How to learn scooty within 3 hours/ 3 മണിക്കൂർ മതി ഏതു പെണ്ണിനും ആണിനും സ്കൂട്ടി പഠിക്കാൻ

Sdílet
Vložit
  • čas přidán 6. 09. 2024
  • How to learn scooty within 3 hours/ 3 മണിക്കൂർ മതി ഏതു പെണ്ണിനും ആണിനും സ്കൂട്ടി പഠിക്കാൻ
    follow my insta.
    ...
    നിങ്ങളുടെ ഗാർഡൻ ടൂർ അല്ലങ്കിൽ ഹോം ടൂർ പോലെയുള്ള എന്തെങ്കിലും വീഡിയോസ് ചെയ്യണമെങ്കിൽ. whatsap to Crazy Volpe .8089710500

Komentáře • 3,3K

  • @myworld3763
    @myworld3763 Před 2 lety +2557

    ഇത് പോലെ പ്രോത്സാഹനം തരാൻ ആളുണ്ടെങ്കിൽ ഫ്ലൈറ്റ് വരെ പഠിക്കും 😍😍 Good motivator 🔥

  • @petals166
    @petals166 Před 6 měsíci +34

    സ്കൂട്ടി പഠിക്കാനുള്ള അതിയായ ആഗ്രഹത്തോടെ എന്റെ കെട്ട്യോന്റെ കൂടെ ഒരു ദിവസം ഗ്രൗണ്ടിലേയ്ക്ക് പോയി. മൂപ്പർ വണ്ടി എനിക്ക് തന്നിട്ട് അതിന്മേൽ കയറി സ്വയം പഠിക്കാൻ പറഞ്ഞു മൂപ്പർ അവിടെ ഗ്രൗണ്ടിന്റെ മൂലക്കിങ്ങനെ നിന്ന് അങ്ങനെയല്ല ഇങ്ങനെ കാൽ കേറ്റി വെക്ക് വണ്ടി നേരെ പിടിക്ക് എന്നൊക്കെ പറഞ്ഞു ഭയങ്കര ചൂടാവൽ. ഞാൻ ഒരു മണിക്കൂർ കൊണ്ട് വിയർത്തു കുളിച് ഒരു ലോഡിങ് പണിക്ക് പോയ പോലായി. പിന്നെ ഞാൻ മൂപ്പരോട് ഇതുവരെ ഡ്രൈവിംഗ് പഠിക്കണംമെന്ന് പറഞ്ഞിട്ടില്ല. ഇനി എനിക്കൊരു വാശിയുണ്ട്. ഇക്കാന്റെ ഹെൽപ്പില്ലാതെ ഡ്രൈവിംഗ് പഠിച്ചിട്ട് ഇക്കാനെ പുറകിൽ വെച്ച് പോവണം 😜. ഇങ്ങൾ എന്തായാലും വൈഫിന് നല്ല മോട്ടിവേഷൻ കൊടുക്കുന്നുണ്ട്ട്ടോ ❤

    • @Zidaaan7
      @Zidaaan7 Před měsícem

      Ithokke ithre sbhavamano njnanokke ottakka padichath oruthenm kaathilla

    • @indudileep6620
      @indudileep6620 Před 28 dny

      അത്രേ ഉള്ളല്ലോ വണ്ടി മേടിച്ചുതന്നിട്ട് എവിടേലും പോയി പഠിച്ചിട്ടു വന്നിട്ടെ അതെ തൊടാവുന്നു പറഞ്ഞവരും ഉണ്ട്

    • @nizasworld8631
      @nizasworld8631 Před 12 dny

      Oru driving schoolil poyal avide ullavar koode ninn padippichu tharum oruthaneyum kaathunikkandallo.

  • @shareefshifa4500
    @shareefshifa4500 Před rokem +304

    പ്രോത്സാഹനം തരുന്ന ഭർത്താക്കന്മാർ വേണം. എന്നാൽ നമുക്ക് പെട്ടെന്ന് ഡ്രൈവിങ് പഠിക്കാം. Bro നിങ്ങൾ പോളിയാണ് 👍👍

  • @nazarinak2195
    @nazarinak2195 Před 2 lety +1590

    ഭർത്താക്കന്മാരായാൽ ഇങ്ങനെ വേണം അടിപൊളി 😍😍😍😍😍😍😍😍വണ്ടി പഠിക്കാനാഗ്രഹിക്കുന്നവർക്കൊരു നല്ല മോട്ടിവേഷൻ 👍😍😍😍😍😍❤️❤️❤️❤️

    • @crazyvolp
      @crazyvolp  Před 2 lety +4

      😍🙏

    • @vitnaragesh1503
      @vitnaragesh1503 Před 2 lety +4

      👌

    • @fsworld6108
      @fsworld6108 Před 2 lety +11

      മൈ ഡ്രീം... 👍

    • @farhan.k.a4424
      @farhan.k.a4424 Před 2 lety +9

      ഞാനും ഇപ്പോൾ ഇത് പോലെയാ പഠിച്ചത്, എന്റെ hussum സപ്പോർട്ട് aayirunnu

    • @rjrahulrahul2259
      @rjrahulrahul2259 Před 2 lety +12

      എന്നെ പഠിപ്പിച്ചത് yyo😡 ente ചേട്ടൻ അവർക്ക് നല്ലോണം അറിയാം നമുക്ക് ഒരു സൈക്കിൾ ബാലൻസ് പോലുമില്ല നമുക്ക് ഒന്നുമറിയില്ല അപ്പൊ അവർക്ക് ദേഷ്യം വരും പാവം ഞാൻ ചേട്ടൻ പഠിപ്പിക്കുന്നത് ഇഷ്ടമരുന്നു ഇപ്പൊ വേണ്ട പുള്ളിക്ക് ക്ഷമയില്ല

  • @jaseelatp4886
    @jaseelatp4886 Před 2 lety +416

    എനിക്കും ഭയങ്കര ആഗ്രഹം ആണ് സ്കൂട്ടി പഠിക്കാൻ പല പെൺകുട്ടികളും സ്കൂട്ടി ഓടിച്ചു പോകുമ്പോൾ സന്തോഷവും എനിക്ക് പഠിക്കാത്തത്തിൽ സങ്കടവും തോന്നാറുണ്ട്. നിങ്ങൾ പഠിപ്പിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷായി നമ്മളെ സപ്പോർട്ട് ചെയ്യാനും ആള് വേണം 😔

    • @crazyvolp
      @crazyvolp  Před 2 lety +3

      Venamengil otakkum padikkam

    • @jaseelatp4886
      @jaseelatp4886 Před 2 lety +2

      ഒറ്റക്ക് പഠിക്കാൻ പേടി ആയിരുന്നു നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ അത് മാറി ഇപ്പോ സ്കൂട്ടി ഇല്ല

    • @redline4184
      @redline4184 Před rokem +3

      Njan kettikolam

    • @mumthasnoushad4764
      @mumthasnoushad4764 Před rokem +2

      Enikum

    • @shareenanasimudeen6013
      @shareenanasimudeen6013 Před rokem +2

      Enkm ariyilla

  • @_Kazami_Yuji_
    @_Kazami_Yuji_ Před 7 měsíci +10

    ഇത് പോലെ ഒരു ഭർത്താവ് കൂടെ ഉണ്ടെങ്കിൽ ആർക്കും പഠിക്കാം. നിങ്ങൾ ആളൊരു സംഭവം തന്നെ. അള്ളാഹു നിങ്ങൾക്കും കുടുംബത്തിന് ദീർഘായുസ്സും ആരോഗ്യവും തരട്ടെ. ആമീൻ

