Two Wheeler Road Test fail ആകുന്നതിന്റെ കാരണങ്ങൾ !! princy driving school

Sdílet
Vložit
  • čas přidán 7. 09. 2024
  • ഹായ് ഫ്രണ്ട്‌സ് ഇന്നത്തെ വീഡിയോ ടു വീലര്‍ റോഡ് fail ആകുന്നതിന്റെ കാരണങ്ങൾ. പാസ്സ് ആകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. വീഡിയോ ഇഷ്ട്ടപെട്ടാൽ like share &comment

Komentáře • 155

  • @Songsshorts-zm6ch
    @Songsshorts-zm6ch Před rokem +17

    ഇന്ന് 13-06-2023 ന് ആയിരുന്നു test pass ayi driving schoolil njaan poyittilla ഒരു വെട്ടം കാർ H trail nokkan മാത്രമേ പോയിട്ടുള്ളൂ എന്നിട്ടും എനിക്ക് pass ആവാൻ സാധിച്ചു നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് പ്രേയോജന പെട്ടു Thank you ❤️❤️❤️❤️❤️

  • @user-cl8ks4gr8x
    @user-cl8ks4gr8x Před 3 měsíci +4

    ചേട്ടാ ഇന്നെനിക്ക് ഡ്രൈവിംഗ് ടെസ്റ്റ് ആയിരുന്നു അതിൽ ഞാൻ പാസായി ഞാനെന്നും ഈ വീഡിയോ കാണുമായിരുന്നു താങ്ക്സ് ചേട്ടാ

  • @_.naami__handmades._
    @_.naami__handmades._ Před rokem +34

    Princy driving school nte vedio s kandu kandu driving test pass aayi njan.Thank you very much Shyam and team❤️

  • @sojimol1566
    @sojimol1566 Před rokem +27

    Videos kandapole practice cheythu test 30 aarunnu pass aayi thanku...

  • @chandanaprasad2282
    @chandanaprasad2282 Před rokem +8

    Chettante videos ellam useful anu njn daily kanumarunnu inn test arunnu mngum chetante vdo kandita poye first thanne pass ayii thank you so much 😍😇

  • @bushra.V.T
    @bushra.V.T Před rokem +10

    Hai Sir താങ്കളുടെ വീഡിയോ സ്ഥിരം കണ്ടു കണ്ടു... ടെസ്റ്റിനു പോയി എനിക്കും കിട്ടി ലൈസൻസ്...... നല്ല കോൺഫിഡൻസ് ആയിരുന്നു താങ്കളുടെ വീഡിയോ കാണുമ്പോൾ.... Thanks sir

    • @princydrivingschoolkattaka3827
    • @-D-shefinShaBshahanassm
      @-D-shefinShaBshahanassm Před 5 měsíci

      ഈ സിഗ്നൽ ഒക്കെ കാണിക്കണോ 😢😢 8 എടുത്താൽ മാത്രം പോരെ... എനിക്ക് 5 ന് ആണ് ടെസ്റ്റ്‌ 😢😢

    • @redblackrider624
      @redblackrider624 Před 4 měsíci

      എനിക്ക് നാളെ ടെസ്റ്റ്‌ 😢

  • @soudarashi313
    @soudarashi313 Před rokem +11

    Ninglude channel kanditt poyitt aanu Njn Frst il thnne pass ayathu. confidence kittiyirunnu & pnna ellam nannayi manassilakki therunnundayirunnu thangalude videosukal.🙏

  • @HanoonasherinHanoona
    @HanoonasherinHanoona Před 6 měsíci +7

    ചേട്ടാ എനിക്ക് നെക്സ്റ്റ് month ടെസ്റ്റ്‌ ആണ്. വിത്ത്‌ ഗിയർ ആണ് കൊടുത്തത്. സിഗ്നൽ കാണിക്കുമ്പോൾ വണ്ടി പുളയുമോ... അപ്പോൾ ഫൈൽ aavumo...

