Cycle balance ഇല്ല two wheeler സ്വന്തമായി പഠിക്കാം 🛵🛵 two wheeler driving tips in മലയാളം ⚡️⚡️

Sdílet
Vložit
  • čas přidán 27. 08. 2023
  • Cycle balance ഇല്ല two wheeler സ്വന്തമായി പഠിക്കാം 🛵🛵 two wheeler driving tips in മലയാളം ⚡️⚡️
    #twowheeler
    #twowheelertest
    #twodriving
    #twowheelerdriving
    #twowheelerdrivingtestpass
    #twowheelerdrivingtestfail
    #twowheelerdrivingtestpratices
    #drivingtest
    #drivingclass
    #alappuzha
    #drivingtips
    #4wheeler
    #clutchcontrol
    #clutchcontrolalpy
    #dailydriving
    #testfail
    #breaking
    #driving
    #twotestpratice
    #teoweerclass
  • Auta a dopravní prostředky

Komentáře • 97

  • @TipsandTricks1993
    @TipsandTricks1993 Před 8 měsíci +33

    ആരും പേടിക്കണ്ട എല്ലാർക്കും പറ്റും....എനിക്ക് ഒരു സൈക്കിൾ ബാലൻസ് പോലും ഉണ്ടായിരുന്നില്ല.... ഡ്രൈവിംഗ് ക്ലാസ്സിനു 9 month പോയിട്ടണ് പഠിച്ച് eaduthath... 2 പ്രാവശ്യം ലൈസൻസ് ടെസ്റ്റ് പോയിട്ടാണ് ലൈസൻസ് കിട്ടിയത്.....
    പക്ഷേ ഇപ്പോ ok ആണ്.....ഇപ്പൊ ധൈര്യം കിട്ടി.... വണ്ടി eadukkarund എല്ലാർക്കും പറ്റും.....

  • @saranyamoby2005
    @saranyamoby2005 Před 9 měsíci +31

    ചേട്ടാ husbundinu ആക്ടിവ ഉണ്ട്. എനിക്ക് പഠിക്കണമെന്ന് ഉണ്ട് വണ്ടിയുടെ അടുത്ത് ചെല്ലുമ്പോൾ എന്നെ വിറക്കുവാണ്, പേടികൊണ്ട്, ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷവും പഠിക്കാനുള്ള മോഹവും കൂടി, ചേട്ടൻ പറഞ്ഞ പോലെ മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തമായി ഓരോ ആവശ്യങ്ങൾക്ക് പോകാമല്ലോ, ചേട്ടന് ഡ്രൈവിംഗ് സ്കൂൾ ഉണ്ടോ ഉണ്ടെങ്കിൽ എവിടെയാണ്, ഒരുപാടു വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഇതു കണ്ടപ്പോൾ നല്ല ആത്മവിശ്വാസം തോന്നി..... താങ്ക് യു ചേട്ടാ..,.

  • @muktharkhaiz859
    @muktharkhaiz859 Před 5 měsíci +9

    Cycile balance illaatha njan ee vidio kandu thaniye padichu verum 2 month . Nte learners kazhinju thanku so much❤❤

  • @shylajao2228
    @shylajao2228 Před 5 měsíci +12

    Super. 15 ദിവസം ആയി കാൽ കയറ്റി ഓടിക്കാൻ പറ്റുന്നില്ല. കയറ്റി വെക്കുമ്പോൾ വണ്ടി ചരിത്ത് പോകുന. സൈക്കിൾ ബാലൻസ് ഇല്ല.ആകുമായിരിക്കും. നല്ല Hight ഉണ്ട്. കാൽ കുത്തി പോകുന്നു"

  • @nafeesaalikutty5980
    @nafeesaalikutty5980 Před 8 měsíci +2

    Nalla samathanamulla class. Ippol manassinu nalla oru kulerma.

