ടെസ്റ്റ് fail ആകുവാനുള്ള കാരണങ്ങൾ|Repeated mistakes while the two wheeler test

Sdílet
Vložit
  • čas přidán 22. 03. 2022
  • LIFE LINE DRIVING SCHOOL

Komentáře • 655

  • @leo_1064
    @leo_1064 Před 2 lety +727

    നമുക്ക് അത്യം വേണ്ടത് confidence ആണ്

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 2 lety +39

      👍

    • @Huwaei-xq9jz
      @Huwaei-xq9jz Před 2 lety +12

      💯💯

    • @shyjil3440
      @shyjil3440 Před 2 lety +39

      Mvd ne kandaa appo poovum

    • @Huwaei-xq9jz
      @Huwaei-xq9jz Před 2 lety +60

      @@shyjil3440 mvd alla bro avda koodi irikkunavre kandall aan ponath mathramalla nammal trial edukkumbo poyalum kuzhapamila but ith poya iniyum oru week w8 chyth paisayum adakkanam athokke ann edukan povumbazhan orrma varunath athoda confidence full povum🥲

    • @ponnusnest1236
      @ponnusnest1236 Před 2 lety +6

      Ath maathram ellya🥴

  • @vijayanp7303
    @vijayanp7303 Před rokem +49

    ഒന്നാം ക്ലാസിലെ കുട്ടികളോട്, പത്താം ക്ലാസിലെ എക്സസൈസ് ചെയ്യാൻ പറയുന്നത് പോലെ ആണ് ഈ ട്ടെസസ്റ്റ്. എത്ര നന്നായി ഓടിക്കുന്നവനും എട്ട് അടിയിൽ ഒറ്റ പ്രാവശ്യം കൊണ്ട് എട്ട് ഇടാൻ പറ്റാറില്ല. ആണി അടിച്ച് ഉണ്ടാക്കിയ ചക്രം തിരിച്ച് കടല കച്ചവടം പോലെ, കിട്ടുന്നത് ഭാഗ്യം പോലിരിക്കും.

    • @HeyyYouuu-ji9gl
      @HeyyYouuu-ji9gl Před 6 měsíci +4

      ഒരിക്കലും അല്ല test നു മുമ്പ് നല്ലവണം പ്രാക്ടീസ് ആക്കിയാൽ മതി ഞാൻ 3 class നു പോയി first 2 ഉം വലിയ കുഴപ്പം എന്നാലും ഇടക്ക് കാലു കുത്തും 3 rd class lu 20 ന്റെ മുകളിൽ 8 continues ആയിട്ട് ഇട്ടു എന്നിട്ട് test നു പോയി first time തന്നെ pass ആയി
      8 ഇടാൻ പറ്റാത്തവർ parayum ഭാഗ്യപരീക്ഷണം ആണെന്ന് 😂

    • @user-su5oh2dz3f
      @user-su5oh2dz3f Před 3 měsíci

  • @vineshkv3766
    @vineshkv3766 Před 10 měsíci +76

    ട്രയലിന് നന്നായി എടുക്കാൻ പറ്റുകയും, ടെസ്റ്റിന് സ്വയം പരാജയപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത പ്രതിഭാസമാണ് 8

    • @soumyamohan3136
      @soumyamohan3136 Před 10 měsíci +4

      Sathyam. Njn trial adipoli aayi edthu. But test n keri kaalu randuvattam kuthi😢😢😂😂

    • @Anjuusachu
      @Anjuusachu Před 8 měsíci +4

      ഞാനും 🥺

    • @user-fz4tn5hv4z
      @user-fz4tn5hv4z Před 6 měsíci +2

      ഞാനും

    • @evcreations4391
      @evcreations4391 Před 6 měsíci +1

      Sathyam 😢

    • @Nihala711
      @Nihala711 Před 6 měsíci +6

      Sathyam njn 3 thavana 8poyi🙃

  • @Aneeshr717
    @Aneeshr717 Před rokem +74

    സ്പീഡ് കുറച്ചു പതുക്കെ പോവുക .. ഓരോ കമ്പിയോടും ചേർന്നു പോവുക .. കാലുകൾ വൈഡ് ആക്കി വെക്കുക .. പോയിന്റിൽ മാത്രം ശ്രദ്ധിക്കുക ..

