malayalam television. Vineetha, Parvathy, and Rajith Aithi, seasoned actors with diverse character roles in movies and serials, play key roles in these prank stories. Broadcasted weekly on Kaumudi channel, these prank stories promise laugh-out-loud moments that will leave a lasting impression.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy CZcams channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • ലേഡീസ് ഹോസ്റ്റലിൽ കമ്പ...
    • അവിഹിതത്തിൽ മാർക്കറ്റി...
    • കൺമുന്നിൽ വച്ച് കാർ തട...
    • കാമ്പസിൽ പെൺകുട്ടിയുടെ...
    • രോഗിയായി അഭിനയിച്ച് പണ...
    • നാടോടി സ്ത്രീകൾ മലയാളി...
    • പ്രേതബാധയിലെ ചിരിക്കഥ ...
    • റോഡ് ഷോ അവതാരകയ്ക്ക് ന...
    • പെൺകുട്ടികളെ മദ്യപിക്ക...
    • അധോലോക സംഘത്തിന് മുന്ന...
    • ഇലക്ഷൻ പ്രചരണത്തിനിടയ്...
    • ഓട്ടോയിൽ കയറ്റിയ ചാക്ക...
    • വീട്ടുകാർ അറിയാതെ കണിക...
    • ഗൾഫിലേയ്ക്കുള്ള ഇൻ്റർവ...
    • വീട്ടുപണിയ്ക്ക് വന്ന മ...
    • മുഖകാന്തിയ്ക്ക് മുഖത്ത...
    • പെണ്ണുകാണാൻ എത്തിയ ചെക...
    • അനുസരണ പഠിപ്പിക്കാൻ എത...
    • നായ്ക്കുരണപ്പൊടിയിൽ കു...
    • മിസ്ഡ് കോളിൽ കിട്ടിയ യ...
    • ഓർഡർ ചെയ്യാതെ വന്ന ഭക്...
    • വസ്ത്രങ്ങളില്ലാതെ ശരീര...
    • ആലപ്പണിക്കിടയിലെ പ്രാങ...
    • കോഴി സ്പൈഡർ രോഗി നാട്ട...
    • രോഗിയുടെ കൂട്ടിരിപ്പുക...
    • നൈറ്റ് ഡാൻസ് താരത്തെ ക...
    • ഭർത്താവ് അറിയാതെ പൂജയ്...
    • ബ്രോസ്റ്റഡ് ചിക്കൻ രുച...
    • രാഷ്ട്രീയക്കാർ ഓസിന് ഫ...
    • യുവാവ് ആടുമോഷണത്തിൽ പെ...
    • ആണിനെ പെണ്ണ് തല്ലിയ സം...
    • ആമ്പുലൻസിന് വഴി പറഞ്ഞു...
    • പാതിരാത്രിയിൽ യക്ഷിയ്ക...
    • അന്യ നാട്ടുകാരൻ മലയാളി...
    • മുടി കട്ട് ചെയ്യാനെത്ത...
    • ദമ്പതികളെ അപായപ്പെടുത്...
    • ചാടി ചാവാൻ ശ്രമിച്ച ആള...
    • സഹായിയെ പണം മോഷ്ടിക്കാ...
    • ദേഷ്യം വന്ന സെക്കൂരിറ്...
    • പട്ടാപ്പകൽ നാട്ടുകാരന്...
    • മദ്യത്തിന് പണം ഇല്ലാതെ...
    • ഉദ്ഘാടനത്തിനെത്തിയ നടി...
    • ഓണത്തിന് സാധനങ്ങൾ വില...
    • പട്ടാപ്പകൽ അമ്മയെ ഉപേക...
    • മലയാളിയെ പൊട്ടിച്ചിരിപ...
    • ഭക്ഷണത്തിന് പണം കൊടുക്...
    • ഭാര്യ ഭർത്താവിനെ രക്ഷി...
    • ഭർത്താവിന്റെ മുന്നിൽ വ...
    • പെണ്ണിനെ സഹായിക്കാൻ ശ്...
    • പെണ്ണുങ്ങളെ പറ്റിച്ച് ...
    • പിരിവുകാർ മോഷ്ടാക്കളായ...
    • കടയ്ക്ക് മുന്നിൽ വേസ്റ...
    • സ്ത്രീയെ ശല്യപ്പെടുത്ത...
    • പെൺകിളികളെ തേടിയിറങ്ങി...
    • പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
    • തടി മേസ്തിരിമാരുടെ തർക...
    • ഗൾഫുകാരന്റെ ഭാര്യയിൽ ന...
    • കൂട്ടുകാർ എട്ടിന്റെ പണ...
    • ചെറുപ്പക്കാരി ഭ്രാന്തി...
    • സൈക്കിൾ ബാലൻസ് തെറ്റി ...
    • ഭാര്യയ്ക്ക് 23 വയസ്സുള...
    • പണം ഭർത്താവ് തരും എന്ന...
    • മരിച്ചയാൾ പട്ടാപ്പകൽ അ...
    • പച്ചവെള്ളം കൊണ്ട് മലയാ...
    • വീടിന് മുന്നിൽ കേബിൾ പ...
    • ഭർത്താവിന്റെ കാമുകിയെ ...
    • പെണ്ണിനെ കടയ്ക്കുള്ളിൽ...
    • ഭാര്യയ്ക്കിട്ട് പണി കൊ...
    • കടയിൽ വരുന്നവരെ കൈവച്ച...
    • പെയിന്റടിക്കാരെ അടിച്ച...
    • നടി അംബികാ മോഹൻ അറിയാത...
    • ഡയറക്ടറെ കാണാൻ വന്ന പെ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    #ohmygod #prank #comedy

Komentáře • 2K

  • @Kaumudy
    @Kaumudy  Před měsícem +200

    Watch Previous Episodes of #OHMYGOD here : czcams.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
    ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)

    • @prabhavathipalakkal
      @prabhavathipalakkal Před měsícem +1

      Prank ആണല്ലെ

    • @Maramyes
      @Maramyes Před měsícem +1

      Ninte veetile ellarem aadyam prank cheyyuka,adyam ninak amma undekil ammaaye,pinne veetile Ella vareyum ennit oru vedio idu

    • @DileepAbraham
      @DileepAbraham Před měsícem +6

      നിങ്ങgal തമാശയായിട്ടാണ് ചെയ്തെങ്കിൽ, ആ കുട്ടിയുടെ നിഷ്കളങ്കത , episode മുഴുവനും എന്നെ വിഷമത്തിലാക്കി..

