H Driving test ന് പോകുവാണോ എങ്കിൽ നിങ്ങൾ e video ഉറപ്പായിട്ടും കാണണം സ്റ്റിറിങ് രണ്ട് തവണ നേരെ

Sdílet
Vložit
  • čas přidán 28. 03. 2023
  • H Driving test ന് പോകുവാണോ എങ്കിൽ നിങ്ങൾ e video ഉറപ്പായിട്ടും കാണണം സ്റ്റിറിങ് രണ്ട് തവണ നേരെ ആകുന്ന ഏങ്ങനെ?
    #htest
    #htestreaming
    #drivingtest
    #hdriving
    #hdrivingtest
    #htestfail
    #drivingtesth
    #carhtest
    #hcartest
    #hcardrivingtest
    #htestcarfail
    #ladiesbikepractice
    #ladieswithgearpractice
    #girlridingpassion
    #herohondapassionpro
    #tentionfreeclassinbike
    #bikeaccident
    #twowheeleraccident
    #drivingpracticeaccident
    #drivingclassfailed
    #drivingclash
    #bikecrash
    #drivingrisk
    #crashgurdsaves
    #youngboybikeaccident
    #handsignal
    #2023roadtest
    #roadtest
    #twowheeler
    #4wheeler
    #rtosignals
    #practice
    #roadpractice
    #drivingclass
    #drivingtips
    #dailydriving
    #drivingupdates
    #slowmoving
    #uturn
    #rightturn
    #leftturn
    #stop
    #overtake
    #breaking
    #clutchcontrol
    #handlebalance
    #simpletips
    #signalmethods
    #numberofsignals
    #safedrive
    #drivingexperience
    #funnydriving
    #alappuzha
    #drivingtest
    #alappydriving
    #mirror
    #helmet
    #selfstart
    #gearscooter
    #kickstart
    #withoutgear
    #ladiesroadtest
    #testpass
    #testfail
    #ladiespractice
    #motorcycle
    #straightroad
    #detailedsignal
    #indicator
    #cardrivingathighway
    #highwaydrivingclass
    #narrowroaddriving
    #overbridgeclutchcontrol
    #hillclimbpractice
    #4wheeler
    #rtosignals
    #practice
    #roadpractice
    #drivingclass
    #drivingtips
    #dailydriving
    #drivingupdates
    #slowmoving
    #uturn
    #rightturn
    #leftturn
    #stop
    #overtake
    #breaking
    #clutchcontrol
    #handlebalance
    #simpletips
    #signalmethods
    #numberofsignals
    #safedrive
    #drivingexperience
    #funnydriving
    #alappuzha
    #drivingtest
    #alappydriving
    #mirror
    #helmet
    #selfstart
    #gearscooter
    #kickstart
    #withoutgear
    #ladiesroadtest
    #testpass
    #testfail
    #ladiespractice
    #motorcycle
    #straightroad
    #detailedsignal
    #indicator
  • Auta a dopravní prostředky

Komentáře • 187

  • @muhammedshafipalakka4543
    @muhammedshafipalakka4543 Před rokem +58

    തിങ്കളാഴ്ച ടെസ്റ്റിന് പോവാൻ ഒരുങ്ങി നിൽക്കുന്ന ഞാൻ നിങ്ങളുടെ ക്ലാസ് പല ആവർത്തി കണ്ടു ഇനിയും കാണും നല്ല അവതരണം നന്ദി...

  • @salyvarghese6162
    @salyvarghese6162 Před rokem +22

    എത്ര ഈസി ആയി പറഞ്ഞു തരുന്നു എന്റെ ടീച്ചർ ഇങ്ങനെ പറഞ്ഞു തരാറില്ല,

    • @user-el4rb6on4o
      @user-el4rb6on4o Před 4 měsíci

      ഞാനും ഇപ്പോൾ H എടുക്കുന്നു ഒരു പ്രാവിശ്യം പറഞ്ഞു തന്നു പിന്നെ നമ്മൾ ചോദിക്കുമ്പോൾ അവർക്ക് ദേഷ്യം ആവും 😒 ഇത് കണ്ടപ്പോൾ കുറച്ചു കൂടെ മനസിലാക്കാൻ കഴിഞ്ഞു thanks 👍

  • @beenavarghese6320
    @beenavarghese6320 Před 6 měsíci +5

    Nobody can teach H better than this..thank you so much..

