നിങ്ങൾ കാർ ഡ്രൈവിംഗ് പഠിക്കാൻ പോകുവാണോ? എങ്കിൽ E തിയറി ക്ലാസ്സ്‌ ഫുൾ കാണുക. .!!! Part 2

Sdílet
Vložit
  • čas přidán 21. 01. 2024
  • നിങ്ങൾ കാർ ഡ്രൈവിംഗ് പഠിക്കാൻ പോകുവാണോ? എങ്കിൽ E തിയറി ക്ലാസ്സ്‌ ഫുൾ കാണുക. .!!! Part 2
    #car
    #driving
    #class
    #alappuzha
    #raihan
    #motoor
    #drivingclass
    #cadriving
    #xardrivingtips
    #cardrivingtutorial
    #cardrivingtraining
    #cardrivingtmalayalam
    #cardrivingclassin
    #cardrivingtestpass
    #cardrivingtestfail
    #cardrivingclasstest
    #cardrivingpass
  • Auta a dopravní prostředky

Komentáře • 89

  • @user-nk5nu5vu2k
    @user-nk5nu5vu2k Před 5 měsíci +13

    സൂപ്പർ ആയി കാര്യം മനസിലാക്കാൻ കഴിയുന്നു god bless you

  • @democracyreturn67
    @democracyreturn67 Před 2 měsíci +2

    ഡ്രൈവിംഗ് സ്കൂളിൽ ഇത് പോലെ വിശദമായി ഒരു കാര്യവും പറഞ്ഞ് തരില്ല. ആകെ 4 ഗിയർ ഷിഫ്റ്റ് പഠിപ്പിച്ച് അവർ കാഷും വാങ്ങി പോകും. നമുക്ക് ഡ്രൈവ് പഠിക്കണമെങ്കിൽ വേറെ വണ്ടി എടുത്ത് പഠിക്കേണ്ട അവസ്ഥ യാണ്.

  • @AshuChappy-wq6ff
    @AshuChappy-wq6ff Před 5 měsíci +13

    Driving nanum പഠിച്ചു.ഇതിൽ പഠിപ്പിച്ച കാര്യങ്ങൽ പഠിപ്പിച്ചുമില്ല അറിയുമില്ല

  • @KrishnakumarKU-rj5th
    @KrishnakumarKU-rj5th Před 6 měsíci +91

    ഞാനിത് പറയുന്നു എന്ന് കരുതി ദേഷ്യപ്പെട്ട് എന്നോട് കമന്റ് ഇടേണ്ട കാര്യമില്ല. ഞാനിത് പറഞ്ഞത് എന്താണെന്ന് വെച്ചാൽ ഡ്രൈവിംഗ് സ്കൂളിൽ പഠിച്ച പുറത്തിറങ്ങുന്ന ഒരു ഡ്രൈവറും റോഡില് അപകടം വരുത്തിവെക്കുവാണ് മാക്സിമം . അവർക്ക് ഇടത്തോട്ട് പോകുമ്പോൾ വലത്തോട്ട് പോകുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് ഒന്നും അറിയില്ല വണ്ടിയുടെ ടയർ ഒന്ന് പഞ്ചറായി അതിന്റെ സ്റ്റെപ്പിന് എവിടെ ഇരിക്കുന്നു. അത് എങ്ങനെ എടുക്കും അത് എങ്ങനെ മാറ്റിയിടാം . എന്നുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കണം എന്നും രാവിലെ ബോണറ്റ് തുറന്നു ഓയിലും വെള്ളവും ചെക്ക് ചെയ്യണം എന്നു പറഞ്ഞു കൊടുക്കണം . എന്നോട് ദേഷ്യപ്പെടല്ലേ .

    • @statuslokam4878
      @statuslokam4878 Před 6 měsíci +12

      ഇങ്ങനെ പഠിപ്പിക്കണം എന്നാൽ പെട്ടന്ന് പഠിക്കും എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു thx

    • @user-vx5bu9hn5f
      @user-vx5bu9hn5f Před 6 měsíci +7

      ഒരു ദേഷ്യവും ഇല്ല പഠിക്കാൻ വേണ്ടി അല്ലെ

    • @shamsudheen2253
      @shamsudheen2253 Před 6 měsíci +8

      വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു.ഞാൻ പഠിക്കാൻ തുടങ്ങിയിട്ട് അഞ്ച് ദിവസം കഴിഞ്ഞ്.എനിക്ക് അങ്ങയുടെ ഈ വീഡിയോയിൽ നി നും ഒരു പാട് അറിവ് കിട്ടി.താങ്ക്യൂ മാഷേ,അങ്ങേക്ക് നല്ലത് മാത്രം വരട്ടെ.
      മനസ്സ് കൊണ്ട് അങ്ങയെ ഞാൻ ഡ്രൈവിംഗ് ആശ്ശാനായി സ്വീകരിക്കുന്നു.