    • @Maramyes
      @Maramyes Před měsícem

      @@DileepAbraham ivane divorce cheyunath anu nallath,prank anenn karuthi oralude emotions vech kalikkaruth,orikalum gunam pidikilla

    • @Amiiamitha2
      @Amiiamitha2 Před měsícem +1

      Nalla acting 😂

  • @vishnuvichuzz2434
    @vishnuvichuzz2434 Před měsícem +3512

    രാവിലെ എന്താണ് ചെയ്തത് എന്ന് അറിയാൻ റീൽസ് കണ്ട് വന്നവർ ആരൊക്കെ😂,?

    • @sonofbashie.
      @sonofbashie. Před měsícem +79

      Njan Ee comment thapparnnu 😜

    • @muhammednishad865
      @muhammednishad865 Před měsícem +20

      ഞാൻ 😂

    • @ajmalachu681
      @ajmalachu681 Před měsícem +28

      ഞാൻ ഒണ്ടേ 😂🤣😁

    • @ttthomas1905
      @ttthomas1905 Před měsícem +21

      Nammulu ravile urakkam enitta sheenam mattan uchayiolam avum Pulli ravile thanne paripadi kazhinju midukkan😅😅

    • @shyjup7964
      @shyjup7964 Před měsícem +21

      അത് അറിയാൻ ആണ് സേർച്ച്‌ ചെയ്ത് കാണുന്നത്

  • @RK_STATUS_CREATIONS
    @RK_STATUS_CREATIONS Před měsícem +1498

    ഇത്രേം നല്ലൊരു ഭാര്യയെ കിട്ടിയ നിങ്ങളുണ്ടല്ലോ.. കഴിഞ്ഞ ജന്മം എന്തോ പുണ്യം ചെയ്‌തിട്ടുള്ള ആളാണ്‌ ❤💯

    • @aneeshashok1
      @aneeshashok1 Před měsícem

      കോപ്പാണ് 😏

    • @remyaarun4757
      @remyaarun4757 Před měsícem +8

      Enthe oru vidhM ellavarum igana thannaya 😅

    • @RK_STATUS_CREATIONS
      @RK_STATUS_CREATIONS Před měsícem

      @@remyaarun4757 ആണോ രമ്യേ 😌😌

    • @User123_00__
      @User123_00__ Před měsícem

      ​@@remyaarun4757anganane onnum ella sahodara moonjichitt poya oru pade pere enikk personally ariyam . Eval ayalude baggyamane

    • @Renjith.p
      @Renjith.p Před měsícem +9

      She is gem❤❤❤

  • @jayhindu635
    @jayhindu635 Před měsícem +480

    ഞാൻ ഓർക്കുവാണ് ഈ പെണ്ണിന്റെ സ്ഥാനത് എന്റെ കെട്ടിയോൾ ആയിരുന്നേൽ. ആ കൊക്കയിൽ നിന്നും എന്റെ എല്ലു എടുത്തതിനു ശേഷമേ സത്യം അറിയൂ 😄😄😄

  • @adilmohammad4688
    @adilmohammad4688 Před měsícem +591

    11:57
    വേണോ മേടത്തിന് വേണോ ?
    അവിടെ വച്ചിട്ട് പോഡോ😂😂

    • @haritha7205
      @haritha7205 Před měsícem +12

      Njn വിചാരിച്ചു avale ആ vellathilott idum എന്ന് 🤣

    • @nandanaunni6036
      @nandanaunni6036 Před měsícem +1

      😂

    • @AnjuAnju-nf7jh
      @AnjuAnju-nf7jh Před měsícem +7

      😂😂😂 ഇത് കേട്ടാണ് ഞാൻ ഏറ്റവും കൂടുതൽ ചിരിച്ചത് 🤣🤣🤣

    • @AmalaHashim.
      @AmalaHashim. Před měsícem +1

      😂😂😂

    • @vishnuharipad4919
      @vishnuharipad4919 Před 20 dny

      😂😂😂

  • @AmbikaG-jw1xb
    @AmbikaG-jw1xb Před měsícem +211

    തമാശക്ക് പോലും ഇതു ചിന്ദിക്കാൻ കഴിയില്ല പാവം മോൾ ❤️❤️❤️

  • @tomstshaji6087
    @tomstshaji6087 Před měsícem +812

    എനിക്ക് തന്നെ മൂന്ന് ബെസ്റ്റി ഉണ്ട് 😅😅😅 സാബു ചേട്ടൻ 😅😅🔥🔥

    • @jameskdjameskd7963
      @jameskdjameskd7963 Před měsícem +6

      😂😂

    • @786-i9h
      @786-i9h Před měsícem +23

      സാബു ചേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ ആ പെൺകുട്ടിക്ക് ചെറിയൊരു ചിരി 😂 വന്നു..!!🥰

    • @jobinkunjumon9757
      @jobinkunjumon9757 Před měsícem +5

      😅😂

    • @swathyn.b5283
      @swathyn.b5283 Před měsícem

      😊1
      ​@@786-i9h

    • @user-dq3gs2du9k
      @user-dq3gs2du9k Před 26 dny

      😂

  • @SureshKumar-xd6fj
    @SureshKumar-xd6fj Před měsícem +3077

    കെടന്നോണ്ട് കാണുന്നവർ ഒണ്ടോ...?😌

    • @user-nf9vm3fv8g
      @user-nf9vm3fv8g Před měsícem +54

      കുത്തിയിരുന്ന് കാണുന്നു 😄

    • @Notifications0
      @Notifications0 Před měsícem

      അല്ല... തൂറിക്കൊണ്ട് കാണാണ്... എന്തെ??