  • @RamAish
    @RamAish Před rokem +6

    Very good presentation.l haven't seen such a beautiful way someone explain like these.

  • @sandeepkrishnan655
    @sandeepkrishnan655 Před 11 měsíci +133

    പഠിച്ച സ്കൂളിൽ പറഞ്ഞു തന്നപോലെ ചെയ്യുക... അല്ലാതെ എല്ലാ വീഡിയോ യും കണ്ടു test അടിച്ചാൽ അവിയൽ പരുവം ആവും. ഓരോ സ്കൂളിലും ഓരോ രീതി ആണ്.

  • @kavithaanilmkmk1073
    @kavithaanilmkmk1073 Před rokem +27

    രണ്ടാമത് സ്‌ട്രെയിറ്റ് പോയി തിരിച്ചു വരുമ്പോൾ ഒടിക്കുന്നത് correct ആവുന്നില്ല... ആ പോയിന്റ് കിട്ടാൻ എന്ത് വഴി

  • @funnyshorts2382
    @funnyshorts2382 Před rokem +49

    എത്ര ആത്മാർഥമായി ആണ് സാർ പറഞ്ഞു കൊടുക്കുന്നത് , god bless you

  • @fuadsanin3956
    @fuadsanin3956 Před rokem +133

    Tension aayal ithonnum ormapolu indakula😂

    • @ieadarshs1218
      @ieadarshs1218 Před rokem +4

      Tension venda 🔥

    • @SHAHABAZ392
      @SHAHABAZ392 Před rokem +6

      Correct …ividunn Chithram varakkumbole edukkum avide Ethi ya tension kond onnum kittooola fail aayi 😢

    • @N4shanoos
      @N4shanoos Před rokem

      ​@@SHAHABAZ392 എത്ര പ്രാവശ്യം 😀😀

    • @snehanidhin8914
      @snehanidhin8914 Před rokem +1

      Crct enikku anganeya pooyathu ini 24 nu aanu next test

    • @rasheedkvk2391
      @rasheedkvk2391 Před rokem

      സത്യം 😜😜

  • @almasusan4921
    @almasusan4921 Před rokem +5

    Super class. Thankyou sir.

  • @swapnawilson5256
    @swapnawilson5256 Před 5 měsíci

    Thank you sir... Well explained. God bless you always ❤❤❤🎉🎉

  • @salyvarghese6162
    @salyvarghese6162 Před rokem +26

    എന്റെ teacher ഒരുപാട് വഴക്ക് പറയുവാണ്, 5ക്ലാസ്സ്‌ കഴിഞ്ഞിട്ടും H എടുക്കാൻ പറ്റുന്നില്ല

    • @rajanivs5810
      @rajanivs5810 Před 4 měsíci

      Time edukkum adhyam athu manasilakuka

    • @krishnapriyasreekumar
      @krishnapriyasreekumar Před 4 měsíci +5

      Time എടുക്കുമെന്ന് പഠിപ്പിക്കുന്നവരും മനസ്സിലാക്കേണ്ടേ 😢

    • @archanapp6505
      @archanapp6505 Před měsícem

      ente 6 class kazhinju,,eppalum kambikal edichidanu

  • @AswathyArun-rg4ig
    @AswathyArun-rg4ig Před 7 měsíci +2

    Chettan ethra nalla clear ayi anne H practice cheyuppikkunnathu😇. Ella vediosum njan kannarund🥰. January 4 ne enikk test anne ellavarum prathikkanne🙏

