Two Wheeler road test hand signal/two wheeler driving test malayalam/road test hand signal malayalam

Sdílet
Vložit
  • čas přidán 12. 12. 2023
  • Two Wheeler road test hand signal/two wheeler driving test malayalam/road test hand signal malayalam
    #roadtest
    #twowheeler
    #twowheelerdriving
    #twowheelerroadtestmalayalam
    #twowheelerhandsignal
    how to easy driving simple tip
    How to learn scooty driving Malayalam,🛵two wheeler driving/
    #driving #scooty #scootydriving
    #drivingtipsmalayalam
    #howtolearnscootymalayalam
    #scootyodikkamesyayi
    #howtolearntwowheelermalayalam
    #valareyeluppathiltwowheelerpadikkam
    #twowheeler
    #driving #scooty #scootydriving
    #drivingtipsmalayalam
    #howtolearnscootymalayalam
    #scootyodikkamesyayi
    #howtolearntwowheelermalayalam
    #valareyeluppathiltwowheelerpadikkam
    #twowheeler
    #twowheelerdriving
    #scootydrivingmalayalam
    #malayalamscootydriving
    #malayalamtwowheelerdriving
    #scootyaccelerator
    #scootyacceleratortips
    #handlebalance
    #handlebalancetutorialmalayalam
    #handlebalancemalayalamvideo

Komentáře • 246

  • @kaithakkadpullo1197
    @kaithakkadpullo1197 Před 7 měsíci +14

    Dtailayii thanne clear cheydhu very Tanxx❤Road Testle anku attavum Helpfull vdeo eppo Unniyudedhu aannu 👌 pind msge😊

  • @Afsath-fr6ld
    @Afsath-fr6ld Před měsícem +6

    നാളെയാണ് എന്റെ ടെസ്റ്റ്‌ എല്ലാവരും പ്രാർത്ഥിക്ക എനിക്ക് ശെരിക്കും വണ്ടി പടിക്കാൻ pattittilla😔😔😔

  • @Haizu835
    @Haizu835 Před 5 měsíci +11

    നിങ്ങളുടെ വീഡിയോ പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാകുന്നു സൂപ്പർ

    • @simpletipsunni7911
      @simpletipsunni7911  Před 5 měsíci +1

      ഞങ്ങളുടെ വീഡിയോ ഇഷ്ടമായി എന്നറിയുന്നതിൽ വളരെ വളരെ സന്തോഷമുണ്ട് 🥰👍🏻

  • @raseenashams2803
    @raseenashams2803 Před 7 měsíci +6

    നിങ്ങളുടെ വീഡിയോ helpfull ആവുന്നുണ്ട്

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      വീഡിയോ ഇഷ്ടപ്പെട്ടു എന്ന് അറിയുന്നതിൽ വളരെ വളരെ സന്തോഷം 🥰🥰🥰

  • @mumthazmujeeb
    @mumthazmujeeb Před 2 měsíci +1

    Thank you very much ningalkariyavunnatu fullnannayi manassilakki thannu Friday test anu

  • @user-xg7kf1pi5c
    @user-xg7kf1pi5c Před 5 měsíci +30

    ഭർത്താവിന്റെ സപ്പോട്ടന്ന് ഏറ്റവും വലുത് 😃

  • @sreekutty5251
    @sreekutty5251 Před 5 měsíci +4

    Vandi avar star cheyth therumo? Onnu parayamo? Njagalk therunna vandi chavitti start cheyyanam…enik ipozhum ath idake patarullu

    • @simpletipsunni7911
      @simpletipsunni7911  Před 5 měsíci

      നമ്മൾ തന്നെ സ്റ്റാർട്ട് ചെയ്യണം.

  • @NajuKv-df8gm
    @NajuKv-df8gm Před 6 měsíci

    Thank you so much for your valuable information😊

  • @user-kn2wr5nh1n
    @user-kn2wr5nh1n Před 7 měsíci +2

    NJAN 3rd time aannu testing pokunnath aside chellumbol pedich kaikalukal virakkum activator koodi pokum e pravasyam enthakumo entho

    • @simpletipsunni7911
      @simpletipsunni7911  Před 7 měsíci

      തോറ്റു പോയി എന്നോർത്ത് വിഷമിക്കണ്ട.... എത്രയോ ആൾക്കാർ ഇതുപോലെ കിട്ടാതെ വീണ്ടും കിട്ടും എന്ന വിശ്വാസത്തിൽ ടെസ്റ്റ്‌ പോകുന്നു...അത് ആ ഒരു ടൈംമിലെ ഭാഗ്യം കൂടെ ആണ്...നമുക്ക് ലൈസൻസ് കിട്ടാനുള്ള ടൈം ആയില്ല എന്ന് വിചാരിച്ചാൽ മതി...എന്തായാലും ഇത് എടുത്തിട്ടേ കാര്യമുള്ളൂ എന്ന വിശ്വാസത്തിൽ ടെസ്റ്റ്‌ പോകുക...ടെൻഷൻ മാറ്റി വെക്കുക....ശ്രെമിച്ചാൽ കിട്ടാത്തതായി ഒന്നും ഇല്ല....അടുത്ത ടെസ്റ്റിന് പാസ്സ് ആവട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു....all the best dear🥰🫂💗

    • @nasifanishad509
      @nasifanishad509 Před 5 měsíci

      Pass aayo ❤

  • @user-bg7kc3mj6w
    @user-bg7kc3mj6w Před 7 měsíci +13

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആത്മവിശ്വാസം കൂടുന്നു

  • @ajithakumari7497
    @ajithakumari7497 Před 7 měsíci +2

    Thanks

  • @user-ex3zh5op6t
    @user-ex3zh5op6t Před 7 měsíci +1

    Important class tnq mole

    • @simpletipsunni7911
      @simpletipsunni7911  Před 7 měsíci

      വീഡിയോ ഇഷ്ടപ്പെട്ടു എന്ന് അറിയുന്നതിൽ വളരെ വളരെ സന്തോഷം🥰🥰🥰🥰

  • @fousiyanoufal2029
    @fousiyanoufal2029 Před 5 měsíci +1

    Thank you dears ❤ innu test ayirunnu.... Alhamdulillah njn pass ayi..... Ningl chyunna videos nalla helpful ahnutto..... Thank you so much😘

  • @kaithakkadpullo1197
    @kaithakkadpullo1197 Před 7 měsíci +1

    Hiii....Unnii very helpfull 😍👍

  • @fousiyazennu
    @fousiyazennu Před 7 měsíci

    Thanks 👍❤️

  • @sowmyasowmya-uk9ge
    @sowmyasowmya-uk9ge Před 4 měsíci +1

    S thank you dear ♥️

  • @divyajoy2854
    @divyajoy2854 Před 7 měsíci +2

    Useful video 👍

  • @arunimam.s.4215
    @arunimam.s.4215 Před 6 měsíci +3

    8 pass aayi road fail aayal veendum 8 edukkano. Atho road test mathram attend cheythal mathiyakumo? Aarelum reply tharane

