2 wheeler foot പെടലിൽ പെട്ടെന്ന് കാൽ എടുത്തു വെക്കാനുള്ള trick...👍🏻

Sdílet
Vložit
  • čas přidán 15. 04. 2023
  • SR DRIVING SCHOOL,KARUKACHAL,PATHANAD
    Contact no: 9847392549

Komentáře • 161

  • @saleenanisar3971
    @saleenanisar3971 Před 2 měsíci +6

    ഇങ്ങനെ ഒരാൾ confidence തരാൻ ഉണ്ടെങ്കിൽ ഏതു വണ്ടിയും നമുക്ക് ഓടിക്കാൻ പറ്റും. ടീച്ചർ ❤️❤️❤️

  • @usharavi381
    @usharavi381 Před rokem +30

    ഇങ്ങനെ പറഞ്ഞു തന്നാൽ മതി കേൾക്കുമ്പോൾ തന്നെ ഒരു ആത്മവിശ്വാസം

  • @HridyaandAbhiworld.
    @HridyaandAbhiworld. Před rokem +1

    Good video Teacher Teacherinte class orupadu Upakaram cheyyunundu Thanku 👍🏻🙏🏾

  • @sunilsaritha6341
    @sunilsaritha6341 Před rokem +6

    Thanks teacher. Very helpful 👍

  • @hyma.p.thyma.p.t966
    @hyma.p.thyma.p.t966 Před 5 měsíci +3

    വളരെ നല്ല ക്ലാസ് ആണ് ഈ കാണിച്ചത് താങ്ക്സ് ടീച്ചർ

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 5 měsíci

      ♥♥♥️

    • @hyma.p.thyma.p.t966
      @hyma.p.thyma.p.t966 Před 5 měsíci

      ഇത് പോലെ ഉള്ളത് ഈ എറണാകുളത്തു ഉണ്ടായിരുന്നു എങ്കിൽ എന്ന് വളരെ ആഗ്രഹിച്ച് പോയി ടീച്ചർ

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Před 6 měsíci +1

    ടീച്ചറുടെ ക്ലാസ്സ്‌ സൂപ്പർ 🙏👍👍

  • @mehandi4ubyshanaas444
    @mehandi4ubyshanaas444 Před rokem +5

    Kaal pedalil vechu idathottu round edukkan nallapole pattunnundu.ennal valathottu round edukkan pattunnillaaa athu kondu 8 edukkan pattunnilla ithinu thu cheyyum chechii...

  • @johnsonjithu4273
    @johnsonjithu4273 Před rokem

    Ennalaya maminta class kanunath orupad usefull avunudu thankyou mam

  • @sahlamaal5559
    @sahlamaal5559 Před rokem

    Thankyuo

  • @krishnasre
    @krishnasre Před 8 měsíci +2

    Thankyou madam

  • @shamsunisaanas4060
    @shamsunisaanas4060 Před 5 měsíci +1

    Thanks teacher

  • @shayaan4976
    @shayaan4976 Před rokem +2

    Thank you mam ❤

  • @juliyashiju5732
    @juliyashiju5732 Před 5 měsíci +1

    Super class❤

  • @sreevidhyan7867
    @sreevidhyan7867 Před 7 měsíci

    നല്ല വണ്ണം പറഞ്ഞു തന്നു 👍👍

  • @dreamgirl1230
    @dreamgirl1230 Před rokem +3

    Sooper clss ആണ് mam 😍

  • @haseenashiju7076
    @haseenashiju7076 Před rokem +1

    Thank you tr

  • @aminakuttyami6978
    @aminakuttyami6978 Před 11 měsíci

    😍😍👍👍👍👍👍

  • @anithaanitha1185
    @anithaanitha1185 Před měsícem

    👍

  • @raheema398
    @raheema398 Před rokem +2

    Chechiyude vdo kand njnum padikan pokunnu ipol kalu kayati vechu odikan thudangi❤❤❤

  • @basheerbasheer6360
    @basheerbasheer6360 Před měsícem

    വളരെ നല്ല ക്ലാസ്

  • @user-uj8nm9td2r
    @user-uj8nm9td2r Před rokem

    ❤❤❤❤

  • @remyakk8101
    @remyakk8101 Před rokem +3

    Namaskaram Chechy
    Vandi cheriyumbo accelarate kurach koottumbozhe vandi control cheyyan pattunulluu..but driving schl ninnu accelarate max kuraykkan parayunnu nik agane kurachit balance avunillaa?? Ndhaa cheya please reply me

  • @dhanyamohan3904
    @dhanyamohan3904 Před rokem +1

    teacher handle balance nu ulla tricks ne patti oru vedio cheyyamo..