  • @user-nn4vn5zn5j
    @user-nn4vn5zn5j Před 7 měsíci +2

    Eniku orupaad ishttappedu class thanks to❤❤

  • @thoughtstravels..5057
    @thoughtstravels..5057 Před 10 měsíci +10

    💯 good explanation thankyou so much 😊

  • @aswathiBangalore
    @aswathiBangalore Před 9 měsíci +3

    വളരെ ഉപകാരമായി.🙏🙏🙏

  • @sulfiyamusthafa7208
    @sulfiyamusthafa7208 Před 9 měsíci +6

    പഠിക്കണമെന്ന് ആഗ്രഹമുണ്ട് ഭയങ്കര പേടിയാണ്. ഇപ്പോൾ കുറച്ച് തൈര്യാം വന്നു 💪

  • @geethadevi7589
    @geethadevi7589 Před 6 měsíci +1

    Hallo Aniya polichu ithu thaneda driving master 90 Vayasaya Ammumma polimbpadichupokum aniyante class kettal 👌👍💐

  • @kadeejaashik370
    @kadeejaashik370 Před 11 měsíci +4

    Good explanation 😊

  • @sujathavd8900
    @sujathavd8900 Před 10 měsíci

    Sooper ayitund..ipol thaankal koode ninn padhipichapole thonnunnu

  • @renjinibiju1462
    @renjinibiju1462 Před 7 měsíci +3

    ഇപ്പോൾ എനിക്കൊരു സമാധാനമായി കാരണം മൂന്നുമാസം കൊണ്ടാണ് എനിക്ക് പഠിച്ചെടുത്താ മതി എനിക്കൊരു കോൺഫിഡൻസ് ഉണ്ട്. ഇപ്പൊ

  • @anumolainuck5916
    @anumolainuck5916 Před 2 měsíci

    Helpful vedio...thanku sir

  • @sufaijakp6457
    @sufaijakp6457 Před 9 měsíci +1

    Njan driving padichu licensum kity.but vandiyeduth roadilirangaan bayankara pedi.ntha cheyya

  • @soumianeesh6391
    @soumianeesh6391 Před 8 měsíci +1

    Scooty properly break cheyyunnath onnu kanikkamo plzz ?

  • @muhammedmusthafa2794
    @muhammedmusthafa2794 Před 11 měsíci +4

    Ningalude vedio orupad ishttam❤ thankyou

  • @Mehscrafteria1608
    @Mehscrafteria1608 Před 10 měsíci +3

    Thank you

  • @sameehafsath
    @sameehafsath Před 6 měsíci +3

    Class പൊളിച്ചു,

  • @AbdulLatheef-zk9ej
    @AbdulLatheef-zk9ej Před 6 měsíci

    Nalla awadaranam👍🏻👍🏻👍🏻

  • @rajalakshmi.m2840
    @rajalakshmi.m2840 Před 10 měsíci +1

    നല്ല ക്ലാസ് 👌👌👌

  • @sharbinanaseer827
    @sharbinanaseer827 Před 9 měsíci

    നല്ല സംഭാഷണം

  • @zainknr2632
    @zainknr2632 Před 4 dny

    Thanks bro.. Very usefully ✌🏽

  • @renukasuresh5698
    @renukasuresh5698 Před 8 měsíci +2

    Thanks

  • @renjinibiju1462
    @renjinibiju1462 Před 7 měsíci

    ഞാൻ മോനെ കൊണ്ട് ആലപ്പുഴ ഏറ്റെടുക്കാൻ വേണ്ടിയിട്ട് വന്നിട്ടുണ്ടായിരുന്നു എനിക്ക് ഒരു കൊതി തോന്നി ഞാൻ അവിടെ കേരളയുടെ ഒരു ഡ്രൈവിംഗ് ആശാനെ കണ്ടു പരിചയപ്പെട്ട ഞാൻ ചേർന്നു

