ഓട്ടത്തിൽ 2 wheeler signals ഇട്ടു പഠിക്കാം...👍🏻

Sdílet
Vložit
  • čas přidán 18. 04. 2022
  • SR DRIVING SCHOOL KARUKACHAL, PATHANADU
    CONTACT NO: 9847392549,9526707849

Komentáře • 37

  • @anitha3227
    @anitha3227 Před rokem +4

    കണ്ടതിൽ വെച്ച് ടീച്ചറുടെ ക്ലാസ്സ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ക്ലാസ് കേൾക്കുമ്പോൾ തന്നെ എന്തൊരു കോൺഫിഡൻസ് ആണ്

  • @lechucharmy9363
    @lechucharmy9363 Před rokem +1

    ചേച്ചി. പറഞ്ഞ് തരുന്നത് നല്ല വ്യക്തമാകുന്നുണ്ട് നന്ദി ചേച്ചി.. ഒരു ജാഡയും.. ഇല്ലാതേ... നല്ലത്. പോലെ മലയാളത്തിൽ . പറഞ്ഞ്.. . തരുന്നു നന്ദി... മലയാളം മതി...

  • @geethamrmr4436
    @geethamrmr4436 Před 2 lety

    നന്നായി മനസിലായി നല്ല വിവരണം 👌👌👌👌👍👍👍🙏🙏🙏

  • @ambilyrobin4983
    @ambilyrobin4983 Před 2 lety

    👏👏👏👏

  • @deepaa.g1259
    @deepaa.g1259 Před 2 lety

    ഒത്തിരി നന്ദി ചേച്ചി👌👌👌👍

  • @ramaniprakash3846
    @ramaniprakash3846 Před 2 lety

    😘❤❤❤❤❤

  • @zeenathseenu3938
    @zeenathseenu3938 Před rokem

    Helpful 👍🏻

  • @Faizi-rc4zs
    @Faizi-rc4zs Před 7 měsíci

    Useful vidio

  • @nizamdqnizamdq1004
    @nizamdqnizamdq1004 Před rokem

    Suuper ayittu manassilayi

  • @haritha532
    @haritha532 Před 2 lety

    Nalla class aanu oru energy undu odikkaan

  • @jackdaniel8309
    @jackdaniel8309 Před 2 lety

    Useful content mathram olla videos ....🥰🥰🥰💕💕

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety

      നിങ്ങളുടെ support ആണ് എന്റെ പ്രചോദനം.. 😊♥️

  • @__Heavener__
    @__Heavener__ Před rokem

    👍

  • @rajreshna
    @rajreshna Před 2 lety

    Tnq mam❤️

  • @RINSHADMv
    @RINSHADMv Před 2 lety +1

    Pls m80 balance cheydhittu hand signal cheyyunnadh video venam mam irutham enghine engine urinalysis balance kittum ellam venam

  • @lata6280
    @lata6280 Před 2 lety +1

    Mam ladies bajaj m80 riding video please kick start to drive

    • @RINSHADMv
      @RINSHADMv Před 2 lety +1

      Pls mam m80 slow down stop onnu cheyyoo tricks venam 8kitty road last time signal idaan balance poyi kittiyilla

  • @shadowjakk-n2130
    @shadowjakk-n2130 Před 2 lety

    Hi

  • @sandeepbains3855
    @sandeepbains3855 Před 2 lety

    TV S Scooty Revg Kik Sarit

  • @ramaniprakash3846
    @ramaniprakash3846 Před 2 lety

    ടിച്ചറെ ഇങ്ങനത്തെ സ്‌കൂട്ടി കിട്ടാൻ ഉണ്ടോ എനിക്ക് വേണം ആയിരുന്നു 🙏🙏❤😘

  • @ramaniprakash3846
    @ramaniprakash3846 Před 2 lety

    ടിച്ചർ എനിക്ക് 8 ഇടുമ്പോൾ വണ്ടി വെട്ടുന്നു എന്ത് ചെയ്യും പ്ലീസ് റിപ്ലൈ ❤❤😘😘😘😘

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety +1

      ഹാൻഡിൽ നല്ല ബാലൻസ് ഇല്ലാത്ത കൊണ്ടാണ്.
      നല്ലപോലെ പ്രാക്ടീസ് ചെയ്യൂ... Ok ആവും.. ♥👍🏻

  • @sunil-gz1mj
    @sunil-gz1mj Před rokem +1

    സൈക്കിൾ ബാലൻസ് ഇല്ലാത്തവർക്ക് പഠിക്കാൻ പറ്റുമോ.32 വയസ് ആയി

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem

      പറ്റും. ദൈ ര്യമായി പഠിച്ചോളൂ... സൈക്കിൾ ബാലൻസ് ഇല്ലാത്ത വരെ പഠിപ്പിക്കുന്ന വീഡിയോ നമ്മൾ ഇട്ടി ട്ടുണ്ടല്ലോ?കണ്ടില്ലയോ ? കണ്ടുനോക്കു.....♥♥

    • @sunil-gz1mj
      @sunil-gz1mj Před rokem +1

      @@srdrivingschoolkarukachal അവിടെ വന്ന് പഠിക്കാൻ പറ്റുമോ

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem +1

      വന്നോളു.... 👍🏻