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem +2

      Undallo.. 27 vedieo und.
      Athil handle balance എളുപ്പം kittanulla vedieo ittittund.
      Kaanuka....👍🏻 ♥️

    • @Rohini-hw6lc
      @Rohini-hw6lc Před 9 měsíci

      Vesio link

  • @AfnithavNaseer
    @AfnithavNaseer Před 6 měsíci

    👍👍👍👍

  • @kukkusartmehandipics-rv9so

    Supar ayi paranj tharunnund tto teacher... njan eth kettan eppo vandi ottan padikkunne..🙂

  • @sudharani4210
    @sudharani4210 Před měsícem

    🎉❤താങ്ക്സ്

  • @rajreshna
    @rajreshna Před rokem +3

    Thankyou👌👍

  • @chinnuchinnu5772
    @chinnuchinnu5772 Před 2 měsíci

    ടീച്ചർ പറഞ്ഞ ട്രിക്ക് ആണ് ഞാൻ ചെയ്തത് ഇപ്പോൾ ചെറുതായിട്ട് ഓടിക്കാൻ തുടങ്ങി

  • @mariaissac6738
    @mariaissac6738 Před 9 měsíci +2

    ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പോകുന്നുണ്ട് സൈക്കിൾ ബാലൻസ് ഇല്ല 10 ക്ലാസ്സ്‌ aayi അവര് പറയുന്നത് രണ്ടു കാലും ഒരുപോലെ പൊക്കിക്കൊണ്ട് വരാൻ എനിക്കാണേൽ ടീച്ചർ പറയുന്നതുപോലെ ചെയ്യുമ്പോൾ ആണ് eacy ആയി തോന്നുന്നത് പകുതി റൗണ്ട് ആകുമ്പോൾ കാല് കുത്തി പോകുന്നു ശരിയാകുമോ? മറുപടി തരണേ....

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 9 měsíci +1

      മോൾക്ക് easy yayi തോന്നുന്നതു പോലെ ചെയ്യൂ...തീർച്ചയായും ok akum...try cheyyuuuuu...
      Success...♥️ ♥🔥 🔥

  • @sajinasajina4610
    @sajinasajina4610 Před rokem +1

    Chechi parayunnath nallapole manasilkunde🙏

  • @user-gu9bz6rh4p
    @user-gu9bz6rh4p Před 6 měsíci +1

    Hy

  • @sheejaak9296
    @sheejaak9296 Před 4 měsíci

    Valathe kal chathanju.thushayumbol kal vekunnakambiyil thateet

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 4 měsíci

      കാലിൽ എന്തെങ്കിലും ചുറ്റി കേട്ടുക...മോളുസ്.. ബാ ന്റാജോ, തുണിയൊ.. സാരമില്ല...kto വണ്ടി ഓടിച്ചുപോകുമ്പോൾ
      Ellam മാറിക്കോളും kto ♥♥😊

    • @shalu4955
      @shalu4955 Před 4 měsíci

      Enteyum.. Baagam blue colour aaynd.. Anakkan patunnilla

  • @VLOGGING_PENTAGON09
    @VLOGGING_PENTAGON09 Před 10 měsíci +1

    food peda | കാല്തട്ടി വേധന കാല് Pedalil തട്ടാണ്ട് പഠിക്കുന വിധം പറഞ്ഞ് തരാമോ ? tr. hight 5 വിരലും പകുതി ഭാഗം തറയിൽ മുട്ടും

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 10 měsíci

      Vilichal paranju tharamedo

    • @VLOGGING_PENTAGON09
      @VLOGGING_PENTAGON09 Před 10 měsíci

      Athu mari eppol 1 kalvacha practice cheythu thudagi. Handle vettunnu. Acsilater pedikkumpol speed. athu kondu balance kittunilla. Athinta video ayakkamo

