Handle Balance easy ആക്കാം.. ദേ ഇതാ ഒരു super trick👍🏻

Sdílet
Vložit
  • čas přidán 13. 03. 2022
  • SR MOT0R DRIVING SCHOOL KARUKACHAL, PATHANADU
    CONTACT NO : 9847392549,9526707849

Komentáře • 172

  • @alexgeorge586
    @alexgeorge586 Před 2 lety +41

    മറ്റുള്ള വിഡിയോകളിൽനിന്ന് വ്യത്യസ്തം ആണ് ടീച്ചറിന്റെ ക്ലാസ്സ്‌..വളരെ ഫലപ്രദo. 🙏🌹

  • @ratheeshkichu7709
    @ratheeshkichu7709 Před rokem +4

    ഞാൻ ആഗ്രഹിച്ച വീഡിയോ thanks ടീച്ചർ

  • @Clueless_0_0
    @Clueless_0_0 Před rokem

    Teacher nte class oru pratheyka rasanu nammude munpil ninnu cheyyunnath pole ✨✨✨

  • @SUDHANYAJIJO
    @SUDHANYAJIJO Před rokem +1

    ചേച്ചി wonderful ടീച്ചർ ആണ് ❤

  • @msd_kolathur
    @msd_kolathur Před rokem +3

    അവതരണം തന്നെ ആണ് നിങ്ങളെ വ്യത്യസ്ത ആക്കുന്നത് 💖💖

  • @deepaa.g1259
    @deepaa.g1259 Před 2 lety +7

    നല്ല സൂപ്പർ വീഡിയോ അത്യാവശ്യമുള്ളത് തന്നെ ഒത്തിരി നന്ദി ചേച്ചീ എനിക്ക് ഏറ്റവും പാടുള്ളതും ഇതു തന്നെ. ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു👍👌🥰

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Před 7 měsíci +1

    ടീച്ചർ സൂപ്പർ 👌👌❤️

  • @ktmdreamrider8510
    @ktmdreamrider8510 Před rokem

    സൂപ്പർ ചേച്ചി ഒരുപാട് നന്ദി

  • @rishalkasim952
    @rishalkasim952 Před 2 lety +4

    വളവും കയറ്റവും ഒരുമിച്ചു വരുമ്പോൾ എന്താ ടീച്ചറെ ചെയ്യുക വളവുകൾ വരുമ്പോൾ വണ്ടി ഓടിക്കുമ്പോൾ വല്ലാത്തൊരു പേടി. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യോ

  • @jackdaniel8309
    @jackdaniel8309 Před 2 lety +5

    Teacherinte presentation adipoliyan
    ❤️❤️❤️

  • @rajeshrajraj9243
    @rajeshrajraj9243 Před 2 lety +2

    നല്ലത് പോലെ മനസ്സിലാക്കി തന്നതിന് thanks ചേച്ചി 😊

  • @anwitadhanesh3437
    @anwitadhanesh3437 Před 2 lety

    Thanks chechi 🥰🥰🥰

  • @rahnasadik8622
    @rahnasadik8622 Před rokem

    Teacheree enik activa blnce kitti... Ippo bikilekk kayatti innale.. Aake pedich vandi murukipidch body pain aayt vayya.. Ini innum povnth aalochich pedi... Appo bikil blnce kitnna vedio onnu idanee