  • @jasminjazz1590
    @jasminjazz1590 Před 2 lety +226

    ഭാര്യയുടെ ആഗ്രഹങ്ങളും ishttangalum സാധിച്ചു കൊടുക്കുന്ന ഒരു ഭർത്താവ്...അതാണ് ഏതൊരു പെണ്ണിന്റെയും ഭാഗ്യം

  • @shilushidhu1404
    @shilushidhu1404 Před 2 lety +355

    എനിക്ക് ഭയങ്കര ആഗ്രഹമാണ്. വീട്ടിൽ സ്കൂട്ടിയും ഉണ്ട്. But അറിയുന്നവർ ആരും പഠിപ്പിക്കാൻ തയ്യാറല്ല. നിങ്ങളുടെ സപ്പോർട്ട് കണ്ടപ്പോ ശരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഇൻശാ അല്ലാഹ് ഞാനും പഠിക്കും 👍🏼

    • @crazyvolp
      @crazyvolp  Před 2 lety +10

      Ninaku orale supportum illadhe padikkaaalo. Watch my last video also about bike💪💪💪

    • @udayakumar479
      @udayakumar479 Před 2 lety +4

      എന്റെയും അവസ്ഥ ഇതുപോലെ തന്നെ hus parayanu പഠിച്ചാൽ സ്കൂട്ടി vaghitharam nnu😢

    • @shaheedabacker1605
      @shaheedabacker1605 Před 2 lety +6

      അതെ ആരും സപ്പോർട്ട് അല്ല

    • @zanhaaysha
      @zanhaaysha Před rokem +3

      Enikum bynkara agraha.enik hight kurava.kalviral nilathukuthane patoo.orazcha try chydu bynkara pedi.pinne 🚗 chydu licncaki.

    • @sheebad382
      @sheebad382 Před rokem +1

      Me too

  • @shahinack6382
    @shahinack6382 Před rokem +77

    ഈ വീഡിയോ കണ്ട് ഞാൻ inspired ആയി. Hus നോട്‌ കാര്യം paranju. പുള്ളിക്കാരൻ katta സപ്പോർട്ടും. അങ്ങനെ വണ്ടി പഠിച്ചു. പെട്ടെന്ന് തന്നെ ലൈസൻസ് ഉം എടുത്തു... 😘😘

  • @chithraap203
    @chithraap203 Před 2 lety +960

    സ്ക്കൂട്ടി പഠിക്കാൻ അതീവതാൽപര്യമുള്ള ഞാൻ ❤️👍 ഇത് കാണുമ്പോ നല്ല motivation ❤️

  • @RINN__h10
    @RINN__h10 Před rokem +30

    ഞാൻ പടിക്കാന്‍ തുടങി ... കുറെയൊക്കെ റെഡി ആയി വരുന്നു ... സൈക്കിൾ balance ഒന്നും ഇല്ല ... എന്റെ ഭർത്താവ് ആണ് എന്റെ ധൈര്യം ... എല്ലാവരും പഠിച്ചു കാണുമ്പോൾ ഇക്കാക്ക് ഭയങ്കര ആഗ്രഹം ആയിരുന്നു ഞാനും പടിക്കാന് ... ഇക്ക gulfil ആണ് കൂടെ നിന്ന് ഇതുപോലെ പടിപ്പിക്കാന്‍ ആയില്ലെങ്കിലും ഇക്കാന്റെ motivation മാത്രം ആണ് എന്റെ support ...🎉🎉 love u ikku ...❤

  • @thamsicp8133
    @thamsicp8133 Před rokem +62

    ഭർത്താവ് എന്ന നിലയിൽ നിങ്ങൾ പൊളി ആണ് ☺️👍
    എനിക്കും വല്ലാത്ത പേടിയാ
    കാൽ വച്ചിട്ട പഠിക്കുന്നത്
    എങ്കിലും നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഒരു പ്രതീക്ഷ ☺️

  • @griddesigns2726
    @griddesigns2726 Před 2 lety +462

    Scooty പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഇത് നല്ലൊരു ഉപകാരവും Confidence ഉം അവട്ടെ .Super

    • @maav714
      @maav714 Před 2 lety

      j

    • @maav714
      @maav714 Před 2 lety +1

      hi v

    • @bushrack4058
      @bushrack4058 Před 2 lety

      Car padikanum kooda inn erhupoale onn paranju thandak nannayirunu padichtt pediyathan pedionn matanan

    • @crazyvolp
      @crazyvolp  Před 2 lety

      Sure

    • @pmdgod1089
      @pmdgod1089 Před 2 lety

      Njanum enganne padichath

  • @rekhasyamandhakam6007
    @rekhasyamandhakam6007 Před 2 lety +230

    നല്ല husband
    support ചെയ്ത് wife ന് Confidence നൽകുന്നു. ദൈവം അനുഗ്രഹിക്കട്ടെ രണ്ടു പേരെയും

  • @anijaanijarajeev108
    @anijaanijarajeev108 Před rokem +9

    ഒരുപാട് ആഗ്രഹത്തോടെ വണ്ടി പഠിക്കാൻ പോയി വീട്ടിലെ മതിൽ ഒന്ന് പൊളിച്ചു അന്ന് താത്തുവച്ചതാ ആ ആഗ്രഹം. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ എനിക്കും സാദിക്കും എന്നൊരു തോന്നൽ. നല്ല ഭയമുണ്ട്.

  • @asyac1344
    @asyac1344 Před 2 lety +377

    Love u brother... ഇത് പോലെ ഭാര്യയുടെ എല്ലാ ആഗ്രഹങ്ങൾക്കും കൂടെ നിന്ന് എല്ലാ സപ്പോർട്ടും നൽകുക... അതിലൂടെ മനോഹരമാകുന്നത് നിങ്ങളുടെ ദാമ്പത്യ ജീവിതം കൂടിയാണ്..... സപ്പോർട്ട് നൽകുകന്ന് പറഞ്ഞാൽ എന്റെ എല്ലാ സപ്പോർട്ടും ഉണ്ട് നീ ധൈര്യായിട്ട് മുന്നോട്ട് പൊയ്ക്കോ ന്ന് പറയലല്ല... ഇത് പോലെ കൂടെ നിന്ന് സപ്പോർട്ട് ചെയ്യൽ തന്നെയാണ്...