    • @keziaelsa1099
      @keziaelsa1099 Před 9 měsíci

      Same pblm anikum

    • @stylealbum797
      @stylealbum797 Před 9 měsíci

      കാൽ മുട്ടുന്ന ഭാഗം കാട്ടിയുള്ള ബെന്റെജോ മറ്റോ കെട്ടുക

  • @nasreenashakeel5643
    @nasreenashakeel5643 Před rokem +1

    Ara manikkor vani kittilla 10minite kittathulllu😄😄

  • @JoJo-dt9ob
    @JoJo-dt9ob Před 11 měsíci +1

    Bike and car class edukkuvo

  • @aparnababu651
    @aparnababu651 Před 5 měsíci

    Ee scooteril eduthaal with gear / without gear licence etha kittunnath

  • @Clueless_0_0
    @Clueless_0_0 Před rokem

    Ma'am njanum ithupoleyaa ethra sramichittum kaleduthuvekkan pattunnilla enthucheyum madhiyayi ellarudeyum parihasam vere enthayi enthayi ennulla chodyam ketu maduthu enthu cheyum

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem +1

      9847392549
      Vilicholuu... Paranju tharam.
      ♥👍🏻

    • @Clueless_0_0
      @Clueless_0_0 Před rokem

      @@srdrivingschoolkarukachal Ok Ma'am. Thank you 💕

    • @user-mj3ty5vn5j
      @user-mj3ty5vn5j Před 6 měsíci

      എനിക്കും 15 ക്ലാസായി കാൽ രണ്ടും വെക്കുമ്പോഴേക്കും വീഴുന്നു 😢ഇനി എന്തു ചെയ്യും

  • @RajeenaAjmal
    @RajeenaAjmal Před 2 měsíci

    Madam njan activa odikuna aalane pakshai licence yadukan vandi m80 odikan thannapol yanik kale kayativach odikan pattunilla ath yanthane angane onne parayamo please reply

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 měsíci

      ആ വണ്ടിയിൽ ബാലൻസ് ആയിട്ടില്ല.. Practice cheyyu mole ok akum 👍🏻

  • @anishidnath3648
    @anishidnath3648 Před 6 měsíci +1

    Ithinu oru reply tharane
    Njan 47 yrs ulla lady anu
    Cycle balance illa 3 month ayi 2 wheeler.padikunnu
    1 masamayi 1 kaleduthu vechu odikkunu
    2 kaleduthu vakkumbol balance thettu nu

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 6 měsíci

      3 monthil ethra manikkooranu padichathu?
      Right leg aduthuvechu odickunnundallo?
      Left leg aduthu vechodickan pattunnille? Alpam speed koottuka... Vilichal vishdamayittu paranju tharam..9847392549 ♥
      Odickan pattum kto anishaaa
      Dyryamittu padicholuuu

  • @Rohini-hw6lc
    @Rohini-hw6lc Před 9 měsíci

    Mom cycle balance illatha oralkk ethra divasam akumpol kaal randum eduth vaykkam

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 9 měsíci

      എത്ര വയസ്സുണ്ട് ?
      9847392549 വിളിച്ചാൽ doubt clear cheythu tharamedo....♥ 👍🏻

    • @drishyaaaaaa
      @drishyaaaaaa Před měsícem

      @@srdrivingschoolkarukachal Same doubt teacher

  • @RajeshRajesh-bv1bh
    @RajeshRajesh-bv1bh Před 7 měsíci

    Mam njan nalla vannam ulla allanu apo enthelum budhimuttu undakumo padikan nale L test anuuu

  • @minnuponnumoideenkutty2023

    ശ്രമിച്ച് നോക്കട്ടെ

  • @sreesworld7766
    @sreesworld7766 Před rokem

    ടീച്ചർ.. ലൈസൻസ് എടുക്കാൻ എളുപ്പം with ഗിയർ ആണോ without ഗിയർ ആണോ എളുപ്പം

  • @sajinasajina4610
    @sajinasajina4610 Před rokem

    Athe chechi atha prasenam

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem

      Saramilla, marikkolum..
      പ്രാക്ടീസ് തുടങ്ങിക്കോളൂ.....♥️ 👍🏻

  • @aishalivlog
    @aishalivlog Před 7 měsíci +1

    Mam enik 8 class aayi ithu vare kaal eduth vechu ottiikkaan pattunnilaaa vandi cherinju pokoo ennulla oru pedi 😢

  • @creationskills6504
    @creationskills6504 Před rokem +1

    എനിക്ക് ഇന്ന് 10ക്ലാസ്അയിഎന്നിട്ടുംകാൽവെക്കാൻപറ്റിന്നില്ല😢😢

  • @HarithaJayalal
    @HarithaJayalal Před 4 měsíci +1

    Njanum inn 8 mathe day aannn enikk valathekal vech speedil oodikkan pattunnund pakshe edathe kalu koodi vaykkumpoo right side lekk vandi cherinju pokunnu enikk cycle balance illla athukondano 2 kalum veykkumpo handle balance kittathath? Pls replay chechi😢😢😢

  • @sudheers9666
    @sudheers9666 Před měsícem

    Chechi driving schllinte place evideya?