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci +2

      ഇനി എട്ട് എടുക്കണ്ട. റോഡ് ടെസ്റ്റ് മാത്രം ചെയ്താൽ മതി

    • @arunimam.s.4215
      @arunimam.s.4215 Před 6 měsíci

      Thank you

  • @shamnashammu553
    @shamnashammu553 Před 7 měsíci +1

    സൂപ്പർ വിഡിയോ ❤❤

  • @asharaf3218
    @asharaf3218 Před 6 měsíci +1

    നല്ല വീഡിയോ 👍👍

  • @adheena609
    @adheena609 Před 7 měsíci +1

    Slowdown and slope alle... Ivide trivandrum th kaal kuthathe u turn edukkanam

    • @simpletipsunni7911
      @simpletipsunni7911  Před 7 měsíci

      ആണോ...ഇവിടെ യൂടേൺ ആണ് എടുപ്പിക്കുന്നത്.ഉണ്ണിയുടെ ടെസ്റ്റിന് ഇങ്ങനെ തന്നെ ആയിരുന്നു ചെയ്യിപ്പിച്ചത്. പലസ്ഥലങ്ങളിലും പല രീതിയാണ്

  • @shoukathali7956
    @shoukathali7956 Před 21 dnem

    Unni nammale natil 3 sgnalugal kanikkanam ad valare prayasam tonunnu pinne nirutumbol signal vendenn mash paranju ad sheriyano pleas reply

    • @simpletipsunni7911
      @simpletipsunni7911  Před 11 dny

      ആ സ്ഥലത്ത് ഏത് രീതിയിലാണ് ടെസ്റ്റ് നടക്കുന്നത് എന്ന് നിങ്ങളെ പഠിപ്പിക്കുന്ന മാഷിന് കൃത്യമായി അറിയാം. ഇപ്പോൾ പല സ്ഥലങ്ങളിലും പല രീതിയിലാണ് നടന്നുകൊണ്ടിരിക്കുന്നത്
      ഉടൻതന്നെ അത് ഏകീകരിക്കും. നിങ്ങളുടെ സ്ഥലത്ത് നടക്കുന്ന ടെസ്റ്റിനെ കുറിച്ചുള്ള പൂർണ്ണ നിങ്ങളുടെ മാഷിന് മാത്രമേ അറിയൂ

  • @Hasnathalip
    @Hasnathalip Před 5 měsíci

    Thank You ❤

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Před 7 měsíci

    സൂപ്പർ വിഡിയോ 👍👍

  • @aiswaryascraftworld5933
    @aiswaryascraftworld5933 Před 4 měsíci

    Thank you dears 🥰👌 well understanding class 🙌👍helpful 🙌👍💖Best supporting husband & wife 🙌💖

  • @shibinaanoop5851
    @shibinaanoop5851 Před 6 měsíci

    Thanks 🙏

  • @user-xf9gs1iz5v
    @user-xf9gs1iz5v Před 4 měsíci

    Chechi, u turn timeil kalukkuthan patto

    • @simpletipsunni7911
      @simpletipsunni7911  Před 4 měsíci

      റോഡ് ടെസ്റ്റിന്റെ സമയം യൂ ടേൺ എടുക്കുമ്പോൾ കാലുകുത്തുന്നതിൽ കുഴപ്പമില്ല
      പിന്നെ പല സ്ഥലങ്ങളിലും പല രീതിയിലാണ് ടെസ്റ്റ് നടക്കുന്നത് അവിടെ ഏത് രീതിയിലാണ് ടെസ്റ്റ് നടക്കുന്നത് എന്ന് ചോദിച്ചു മനസ്സിലാക്കിയതിനു ശേഷം ആ രീതിയിൽ പ്രാക്ടീസ് ചെയ്തതിനുശേഷം ടെസ്റ്റിന് പോകുക

  • @sreedevianil5934
    @sreedevianil5934 Před 6 měsíci

    താങ്ക്സ് ❤

  • @muhammedsharbin9040
    @muhammedsharbin9040 Před 7 měsíci +1

    Enikk 28 aan test tenshion anu main kal kuthan pattumo

    • @simpletipsunni7911
      @simpletipsunni7911  Před 7 měsíci

      കാലുകുത്താതെ ഓടിക്കണം എന്നാണ് ടെസ്റ്റിൽ സാധാരണ എല്ലായിടത്തും. പേടിക്കാതെ ഓടിച്ചാൽ മതി ഒരു കുഴപ്പവും സംഭവിക്കില്ല ധൈര്യമായിരിക്കൂ. മിനിമം സ്പീഡ്ൽ വണ്ടി ഓടിച്ചാൽ തന്നെ കാലുകുത്തുന്ന പ്രശ്നം ഒഴിവാക്കാൻ സാധിക്കും

  • @sruthirinesh6808
    @sruthirinesh6808 Před 4 měsíci

    Nalla video🙏🏻

  • @sebastianjoseph190
    @sebastianjoseph190 Před 6 měsíci

    Yes 🙏 ok

  • @Rinsiyanoora
    @Rinsiyanoora Před 6 měsíci

    Gear aanel vandi eedan undava?8 num road num?

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      CT 100 പോലെ ഉള്ള ചെറിയ വണ്ടി ഏതേലും തന്നെ ആകുകയുള്ളു.

  • @UpMahamood0467
    @UpMahamood0467 Před 6 měsíci

    Help full

  • @raihanathsajad6244
    @raihanathsajad6244 Před 7 měsíci

    Avasanam stop cheyyumbo left indicator itt left hand signal kanikkande

    • @simpletipsunni7911
      @simpletipsunni7911  Před 7 měsíci

      ഇന്ത്യയിലെ ഡ്രൈവിംഗ് നിയമം അനുസരിച്ച് ഇടത്തുക കൈകൊണ്ട് ഒരു സിഗ്നലും കാണിക്കുന്നത് നിയമപരമല്ല. വണ്ടി സ്ലോ ഡൌൺ ചെയ്യുന്നതും ഇടത്തോട്ട് തിരിക്കുന്നതിനും ആയ സിഗ്നലുകൾ വലതുകൈ കൊണ്ട് തന്നെയാണ് കൊടുക്കേണ്ടത്.

  • @akhilkrishnan2329
    @akhilkrishnan2329 Před 6 měsíci +1

    Enikku jan 16 aanu test bike ottum oadikan ariyilla enthakumo entho

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      ഒക്കെ ശേരിയാകും.... വിഷമിക്കണ്ട. ടെൻഷൻ അടിച്ച് ഉറക്കം കളഞ്ഞിട്ട് ഒരു പ്രയോജനവുമില്ല. ഇനിയും സമയമുണ്ടല്ലോ. കൃത്യമായി പരിശീലിച്ചാൽ ഉറപ്പായും ടെസ്റ്റ് പാസാക്കാൻ കഴിയും 👍🏻
      ഒന്ന് മനസുവെച്ചാൽ ഒറ്റപ്പിടിക്ക് ലൈസൻസ് ഇങ്ങു പോരും ഒട്ടും സൈക്കിൾ ബാലൻസ് ഇല്ലാതിരുന്ന ഉണ്ണി വരെ വണ്ടിയോടിച്ചു ലൈസൻസ് എടുത്തു ഇപ്പോഴും വണ്ടിയോടിക്കുന്നു.