  • @ramsishefi213
    @ramsishefi213 Před 2 lety +93

    അടിപൊളി.. ഒരു തരിപൊലും skip ചെയ്യാതെ കണ്ടു...പഠിക്കണം ന്ന് ഭയങ്കര ആഗ്രഹം ഉണ്ട്.... സൈക്കിൾ balance പോലും ഇല്ലാത്ത ഒരാളാണ് ഞാൻ.. ഇത് കണ്ടപ്പോ ഭയങ്കര കോൺഫിഡൻസ് കിട്ടി... ഇൻശാ അല്ലാഹ് ഞാനും പഠിക്കും 👍👍

  • @aneesanoushad9345
    @aneesanoushad9345 Před rokem +6

    ന്റെ ഇക്ക ആണ് ഇത് പോലെ എന്നേ പഠിപ്പിച്ചേ 😍😍😍
    നല്ല നുള്ള് തന്നിട്ട് ഉണ്ട്. ഇപ്പോ ലൈസെൻസ് ഉണ്ട്... കേരളത്തിൽ എവിടെയും ഒറ്റക്ക് പോകാൻ ഇപ്പൊ ധൈര്യം ആയി ഏതു തിരക്കുള്ള റോഡിൽ kuudiyum 😍😍

  • @fsfamily1322
    @fsfamily1322 Před 2 lety +191

    സത്യം എനിക്ക് ഭയങ്കര ആഗ്രഹം ആണ്..... ഇതുപോലെ Support ചെയ്യാൻ ഉള്ള ആളാണ് ഇപ്പോൾ ഇല്ലാത്തത്.... എല്ലാം ശരിയാവുമായിരിക്കും.... انشاء الله..... ഞാനും പഠിക്കും

  • @littlechoice2705
    @littlechoice2705 Před 2 lety +26

    എന്റെ husbandum ഇതുപോലെ ആണ്. കട്ട സപ്പോർട്ട് ആണ് അതുകൊണ്ട് സ്കൂട്ടി, കാർ പഠിച്ചു.👍😊

  • @adorna4912
    @adorna4912 Před 6 měsíci +7

    നല്ല ക്ഷമയോടുകൂടി ഇങ്ങനെ പഠിപ്പിക്കുന്ന ആളുകൂടെ ഉണ്ടങ്കിൽ തന്നെ ധൈര്യം കിട്ടും

  • @ridhamehabin4728
    @ridhamehabin4728 Před 2 lety +155

    ഭർത്താക്കന്മാരുടെ support നമുക്കുണ്ടെങ്കിൽ ഫ്ലൈറ്റ് വരെ നമുക്ക് ഓടിക്കാം അതില്ല എങ്കിൽ എന്നും നമ്മൾ അടുക്കളയിൽ നമ്മുടെ ജീവിതം തീരും. എല്ലാ ഭർത്താക്കന്മാരും ഇത് കാണണം എല്ലാ പെണ്ണിനും ഉണ്ട് അവരുടേതായ സ്വപ്നങ്ങൾ 😒😒😒

  • @reyonaxaviermjmiltonjoseph2244

    ഇ വീഡിയോ കണ്ടു മോട്ടിവേടെഡ് ആയി ഞാൻ വെറും 4 hrs കൊണ്ട് വണ്ടി ഓടിച്ചു. താങ്ക്സ്. സൈക്കിൾ ബാലൻസ് ഇല്ലാഞ്ഞിട് കൂടി എനിക്ക് പഠിക്കാൻ സാധിച്ചു. മനസ് കൊണ്ട് ഒരുപാടു ആഗ്രഹിച്ച തീർച്ചയായും നമ്മളെ കൊണ്ട് പറ്റും.🤩🤩

  • @jasnashaji9989
    @jasnashaji9989 Před rokem +5

    Scooty പഠിച്ചു കഴിഞ്ഞിട്ടും Licence കിട്ടിയിട്ടും ഇപ്പോൾ എല്ലായിടത്തും എടുത്തു പോകുന്നുമുണ്ട്. എന്നിട്ടും ഈ video കാണുമ്പോൾ വീണ്ടുo confidence കൂട്ടന്നു

  • @pushpasudhakar7135
    @pushpasudhakar7135 Před 2 lety +23

    സൂപ്പർ. ഞാനും വണ്ടി പഠിക്കണം എന്ന് വിചാരിച്ചിരുന്നു. ഈ പഠിപ്പിക്കൽ കണ്ടത് കൊണ്ട് പെട്ടന്ന് പഠിക്കും 👌👌👌

  • @nancysayad9960
    @nancysayad9960 Před 2 lety +259

    License ഉണ്ടായിട്ടും വണ്ടി ഓടിക്കാത്തവർ ഇവിടെ ഉണ്ട് ....great motivator .....accelerator control is a good idea 👌👍

  • @jishajisha1424
    @jishajisha1424 Před 2 lety +35

    ഞാനും 2മണിക്കൂർ വീതം,4ദിവസം കൊണ്ട് പഠിച്ചു. എന്റെ എട്ടായി എന്റെ കൂടെയുള്ളത് കൊണ്ട് മാത്രം ❤️❤️❤️❤️

  • @najmanaju3554
    @najmanaju3554 Před 2 lety +8

    എന്റെ വിവാഹം കഴിഞ്ഞിട്ട് 14 വർഷം എന്റെ ഹസ്ബെന്റ്റിന്റെ പ്രോത്സാഹനം കൊണ്ട് 15ന് ടെസ്റ്റ്‌ ഉണ്ട് എല്ലാരും പ്രാർത്ഥിക്കണം എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമാണിത്

  • @bold7351
    @bold7351 Před 2 lety +36

    കുട്ടാ നീ തങ്കം തന്നെ. ഒന്ന് പഠിക്കാൻ പോയി. L L എടുത്തു. But പിന്നെ ഒന്നു വീണു. എല്ലാം അവസാനിപ്പിച്ച്. ഇപ്പൊൾ car driving നന്നായി ചെയ്യും. ഇനി ഇത് ഞാൻ പഠിക്കും. മോനെ നീ ഒരു സംഭവം തന്നെ. Accilarator clip is best. അത് കണ്ട് പിടിച്ച ആള് പുലി തന്നെ. God bless you and your family.

    • @crazyvolp
      @crazyvolp  Před 2 lety +1

      😍😍😍❤️🥰🙏🙏🙏🙏

  • @Asliceofheaven23
    @Asliceofheaven23 Před rokem +1

    വീട്ടിൽ വണ്ടി ഉണ്ടായിട്ടും അനിയത്തി സൂപ്പർ ആയി വണ്ടി ഓടിക്കുന്നത് കണ്ട് കൊതിച്ചു നിൽക്കും... പഠിപ്പിക്കാൻ ആരും ഉണ്ടായില്ല സാഹചര്യം കിട്ടിയില്ല എങ്കിലും try ചെയ്ത് തനിയെ കുറച്ച് ഒക്കെ..വീണു മുറിവ് പറ്റി പേടിച്ച് പിന്നെ പുറകിൽ ഇരിക്കുന്നത് മാത്രം ആയി. After marriage chennai പോയി husband ആണ് ഫുൾ support.. ഒരു പെണ്ണ് ആയാൽ വണ്ടി ഓടിക്കാൻ പഠിക്കണം എന്നും പറഞ്ഞു പേടി കളയണം വീണു വീണു റെഡി ആവും😂 എന്നൊക്കെ പറഞ്ഞു പഠിപ്പിച്ചു എടുത്ത്🤗🤗🤗🤗❤️... അത്രക്ക് പേടി ഉണ്ടായിരുന്നു എനിക് hus ആണ് മോട്ടിവേഷൻ 🤗...ipo വണ്ടി ഉണ്ട് എങ്കിലും ആഗ്രഹിച്ച ഒരു new model സ്വന്തം ആയി വാങ്ങാൻ ഉള്ള ഒരുക്കത്തിൽ ആണ് അതും സാധിക്കണം🤗.