  • @beenalalu8879
    @beenalalu8879 Před rokem +1

    Thanks monu God bless you🎉🎉🎉

  • @anjumol1447
    @anjumol1447 Před rokem +7

    Excellent teaching skill

  • @shivas150
    @shivas150 Před rokem +9

    ഇത് കണ്ടതിനു ശേഷം ഞാൻ H correct ayittu....thank you

  • @sheejaantony3683
    @sheejaantony3683 Před 9 měsíci +3

    നന്നായി മനസ്സിലാകുന്നുണ്ട് ചേട്ടാ ആരും ഇങ്ങനെ പറയില്ല ഞാൻ H-പഠിക്കുന്നു മുന്നു ക്ലാസ്സായി

  • @bismibuhari8804
    @bismibuhari8804 Před 5 měsíci +3

    Supper class thank you sir❤

  • @advjulieVictor
    @advjulieVictor Před 5 měsíci

    Superb, thank you so much

  • @manojkumar-kl1zs
    @manojkumar-kl1zs Před rokem +4

    Well explained 👍

  • @Exploring._.rooh2.0
    @Exploring._.rooh2.0 Před 4 dny

    ഞാൻ വണ്ടി കൊടുക്കുന്ന ആളാണ് അതോണ്ട് അന്നെ ഓവർ കോൺഫിഡൻസും ഉണ്ടായിരുന്നു.ഇന്ന് ഡ്രൈവിങ് സ്കൂൾ പോയി H ഇട്ടപ്പൊ 5 ഇട്ടു 4 വട്ടം പൊട്ടി😇നാളെ ആണ് ടെസ്റ്റ്‌

  • @ThajdareHaram-z2z
    @ThajdareHaram-z2z Před 7 dny

    അടിപൊളി നല്ല അവതരണം 👌

  • @princysaji9468
    @princysaji9468 Před rokem +10

    വളരെ നല്ല രീതിയിൽ മനസിലായി ഗോഡ് ബ്ലെസ്സ് യു

  • @vichukerala4334
    @vichukerala4334 Před rokem +2

    Sir good class ❤

  • @81pprasad
    @81pprasad Před rokem +2

    Super training👍🙏

  • @akhilpnair3619
    @akhilpnair3619 Před rokem +2

    H edukumbol …backilot thirinj nokavo kambine? Alla mirror il aano nokendatg

  • @gracegeorge5146
    @gracegeorge5146 Před rokem +1

    Very good presentation

  • @tasi1983
    @tasi1983 Před 4 měsíci

    Good class 👍👍👍
    Good explanation 👍👍👍

  • @chikkushome468
    @chikkushome468 Před rokem +1

    Ente asane..Monday test aaanu.vedieo orupad useful ayi..but nalla tension und.kakkanad aanu test

  • @worldofinspiration009
    @worldofinspiration009 Před rokem +3

    Super class👍🏻👍🏻

  • @sindhusatheesan4970
    @sindhusatheesan4970 Před rokem +8

    Wheel passing എങ്ങനെ കാണാൻ പറ്റും മാഷ്

  • @sindhusindhu4027
    @sindhusindhu4027 Před rokem +2

    Njangalk H edukumbol seat belt edanda pinne ake randu kambhi vere onnum ella padikumbolum test num

  • @midhunsasidharan9987
    @midhunsasidharan9987 Před 10 měsíci +2

    Good class. Really helped this video for H test. I passed, Thank you 🥰

  • @jayasankarjayan9256
    @jayasankarjayan9256 Před rokem +22

    ഓരോ സ്കൂളിലും ഓരോ മോഡൽ H

  • @thomaseattickalabraham6077

    Good class

  • @jayasankarjayan9256
    @jayasankarjayan9256 Před rokem +1

    സൂപ്പർ 👌👌

  • @Bincyjobin
    @Bincyjobin Před 11 měsíci +2

    ഇന്നലെ ടെസ്റ്റ്‌ ആയിരുന്നു 25/8 പാസ്സ് ആയി thank you 🙏🙏🙏

  • @keshabkumar6859
    @keshabkumar6859 Před rokem +1

    Super tips❤

  • @user-bq4vn1fp3h
    @user-bq4vn1fp3h Před 11 měsíci +2

    stop cheythitt thirikkamo car moving edkande??break use cheytha kozhappundo?