  • @sajeenasajeena5127
    @sajeenasajeena5127 Před 7 měsíci

    Thank you bro, eniku test march 5 nu. 8 eduthu kondu pokunu.ente kal kuthiyanu pokunath .Ellam sheriyakum ennu viswsikunu. Ningalude video Ellam njan kanarundu. Anyway Thank you so much.🙏🙏

  • @thanveerthanu3578
    @thanveerthanu3578 Před 3 měsíci +1

    നല്ല class ആയിരുന്നു 👍🏼👍🏼👍🏼😍

  • @arunps6921
    @arunps6921 Před rokem +11

    പ്രൈവറ്റ് വാഹനം (ബൈക്ക് )കൊണ്ടു റോഡ് ടെസ്റ്റ്‌നു പോകുമ്പോൾ എന്തല്ലാം രേഖകൾ കൊണ്ടുപോകണം.
    വാഹനത്തിൽ L ബോർഡ് മുമ്പിലും പുറകിലും നിർബന്ധമായും വെക്കേണ്ടതുണ്ടോ

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  Před rokem +1

      Rc, insurance, pollution paper okke venam L vekkanam

    • @jibinsanu4118
      @jibinsanu4118 Před rokem

      Road test speed lmt ethryaa

    • @arunps6921
      @arunps6921 Před rokem

      @@jibinsanu4118 മാക്സിമം 3 ഗിയർ വരെ മാറ്റണം. പിന്നെ റോഡ് ടെസ്റ്റിന് ഉള്ള റോഡിന്റെ ദൂര പരുതി പരിഗണിച്ചു മാറ്റം വരാം 😊

  • @ameersuhail9839
    @ameersuhail9839 Před rokem +3

    Thanks , innu test jeychu , H inte video valare useful ayrinnu 2 wheelrum kitty ,road test ichiri paadu ayrinnu but nalla inspecter olandu valya prob illayrinnu

  • @lahan4060
    @lahan4060 Před rokem +4

    Intikattar idunad മനസിലാവുന്നില്ല ഏതാ itantath

  • @innale.marichavan
    @innale.marichavan Před rokem +4

    സ്വന്തം ബൈക്ക് ടെസ്റ്റിന് കൊണ്ട് പോവുമ്പോൾ നമ്മൾ തന്നെ കൊണ്ട് പോയാൽ കുഴപ്പമില്ലല്ലോ.. ലൈസെൻസ് ഉള്ള ആൾ പിറകിൽ വേണമെന്നുണ്ടോ

  • @kirank1561
    @kirank1561 Před rokem +6

    Secone geer idumbo vandi off aayi.. Speed kuravayath kondano... Anghane aanel Accelator koduthukond thanne geer maattano

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  Před rokem +1

      1 St gear il nikumbol accelerator kodthu speed akuka athinu sesam accelerator kurachu gear maruka.. accelerator koduthondu gear maaran nikkalluu

  • @fathimaaliyas4806
    @fathimaaliyas4806 Před rokem +3

    Speed limit car and two wheeler paramadi vegatha paranju tharamo

  • @photographywalton
    @photographywalton Před rokem +1

    Bro H Adukkumbol kambigalil thattatha aduthal pozha? athou perfect centre thanna aganam ennundo?