    • @akhilkrishnan2329
      @akhilkrishnan2329 Před 6 měsíci

      @@simpletipsunni7911 enikku innayirunnu test njaan pass aayi

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      @@akhilkrishnan2329 adipoli.....😍😍 congratulations dear🥰🥰🥰🥰🥰🫂

  • @user-uw4th8mx2h
    @user-uw4th8mx2h Před 7 měsíci +1

    Test passayi etra divasam kazhinjanu license kittunnatu

    • @simpletipsunni7911
      @simpletipsunni7911  Před 7 měsíci +2

      സാധാരണ ഒരാഴ്ചയ്ക്കുള്ളിൽ ലൈസൻസ് കിട്ടും. പുതിയ തരത്തിലുള്ള കാർഡ് പ്രിന്റിംഗ് ആയതുകൊണ്ട് ചിലപ്പോൾ രണ്ടാഴ്ച വരെ എടുക്കാൻ സാധ്യതയുണ്ട്

  • @SUDHANYAJIJO
    @SUDHANYAJIJO Před 4 měsíci

    Thanku dear... Nale test aanu

  • @aryajanand4846
    @aryajanand4846 Před 5 měsíci

    Subscribe cheythu 🥰

  • @sumasasi3517
    @sumasasi3517 Před měsícem

    Very good

  • @aiswaryahareesh5896
    @aiswaryahareesh5896 Před 18 dny

    വീഡിയോ helpful ആയിരുന്നു ഞാൻ പാസ്സായി

  • @Nersus860
    @Nersus860 Před 4 měsíci +2

    innala fail aaayavar indoo😂😢

  • @Hanna98769
    @Hanna98769 Před 4 měsíci +1

    Chechi enik signal kanikkumbo balanace kittunnilla...entha cheyya

    • @simpletipsunni7911
      @simpletipsunni7911  Před 4 měsíci

      സിഗ്നൽ കാണിക്കുമ്പോൾ ഹാൻഡിൽ ബാലൻസ് ചെയ്യാൻ കഴിയുന്ന അത്രയും വേഗം വണ്ടിക്ക് ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. അതിന് സിഗ്നൽ കാണിക്കുന്നതിന്റെ തൊട്ടുമുമ്പ് കുറച്ച് അഡ്വാൻസായി ആക്സിലറേറ്റർ കൊടുത്താൽ ആക്സിലേറ്ററിന്റെ സ്പീഡിൽ കുറച്ചുനേരം വണ്ടി മുന്നോട്ട് നീങ്ങും ആ സമയത്ത് നമുക്ക് സിഗ്നൽ ഈസിയായി കാണിക്കാം

  • @nirmeshcr5482
    @nirmeshcr5482 Před 2 měsíci

    Nalumkoodiya junction vandiodikkunnathe paranjutharumo

    • @simpletipsunni7911
      @simpletipsunni7911  Před 2 měsíci

      അങ്ങനത്തെ ഒരു വീഡിയോ ചെയ്യാൻ പറ്റുന്ന അവസരത്തിൽ ഉറപ്പായിട്ടും ചെയ്യാം കേട്ടോ

  • @thithuthithu9922
    @thithuthithu9922 Před 4 měsíci

    Nalla. Vedio

  • @fathimuhammed2124
    @fathimuhammed2124 Před 7 měsíci

    Fuel tank empty aayal vandik kuzhappamundo

    • @simpletipsunni7911
      @simpletipsunni7911  Před 7 měsíci

      ഫ്യൂവൽ ടാങ്ക് എംപ്റ്റി ആക്കി വണ്ടി ഓടാതെ ഇരിക്കുകയാണെങ്കിൽ പഴയ വണ്ടികളുടെ ടാങ്ക് തുരുമ്പിക്കാറുണ്ട്. കുറച്ചു പെട്രോളോടുകൂടി ഓടുന്ന വണ്ടി ആണെങ്കിൽ കുഴപ്പമില്ല.

  • @roshink4598
    @roshink4598 Před 4 měsíci

    Super

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 Před 4 měsíci

    Good ❤❤

  • @AVCreations-mi4qj
    @AVCreations-mi4qj Před 5 měsíci +1

    Rod testn valakkumbol kalkuthamo

    • @simpletipsunni7911
      @simpletipsunni7911  Před 5 měsíci +1

      വളക്കുമ്പോ കാൽ കുത്താം കുഴപ്പമില്ല. 👍🏻

  • @ratheeshr6553
    @ratheeshr6553 Před 7 měsíci

    Road testil kal nilathukuthamo?

    • @simpletipsunni7911
      @simpletipsunni7911  Před 7 měsíci

      നിർത്തുന്ന സമയത്തും,വലത്തോട്ട് തിരിക്കുന്ന സമയത്തും കാൽ നിലത്തു കുത്തുന്നതിൽ ഒരു കുഴപ്പവും ഇല്ല 😊👍

  • @vinodanc8559
    @vinodanc8559 Před 7 měsíci

    Thanks full support❤❤

  • @sarafusarafu1157
    @sarafusarafu1157 Před 7 měsíci +1

    ഇരക്കത്തിലെയും കയറ്റത്തിലെയും humb video ചെയ്യുമോ...pls.. നിങ്ങളുടെ വീഡിയോസ് വളരെ ഉപകാരപ്രദമാണ്..pls..😢❤

  • @user-kh5sk1hf1g
    @user-kh5sk1hf1g Před 6 měsíci

    Thank you so much
    February 2nanu test😢😢

  • @rajiraghavan3281
    @rajiraghavan3281 Před 5 měsíci

    Bike ആണോ ഡ്രൈവിംഗ് ടെസ്റ്റ്‌ ന് തരുന്നേ എനിക്ക് ബൈക്കിൽ കേറാൻ കൂടെ പറ്റില്ല ഹൈറ്റ് ഒട്ടും ഇല്ല എന്താ ചെയ്യാ

    • @simpletipsunni7911
      @simpletipsunni7911  Před 5 měsíci +1

      8 എടുക്കുന്നതിന് പലസ്ഥലങ്ങളിലും ഇപ്പോൾ ബൈക്കാണ് കൊടുക്കുന്നത്. ബൈക്കിൽ ആണ് ഏറ്റെടുക്കാൻ വളരെ എളുപ്പം. ഉണ്ണിക്ക് വളരെ ഹൈറ്റ് കുറവാണ് പക്ഷേ ബൈക്കിലാണ് ഏറ്റെടുത്തത്. റോഡ് ടെസ്റ്റിന് നമുക്ക് ഇഷ്ടമുള്ള വണ്ടി എടുക്കാം

  • @raseenashams2803
    @raseenashams2803 Před 7 měsíci +2

    1 st ടെസ്റ്റ്‌ 8 ൽ തന്നെ ഫൈൽ ആയി ടെൻഷൻകൊണ്ട്😢 അടുത്ത ടെസ്റ്റ്‌ jnvery 18 ന് നല്ല ടെൻഷനുണ്ട് എന്താവുമെന്തോ 😂വളച്ചു എടുക്കുമ്പോൾ speed നല്ലവണ്ണം കുറച്ചുപോകുന്നു അതാ preshnam

