കാർ ഡ്രൈവിംഗ് തുടക്കം മുതൽ പഠിച്ചു തുടങ്ങാം !! PRINCY DRIVING SCHOOL

Sdílet
Vložit
  • čas přidán 7. 09. 2024
  • ഹായ് ഫ്രണ്ട്സ്....
    കാർ ആദ്യമായി പഠിച്ചു തുടങ്ങുന്ന ദിവസം എങ്ങനെ ആയിരിക്കും എന്നതാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ കാണാൻ പോവുന്നത്. വീഡിയോ എല്ലാവർക്കും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുക... സബ്സ്ക്രൈബ് ചെയ്യുക.. കമന്റ് ചെയ്യുവാനും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുവാനും മറക്കല്ലേ.....😊
    Hai friends,
    Today's video is about basic lessons of learning driving. Hope you all will enjoy this video. If you found this video useful,please like share and subscribe

Komentáře • 64

  • @affsseei
    @affsseei Před 6 měsíci +47

    ചേട്ടന്റ ക്ഷമ 👌. ഇവിടെ ഇച്ചിരി തെറ്റിയ അപ്പോ കേൾക്ക ആശാന്റെ ചീത്ത 😂

    • @FreeTimes_1
      @FreeTimes_1 Před 5 měsíci +2

      ആശാൻ നല്ല commedy 😂

    • @STORYTaylorXx
      @STORYTaylorXx Před 5 měsíci

      ആശാൻറെ അണ്ടി ഓർമ്മിപ്പിക്കല്ലേ പുല്ല് 😬

  • @mhdtech6233
    @mhdtech6233 Před 5 měsíci +9

    നല്ല സാർ നന്നായി പറഞ്ഞു തരുന്നുണ്ട്

  • @mollyjames9646
    @mollyjames9646 Před 3 dny

    Suuuuuuupper class🎉🎉🎉🙏🙏🙏🙏

  • @ibrahimpk2701
    @ibrahimpk2701 Před 7 měsíci +12

    നല്ല ക്ലാസ്സ് വട്ടം ഫൈൽ ആയി ടെൻഷൻ കാരണം ഇനി 2തിയതി പ്രാർത്ഥിക്കണം എല്ലാവരും

    • @dizuzaser2242
      @dizuzaser2242 Před 7 měsíci

      പറി പോടെ എണ്ണിച്ചു

  • @afr.os_
    @afr.os_ Před 5 měsíci +3

    good class

  • @anjunithin4085
    @anjunithin4085 Před 6 měsíci +3

    Super cool sir😊

  • @rajeshpprajesh2793
    @rajeshpprajesh2793 Před 3 měsíci +1

    സാർ സൂപ്പർ 👌🏻👏🏻👏🏻

  • @AkkiAlluAadhuThreeKings
    @AkkiAlluAadhuThreeKings Před 7 měsíci +4

    7:11 sec സ്പീഡ് കൂടുമ്പോൾ steering വീൽ അതുപോലെ തിരിക്കേണ്ടി വരുമെന്ന് പറഞ്ഞത് കറക്റ്റ് അല്ല.ടയർ കറക്കം കൂടും, അപ്പോൾ കൂടുതൽ ആയി തിരിച്ചാൽ വണ്ടി ആവശ്യവും കഴിഞ്ഞു തിരിഞ്ഞ് പോകും. അങ്ങനെയല്ലേ

  • @prabhaushas1411
    @prabhaushas1411 Před 6 měsíci +2

    Supper class 🎉

  • @titan-turbo7025
    @titan-turbo7025 Před 4 měsíci +1

    Chettan supper aanu A to Z ellam paranju kodukkunnu 🫂❤

  • @faizal2329
    @faizal2329 Před 4 měsíci +5

    2 mathe classil ketta cheetha 😂 full blank aayipoyi

    • @Jazz_69
      @Jazz_69 Před 3 měsíci +1

      Satyam aanu 😂

  • @appuzmalu7225
    @appuzmalu7225 Před 6 měsíci +5

    ഈ ഡ്രൈവിംഗ് സ്കൂൾ എവിടെയാണ്. സൂപ്പർ ക്ലാസ്സ്‌.

