H എടുക്കാൻ ഇത്ര സിമ്പിൾ ആയിരുന്നോ ആശാനേ.. മൂന്നാമത്തെ ക്ലാസ്സിൽ സദർ H ഒറ്റക്കെടുത്ത് H simple trick

Sdílet
Vložit
  • čas přidán 20. 11. 2022
  • H എടുക്കാൻ ഇത്ര സിമ്പിൾ ആയിരുന്നോ ആശാനേ.. മൂന്നാമത്തെ ക്ലാസ്സിൽ സദർ H ഒറ്റക്കെടുത്ത്. H simple trick
    #hMaruti800
    #hAlto800
    #hrtotest
    #hDrivingSchoolhpractice
    #htest
    #part1h
    #hsimpletrick
    #hclass
    #hdrivingtest
    #hSadarclass
    #hAlappuzhatest
    #hpart1test
    #hrecreationgroundtest
  • Auta a dopravní prostředky

Komentáře • 93

  • @jayasankarjayan9256
    @jayasankarjayan9256 Před rokem +28

    ഇങ്ങനെ യൊന്നും ഡ്രൈവിംഗ് schoolil പറഞ്ഞു തരില്ല 👌

  • @beemaummer5374
    @beemaummer5374 Před rokem +35

    അൽഹംദുലില്ലാഹ് എത്ര ക്ഷമയോടെ പറഞ്ഞു കൊടുക്കുന്നു

  • @lifeofhope9581
    @lifeofhope9581 Před 8 měsíci +14

    ഇതൊക്കെ കാണുമ്പോളാ എന്റെ ആശാനേ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @manujohn523
    @manujohn523 Před rokem +2

    എനിക്ക് ഒരുപാട് ഉപകരിച്ചു. ഇന്നത്തെ ടെസ്റ്റ്‌ പാസ്സായി

  • @darnijohnson5772
    @darnijohnson5772 Před 14 dny

    എന്റെ പൊന്നാശാനേ...
    നിങ്ങളായിരുന്നു എന്റെ ആശാനെങ്കിൽ...
    എന്ന് ഞാൻ ഒരു നിമിഷം ആലോചിച്ചു പോയി...
    💓💓🙏💓💓😢😢😢💓💓🙏💓💓

  • @jalajasunil759
    @jalajasunil759 Před rokem +11

    നന്നായി മനസ്സിൽ ആകുന്നു. Very useful video. Thank u🥰

  • @Lkqwer1234
    @Lkqwer1234 Před rokem +14

    പെട്ടന്ന് മനസ്സിലായി അവതരണം സൂപ്പർ ആശാൻക്ഷമയുടെ നെല്ലി പടി കണ്ടു പാവംമോൻ ശെരിയാവും

  • @hifsuSalooja-cm2tv
    @hifsuSalooja-cm2tv Před 11 měsíci +2

    Nannayi manassilaki tharunund👍👍

  • @beenavarghese6320
    @beenavarghese6320 Před 5 měsíci +2

    U are an excellent trainer ..lucky students..

  • @sheenafrancis7144
    @sheenafrancis7144 Před 3 měsíci

    Test inne arunu jnan pass ayi vedeio enik useful ayi thank you

  • @sureshkumarks4408
    @sureshkumarks4408 Před rokem +2

    Nice presantation

  • @techies9900
    @techies9900 Před 10 měsíci

    Hi sir… enikku license kitti…njan roadilottu irangumbol L board veno?

  • @user-in9wt6gv3o
    @user-in9wt6gv3o Před 3 měsíci

    Enik ennale ayirunu test pass ayi video useful thanks

  • @Edamone.1288.
    @Edamone.1288. Před rokem +22

    ഇത് പോലെ ടെൻഷൻ അടിച്ച ഒരു ദിവസം undaaittilla

  • @justinjose6550
    @justinjose6550 Před 3 měsíci

    Ashan adipoli...igane ulla driving school kitiya set anu

  • @Muhammed.SwadiqN.K
    @Muhammed.SwadiqN.K Před rokem +7

    ഇതു'Class പെട്ടന്ന് മനസ്സിലാവുന്നുണ്ട്❤❤❤🎉🎉

  • @aniltechandtravelvlog6786

    Manasilayee athra Nala class

  • @raseenahanees4382
    @raseenahanees4382 Před rokem +37

    ടെസ്റ്റ്‌ കഴിയുന്നവരെ ടെൻഷൻ ആയിരിക്കും

    • @saneermotordrivingschool1947
      @saneermotordrivingschool1947 Před rokem +3

      എന്തിന് ❓️
      കൂൾ ആയിട്ട് അറ്റൻഡ് ചെയ്യണം.
      ടെൻഷൻ അടിച്ചാൽ പഠിച്ചതൊന്നും ഓർമ്മവരില്ല.