  • @aruhis3260
    @aruhis3260 Před rokem +53

    Sir ഇന്ന് എനിക്ക് test ആരുന്നു..1st Chance il തന്നെ test pass ആയി... Thankyou 🙏🏻. Videos കാണാറുണ്ടാരുന്നു.. ഒരുപാട് help ചെയ്തു 🙏🏻

  • @rifapfaizal6945
    @rifapfaizal6945 Před 2 lety +24

    സാറിൻറെ വീഡിയോസ് എല്ലാം എനിക്ക് വളരെയധികം ഉപകാരപ്പെട്ടു ഞാൻ ടെസ്റ്റ് പാസായി ഇരുപത്തിയൊന്നാം തീയതി ആയിരുന്നു ടെസ്റ്റ് thanks

    • @Meenpetty
      @Meenpetty Před 2 lety

      Bro.. M80 set chyth vachirikkuvann parayunnath sheriyano??

    • @srilaxmisv8250
      @srilaxmisv8250 Před 2 lety +1

      എനിക്ക് നാളെ ആണ് ടെസ്റ്റ്‌, ഏപ്രിൽ 21st. കിട്ടുമോ ആവോ 🙏

    • @soudhasoudhausman5010
      @soudhasoudhausman5010 Před 2 lety

      ട്രയൽ ചെയ്തിരുന്നോ

  • @akulyt1989
    @akulyt1989 Před 2 lety +61

    7:42 your a motivational speaker❤

  • @mohammedayif1496
    @mohammedayif1496 Před 2 lety +16

    Innayirunnu Test Pass aayi😁
    Chettante Vedio kandathu kond valare adhikam confidence kitti Thanks💗

  • @Valyachan
    @Valyachan Před 2 lety +148

    ഞാൻ ഒന്നര വർഷം കൊണ്ട് 9 പ്രാവശ്യം ടെസ്റ്റിന് പോയി
    9 ഉം പൊട്ടി ഇപ്പോ ലൈസൻസ് ഇല്ലാ തെ കൂളായി വണ്ടി ഓടിക്കുന്നു

  • @sarathlalks6343
    @sarathlalks6343 Před rokem +6

    Chettante videos oke kanumayirunnu. Innarunnu test.. ellam pass ayi .. thanks chettaa

  • @flylush6731
    @flylush6731 Před rokem +36

    Innale aayirunnu test and I got it both 8 and H . I watched your videos and it helped me a lot thanks and keep going❤

  • @safeedashahinsha
    @safeedashahinsha Před 2 lety +22

    Sir ഇന്നലെ ആയിരുന്നു test pass ആയി... വളരെ ഉപകാരപ്പെട്ടു vedios ❤😍

  • @sairasana
    @sairasana Před rokem +4

    Ennu test ayyirunnu. Pass ayyi 🥰😍hilp full vdo

  • @SHARFAN22
    @SHARFAN22 Před 2 lety +21

    ഇന്ന് ടെസ്റ്റ്‌ ആയിരുന്നു. പാസ്സ് ആയി 😍😍thanks for valuable info❤️

  • @rAJESH-qx7vd
    @rAJESH-qx7vd Před 2 lety +28

    അടുത്താഴ്ച 8 എടുക്കാൻ പോവണം thanks 🙏👍❤️

  • @sreejithraju4815
    @sreejithraju4815 Před rokem +4

    നന്ദി ഉണ്ട് ചേട്ടാ 2 തവണ പോയ്‌ ഇന്ന് ചേട്ടന്റെ വീഡിയോ കണ്ട് പോയ്‌ 8 കിട്ടി
    Thanku

  • @kannurkarrankannurkarran4241

    Enik innu ayirunnu njan pass ayi video valare upakaram thanks 🥰

  • @VijeshKumar-cj4lh
    @VijeshKumar-cj4lh Před 2 lety +1

    2022 license adukkanamengil RTO il test inu pokanamo two wheeler

  • @skadnan8499
    @skadnan8499 Před rokem +2

    Thank you🌹🌹🙏🙏🙏 sir naan inn 8 test pass aaayi

  • @varshak5269
    @varshak5269 Před rokem +10

    ഈ viideo test ഉപകാരപ്പെട്ടു.. Test പാസ്സായി. Thank you🎉

  • @rinurinu1899
    @rinurinu1899 Před 2 lety +4

    Dua Cheyyam tto🤲

  • @abhijith844
    @abhijith844 Před 2 lety +20

    ഇപ്പം കഴിഞ്ഞതേ ഉള്ളു പാസ്സ് ആയി video ഉപകാരപ്പെട്ട് 😌🔥

  • @juliepradeep3922
    @juliepradeep3922 Před rokem +5

    എനിക്ക് ഒത്തിരി ഹെല്പ്ഫുൾ ആയിരുന്നു സാറിന്റെ വീഡിയോ. സൈക്കിൾ ബാലൻസ് ഇല്ലത്ത ഞാൻ ടെസ്റ്റ്‌ പാസ്സ് ആയി.