  • @cookingwithanitha3556
    @cookingwithanitha3556 Před 7 měsíci

    Good explenation

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Před 8 měsíci

    നല്ല ക്ലാസ്സ്‌ 👍

  • @nirmalanirmala7511
    @nirmalanirmala7511 Před 8 měsíci +4

    കേറ്റത്തിലും ഇറക്കത്തിലും എങ്ങനെ സ്കൂട്ടി ഓടിക്കാൻ പറഞ്ഞു തരുമോ

  • @renjinibiju1462
    @renjinibiju1462 Před 7 měsíci

    ചേട്ടായി ക്ലാസ്സ് ഞാനും കണ്ടു എനിക്ക് സൈക്കിൾ ബാലൻസ് ഇല്ലാത്തതാണ് ഞാനിപ്പോൾ അവിടെയും കൊണ്ട് അവിടെ ആലപ്പുഴയിൽ വന്നപ്പോൾ പിന്നെ

  • @user-wt2nm6ve9r
    @user-wt2nm6ve9r Před 9 měsíci

    Supper very good

  • @user-pt2cu8hn7c
    @user-pt2cu8hn7c Před 5 měsíci +2

    ഒരുപാട് ഉപകാരപ്പെടുന്ന വിഡിയോ ആണ്

  • @renjinibiju1462
    @renjinibiju1462 Před 7 měsíci

    ചേർന്നു പറഞ്ഞോട്ടെ എനിക്ക് ആദ്യമേ തന്നെ ലേണേഴ്സ് ടെസ്റ്റ് ഒക്കെ പാസായി ഞാൻ പിറ്റേദിവസം തന്നെ അവിടെ വന്നപ്പോൾ എനിക്ക് പിന്നെ വണ്ടി സ്റ്റാർട്ട് ചെയ്താലോ എന്ന് ഒറ്റയ്ക്ക് സ്റ്റാർട്ട് ചെയ്തിട്ട് പതിയെ പതിയെ കൊടുത്തു

  • @lifeandlivingofficial
    @lifeandlivingofficial Před 2 měsíci

    Ningalude class orupad istapetu

  • @user-ll3ns8rv5l
    @user-ll3ns8rv5l Před 8 měsíci

    Am shahul malappuram aanu veedu avide vannal padippichu tharumo

  • @kamaruek4787
    @kamaruek4787 Před 9 měsíci

    Good expirience

  • @izanmolisithu5458
    @izanmolisithu5458 Před 6 měsíci

    Good class 👍👍👍

  • @sreeBhadraThiruvathira12345
    @sreeBhadraThiruvathira12345 Před 7 měsíci

    താങ്ക്സ്

  • @MhdInsaf123
    @MhdInsaf123 Před 7 měsíci

    ഗുഡ് 🙏🙏

  • @marseenamarsi9102
    @marseenamarsi9102 Před 6 měsíci +1

    Super vedio.good motivation

  • @user-pm3kf3cf1u
    @user-pm3kf3cf1u Před 3 měsíci

    Super class👍

  • @thulasisoman5346
    @thulasisoman5346 Před 8 měsíci

    Super class

  • @sheejas505
    @sheejas505 Před 9 měsíci +3

    ഞാൻ 10 ദിവസം ആയി പഠിക്കാൻ തുടങ്ങിട്ട് ഇത് വരെ നല്ലത് പോലെ ഓടിക്കാൻ പഠിച്ചില്ല സൈക്കിൾ ബാലൻസ് ഇല്ല ചെറുതായിട്ട് കാൽ പൊക്കി വെയ്ക്കും

  • @lavender_girl458
    @lavender_girl458 Před 25 dny

    Enikk height illa... Dio anu padikkan ulla vandi,.. Kal cheruthayitt ethunnund but balance angad sheriyavunnilla...... Cycle balance um lle😢

  • @shaimonvarghesevarghese1286
    @shaimonvarghesevarghese1286 Před 10 měsíci +1

    Suprrr

  • @sajithaa.sajitha2113
    @sajithaa.sajitha2113 Před 8 měsíci

    Good

  • @thazniap4937
    @thazniap4937 Před 9 měsíci +2

    Padikaan poyi kondirikunnu..13n test.. pakshe eppoyum.. balance akunilla..cycle balance ella..nere odikaan pineyum patunudd.but 8 theere patunilla.. nalla 😢und