  • @alanscreations9745
    @alanscreations9745 Před 2 lety +329

    super.. super ഇതിലും നന്നായി സ്വന്തം ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാൻ വേറെ ഒരാൾക്കും കഴിയില്ല

  • @sumaak663
    @sumaak663 Před rokem +3

    അടിപൊളി ക്ലാസ് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ഇത്കേൾക്കുമ്പോ പഠിക്കാൻ തോന്നുന്നു സത്യം അത്രയും നല്ല ക്ലാസ് ആണ് ❤❤

  • @user-nq1hc9mn9k
    @user-nq1hc9mn9k Před 5 měsíci +2

    സൈക്കിൾ ബാലൻസ് പോലും ഇല്ലാത്ത എന്റെ കയ്യിൽ സ്റ്റാർട്ടായി വെച്ച വണ്ടി തന്നിട്ട് അങ്ങോട്ടു പിടി ഇങ്ങോട്ട് പിടി ഒന്നും അറിയില്ലാ എന്ന് പറഞ്ഞതിന് ബാക്കിൽ ഇരുന്നു പച്ച തെറി ദേഷ്യം പോയിപ്പണി നോക്കാൻ.... ഇതാണ് എന്റെ ബണ്താവ് 😄😄😄... ഇപ്പൊ വീഡിയോസ് കണ്ടു തന്നെ പഠിക്കാൻ നോക്കുന്നു ഒരു തെണ്ടിയുടെയും സഹായമില്ലാതെ...

  • @jaseenarabi694
    @jaseenarabi694 Před 2 lety +36

    എന്റെയും അധിയായ ആഗ്രഹം ആണ് വണ്ടി ഓടിച്ച് പഠിക്കുക എന്നത്.സൈക്കിൾ ബാലൻസ് പോലും ഇല്ല.but ithu kandapol adhyam skip cheythu kaanam ennanu vicharichath.but kandu തുടങ്ങിയപ്പോൾ skip ചെയ്യാനേ തോന്നിയില്ല .അത്രക്ക് ഉഷാർ ആയിരുന്നു.ഇങ്ങനെ വേണം barthaav ആയാൽ.നല്ല നാടൻ അവതരണം.😍😍😍

    • @crazyvolp
      @crazyvolp  Před 2 lety +3

      😍😍❤️🙏🙏🙏 ആഗ്രഹം മനസ്സിൽ വെച്ച് ഇരുന്നാൽ എന്നും അങ്ങനെ ഇരിക്കാം.

    • @jaseenarabi694
      @jaseenarabi694 Před 2 lety +1

      @@crazyvolp husband nod ee karyam paranjapl parayanu nee padikanda ennu.😫😩😔

    • @jaseenarabi694
      @jaseenarabi694 Před 2 lety +1

      @@crazyvolp
      പിന്നെ എനിക്ക് സമ്മതം കിട്ടി ട്ടോ🥰 സ്‌കൂട്ടി മാത്രം അല്ല കൂടെ four wheeler koodi പഠിക്കാനുള്ള സമ്മതം തന്നു.ഇന്ഷാ അല്ലാഹ് പഠിക്കണം🥰🥰

    • @jaseenarabi694
      @jaseenarabi694 Před rokem +3

      Pinne njan ക്ലാസ്സിനു പോയി തുടങ്ങീട്ടോ 😊.3 ക്ലാസ് aayollu.നമ്മൾ ഓടിക്കുമ്പോൾ ചെരിഞ്ഞു പോവുന്നത് എന്ത് കൊണ്ടാണ്

    • @Divya.mDivya.m-hp2ug
      @Divya.mDivya.m-hp2ug Před 5 měsíci

      Epol enthay

  • @familyvlog9815
    @familyvlog9815 Před 2 lety +15

    Tnx ikka ഞാൻ സ്കൂട്ടി പഠിക്കാൻ തുടങ്ങി എനിക്ക് പേടി ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ഒരു ധൈര്യം 👍

  • @manu.k8712
    @manu.k8712 Před 11 měsíci +2

    വളരെ tnx ഇക്കാ സൈക്കിൾ ബാലൻസ് പോലുമില്ലാത്ത എനിക്ക് സ്കൂട്ടി നന്നായിട്ടു ഓടിക്കാൻ പറ്റുന്നുണ്ട് ഇക്കാന്റെ മോട്ടിവേഷൻ വളരെ ഉപകാരപ്രദമായി ഒരിക്കൽ കൂടി താങ്ക്സ്

  • @hussainmk7811
    @hussainmk7811 Před 2 lety +16

    തന്നെ ഭർത്താവായി കിട്ടിയതാണ് തന്റെ ഭാര്യയുടെ ഭാഗ്യം നല്ല ഒരു ദാമ്പത്യജീവിതം ഉണ്ടാകട്ടെ എന്നും ഈ സപ്പോർട്ട് അവർക്ക് കൊടുക്കണം. സന്തോഷമായിരിക്കട്ടെ നിങ്ങളുടെ ജീവിതം ആമീൻ🤲🤲🤲🤲🤲

  • @modifiedteam2.073
    @modifiedteam2.073 Před 2 lety +16

    കുറെ നാളായി ഇങ്ങനെ ചിരിച്ചിട്ട് നല്ല രസമുണ്ട് കണ്ടിരിക്കാൻ,ഞാൻ പഠിക്കാൻ നോക്കിയിട്ട് പകുതിയിൽ വെച്ച് നിർത്തിയ ആളാണ് ഇപ്പോൾ പഠിക്കാൻ തോന്നുന്നു. നല്ല motivation 👍👍👍

    • @crazyvolp
      @crazyvolp  Před 2 lety

      Idhu simple alle just watch next video also. Adhil korchoode tip und

  • @priyap8991
    @priyap8991 Před rokem +1

    ഇക്കാന്റെ സംസാരം പൊളിയാണ് . സ്ക്കൂട്ടി പഠി ക്കാൻ ആഗ്രഹിക്കന്ന ഞാൻ. ഇതു കണ്ട് ഈ എന്നു ഇരിക്കാ, സൈ ക്കിളിൽ നിന്നു വീണതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല. താറാവിനെ പോലെ പോകുന്നുന്നു പറയുന്നതേ കേൾക്കുബ്ബോൾ ചിരിക്കാതിരിക്കാൻ പറ്റുന്നില്ല. സൂപ്പർ ആ ചേച്ചി അടിപൊളിയായി പഠിച്ചു.

    • @crazyvolp
      @crazyvolp  Před rokem

      Appo innu itta video koode kandolu🤣🤣🤣

  • @salmashamsu224
    @salmashamsu224 Před 2 lety +101

    ഇതിലും നല്ല husband സ്വപ്നങ്ങളിൽ മാത്രം 👍🥰

  • @ahammednajad6394
    @ahammednajad6394 Před 2 lety +17

    നല്ല ഭർത്താവ്... ഭർത്താവായാൽ ഇങ്ങനെ വേണം 👍🏻👍🏻👍🏻

  • @user-pj1xj8sb5u
    @user-pj1xj8sb5u Před 7 měsíci

    മാഷാ അല്ലാഹ് എന്റെ ഭർത്താവും ഒരു ഡ്രൈവർ ആണ് പക്ഷെ എന്നെ പഠിപ്പിച്ചിട്ടില്ല. ഞാൻ എപ്പോൾ ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിക്കുന്നു. ശെരിയായി വരുന്നു. ഇക്കാക് ഒരു ബിഗ് സല്യൂട്ട്