    • @salbinjoseph465
      @salbinjoseph465 Před měsícem +11

      😂😂

    • @rose_10
      @rose_10 Před měsícem +70

      കക്കൂസിൽ ഇരുന്ന് കൊണ്ട് കാണുന്നു

    • @bibinshorts1607
      @bibinshorts1607 Před měsícem +47

      തല കുത്തിയിരുന്ന് കാണുന്നു, , എവിടുന്നു കിട്ടുന്നു ഈ ideas 😂😂😂

  • @VipinKumar-bq5qg
    @VipinKumar-bq5qg Před měsícem +89

    ആ കുട്ടിയുടെ അവസാന ഭാഗത്തെ ആ ചിരി ഉണ്ടല്ലോ അത് ജീവിതകാലം മുഴുവനും നിൽക്കട്ടെ

  • @haseebhaseeb7289
    @haseebhaseeb7289 Před měsícem +128

    അവൾ പെണ്ണാണ്
    അവൾ അവന്റെ നിധി ആണ്.... Best of ലൈഫ്... 👍🏻👍🏻

  • @tessyjohnjoseph8889
    @tessyjohnjoseph8889 Před měsícem +348

    അനില മാത്രമാണ് ഇന്നത്തെ താരം.😂 നല്ല ശബ്ദം , അക്ഷര സ്ഫുടത .👍

  • @haneefavtr2719
    @haneefavtr2719 Před měsícem +1107

    തമാശക്ക് പോലും ഭാര്യയോട് തന്നെ എനിക്ക് വേണ്ട എന്ന് പറയാൻ പാടില്ല. അത്രയും പവിത്രമായ ബന്ധമാണ് വിവാഹ ബന്ധം

    • @user-si1xg8um4j
      @user-si1xg8um4j Před měsícem +11

      റിസോട്ട് name ആർക്കേലും അറിയുവോ പ്ലീസ്‌

    • @vimalsachi
      @vimalsachi Před měsícem +5

      Yes

    • @akhileshnarayanan-ig9ju
      @akhileshnarayanan-ig9ju Před měsícem +3

      സത്യം👍

    • @jbem4522
      @jbem4522 Před měsícem +12

      Dont do such jokes publicly. 😮😮😮

    • @latheefluluno39
      @latheefluluno39 Před měsícem

      എടാ മോനെ ആ കുട്ടീനേ നല്ല പോലെ നോക്കിക്കോ ഇല്ലങ്കിൽ നിന്നെ ഞാൻ കൊല്ലും 🙏🙏🙏🙏🙏🙏

  • @latheefrose8893
    @latheefrose8893 Před měsícem +419

    കാര്യം തമാശയാണെങ്കിലും പക്വത കൈവിടാത്ത നല്ലൊരു മോളാണ് അവൾ.

  • @athulpmenon9573
    @athulpmenon9573 Před měsícem +518

    ആ യഥാർത്ഥ ഭാര്യയ്ക്ക് നല്ല ഭാഷശുദ്ധി ഇന്നത്തെക്കാലത്ത് ഇങ്ങനത്തെ പെൺകുട്ടികളെ കിട്ടില്ല, he is very lucky

    • @thahir23
      @thahir23 Před 14 dny

      Scripted allee machaaa....

  • @Dharsana260
    @Dharsana260 Před měsícem +154

    നല്ല ക്ഷമ ഉള്ള ആളാണ്...ഞാൻ വല്ലോം ആയിരിക്കണം😂

  • @sivanpanakelpanakel4377
    @sivanpanakelpanakel4377 Před měsícem +192

    മനസിൽ കളങ്കം ഇല്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്ന മോൾ, എല്ലാ ആശംസകളും നേരുന്നു ഒരു സഹോദരൻ

  • @user-gg5xi9jh2v
    @user-gg5xi9jh2v Před měsícem +731

    ഇത്രയും നല്ല ഭാര്യ കിട്ടിയ നിങ്ങൾ ഭാഗ്യവാൻ.. കുടുംബത്തെയും ഭർത്താവിനെയും ഹൃദയം കൊണ്ട് സ്നേഹിക്കുന്ന ആ പെൺകുട്ടി നല്ല ഒരു കുടുംബത്തിൽ ജനിച്ചു എന്നത് ഉറപ്പാണ്.. പാവം ആ പെൺകുട്ടിയുടെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി...

    • @madhumadhuk4960
      @madhumadhuk4960 Před měsícem +4

      കറക്റ്റ്

    • @hussaine9010
      @hussaine9010 Před měsícem +3

      Ethu vare correct annu

    • @daffodils4939
      @daffodils4939 Před měsícem +4

      9 ദിവസം കൊണ്ടാണോ ഭാര്യടെ സ്വഭാവം തീരുമാനിക്കുന്നത്😂

    • @user-rq4zj7hu4u
      @user-rq4zj7hu4u Před měsícem

      നല്ല കുടുംബത്തിൽ ഉണ്ടായത് ആണെങ്കിൽ ഒന്ന് മതിയതേടാ.. നിനക്ക് ചിലപ്പോൾ പറഞ്ഞാൽ മനസിലാവില്ല ​@@daffodils4939

    • @Ummachiyude.swantham.kunjan
      @Ummachiyude.swantham.kunjan Před měsícem +2

      അതെ വെറും 8ദിവസം മാത്രെ ആയിട്ടുള്ളു ❤❤❤

  • @sreekkuttankr6805
    @sreekkuttankr6805 Před měsícem +92

    അക്ഷരം തെറ്റാതെ വിളിക്കാം ഇതാണ് *ഭാര്യ*. എങ്കിലും ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല. ആ ചേച്ചി അങ്ങ് ഇല്ലാതെയായി. കാര്യം അറിഞ്ഞപ്പോൾ ഉള്ള അവസാനത്തെ ആ ചിരി 👌

  • @inboxbuddy3011
    @inboxbuddy3011 Před měsícem +360

    പാവം നിശകളങ്കയാ മനസ്സ് നിറയെ ഭർത്താവുനോടുള്ള സ്നേഹം 😍😍

  • @AbuSuhaib-v9n
    @AbuSuhaib-v9n Před měsícem +38

    പാതി വെച്ച് കാര്യം മനസ്സിലായി. ബാക്കി മൊത്തം അഭിനയം ആയിരുന്നു സുഹൃത്തുക്കളെ 😂😂

  • @kasrodbisyam
    @kasrodbisyam Před měsícem +67

    പാവം മോൾ മരണം വരെ പരസ്പരം സ്നേഹത്തോടെ ഒരുമിച്ചു ജീവിക്കാൻ അല്ലാഹു തുണക്കട്ടെ

  • @user-zv8ml5pv6k
    @user-zv8ml5pv6k Před měsícem +372

    മനസ്സിൽ കളങ്കം ഇല്ലാത്ത കുട്ടിയാ നാലോണം നോക്കണേ മോനെ 👍🏻

  • @malayalisworldmass168
    @malayalisworldmass168 Před měsícem +203

    ഭർത്താവിനെയും കുടുംബത്തെയും സ്നേഹിക്കുന്ന നല്ല ഒരു പെൺകുട്ടി ❤

  • @DERBESH__KHAN
    @DERBESH__KHAN Před měsícem +153

    9:30____ശരിക്കും ഞാൻ
    കരഞ്ഞു പോയി______¡¡
    സുഹൃത്തേ__ഇത്രയും നല്ലോരു
    ഭാര്യയേ കിട്ടിയ നീ എത്ര
    ഭാഗ്യവാൻ______🥰

