2wheeler എളുപ്പത്തിൽ 8 എടുക്കാൻ എങ്ങനെ പഠിക്കണം

Sdílet
Vložit
  • čas přidán 7. 09. 2024
  • LIFE LINE DRIVING SCHOOL

Komentáře • 425

  • @alphonsack8253
    @alphonsack8253 Před 2 lety +36

    *28 നു 8 ഇട്ടു റോഡ് ടെസ്റ്റും പാസായി നന്ദി ദൈവമേ മാഷിന്റെ ക്ലാസ്സിൽ നിന്നും ഒത്തിരി ധൈര്യം കിട്ടി*

  • @vishnupullanipara3582
    @vishnupullanipara3582 Před 2 lety +53

    എനിക്ക് ഇന്നലെ ആരുന്നു test പാസായി.. ഈ വീഡിയോ ഒരു പാട് ഓപയോഗമായി.. Tank you sir 🙏🙏🙏🙏

  • @Jhonalex09
    @Jhonalex09 Před 2 lety +35

    ഇകന്റെ ഈ video വളരേ ഉപകാരപ്രദമായി ഇകാന്റെ explanation
    അടിപൊളിയായി. ഇങ്ങൾ വണ്ടിയുടെ basic തന്നെ നന്നായി പറഞ്ഞു 🥰 very Tnx കാക്ക

  • @flooatt
    @flooatt Před 2 lety +6

    Thanks alot sir. ക്ലാസിന് ഒരു ഡേ പോയെ ഉള്ളൂ. ഈ വീഡിയോ കണ്ടപ്പോ റിലാക്സ്ഡായി. 🙏🙏🙏

  • @rathikar4380
    @rathikar4380 Před 2 lety +289

    എനിക്ക് 28th നായിരുന്നു.8 പൊട്ടി. H കിട്ടി... ഇനി 7th നാണ്.. എല്ലാവരും പ്രാർത്ഥിക്കണേ 🙏🏻🙏🏻

    • @vishnur2331
      @vishnur2331 Před 2 lety +16

      Kittum urappa don't panic ok 🤩

    • @Ardradevi
      @Ardradevi Před 2 lety +12

      Oru thavana fail aayal next date udan kittuvoo

    • @rathikar4380
      @rathikar4380 Před 2 lety +13

      @@Ardradevi 7 ദിവസം കഴിഞ്ഞാൽ കിട്ടും

    • @robot6341
      @robot6341 Před 2 lety +13

      എന്തായി kitiyo

    • @rathikar4380
      @rathikar4380 Před 2 lety +33

      @@robot6341 കിട്ടി ട്ടോ 🥰🥰🥰

  • @soudhasoudhausman5010
    @soudhasoudhausman5010 Před 2 lety +4

    25 നു ആയിരുന്നു എന്റെ ടെസ്റ്റ് .sir ഞാൻ പാസ്സായി .ആകേ ഒരു പ്രവിശ്യം മാത്രം ട്രെയിലിനു പോയിടുള്ളു .ബാക്കി ഒക്കെ സാറിന്റെ വിഡിയോയുലുടെ ആണ് ഞാൻ പഠിച്ചത് . താങ്ക്സ് sir .

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 2 lety

      🙏

    • @rishana2078
      @rishana2078 Před 2 lety

      Nigl eathoke vdeio ahn kandath..

    • @soudhasoudhausman5010
      @soudhasoudhausman5010 Před 2 lety

      @@rishana2078 ഒരു pad വിഡിയോ കണ്ടിട്ടുണ്ട് .പല യൂട്യൂബേഴ്സിന്റെയും .കൂടുതൽ മോട്ടിവേഷൻ ആയത് ഈ sir nte യാണ്

  • @abinkjose7781
    @abinkjose7781 Před 2 lety +10

    ഇന്നലെയായിരുന്നു ടെസ്റ്റ് 2,4 രണ്ടും പാസ്സായി .വീഡിയോസ് വളരെ ഉപകാരപ്പെട്ടു🙏

  • @threestar777
    @threestar777 Před 2 lety +7

    Haii. Njan chettante vidiyo kanditt anu 8edukan padichathu ipo lisance kitti orupad upakarapetta class anu thanksssstto

  • @parameswarankv1527
    @parameswarankv1527 Před 2 lety +15

    Very helpful representation.