  • @StoryWorldofDaksha
    @StoryWorldofDaksha Před 2 lety +8

    ടീച്ചർടെ വീഡിയോ നല്ല confidence തോന്നും❤️

  • @JJ-uq7ry
    @JJ-uq7ry Před 2 lety +2

    Enikum handle balance akunila ..Athina ee video knune ❤️tnku teacher

  • @prameelagopi9092
    @prameelagopi9092 Před 2 lety +1

    Nalla classanu

  • @cuteworld6417
    @cuteworld6417 Před 2 lety +8

    ബാലൻസാകാനും 8 വരയ്ക്കാനും ഉപകാരപ്രദമായ video. Great ചേച്ചി👍👍🙏

  • @sreelathasreelatha2405
    @sreelathasreelatha2405 Před 2 lety +3

    നല്ല വീഡിയോ എനിയ്ക് അത്യാവശ്യമായി ഉള്ളതായി രുന്നു | Than Ku

  • @ambilyrobin4983
    @ambilyrobin4983 Před 2 lety +1

    👍👏👏👏

  • @merlinmathew8225
    @merlinmathew8225 Před rokem +1

    👍👍👍❤️

  • @najeebali1873
    @najeebali1873 Před 9 měsíci

    Combbikal thammilulla akalam yethrayanu ?

  • @crazycrafts8925
    @crazycrafts8925 Před 2 lety

    Thanks🙏🙏🙏🙏

  • @priscillathomas9559
    @priscillathomas9559 Před 9 měsíci

    Video 😊

  • @shylajas5173
    @shylajas5173 Před rokem +3

    Good teacher. 👍. ടീച്ചേർസ് ആയാൽ ഇങ്ങനെ വേണം. ❤

  • @user-dh3ck8sm2j
    @user-dh3ck8sm2j Před 3 měsíci

    Sooper teaching 🙏

  • @mufeedamufeeda2323
    @mufeedamufeeda2323 Před 2 lety

    👍🏻

  • @achuck3753
    @achuck3753 Před 2 lety

    👍❤️

  • @jayalekshmi7949
    @jayalekshmi7949 Před 2 lety

    V. good ,God bless

  • @seenasirajudeen2942
    @seenasirajudeen2942 Před 2 lety

    😘

  • @rahmathunnisaavunhikkad4966

    ചേച്ചിയെ പോലെ ആളെ കിട്ടണം പഠിക്കാൻ 🥰

  • @naseemashajahan6958
    @naseemashajahan6958 Před 2 lety +1

    kalu eduthu veakkan patunilla

  • @kuncholadlakuncholadla1009
    @kuncholadlakuncholadla1009 Před 6 měsíci

    ഇത് എത്ര distance ഉണ്ട് കമ്പി

  • @shahnashahna8496
    @shahnashahna8496 Před rokem

    Hi cycle blncillaa ipo practice cheyth cheyth kaal kettivechu.... Pakshe nere ethre venelum pokum nik valskaan patunillaa.... Valaknm nn vijarich odikum bt valav ethubo patunillaa nth kondaa chechi onn rply thruvo... Egane valav ready akaamnn vandi blnc kitathe veezhan pokuna pole thonuva apo kaal thazhe vech odikum... Plz rply me

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem +1

      Valavil odichum thirichum adukkunna oru വീഡിയോ ittittund molu...athu kandu nokkuu....apo manassikaaakum. Athupole cheyyuka..ok...aakum.👍🏻

  • @shadowjakk-n2130
    @shadowjakk-n2130 Před 2 lety

    👌👌👌👌👌👌👌👌

  • @user-jj2sq1mw2x
    @user-jj2sq1mw2x Před 2 lety +3

    ആഗ്രഹിച്ച വീഡിയോ ..thank you

  • @user-hk8po6yq4c
    @user-hk8po6yq4c Před 7 měsíci

    സൂപ്പർ class

  • @seemanthinis6786
    @seemanthinis6786 Před 2 lety +1

    🙏🏻

  • @jidamajijidamaji3420
    @jidamajijidamaji3420 Před rokem +1

    Teacher good class

  • @hannafathima6022
    @hannafathima6022 Před rokem +1

    Chechi njn groundil koodi athyaavashm nannaayi odikkm ....roadil irangumbol kai vettunnu .....munnil varunna aale idikkaan pona pole.....pakshe pedi illaa odikkan ....vandi ente controlil varunnilla roadil irangumbol ...athine enth cheyyanm chechi......plss replyyy

