ഇറക്കം ഇറങ്ങാൻ പേടിയോ? ദേ.. ഇതൊന്നു കാണൂ...👍

Sdílet
Vložit
  • čas přidán 25. 03. 2022
  • SR DRIVING SCHOOL KARUKACHAL, PATHANADU
    CONTACT NO: 9847392549, 9526707849

Komentáře • 136

  • @sujathanair3390
    @sujathanair3390 Před 11 měsíci +7

    നല്ല വീഡിയോ thanks mam. എനിക്ക് ഇറക്കം വളരെപേടിയാണ്.

  • @rahmathunnisaavunhikkad4966
    @rahmathunnisaavunhikkad4966 Před 10 měsíci +2

    ചേച്ചിയുടെ വീഡിയോ കണ്ടാന്ന് ഞാൻ വണ്ടി ഓടിക്കാൻ പഠിച്ചത് 🥰🥰🥰🥰❤❤

  • @vibin9181
    @vibin9181 Před rokem +2

    ഒരുപാട് നന്ദിയുണ്ട്? വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ടു താങ്ക് യു👍

  • @user-wdllllaleema
    @user-wdllllaleema Před 3 měsíci +2

    ചേച്ചി ഒരു പാട് Class ഞാൻ കേട്ടു പക്ഷെ ഇതു പോലെ മനസ്സിലായില്ല ഇനി ധൈര്യത്തിൽ പോവാൻ തോന്ന tanks ചേച്ചി 😊😊😊😊😊😊

  • @michusamad6429
    @michusamad6429 Před rokem +1

    veetinn vandi edkunna bagam irakkam valavum aanu.. athkond start cheyan oralde help vendi varunnund

  • @anitha3227
    @anitha3227 Před 2 lety +5

    നന്നായിട്ട് പറഞ്ഞുതരുന്നു thanks

  • @rahmathunnisaavunhikkad4966

    ചേച്ചി യുടെ വീഡിയോ എനിക്ക് ഇറക്കം ഇറങ്ങാൻ ധൈര്യം വന്നു 🥰🥰

  • @BHA9747
    @BHA9747 Před 2 lety +1

    Thank you 👍 useful video

  • @fathimathminfa8061
    @fathimathminfa8061 Před rokem +1

    നല്ല അവതരണം😍

  • @sudinaajithkumar352
    @sudinaajithkumar352 Před 2 lety

    Good video👌 thank you 🙏

  • @ajeshmonk3179
    @ajeshmonk3179 Před 2 lety

    Good video👌

  • @shadhasworld3936
    @shadhasworld3936 Před rokem

    Good presendation

  • @sachoosajins5670
    @sachoosajins5670 Před rokem

    Thank you mam

  • @rajreshna
    @rajreshna Před 2 lety +1

    Tnq tr❤️

  • @aymanvibe8630
    @aymanvibe8630 Před 2 lety +1

    Good class

  • @jithuvinod
    @jithuvinod Před 2 lety +2

    ക്യാമറ man കൊള്ളാലോ

  • @Sreepriya1284
    @Sreepriya1284 Před rokem +3

    Soooper Class Teacher enikku auxilatorkodukkumbol bhayangara pediyaa athumaaraanulla Tips parayamo cycling balance illa

  • @deepaa.g1259
    @deepaa.g1259 Před 2 lety

    Super👌👍

  • @krishnajyothish9068
    @krishnajyothish9068 Před rokem

    Valare nannaye parajuthannu

  • @bijimol8381
    @bijimol8381 Před 2 lety +6

    Thank you so much teacher

  • @sindhursindhu4956
    @sindhursindhu4956 Před 9 měsíci

    ഞാൻ സ്കൂട്ടർ പഠിക്കുന്നു. ഇന്ന് ഇറക്കം ഒന്ന് ഇറങ്ങി നോക്കി. ഭാഗ്യം കൊണ്ട് വീണില്ല. ബ്രേക്ക്‌ പിടിക്കാതെ സ്പീഡിൽ പോയി.... ഈ വീഡിയോ കണ്ടു ഇനി ഒന്ന് നോക്കണം 😊

