ചേച്ചി ഇന്നേക്ക് നാല് ദിവസം ആയി പഠിക്കാൻ തുടങ്ങിയിട്ട് ഭയങ്കര ടെൻഷൻ കാൽ കയറ്റി വെക്കുമ്പോൾ ബാലൻസ് കിട്ടുന്നില്ല ചേച്ചിടെ വീഡിയോ full ഞാൻ ഇന്ന് ആണ് കാണുന്നത് അപ്പൊ കുറച്ചു കോൺഫിഡൻസ് കിട്ടുന്ന പോലെ വേഗം ഒന്ന് ബാലൻസ് കിട്ടാൻ പ്രാർത്ഥിക്കണേ 😪😪😪
ചേച്ചി ലൈസൻസ് കിട്ടിയവർക്ക് ട്രാഫിക് ബ്ലോക്കിൽ കൂടി വണ്ടിയോടിക്കുന്ന ഒരു വീഡിയോ ചെയ്യണേ. ബ്രേക്ക് എവിടെയൊക്കെ പിടിക്കണം വണ്ടി കൾ വരുമ്പോൾ ബ്രേക്ക് പിടിക്കേണ്ട രീതി ഇത് എല്ലാം കൂടി ചേർത്ത്എത്രയും പെട്ടെന്ന് ഒരു വീഡിയോ ചെയ്യണേചേച്ചി പ്ലീസ്
ചേച്ചീ.....വണ്ടിയില്‍ കേറുന്നതേ പേടിയാണേ....ചേച്ചിയുടെ ഒരു വീഡിയോ കണ്ടപ്പോള്‍ വണ്ടിയില്‍ കയറാന്‍ ഒരു ധൈര്യം കിട്ടി...ഇപ്പോ തള്ളിത്തള്ളി നടക്കാന്‍ തുടങ്ങിയിട്ടുണ്ട്...😊
Bro,if u r in kochi there's a best place....sevens driving school enikk cycle balance polumilla but santhosh sir 5-6 class ente koode veyilath nadannu padippikkum pavam sir anu😊
ചേച്ചി ഞാനിപ്പോ സ്കൂട്ടി പഠിക്കുന്നുണ്ട് എനിക്ക് സ്റ്റാർട്ട് ആക്കാനും നന്നായിട്ട് കൊടുത്തു പോകാൻ പേടിയാണ് വീഴാൻ പോകുമോ എന്ന് തോന്നലാണ് പിന്നെ ഞാനെന്താ ചെയ്യേണ്ടത് ആക്സിലേറ്റർ കൊടുത്തു പോകാൻ പേടിയാണ്
ലെഫ്റ്റു ഹാൻഡ് കൊണ്ടു ബ്രേക്ക് നന്നായി മുറുക്കെ പിടിക്കുക. 👍🏻 എന്നിട്ടു ആക്സിലരെറ്റർ കൊടുക്കുക. വീഡിയോ യിൽ പറഞ്ഞിരിക്കുന്നപോലെ ചെയ്യുക..എല്ലാം ok akum 👍🏻👍🏻♥
ചേച്ചി ഇന്നേക്ക് നാല് ദിവസം ആയി പഠിക്കാൻ തുടങ്ങിയിട്ട് ഭയങ്കര ടെൻഷൻ കാൽ കയറ്റി വെക്കുമ്പോൾ ബാലൻസ് കിട്ടുന്നില്ല ചേച്ചിടെ വീഡിയോ full ഞാൻ ഇന്ന് ആണ് കാണുന്നത് അപ്പൊ കുറച്ചു കോൺഫിഡൻസ് കിട്ടുന്ന പോലെ വേഗം ഒന്ന് ബാലൻസ് കിട്ടാൻ പ്രാർത്ഥിക്കണേ 😪😪😪
Enikum
എനിക്കും 😔😔
ഇപ്പൊ പഠിച്ചോ
Chechi eniyum ithe polethe video predhishikunuu
വളരെ നല്ല പരീശീലനം👍. u Turn എടുക്കുന്ന രീതി വീഡിയോ ചെയ്യാമോ
Thank you miss😍
ചേച്ചി ലൈസൻസ് കിട്ടിയവർക്ക് ട്രാഫിക് ബ്ലോക്കിൽ കൂടി വണ്ടിയോടിക്കുന്ന ഒരു വീഡിയോ ചെയ്യണേ. ബ്രേക്ക് എവിടെയൊക്കെ പിടിക്കണം വണ്ടി കൾ വരുമ്പോൾ ബ്രേക്ക് പിടിക്കേണ്ട രീതി ഇത് എല്ലാം കൂടി ചേർത്ത്എത്രയും പെട്ടെന്ന് ഒരു വീഡിയോ ചെയ്യണേചേച്ചി പ്ലീസ്
👍
Mam allaclassum super anu❤
Nalla teacher.god bless you.