  • @SanjayDasNemmara369
    @SanjayDasNemmara369 Před měsícem +38

    പാലക്കാട്‌ ആണ് തോന്നുന്നു വീട് ചേച്ചി നല്ല ക്യൂട്ട് ആയിട്ട് ആണ് സംസാരിക്കുന്നത് ചേട്ടൻ ഓരോന്ന് പറഞ്ഞു ചൂട് ആക്കുമ്പോളും ചിരിച്ചു ഒഴിവാക്കി വിടുന്നു അവസാനം പാവം കരഞ്ഞു 😟

  • @vishnupinkzz
    @vishnupinkzz Před měsícem +163

    Reel കണ്ടു വന്നതാണ്.... രാവിലെ എന്താ ചെയ്തത് എന്ന് കാണാൻ 😂😂

  • @rengithkumar8016
    @rengithkumar8016 Před měsícem +188

    Elam അറിഞ്ഞിട്ടും ആ ചേച്ചിടെ acting kalakki😮😅😅😅

  • @sukumarannair3588
    @sukumarannair3588 Před měsícem +1011

    ഇത്ര അപകടം ഉള്ള സ്ഥലത്തു വച്ചു എങ്ങനെ ഉള്ള സീൻ ഒഴിവാക്കണം.. ആ കുട്ടി പാവം അവിവേകം കാണിക്കാഞ്ഞത് നന്നായി..

    • @machan1326
      @machan1326 Před měsícem +31

      സത്യം 👍👍👍

    • @NandakumarJNair32
      @NandakumarJNair32 Před měsícem +82

      അതിന്, ഇവൻമാർക്ക് വിവരം വേണ്ടേ... 😡😡

    • @shafimirza5045
      @shafimirza5045 Před měsícem +9

      Yes😢

    • @user-su7ml7xy9j
      @user-su7ml7xy9j Před měsícem +43

      Safety യെ പറ്റി ഒരു വിവരവും ഇല്ലാത്ത ഷൂട്ടിംഗ്

    • @mariyamshakkira5379
      @mariyamshakkira5379 Před měsícem +4

      ശരിയാ

  • @OmanaKuttan-zk3rx
    @OmanaKuttan-zk3rx Před měsícem +215

    ആ കുട്ടി കൊക്കയിലേക്ക് ചാടി യിരുന്നു എങ്കിൽ പണി പാളിയേനെ

    • @bu_tt_er_fly
      @bu_tt_er_fly Před měsícem +14

      ഞാനും അത് എന്റെ മനസ്സിൽ ഓർത്തു

    • @sowmyajackson5670
      @sowmyajackson5670 Před měsícem +4

      സത്യം

    • @sunuvarghese2500
      @sunuvarghese2500 Před 21 dnem +4

      ഞാനും അതോർത്തു... ഇങ്ങനെ ഉള്ള place ൽ ഇത് ഒരിക്കലും നടത്തരുത്...

    • @Gaming_Informative
      @Gaming_Informative Před 20 dny

      അതെ....

    • @pachudec8
      @pachudec8 Před 20 dny

      Athe

  • @janco3618
    @janco3618 Před měsícem +159

    സാബു വന്നപ്പോൾ എല്ലാം മനസിലാക്കിയ കുട്ടി പിന്നെ നന്നായി അഭിനയിച്ചു.. ക്യൂട്ട്നെസ് വാരി വിതറുന്നു 😁😁

  • @SHYLOCK436
    @SHYLOCK436 Před měsícem +43

    അവന്റെ ഭാഗ്യം ഇത് പോലെ ഒരു കുട്ടിയെ കിട്ടിയത് ❤️🥰.... എന്നും സന്തോഷം ആയി ഇരിയ്ക്കട്ടെ ❤️🥰

  • @saffanvlogtva5489
    @saffanvlogtva5489 Před měsícem +138

    100.ശതമാനം സ്നേഹം ഉള്ള പെൺകുട്ടി....😍🥰🥰🥰

  • @muhammadibrahim5246
    @muhammadibrahim5246 Před měsícem +82

    സാബു ചേട്ടൻ വരുന്നത് വരെ കഥ ഒക്കെ സാബു ചേട്ടൻ വന്നപ്പോൾ ആ സ്ത്രീക്ക് നിങ്ങളെ മനസ്സിലായി പിന്നീടുള്ള അഭിനയം പൊളി

  • @Sobin-dj2
    @Sobin-dj2 Před měsícem +108

    ഇതുപോലെ ആരെയും സ്നേഹികത്ത ഒരു പെണ്ണ് കുട്ടി സ്വപ്നങ്ങളിൽ മാത്രം. 👸

  • @habeebkalicg9276
    @habeebkalicg9276 Před 10 dny +4

    ഇവൻ ഭാഗ്യവാൻ ആണ്... ഇന്നത്തെ കാലത്തു ഇങ്ങനെ ഉള്ള പെൺകുട്ടി കൾ വളരെ കുറച്ച് മാത്രം