  • @michuschannel
    @michuschannel Před 2 lety +104

    ഇതു പോലെ സപ്പോർട്ട് ചെയ്യാനുള്ള ആളും വേണം 😊👍👍👍👌

  • @bliss8060
    @bliss8060 Před 2 lety +5

    ഫോർ വീൽ വണ്ടിസ്കൂളിൽനിന്ന് 1മാസം പോയി പിടിക്കാതെവന്നപ്പോൾ വാടകയ്ക്ക് സ്വന്തം സ്വന്തം ഇഷ്ടത്തിന്കൂട്ടിന് അറിയുന്ന സുഹൃത്തിനെ കൂട്ടി ഓടിച്ചാൽ അതിനും 3മണിക്കൂർ മതിയാകും. ഉറപ്പ്. സ്കൂളിൽ ചീത്ത പറയുക. പേടിപ്പിക്കുക ഇദൊക്കെയാണ് ചെയ്യുക. എന്നോട് അങ്ങനെ ചെയ്തു ഞാൻ കടലാസ് വലിച്ചെറിഞ്ഞു വാടകയ്ക്ക് വണ്ടിയെടുത്ത് സുഹൃത്തിനെ കൂട്ടി 3ദിവസം മാത്രം ദിവസം 2മണിക്കൂർ കൊണ്ട് സുഖമായി പഠിച്ചു..

    • @crazyvolp
      @crazyvolp  Před 2 lety

      Adhaanu😍😍😍😍

    • @abdulmajeed4242
      @abdulmajeed4242 Před 2 lety +1

      കറക്ട് സ്കുളിൽ അവർക്ക് കലിപ്പാണ് പഠിക്കാൻ വന്നാൽ

  • @abbaslaila4157
    @abbaslaila4157 Před rokem +6

    അതിയായ ആഗ്രഹം ഉണ്ട് പഠിച്ചു 8ഇടാൻ പോയി പൊട്ടി 😂... പക്ഷെ ഇങ്ങനെ ഒന്നും അവർ പറഞ്ഞു തന്നിട്ടില്ല 😢

  • @KLkannurvlogs
    @KLkannurvlogs Před 2 lety +230

    Enik scootty padikkaan അതിയായ ആഗ്രഹമുണ്ട്.പക്ഷേ മരണ പേടിയാണ്❤️❤️❤️മുന്നിൽ നിന്ന് പാണ്ടി ലോറി വന്നാൽ വണ്ടി avde ഇട്ടിട്ട് ഞാൻ ഓടും😂😂

    • @crazyvolp
      @crazyvolp  Před 2 lety +9

      Verdhe padikkanda marikkum😂😂😂🥰😍🙏🙏

    • @KLkannurvlogs
      @KLkannurvlogs Před 2 lety +11

      @@crazyvolp അതെന്നേയ daasappa ഞാൻ പഠിക്കാതത്.എന്ന് പടിക്കുന്നോ എന്ന് മൂക്കിൽ പഞ്ഞി വെക്കേണ്ടി വരും😂😂😂

    • @shefenashefi6142
      @shefenashefi6142 Před 2 lety +13

      എന്റേം പേടി ഇതെന്നാ ഓടിക്കുമ്പോൾ opposite വണ്ടി വന്നാൽ വെറുതെ വണ്ടി പാമ്പ് പോലെ പോണത് കാണാം

    • @KLkannurvlogs
      @KLkannurvlogs Před 2 lety +3

      @@shefenashefi6142 ആഹ്ഹ് അതോണ്ട് ഞാൻ റിസ്ക് എടുക്കാൻ നിക്കുന്നില്ല padikkunnilllaannu vechu 😂😂😂

    • @crazyvolp
      @crazyvolp  Před 2 lety +1

      Adhu aa vandiyilott nokiyitta vonstration povaanu

  • @junujasmin426
    @junujasmin426 Před 2 lety +403

    ഇതുപോലൊരു ഭർത്താവ് ഉണ്ടായാൽ വേഗം പഠികും 👍🏻👍🏻👍🏻

  • @shemeemazakeer1940
    @shemeemazakeer1940 Před rokem +2

    തൻ്റെ ഭാര്യ ഭാഗ്യവതിയാണ്.ഇത്രയും സപ്പോട്ട് ചെയ്യ്ത് പഠിപ്പിച്ചതിന്.രണ്ടുപേരെയും പടച്ചോൻ അനുഗ്രഹിക്കട്ടെ

    • @crazyvolp
      @crazyvolp  Před rokem

      🥰🥰🥰❤️😍🙏🏼

  • @vijayakumari964
    @vijayakumari964 Před 2 lety +46

    Super അടിപൊളി ക്ലാസ്സ്‌. ഞാൻ ആദ്യം ഷെയർ ചെയ്തത് എന്റെ husbandina.എനിക്കും നല്ല ആഗ്രഹം ഉണ്ട്

  • @richusharafu7939
    @richusharafu7939 Před 2 lety +47

    ഇങ്ങളെ പോലെ സപ്പോട്ട് ചെയുന്ന ഇക്കാക്കമാരുണ്ടേൽ സ്‌കൂട്ടി അല്ല ഫ്‌ളൈറ്റ് തന്നെ പഠിക്കാം 😍👍

  • @soudasakib9315
    @soudasakib9315 Před rokem +1

    ഡ്രൈവിങ്ങിൽ എന്റെ ഗുരുനാഥൻ എന്റെ ഉപ്പയായിരുന്നു.. റോഡിലൂടെ പോവുമ്പോൾ എസ്‌കോട്ട് ആയിവന്നു എന്നെ സപ്പോർട്ട് ചെയ്ത് പേടി മുഴുവൻ മാറ്റിത്തന്നു.. അതുകൊണ്ട്‌തന്നെ ഹസ്ബന്റിനു ആ കഷ്ടപ്പാട് വേണ്ടി വന്നില്ല... love u uppa ❤️❤️

    • @crazyvolp
      @crazyvolp  Před rokem

      🥰🥰😍❤️❤️❤️

  • @jamsiusman6030
    @jamsiusman6030 Před rokem +4

    ഞാൻ ഇന്ന് പഠിക്കാൻ പോയിരുന്നു. എന്റെ ഇക്കയും ഇതുപോലെ ആയിരുന്നു.ശരിയാവും എന്ന് വിചാരിക്കുന്നു. എല്ലാവരും ദുഹാ chayyuka🤲

    • @adeebank5492
      @adeebank5492 Před rokem

      Padicho

    • @jamsiusman6030
      @jamsiusman6030 Před rokem

      @@adeebank5492 എനിക്ക് ലൈസൻസ് എടുത്തു

  • @fausiyafausiyaali6809
    @fausiyafausiyaali6809 Před rokem +4

    ഇങ്ങളെ പോലെ ഒരു ആൾ കൂടെ ഉണ്ടെങ്കിൽ ഇത് വെറും സിമ്പിൾ and ഹമ്പിൾ ആണ്

  • @ansilaansi7643
    @ansilaansi7643 Před rokem

    എനിക്കും വണ്ടി ഓടിക്കാൻ ഭയങ്കര പേടിയായിരുന്നു എന്നെക്കൊണ്ട് സാധിക്കില്ല എന്ന് വിചാരിച്ച് കാര്യവുമാണ് പക്ഷേ എന്റെ ഹസ്ബൻഡ് എന്നെ വളരെ സപ്പോർട്ട് ചെയ്തു എന്നെ പഠിപ്പിച്ചു തന്നു ഞാൻ ഇപ്പോൾ ലൈസൻസിന് കൊടുത്തു ലൈസൻസ് കിട്ടാൻ എല്ലാവരും🤲🏻 ദുആ ചെയ്യണം🤲🏻

  • @josevareedjose5331
    @josevareedjose5331 Před 2 lety +9

    ആക്സിലേറ്റര്‍ ലോക്ക് ചെയ്ത പരിപാടി ആണ് കിടൂ.
    അത് പൊളിച്ചു.
    Thanks...ഇങ്ങനേ ഒരു ഐഡിയ തന്നതിന്.