  • @anamika.sanamika.s3476
    @anamika.sanamika.s3476 Před 2 lety +3

    Chettaa ....valiya upakaramayi ee videos ....yiniyum yinganulla orupadu veedeos undakanennu prartthikkunnu ....thank you 😍😍❤️❤️❤️❤️👍👍👍👍👍

  • @abhinavp.s6871
    @abhinavp.s6871 Před rokem +3

    Innu test kazhinju pass ayi...thank you ❤️

  • @jaffermax9737
    @jaffermax9737 Před 2 lety +5

    സർ ഇന്നായിരുന്നു എന്റെ ഡ്രൈവിംഗ് ടെസ്റ്റ്‌ ഞാൻ സർഇന്റെ വീഡിയോ കണ്ടിട്ടാണ് ഡ്രൈവിംഗ് ടെസ്റ്റ്‌ഇനി പോയതേ ഞാൻ ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സായി താങ്ക് യു sir

  • @sirajsirra3281
    @sirajsirra3281 Před 2 lety +7

    Tdy test aayirunnu.... Pass aayi

  • @zeusgaming96
    @zeusgaming96 Před 2 lety +7

    Bro nte video kandaanu poye.. Very helpful aanu🙌🏻💛

  • @crazykaandharees9752
    @crazykaandharees9752 Před rokem +7

    Very excellent training ,to day got licence. thank you

  • @shifa8012
    @shifa8012 Před 2 lety +9

    Really helpful video. Thanks 😊

  • @smartlineksd
    @smartlineksd Před 2 lety +1

    Hi sir താങ്കളുടെ വീഡിയോ കണ്ട് പഠിച്ചതാ ഈസിയായി ടെസ്റ്റ് പാസ്സ് ആയി നന്ദി... സർ

  • @indrajithsivaraman6431
    @indrajithsivaraman6431 Před 2 lety +5

    നാളെ ആണ് എന്റെ text.sir video കണ്ടപ്പോ ഒരു ആശ്വാസം... 😊

  • @adarsjkamn2704
    @adarsjkamn2704 Před rokem

    എനിക്ക് എട്ടാം തീയതി ടെസ്റ്റ്‌ ആയിരുന്നു ടു വീലർ ഫസ്റ്റ് ടൈം പാസായി വീഡിയോ വളരെ ഉപകാരപ്പെട്ടു റോഡ് ടെസ്റ്റിന് ഞങ്ങൾക്ക് ഇന്റികറ്റർ മാത്രം ഇട്ടാൽ മതി

  • @shajithaanwar3201
    @shajithaanwar3201 Před rokem

    Thanks chetta Orupad ubakaram

  • @harim5376
    @harim5376 Před rokem +3

    32 വയസായിട്ടും ലൈസൻസും ഇല്ല ഓടിക്കാനും അറിയില്ല,ഈ വയസിൽ handicapped അല്ലാത്ത ആരും ഓടിക്കാൻ അറിയില്ല,ലൈസൻസും ഇല്ല എന്ന് പറയുന്നതും കേൾക്കുന്നില്ല ,കമന്റും കാണുന്നില്ല,സമ്പൂർണ്ണ സാക്ഷരത പോലെ ഈ വയസ് ആവുമ്പോഴേക്കും എല്ലാവർക്കും ലൈസൻസുമായി.ഓടിക്കാൻ അറിയില്ല എന്ന് ഞാന് പറയുമ്പോൾ വിശ്വസിക്കാത്ത ആളുകളേയും കണ്ടപ്പോൾ സമാധാനം.🙏

    • @dazzx2268
      @dazzx2268 Před 10 měsíci +1

      പടിച്ചൂടെ bro. അറിയില്ലാ എന്ന് പറഞ്ഞു ഇരുന്നാ അങ്ങനെ തന്നെ ഇരിക്കത്തെ ഒള്ളു. Njn apply ആക്കി ഇത് വരെ 8 പ്രാക്റ്റീസ് ആക്കീട്ട് ഇല്ല. വണ്ടി നല്ലോണം ഓടിക്കാനും അറിയില്ല എങ്കിലും 2 ഉം കല്പ്പിച്ചു apply ആക്കി. എത്ര വയസ്സന്മാരും എന്നെക്കാൾ കുറവായിട്ട് ഓടിക്കുന്ന സ്ത്രീകൾക്കും വരെ കിട്ടുന്നുണ്ട് അപ്പൊ എനിക്കും പറ്റും ആ ഒരു വിശ്വാസത്തിൽ ചെയ്യുന്നേ aanu🙂