    • @raseenahanees4382
      @raseenahanees4382 Před rokem

      @@saneermotordrivingschool1947 👌👌

    • @saneermotordrivingschool1947
      @saneermotordrivingschool1947 Před rokem

      @@raseenahanees4382 കൂൾ ആയിട്ട് പോയാൽ കൂൾ ആയിട്ട് പോരാം.

    • @nakulappus3910
      @nakulappus3910 Před rokem +2

      എനിക്ക് ഇന്ന് ആയിരുന്നു test tension indayi but pass aayi

    • @raseenahanees4382
      @raseenahanees4382 Před rokem

      @@nakulappus3910 👌👌👌എനിക്ക് അടുത്ത മാസം 12നു ആണ് two ariyam four padichu kond irikkunnu

  • @mychoiceofcooking6426
    @mychoiceofcooking6426 Před rokem +9

    എനിക്ക് മാർച്ച് 24 നാണ് ടെസ്റ്റ്.നല്ല ടെൻഷൻ ഉണ്ട്.ഇപ്പൊ 17 ക്ലാസ് ആയി.4 ക്ലാസ്സ് H എടുത്തു .ശരിയാകുന്നില്ല

  • @crazygaming-xq8mq
    @crazygaming-xq8mq Před rokem +3

    Sadhar 👌👌

  • @suhrudanmg29
    @suhrudanmg29 Před 2 měsíci

    റോഡിൽ വണ്ടിഓടിക്കുമ്പോൾ എൽ ജങ്ഷനിൽ വണ്ടി റിവേഴ്സ് എടുക്കുമ്പോൾ റോഡിൽആരുംകമ്പിനാട്ടിവച്ചിട്ടില്ലല്ലോ വളവിലെമൂലനോക്കിയല്ലേവണ്ടിതിരിക്കുന്നത് മൂല നോക്കി വണ്ടി തിരിക്കാന ല്ലേ പരിശീലിപ്പിക്കേണ്ടത്

  • @laibuzworld1789
    @laibuzworld1789 Před 10 měsíci +1

    Very good class

  • @stephenmadappally
    @stephenmadappally Před 3 měsíci

    ആശാൻ powli😊👌

  • @seenathp980
    @seenathp980 Před rokem +3

    Super

  • @ragithaPR
    @ragithaPR Před 6 měsíci +1

    supper👍

  • @murukanc
    @murukanc Před rokem +4

    Murukan kollenkode sir, enik 47 age aayi njan ipo class nu povunnundu road test and H
    Sir num sadarinum ente namaskaram

  • @murukanc
    @murukanc Před rokem +3

    Sir namaskaram

  • @seenaajithseenaajith-pf2kg

    Super video
    Njan H Practice anne

  • @murshiummer4432
    @murshiummer4432 Před 11 měsíci

    Nic

  • @r52148
    @r52148 Před rokem +1

    👍👍👍

  • @user-lu5ur5tu4v
    @user-lu5ur5tu4v Před 11 měsíci

    👌

  • @RahiyanathNiyas
    @RahiyanathNiyas Před 9 měsíci

    Raihan.ashan.nallathupole.manasilakunnud

  • @aniltechandtravelvlog6786

    Super class mashe

  • @mollykutty5781
    @mollykutty5781 Před rokem +3

    Super information class

  • @nivyadevasia9369
    @nivyadevasia9369 Před rokem

    Sir, aa kambi kazhinjj korach kazhinjj ano right lot lock cheyth pidikandee?