  • @K.MT-z5b
    @K.MT-z5b Před měsícem +42

    നല്ല അന്തസ് ഉള്ള ഭാര്യ 🙏

  • @crm6460
    @crm6460 Před měsícem +98

    അതിനിടയിൽ ഒരുത്തൻ oru പപ്സ് എടുക്കട്ടെ 😁😁😁

  • @sriyasaran7246
    @sriyasaran7246 Před měsícem +150

    രണ്ടുമൂന്നടി കൊടുത്തു... ശരിക്കും അത് പോരാ... ഒരുമാതിരി മറ്റേടത്തെ പ്രാങ്ക്

  • @mmhashraraf8475
    @mmhashraraf8475 Před měsícem +54

    ജീവിതത്തിൽ ഒരാണിനും പെണ്ണിനും ഉണ്ടാവുന്ന ഏറ്റവും വലിയ സന്തോഷമായി ദിവസമാണ് വിവാഹ സുദിനം 😊 പക്ഷേ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഫ്രാങ്ക് കഥ യായി പോയി... ഒരു ഭർത്താവ് തമാശക്ക് പോലും താലികെട്ടിയ പെണ്ണിനോട് നിന്നെ എനിക്ക് വേണ്ട എന്ന സംബോധന പാടില്ല 😢ഏതു മതപരമായി നോക്കിയാലും തെറ്റ് തന്നെയാണ്. ഓ മൈ ഗോഡ് നല്ലതുതന്നെ പക്ഷേ ഇത്തരം ഫ്രാങ്ക് കഥ ഉണ്ടാക്കുമ്പോൾ ഒന്ന് കൂടി സൂക്ഷിച്ചു വേണം.. ദൈവം തമ്പുരാൻ ഉണ്ടെന്നുള്ളതും കൂടി ഓർക്കണം ഒരു അപകടം ഇതിൽ പതിഞ്ഞിട്ടുണ്ടായിരുന്നു പക്ഷേ എന്തോ ദൈവ ഭാഗ്യം അതുണ്ടായില്ല... ഈ ഫ്രാങ്കിൽ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോ എന്ന്.. ടീമുകൾ പരിശോധിക്കണമെന്നും വീഴ്ച പറ്റിയെങ്കിൽ പബ്ലിക്കിനോട് ക്ഷമാപണം നടത്തണമെന്നും വിനയപൂർവ്വം പറയട്ടെ..

    • @Nasirjemshad
      @Nasirjemshad Před 28 dny

      വിവാഹ ദിവസം എന്ത് സന്തോഷം

  • @SajithaShiju-z3u
    @SajithaShiju-z3u Před měsícem +31

    പാവം മനസ് പൊട്ടി ആണ് ആ കുട്ടി നിക്കുന്നെ കണ്ടിട്ട് കണ്ണ് നിറഞ്ഞു 😭

  • @user-sp6tm7tk6n
    @user-sp6tm7tk6n Před měsícem +216

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത്
    ആദ്യം ആ കുട്ടിക് ഒന്നും മനസിലായിട്ടുണ്ടായില്ല
    പിന്നീട് മുന്നോട്ടു പോകും തോറും അതിനെ ഫ്രാങ്ക് ചെയുന്നതാണെന്ന് മനസിലായപോലെ തോന്നി ആ സംസാരത്തിൽ നിന്നും അഭിനയത്തിൽ നിന്നും എനിക്ക് അങ്ങിനെയാ തോന്നിയത്

    • @sindhukg1683
      @sindhukg1683 Před měsícem +19

      അതെ, മറ്റേ പുള്ളി വന്നപ്പോൾ കുട്ടിക്ക് കാര്യം മനസ്സിലായി😂

    • @sha-yj9cy
      @sha-yj9cy Před měsícem +2

      അതെ

    • @user-gp1to9em5c
      @user-gp1to9em5c Před měsícem +2

      Ys

    • @aowsha5152
      @aowsha5152 Před měsícem +1

      Sathyam enikuum

    • @aowsha5152
      @aowsha5152 Před měsícem

      ​@@sindhukg1683s

  • @RajuKappara
    @RajuKappara Před měsícem +26

    Cute Couple ഇവരുടെ ജീവിതത്തിൽ എന്നും സന്തോഷം ഉണ്ടാവട്ടെ

  • @nithinn408
    @nithinn408 Před měsícem +26

    ഈ ചേച്ചി സൂപ്പർ...❤ സാരിആയാലും.... ഈ ഡ്രസ്സിലും സൂപ്പർ ❤.... നല്ല അഭിനയം

  • @skumarentertainment1094
    @skumarentertainment1094 Před měsícem +52

    ജീവിതക്കെ കുറിച്ച് നല്ല ചിന്ത ഉള്ള ഒരു കുട്ടി

  • @shouk931
    @shouk931 Před 28 dny +8

    Actor വിശാലിന്റെ ഒരു ലുക്ക് ഉണ്ട്‌...
    ആ പെൺകുട്ടിക്ക് ശ്രീവിദ്യയുടെ sound പോലെ ഉണ്ട്‌

  • @Deepu_Devaraj
    @Deepu_Devaraj Před 24 dny +8

    ആ മാസ്ക് വെച്ചവനെ കണ്ടിട്ട് ഇത്രയും വർഷമായിട്ടും ആർക്കും മനസ്സിലാകുന്നില്ലല്ലോ എന്നാണ് ഞാൻ ആലോചിക്കുന്നത് ..🙄🙄

  • @noushadabbas1325
    @noushadabbas1325 Před měsícem +29

    പെൺകുട്ടികൾ അയാൾ ഇങ്ങനെ പ്രതികരിക്കുന്നവർ ആകണം..

  • @rahinds5476
    @rahinds5476 Před měsícem +172

    അവർ ദേഷ്യപ്പെട്ടിട്ടും അവരുടെ മുഖം കൊച്ച് കുട്ടികളെ പോലെ ക്യുട്ട്...

  • @lincydaniel1042
    @lincydaniel1042 Před měsícem +21

    Aa kuttik karyam pidikititt indee😂
    Acting kollaammm👌

  • @adwaith382
    @adwaith382 Před 26 dny +7

    പപ്സ് കൊണ്ടു വന്ന ചേട്ടന് 10 il 10 😂😂😂😂

  • @athira.b.t4974
    @athira.b.t4974 Před měsícem +49

    നല്ല കുട്ടി... ആ ഭർത്താവ് നന്നായി അഭിനയിച്ചു... നല്ല എപ്പിസോഡ് 👍🏼👍🏼

    • @Reus...
      @Reus... Před 29 dny

      Aa penn acting aano?

  • @sukumarannair3588
    @sukumarannair3588 Před měsícem +104

    വേറെ പെണ്ണ് ആയിരുന്നു എങ്കിൽ അഞ്ചാം മിനിറ്റിൽ അവനിട്ടു അടി കിട്ടാൻ വകുപ്പുണ്ട്... അതിനു ശേഷം ബാക്കി അവൾക്കിട്ടും...