    • @shylajao2228
      @shylajao2228 Před 5 měsíci +10

      ഞാൻ പഠിക്കർ തുടങ്ങിയിട്ട് 3 ദിവസം ആയി. ഒന്നും അറിയാതെയാണ് പോയത്. കുറച്ച് കാര്യങ്ങൾ പറഞ്ഞു വണ്ടി എടുത്തു തിരിക്കാൻ പറഞ്ഞു എങ്ങോട്ട് എങ്ങനെ. എന്നറിയാതെ നിന്ന എന്നോട്ട് ചെവി കേൾക്കില്ലേ. തിരിക്കാൻ പറഞ്ഞാൽ തിരിക്കണം എന്ന് പറഞ്ഞു.ഇങ്ങനെ ആയിരിക്കും എല്ലാവരും പഠിപ്പിക്കുക എന്ന് കരുതി. ഫസ്റ്റ് തന്നെ മടുപ്പ് ആയി. വന്നു യ്യൂട്യൂബ് നോക്കി.. Raihan Sir
      സൂപ്പർ.. ഇതുപോലെ പഠിപ്പിച്ചാൽ എത്ര അറിയാത്തവരും പഠിക്കും എന്ന് ഉറപ്പാണ്..നല്ലത്.വരട്ടെ കണ്ണൂർപഠിപ്പിക്കുന്നുണ്ടോ

    • @fathimazenasus4492
      @fathimazenasus4492 Před 5 měsíci

      Fact though

  • @rukkiyanoufal646
    @rukkiyanoufal646 Před 6 měsíci +14

    Really... Excellent teaching

  • @minsilaferveen2625
    @minsilaferveen2625 Před 6 měsíci +3

    Raihan school super. Nalla videosanu idar. More usefull

  • @shivdaksh708
    @shivdaksh708 Před 5 měsíci +1

    thanku sir...njn randu divasame aayullu padikkaan join chythitt..enik onnm prnju thannillaa..gear enthanenno clutch enthanenno nk ariyilla...driving seat il irunn odikkaan padipichu..vere onnm nk paranjuu thannilla...nk onnm ariyillaa...ippo kurch karyngl nk manasilayi...thanku air

  • @GoogleAccount-ug1tf
    @GoogleAccount-ug1tf Před 2 měsíci +2

    Njhanum ഡ്രൈവിംഗ് പഠിക്കാൻ പോവുന്നുണ്ട്. ഇന്നേക് 15ദിവസം ആയി.. ഇങ്ങനെയൊന്നും പറഞ്ഞു തന്നിട്ടില്ല 😔

  • @soccerworld2043
    @soccerworld2043 Před 6 měsíci +3

    Excellent teaching 👏

  • @linta-lu3yb
    @linta-lu3yb Před 3 měsíci

    Excellent teaching....... God bless you

  • @saniashanawazkhannawaz2926
    @saniashanawazkhannawaz2926 Před měsícem

    Sir ethra nannayi explain cheythu kodukkunnu. Thank you❤

  • @unnikrishnanb4096
    @unnikrishnanb4096 Před 5 měsíci +2

    Fine classes, thank you

  • @aychuaychu7529
    @aychuaychu7529 Před 5 měsíci +1

    Saar evideya. Enikk padikanam. Spaice evideya

  • @AJ0773
    @AJ0773 Před 6 měsíci

    Excellent teaching 🙏🙏

  • @Chordsmedia3948
    @Chordsmedia3948 Před měsícem +1

    Superb

  • @sunilk6752
    @sunilk6752 Před 6 měsíci +1

    Nice teaching 👍

  • @riya-ammu
    @riya-ammu Před 6 měsíci

    Excellent teaching

  • @BINDUJOHNY-pf2cy
    @BINDUJOHNY-pf2cy Před 5 měsíci +2

    Good job brother, I have started to learn driving fromlast 3 days. I had already told him that I am a beginner and don't know anything about driving. The person who teach me didn't say anything about basics, he just told me to drive..turn right and left, and my practice is in the main road of Delhi from the very first beginning.

  • @sumeshbabu8584
    @sumeshbabu8584 Před 6 měsíci +1

    Super driving class 👌👌👌

  • @geethuradhu6920
    @geethuradhu6920 Před 4 měsíci

    Excellent class🎉❤

  • @aryaabhiramivlogs1863
    @aryaabhiramivlogs1863 Před měsícem

    Your teaching method is so amazing !