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci +3

      ടെസ്റ്റ് ഫെയിൽ ആയി എന്ന് കരുതി ഒട്ടും വിഷമിക്കേണ്ട കാര്യമില്ല. ആദ്യ ടെസ്റ്റിൽ തന്നെ ഏറ്റെടുക്കുമ്പോൾ ഫെയിൽ ആയ
      ഒരാളാണ് ഞാൻ. ടെൻഷൻ ആയിരുന്നു പ്രധാന കാരണം. തെറ്റുകൾ മനസ്സിലാക്കി നന്നായി പ്രാക്ടീസ് ചെയ്ത് അടുത്ത ടെസ്റ്റ് അറ്റൻഡ് ചെയ്തു പാസായി. എന്നെക്കൊണ്ട് അത് സാധിക്കുമെങ്കിൽ ഇത്രയും കഴിവുകളുള്ള നിങ്ങളെക്കൊണ്ട് നൂറുവട്ടം അത് സാധിക്കും. മിസ്റ്റേക്കുകൾ തിരുത്തി നന്നായി പ്രാക്ടീസ് ചെയ്ത് അടുത്ത ടെസ്റ്റിന് പോയി പാസായി വരൂ. പാസായി വന്നിട്ട് കമന്റ് ഇടാൻ മറക്കല്ലേ.
      All the very best 👍🏻👍🏻👍🏻👍🏻

    • @user-bf1fg4dm4n
      @user-bf1fg4dm4n Před 6 měsíci

      എനിക്കും 1സ്റ്റ് പോയി ഇനി 16 ന് ടെസ്റ്റ് ....

    • @2bsgaimmingyt125
      @2bsgaimmingyt125 Před 6 měsíci

      എനിക്കും 8 fail ആയി. January 9nth ന് ആയിരുന്നു. H ഉം road ഉം കിട്ടി. ഇനി 8ന് date എടുക്കുമ്പോൾ fee അടക്കണോ എത്ര ആണ്. എനിക്ക് ഹാൻഡിലിൽ ബലം പിടുത്തം ഉണ്ട്.

  • @deonashijo8153
    @deonashijo8153 Před měsícem

    സ്കൂട്ടി ഓടിച്ചുകൊണ്ട് ഹാൻഡ് സിഗ്നൽ കാണിക്കണം എന്നാണ് പറയുന്നത്. പക്ഷേ എനിക്ക് സിഗ്നൽ കാണിക്കുന്ന സമയത്ത് വണ്ടി എൻ്റെ കോൺട്രോളിൽ വരുന്നില്ല അതിനു എന്തെങ്കിലും ടിപ് ഉണ്ടെങ്കിൽ പറയുമോ.എങ്ങനെ പ്രാക്ടീസ് ചെയ്യണം

    • @deonashijo8153
      @deonashijo8153 Před měsícem

      Replay തരാമോ എനിക്ക് 27 നു ആണ് ടെസ്റ്

    • @simpletipsunni7911
      @simpletipsunni7911  Před měsícem +2

      ഇതിലൂടെ റിപ്ലൈ തരുക മാത്രമല്ല ഒന്നുകൂടി വിശദമായി കാര്യങ്ങൾ മനസ്സിലാക്കി തരുന്നതിന് വേണ്ടി ഇതേക്കുറിച്ച് ഒരു ഷോട്ട് വീഡിയോ കൂടി ചെയ്യാം.
      പ്രധാനമായും ഹാൻഡിൽ ബാലൻസിന്റെ കുറവ് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. നിരന്തരമായ പ്രാക്ടീസിലൂടെ മാത്രമേ ഇത് നമുക്ക് കൈവരിക്കാൻ സാധിക്കുകയുള്ളൂ. അതിന് നിങ്ങൾ ചെയ്യേണ്ടത് തിരക്ക് കുറഞ്ഞ ഒരു ഇട റോഡിൽ പരിശീലനം നടത്താവുന്നതാണ് ഇതിനുവേണ്ടി. അല്ലെങ്കിൽ ഗ്രൗണ്ട് ആയാലും കുഴപ്പമില്ല. നമുക്ക് ഹാൻഡിൽ ബാലൻസ് നിലനിർത്തുന്നതിന് വേണ്ടി ഒരു നിശ്ചിത സ്പീഡ് വാഹനത്തിന് ആവശ്യമായിവരും നിങ്ങൾ കയ്യെടുത്ത് ഹാൻഡ് സിഗ്നൽ കാണിക്കുമ്പോൾ ആ സ്പീഡ് വാഹനത്തിന് ഇല്ലാത്തതുകൊണ്ടാണ് ബാലൻസ് നഷ്ടപ്പെടുന്നത്. അപ്പോൾ നിങ്ങൾ കൈ കാണിക്കുമ്പോൾ വാഹനത്തിന് നിങ്ങളുടെ ഹാൻഡിലിനെ ബാലൻസ് ചെയ്യാൻ കഴിയുന്ന സ്പീഡ് ഉണ്ട് എന്ന് ഉറപ്പുവരുത്തുക അതിനു വേണ്ടി പരിശീലനം നടത്തുക. വാഹനത്തെ മുന്നോട്ട് നീക്കി ഹാൻഡ് സിഗ്നൽ കാണിക്കാൻ ആവശ്യമായ മൂന്ന് സെക്കൻഡ് കൂടി വാഹനം ആക്സിലറേറ്റർ കൂടാതെ നീങ്ങും എന്നുള്ള കണക്കുകൂട്ടലിൽ ആക്സിലേറ്റർ കൊടുത്ത് മുന്നോട്ട് വാഹനം നീങ്ങുമ്പോൾ ജസ്റ്റ് ആക്സിലേറ്ററിൽ നിന്നും കയ്യെടുത്ത് നോക്കുക. എന്നാൽ ആ സമയത്ത് ഒരു കാരണവശാലും സിഗ്നൽ കാണിക്കാൻ ശ്രമിക്കരുത് അങ്ങനെ തുടർച്ചയായി ആക്സിലേറ്റർ കൊടുത്ത് ആക്സിലേറ്ററിൽ നിന്നും കൈ എടുത്ത് വാഹനം നീങ്ങുന്ന ദൂരം മനസ്സിലാക്കുക ഒരു കാര്യം ശ്രദ്ധിക്കണം വാഹനത്തിൽ നിന്നും വലതു കൈ മാറ്റുമ്പോൾ വാഹനത്തിന് ബാലൻസ് ചെയ്യാൻ കഴിയുന്ന സ്പീഡ് ഉണ്ടെന്ന് ഉറപ്പുവരുത്തണം കുറച്ചുപ്രാവശ്യത്തെ പരിശീലനം കൊണ്ട് തന്നെ നിങ്ങൾക്കിത് ചെയ്യാൻ കഴിയും അങ്ങനെ ഹാന്റിലിന് വെട്ടൽ ഇല്ലാതെ ചെയ്യാൻ കഴിയും എന്ന് ഉറപ്പായി കഴിയുമ്പോൾ മാത്രം സിഗ്നൽ കാണിച്ചു തുടങ്ങുക. 100% നിങ്ങളെക്കൊണ്ട് ഉറപ്പായും ചെയ്യാൻ കഴിയും