Tnq u ♥️♥️♥️
Chehii ടെ വീഡിയോ കണ്ട് jan ഇറക്കം ഓടിക്കാൻ പഠിച്ചു thanks 🌹🌹🌹
🙏🏻 👍🏻
ചേച്ചി നന്നായിട്ടു പറഞ്ഞു തരുന്നുണ്ട് 🥰
ടീച്ചറെ ക്ലാസുകൾ എല്ലാം ഉപകാരപ്പെടുന്ന ക്ലാസുകൾ ആണ്
🙏🏻 ♥️
Thanku for useful class.
🙏🏻♥️
Thank you very much.teacherude ee vedio kandappol enganeyanu accelerator balance chaiyunnathennu manasilayi.innu njan two wheeler roadil odichu.
👍
ചേച്ചിയുടെ വീഡിയോ ഒരുപാട് ഉപകാരപ്പെടുന്നുണ്ട് ..... ചേച്ചിയെ ഒരുപാട് നന്ദി......
Tnx molu.♥
Ningale kanumbolthanne positive energy kittum
🙏🏻♥️
Tq mam
Kazhinja 25 thiyathi velliyazhcha , 8 test pass aayi njan cheachare ... cheacharude videos orupadu upakarapettu thank you cheachar 🙏🙏🙏🙏🙏😘😘 yiniyum ethu poleyulla nalla videosukal undakanennu aathmarthamayum aahrahikkunnu 🙏 ❤️👍
♥️♥️♥️
Thanku mam🌹🌹
♥♥️
Enikk inn test arnnu pass ayi 🥰 chechide class orupaad upakaarapettu
🙏🏻🙏🏻🙏🏻
ചേച്ചീ.....വണ്ടിയില്‍ കേറുന്നതേ പേടിയാണേ....ചേച്ചിയുടെ ഒരു വീഡിയോ കണ്ടപ്പോള്‍ വണ്ടിയില്‍ കയറാന്‍ ഒരു ധൈര്യം കിട്ടി...ഇപ്പോ തള്ളിത്തള്ളി നടക്കാന്‍ തുടങ്ങിയിട്ടുണ്ട്...😊
👍🏻
നല്ല ടീച്ചർ ക്ലാസ്സ് സൂപ്പർ 👍👍
Tnq u 🙏🏻 ♥️♥️
Thanku chechi Njan padikund Ee oru kariyam thanneya Anik tention eth kandapol tention Maari speed kodi povunnu Anik vegam padikan prarthikanm
Nannayi sraddichu padikkuka. Urppaum njan prarthikam moluuuu..♥️ 👍
നല്ല teacher 🥰🥰
🙏🏻♥️
ഇടെക്കൊക്കെ വരണേ സിസ്റ്റർ. ഗുഡ് teaching
🙏🏻 ♥
Thanks
🙏🏻♥
Thankyou
🙏🏻♥️
Super
👌👌
ഞാൻ പഠിക്കാൻ തുടങ്ങി m80 avarayi. M80നെ കുറിച്ചൊരു വീഡിയോ ഇടണേ
🙏
Bajaj m80 riding video please kick start to drive
👍😍
♥♥️♥
Enike vandi padikan byakara agraham anne but byakara pediyum anne njane next week muthal drawing school povunudu chechi enike vendi pradhikene 🥰
തീർച്ചയായും.. പ്രാർത്ഥിക്കാം.. ധൈര്യമായി
പോയി പഠിക്കൂ.. 👍
@@srdrivingschoolkarukachal tnx chechi😍😘😘😘
👍😊
Thax moluuuu
Vandii start cheyithattu parayunnathu kelkkathillaaaa
Chechi driving school vandi ke acceleration lock ede therulee plz reply
Accelater kay vittal vandi neegumo
എനിക്ക് ഭയങ്കര വിഷമം ആണ് ആക്‌സിലേറ്റർ കൊടുക്കാൻ ഞാൻ ഇപ്പോൾ പഠിക്കുകയാണ് ഈ വിഡിയോ കണ്ടാണ് ഇന്ന് ഞാൻ പഠിച്ചത്
👍🏻 ♥
Hlo chechi vandi theere odikan ariyathavar driving school poyal vandi padikupol budhimude avum plz reply 🙏🏿
Chechi njan accelarator kodukubo
Ashan parayana thu njan kozhide kazhuth pidichu odikana mathiriya naa
Chechiki oru kariyam ariyamo 2 ekkaka marundayittum avaru enne enne vare vadi odikiyan padippikya poyittu avarude vadima thodan polum samathichattila ante uppaku vadivangitharan poyittu kochile oru cycle polum vagitharanula sabathikam undarnila athukond njan bus lanu schoole poyathum mattu evidekum ponath athukod eppo vandi odikanum road eraganum vare pediya pediyila the vadi odikiyan or vazhi paranju tharumo chechi pine kuduthalum road accidence polulla varthakal kell kubo pedikoodukaya