  • @StellaMaria-ht1xq
    @StellaMaria-ht1xq Před 3 měsíci

    👍👍

  • @anishchandran9511
    @anishchandran9511 Před 11 měsíci

    Nice class

  • @sirajunnisamaitheen843
    @sirajunnisamaitheen843 Před rokem +4

    Enikk test innale aayirunnu.H pass aayi

  • @nisabcp7193
    @nisabcp7193 Před rokem +1

    സൂപ്പർ video 👍👍

  • @amruthajohnsonk-gj1ld

    Inale arnu test, njn H pass ayi
    Ninglde vedios nokiya padcht

  • @safiyaaneeb6219
    @safiyaaneeb6219 Před 4 měsíci

    ❤️👍👍👍

  • @basheerashihab3566
    @basheerashihab3566 Před 2 měsíci

    Super class

  • @navneeths6204
    @navneeths6204 Před rokem +3

    ഇക്കാ ഈ വണ്ടിയിലത്തെ സെൻ്റർ കൺസോൾ എവിടെ സ്റ്റീരിയോ പോർഷൻ.?

  • @ayubarayalanarayalan4536

    Friday test thanks

  • @ushagop1480
    @ushagop1480 Před 21 dnem

    നാലമത്തെ Track വരെ സദർ കണ്ടുപിടിച്ചു😂

  • @amruthajohnsonk-gj1ld

    Very informative vedio

  • @sonue5150
    @sonue5150 Před rokem

    Eniku 12 nu driving test

  • @worldofinspiration009
    @worldofinspiration009 Před rokem +3

    👍🏻👍🏻🤣🤣

  • @user-db1pw1uj6f
    @user-db1pw1uj6f Před rokem +1

    ❤️

  • @seenathmanaf2946
    @seenathmanaf2946 Před rokem

    Sathar poliyannu

  • @sheebakunjumon-wu8vg
    @sheebakunjumon-wu8vg Před rokem +1

    Onnaamtharam class,first kaanunnavarkku polum vijayam urappu,👍🏼

  • @ashkar.kuthparmba5553

    ❤🎉☝️👌

  • @Avanikkutty
    @Avanikkutty Před 11 měsíci

    Hi

  • @anayam5671
    @anayam5671 Před 4 měsíci

    Simplayitulla H kandath aashande classila ❤

  • @shylajasuresh3245
    @shylajasuresh3245 Před rokem

    Driving school evideyannu ullathu

  • @habeebak622
    @habeebak622 Před rokem +5

    താങ്കളുടെ വീഡിയോ എനിക്കൊരുപാട് പ്രയോചനം ആയി, ടെസ്റ്റ്‌ kitti😂🙏

  • @TEAMTIMEPASS2.0
    @TEAMTIMEPASS2.0 Před rokem +2

    😅😅😅😅

  • @ubaidp9797
    @ubaidp9797 Před 2 měsíci

    ആശാനെ ഇങ്ങക്ക് 100 ൽ100 ണ് മാർക്ക്

  • @anjalidevadas6934
    @anjalidevadas6934 Před rokem

    Nale ee method cheythu nokkete😅

    • @abhinandh7
      @abhinandh7 Před rokem +1

      Pass ayoo?

    • @anjalidevadas6934
      @anjalidevadas6934 Před rokem

      @@abhinandh7 yes

    • @anjalidevadas6934
      @anjalidevadas6934 Před rokem

      @@abhinandh7 Ribbon le kanakku vechu nokkirunnapol shari aavarillayrunnu.1st kambi kazhiyumbol thanne valakkumbol shari aayi😊

  • @bindhuirittybindhuiritty7164

    മനസ്സിലാവുന്ന അവതരണം 😅

  • @mubarakmubarak9666
    @mubarakmubarak9666 Před 7 měsíci +1

    😂😂😂😂😂

  • @mubimubi5935
    @mubimubi5935 Před 5 měsíci

    തിങ്കൾ test ആണ് 🤦‍♀️😓

  • @sahirasahira8108
    @sahirasahira8108 Před 4 měsíci

    😂😂😂

  • @crazygaming-xq8mq
    @crazygaming-xq8mq Před rokem +5

    Enikk nalleyannu

  • @saskalathingal7751
    @saskalathingal7751 Před rokem +1

    Super

  • @SunilKumar-kb1ud
    @SunilKumar-kb1ud Před rokem

    Super