  • @muhammadkk4756
    @muhammadkk4756 Před měsícem +132

    എട്ടാം ദി വസംഭാ ര്യ യുടെ അടി മേ ടി ച്ച ഫർത്താവ്

    • @dude-hy4zk
      @dude-hy4zk Před měsícem +4

      അത് അതിന്റ സ്പിരിറ്റിൽ എടുക്കൂ ബ്രോ ...അങ്ങിനെ എടുക്കും എന്ന വിശ്വാസത്തിൽ അയാൾ വന്നതിനാലാണ് ഒരു ബെറ്റർ എപ്പിസോഡ് നുമ്മക്ക് കാണാനായത്..... Be positive. 😄😄

    • @tomsmathew5895
      @tomsmathew5895 Před měsícem +4

      @@dude-hy4zkingakku paranjathu manasilaayille bharya adichathanu presnam thiricharunnel kuzhappam illarunnu 😎

    • @renuka4307
      @renuka4307 Před měsícem +1

      ഞാൻ 13 വർഷം എടുത്തു. ആൾക്ക് കൊടുത്തു, എനിക്കും കിട്ടി. എന്റെ ear drum പൊട്ടി.

    • @ShivinSimon-o5i
      @ShivinSimon-o5i Před měsícem

      Athu kuzhappamilla thirichu kodukkanullatha😂

    • @mas9008
      @mas9008 Před měsícem

      രാവിലെ അടിച്ചതിന് പകരം😂

  • @Princeofmars1
    @Princeofmars1 Před měsícem +17

    Aa chechi.. Decent aanu... Perfect woman... ❤ 8 day aayalum supera...

  • @ViralsOnly-
    @ViralsOnly- Před měsícem +47

    കുറെ കാലത്തിനു ശേഷം നല്ലൊരു എപ്പിസോഡ് കണ്ടു സൂപ്പർ 😂😂😂

  • @palachiraasad3419
    @palachiraasad3419 Před měsícem +17

    ഇതുവരെ കണ്ടതിൽ വെച്ച് എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട എപ്പിസോഡ്, പിന്നെ എന്റെ അഭിപ്രായത്തിൽ ആ ഭർത്താവ് ഏറ്റവും ഭാഗ്യം ഉള്ളയാൾ, ഭാര്യ യാൽ ഇങ്ങനെ തന്നെ വേണം നല്ല ഡീസന്റ് സ്വഭാവം ഉള്ള പെൺകുട്ടി പെൺകുട്ടികൾ ഇങ്ങനെ തന്നെ വേണം സാബുച്ചേട്ടനും ഇതിൽ പ്രവർത്തിച്ച എല്ലാ പേർക്കും നന്ദി 🙏🏼

    • @akkientertainments3287
      @akkientertainments3287 Před měsícem +1

      എനിക് അവളെ wife ആയി കിട്ടിയാൽ പൊന്നു പോലെ നോക്കും

    • @jbem4522
      @jbem4522 Před měsícem

      😮

  • @democracycomeback6010
    @democracycomeback6010 Před měsícem +64

    ഒരു നേരത്തെ ഭക്ഷണതിന് വേണ്ടി
    ഇതുപോലെ ലോ ക്ലാസ് പ്രോഗ്രാം നടത്തുന്ന നേർത്തു , ഭിക്ഷ യാചിച്ചു ജീവിക്കുന്നത് എത്ര യോ അന്തസ്സ്

  • @rajannair09
    @rajannair09 Před měsícem +8

    ആ കൊച്ച്‌ .. താഴോട്ട് ചാടുമോന്നൊരു പേടി ഉണ്ടായിരുന്നു .. പാവം കുട്ടി .. കാണാനുള്ള വലുപ്പമേ ഉള്ളൂ .. ശുദ്ധമനസ് ❤

  • @sabarishvarma9685
    @sabarishvarma9685 Před měsícem +29

    സത്യമായിട്ടും ഇതു കണ്ടുകൊണ്ടിരുന്നപ്പോൾ തോന്നി ആ കുട്ടി ആ കൊക്കയിലേക്ക് എടുത്തു ചാടുമോന്ന്. എന്തായാലും നല്ല മനോബലമുള്ള കുട്ടിയാണ് അത്.

  • @kamarudheenkarappamveettil9652
    @kamarudheenkarappamveettil9652 Před měsícem +44

    വെള്ളം, അടിവാരം പോലുള്ള സ്ഥലങ്ങളിൽ ഇതുപോലെ പ്രാങ്ക് ചെയ്യരുത്.. ആ കുട്ടി പെട്ടെന്നുള്ള മാനസികാവസ്ഥയിൽ എടുത്ത് ചാടി എന്തെങ്കിലും ചെയ്‌താൽ?

    • @sudeeshp437
      @sudeeshp437 Před měsícem +5

      ഡയറക്ടർ : അപ്പോൾ കാമറയും കൂടെ ചാടട്ടെ..😅

    • @nayanarani5502
      @nayanarani5502 Před měsícem

      ​@@sudeeshp437😂😂😂😂😂

  • @AjishMohan-bc3pz
    @AjishMohan-bc3pz Před měsícem +11

    സൂപ്പർ 👌👌 അവസാനം ആ സ്ത്രീ ചിരിച്ചു കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി.... 😊😊 ടാ വേട്ടാവളിയാ കെട്ടിയോനെ ഇനി ഇങ്ങനെ പറ്റിക്കരുത്... All the best for u r life

  • @ThoughtsofNidhi
    @ThoughtsofNidhi Před měsícem +18

    അവസാനം അവള് ഒരു അടിയും കൊടുത്ത് മേലാൽ എന്റെ ജീവിതത്തിൽ ഇടപെടരുത് എന്ന് പറഞ്ഞ് അവനെ അവളുടെ കൂടെ വിട്ട സീൻ ഉണ്ടല്ലോ.. ചങ്ക് പറിഞ്ഞ് പോയിട്ടാണ്….. ബ്രോ… പൊന്നു പോലെ നോക്കണെ അതിനെ❤

  • @sujithsr7159
    @sujithsr7159 Před měsícem +10

    ചേച്ചിടെ ക്യൂട്ട്നെസ്സ്.. പാവം ❤️🥰 കൈ എടുക്കു,. 😁😁

  • @sallusalman111
    @sallusalman111 Před měsícem +206

    എന്നെ ചതിക്കാൻ ആണെങ്കിൽ എന്ത എന്നെ രാവിലെ ചെയ്ദെ എന്ന്... 😂 എന്നാലും എന്താവും ചെയ്ദെ 🤔😂😂

  • @Noushad-sr2gh
    @Noushad-sr2gh Před měsícem +499

    ആ പെണ്ണ് മനസ്സ് മാറി കൊക്കയിലെങ്ങാനും എടുത്തുചാടിയാൽ എന്താകും. ഇത്തരം സീനുണ്ടാകുവാൻ വലിയ കോക്കയുടെ ഒരതൊന്നും പോയി നിൽക്കരുത്.