  • @Keralareel__movies
    @Keralareel__movies Před rokem +5

    Nale aanu test ellavarum enik vendii dua cheyyannam njn pass avaan enne pole tst ullavarum🥺🤲🤲

  • @tressamariya2342
    @tressamariya2342 Před rokem +22

    ഇന്നായിരുന്നു എന്റെ ടെസ്റ്റ് പാസ് aayi🥰Thnku sir🙏sirnte വീഡിയോസ് എല്ലാം kandit പോയത്.tension ഉണ്ടായിരുന്നു പിന്നെ എനിക്ക് pattum എന്ന് vicharich അങ്ങു എടുത്ത് .two wheeler and 4 wheeler um pass ayi☺️

  • @dxblind9564
    @dxblind9564 Před 2 lety +117

    ഞാൻ ഇന്നലെ test പാസ്‌ ആയി 💖🙌🏻
    Thank you sir 🙏🏻

  • @keerthybiju3302
    @keerthybiju3302 Před 2 lety +5

    8 edukkunna timil speed control cheyyan, athayath kurakkan enthu cheyyam, break pidikkuvano, allel clutch aano

  • @lata6280
    @lata6280 Před 2 lety +6

    Ladies bajaj m80 riding video please ladies kick starting video please

  • @kalistogamingyt1
    @kalistogamingyt1 Před 2 lety +1

    Friend left side kambi avide odinju kittunnilla athentha

  • @kuduu2b589
    @kuduu2b589 Před 8 měsíci +5

    ലാസ്റ്റ് നിമിഷം കാല് കുത്താതെ കമ്പി തട്ടാതെ ഫെയിൽ ആയി 😢നന്നായി വണ്ടി ഓടിക്കുന്നതാ.... എന്നിട്ടും.. നിർഭാഗ്യം

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 8 měsíci

      അടുത്ത പ്രാവിശ്യം എടുക്കാം

    • @kuduu2b589
      @kuduu2b589 Před 7 měsíci

      @@lifelinedrivingschool3985 kitti.
      Ellam kitty🥳🥳 2 thavana thottu moonnam vattam kitty

  • @MuhammedharisHarisPk
    @MuhammedharisHarisPk Před rokem +17

    Test n thalenn kannunnavar undo

  • @amjadhamk1604
    @amjadhamk1604 Před rokem +2

    Thankyou sir❤️🙌

  • @sreejana451
    @sreejana451 Před rokem +1

    Sir clutch aviduthae break pidikkanda vedio chayamo

  • @sameerbabu3926
    @sameerbabu3926 Před 2 lety +1

    എനിക്ക് വളരെ ഉപ്പക്കാരമായി

  • @DRAMA-cy1te
    @DRAMA-cy1te Před 2 lety +1

    Thankzzz

  • @pro-gz3vr
    @pro-gz3vr Před 2 lety

    Overall rate etra kodukedi varum

  • @abhilashkk5774
    @abhilashkk5774 Před 2 lety +1

    Thank you sir

  • @ansila31
    @ansila31 Před rokem

    Testine 8 ne keriya sidil koodi thanne iranghano

  • @sreelekshmisurendran6232
    @sreelekshmisurendran6232 Před 2 lety +2

    6.time to useful ☺️🙏

  • @ayanat.r8007
    @ayanat.r8007 Před rokem +2

    എനിക്ക് 29 test ആണ്. ഇ വീഡിയോ കണ്ടപ്പോ എനിക്ക് ഒരുപാട് കാര്യങ്ങൾ അറിയാൻ പെറ്റി thanku sir..