    • @crazyvolp
      @crazyvolp  Před 2 lety +2

      😍😍😍🥰🙏

    • @priyankams279
      @priyankams279 Před 5 měsíci

      പഠിച്ചു കഴിയുമ്പോൾ ഇത് ഇളക്കി മാറ്റുമ്പോൾ പിന്നീട് നമുക്ക് ബാലൻസ് kittumo

  • @rose7341
    @rose7341 Před 2 lety +5

    നിങ്ങളുടെ shemaa പറയാൻ vayya husband aaya എങ്ങനെ വേണം
    Confidence കുടി പഠിപ്പിക്കുന്നത്
    Nigal oru big salute👍

  • @prakashkunjukunjukunjukunj9849

    Mm നിങ്ങൾ പൊളിയാണ് .ടു വീലർ പഠിക്കണമെന്ന് ആഗ്രഹമുള്ള എല്ലാവർക്കും നല്ല ആത്മവിശ്വാസം നൽകുന്ന നിങ്ങളെപ്പോലുള്ള ആളുകൾ ആയിരിക്കണം ഡ്രൈവിംഗ് സ് സ്കൂളുകളിൽ പഠിപ്പിക്കേണ്ടത് '

  • @Pmb00720
    @Pmb00720 Před 2 lety +8

    ഞാൻ എന്റെ wife നെ പഠിപ്പിക്കാന്‍ കുറെ ശ്രമിച്ചു. നടന്നില്ല. പിന്നെ ഞാന്‍ ഒരു സൈക്കിൾ വാങ്ങിച്ചു കൊടുത്തു. 4 മണിക്കൂര്‍ കൊണ്ട്‌ അത്‌ പഠിച്ചു. അടുത്ത ദിവസം valakaanum പഠിച്ചു. പിന്നെ ഒരു ദിവസം കൂടി സൈക്കിൾ തന്നെ. നാലാമത്തെ ദിവസം വണ്ടിയെ പറ്റീ എല്ലാം പറഞ്ഞ്‌ കൊടുത്ത് എടുക്കാന്‍ പറഞ്ഞു.adipoli ആയി ഓടിച്ചു

  • @binduraju6773
    @binduraju6773 Před rokem +28

    ഇതുപോലുള്ള ഒരു സഹോദരൻ ഉണ്ടെങ്കിൽ ഞാൻ പടിച്ചേനെ 😀👍👍

  • @reshmamadhu2697
    @reshmamadhu2697 Před rokem +1

    ഈ ജന്മം വണ്ടി ഓടിക്കുല എന്ന് വിചാരിച്ചു നടന്ന ഞാൻ കല്യാണം കഴിഞ്ഞു ഒറ്റദിവസം കൊണ്ട് ആണ് പഠിച്ചേയ് 🥰🥰🥰 എന്റെ ചേട്ടൻ മുത്താണ് 🥰😘

  • @Simishijo25
    @Simishijo25 Před 2 lety +10

    സബ്സ്ക്രൈബ്റിന്റെ മനസറിഞ്ഞു വീഡിയോ ഇടുന്ന എന്റെ പ്രിയ യൂട്യൂബർ. ഞാനും തൊഴഞ്ഞോണ്ടിരിക്കാന്. ഒരു ദിവസം കെട്യോനേം ബാക്കിലിരുത്തി ഓടിക്കും 🥰🥰🥰🥰🥰

  • @minivm6798
    @minivm6798 Před 2 lety +14

    😀😀 നല്ല ഭർത്താവ് നല്ല motivation കൊടുക്കുന്നു vedio ഇഷ്ടപ്പെട്ടു. ഇങ്ങനെ യുള്ള ആളുകളുണ്ടെങ്കിൽ ഏത് വണ്ടിയും പഠിക്കാം👌👌👌👌👌

  • @jesnaganesh7467
    @jesnaganesh7467 Před rokem +2

    എന്റെ husband ആയിട്ട് ഞാൻ bet വെച്ചു. ഒരു മാസത്തിനുള്ളിൽ ഞാൻ സ്കൂട്ടി ഓടിക്കാൻ പഠിക്കും എന്ന്. ആള് എന്നെ കളിയാക്കി പറഞ്ഞു എന്നെകൊണ്ട് അത് പറ്റില്ലെന്ന്. ഇപ്പോ ഞാൻ അത് ഒരു goal ആക്കിയെടുത്തേക്കുവാ.. ഈ വീഡിയോ എന്നെ help ചെയ്യും എന്ന് കരുതുന്നു 😊

  • @rishalkasim952
    @rishalkasim952 Před 2 lety +50

    എന്നെ പഠിപ്പിച്ചതും എന്റെ ഇക്കയാണ്, ഇതേ രീതിയിൽ തന്നെ. ഞാൻ പഠിക്കണം എന്ന് ഇക്കാക്ക് ആയിരുന്നു വാശി.2മക്കളും ഇക്കയും ഇത് പോലെ കൂടെ ഉണ്ടാവും. Miss you ഇക്ക. 😰

  • @queenbees4823
    @queenbees4823 Před 10 měsíci +1

    പഠിക്കാൻ അതിയായ ആഗ്രഹം ഉണ്ട്
    Insha അല്ലാഹ് ഇത് കണ്ടപ്പോ പഠിക്കാം എന്ന ധൈര്യവും കിട്ടി 👌🏻

  • @griddesigns2726
    @griddesigns2726 Před 2 lety +14

    എൻ്റെയും ഒരു ആഗ്രഹമാണ് .നമ്മുടെ ആഗ്രഹം കാണാൻ അപ്പുറത്ത് ആളില്ല .അതിന് ഒരാളുണ്ടെങ്കിൽ ഇതൊക്കെ ഈസിയായിരിക്കും🥲

  • @myindia....5188
    @myindia....5188 Před rokem +12

    What a lost!! ഞാൻ ഇത് കാണാൻ വൈകി പോയി... ഇപ്പോൾ ഗൽഫിലും... ഇന്ഷാ അല്ലാഹ് നാട്ടിൽ ചെന്നാൽ ഇനി പഠിപ്പിക്കണം... ആക്‌സലേറ്റർ jam നല്ല പരിഹാരം ആണ്... സൂപ്പർ 💙💙💙❤❤❤💛💛അഭിനന്ദനങ്ങൾ bro.. നാസർ ഖാൻ വടകര