  • @ratheeshkonni4306
    @ratheeshkonni4306 Před 11 měsíci

    🙏🙏🙏 ഞാൻ പാസ്സ് ആയി ഒത്തിരി നന്ദി

  • @muraleedharan.p9799
    @muraleedharan.p9799 Před 3 měsíci

    Good 👍

  • @sreenishathachat5678
    @sreenishathachat5678 Před rokem +3

    Really helpful class...well explained

  • @mudassirakhoon5817
    @mudassirakhoon5817 Před rokem +1

    Good job sir

  • @adityas1210
    @adityas1210 Před 2 lety +4

    Sir am confused in putting 2nd gear in m80

  • @jannashamilp1280
    @jannashamilp1280 Před 7 měsíci

    Super class

  • @sabarisabareeshm1507
    @sabarisabareeshm1507 Před 2 lety +2

    Very helpful

  • @sajithsj8612
    @sajithsj8612 Před rokem

    പൊളി.... 👍

  • @ashata5595
    @ashata5595 Před rokem +1

    Thank you so much sir .very useful video

  • @riyalachu5540
    @riyalachu5540 Před 2 lety +3

    8എടുക്കുമ്പോൾ ആക്‌സിലറ്റർ അഡ്ജസ്റ്റ് ചെയ്ത് തരുമോ.... അതോ നമ്മളുടെ കൺട്രോളിലാണോ ആക്സിലേറ്റർ

  • @shajisreedharan1159
    @shajisreedharan1159 Před 2 lety

    നല്ല viedeo

  • @dreams2673
    @dreams2673 Před 2 lety +2

    Enik 3 narnu 8 potti.enikenthoo aake peadiyaka 10 nanu eni adutha date.urakkame kittunnilla.enim pottiyalo.ithu varea njan iganea tention oru karyathilu aayitilla.ithentho enik ippo urakam polum illa.ithu thannea eppozhum mansilu.😞😞😞

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 2 lety +1

      bro ടെന്ഷന്റെ കാര്യമൊന്നുമില്ല കിട്ടും എന്ന് വിചാരിച്ചു ടെസ്റ്റിന് പ്രാക്റ്റീസ് ചെയ്യ്
      പിന്നെ എല്ലാവരെയും കാണുമ്പോൾ ഞാൻ ചെയ്യുന്നത് ശരിയാകുമോ മറ്റുള്ളവർ എന്ത് വിചാരിക്കും എന്നൊക്കെയുള്ള പ്രശനങ്ങളാണ്
      നമ്മളെ പോലെയാണ് എല്ലാവരും എന്ന് മനസ്സിൽ വിചാരിച്ച് എടുത്തോ കിട്ടും

  • @akashdev4569
    @akashdev4569 Před rokem +3

    Sep 27 ആയിരുന്നു ടെസ്റ്റ്‌. പാസ്സ് ആയീ.. Thank you 🥰

  • @sugathannp9206
    @sugathannp9206 Před 2 lety +4

    Ennik cycle balance ellayirunnu. Enit 2 nd chancil test kitti

  • @sabarisabareeshm1507
    @sabarisabareeshm1507 Před 2 lety +3

    Thank you sir

  • @jalluksd7763
    @jalluksd7763 Před 2 lety +1

    Nalloru sandheshamaan
    Tnx

  • @suradhikasr9785
    @suradhikasr9785 Před 2 lety +3

    H 8 um kitti sir🥰🥰🥰tnx

  • @NKR_editzz
    @NKR_editzz Před 2 lety +33

    Enikku ee Friday aanu test ellarum onnu prarthichekkane 🥰

  • @abhilashabhilash4305
    @abhilashabhilash4305 Před 2 lety +5

    Interlock groundil 8edukkunnathu Oru video cheyyane sir

  • @poppoipoppoi4041
    @poppoipoppoi4041 Před 2 lety +5

    Njan gear aanu koduthath..but bikil 8edukkan pattunnilla ath maati gearless aakkan saadhikkumo??

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 2 lety +6

      motor cycle with gear കൊടുത്തതെങ്കിൽ ബൈക്കിൽ തന്നെ എടുക്കണം

  • @sivanarayananvr9960
    @sivanarayananvr9960 Před 2 lety +3

    27 ആണ് എന്റെ ടെസ്റ്റ് 8 എടുക്കാൻ പ്രാർത്ഥിക്കണേ 4 കുഴപ്പമില്ല.