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před měsícem

      കോട്ടയം ജില്ലയിൽ കങ്ങഴ...,പത്തനാട്.

  • @sherinraju970
    @sherinraju970 Před 5 měsíci

    Njnn 17 day ayi 1 kalu mathrea vakan pattunnollu.. 2 kal vakkan pattunila blc kittunilaa.. nthcheyum 😢

  • @sheejaraveendaran9706
    @sheejaraveendaran9706 Před rokem +2

    Etha place ith

  • @safeenak8187
    @safeenak8187 Před rokem

    Nhan poovan thudangiyitt 8classayi kaluvakkan balance ayilla

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem

      ഈ വീഡീയോ കണ്ടു അതുപോലെ try ചെയ്തു നോക്കൂ..ok .ആകും..👍🏻

  • @user-dw7mc8xk2u
    @user-dw7mc8xk2u Před 5 měsíci

    Ente ammak 53 age undu.. Padichedukan pattumo

  • @elistales08
    @elistales08 Před rokem +2

    Enta test naale ahn two and 4
    Ellarum prathikane please

  • @srknn-
    @srknn- Před rokem

    കണ്ടിന്യൂ വീഡിയോ അപ്ലോഡ് ചെയ്യു ടീച്ചറേ

  • @saranyaamesh677
    @saranyaamesh677 Před 7 měsíci +1

    എനിക്കും ഓടിക്കാൻ പറ്റുമായിരിക്കും അല്ലെ chechi. Balance കിട്ടുന്നില്ല

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 7 měsíci

      തീർച്ചയായും ഓടിക്കാൻ പറ്റും .പ്രാക്ടീസ് ചെയ്യുക.
      ♥👍🏻

  • @user-bf4rw1yn3z
    @user-bf4rw1yn3z Před rokem +5

    എന്ത് ചെയ്തിട്ടും ഹാൻഡിൽ നേരെ നിൽക്കുന്നില്ല 😢

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem +3

      Handil nere nirthuka.👍🏻
      Vandiyano thanne നീയന്ത്രിക്കുന്നത് ? അല്ലല്ലോ.
      താനാണ് വണ്ടി നീയന്ത്രിച്ചു കൊണ്ടുപോകണ്ടത്.കെട്ടോ.സാരമില്ല .പ്രാക്‌ടീസ്‌ ചെയ്യൂ.
      Ok akum..♥️ 👍🏻👍🏻.

  • @sobhanakwt499
    @sobhanakwt499 Před 3 měsíci

    ഇതു സ്ഥലം എവിടെ

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 3 měsíci

      കോട്ടയം ജില്ലയിൽ പത്തനാട് എന്ന സ്ഥലത്തു. ♥️

  • @lathababu4925
    @lathababu4925 Před 4 měsíci

    ചേച്ചി ഒരു മാസം ആയിരുന്നിട്ടും
    ശരിക്കും കാല് വെച്ച് ഓടിക്കാൻ കഴിയുന്നില്ലാ

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 4 měsíci

      വിളിക്കാമെങ്കിൽ പറഞ്ഞു തരാം മോളെ ♥

    • @simivineesh1658
      @simivineesh1658 Před 11 dny

      ചേച്ചിയുടെ നമ്പർ ഒന്നു തരുമോ

  • @manjua2727
    @manjua2727 Před rokem +1

    Eniku pattunillaa eppozum 15 class ayi

  • @sooryashaji-er5tn
    @sooryashaji-er5tn Před 3 měsíci +1

    എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല... ഇവിടെ പഠിപ്പിക്കുന്ന അവരാണെങ്കിൽ ഒരു ചയ്തന്യവും ഇല്ല...😢3 ഡേയ്‌സ് ആകുന്നെ ഒള്ളൂ... ഒന്നും കറക്റ്റ് പറഞ്ഞും തരുന്നില്ല