  • @mjedward5194
    @mjedward5194 Před 7 měsíci +1

    07:11 you are wrong when you drive fast you should not turn steering wheel just like that because in high speed steering wheels also turn very quickly

  • @ibrahimpk2701
    @ibrahimpk2701 Před 7 měsíci +6

    നല്ല ക്ലാസ്സ് വട്ടം ഫൈൽ ആയി ടെൻഷൻ കാരണം ഇനി 2തിയതി പ്രാർത്ഥിക്കണം എല്ലാവരും രണ്ട് വട്ടംഫൈൽ ആയി സാറേ

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Před 7 měsíci

    നല്ല ക്ലാസ്സ്‌ സാർ. സൂപ്പർ 👍👍🙏

  • @yummymist2766
    @yummymist2766 Před 7 měsíci

    Perfect👍🏻🎉

  • @Lifeof_agnal
    @Lifeof_agnal Před měsícem

    Chetta learnes puthukumbol 2wheeler mathrm edukn pattumo

  • @bijeshpaduva
    @bijeshpaduva Před 7 měsíci +1

    ഇന്ന് എന്റെ Test ആയിരുന്നു..... എല്ലാ partt ഉം Pass ആയി..... ഇനി എത്ര നാൾ കഴിയണം lisence കിട്ടാൻ.....

  • @manishalele4074
    @manishalele4074 Před 7 měsíci +1

    Sir, while taking U turn did you give acceleration or or not..?

  • @gracyshajan5699
    @gracyshajan5699 Před 5 měsíci +1

    എവിടെ thalam

  • @rahimarahima8414
    @rahimarahima8414 Před 2 měsíci

    Tention kond speed agunnathanu

  • @MiniBinu-ll1vo
    @MiniBinu-ll1vo Před 7 měsíci +1

    👍👍

  • @mayavinallavan4842
    @mayavinallavan4842 Před 7 měsíci

    🙏🙏

  • @bijeshpaduva
    @bijeshpaduva Před 7 měsíci +1

    Njale test aanu ... Time adukkum thorum njalla tension..

    • @IGNTTHAGGAN
      @IGNTTHAGGAN Před 7 měsíci +2

      😂🤣🤣

    • @bijeshpaduva
      @bijeshpaduva Před 7 měsíci +2

      @@IGNTTHAGGAN pass aayi😊👍

    • @gokuedits9352
      @gokuedits9352 Před 7 měsíci +1

      ​@@bijeshpaduvaenik inn ayirunnu pass ayi 2,4kitti😊

  • @jayanarayanan6164
    @jayanarayanan6164 Před 7 měsíci

    Epaye bannu

  • @shifanapodimol4884
    @shifanapodimol4884 Před 5 měsíci +1

    Sr class evudeya sthalam....😢
    Yente sr.oru kop parayunnulya 12 dhivasam ayi ponu 10 mt claasum.kannadi nokan ethu vare ennod paranjitilya..😢

    • @littyyyyyyyyy
      @littyyyyyyyyy Před 4 měsíci

      anite epoo ndhayi driving:)

    • @shifanapodimol4884
      @shifanapodimol4884 Před 4 měsíci +2

      @@littyyyyyyyyy ഞാൻ ഈ sr vidiyo ക്ലാസ് എന്നും kaanuum.അത് കൊണ്ട് മാത്രം പാസ് ആയി.

  • @asworld2997
    @asworld2997 Před 7 měsíci

    👍👍👍

  • @shafeeknasrina2542
    @shafeeknasrina2542 Před 7 měsíci

    Learners test pass ayitt ethra kazhinjan class thudaga

  • @AffectionateGoldenRetrie-my2bo
    @AffectionateGoldenRetrie-my2bo Před 5 měsíci +1

    Gear maatunpo entha clech kodukaathatj???😮

    • @sreejithvarma7195
      @sreejithvarma7195 Před měsícem

      Ath double clutch vandi alle aa chettan ipparath irunn chavitt kollum😅

  • @robythomas2725
    @robythomas2725 Před 7 měsíci

    Nice clzz❤

  • @pranav1325
    @pranav1325 Před 7 měsíci

    Licence apply cheyyan sslc bookum birth certificateum mathiyo?

  • @prabhaushas1411
    @prabhaushas1411 Před 6 měsíci

    Kshamayane

  • @suchithrarijesh1315
    @suchithrarijesh1315 Před 7 měsíci +4

    പുതിയ നിയമം നിലവിൽ വന്നോ

  • @Haneena-sp9rs
    @Haneena-sp9rs Před 2 měsíci +1

    Id oru chiryodeaa kandad njn mathramano😂

  • @Asru549
    @Asru549 Před 6 měsíci +1

    നിങ്ങൾ മിണ്ടാതെ ഇരിക്ക്.. ചെറുക്കൻ മുഖത്തേക്ക് നോക്കുന്നു 😬

  • @lradora6428
    @lradora6428 Před 3 měsíci

    Mukathu nokkatha
    😂😂😂😂