  • @marquexser5138
    @marquexser5138 Před 10 měsíci +4

    Enna ennale fail aki mvd 😢 enu date edukan paranjuuu

  • @robinthomas508
    @robinthomas508 Před rokem +7

    സാർ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി എത്രയാണ്? എനിക്ക് 29/12/2022 ൽ ടെസ്റ്റ്‌ പാസായി ലൈസൻസ് പരിവാഹൻ ആപ്പിൽ virtual license ആയി add ചെയ്തപ്പോൾ അതിൽ license validity (non-transport) എന്ന് ഉള്ള ഭാഗത്തു 07/11/2037 എന്ന് കാണിക്കുന്നു. അതായത് 15 വർഷം. സാധാരണ 20 വർഷം അല്ലെ സാർ? ഞാൻ ഡ്രൈവിംഗ് സ്കൂളിൽ അന്വേഷിച്ചപ്പോൾ 18 വയസിൽ എടുക്കുന്നവർക്ക് ആണ് 20 വർഷ കാലാവധി എന്നാണ് പറയുന്നത്. ഞാൻ 25 ആം വയസിൽ എടുത്തതുകൊണ്ടാണ് 15 വർഷ കാലാവധി എന്ന് കാണിക്കുന്നത് എന്നാണ് പറഞ്ഞത്. ഇത് ശെരിയാണോ സാർ? അറിയാവുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ദയവുചെയ്ത് മറുപടി തരുക🙏🙏🙏

  • @anooptk56
    @anooptk56 Před 8 měsíci +2

    ആദ്യം ആയിട്ടാണ് ടെസ്റ്റിനു പോവുന്നത്.. ആദ്യം എന്താണ് ചെയ്ണ്ടത്

  • @sanjaysanjay-kk5qf
    @sanjaysanjay-kk5qf Před měsícem

    Two wheeler test പാസാകാൻ എത്ര കൊസ്റ്റ്യൻ ആൻസർ correct ആക്കണം bro

  • @sinshasadikh7809
    @sinshasadikh7809 Před rokem +1

    Idathu vasham chernn vandi odikumbol pinnenthinan right sidile indicator idunnath..?

  • @nimishasugathan8262
    @nimishasugathan8262 Před 2 měsíci

    Super class sir

  • @s29aswathysaji43
    @s29aswathysaji43 Před měsícem

    Avide chellumbo nammal thanne vandi start cheyyano

  • @statuslover7637
    @statuslover7637 Před rokem +2

    Two wheeler first test fail ayal adutha testinu fine etra adakkanam

  • @AJ1232
    @AJ1232 Před rokem +2

    hloo
    Sir
    8:00 യൂട്ടേൺ എടുക്കുമ്പോൾ ഇതേപോലെ കാലു കുത്തി തിരുനാൾ പ്രശ്നമുണ്ടോ

  • @juliesethumadhavanjulie3183

    Sir എല്ലാ വീഡിയോയിലും റോഡ് ടെസ്റ്റിൽ യൂട്ടേൺ എടുക്കുമ്പോൾ കാലുകുത്തിയാണ് തിരിക്കുന്നത് പക്ഷെ ഞാൻ ടെസ്റ്റിൽ യൂട്ടേൺ എടുത്തപ്പോൾ കാലുകുത്തി തിരിച്ചപ്പോഴാണ് എന്നെ ഫെയിൽ ആക്കിയത്

  • @Nancynancy-dw8by
    @Nancynancy-dw8by Před rokem +1

    Super

  • @shemeeranashim4280
    @shemeeranashim4280 Před rokem +2

    Njan road test fail ayi
    Right hand kond balance illa
    Enthu cheyyum

  • @sabnanaveed5824
    @sabnanaveed5824 Před rokem +4

    Which is best scooty ?

  • @halamadrid634
    @halamadrid634 Před 3 měsíci

    U turn kaal kuthan pattula sir. Nan u turn kaal kuthayath kond road test fail aayi

  • @shibub6518
    @shibub6518 Před rokem +2

    Njn vandi oodikkan thudangumbozhokke vandi offayi pokua enna cheyyande

    • @jaisreeraamm7604
      @jaisreeraamm7604 Před 5 měsíci +1

      വണ്ടി ഒഴിക്കാൻ സമയമായില്ല എല്ലാറ്റിനും ഒരു സമയമുണ്ട് ദാസാ......