    • @shyjus2380
      @shyjus2380 Před měsícem +17

      Njanum eth chindhichirunu

    • @user-ov4ux4tj5f
      @user-ov4ux4tj5f Před měsícem +15

      അയ്യോ സത്യം. ഞാൻ അങ്ങനെ ചിന്തിച്ചു 🙄🙄🙄

    • @sunithabijubiju5934
      @sunithabijubiju5934 Před měsícem +5

      ഞാനും വിചാരിച്ച് 😮

    • @YusufK-vm5wk
      @YusufK-vm5wk Před měsícem +3

      Suhrthe edpole cheyyarud

    • @minutesofmeans9444
      @minutesofmeans9444 Před měsícem +4

      Sathiyam.gjanum pedichu poi

  • @thomas.maryland6902
    @thomas.maryland6902 Před měsícem +52

    റിസ്ക്കി ഏറിയായിൽ ഇതുപോലെ ഉള്ള പ്രാങ്ക് നടത്തിയാൽ ചിലപ്പോൾ പെൺകുട്ടി താഴേക്ക് ചാടി ആത്മഹത്യക്ക് ഒരുങ്ങി എന്ന് വരാം . അതുകൊണ്ട് തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ സുരക്ഷിതമാകണം. പിന്നീട് പശ്ചാത്തപിച്ചിട്ട് കാര്യം ഇല്ല.

  • @rahulskumar65
    @rahulskumar65 Před 15 dny +2

    ആറാട്ടണെന്റെ ശബ്ദം 😂
    മാഡം മംഗോ ജ്യൂസ്‌ 😂😂

  • @lagarthaa
    @lagarthaa Před měsícem +18

    Arrange marriage ill eganathe kuute kitaa paranja bagym chynm❤she has a beautiful soul

  • @bijuzion1
    @bijuzion1 Před měsícem +31

    ഓ.... പാവം പെൺകുട്ടി, ചങ്ക് തകർന്ന് പോയി, അത് പൊട്ടി കരഞ്ഞപ്പോൾ... 😪😪😪😪

  • @sanoojss9210
    @sanoojss9210 Před měsícem +163

    സ്ഥലവും പരിസരവും നോക്കി ഇ ങ്ങനെയുള്ള പ്രാങ്ക്സ് ചെയ്യാൻ ശ്രെമിക്കുക .
    ഒട്ടും മനോധൈര്യം ഇല്ലാത്ത കുട്ടി ആണേൽ എങ്ങോട്ടേലും എടുത്തു ചാടിയിരുന്നേൽ ഓ മൈ ഗോഡ് അഴിക്കുള്ളിൽ കേറിയേനെ .

    • @nickdcruz775
      @nickdcruz775 Před měsícem +6

      അതിന് ഇതൊക്കെ പക്ക സ്ക്രിപ്റ്റ് ആണ് ഒപൊ നമ്മളെ ആണ് ഇവടകൾ പോട്ടൻമർ ആകുന്നത്

    • @hammadmuhali2646
      @hammadmuhali2646 Před měsícem +1

      Angane oru pennum cheyyilla ...full acting aanu..avarde safety marann onnum cheyyilla.

    • @user-cx8ep8ub2w
      @user-cx8ep8ub2w Před měsícem

      ചെറ്റത്തരം കാണിക്കുന്നതിനു അതിരുകൾ ഉണ്ട് ഇത് അതിനും മേലെ ആണ്
      ഒരുനിമിഷം ആകുട്ടി അവിടുന്ന് എടുത്തു ചാടിയിരുന്നെങ്കിൽ എന്താകും prank ചെയ്യുന്നവരുടെ അവസ്ഥ ഓരോ ഊളത്തരവും കൊണ്ട് ഇറങ്ങിക്കോളും

  • @ASH03ASH
    @ASH03ASH Před měsícem +22

    നല്ല couple ❤ഇന്നത്തെ prank ഗംഭീരം 😂😂😂😂

  • @isvisv9828
    @isvisv9828 Před měsícem +3

    അവസാനം കണ്ണ് നിറഞ്ഞു ഏതായാലും ഇതുപോലെ ഉള്ള ഒന്നിനെ കിട്ടണം🥰

  • @AneeshaNayana
    @AneeshaNayana Před měsícem +7

    നല്ല പെൺകുട്ടി..... ചേട്ടൻ ശെരിക്കും ഭാഗ്യമുള്ളതാ ❤❤

  • @greenworld9981
    @greenworld9981 Před měsícem +225

    എന്റെ അമ്മാവന്റെ മകൾ ആണ് ഇതിൽ അഭിനയിച്ചത്. ഞങ്ങൾ പ്രേമത്തിൽ ആയിരുന്നുവെങ്കിലും അമ്മാവൻ എനിക്ക് അവളെ കെട്ടിച്ചു തന്നില്ല.ഒടുവിൽ ഞങ്ങൾ അന്തസ്സോടെ പിരിയാൻ തീരുമാനിച്ചു.പണം കുറവാണെങ്കിലും അന്തസ്സ് കൈ വിടാത്ത ഞങ്ങള്ക്ക് ഒരു ലൈക്‌ തരാമോ

    • @Xtreme5467
      @Xtreme5467 Před měsícem +55

      അന്തസ്സ് ഉള്ളവർ ഇടുന്ന കമന്റ്‌ തന്നെടെ 🤣🤣🤣

    • @NandakumarJNair32
      @NandakumarJNair32 Před měsícem +28

      അമ്മാവൻ്റെ മകളെ കെട്ടിക്കൊണ്ട് വാ. അപ്പോൾ ഒരു ലൈക്ക് തരാം. 😃😃

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 Před měsícem +9

      എന്നിട്ട് അമ്മാവൻ നിന്നക്ക് തന്നില്ലല്ലോ😅😅😅

    • @muhammadsajin786
      @muhammadsajin786 Před měsícem

      ഇത്രയും പോക്ക് കേസാണോ നിന്റെ അമ്മാവന്റെ മോളു 😂....