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před rokem

      👍

    • @preethivinod6322
      @preethivinod6322 Před rokem

      എനിക്കും 29 നു അന്ന്
      But ഇത് വരെ 8 എടുക്കാൻ പറ്റിയില്ല 😔😔😔

    • @shaluscookingpassion2879
      @shaluscookingpassion2879 Před rokem

      എനിക്കും 29തന്നെ,, but 8 എടുക്കാൻ പറ്റുന്നില്ല ☹️

    • @gamerdude8092
      @gamerdude8092 Před 11 měsíci

      ​@@lifelinedrivingschool3985bro ithil kahuna polle alalo bro kambi distance undaville ennikkk mattanal Ann test

  • @amrithak7865
    @amrithak7865 Před rokem +5

    2nd chance innayirunnu.. Athum😢kitila.... Ella side ok ayit pass aayi enna confidencil purathek irangumbo last kambi kond kuthi..like 4:30.🙄...

  • @vignesh8390
    @vignesh8390 Před 2 lety +3

    Can you please show if ladies can drive m80

  • @girishwayanad2278
    @girishwayanad2278 Před rokem +10

    ഇന്നായിരുന്നു ടെസ്റ്റ്‌ പാസായി thank you sir

  • @chakkarascreations2050
    @chakkarascreations2050 Před 2 lety +1

    Njan test pass ayi thank you sir

  • @AryazzzHeaven
    @AryazzzHeaven Před rokem

    Inn test arunu..H kitty 8 poii...nte prb njn first valav okk kal kuthathe edukum but purathott varuna timil enikk vazhak kitunilaa..aa namuk vech njn kal kuthune😢

  • @manimani-bw4jn
    @manimani-bw4jn Před 2 lety

    Sir.thanks.test.pass.ayi.mobilele.mesage.vanettila.time.agumo.aprural.varan.sir

  • @niya9593
    @niya9593 Před 2 lety

    പാസ്സ് ആയി താങ്ക്സ്

  • @hometvtours
    @hometvtours Před rokem +1

    hello chetta
    chettente video kandettanu njn 8 edukkan nokkithu. swanthamayi 8 eduthu practice cheythu, measurements ellam chettente video nokkittanu set cheythethu. ennele aarnnu test. devam sahayichu pass aayi.

  • @_SethulakshmiSudhan
    @_SethulakshmiSudhan Před 2 lety +1

    Sir nammal thanne kicker adich start aakkano. Aarkkelum help cheyyan pattuvo

  • @ArunArun-er7iv
    @ArunArun-er7iv Před 2 lety +2

    Test pass ayi innu☺️tnx

  • @lazymodder
    @lazymodder Před 10 měsíci +1

    Car passayi bike road poyi inn aayirunnu signal kaanichad left ayyi poyi 😥

  • @vivekgg243
    @vivekgg243 Před rokem +3

    Anna bike balance illathavarkk driving padikkamo driving school IL padippikkumo

    • @gourinanda184
      @gourinanda184 Před 11 měsíci

      Cycle balance undayal mathi ok aavum
      Avar padippikkum

    • @vivekgg243
      @vivekgg243 Před 11 měsíci

      @@gourinanda184 ok

  • @Travelwithme503
    @Travelwithme503 Před rokem

    8nte right side bhagam aano first kayarendath

  • @archanabiju5263
    @archanabiju5263 Před 4 měsíci

    Enikku height ullthinal kallu kuthnnu 1year yai no balance please help reply active odikkan pattunnuuddu

  • @sanjanaanil3697
    @sanjanaanil3697 Před rokem +1

    Inn test ayirunn pass ayi thnq for your information ✨

  • @seenathseenu6909
    @seenathseenu6909 Před 2 lety +14

    7 നാണ് ടെസ്റ്റ്‌ എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ

  • @suryasudhy3122
    @suryasudhy3122 Před rokem +1

    Adhyam vendath ethonnum alla ...fearlessness..

  • @Track_buggy70
    @Track_buggy70 Před 2 lety +1

    Thanks njan inn pass aayi.🙏

  • @renurenu6426
    @renurenu6426 Před rokem +1

    എനിക്ക് ഈ മാസം ടെസ്റ്റ്‌ ഉണ്ട്. നല്ല ടെൻഷൻ ആണ്.

  • @Meenakshiprasad96
    @Meenakshiprasad96 Před rokem

    Left sidil koodi allea kayarandathu

  • @shefeeqshefi8446
    @shefeeqshefi8446 Před rokem +1

    Sir yenikk scooty oodichittulla parijayam ollu aa experiencekond M80 oodich 8 yidan pattumo..?