Ethinu rakshapedan valla vazhi undo chechi
Madam innale njn ayacha cmmntinu reply kittu vllre santhosam njn innekk 2dyasyi kaal pokki vch oadikknnu.. But innlthe atra confidente innilla.. Pediym veprallvum koodunnu.. Control kitnla handle aake tension😔
Ithinte accilarator adjest vheyyan pattooo... Pls reply
ബൈക്കിൽ ക്ലച്ച്,ബ്രേക്ക് ഇവ Accelaration അനുസരിച്ച് എങ്ങനെ ഉപയോഗിക്കാമെന്നുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
👍
yes pleaseee
Speed koodunnu oru vazhi parayu kurykan
Bike engine video
ഞാൻ കാൽ പൊക്കി വെക്കാൻ തുടങ്ങിയില്ല
Chechi njan rand dvsmyi padikn thudngyt
Ithoke mansilaayi... Cherinh povmpole athoke engnya onnu sariyava
മനസിലാവുന്ന തരത്തിൽ ചേച്ചി പറഞുതരുന്നു
🙏🏻♥️
Madam njn innale muthal kaal pokki vechu oadikan thudangi pakshe appo roundayi oadikan pattnla bayankara pediyum vandi control chyan pattaatha pole ... Aake 20mntanu vandi padikan kittuka inneek 4th classa
മിടുക്കി...പ്രാക്ടിസ് ചെയ്യുക...ബാലൻസ് കിട്ടുന്നിടം വരെ..👍🏻👍🏻♥️
Chechi,uae 4 weel licence und, naattil licence ella,uae licence vach naattil vandi drive cheyan pattumo
ഇല്ല.
🥰🥰
♥️
പേടി മാറി പേടി മാറി
👍
Chechi enikku vandi odikkan bhayankara pedi anu 3 month ayi padikkan thudangiyittu nallathu pole odikkum pakshe pedi kaaranam oru rekshaumilla enikku bhayangara agrahamanu chachi njan enthu cheyanam chachi pedi maaran oru solutions paranju tharamo chechi enikku vendi prarthikkane
Enthinaa kutti pedikkunnathu ? Thante kayyil brake ille ? Aavasyam vannal brake pidichal vandi avide nilkkillayo? Pinnenthinaanu pedi ?
Pedi kaluka.. Nammude chanalile videos kanuka.. Ok aakum ..njan 🙏🏻🙏🏻🙏🏻.
Super❤
🙏🏻 ♥️
റോഡിൽ ഓടിക്കുമ്പോൾ വളവിൽ കാൽ ചവിട്ടാതെ പോകുമ്പോൾ വലതുവശം വണ്ടി ചെരിയ്യുന്നു pls റിപ്ലൈ
Chechi nan driving schoolil poyit 7 class ayi..ith vare kal keyati vech oadikan akunilla...bayankara pediya..accilator kootiyale kayati vekan patulloon teacher parayunu.enik bayankara pedi akunu kootan patunilla..enthanu cheyyuka..pls reply..padikal nirthiyalon chindikunu..enne kond akoolanu thonal
Thannekondakumedo ..👍. Dhiryamayi vandiyedukkuka accilator koottium, kurachum..athinte speed manassilaakuka.. Thanikodikkan pattum..ithraum aayathalle?
Nirthaathe thudarukacycle balance polum illatha kuttiyalle ? Nannayi practice venamedo...nirtharuthu..mandatharam kaanikkaruthu.
Enne vilicholu ellam paranjutharam..9847392549.
♥♥👍.