  • @sabithabeevi2906
    @sabithabeevi2906 Před rokem +17

    മനസ്സിൽ ഓടിച്ചു പഠിക്കണം , ഞാൻ പാസ്സായി 😅

    • @user-jv8qw7ov6t
      @user-jv8qw7ov6t Před 8 měsíci +3

      അപ്പൊ മനസ്സിൽ തന്നെ ലൈസൻസ് കിട്ടും 😄

  • @subhashinijayansubhashini1402

    Ningalde class superanu driving classinu povadhe ningalude video kandupadikkunnu🥰🥰🥰

  • @tintujohnson6810
    @tintujohnson6810 Před 4 měsíci

    V nice class ,,,, 👏 👌

  • @jasminjasu1882
    @jasminjasu1882 Před 6 měsíci

    Thank you 🎉

  • @anithasatheeshanitha8800

    Super chetta

  • @sunizidukki9135
    @sunizidukki9135 Před 7 měsíci

    One doubt, njangalod 3 round thirikkan aanu parayunathu centre l varumbo..athondu thane moonamathe track le last kambiyude aduthek orupad chernnu ppgunu..thirichumangne thane.. 800 l ingne randu thavan thirchal mathillo apo? Im confused.

    • @noonecan6988
      @noonecan6988 Před 4 měsíci

      Rand tirikkal ennudeshikunnad 2 marudi anu...

  • @surendranms6078
    @surendranms6078 Před 7 měsíci

    Very good class

  • @soniyavarghese1344
    @soniyavarghese1344 Před rokem

    Eniku H test computerized nte onnu paranju tharamo

  • @stenymajo7389
    @stenymajo7389 Před 5 měsíci

    Steering nere aakan vandi clutchum breakum chavitti nirthikude

  • @raheemaaslam3248
    @raheemaaslam3248 Před 8 měsíci

    Nallanm manassilakunna vidam paranju thannu....Big than

  • @vinayapc8480
    @vinayapc8480 Před 4 měsíci

    Useful viedo

  • @rafeeks3862
    @rafeeks3862 Před měsícem

    Nallathupole manazilaakunnu bro

  • @shabeenashoukath2020
    @shabeenashoukath2020 Před 5 měsíci +1

    നല്ല class ❤️

  • @muniskitchen1513
    @muniskitchen1513 Před rokem +13

    H pass Ayittum veendum kanuva😊

  • @anwarspring1927
    @anwarspring1927 Před 11 měsíci +4

    ഇതൊക്കെ പഠിച്ചാലും റോഡിൽ ഓടിക്കണമെങ്കിൽ വേറെ പലതും പഠിക്കണം കഷ്ടം

  • @StellaMaria-ht1xq
    @StellaMaria-ht1xq Před 4 měsíci

    Thanks gbu

  • @sinukg9447
    @sinukg9447 Před rokem +2

    Good

  • @mubashirkp7652
    @mubashirkp7652 Před 4 měsíci

    ഞാൻ പഠിച്ച ഇടത്ത് നിർത്തി വീൽ നേരാക്കാവുന്നതാണ്
    ഓരോ സ്ക്കൂളിലും പറഞ്ഞ് തരുന്നതിനനുസരിച്ച് ചെയ്യാവുന്നതാണ് എന്നാൽ പാസാകും.