  • @maloosrm5269
    @maloosrm5269 Před rokem +21

    ഞാൻ ഇന്ന് പോയി പൊട്ടി പൊന്നു കമ്പിയിൽ തട്ടി😭അടുത്ത പ്രാവശ്യം കിട്ടിയാൽ മതിയായിരുന്നു 😭

    • @hidolfatler
      @hidolfatler Před rokem +1

      Swanthamaayi oru knack undaakan shremikuka, athu 2 wheelinum 4 wheelnum upakaarapedum.
      2 wheeler nu aadyam balance karasthamaakuka, vandi nammuku venda sthalathu thanne nirthaan padikkuka. pineedu left & right turn cheyaan padikukka, athu kazhinju gear maati padikukka.
      Test pass aaval maathramalla, vandi pineedu nanaayi odikaan ithu upakarikkum.

    • @shifrarephaque7889
      @shifrarephaque7889 Před rokem

      test pinneyum edukkaan kore chelavundo?

  • @jayakumaritn6945
    @jayakumaritn6945 Před 2 lety +1

    Nalla vedio enikk naleya test ellavarum prarthikkanam

  • @syamabiju4490
    @syamabiju4490 Před 2 lety +6

    Sir.. July 1 nu test aanu, two Wheeler. Test nu ee video l kanunna speed l akumo m80 tharuka, ? Ipo two days aai driving school l practice cheyunnath vere m 80 l aanu, athinu nalla weight m und, speed m kuduthala, otum 8 adukan pattanilla athil, aake tension l aanu, oruvidham practice cheyumairunnu avg speed l.. Vandi change aai ake confident poi,. Ground l vere vandiya tharuka, ath smooth airikumennoke padipikunnavar paraju.. Accelerator lock akatheyano vandy tharuka.? Aake tension kond vayya, pls 🙏reply..

  • @minisamuel3615
    @minisamuel3615 Před rokem

    Siree...namukku licence edukkan ariyilla ennu ondengil mediator ne vech edukkan pattuvo

  • @munavirbro6525
    @munavirbro6525 Před 2 měsíci +1

    Driving test date eppoyaann kittuka driving schoolilnn plss reply

  • @ameenmc658
    @ameenmc658 Před rokem

    Car pass aayi
    Bike failed aayi 8 edkkumbho 2 thabana edth poyi

  • @AIMEDIA38
    @AIMEDIA38 Před rokem

    Nalla height ullavar vandiyil irikkumbol kayari irikkukayano vendad😍

  • @anaghaanuz1447
    @anaghaanuz1447 Před 4 měsíci

    Starting eath side koode venel patto njn povana driving school ingne allaaa pone

  • @95.unnimayarkrishnan
    @95.unnimayarkrishnan Před 2 měsíci

    Sir oru doubt mc without gear ahn test passayath ippo with gear edukkamenn valya agrahamund. Ini adyam muthal ellam cheyyano?

  • @jessybinu2730
    @jessybinu2730 Před rokem

    Sirrr ente 8 test first time potty..next e weakilunduu.....maximam speed kurachal ok akumoo....accelator brexk pidikarh ennundo.....

  • @pradeepmnair8297
    @pradeepmnair8297 Před 2 lety +5

    9 തീയതി ആയിരുന്നു എന്റെ ടെസ്റ്റ്‌ പാസ്സ് ആയി താങ്ക്സ്

  • @athikkaami3513
    @athikkaami3513 Před rokem

    Innu enik 2nd test ayirunnu, kittiyila, 8 edukkan poyappo vandik speed kurayuna pole, enthanenu ariyila, ennit accilarater kootti pettanu kalu kuthi vandi off ayipoyi🥲

  • @user-dk6ot3xd7b
    @user-dk6ot3xd7b Před 5 měsíci +2

    Pedi karanam enik vandi balance cheyyane kazhinjilla,...fail aayi

  • @sunilthomas6890
    @sunilthomas6890 Před rokem

    ടെസ്റ്റ് പാസ്സ് ആയി ഫോൺ മെസ്സേജ് വരും എന്നെ പറഞ്ഞു message onum vannu illa antha പറഞ്ഞു തരുമോ

  • @sreekanthvv-yq4fh
    @sreekanthvv-yq4fh Před 2 lety +4

    H testinu povumbol minimum ethra trails edukanam.. please confirm ..