Same സിറ്റുവേഷൻ
Pedikkn padila bro ,athyvshym accilator kodthale veezhathirikuu
👍🏻
@@srdrivingschoolkarukachal mam..inn test ayirunu..njan pass ayi
Chechi ka ghar kidhar hai
Driving padikiyan njan suku driving school poyatha ashan paranjuvittu vadi odikiyan handl balance ellanu paranju😭😭😭😭😭😭😭😭
Bro,if u r in kochi there's a best place....sevens driving school enikk cycle balance polumilla but santhosh sir 5-6 class ente koode veyilath nadannu padippikkum pavam sir anu😊
Chechi njan ennanu chechide class adyamay kannunne 10dqys ay classil pokan thudangi avide 20min matre ullu veetil vandiyum illla eniku cycle balance illa... Kaal aduthu vekkan pediyanu... Karanam orupadu thavanu veenu kaal vechal veezunnu... Onnu hellp cheyyane... Pls reply
Veezhilla moluu...
Vilichal oru trick paranju tharam...♥ 😊
Enikkum ithe avasthaya😢
സൈക്കിൾ ബാലൻസ് ഇല്ലാതെ സ്കൂട്ടർ പഠിപ്പിക്കുന്ന വീഡിയോ വേണം
Enthanu udheshikkunnathu ?
Manassilayilla.?
@@srdrivingschoolkarukachalok
സൗണ്ട് ഇല്ല????
ചേച്ചി ഞാനിപ്പോ സ്കൂട്ടി പഠിക്കുന്നുണ്ട് എനിക്ക് സ്റ്റാർട്ട് ആക്കാനും നന്നായിട്ട് കൊടുത്തു പോകാൻ പേടിയാണ് വീഴാൻ പോകുമോ എന്ന് തോന്നലാണ് പിന്നെ ഞാനെന്താ ചെയ്യേണ്ടത് ആക്സിലേറ്റർ കൊടുത്തു പോകാൻ പേടിയാണ്
മോളെ, എന്തിനാണ് പേടിക്കുന്നത്?ആക്‌സിലേറ്റർ കൂട്ടിയും കുറച്ചും നന്നായി padickku..
ദൈ ര്യത്തോടെ educkuka....പേടി കളയുക..♥♥️ വിളിക്കാമെങ്കിൽ പറഞ്ഞുതരാം....😊 ♥️
എനിക്ക് ഹാൻഡ്‌ൽ ബാലൻസ് ശരിയാവുന്നില്ല ഒന്ന് പറഞ്ഞു തരുമോ
വിളിക്കാമോ? വിശദമായി പറഞ്ഞു തരാം..♥️
ഇനി ഡെയിലി വീഡിയോ ഇടുമോ പ്ലീസ് 😢
ഏതു വീഡീയോ ആണ് വേണ്ടത് ? പറഞ്ഞോളൂ..
Car, two, ...? Idam..
♥️ 👍🏻
ചേച്ചി ഞാൻ ഒൻപതു ദിവസമായിപടിക്കുന്നു. ഇതുവരെ ബാലൻസ് കിട്ടിയിട്ടില്ല....😢😢പ്രാർത്ഥിക്കണേ
9 divasamayo molu ❔
Ethra hours ayi ❔
Vishamickanda.. ആയിക്കോളും...👍🏻
Prarthickam 🙏🏻🙏🏻🙏🏻❤️
എനിക്ക് ആക്സിലേറ്റർ കൂടിപ്പോകുന്നു.. ഞാൻ പഠിച്ചോണ്ടിക്കുവാ... ആക്സിലേറ്റർ കൂടാതിരിക്കാൻ ഒരു tric പറയുമോ ചേച്ചി pls
പേപ്പർ കനം എ ന്നോർക്കുക....♥️ ♥😊
@@srdrivingschoolkarukachal ഓക്കേ ചേച്ചി ഇനി മുതൽ ഞാൻ അങ്ങനെ ഓർത്തു ഓടിച്ചു നോക്കട്ടെ 🥰
Enik 48vayasund5classaibalanceaittilla
Prayam prashnamudo
ആക്‌സിലേറ്റർ കൂടിപ്പോകുമോ എന്ന പേടി കാരണം പഠിക്കാൻ പറ്റുന്നില്ല
ലെഫ്റ്റു ഹാൻഡ് കൊണ്ടു ബ്രേക്ക് നന്നായി മുറുക്കെ പിടിക്കുക. 👍🏻
എന്നിട്ടു ആക്സിലരെറ്റർ കൊടുക്കുക. വീഡിയോ യിൽ പറഞ്ഞിരിക്കുന്നപോലെ ചെയ്യുക..എല്ലാം ok akum 👍🏻👍🏻♥
30 ദിവസം ആയി ഇത് വരെ കാൽ വെച്ചട്ട ഇല്ല മാഡം
Ayyo ippo padicho.
👌👌👌