  • @tintusandeep107
    @tintusandeep107 Před 6 měsíci +1

    My test March 26 pray for me

  • @rakshitharachu8952
    @rakshitharachu8952 Před 6 měsíci

    Enik naala aan test ..road test practice cheyyumbozhek tnsn kond wrong aytan edkunath .. drvng scl sir ene kore vayak parnju enik sangadam ayi naala aan test njan pass avo areela

    • @rakshitharachu8952
      @rakshitharachu8952 Před 6 měsíci

      Njan padikna drvng sclil road test ninghal kanicha pole alla road test kanichirune ...right left signal mathram slowdown stop onum ila

  • @neethuajith4815
    @neethuajith4815 Před 9 měsíci

    Road test രണ്ടു തവണ nokiyathe ullu eganeyum balance kittunilla mattanal test... Pass aavan valla trick um undo 😔😔😔.... Aake tensn

  • @vyshakts8468
    @vyshakts8468 Před 11 měsíci +1

    👍

  • @arunres362
    @arunres362 Před rokem +3

    ❤❤❤

  • @rinshadk4241
    @rinshadk4241 Před rokem +3

    👍👍

  • @fathimasajimon4306
    @fathimasajimon4306 Před rokem +1

    Sir njan two wheeler with gearinaanu apply chythath..appol testil enik gear use chythulla bike aakumo tharunnath..enik bikeil gear idan aryilla..scooty odikan vendi aayirunnu..

  • @muhdsinan5889
    @muhdsinan5889 Před 11 měsíci +1

    Road test nu ethu vandi aan tharuka?
    Enik gear ullath odikkan ariyilla

    • @abayap.a2831
      @abayap.a2831 Před 9 měsíci

      Nighalu 8 itt vandi thanne ahnu tharuka

  • @sabnanaveed5824
    @sabnanaveed5824 Před rokem +4

    Hii sir, which scooty is comfortable for ladies?

  • @user-tq1mz2wx2s
    @user-tq1mz2wx2s Před rokem +3

    3 gear idanam enn nirbandam aano 2 aayalum pore

  • @darkeyecreationz371
    @darkeyecreationz371 Před rokem +2

    Bro ivde 8 test nu munp camerayil photo edukkumenn kettu elladathum illallo ivde mathram entha ith

  • @marydona9777
    @marydona9777 Před rokem +4

    Nk 30 thn ahn test

  • @asworld2997
    @asworld2997 Před rokem +1

    👍👍👍

  • @dorasworld4074
    @dorasworld4074 Před rokem +2

    8 testil vandi offayal

  • @shajithaanwar3201
    @shajithaanwar3201 Před rokem +1

    Thanks mone

  • @dileepprem7606
    @dileepprem7606 Před 5 měsíci

    8 pass ayii road fail aayal... Vendum 8 edano... Plz reply

  • @shemeeranashim4280
    @shemeeranashim4280 Před rokem +2

    Njan road test fail ayi
    Right hand kond balance illa

  • @SahidShazz-vd3it
    @SahidShazz-vd3it Před 7 měsíci

    ടൂവിലർ വിത്ത് ഗിയറിന് ടൂവിലർ ആക്ടിവ കൊണ്ടുപോകാമോ

  • @forest7113
    @forest7113 Před rokem +3

    U turn എടുക്കുമ്പോൾ കാല് കുത്താമോ? നിർത്തിയട്ട് എടുക്കാമോ?. Start ചെയ്ത് finish ചെയ്യുന്നത് വരെ കാല് കുത്താൻ പാടില്ലല്ലോ.... Plz reply