  • @lituarunima9413
    @lituarunima9413 Před rokem

    Bro താങ്കളുടെ ഇത്രയും സപ്പോട്ട് കൊണ്ടാവണം പെട്ടന്ന് പഠിക്കാൻ കാരണം കൂടെ ഇതു പോലൊരു ആളുണ്ടെങ്കിൽ എന്തും നമ്മുക്ക് സാധിക്കാം. എനിക്കും ഉണ്ട് ഹസ്ബൻഡ് രണ്ടു ദിവസം പറഞ്ഞു തന്നു എനിക്കൊന്നും മനസ്സിലായില്ല. അവര് അവരുടെ അറിവ് എനിക്കു ഉണ്ടെന്നുള്ള തോന്നലിലുള്ള പഠിപ്പിര് എല്ലാം വേഗത്തിൽ. എനിക്കാണേൽ ഒരു സൈയ്ക്കൾ ബാലൻസ് പോലുമില്ല 😞bro എല്ലാം മനസിലാകുന്ന തരത്തിൽ പറഞ്ഞു കൊടുക്കുന്നു. മൂന്ന് ദിവസം കൊണ്ട് പഠിച്ചതിൽ അത്ഭുതം ഇല്ല. 👏🏻👏🏻👏🏻👍

  • @anaswaram8781
    @anaswaram8781 Před 2 lety +35

    എത്ര കാലം പഠിച്ചാലും ഞങ്ങള് പെണ്ണുങ്ങൾ ഓട്ടുന്നപോലെ ഇങ്ങള് ഓട്ടുമോ.... ഹെലികോപ്റ്റർ നിർത്തണപോലെ വണ്ടി നിർത്താൻ ഇങ്ങക്ക് pattuo🙈🙈🙈🙈🙈🙈🙈

  • @rasleena.u.k.mrasli9105
    @rasleena.u.k.mrasli9105 Před rokem +20

    MashaAllah.. ഇങ്ങൾ ഉഷാറാണ് broh. ഒരുപാട് ചിരിച്ചു സംസാരം കേട്ട് 😁😂😂. വണ്ടീന്നിറങ്ങിയപ്പോ അടികിട്ടിയോ ഇത്താന്റെ.
    Keep going this support life long 👍👍👍

    • @crazyvolp
      @crazyvolp  Před rokem

      😍😍❤️🥰🥰🙏🏼🙏🏼🙏🏼

  • @geethadas6277
    @geethadas6277 Před rokem

    അനുജ. ഞാൻ മോൻ ഭാര്യയെ പഠിപ്പിക്കുൻ കണ്ട് 6 മണിക്കുർ കൊണ്ട് പഠിച്ചു സൈക്കിൾ അറിയില്ലായിരുന്ന മോൻ്റെ വിഡിയോ എൻ്റെ സു ഹുത്തുകൾക്ക് ഇട്ടു കൊടുത്ത് ഒത്തിരി സന്തോഷം

  • @sindhuharidas8488
    @sindhuharidas8488 Před rokem +2

    ഇതുപോലൊരു ഭർത്താവ് ഭാഗ്യമാണ്. ദൈവം അനുഗ്രഹിക്കട്ടെ

  • @saidumon6305
    @saidumon6305 Před 2 lety +91

    ന്റെ ഒടുക്കത്തെ ആഗ്രഹം ആണ് ഇതൊന്ന് പഠിക്കൽ... സപ്പോർട് ആണ് എല്ലാം 😂😂😂

    • @crazyvolp
      @crazyvolp  Před 2 lety

      100%

    • @drive2live924
      @drive2live924 Před 2 lety

      Ithra valiya agrahamudayitt ippozhum padichittille?
      Risk edukkanam

    • @sanjujaffu710
      @sanjujaffu710 Před 2 lety

      Nteeammmm😞

    • @saidumon6305
      @saidumon6305 Před 2 lety

      @@drive2live924 റിസ്ക് ഒക്കെ എടുത്തേനേ.. വണ്ടി എടുക്കാൻ ആണ് കിട്ടാത്തത് 😂😂😂

    • @rufaidas6525
      @rufaidas6525 Před 2 lety

      Nikkum

  • @rashidavp9109
    @rashidavp9109 Před 8 měsíci +1

    നിങ്ങളെ വീഡിയോസ് കണ്ട് പേടി മാറി ഞാൻ ഡ്രൈവിംഗ് പഠിച്ചു 🥰ഇപ്പൊ അൽഹംദുലില്ലാഹ് 🤲ടെസ്റ്റ്‌ പാസ്സ് ആയി ലൈസെൻസ് കാത്തിരിക്കുന്നു 🤲🥰.......

  • @myworld-my4tf
    @myworld-my4tf Před 2 lety +82

    ഞാൻ പഠിക്കാൻ ആയി കയറി നേരെ റോട്ടിലോട്ട് പോയി , അടുത്ത സ്റ്റോപ്പ്‌ വരെ പോയി എന്റെ ഭാഗ്യത്തിന് ഞാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് 😝😝😝

  • @sangeethasm8288
    @sangeethasm8288 Před rokem +3

    ഓട്ടിക്കാൻ അറിയില്ല പക്ഷെ ഇത് കണ്ടപ്പോ ippa ഞാൻ ഓട്ടിച്ചു തകർക്കും എന്നൊരു തോന്നല് 😍😍😍

  • @muhammedshareef9070
    @muhammedshareef9070 Před rokem

    എന്റെ പൊന്നു സഹോദരാ ഞാനും ബൈക്ക് പഠിക്കാൻ നല്ല ആഗ്രഹം ഉള്ള ഒരു പെങ്ങളാണ് നല്ല മോട്ടിവേഷൻ പിന്നെ കുറെ ചിരിച്ചു ഈ വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല ഒരു പാട് താങ്ക്സ് 🌹🌹🌹🌹👏👏

  • @shernavahid5457
    @shernavahid5457 Před rokem +6

    Thank you so much ikka ഞാൻ നാളെ പഠിക്കാൻ പോവ്വാണ്, അതിനു മുൻപ് ഈ vedio കണ്ടപ്പോ കുറച്ചു പേടി കുറഞ്ഞു 🥰

    • @niyasniyas8657
      @niyasniyas8657 Před rokem

      Hloo vandi padikan thudagiyo njanum padikan pova inshallah

    • @shernavahid5457
      @shernavahid5457 Před rokem

      @@niyasniyas8657 ഞാൻ പഠിച്ചു dear license എടുത്തില്ല age ആയില്ല, ഇനി 1month കഴിഞ്ഞ എടുക്കും 👍👍👍 padicho ningal

  • @pathuvlog2031
    @pathuvlog2031 Před 2 lety +6

    പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ ഹൃദയം നിറഞ്ഞു പ്രാർത്ഥിക്കുന്നു. 👌👌👌👌👌👌സൂപ്പർ ❤❤❤❤❤❤

  • @KENZAWORLD
    @KENZAWORLD Před rokem +2

    Broo igale video njn 10 thavanna enikilum kanditt undavum ennitt enik oru confidence kitti.scle balance polum ilatha njn 5 days kond complet padichu. Txs broo orupad ❤ eniyum orupad uyarchayil ethatte

    • @crazyvolp
      @crazyvolp  Před rokem

      🥰🥰🥰🥰🥰🥰❤️

  • @aabeeskitchen6055
    @aabeeskitchen6055 Před 2 lety +6

    Masha Allah allahu പാത്തുന്റെ യും നിങ്ങളുടെയും ജീവിതം സന്തോഷ ത്തിലാക്കട്ടെ. ആമീൻ

  • @maryamjasmin6433
    @maryamjasmin6433 Před 2 lety +7

    Hats off brother...ingane encourage cheyyan alundenkil enne padichene...
    Cycle balance illaatha njan orikkal vandi idichu annu nirthiyada.
    Ipo enikum interest ayi.