  • @safnalatheef688
    @safnalatheef688 Před rokem +1

    Gear less anenkilum testin m80 thanne alle?

  • @ramlathperi5040
    @ramlathperi5040 Před 2 lety +4

    ഏനിക്ക് 24നാണ് ഏട്ട് പടിഞ്ഞല്ല മഴ കാരണം ഓടിച്ച നോക്കാൻ പറ്റാനില്ല

    • @syamabiju4490
      @syamabiju4490 Před 2 lety

      Ss, anikum ipozathe avastha ingane aanu, july 1 test, mazha karanam onnum pattunnilla.. 😞😞 fayankara tension la

  • @devadarsh6472
    @devadarsh6472 Před rokem +1

    Tanqu❤

  • @___tj___19yago10
    @___tj___19yago10 Před 2 lety

    Good class ❤️👍

  • @ainusworldcreations3643
    @ainusworldcreations3643 Před 2 měsíci

    എനിക്ക് ഫസ്റ്റ് പോയപ്പോൾ H കിട്ടി 8 പോയി 2 പ്രാവിശ്യം8 പോയി... 😔11 തിയ്യതി ആണ് ടെസ്റ്റ്‌ നല്ല ടെൻഷൻ ഉണ്ട്... എല്ലാരും പ്രാർത്ഥിക്കണേ.. 🤲😔

  • @rokiroki286
    @rokiroki286 Před 2 lety +1

    Annik nala.ann 😊

  • @soumyashibin3262
    @soumyashibin3262 Před 3 měsíci

    👍

  • @saranyajobin4922
    @saranyajobin4922 Před 2 lety +12

    എനിക്ക് നാളെയാണ് 8 ടെസ്റ്റ്‌..2/2/22.. എല്ലാരും പ്രാർത്ഥിക്കണം..

  • @vsofficial9399
    @vsofficial9399 Před 2 lety +5

    8 ഇട്ടു കയിഞ്ഞു എത്ര ദിവസം കഇഞാ ആണ് ലൈസൻസ് കയ്യിൽ കിട്ടുനാത് ??

  • @sudheeshs9027
    @sudheeshs9027 Před rokem

    Tnq❣️

  • @THREECRAZYBROTHERS2882
    @THREECRAZYBROTHERS2882 Před 2 lety +3

    Accdlerator adjust cheytha m80 first gearil ninnum runningil 2nd gearil veenal enthu cheyynm

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 2 lety +2

      ചിലപ്പോൾ സ്പീഡ് കൂടും അല്ലങ്കിൽ ബൈക്ക് second gearil ഓഫാകും

    • @THREECRAZYBROTHERS2882
      @THREECRAZYBROTHERS2882 Před 2 lety

      @@lifelinedrivingschool3985 thnk you sir,.. Enik chilapo angane undakarund apo speed koodunnathaytt feel cheyyarund..
      Aa timil nammlk cluch pidich first gear thanne akiyal kpzhpallallo

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 2 lety

      @@THREECRAZYBROTHERS2882 കുഴപ്പമില്ല

  • @jkj1459
    @jkj1459 Před rokem

    AA KAMBIKKU PAKARAM PVC PIPE UPAYOGIKKU SIR . AND COLOUR IR UP FOR DISTINGUSING THE SHAPE OF 8 . SHOULD BE BEAUTIFUL AND GRACEFUL .

  • @efootballinfoefot6324
    @efootballinfoefot6324 Před 2 lety +2

    എനിക്ക് 8 പൊട്ടി ഇനി കിട്ടുമോ .ഞാൻ വലതു വശത്തെ കമ്പനിയിൽ ചാരി തന്നെയാണ് എടുത്തത് പക്ഷേ legs wide ആകിയില്ല അതുകൊണ്ട് അപ്പുറത്ത് ഒടിക്കാൻ പറ്റിയില്ല അങിനെ കമ്പി പൊളിച്ചു.ഇനി കിട്ടുമോ അവോ ഇന്നലെ അർന്ന് ടെസ്റ്റ്