  • @Fasna111
    @Fasna111 Před 2 měsíci

    Superbbb

  • @habi.basheer_1512
    @habi.basheer_1512 Před 3 měsíci

    Nalla class

  • @rubeenamuhammed1356
    @rubeenamuhammed1356 Před 6 měsíci

    👍👍

  • @zuharamp4962
    @zuharamp4962 Před 5 měsíci

    👍

  • @rajalakshmi.m2840
    @rajalakshmi.m2840 Před 10 měsíci

    ഞാൻ ഒരു കാല് ബാലൻ സേ ആയുള്ളൂ ചേട്ടാ ഇത് കേട്ടപ്പോൾ ആശ്വാസമായി👍👍👍

  • @jamshidarasicrasic6065
    @jamshidarasicrasic6065 Před 7 měsíci

    ഞാൻ hight കുറവാണ് എനിക്ക് കാൽ കുത്താൻ ബുദ്ധിമുട്ടാണ് എനിക്ക് പഠിക്കാൻ പറ്റുമോ

  • @divyasuresh913
    @divyasuresh913 Před 10 měsíci +1

    Good class

  • @nishasree3288
    @nishasree3288 Před 9 měsíci

  • @Gamingwithevo997
    @Gamingwithevo997 Před 5 měsíci +1

    ഇപ്പോൾ കുറച്ചു ധൈര്യം തോന്നുന്നുണ്ട് എനിക്കും സൈക്കിൾ ബാലൻസ് ഇല്ല എപ്പോഴും മറ്റുള്ളവർ എന്തു കരുതും അവർ കളിയാകുമോ എന്നുള്ള പേടിയാണ് നിങ്ങളുടെ വാക്കുകൾ നല്ല ധൈര്യം തരുന്നു താങ്ക്സ്

  • @meeval.s.krishna1019
    @meeval.s.krishna1019 Před 7 měsíci

    നല്ല ക്ലാസ്

  • @renjinibiju1462
    @renjinibiju1462 Před 7 měsíci

    എനിക്ക് വണ്ടി പഠിക്കണമെന്ന് ആഗ്രഹമുണ്ട് എനിക്ക് സൈക്കിൾ ബാലൻസ് ഒന്നുമില്ല

  • @tsomvpamunicipality4714
    @tsomvpamunicipality4714 Před 8 měsíci

    5:43

  • @beenajoseph7366
    @beenajoseph7366 Před 9 měsíci +6

    മോനേ എനിക്ക് 58.വയസ്സുണ്ട് സ്കൂട്ടി പഠിച്ചാൽ കൊള്ളാ മെന്നുണ്ട് മോന്റെ അഭിപ്രായം പറയാമോ

    • @minijoseph907
      @minijoseph907 Před 9 měsíci +2

      എനിക്കു 53 വയസുണ്ട് അഞ്ചു മാസം മുൻപാണ് ലൈസൻസ് എടുത്തത്. മൂന്നു മാസത്തോളം പോയി പഠിക്കേണ്ടി വന്നു. ചേച്ചി ധൈര്യമായി പോയി പഠിക്കു

  • @hafsamoidu
    @hafsamoidu Před 5 měsíci

    Highet ilathork engane patto chetta

  • @jovinthomas3359
    @jovinthomas3359 Před 10 měsíci +1

    എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല ഒരു കാൽ കയറ്റി വെച്ചും രണ്ടാമത്തെ കാൽ എയർൽ വെച്ചും m80 ഓടിക്കുന്നുണ്ട് രണ്ടാമത്തെ കാൽ കയറ്റി വെച്ച് വണ്ടി ഓടിക്കുവാൻ എന്ത് ചെയ്യണം പ്ലീസ് റിപ്ലൈ

  • @renjinibiju1462
    @renjinibiju1462 Před 7 měsíci

    ചേട്ടാ ആലപ്പുഴയുടെ ആണോ ഇത് ഞാനെന്റെ മോനെ കൊണ്ട് അവിടെ ഫോർവീലിന്റെയും ടൂവീലറിന്റെ ടെസ്റ്റ് വന്നിട്ടുണ്ടായിരുന്നു അതിനുമുമ്പ് ഞാൻ കണ്ടിട്ടുണ്ട്