  • @safa3194
    @safa3194 Před 11 měsíci +1

    Tension Karanam fail ayi randamath veendum poyi pass aayi confident oode povuka kittiyal kitty poya poyi that's it

  • @amjadandazim2675
    @amjadandazim2675 Před 5 měsíci

    Indicator idendanth engane

  • @rexxsachx
    @rexxsachx Před rokem

    kazhinja vettam eduthapol tension karanam kittiyilla naale in re test ind kittumen prethikshikunn

  • @raseenasalim9799
    @raseenasalim9799 Před rokem +12

    പ്രാക്റ്റീസ് ഉഷാറായിരുന്നു. ട്രെയിലും കുഴപ്പമില്ല. ഇന്നലെ ടെസ്റ്റ്‌ ഉണ്ടായിരുന്നു. ഞാൻ ടെൻഷൻ അടിച്ചു. പൊട്ടി. പഠിപ്പിച്ച സാറിന് തന്നെ അത്ഭുതം. പൊട്ടിയപ്പോ അത്രക് ഉഷാറായി പ്രാക്റ്റീസ് ചെയ്തിരുന്നു

  • @ami_af_11
    @ami_af_11 Před rokem

    Test date engane aryaam? Driving school ukaar tharumo?

  • @edappalkkaran
    @edappalkkaran Před 8 měsíci

    ithil Royal Enfield Bullet STandard odinju kittumo ?

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 8 měsíci

      ഇല്ല

    • @edappalkkaran
      @edappalkkaran Před 8 měsíci

      @@lifelinedrivingschool3985 apol pinne sarkaru kanikkunnath oru prahasanam alle. chodyam sarkarinodan. ningal paribhavikkenda

  • @minnalvlogminnalvlog1560
    @minnalvlogminnalvlog1560 Před rokem +27

    ഈ മാസം 23നാണു എന്റെ ടെസ്റ്റ്‌ എല്ലാവരും പ്രാർത്ഥിക്കണം ഞാൻ സാറിന്റെ കുറെ ക്ലാസുകൾ കണ്ടു

  • @nizarnichu3273
    @nizarnichu3273 Před rokem

    👌

  • @ligishibu7367
    @ligishibu7367 Před 6 měsíci

    Tnq sir

  • @nikhilakd3386
    @nikhilakd3386 Před rokem +2

    Nanum test pass aayi😊

  • @unaisunu2003
    @unaisunu2003 Před 6 měsíci

    Ente 8 um poyi H um poyi trail nannayi cheydirun
    But test tym tention aayi

  • @anithajayaraj8629
    @anithajayaraj8629 Před rokem +1

    November 3 aanu test ellavarum onnu prarthikkaneee

  • @midhuns4664
    @midhuns4664 Před rokem +15

    Enik 17 in aanu test, pass aakan ellarum prarthikkane 🙂

  • @user-xg7kf1pi5c
    @user-xg7kf1pi5c Před 4 měsíci

    Thanks bro🥰

  • @Aghil12319
    @Aghil12319 Před rokem +1

    ❤️

  • @aminakaja6366
    @aminakaja6366 Před 2 lety +16

    പേടി മാറാൻ എന്ത് ചെയ്യണം

    • @Wenesday0
      @Wenesday0 Před 10 měsíci +1

      വാണം അടി

  • @sreekanthsatheesh4119
    @sreekanthsatheesh4119 Před 2 lety +10

    Sir 8idumbo namal accelator kodukano atho clutch matram mathio
    Pls reply 🙏

  • @niqabigaal
    @niqabigaal Před 10 měsíci +1

    Sir inghne thenneyanoo ado video k vendiyanoo
    Enthann vechal enikm indoru sir vaya thurannal pottum pottum nallade nalle motivation onnum theroola first day mudhal vazhakk parayua ulla dairyam koodi povum

  • @riyashiji927
    @riyashiji927 Před 2 lety +8

    Njn scooty odikum but m80 balance kitunilla

  • @mohammedsahaf9605
    @mohammedsahaf9605 Před 2 lety +12

    Confidence👍

  • @vishnupriyas6650
    @vishnupriyas6650 Před 2 měsíci

    Sir,
    ഞങ്ങൾക്ക് വലത് വശത്തു കുടി കയറി ഇടത് വശത്തു കുടി ഇറങ്ങണം. ശരിക്കും ഏതു വശത്തു കൂടിയ നമ്മൾ കയറണം

  • @sreejana451
    @sreejana451 Před rokem

    Sir enik test avarai m80 anu sir kambiyil ano? Atho vazhiyano 8 edukkumbol nokkandath plz reply

  • @aafiasworld
    @aafiasworld Před rokem +2

    Right side aano left side aanoo entry?

  • @sujithpj7057
    @sujithpj7057 Před 10 dny

    Thank you