  • @sahisahi9969
    @sahisahi9969 Před rokem

    👍👍👍

  • @Jojimol-ee5rm
    @Jojimol-ee5rm Před 2 měsíci

    Road testin gear change cheyano plz rply

  • @amaldevsundar9528
    @amaldevsundar9528 Před rokem +1

    Yes

  • @_.naami__handmades._
    @_.naami__handmades._ Před rokem +1

    Sir
    8 edukkumbol right side il koodiyo left side il koodiyo thudangamo

    • @nandanaboban4212
      @nandanaboban4212 Před rokem

      Left alle

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před rokem

      left ,right രണ്ട്‌ സൈഡിൽ കൂടി കയറാം
      കാൽ കുത്താതെ കമ്പി തട്ടാതെ എടുത്താൽ മതി

  • @ramaniprakash3846
    @ramaniprakash3846 Před 2 lety +4

    ലേഡീസ്ന് ടീവിസ് 8 ഇടുന്നത് ഒന്ന് കാണിക്കു പ്ലീസ് 🙏

  • @vaishnavv.s4037
    @vaishnavv.s4037 Před 2 lety +2

    🙏🙏💝thankyou so much sir 💝💝💝🙏

  • @binithaprasad6261
    @binithaprasad6261 Před 2 lety

    👌👌👌

  • @VijisMediaByVijith
    @VijisMediaByVijith Před 2 lety +1

    Test Date മാറ്റുവാൻ മാറ്റുമോ
    വീണ്ടും ഫീ അടക്കണോ

  • @STEPHIN.PHILIP
    @STEPHIN.PHILIP Před rokem

    Thank you ❤️🙌🏻

  • @shajuxavier7918
    @shajuxavier7918 Před rokem

    Without gear lisens changing with gear lisens ആകാൻ പറ്റുമോ

  • @shynishameer6719
    @shynishameer6719 Před rokem

    Thanks sir🥰

  • @riyalachu5540
    @riyalachu5540 Před 2 lety

    👍🏻

  • @mohammedjaseeljaseel668
    @mohammedjaseeljaseel668 Před rokem +2

    Nale an ellarun prarthikkanam

  • @suradhikasr9785
    @suradhikasr9785 Před 2 lety +1

    MIT💥👌👿

  • @uareunique478
    @uareunique478 Před 2 lety +4

    Njan inn pass aayi alhamdulillah 🥺😍

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 2 lety

      Congrats

    • @uareunique478
      @uareunique478 Před 2 lety +1

      @@lifelinedrivingschool3985 onnum parayan illa kidilam motivation and informative video njan oru test polum attend cheyand aan jayichadh

  • @lijisubash997
    @lijisubash997 Před 2 lety

    👍👍👍👍👍

  • @thepollingfoodblogger
    @thepollingfoodblogger Před 2 lety +19

    എന്റെ ടെസ്റ്റ് ഈ വെള്ളിയാഴ്ച ആണ് 8 ആണ് ഏറ്റവും പേടി എല്ലാവരും പ്രാർത്ഥിക്കണം

  • @hareshhari3032
    @hareshhari3032 Před rokem

    എനിക്ക്. ഈ വരുന്ന 18തിയതി ആണ് ഓട്ടോ 8കിട്ടി ഇനി ബൈക്ക് ആണ് പ്രാർത്ഥിക്കണം

  • @instantvlogger8929
    @instantvlogger8929 Před 2 lety +5

    Njn randum pass ayi mwonae

  • @adarshunni1665
    @adarshunni1665 Před 2 lety

    ♥️👍

  • @prabhavijayan8006
    @prabhavijayan8006 Před rokem

    👍🏻🙏

  • @sumayyanoushad416
    @sumayyanoushad416 Před 2 lety

    Manathavady evideyan ningalude ground

  • @free9584
    @free9584 Před 2 lety +1

    എനിക്ക് 2012ൽ 4വീൽ കിട്ടി അന്ന് 2വീൽ അപ്ലൈ ചെയ്തിരുന്നു 8കിട്ടിയില്ല പിന്നെ ചില പേർസണൽ ഇഷ്യൂസ് കാരണം 2wheel വേണ്ട എന്ന് എഴുതി കൊടുത്തു ഇനി എനിക്ക് വീണ്ടും 2വീൽ എടുക്കാൻ പറ്റുമോ pls reply ജോലിയെ ബാധിക്കുന്ന വിഷയമാണ് 🙏

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 2 lety +1

      എടുക്കാൻ പറ്റും
      4wheeler license orginal വേണം
      2wheeler ലൈസൻസിന് ഫീസ് അടച്ച്
      ടെസ്റ്റ് എടുക്കാം