  • @jkj1459
    @jkj1459 Před 10 měsíci +4

    ITHOKKE PADICHAAL INGANE KAMBI KUTHY NIRTHYA PLACE IL MAATHRAME PARK CHEYYAN PATOO . KARANAM VANDYUDE BACK SIDE REFERENCE ONNUM EE METHOD IL NOKKUNNILLA . SO BY LOGIC , WE ARE NOT CONCENTRATING ON THE BACK PORTION OF VEHECLE AND SOME OBJECTS AT THE BACK . ITHU KURE PUSTHAGANGAL VAAYICHU PAREEKSHA JAYIKKUM POLE AANU . REAL LIFE IL KAARYAMAYA VIVARAM KAANILLA .

  • @ragilav3380
    @ragilav3380 Před rokem

    Super classs

  • @kavyasreekutty8050
    @kavyasreekutty8050 Před 8 měsíci

    Nalla class

  • @user-dk6ot3xd7b
    @user-dk6ot3xd7b Před 5 měsíci +3

    ഇന്ന് ടെസ്റ്റ്‌ ആണ്, പ്രാർത്ഥിക്കണേ 🤲🤲

  • @kasimkv2428
    @kasimkv2428 Před rokem +4

    എന്റെ H പാസായി ദൈവത്തിനു സ്തുതി

  • @ayishahamsa2582
    @ayishahamsa2582 Před 8 měsíci

    Nallaclass

  • @SnehaLatha-dw1xf
    @SnehaLatha-dw1xf Před 3 měsíci

    👍

  • @ajeeshajeesh7629
    @ajeeshajeesh7629 Před 3 měsíci +1

    8 classes kazhiju h ethuvare eadukkan pattiyila

  • @omana.v.m.5682
    @omana.v.m.5682 Před 9 měsíci +2

    Nala class

  • @sajijoseph6487
    @sajijoseph6487 Před 10 měsíci

    Àutomatic car ent parayamo

  • @tharags3349
    @tharags3349 Před 4 měsíci

    സൂപ്പർ

  • @fayizaka
    @fayizaka Před 5 měsíci

    H ടെസ്റ്റിൽ ട്രാക്കിൽ stearing തിരിക്കാൻ വണ്ടി നിർത്താമോ. സ്റ്റാർട്ട്‌ ഓഫാക്കാതെ നിർത്താമോ. അതോ റൺണിംഗിൽ തന്നെ stearing തിരിക്കണോ

  • @StellaMaria-ht1xq
    @StellaMaria-ht1xq Před 5 měsíci

    👍👍

  • @nafsiaayoob2119
    @nafsiaayoob2119 Před 10 měsíci +2

    Innu pottiya hangoveril urakkam nashtapetta njan

  • @jijirajnambiar9074
    @jijirajnambiar9074 Před 7 měsíci +1

    Chilar paraunnu Bonet chilar paraunnu shoulder chilar mirror...y angine

  • @sreekalaajesh6977
    @sreekalaajesh6977 Před 5 měsíci

    Thank you sir, for your informative videos. I passed my driving test yesterday.