  • @ahmadhyzin8370
    @ahmadhyzin8370 Před měsícem

    stop signal kanikkumbol കാല്‍ കുത്തിയാല്‍ fail aavumo

    • @simpletipsunni7911
      @simpletipsunni7911  Před měsícem

      ടെസ്റ്റിൽ സ്റ്റോപ്പ് സിഗ്നൽ കാണിക്കുന്നത് വാഹനം സ്റ്റോപ്പ് ആകുന്നതിനു മുൻപ് ആണ്. ഹാൻഡ് സിഗ്നൽ മൂന്ന് സെക്കൻഡ് കാണിച്ചതിനുശേഷം ഇൻഡിക്കേറ്റർ ഇട്ടതിനുശേഷം ആണ് വാഹനം സൈഡിലേക്ക് നിർത്തേണ്ടത്.

  • @user-jj3kj3yx8m
    @user-jj3kj3yx8m Před 7 měsíci +1

    Very helpful 👌

  • @ramseenaramsi2077
    @ramseenaramsi2077 Před 7 měsíci +2

    സ്കൂട്ടി നിർത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? ആക്‌സിലേറ്റർ കുറച്ചിട്ട് മാത്രമേ ബ്രെക്ക് പിടിക്കാൻ പാടുള്ളോ?

    • @simpletipsunni7911
      @simpletipsunni7911  Před 7 měsíci +1

      ആക്സിലേറ്റർ കുറയ്ക്കുമ്പോൾ തന്നെ വണ്ടി സ്ലോ ആകും. അതിനുശേഷം ആക്സിലറേറ്റർ പൂർണമായും ഒഴിവാക്കിയതിനു ശേഷം ബ്രേക്ക് വളരെ ചെറുതായി പിടിക്കുക പുറകിലെ ബ്രേക്ക് പിടിച്ച് വണ്ടി നന്നായി സ്ലോ ആയതിനു ശേഷം മുന്നിലെ ബ്രേക്ക് പിടിക്കുക.
      ആക്സിലേറ്റർ കൊടുത്തുകൊണ്ട് ബ്രേക്ക് ഉപയോഗിച്ചാൽ വണ്ടിയുടെ ബ്രേക്കിനും ക്ലച്ചിനും ഒരേപോലെ കമ്പ്ലൈന്റ് ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്

  • @salinishibu9226
    @salinishibu9226 Před 5 měsíci +1

    എനിക്ക് റോഡ് ടെസ്റ്റ് ഫെയിൽ ആയി. ഇനി അടുത്ത date ennu കിട്ടും. ഇനി road മാത്രം എടുത്താൽ മതിയോ.

    • @salinishibu9226
      @salinishibu9226 Před 5 měsíci

      ഞാൻ തിരിച്ച് സ്റ്റോപ് സിഗ്നൽ കാണിച്ചതിന് ഒപ്പം തന്നെ breack പിടിച്ച് വണ്ടി സ്റ്റോപ് ചെയ്തു. വണ്ടി റോഡിൽ നിന്നും side ഒതുക്കിയതും ഇല്ലാ. അതിനാൽ fail ആയി. ഇതിന് ഒരു solution പറയോ

    • @simpletipsunni7911
      @simpletipsunni7911  Před 5 měsíci +1

      സാധാരണ ടെസ്റ്റ് ഫ്രീ ആയാൽ ഏഴു ദിവസം കഴിഞ്ഞ് വീണ്ടും ഡേറ്റ് കൊടുക്കുന്നതാണ്. ടെസ്റ്റിന് കൂടുതൽ ആൾക്കാർ ഉണ്ടെങ്കിൽ അത് മാറ്റം വരും.
      റോഡിൽ നിർത്തിയത് കൊണ്ടാണ് ഫെയിലായത്.ഇനി റോഡ് ടെസ്റ്റ് മാത്രം ചെയ്തു കാണിച്ചാൽ മതി. നന്നായി പ്രാക്ടീസ് ചെയ്തിട്ട് റോട്ട് ടെസ്റ്റിനുള്ള ഡേറ്റ് എടുത്തോളൂ പഠിച്ച ഡ്രൈവിംഗ് സ്കൂളുമായി ബന്ധപ്പെട്ട അവർ വളരെ അടുത്തുതന്നെയുള്ള ഡേറ്റ് എടുത്തു തരും.

  • @midhunarg17
    @midhunarg17 Před 4 měsíci

    Rot test namuda vadi kodupovano

    • @simpletipsunni7911
      @simpletipsunni7911  Před 4 měsíci +1

      റോഡ് ടെസ്റ്റിന് നമ്മുടെ വണ്ടി ഉപയോഗിച്ചാലും കുഴപ്പമില്ല

  • @archanasanthosh8349
    @archanasanthosh8349 Před 7 měsíci

    Superb chechi😊
    Evideya ningalude place?

    • @simpletipsunni7911
      @simpletipsunni7911  Před 7 měsíci +1

      ഞങ്ങൾ കോഴിക്കോട് -കോടഞ്ചേരി എന്ന സ്ഥലം ആണ് 😊

  • @440_gallery
    @440_gallery Před 9 dny

    Scooty il aano road test edukunath nallath atho TVS l aano

    • @simpletipsunni7911
      @simpletipsunni7911  Před 9 dny +1

      Tvs il എടുക്കുന്നതാണ് എനിക്ക് കംഫർട്ടബിൾ ആയി തോന്നിയത്. ഏതായാലും നമുക്ക് ഓടിക്കാൻ സുഖമുള്ള വണ്ടി തിരഞ്ഞെടുക്കുക. ടെസ്റ്റ് പാസാക്കുകയാണല്ലോ നമുക്ക് പ്രധാനം

  • @appuzmalu7225
    @appuzmalu7225 Před 5 měsíci +1

    ക്ലാസ്സ്‌ ഇഷ്ടപ്പെട്ടു.

  • @lillyjohns8330
    @lillyjohns8330 Před 7 měsíci

    Enikku 5 anu test date third time. Kittumonnariyilla

    • @simpletipsunni7911
      @simpletipsunni7911  Před 7 měsíci

      പേടിക്കണ്ട...ഇത് നമ്മുടെ ജീവിതത്തിലെ അവസാനത്തെ കാര്യം ഒന്നും അല്ലല്ലോ....ഇതിലും വലിയ എന്തൊക്കെ കാര്യങ്ങൾ നമുക്ക് നടത്താനുണ്ട്...വരുന്നിടത്തു വെച്ച് കാണാം എന്ന ധൈര്യത്തിൽ പോയിട്ട് വരൂ...all the best dear🥰🙏

  • @Ancy-hf8ez
    @Ancy-hf8ez Před 7 měsíci

    കൂട്ടി എടുക്കുമ്പോൾ അത് എപ്പോഴും വെട്ടും ആണല്ലോ എന്ന് പറഞ്ഞു തരാമോ

    • @simpletipsunni7911
      @simpletipsunni7911  Před 7 měsíci

      ഹാൻഡിൽ ബാലൻസ് കുറവുള്ളത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്, ഹാൻഡിൽ കുറച്ചൊന്ന് ടേബിൾ ആക്കിയതിനു ശേഷം കൈവിട്ട് സിഗ്നൽ കാണിച്ചു നോക്കൂ നമുക്കത് ഈസിയായി ശരിയാക്കി എടുക്കാവുന്നതേയുള്ളൂ.