    • @AdEmS67638
      @AdEmS67638 Před měsícem +2

      🤣🤣🤣🤣

  • @nirmalnc
    @nirmalnc Před měsícem +27

    Trust me, she will never leave you alone ❤ don't make her sad again. She is a 💎

  • @rmk8017
    @rmk8017 Před měsícem +3

    ആ കുട്ടിയുടെ തുടക്കത്തിലുള സന്തോഷ ഭാവങ്ങൾ നിഷ്കളങ്കമായി തന്നെ ചിത്രീകരിച്ചു. camera man Super.❤

  • @thapasya7520
    @thapasya7520 Před měsícem +8

    ഞാൻ ആയിരുന്നെങ്കിൽ ഇതിത്ര വരെ എത്തില്ലായിരുന്നു... അതിന് മുന്നേ അവന്റെ യും അവളുടെയും കാര്യത്തിൽ ഒരു തീരുമാനം ആകുമായിരുന്നു 😂

  • @Chuzhalikkara
    @Chuzhalikkara Před měsícem +6

    ഒരു ഡിഫറെൻസ് ക്യാരക്ടർ ഉള്ള പെൺകുട്ടി അടിപൊളി ❤❤

  • @killadi810
    @killadi810 Před měsícem +18

    Evantte sound kelkkumbol Arattu Annane pole Thonniyavar undo?

  • @abdulrasheedvp6807
    @abdulrasheedvp6807 Před měsícem +12

    നല്ല ഒരു ഭാര്യ ❤❤❤നിങ്ങൾ ഭാഗ്യവാൻ തന്നെ ഭായ് ❤❤❤

  • @sajinvp
    @sajinvp Před měsícem +61

    ആർക്കും ഒന്നും മനസ്സിലായില്ലല്ലോ എല്ലാരും അഭിനയം ആണെന് 😂😂

    • @cindrellacindrella5780
      @cindrellacindrella5780 Před měsícem +3

      Edakku pidi kitty

    • @abdulazeeznp
      @abdulazeeznp Před měsícem +6

      എല്ലാവരും അഭിനയിച്ചത് തന്നെ😂😂

    • @mehrinparamban9440
      @mehrinparamban9440 Před měsícem +1

      yes ...pakka acting

    • @malludotcom2493
      @malludotcom2493 Před měsícem

      സാബു വന്നതിനു ശേഷം ആ കുട്ടിക്കും മനസിലായി അപ്പൊ കുട്ടിവിചാരിച്ചു കാണും എന്നാ ഞാനായിട്ട് എന്തിനാ കുറക്കുന്നത് അഭിനയിച്ചേക്കാം

  • @Joseya_Pappachan
    @Joseya_Pappachan Před měsícem +9

    10:21 എന്നാലും രാവിലെ എന്തായിരിക്കും ചെയ്തത് 😂

  • @nilachandana4202
    @nilachandana4202 Před 11 dny +2

    15:23 aa chechi sopper anallo next video le gf akkalo😂

  • @jayakumardl8159
    @jayakumardl8159 Před měsícem +16

    ഇതു പോലെ അപകടകരമായ കോമഡികൾ സൂക്ഷിയ്ക്കുക.

  • @saljimb9834
    @saljimb9834 Před měsícem +26

    നല്ല പെൺകുട്ടി...
    ഇത്തിരി കുത്തും ചവിട്ടും ഒക്കെ കാണും..
    അനിയന് അടിയുടെ കുറവ് ഉണ്ടായിരുന്നു...
    ❤❤❤❤

  • @lijopuliyckal6083
    @lijopuliyckal6083 Před měsícem +5

    പാവം ആ തയോളിയുടെ ചെവിക്കല്ല് അടിച്ചു പൊളിക്കേണ്ടിയിരുന്നു...

  • @jithin.p9481
    @jithin.p9481 Před měsícem +2

    സമ്മാനങ്ങൾ ആയിട്ട് മുറിവ് ചതവ് അതിനൊക്കെ വേണ്ടിയുള്ള കഷായമാണ് കൊടുക്കേണ്ടത്😅😅😅

  • @ashkrizz
    @ashkrizz Před měsícem +18

    പാർവതി സൂപ്പർ ആണ് 🎉🎉🎉🎉

  • @user-xh2uf4yt1e
    @user-xh2uf4yt1e Před měsícem +23

    Ravila panieduthahuuu nattukaranjuuuu😂😂😂😂

  • @SHALBIN__YT
    @SHALBIN__YT Před měsícem +5

    ഇവൻ ആറാട്ടന്റെ മകൻ തന്നെ 😅💯

  • @vijayananthantvm5173
    @vijayananthantvm5173 Před měsícem +2

    ന്നാലും രാവിലെ എന്ത് ചതിയാണ് ആ പഹയൻ ചെയ്തിട്ടുണ്ടാവുക 🤔🤔🤗🤗

  • @rorare789
    @rorare789 Před měsícem +1

    അവസാനത്തെ ആ ചിരി... നമ്മളേം ഹൃദയം നിറഞ്ഞു ചിരിപ്പിക്കും..❤

  • @hivem7563
    @hivem7563 Před měsícem +10

    ഇന്ന് നീ രാവിലെ എന്നോട് എന്തുവാട ചെയ്തത്😂 ആറട്ടണ്ണൻ്റെ സംസാര ശൈലിയും 9yr Love ആണ്

  • @skumarentertainment1094
    @skumarentertainment1094 Před měsícem +11

    നല്ല സൗമത ഉള്ള പെണ്ണാണ് ഈ കുട്ടി❤❤

  • @user-qq4oh7kt5w
    @user-qq4oh7kt5w Před měsícem +11

    രാവിലെ നല്ല കളി കളിച്ചു അല്ലെ 😄

  • @vishnuraj3523
    @vishnuraj3523 Před 10 dny +1

    നീ രാവിലെ എന്താടാ കൊച്ചിനോട് ചെയ്തത് 😂

  • @Irshad-dy8yd
    @Irshad-dy8yd Před 11 dny +1

    ഞങ്ങള്ക് പറഞ്ഞു തരു രാവിലെ എന്താ ചെയ്തത് 😅😉

  • @ani-yw8df
    @ani-yw8df Před měsícem +6

    10:27 താൻ എന്താടോ രാവിലെ ആ കുട്ടിയോട് ചെയ്തത് ?😂

  • @tojichenjoseph7866
    @tojichenjoseph7866 Před měsícem +9

    It was toooooo much dear, even though it was for a small time, the pain she went through might have been too much

  • @sharafudheensharafu7625
    @sharafudheensharafu7625 Před měsícem +3

    രാവിലെ എന്താണ് ചെയ്തത് യെന്ന് കൂടി അറിഞ്ഞിരുന്നേൽ 😆😆😆😆