    • @crazyvolp
      @crazyvolp  Před 2 lety

      Very simple alle. Watch my next video appo set aavum

    • @saleenak4326
      @saleenak4326 Před 2 lety +1

      പഠിപ്പിച്ചു തരാനും സപ്പോർട്ട് ചെയ്യാനും ആളുണ്ട്, പക്ഷേ എന്റെ മനസ്സിൽ ഒരു ഭയം.. എതിർ സൈഡിൽ നിന്ന് വേറെ വണ്ടി വന്നാൽ എന്റെ വണ്ടിക്കുള്ള ഗ്യാപ് അവിടെ കിട്ടുമോ...? കാൽമുട്ട് ഒക്കെ മതിലേലും മറ്റും ചാരി മുറിവാകുമോ... ഇതൊക്ക ആണ് എന്റെ പ്രശ്നങ്ങൾ...

    • @crazyvolp
      @crazyvolp  Před 2 lety

      Idhu vere endhoo asughamaanu🤣🤣🤣

  • @shaheedabacker1605
    @shaheedabacker1605 Před 2 lety +2

    മാഷാഹ് അള്ളാഹ് ...ഇതുപൊലെ ഒരു brother എങ്കിലും നമുക്കും ഉണ്ടായിരുന്നെങ്കിൽ

  • @user-dr2wl9cw2t
    @user-dr2wl9cw2t Před 2 lety +9

    എനിക്ക് പേടിയായിട്ട് നിക്കായിരുന്നു ഇത് കണ്ടപ്പോ പേടിമാറീന്ന് തോന്നുന്നു. ഇനി പഠിക്കണം 🥰🥰

  • @lalsy2085
    @lalsy2085 Před 2 lety +27

    എനിക്കും വലിയ ആഗ്രഹം ഉണ്ടായിരുന്നു. വീട്ടിൽ ആരും supportive ആയിരുന്നില്ല. അതുകൊണ്ട് പഠിച്ചില്ല

  • @muhammedsaheer9117
    @muhammedsaheer9117 Před 10 měsíci +1

    ഞാൻ വണ്ടി പഠിക്കുന്നുണ്ട്. Sis ആണ് എന്റെ ധൈര്യം

  • @fathimadiaries4216
    @fathimadiaries4216 Před rokem +6

    ഞാൻ പഠിക്കാൻ വേണ്ടി ആഗ്രഹതോട് നിന്നപ്പോൾ ആണ് വിഡിയോ കണ്ടത് 🥰🥰🥰

  • @shanushibu5252
    @shanushibu5252 Před rokem +7

    തമാശയിലൂടെ ഉള്ള scooty draiving 👍🏻👍🏻

  • @sabiskm266
    @sabiskm266 Před rokem

    എന്റെ പോന്നോ ഒരു രക്ഷയും ഇല്ല ആ cool സംസാരം. കുറെ ചിരിച്ചു. പിന്നെ ഇങ്ങനെ basic പറഞ്ഞു തരാത്തതോണ്ട് ഞാൻ വണ്ടിയിൽ നിന്നു മറിഞ്ഞു പല്ലും കയ്യൊക്കെ പൊട്ടി ഹോസ്പിറ്റലിൽ ലക്ഷങ്ങൾ കൊടുത്ത് തിരിച്ചു വന്നതാ ഞാൻ. അന്ന് ഞാൻ ആഗ്രഹിച്ചിരുന്നു വണ്ടിയുടെ ബാലപാഠം പറഞ്ഞു തരാൻ ഒരാളുണ്ടായിരുന്നുവെങ്കിൽ എന്ന്.

    • @crazyvolp
      @crazyvolp  Před rokem

      🤣🤣🤣🙏🏼🙏🏼🙏🏼🙏🏼

  • @divyaagragami4904
    @divyaagragami4904 Před rokem +3

    Super
    നാടൻ അവതരണം
    May God bless you all
    Thanku so much 👍

  • @sandhyasatish2862
    @sandhyasatish2862 Před 2 lety +5

    I am 55yrs old lady
    Anikk vandii oodikkan eshttammaanu, 15days zhan triyum chauthi padikkan kazhijillaa.... You r super motivator.. Zhan thirichum try chaiyummm... Tq...

  • @sabirasabi-vp4bu
    @sabirasabi-vp4bu Před rokem +1

    Sooper Vidio Enikku Scooty Padikkan Thaalparyamund Pakshey Pedi Aayirunnu Ithu Kandappol Confident Und Best Motivation🥰

  • @aleeshaajas3784
    @aleeshaajas3784 Před rokem +23

    I learn to drive two wheeler by the inspiration of your video. Thanks bro. Great motivation to a beginer.

    • @crazyvolp
      @crazyvolp  Před rokem +2

      Treat veenam🤣🤣💪💪

  • @maryjyotsana9151
    @maryjyotsana9151 Před 2 lety +4

    Brother ........u r a great person ....... u motivate ur soulmate 100% .........she is blessed by God.......she have a wonderful person in her life ......... (Allah)God bless you all.

    • @crazyvolp
      @crazyvolp  Před 2 lety

      🥰🥰🥰❤️❤️❤️🙏🏼🙏🏼🙏🏼

  • @Ismail-bl5ti
    @Ismail-bl5ti Před rokem

    എനിക്ക് ഭയങ്കര ഇഷ്മാണ് വണ്ടി പഠിക്കാൻ. വളരെ ഉപകാരമാണ് പഠിക്കുന്നവർക്. Good

  • @muhsinajansher7835
    @muhsinajansher7835 Před rokem +8

    ഈ വീഡിയോ കാണാൻ ഞാൻ കുറച്ചു വൈകിപ്പോയി...... ഇക്ക ഇങ്ങളുടെ സംസാര ശൈലി കാരണം ആദ്യം തൊട്ട് അവസാനം വരെ ഞാൻ ചിരിക്കായിരുന്നു......😃 നിങ്ങൾക്ക് നല്ലൊരു ടീച്ചിങ് സ്കിൽ ഉണ്ട്........👍ഒത്തിരി ഇഷ്ടത്തോടെ കണ്ടൊരു ഡ്രൈവിംഗ് വീഡിയോ.....

    • @crazyvolp
      @crazyvolp  Před rokem +2

      Thanksss🥰🥰😍🙏🏼🙏🏼

  • @annammawilson2070
    @annammawilson2070 Před 2 lety +12

    good ഭർത്താവായാൽ ഇങ്ങനെ വേണം

  • @savithrykumaran1429
    @savithrykumaran1429 Před 6 měsíci +1

    നല്ല കുട്ടികൾ ദൈവം അനുഗ്രഹിക്കട്ടെ!

  • @raihanaraihana33
    @raihanaraihana33 Před 2 lety +5

    മാഷാ അല്ലാഹ് ഇതുപോലെ ഒരു ഹസ്ബന്റ് കൂടെ ഉണ്ടെങ്കിൽ ഒരു ഭാര്യ എത്ര ഉയരങ്ങളിലും എത്തും അള്ളാഹു എന്നും സന്തോഷം നൽകട്ടെ നിങ്ങളുടെ ജീവിതത്തിൽ

  • @muhammedbishar8735
    @muhammedbishar8735 Před 2 lety +15

    പാത്തു ഉഷാറാവട്ടെ 🌹താങ്ക്സ് 👌🏻👌🏻