  • @RaseenaAhammad-lg9py
    @RaseenaAhammad-lg9py Před 6 měsíci +2

    Da ഞാൻ രണ്ട് തവണ റോഡ് ടെസ്റ്റ്‌ പോയി ഇനി പോകണ്ട എന്ന് വിചാരിച്ചു അവിടുന്ന് വന്നത് നല്ല വിഷമം ആയി ഇനി ഒരു തവണ കൂടി യെ നമുക്ക് ടെസ്റ്റിന് പോകാൻ പറ്റുള്ളോ അതിനെ പറ്റി വല്ലതും അറിയുമോ, എനിക്ക് ആകെ ടെൻഷൻ ആയി ഇരിക്കുവാ 😌റോഡ് ടെസ്റ്റ്‌ ഒന്ന് പാസാകാൻ എന്താ ചെയ്യുക

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      അങ്ങനെയൊന്നുമില്ല. ഫീസ് അടച്ചാൽ ഇനിയും ടെസ്റ്റിന് പോകാം. ഇനി പോകുമ്പോൾ നന്നായി പ്രാക്ടീസ് ചെയ്തിട്ട് പോയാൽ മതി. റോഡ് ടെസ്റ്റ് ഒക്കെ ഈസിയായി നമുക്ക് പാസാക്കി എടുക്കാം. നീ ടെൻഷൻ അടിക്കാതെ ഇരിക്കടാ... 👍🏻👍🏻💪💪

    • @RaseenaAhammad-lg9py
      @RaseenaAhammad-lg9py Před 6 měsíci

      @@simpletipsunni7911 prayer with me🙏 enthenkilum tip undo

  • @kalasumesh9035
    @kalasumesh9035 Před 3 měsíci

    Girls nu test nu gear ulla vandi aano

    • @simpletipsunni7911
      @simpletipsunni7911  Před 3 měsíci

      നമ്മൾ ഏത് ലൈസൻസ് ആണോ എടുക്കുന്നത് അതിനനുസരിച്ചുള്ള വണ്ടിയായിരിക്കും നമുക്ക് തരുന്നത്
      വിത്ത് ഗിയർ ലൈസൻസ് ആണെങ്കിൽ നമുക്ക് ഓടിക്കാൻ തരുന്നത് ഗിയർ ഉള്ള വണ്ടിയായിരിക്കും
      വിത്തൗട്ട് ഗിയർ ലൈസൻസ് ആണ് എങ്കിൽ നമുക്ക് ഗിയർ ഇല്ലാത്ത വണ്ടിയായിരിക്കും

  • @Gamingwithevo997
    @Gamingwithevo997 Před 5 měsíci +2

    എന്റെ hus വണ്ടി ഓടിക്കാൻ അറില്ല അതുകൊണ്ട് എനിക്ക് പഠിക്കണം എന്ന് പറഞ്ഞപ്പോൾ പുള്ളിക്കാരൻ എന്നെ പരമാവധി നിരുത്സാഹപ്പെടുത്തുന്നു but എനിക്ക് പഠിക്കാൻ ഇഷ്ടം ഒണ്ട്

    • @simpletipsunni7911
      @simpletipsunni7911  Před 5 měsíci +3

      ഒരു കാര്യം പഠിക്കണം എന്ന് മനസ്സിൽ നല്ല താൽപര്യമുള്ളപ്പോൾ ചെയ്യുന്നതാണ് ഏറ്റവും നല്ല സമയം. അതുകൊണ്ട് വീട്ടിൽ സംസാരിച്ച് ഒരു പ്രശ്നം ഇല്ലാത്ത രീതിയിൽ വണ്ടി പഠിച്ചു തുടങ്ങുന്നത് എപ്പോഴും നല്ലതാണ്. പെട്ടെന്ന് ഒരു ആവശ്യത്തിന് നമുക്ക് ഉപകരിക്കും.

  • @Shanuikku
    @Shanuikku Před 3 měsíci

    Ninglude RTO ewde an മലപ്പുറം ano

  • @sanjaysanjay-kk5qf
    @sanjaysanjay-kk5qf Před 2 dny

    ഇത്രയും ചെയ്തു കഴിഞ്ഞാൽ റോഡ് ടെസ്റ്റ് പാസാകുമോ? അത് ഒരു വട്ടം ചെയ്താൽ മതിയോ അതോ ഇതുപോലെ തന്നെ ഇനിയും ചെയ്യണം?

    • @simpletipsunni7911
      @simpletipsunni7911  Před dnem

      ചില സ്ഥലങ്ങളിൽ വാഹനം മുന്നോട്ട് ഓടിച്ച് സിഗ്നൽ കാണിച്ച് തിരികെ വരണം. ചിലയിടത്ത് യൂടേൺ എടുക്കേണ്ട അങ്ങനെ ചെറിയ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും എന്നേയുള്ളൂ രീതികൾ ഏറെക്കുറെ ഒരുപോലെ തന്നെ ആയിരിക്കും ( ചിലപ്പോൾ കാണിക്കേണ്ട സിഗ്നറുകൾ ഓരോ സ്ഥലത്തിന് അനുസരിച്ച് മാറ്റം ഉണ്ടാകും)

  • @kamarunnisas6362
    @kamarunnisas6362 Před 4 měsíci +1

    നമ്മുടെ നാട്ടിൽ ഇങ്ങനെ അല്ല...ഗ്രൗണ്ടിലാണ് road test

    • @simpletipsunni7911
      @simpletipsunni7911  Před 4 měsíci

      ആണോ 👍🏻.
      മിക്ക സ്ഥലങ്ങളിലും ഗ്രൗണ്ട് ടെസ്റ്റ് ഇതുപോലെ ഗ്രൗണ്ടിൽ തന്നെയാണ് നടക്കുന്നത്.

    • @kamarunnisas6362
      @kamarunnisas6362 Před 4 měsíci

      @@simpletipsunni7911 😊😊നല്ല പെർഫെക്റ്റ് ആയി failed ആയിട്ട് വന്നു.മനസ്സിൻ്റെ ധൈര്യം ആണ് ആദ്യം വേണ്ടത്

  • @antonyaibelva6742
    @antonyaibelva6742 Před 3 měsíci

    Right eduthit turn cheyumbol stop cheythiruno,ennitano veendum stop signal kanichu munot poyath

    • @simpletipsunni7911
      @simpletipsunni7911  Před 3 měsíci

      Stop cheyithirunnu...sesham indicator off aakiyit munnot poyi stop signal kanikkanam🥰

  • @lubnapanthallur
    @lubnapanthallur Před 6 měsíci +1

    ❤🌹🌹

  • @Voice-of-paru121
    @Voice-of-paru121 Před 29 dny

    Orupadu sandosham und ithonnum 4masam aayi padikkan poyi thudangitt car oru vitham aayi. But ithu onnum aayilla🥺

    • @simpletipsunni7911
      @simpletipsunni7911  Před 11 dny +1

      ഒക്കെ ശരിയാകുംന്നെ വിഷമിക്കേണ്ട ഞങ്ങളൊക്കെ ഇല്ലേ....