  • @Zayanvlogs900
    @Zayanvlogs900 Před 8 měsíci

    Ennu test ayirunnu njan paas ayi orupad thanks bro

  • @SunilKumar-kb1ud
    @SunilKumar-kb1ud Před rokem

    Super

  • @ThomasRobert-on5qt
    @ThomasRobert-on5qt Před měsícem

    Ikka nigaludai videos valarai useful anu.eniku test oky ayi

    • @kannankollam1711
      @kannankollam1711 Před 29 dny

      റോഡ് ടെസ്റ്റ് എങ്ങനെയാണ് പണ്ടത്തെപ്പോലെ എളുപ്പമാണോ അതോ കർശനമാണ്

  • @rajanisurendran3297
    @rajanisurendran3297 Před 4 měsíci

    ✌👍

  • @nusaibhabanu-ky1qq
    @nusaibhabanu-ky1qq Před rokem +2

    Bashir bashinde voice

  • @ramsinaaz4441
    @ramsinaaz4441 Před 3 měsíci

    nannayi പറഞ്ഞുതന്നു. right timla കിട്ടിയെ🎉

  • @ramsinaaz4441
    @ramsinaaz4441 Před 3 měsíci

    നല്ല പ്രസന്റേഷന്🎉🎉

  • @adhvikaanubabu
    @adhvikaanubabu Před 11 měsíci +4

    Test kazhinju കാണുന്ന ഞാൻ

  • @rajeshanil5253
    @rajeshanil5253 Před 10 měsíci

    H കമ്പിയുടെ distance പറയാമോ ബ്രോ

  • @aryaanish8068
    @aryaanish8068 Před rokem

    H edukunath oru paper il first onnnu varach kaaniko

  • @christianpereira2195
    @christianpereira2195 Před 4 měsíci

    🙏

  • @vimikm4767
    @vimikm4767 Před rokem

    Sir vandi poornamaayum nirthaan parayunnundallo..anganepaadillallo testinu?

    • @SafeelaSafee
      @SafeelaSafee Před 6 měsíci

      Illa innale ayirunnu test file aayi
      Njn nirthi thirichu

  • @user-th6dl9hx6f
    @user-th6dl9hx6f Před rokem +3

    11/8/23 Friday ette test njan pasaavan ee videos kannunund... Kayijitt risalt parayand......,

  • @Adhi586
    @Adhi586 Před 3 měsíci

    👌🥰

  • @sirajsiraj258
    @sirajsiraj258 Před 11 měsíci +6

    2തവണ പരാജയം ആയിരുന്നു എന്താ ചെയുക

  • @sudhakarankk230
    @sudhakarankk230 Před rokem +3

    Steering adhyam Left, right left right alle? Oro sthalathum vithyasam undo?

    • @askarali3328
      @askarali3328 Před rokem +7

      Njangalkkokke ivide right left left right aanu

    • @sunithakp414
      @sunithakp414 Před rokem +1

      Right left left right alle

  • @user-zp3pp3qy7c
    @user-zp3pp3qy7c Před 11 měsíci +1

    Class Calicut undo
    Good

  • @abhimentore
    @abhimentore Před 10 měsíci +1

    11:19 njan cheytha thett😢

  • @rumeshkollam2245
    @rumeshkollam2245 Před 4 měsíci

    ചേട്ടന്മാരെ നിങ്ങടെ നമ്പര് ഒന്ന് ആഡിയോ ഒന്ന് തരാൻ പറ്റുമോ എനിക്ക് വിളിക്കാൻ ആയിരുന്നു

  • @Aoi708
    @Aoi708 Před 10 měsíci +1

    Eee class kandanu njan H edukkan padichath ...first testil thanne H kitty...roadum kitty test pass aayi

  • @alfinabraham3688
    @alfinabraham3688 Před rokem

    Thank god.. H pass

  • @manjushamanju9480
    @manjushamanju9480 Před rokem +1

    Eee class evide

  • @abhishass2.0
    @abhishass2.0 Před 2 měsíci

    Here we have to pay at least 250 rs in kerala

  • @sree7252
    @sree7252 Před 11 měsíci +1

    Sep 5 test anu

  • @user-dk6ot3xd7b
    @user-dk6ot3xd7b Před 5 měsíci

    പഠിക്കുമ്പോ നിർത്തി എടുത്തു, ടെസ്റ്റ്‌ ന്റെ സമയത്ത് ആകെ ടെൻഷൻ ആയി, നിർത്താതെ എടുത്തു fail ആയി

  • @jithinrajalumoottil
    @jithinrajalumoottil Před 4 měsíci

    ഇതുപോലെ ആണ് ഞാനും പഠിച്ചത്

  • @aromal9484
    @aromal9484 Před rokem +13

    APRIL -4 TEST yellarum prarthikkaney please🥺😍🥰

  • @vknrstoryvlogs6625
    @vknrstoryvlogs6625 Před 3 měsíci

    ഇന്ന് ടെസ്റ്റ്‌ ആയിരിന്നു പാസ്സ് ആയി 🥰🥰