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem

      റോഡിൽ കൂടി തന്നെ നന്നായി ഓടിച്ചു പ്രാക്ടീസ് ചെയ്യുക. അപ്പോ എല്ലാം മാറും..പ്രാക്ടിസിന്റെ കുറവാണ്.. എല്ലാം ഓക്കേ ആകും.❤️❤️ 😊

  • @ramshad4178
    @ramshad4178 Před 2 lety +1

    Foot restil kaal vekkunnad engane chechi

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety +1

      ആദ്യം right leg വെച്ച് പതിയെ പതിയെ ഓടിക്കുക... Balance ആവട്ടെ... ♥👍🏻

  • @binitreesajose7723
    @binitreesajose7723 Před 2 lety

    Super chechi

  • @anjuhari973
    @anjuhari973 Před 2 lety

    Super video

  • @neethumol2506
    @neethumol2506 Před rokem

    Ithil kalu muklil vwkthw sidel vekkn verevundlo

  • @rekhasivadas1179
    @rekhasivadas1179 Před 2 lety

    👌

  • @ramaniprakash3846
    @ramaniprakash3846 Před 2 lety +1

    😘😘😘😘

  • @ponnusabuandrew9679
    @ponnusabuandrew9679 Před 2 lety +1

    Super video class...🙏🏻🙏🏻

  • @neethun6344
    @neethun6344 Před rokem +1

    8 ഇടുമ്പോൾ കമ്പിയുടെ ഡിസ്റ്റൻസ് എത്ര എടുക്കണം അതുപോലെ തന്നെ ethintheyum ഡിസ്റ്റൻസ് പറഞു tharamo

  • @Najimol123
    @Najimol123 Před 7 měsíci

    Thkyou mam♥️♥️♥️

  • @vaigaworld3136
    @vaigaworld3136 Před rokem

    👌👌👌👌👌

  • @user-jj3kj3yx8m
    @user-jj3kj3yx8m Před 8 měsíci

    8 edukkan pattunilla scooty nannayi odilkum 😢

  • @beevikhd4889
    @beevikhd4889 Před 2 lety

    Hi chrchi

  • @jayasree4913
    @jayasree4913 Před 2 lety

    Suppar

  • @sreekanthvv-yq4fh
    @sreekanthvv-yq4fh Před 2 lety

    LMV yude class ethra divasam / km undakum ? H/ Road Test ethra divasam undakum ...please confirm...

  • @sumayyarazan4766
    @sumayyarazan4766 Před rokem +3

    2 weaks ayi madam classil pokunnu ithuvare handle balance ayittilla 😭enikku accilater speed kurakkanum ariyoola

    • @user-uk8qx2cw2j
      @user-uk8qx2cw2j Před měsícem

      എനിക്കും ഇത് തന്നെ പ്രശ്നം. സീപ്ഡ് കൂടുന്നു 😢

  • @teena3926
    @teena3926 Před 2 lety +3

    Teacher ന്റ വീഡിയോ കണ്ടു first ദിവസം തന്നെ കാൽ aduthu വച്ച് വണ്ടി ഓടിച്ചു

  • @jessybinu2730
    @jessybinu2730 Před rokem

    Chechii ente 8test two times failed ayee ....second time 2 kambiee arikil vannapol vandyy irachukonde irunnu...munpottu poyillla...e same vandy anu ..athentha angane varunnathh

  • @sherlyfrancis1045
    @sherlyfrancis1045 Před 2 lety

    Othiri thanks. teachere..ennikkum etha presnam.. handle balance kittunnilla..