  • @errtuo
    @errtuo Před rokem

    Indicator must ayi edano

  • @mizhabminha9731
    @mizhabminha9731 Před rokem

    Princy driving school video kande 3 testine poyi njan passayi

  • @shahinasworld6256
    @shahinasworld6256 Před rokem +3

    👍🏻👍🏻വളരെ ubakara പെട്ടു. ടെസ്റ്റ്‌ ജനുവരി 3na 😪😪

  • @priyankasatheesh5940
    @priyankasatheesh5940 Před 11 měsíci

    Test ground il irunn test inu thott mumb video kanunna njn 🤭

  • @christochandy29
    @christochandy29 Před rokem +4

    Two wheeleernu ippo road test undo

  • @rajiurajiu895
    @rajiurajiu895 Před rokem +2

    നാളെയാണ് എന്റെ ഡെസ്റ്റ്

  • @gtamal2309
    @gtamal2309 Před rokem

    Geet ulla vandi il oo

  • @rejaniwilson669
    @rejaniwilson669 Před 6 měsíci

    എനിക്ക് നാളെ ആണ് test

  • @kavyanp2000
    @kavyanp2000 Před 5 měsíci

    എനിക്ക് monday test aaa

  • @muhammedsharbin9040
    @muhammedsharbin9040 Před 8 měsíci

    Road testil kaal kuthiyal fail akumo

  • @jaslapc-po1hj
    @jaslapc-po1hj Před rokem

    Fail Ayala pine adutha date enavumm

  • @geethuvijayan5086
    @geethuvijayan5086 Před rokem

    Road test fail ayaa veedum 8 edukendii varuooo

  • @baluz6115
    @baluz6115 Před rokem

    Sir റോഡ് ടെസ്റ്റിന് തിരിക്കാൻ നേരം കാൽകുത്തുന്നതിനു കുഴപ്പമുണ്ടോ

  • @sooryakv3516
    @sooryakv3516 Před rokem

    ഇൻഡിക്കേറ്റർ യൂസ് ആകുമ്പോ പിന്നെ ന്തിന് ഹാൻഡ് signal

  • @AncyMol-nm9ww
    @AncyMol-nm9ww Před 7 měsíci

    ഇന്നാണ് ടെസ്റ്റ്‌ 😒😒

  • @sradhasradha.k9716
    @sradhasradha.k9716 Před rokem

    Eniki jan 5 aanu test

  • @jyothirnathanil6108
    @jyothirnathanil6108 Před rokem

    Left hand signal kanichillalo

  • @anilck6481
    @anilck6481 Před rokem

    ്് ചെട്ടൻ ഒരു കാര്യം പറയാൻ മറന്നു - ആദ്യം വാഹനം സ്റ്റാർട്ട് ചെയ്യണ്ട കാര്യം പറയാൻ മറന്നു പോയോ

  • @keerthyjithin9035
    @keerthyjithin9035 Před rokem

    Enike February 10 ane test😜

  • @jainjoyjoy4821
    @jainjoyjoy4821 Před rokem

    എനിക്ക് ഇന്ന് ആയിരുന്നു ടെസ്റ്റ്‌

  • @nithyarajeesh5806
    @nithyarajeesh5806 Před rokem

    ഹലോ, ഈ ഡ്രൈവിംഗ്, school nte phone number തരാമോ pls

  • @HanoonasherinHanoona
    @HanoonasherinHanoona Před 6 měsíci +1

    ചേട്ടാ എനിക്ക് നെക്സ്റ്റ് month ടെസ്റ്റ്‌ ആണ്. വിത്ത്‌ ഗിയർ ആണ് കൊടുത്തത്. സിഗ്നൽ കാണിക്കുമ്പോൾ വണ്ടി പുളയുമോ... അപ്പോൾ ഫൈൽ aavumo...

  • @suneesasafar792
    @suneesasafar792 Před rokem

    👍👍

  • @HanoonasherinHanoona
    @HanoonasherinHanoona Před 6 měsíci

    ചേട്ടാ എനിക്ക് നെക്സ്റ്റ് month ടെസ്റ്റ്‌ ആണ്. വിത്ത്‌ ഗിയർ ആണ് കൊടുത്തത്. സിഗ്നൽ കാണിക്കുമ്പോൾ വണ്ടി പുളയുമോ... അപ്പോൾ ഫൈൽ aavumo...