    • @Voice-of-paru121
      @Voice-of-paru121 Před 10 dny

      @@simpletipsunni7911 എവിടെ നേരെ ആവാൻ weekly 1aanu car tharunne poyathu muthal angane aanu oru pinnakkum ariyatha ennod 8edukkan paranju athum kittunnath weekly one kure perkk nere kodukkum enkil kure perkk clss polum illa🥺 illathathu enthannu chothichaal pinne ulla clss koode tharilla

  • @kunjus..
    @kunjus.. Před 6 měsíci +1

    Loonayil practice ചെയ്തു പഠിച്ചവർക്ക് m80 ആണോ road testinu തരുന്നേ

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci +2

      Avanamennilla chilappol bike ayirikkam,luna ayirikkam m80 ayirikkam oro schoolinum oro vandi ayirikkum...athu avarodu chodhichunokkiyal ariyan pattum

  • @user-tg9cl4vv6i
    @user-tg9cl4vv6i Před 24 dny

    വണ്ടി നിർത്തുമ്പോൾ ലെഫ്റ്റ് സിഗ്നൽ ഇടണ്ടേ ചേച്ചി.

    • @simpletipsunni7911
      @simpletipsunni7911  Před 11 dny

      വാഹനം നിർത്തുമ്പോൾ ഇടതുവശത്തെ സിഗ്നൽ ഇട്ട് നിർത്തുക

  • @chandrkumarm7752
    @chandrkumarm7752 Před 7 měsíci

  • @nadeerar8713
    @nadeerar8713 Před 7 měsíci

    Slow down signal kanikande

    • @simpletipsunni7911
      @simpletipsunni7911  Před 7 měsíci

      ടെസ്റ്റ് നടക്കേണ്ട തലമനുസരിച്ച് ചെറിയ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്

  • @sebintwinkle-sy4dw
    @sebintwinkle-sy4dw Před 5 měsíci

    👍👍👍❤❤❤

  • @user-tx7vp6gu8y
    @user-tx7vp6gu8y Před 2 měsíci

    Padich thudangiyatey ulloo road cross cheyyan pediyanu valakkanum ithiri budhimuttund. Athokkey set akkiyittey testinu povooo😂 nerey ethra venamenkilum odikkum no problem😅

    • @simpletipsunni7911
      @simpletipsunni7911  Před měsícem

      ടെസ്റ്റിനു പോകുന്നതിനു മുമ്പ് അവിടെ ആവശ്യമായ കാര്യങ്ങൾ കൃത്യമായി വൃത്തിയായി പഠിക്കുക. ലൈസൻസ് ലഭിച്ചതിനുശേഷം റോഡുകളിൽ കൂടി പരിശീലനം നടത്തി. ഒന്ന് കൈ തെളിഞ്ഞു കഴിയുമ്പോൾ മാത്രം വലിയ റോഡുകളിലേക്ക് ഇറങ്ങുക. തുടക്കത്തിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കുറഞ്ഞ ദിവസം കൊണ്ട് തന്നെ പരിഹരിക്കും. അത് റോഡിലുള്ള എക്സ്പീരിയൻസ് കൊണ്ടു മാത്രമേ സാധിക്കൂ.

  • @rifamira820
    @rifamira820 Před 5 měsíci

    റോഡ് ടെസ്റ്റിന് നമ്മൾ തന്നെ വണ്ടി കിക്കർ അടിച്ചു സ്റ്റാർട്ട്‌ ചെയ്യേണ്ടി വരോ

    • @simpletipsunni7911
      @simpletipsunni7911  Před 5 měsíci

      റോഡ് ടെസ്റ്റിന് നമ്മൾ തന്നെ വണ്ടി സ്റ്റാർട്ട് ചെയ്യണം

  • @raseenashams2803
    @raseenashams2803 Před 7 měsíci

    ഞങ്ങള്ക്ക് സ്റ്റോപ്പ്‌ സിഗ്നലിന്റെ മുമ്പ് കൈ 3 പ്രാവശ്യം കരഞ്ഞുകൊണ്ട് പിന്നെ സ്റ്റോപ്പ്‌ സിഗ്നൽ കാണിക്കണം 😢

    • @raseenashams2803
      @raseenashams2803 Před 7 měsíci +1

      3 പ്രാവശ്യം കൈ കറക്കികൊണ്ട് സ്റ്റോപ്പ്‌ കാണിക്കണം ടൈപ് thetti😂

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      പലസ്ഥലങ്ങളിലും ടെസ്റ്റ് രീതികൾ കുറച്ച് വ്യത്യാസം ഉണ്ട് എന്നാൽ 2024 മുതൽ എല്ലാം മാറുകയാണ്. ടെസ്റ്റ് രീതികൾ ഒരുപോലെ ആക്കുകയും നിലവിലുള്ള കാര്യങ്ങളിൽ ചില ചില മാറ്റങ്ങൾ വരുകയും ചെയ്യുന്നുണ്ട്.

  • @sheejas505
    @sheejas505 Před 7 měsíci +1

    അടുത്ത മാസം 1 ന് ടെസ്റ്റ്‌ ആണ് പേടി ഉണ്ട്

    • @simpletipsunni7911
      @simpletipsunni7911  Před 7 měsíci +1

      പേടിക്കുന്ന കൊണ്ടാണ് പലരും ടെസ്റ്റിൽ നന്നായി പെർഫോം ചെയ്യാൻ കഴിയാതെ വരുന്നത്. അതുകൊണ്ട് മനസ്സിലെ പേടി മാറ്റിവച്ചതിനുശേഷം ടെസ്റ്റിന് ധൈര്യമായി ടെസ്റ്റ് അറ്റൻഡ് ചെയ്യൂ

  • @PranavES
    @PranavES Před měsícem

    MC with gear

  • @nithya8739
    @nithya8739 Před 6 měsíci

    Nale road test ulla njn😢

    • @simpletipsunni7911
      @simpletipsunni7911  Před 6 měsíci

      Yellam ok avatte...all the best dear❤️❤️❤️❤️😍

  • @sakkinavp1791
    @sakkinavp1791 Před 7 měsíci +2

    ഇന്തിക്കേറ്റർ ഇടണോ

    • @simpletipsunni7911
      @simpletipsunni7911  Před 7 měsíci

      വലത്തെക്കുള്ള സിഗ്നൽ കാണിക്കുമ്പോൾ... നമ്മൾ വലതുവശത്തേക്കുള്ള ഇൻഡിക്കേറ്റർ ഇടണം...😊

  • @zeenabasheer2289
    @zeenabasheer2289 Před 3 měsíci +1

    Supar

  • @user-fe1sn8qy4u
    @user-fe1sn8qy4u Před 6 měsíci

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @reshmi1069
    @reshmi1069 Před 7 měsíci

    Slow down singnal കൊടുക്കണ്ടേ

    • @simpletipsunni7911
      @simpletipsunni7911  Před 7 měsíci +1

      ചില സ്ഥലങ്ങളിൽ ടെസ്റ്റ് ഇങ്ങനെയാണ് നടക്കുന്നത് ചില സ്ഥലത്ത് സ്ലോ ഡൌൺ കാണിക്കണം

  • @Lovely_Ashh
    @Lovely_Ashh Před 4 měsíci

    Indicator indako vandiyil

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 Před 4 měsíci

    നിർത്തുമ്പോൾ സൈഡിലോട്ട് നിർത്തണ്ടെ.?