  • @sujas8123
    @sujas8123 Před rokem +1

    Njan innumuthal padiykan thudangi. 👌

  • @AbdulMajeed-hd4zg
    @AbdulMajeed-hd4zg Před 11 měsíci

    Thanks

  • @paathuussworld5500
    @paathuussworld5500 Před rokem

    Nalla avathranm

  • @jilcybobby2202
    @jilcybobby2202 Před 2 lety +1

    Please upload car road test

  • @ummusulaim6978
    @ummusulaim6978 Před 12 dny

    Good video

  • @praveenckpraveenck1009

    ചേച്ചി വാച്ചിംഗ് യൂട്യൂബർ അജിത് buddy

  • @jaseenaa8579
    @jaseenaa8579 Před měsícem

    Irakam avumbol cheruthaittu chruthaittu brake pidicha mathi

  • @naharifarefin8131
    @naharifarefin8131 Před rokem +1

    Chechi accilater shakalam kodukkanjal vandi off aakille. Vandi off aakunbo break pidicha kitto

  • @ambilyrobin4983
    @ambilyrobin4983 Před 2 lety

    👏👏👏👍

  • @anamika.sanamika.s3476

    ❤️❤️❤️❤️❤️❤️❤️

  • @achuck3753
    @achuck3753 Před 2 lety

    ❤️

  • @AbdulRahman-xh3cr
    @AbdulRahman-xh3cr Před rokem

    👌🙏👍

  • @sheesvloggybysheejasameer

    Chechi nalla class,nghanum ladies nu ulla driving tips vedio cheyyinnind.

  • @naseemakc8333
    @naseemakc8333 Před 2 lety +2

    Thank you Techer👌👌

  • @reeemmaaa600
    @reeemmaaa600 Před 9 dny

    Njn nirthumbol alland vamathe break pifikaare llaa

  • @BHA9747
    @BHA9747 Před 2 lety +2

    Irakkam irangumbol palarum pala രീതിയിൽ anu parayunnathu chilar parayunnu back break mathram mathi ennu 🙄chilar parayunnu randum pidikanamennu 🙄ethannu confusion 🤔

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety +1

      Back brake nannayi പിടിക്കണം.. നിൽക്കുന്നില്ലന്ന് കണ്ടാൽ ഫ്രണ്ട് ബ്രേക്ക് കൂടി alpam മാത്രം പിടിക്കുക.. മനസ്സിലായോ ? ഇല്ലെങ്കിൽ വിളിച്ചാൽ വിശദമായി പറഞ്ഞുതരാം.. Ok. 😊

    • @BHA9747
      @BHA9747 Před 2 lety

      @@srdrivingschoolkarukachal ok thank you 💞

    • @aryaas2273
      @aryaas2273 Před 23 dny

      ചേച്ചി ഞാൻ ഇറക്കം ഇറങ്ങിയപ്പോ 2 തവണ വീണു. ഇപോഴും ഇറക്കം കാണുമ്പോ പേടിയാ.. ഞാൻ 2 ബ്രേക്ക്‌ ഉം പിടിച്ച ഇറങ്ങുന്നേ വണ്ടിക് endhelum പ്രശ്‌നം വരുമോ ബ്രേക്ക്‌ പിടിച്ചു ഇറങ്ങി നിരപ്പായ സ്ഥലത്ത് എത്തുമ്പോ അക്‌സെലിറേറ്റർ കൊടുക്കുമ്പോൾ ബാക്കിലോട്ട് വലിയുന്ന പോലെ

  • @ramsisidhik3197
    @ramsisidhik3197 Před rokem

    Thank you tr nalla manassilavunnu 🙏

  • @mufeedamufeeda2323
    @mufeedamufeeda2323 Před 2 lety +4

    2ദിവസമായി പഠിക്കാൻ തുടങ്ങിയിട്ട് ടീച്ചറെ വീഡിയോസ് ഒക്കെ കാണാറുണ്ട്

  • @jackdaniel8309
    @jackdaniel8309 Před 2 lety +10

    Teacherinte explanation adipoliyan❤️♥️

  • @vahidvahi1689
    @vahidvahi1689 Před 2 lety +2

    Shakalam pepar kanakey waraity slang

  • @nasheedathajudeen1505
    @nasheedathajudeen1505 Před 6 měsíci

    Enik irakkam irangan pediyanu.licence kittiyit rand kollamayi.ipoym roadil kayattam irakkam pediyanu.innu njan adyamayi irakkam irangi.new vandi ayondanonn areella vandi speedil irangi pedichu.e vdo kandapoya arinnad break pidichitanu irangendadenn .break pidichal vandi nikkumenna ente vijaram.apo break pidikanamalle