  • @mathewsamuel2529
    @mathewsamuel2529 Před 4 měsíci +1

    വളരെ നല്ല ഡ്രൈവിംഗ് ക്ലാസ്സ്

  • @mahijajayarajan9841
    @mahijajayarajan9841 Před 5 měsíci

    Thankyou very useful video

  • @vmadhavakamath2097
    @vmadhavakamath2097 Před 5 měsíci +1

    Very good car driving teaching system. Thank you very much.

  • @mrs.thomas2353
    @mrs.thomas2353 Před 4 měsíci

    Where is your driving schooll

  • @kavithak8511
    @kavithak8511 Před 6 měsíci +1

    അടിപൊളി❤

  • @shafeenaek4438
    @shafeenaek4438 Před 6 měsíci +3

    Nalla class

  • @radhikapramod7748
    @radhikapramod7748 Před 6 měsíci +2

    Super class

  • @jerin4053
    @jerin4053 Před měsícem

    Excellent superb

  • @shaliniks6264
    @shaliniks6264 Před 6 měsíci

    Edappal undo

  • @muhammedkunjikk9759
    @muhammedkunjikk9759 Před 2 měsíci +1

    Very nice class

  • @vinathaanu1780
    @vinathaanu1780 Před měsícem

    1, 2 എന്ന Gear mattumbol palm left ലേക്ക് pidikkanam

  • @jayajames1860
    @jayajames1860 Před 5 měsíci

    Really nice way to under standing

  • @sisileeaj3967
    @sisileeaj3967 Před 3 měsíci

    Very good informations 😊

  • @haneefatharish1348
    @haneefatharish1348 Před 2 měsíci +1

    നല്ല നിർദേശങ്ങൾ

  • @sandhyaroy4101
    @sandhyaroy4101 Před 3 měsíci +1

    Nalla class.❤

  • @rkvlogs9967
    @rkvlogs9967 Před 6 měsíci +1

    Good class

  • @sindhup.v.9628
    @sindhup.v.9628 Před 5 měsíci +1

    Good information

  • @binduckvinulal5931
    @binduckvinulal5931 Před 4 měsíci +1

    സൂപ്പർ ക്ലാസ്

  • @kvs7106
    @kvs7106 Před 5 měsíci +1

    Super boss

  • @midhun8074
    @midhun8074 Před 6 měsíci +1

    10:51..Engine Immobilizer

  • @jayakrishnanvc6526
    @jayakrishnanvc6526 Před 4 měsíci

    CLUCH CONTROLL SARRIYAAVVANNAA SEAT iLL RELAX Aaayiee Erriykkannammm... Appoozhha kaall relax aakkuoo... Kallyinnuoo Ballam kyittuooo

  • @6aromatics
    @6aromatics Před měsícem

    Superb!!!!

  • @rubysameena4344
    @rubysameena4344 Před 6 měsíci +3

    നല്ല￰ വീഡിയോ എനിക്ക്‌ ഒരു ഹാൻഡ് ബ്രേക്കിന്റെ ലൈറ്റ് അല്ലാതെ ഒന്നും പറഞ്ഞു തന്നില്ല രാത്രിയിൽ വണ്ടി എടുക്കാണെങ്കി യൂ ട്യൂബ് നോക്കേണ്ടി വന്നേനേ

  • @sajimol.k8340
    @sajimol.k8340 Před 2 měsíci +1

    Supper

  • @rajeshkumar-fp6vs
    @rajeshkumar-fp6vs Před 5 měsíci +1

    Super ❤

  • @sreelekshmidileep02
    @sreelekshmidileep02 Před 5 měsíci +1

    Enne ithupoleparanju😢😊thannu arum padippichittilla

  • @Ambika-bu6hl
    @Ambika-bu6hl Před 5 měsíci +1

    Super❤❤

  • @haseenakk2119
    @haseenakk2119 Před 6 měsíci +1

    Good

  • @MidhunaMidhuna-fb5tm
    @MidhunaMidhuna-fb5tm Před 6 měsíci

    സൂപ്പർ കേട്ടോ

    • @MidhunaMidhuna-fb5tm
      @MidhunaMidhuna-fb5tm Před 6 měsíci

      നന്നായി മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തന്നു

  • @athulkrishnan2752
    @athulkrishnan2752 Před 5 měsíci

    Broh evdeya sthalam??