  • @minshafathima7174
    @minshafathima7174 Před rokem +1

    Ellavarum kaliyakunnu. Ethrayayittum padiyunnilla

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem

      Ee വീഡിയോ യിൽ കാണു ന്നപോലെ പ്രാക്ടീസ് ചെയ്യൂ

  • @shajilasharaf1493
    @shajilasharaf1493 Před 6 měsíci

    എനിക്ക് 52 വയസ്സ് ആയി ഇനി പഠിക്കാൻ പറ്റുമോ

  • @NavasMk-jw9mh
    @NavasMk-jw9mh Před 2 měsíci

    ഞാൻ പഠിക്കുന്ന സ്കൂളിൽ ഫുൾ റോങ് ആണ് പറഞ്ഞു തരുന്നത്. ദിവസം 200 രൂപ കൊടുക്കുന്നതിൽ ഒരു കാര്യവും ഇല്ലാ. അവർ ഇതൊന്നും എനിക്ക് പറഞ്ഞു തന്നിട്ടില്ല. വലത് കാൽ സ്റ്റാന്റിലും ഇടത് കാൽ താഴെയും കുട്ടി നടക്കാൻ ആണ് പറഞ്ഞത്.

  • @sulfathkareem2257
    @sulfathkareem2257 Před 8 měsíci

    Chechi എവിടാ സ്ഥലം

  • @raiyan4555
    @raiyan4555 Před rokem +2

    Chechi... M80 യിൽ കാലു വെച്ച് ഓട്ടും.... സ്കൂട്ടിയിൽ കാൽ വെച്ച് ഓട്ടാൻ കഴിയുന്നില്ല...15 ക്ലാസ്സ്‌ ആയി 😥

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem

      ഈ വീഡീയോ യിൽ കാണുന്നപോലെ പ്രാക്ടീസ് ചെയ്യൂ മോനെ.. Ok ആകും....👍🏻👍🏻

  • @shamlakk2369
    @shamlakk2369 Před 11 měsíci +1

    3ക്ലാസ്സ്‌ ആയി കാലു വെക്കാൻ പറ്റുന്നില്ല 😢

    • @rasheenathesleem4560
      @rasheenathesleem4560 Před 11 měsíci

      ഞാനും 6 ക്ലാസ് ആയി എന്നിട്ടും രണ്ട് കാൽ വെക്കുന്നില്ല 😢

    • @moideenpalakkal
      @moideenpalakkal Před 10 měsíci

      ഞാനും 3 ക്ലാസ്സ്‌ 😢😢😢.
      എനിക്കും പറ്റുന്നില്ല

    • @Shamla-xy6tr
      @Shamla-xy6tr Před 9 měsíci

      എനിക്ക് 4ക്ലാസ് കഴിഞ്ഞു കാല് വെക്കാൻ സാധിക്കുന്നില്ല

    • @aishalivlog
      @aishalivlog Před 7 měsíci

      Njaan 8 class aayi same avastha😢

    • @preethirohit143
      @preethirohit143 Před 6 měsíci

      ഞാനും 8class ആയി പറ്റുന്നില്ല

  • @mrlegendyt8594
    @mrlegendyt8594 Před rokem

    ഞാൻ 4തവണ പോയി കിട്ടിയില്ല

  • @manu.k8712
    @manu.k8712 Před 11 měsíci +1

    വണ്ടി യുടെ മുന്നിൽ എന്താ ഒരു വള്ളി കാണുന്നത്

  • @remasajan8616
    @remasajan8616 Před 7 měsíci

    20 ദിവസം ആയിട്ടും സ്കൂട്ടർ ബാലൻസ് ആയിട്ടില്ല.

  • @Ashu0717
    @Ashu0717 Před 16 dny

    ഇതൊക്കെ ചെയ്യണമെങ്കിൽ ആദ്യം. പഠിക്കുന്ന സ്കൂളിൽ നിന്നും നല്ലൊരു വണ്ടി തരണ്ടേ. ബ്രേക്ക്‌ പോലും ഇല്ലാത്ത വണ്ടിയാണ് അവിടുള്ളത്

  • @sheejas505
    @sheejas505 Před 9 měsíci

    എനിക്കും പേടിയാ10 ദിവസം ആയി പഠിക്കാൻ തുടങ്ങി യിട്ട്

  • @princepritto2189
    @princepritto2189 Před 5 měsíci

    Teacher number please

  • @saluvlogssalmafaru6399

    എനിക്കും kall കൈത്തൻ പറ്റുന്നില്ല

  • @sarithasanvikasanvika5151

    Chechi enil ഇന്നേക്ക് 9 class ayi ennitum kaalukayyativekkyn പറ്റുന്നില്ല
    Kalu airil vidumbo pedi pediyanu nallonm plz reply