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 6 měsíci

      Good, ഇറക്കം ഇറങ്ങാൻ back wheelnte brake pidickanam. Kuthaneulla irackamanenkil friend brake koody (alpam) pidickanam.
      Doubt undel vilichal paranjutharam. Alpam sraddichu...
      Dyriyamayittu odicholuu..👍🏻👍🏻♥️

  • @lata6280
    @lata6280 Před 2 lety +3

    Mam ladies bajaj m80 riding video please kick start to drive ladies

  • @Lechuvishnudhathan1992
    @Lechuvishnudhathan1992 Před 2 lety +5

    Chechi humpil kayarunna vedio cheyyumo

  • @anandhumanoj7289
    @anandhumanoj7289 Před 2 lety +3

    Valathum edathum brake ennu parayathe. Frendum , backum brake ennu para teacher 💟

    • @anandhumanoj7289
      @anandhumanoj7289 Před 2 lety +2

      Ethu paranjilla odikan padikunna allk cofution akum

  • @shadowjakk-n2130
    @shadowjakk-n2130 Před 2 lety

    Haich

  • @anithalm6389
    @anithalm6389 Před 2 lety

    Madom, foot rest kal vachu odikkunna video sure ayi cheyam annu paranjathanu, ethu vare cheythila. Please.

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety

      എന്താണ് മോൾക്ക് സംശയം ? വിളിച്ചോ.. വിശദമായി പറഞ്ഞു തരാം..foot rest il വെചൊടിക്കുന്ന വീഡിയോ ഉണ്ടല്ലോ? പിന്നെ ഏതാ ? മനസ്സിലായില്ല.. ♥😊

  • @sabiraanwar407
    @sabiraanwar407 Před rokem

    Teacher driving school pokunud 5 day ayi ithu vare 2 kal eduth vekkan pattiyilla.1 kal vechit odikunud 2 kal vekkumbol vandi veezan povum pole thonnunu pls help me njan enda cheyyanty

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem

      5 day അല്ലേ ആയുള്ളു ?
      1 മണിക്കൂർ 40 മിനിറ്റ് അല്ലേ ആയുള്ളു...1, 2..മണിക്കൂർ എ ങ്കിലും പ്രാക്ടീസ് ചെയ്യുക..ok ...ആകും 👍🏻👍🏻 ♥️

  • @mayabiju911
    @mayabiju911 Před 2 lety +2

    എനിക്ക് മീൻ റോഡിലിറങ്ങാൻ ഭയങ്കര പേടിയാ

  • @salimskk4
    @salimskk4 Před 2 lety

    കണ്ടൂ

  • @mubeenamubi9473
    @mubeenamubi9473 Před rokem +21

    കയറ്റം കയറാൻ കുഴപ്പമില്ല ഇറക്കം ഇറങ്ങാൻ ഭയങ്കര പേടിയാ രണ്ടു തവണ balace കിട്ടാതെ വീണു. ഇത് കണ്ടപ്പോ പേടിപോയപോലെ തോന്നുന്നു.