  • @vipinvs9794
    @vipinvs9794 Před 5 měsíci

    Good🥰👍

  • @RojinVarughese-cp1ek
    @RojinVarughese-cp1ek Před 2 měsíci

    Eniku training vennam. Ranny perunad anu .licence undu.

  • @XOROX_GAMING
    @XOROX_GAMING Před 6 měsíci

    Do Kalil Cherupp itt Driving Padippikk

  • @venugopal-gl8vy
    @venugopal-gl8vy Před 2 měsíci

    മാഷേ.....ഓടാത്ത വാഹനത്തിന്റെ ഗിയർ മാറ്റാൻ ശ്രമിക്കരുത് അത് ഗിയർബോക്സിന് കമ്പ്ലൈന്റ് ഉണ്ടാകും.....

  • @SathyarajanSathyarajan-eo5xi
    @SathyarajanSathyarajan-eo5xi Před 3 měsíci +1

    ശാലു,ടാ,മോളേ.... ആണുങ്ങളോട് ഇങ്ങനെ ആണോ

  • @manjushamanju9480
    @manjushamanju9480 Před 2 měsíci

    Tirur class undo

  • @user-os9fj5ox5c
    @user-os9fj5ox5c Před měsícem

    ഗ്ളാസ്സിലെ മൂടൽ പോകാൻ ഇന്നാണ് പഠിച്ചത്

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Před 3 měsíci

    Spr

  • @NoufalNowshad-cm5jg
    @NoufalNowshad-cm5jg Před 2 měsíci

    👍🏻

  • @user-cp6nt5rl8s
    @user-cp6nt5rl8s Před 4 měsíci

    Superb class sir🙏

  • @gibingeorge5722
    @gibingeorge5722 Před 5 měsíci +1

    ❤💐

  • @sujathatpunnimol7839
    @sujathatpunnimol7839 Před 5 měsíci

    👌👌👌👍👍👍

  • @paaruparuzz8637
    @paaruparuzz8637 Před 2 měsíci

    ശോ ഇതുപോലെ എന്നെ പഠിപ്പിച്ചിരുന്നെങ്കിൽ ഞാൻ വേഗം പഠിച്ചേനെ 😔

  • @anniepeter5767
    @anniepeter5767 Před 6 měsíci

    Automic padippikuumo😊

  • @firozkhalid6221
    @firozkhalid6221 Před 4 měsíci

    Eelam padichu na tonnunne

  • @KrishnakumarKU-rj5th
    @KrishnakumarKU-rj5th Před 6 měsíci +1

    എനിക്ക് പറയാനുള്ളത് പ്രിയപ്പെട്ട ഡ്രൈവിംഗ് സ്കൂളുകാരാ . ആദ്യമേ അവരെ ആ സ്റ്റീയറിംഗ് വീലിന്റെ അടിയിൽ നിന്നും അവരുടെ നീളത്തിനും വലുപ്പത്തിനും അനുസരിച്ച് ഇരുത്താൻ പഠിപ്പിക്ക് ,ആദ്യമേ . ശേഷം രണ്ട് സൈഡിലുള്ള ഗ്ലാസ് എന്തിനുവേണ്ടിയാണ് എന്നും കൂടെ പറഞ്ഞു കൊടുക്ക്.

  • @SalmathanasSalma-pv9mr
    @SalmathanasSalma-pv9mr Před 6 měsíci

    Superrrr

  • @swethaswaraj728
    @swethaswaraj728 Před 5 měsíci +2

    എന്നെ പോലെ തോന്നി എന്ത് parranjalum മൂളൽ 😊

  • @albertbornagain1729
    @albertbornagain1729 Před 5 měsíci

    😡

  • @SamualPvmba-oc9qh
    @SamualPvmba-oc9qh Před 6 měsíci

    Hai

  • @shareefsky213
    @shareefsky213 Před 2 měsíci

    ഉമ്മ വെച് മാറ്റിയിൽമതി
    കേട് വരും

  • @stanycrasta8172
    @stanycrasta8172 Před 3 měsíci

    Good information

  • @seenathck7328
    @seenathck7328 Před 5 měsíci

    Super class

  • @febabasil7828
    @febabasil7828 Před 6 měsíci +1

    Supper

  • @reejadaniel9501
    @reejadaniel9501 Před 3 měsíci

    Nalla class

  • @user-dc3sr9lz2i
    @user-dc3sr9lz2i Před 6 měsíci

    Good

  • @hajas_7367
    @hajas_7367 Před 6 měsíci

    Supper

  • @soumyks5039
    @soumyks5039 Před 6 měsíci

    Super class