  • @renjinibiju1462
    @renjinibiju1462 Před 7 měsíci

    ഇപ്പോൾ ആറുദിവസമായി എന്നിട്ടും ഞാൻ ഒരു പ്രാവശ്യം വീണു ഒന്ന് വീണു കാര്യം ഇങ്ങനെ ചെറിയൊരു ബാനീസ് ആകുന്നതേയുള്ളൂ എനിക്കും ഒരു ഭയപ്പാടോം മാറി ക്ലാസ് കേട്ടപ്പോൾ എനിക്കൊരു സമാധാനായി. കാരണം ഞാൻ അവിടെ കണ്ടിട്ടുണ്ടോ നിങ്ങളുടെ വണ്ടി യൂട്യൂബിൽ ആശാന്റെ വണ്ടിയുടെ കാര്യങ്ങളൊക്കെ നിങ്ങളാണ് ക്ലാസ് എടുക്കുന്നത് എന്നൊക്കെ പറഞ്ഞു ഞാൻ ആ ഗ്രൗണ്ടിൽ പഠിക്കുന്നത് എനിക്ക് അറിയത്തില്ലായിരുന്നു

  • @manojeappen5138
    @manojeappen5138 Před 3 měsíci

    ഹെൽമറ്റ് വയ്ക്കുമ്പോൾ സ്ട്രാപ്പ് ഇത്രയും ലൂസാക്കി ഇടരുത്. നമ്മുടെ രണ്ട് വിരൽ കടത്താൻ പാകത്തിൽ മാത്രമേ ലൂസ് ഇടാവൂ....

  • @ff8585
    @ff8585 Před 7 měsíci

    എനിക്ക് ലൈസൻസ് ഇല്ല. പോകണമെന്ന് ഉണ്ട് പക്ഷെ കിട്ടില്ല എന്ന പേടിയാണ്. ഒന്ന് സഹായിക്കാമോ 🙏

    • @TheVijeshvijay
      @TheVijeshvijay Před 6 měsíci

      ലൈസൻസ് കിട്ടണ്ട..
      വണ്ടി ഓടിക്കാൻ നല്ലോണം പഠിക്കാലോ..
      ലൈസൻസ് ഒക്കെ അത് കഴിഞ്ഞല്ലേ..

  • @bincyjoseph5103
    @bincyjoseph5103 Před 9 měsíci +2

    ഞാൻ പത്തു ദിവസമായി പഠിക്കാൻ തുടങ്ങിയിട്ട് ഒരു കാല് കേറ്റി വച്ച് ഓടിക്കും രണ്ടു കാലും കേറ്റി വെക്കാൻ എന്താ ചെയ്യണ്ടേ ഒന്നു പറയുമോ

    • @TheVijeshvijay
      @TheVijeshvijay Před 6 měsíci

      രണ്ടു കാലും കേറ്റുക കുറച്ചു നീങ്ങി ഒരു കാല് വീണ്ടും കുത്തുക.. അങ്ങനെ ചെയ്തു ചെയ്തു ശരിയാകും...
      ഒരു പൊടി പോയാൽ മതി.. അങ്ങനെ അങ്ങനെ ദൂരം കൂടി കോളും..

  • @ArifaCH-sj3dv
    @ArifaCH-sj3dv Před 6 měsíci

    Scooty nannayi odikkum but 8 kittunneyilla ath bike aayond

  • @gimmygeorge559
    @gimmygeorge559 Před 5 měsíci

    41 years, I am starting to ride. Good motivation your video

  • @user-jt3wt1hq8b
    @user-jt3wt1hq8b Před 3 měsíci

    സൂപ്പർ എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല എനിക്ക് വണ്ടി പഠിക്കാൻ ആഗ്രഹമുണ്ട് നല്ല ക്ലാസ് 6:36

  • @okokokok4926
    @okokokok4926 Před 8 měsíci

    Muslim streegal orikkalum two weel drive cheyyaruth

  • @jisyaphraim3584
    @jisyaphraim3584 Před 7 měsíci

    Super class

  • @shezasworld36
    @shezasworld36 Před 5 měsíci

    Supper