  • @fousirv9294
    @fousirv9294 Před 2 lety +1

    Mam accelator pidikumbol Nalla tight undakunu oppam kayum tight akunu cool ayi drive cheyan patunila oru solution parayumo

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety

      9847392549 ...ൽ വിളിച്ചാൽ പറഞ്ഞുതരാമെടോ... 👍🏻

  • @aswathiminnu4860
    @aswathiminnu4860 Před 6 měsíci

    വലത്തെ ബ്രക്ക് പിടിച്ചില്ലെങ്കിൽ കുഴപ്പം ഉണ്ടോ

  • @ramaniprakash3846
    @ramaniprakash3846 Před 2 lety

    ടിച്ചറെ 🙏🙏🙏😘😘❤😘

  • @zaibanaazvlog7190
    @zaibanaazvlog7190 Před 2 lety +1

    കയറ്റം കയറാനും ഇറക്കം ഇറങ്ങാനും പേടിയാ

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety

      എന്തിനാ പേടിക്കുന്നത് ?
      അല്പമൊന്നു ശ്രദ്ധി ച്ചാൽ പോരെ ? വീഡീയോ നന്നായി കണ്ടു മനസ്സിലാക്കുക. ♥♥👍🏻

  • @abinjoy9125
    @abinjoy9125 Před rokem

    Driving schoolil vann padikkan ethre age venam onnu parayavo plizz

  • @Rif__ha
    @Rif__ha Před rokem

    വണ്ടി ഓഫ്‌ ചെയ്താൽ പോരെ ചേച്ചി

  • @shynik1153
    @shynik1153 Před 2 lety

    ചേച്ചി ഞാനും പഠിച്ചു തുടങ്ങി

  • @manu.k8712
    @manu.k8712 Před 10 měsíci

    ചേച്ചി എന്റെ വീടീലേക്ക് നല്ല ഇറക്കം ആണ്.. എങ്ങനെ ഇറക്കും എന്ന് ഒരു പേടി...
    ഞാൻ വണ്ടി ഓടിക്കാൻ ഇപ്പൊ പഠിക്കുന്നുള്ളു.. വണ്ടി ഓടിക്കൽ ഇപ്പൊ റെഡി ആയിട്ടുണ്ട്.
    ഇനി വണ്ടി ഇറക്കി കൊണ്ടു വരാൻ പറ്റണം

  • @reeemmaaa600
    @reeemmaaa600 Před 9 dny

    Valthe break pidikand erngyal prblm ndo

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 9 dny

      കുത്തനെയുള്ള ഇറക്കമാണെങ്കിൽ.. Right koodi alpam pidickanam....left brakeil smoothayittu irangan പറ്റുന്നെങ്കിൽ...കുഴപ്പമില്ല moluuu....vilichal paranjutharam വിശദമായി....okk...♥♥👍🏻

    • @reeemmaaa600
      @reeemmaaa600 Před 9 dny

      @@srdrivingschoolkarukachal number onn tharaavo

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 9 dny

      @@reeemmaaa600 9847392549
      9526707849

  • @bindhuanil2254
    @bindhuanil2254 Před rokem

    Irakam irangumpol break kitunnilla

  • @rahmathunnisaavunhikkad4966

    എനിക്ക് വേണ്ട വീഡിയോ 🥰🥰 എനിക്ക് ഇറക്കം ഭയം ആണ്

  • @ammuammu9591
    @ammuammu9591 Před 2 lety

    നിങ്ങളുടെ സ്ലാങ് ചിലത് മനസിലായില്ല

  • @febaraj7331
    @febaraj7331 Před 2 lety +1

    Road irangumpol vandi ooodikkan pediya mattu vandi varunnathu kond side kodukkan okke

  • @abinjoy9125
    @abinjoy9125 Před rokem

    Njan videos ellam kanarond pakshe enikk vandi odikkan patittilla

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem

      എന്തുകൊണ്ട് പറ്റുന്നില്ല..?പറ്റും👍🏻 പ്രാക്ടിസ് ചെയ്യുക.

  • @naseefashajahan3181
    @naseefashajahan3181 Před 2 lety

    Thanks chechii...
    Contact No തരാമോ..

  • @michusamad6429
    @michusamad6429 Před rokem

    veetinn vandi edkunna bagam irakkam valavum aanu.. athkond start cheyan oralde help vendi varunnund

  • @michusamad6429
    @michusamad6429 Před rokem +2

    veetinn vandi edkunna bagam irakkam valavum aanu.. athkond start cheyan oralde help vendi varunnund

  • @michusamad6429
    @michusamad6429 Před rokem

    veetinn vandi edkunna bagam irakkam valavum aanu.. athkond start cheyan oralde help vendi varunnund