    • @free9584
      @free9584 Před 2 lety

      @@lifelinedrivingschool3985 thank you for your rapid response🙏🙏

    • @free9584
      @free9584 Před 2 lety

      എനിക്ക് 42% hearing പ്രോബ്ലം ഉണ്ട് അത് scene ആകുമോ

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 2 lety +1

      @@free9584 അത് എനിക്ക് പറയാൻ പറ്റില്ലാ apply ചെയ്ത് നോക്കു

    • @free9584
      @free9584 Před 2 lety

      @@lifelinedrivingschool3985 ok ബ്രോ

  • @sajithashajahan1065
    @sajithashajahan1065 Před rokem

    Thanks chatta

  • @viveket9902
    @viveket9902 Před 2 lety +3

    Njan sir nte video kandittanu test nu poyath. Njan H 8 passayi 🙌

  • @marvatanusweety2794
    @marvatanusweety2794 Před 2 lety +1

    24. Nanu test
    Prarthikanam

  • @suhanaahammed1942
    @suhanaahammed1942 Před 4 měsíci

    May 4 aayrnu test date but cancel aayii ini Enth cheyyum

  • @banusaleem2470
    @banusaleem2470 Před rokem

    Tnx

  • @rinukx1451
    @rinukx1451 Před 2 lety +2

    Thank u sir

  • @sanjujaffu710
    @sanjujaffu710 Před rokem

    First 8 edukumpo nanayi kitti after 3 days onum thanea kittunila 😞 down ayi

  • @althafalthaf429
    @althafalthaf429 Před měsícem

    Broo clutch pidichal vadi slow kurayoo.. Njn fail ayi teastil fast koodi

  • @muhammedaslam7044
    @muhammedaslam7044 Před 2 lety +4

    എനിക്ക് 8 ടെസ്റ്റ്‌ മെയ്‌ 31. എല്ലാവരും പ്രാർത്ഥിക്കണം

  • @f5city103
    @f5city103 Před 2 lety +3

    Bro H ആണോ simple അതോ 8 ആണോ

  • @kichuk6938
    @kichuk6938 Před rokem

    8eduthal mathram mathiyo hand ond signals kanikono ath veno sir?

  • @Ansar-rj3mc
    @Ansar-rj3mc Před rokem +1

    Enik 23 aayirunnu test fail aayi..speed kuthalaanna parayn

  • @jyothishjaimon7401
    @jyothishjaimon7401 Před 2 lety

    Ethoke documents kondvarande

  • @pratheeshmagic2854
    @pratheeshmagic2854 Před 7 dny

    സാർ ലേണേഴ്സ് ലൈസൻസ് കിട്ടിയാൽ എത്ര ദിവസം കഴിഞ്ഞാണ് ടെസ്റ്റ്‌ നടത്തുന്നത്

  • @praseethaaswin5951
    @praseethaaswin5951 Před rokem

    M80 nghne aanu odich kzhnj nghne aanu off cheyunathh??

  • @shobhithjb4626
    @shobhithjb4626 Před 2 lety +4

    License kittitum idh kanunna le njan😂🤪

  • @abdullas868
    @abdullas868 Před 2 lety

    Njan pass ayyi ennu ayirunnu🥰🥰💥💥💥

  • @prakashkunjukunjukunjukunj9849

    25 ന് ടെസ്റ്റ് ആയിരുന്നു. 8 കിട്ടില്ല. വല്ലാത്ത ടെൻഷൻ ആണ് 'ഇനി 2/9/2022 ആണ് ടെസ്റ്റ് ടെൻഷൻ മാറാൻ എന്ത് വേണം എന്ന് പറഞ്ഞ് തരാമോ

  • @neymernjrfootball
    @neymernjrfootball Před 3 měsíci

    20 നാണ് test Passa van elarum പ്രാർത്ഥിക്കണം ട്ടൊ

  • @podirobeditz5588
    @podirobeditz5588 Před 2 lety

    Enik naala aahn 8 test 😭 pediyvan ,idak kaalu kuthipon edukumbo vandi off aaya potto 8

  • @dereksam007
    @dereksam007 Před 2 lety

    Sir 8 edukkumbol Rightilude thudangan pattumo ??

  • @suravijay4622
    @suravijay4622 Před 2 lety

    Sir nan test pass aayi thank u sir