    • @simpletipsunni7911
      @simpletipsunni7911  Před 4 měsíci +2

      എപ്പോൾ വണ്ടി നിർത്തിയാലും റോഡിന്റെ ഇടതുവശം ചേർത്ത് നിർത്തുക. പാലം ഫ്ലൈ ഓവറുകൾ ഈ സ്ഥലങ്ങളിൽ നിന്നും വണ്ടി ഒരിക്കലും നിർത്താൻ പാടില്ല

  • @preejamolb9280
    @preejamolb9280 Před 6 měsíci

    22 annu eniki car

  • @GopikaVinod-uy4go
    @GopikaVinod-uy4go Před 2 měsíci

    ലൂണ വണ്ടി name

  • @umairaummu-vp5ly
    @umairaummu-vp5ly Před dnem

    Luna

  • @Voice-of-paru121
    @Voice-of-paru121 Před 29 dny

    ആഗ്രഹം ഉണ്ട് ബട്ട്‌ ഞങ്ങളെ പഠിപ്പിക്കുന്ന സാർ നേരെ ക്ലാസ് തരാമോ ഞങ്ങൾ പറഞ്ഞു തരാനോ നിക്കില്ല... കാശു കൊടുത്തത് കൊണ്ട് ഇന്നും ആഴ്ച്ചയിൽ 2ക്ലാസ്സ് തരും 🥺

    • @simpletipsunni7911
      @simpletipsunni7911  Před 11 dny +1

      നമ്മൾ ഒരു കാര്യം പഠിക്കാനായി പോകുന്നതിനു മുമ്പ് ആ സ്കൂളിനെ കുറിച്ചോ സാറിനെക്കുറിച്ച് അറിഞ്ഞിരിക്കുക. അതിനുശേഷം മാത്രം പോവുക വെറുതെ പണം ചെലവാക്കി കളഞ്ഞിട്ട് ഒരു കാര്യവുമില്ല.

    • @Voice-of-paru121
      @Voice-of-paru121 Před 10 dny

      @@simpletipsunni7911 yes purathu ninnu 2pee nallath paranju angane poye last 100 per kollillannu paranjathu njan poyi kazhinjaanu njangalokke pavappettavar aanu kashtappetta njangal kaashu koduthe aa kashum vangi anu avanokke ingane kanikkunnu🥺

  • @farhanauh6696
    @farhanauh6696 Před měsícem

    നാളെയാണ് എനിക്ക് ടെസ്റ്റ്‌.നല്ല പേടിയുണ്ട്

    • @sudhakishore6159
      @sudhakishore6159 Před měsícem +1

      👍🏻best of luck

    • @simpletipsunni7911
      @simpletipsunni7911  Před měsícem +1

      നന്നായി പ്രാക്ടീസ് ചെയ്തിട്ട് പോകൂ ഒരു കാരണവശാലും പേടിക്കേണ്ട

    • @farhanauh6696
      @farhanauh6696 Před měsícem

      @@simpletipsunni7911 pass aayi tnx

    • @farhanauh6696
      @farhanauh6696 Před měsícem

      @@sudhakishore6159tnx. ഞാൻ പാസായി 😍

  • @amrutha6180
    @amrutha6180 Před měsícem

    Naaleyaanu ente test. Nalla tension und😢

    • @simpletipsunni7911
      @simpletipsunni7911  Před měsícem

      Pedikkanda ketto ധൈര്യമായി പോയിട്ട് വായോ 😍🥰👍👍👍👍👍

  • @user-ex3zh5op6t
    @user-ex3zh5op6t Před 7 měsíci

    Humb edukkumbozhum,kayattam kerumbozhum aksilater engane edukanam ennu paranjal kollam

    • @simpletipsunni7911
      @simpletipsunni7911  Před 7 měsíci

      ഹംബ് കയറ്റുമ്പോൾ ഉള്ളതും ചപ്പാത്ത് കയറ്റി ഇറക്കുമ്പോഴും കയറ്റം കയറ്റുമ്പോഴും ഇറങ്ങുമ്പോഴും ഉള്ള വീഡിയോ പലപ്പോഴായി ചെയ്തിട്ടുള്ളതാണ് അത് ഒന്ന് കണ്ടു നോക്കൂ അതിൽ എല്ലാം വിശദമായി ഞാൻ പറയുന്നുണ്ട്.
      ഹംബ്-- ഹംബ് എത്തുന്നതിനു മുൻപ് ആക്സിലറേറ്റർ പൂർണ്ണമായും കുറച്ച് വണ്ടി സ്ലോ ആക്കുക, ശേഷം ആദ്യത്തെ ടയർ ഹംദിൽ കയറി ഇറങ്ങി രണ്ടാമത്തെ ടയർ കയറുന്നതിനു മുൻപ് തന്നെ പതിയെ ആക്സിലറേറ്റർ കൊടുക്കണം. ( ഒരിക്കലും ആക്സിലറേറ്റർ കൂടി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം)
      കയറ്റം-- കയറ്റം കയറിയതിനു ശേഷം ആക്ടിൽ കൊടുക്കാൻ ശ്രമിക്കാതെ കയറ്റം എത്തുന്നതിനു മുൻപ് തന്നെ മിനിമം ആക്സിലറേറ്റർ കീപ്പ് ചെയ്യുക. കയറ്റത്തിന്റെ വലിപ്പം അനുസരിച്ചാണ് ആക്സിലറേറ്റർ പിന്നീട് കൊടുക്കേണ്ടത് കയറ്റം കയറി തീരുമ്പോൾ തന്നെ പതിയെ ആക്സിലേറ്റർ കുറയ്ക്കണം കയറി തീർന്നതിനു ശേഷം കുറയ്ക്കാൻ ശ്രമിച്ചാൽ കൺട്രോൾ നഷ്ടപ്പെടും കയറ്റത്തിൽ വളവുണ്ടെങ്കിൽ ഫോൺ അടിക്കാൻ മറക്കരുത്.

  • @physicsisfun79
    @physicsisfun79 Před 7 měsíci

    Luna bike

  • @sellusellu5611
    @sellusellu5611 Před 7 měsíci

    ആ വണ്ടിയുടെ പേര് ലൂണ