  • @maneeshamolpcmaneeshamolpc6785

    Teachern te aduthu driving padikkan thonnunnnuuu🥰

  • @fawazcax1529
    @fawazcax1529 Před 2 lety

    Thanks

  • @jessyjiji2146
    @jessyjiji2146 Před 2 lety

    Thanku so much

  • @Rethyprakash6259
    @Rethyprakash6259 Před rokem

    Trchre... 8 edukkan pattunnundenkil... Road ilude odikkan balance kittuo

  • @cherimol3889
    @cherimol3889 Před 2 lety

    ആഗ്രഹിച്ച വീഡിയോ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @salnam2575
    @salnam2575 Před rokem

    ചേച്ചി സൂപ്പറാ

  • @rajreshna
    @rajreshna Před 2 lety +2

    Tnq tchr❤️

  • @dhanalekshmi.d3033
    @dhanalekshmi.d3033 Před rokem

    Chechi 3 times fail ayal leners kalavadi thirnal aduth test egane leners era fees akum

  • @islamicqueen5258
    @islamicqueen5258 Před 2 lety +2

    സൂപ്പർ ക്ലാസ്സ്‌ 👌
    ആ കമ്പിക്കുമുകളിൽ ചെറിയ കുപ്പികമത്തിയിട്ടാൽ നന്നായിരിക്കും

  • @user-jq4jo4dk6h
    @user-jq4jo4dk6h Před rokem

    Axilator kodkumbo koody povunnu. Enda cheyyendath

  • @gopikagopika9888
    @gopikagopika9888 Před rokem +1

    Chechi enikku 8edukkan pattunilla

  • @shalu4955
    @shalu4955 Před 4 měsíci

    Njan padikkan poy thudangitt 4 days aayi.. 2 days aayapozhekkum kaal kayati vekkan thudangi.. Cycle balance illaathond thanne 2 days kond kayativekkan kazhinjapo enik nalla confidence aayrunnu.. Bt handle enik theere control cheyyan patunnilla😐 veezhaan pokunna pole okke thonnumbo ippo kaal kayativekkaanum patanilla.. Kurach kazhinjaal sheri aakumaayrikkumle?

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 4 měsíci

      Ok akumedo..ദൈ ര്യ മായിട്ട്
      പഠിച്ചോളൂ... നന്നായി പ്രാക്ടിസ് ചെയ്യുക...👍🏻

  • @salmasalmank3599
    @salmasalmank3599 Před 2 lety

    Supper class

  • @riduvavijokes5666
    @riduvavijokes5666 Před rokem

    സിമ്പിൾ ക്ലാസ്സ്‌

  • @siyafathima4094
    @siyafathima4094 Před 2 lety +2

    Haii

  • @asiyamalu2695
    @asiyamalu2695 Před rokem

    നാളെ യാണ് എനിക്ക് ടെസ്റ്റ് ഇങ്ങനെ ചെയ്ത നോക്കട്ടെ എല്ലാവരും പ്രാർത്ഥിക്കാൻ ചേച്ചിയുടെ ചാനൽ എല്ലാവർക്കും സെന്റ് ചെയ്തിട്ട് ഉണ്ട് ട്ടോ

  • @jameelarasak325
    @jameelarasak325 Před 2 lety +2

    ചേച്ചി എവിടെയാണ് നിങ്ങള് ഡ്രൈവിംഗ് പഠിപ്പിക്കുന്നത്. ഫീസ് എത്രയാണ്.

  • @naseefashajahan3181
    @naseefashajahan3181 Před 2 lety +1

    ഇറക്കം ഇറങ്ങുമ്പോൾ ശെരിയാകുന്നില്ല ബ്രേക്ക്‌ പിടിച്ചിറങ്ങുന്ന്വീഡിയോ കൂടി ഇടാമോ

  • @drishyaaaaaa
    @drishyaaaaaa Před měsícem

    Class start cheythit 3 days aayi..3rd day kaal edyth vekkan nokitt veezhan povunnu..tension und..pine accelerator speed koodi povunu..cycle balance ilathavarkk engane aan pettan padich edukan pattuka..any tips please teacher?

  • @shadowjakk-n2130
    @shadowjakk-n2130 Před 2 lety

    Hai,ch

  • @pdthomas7481
    @pdthomas7481 Před rokem +1

    Cycle balance illathe scooty padikkan enthokeya first padikkande

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem

      സൈക്കിൾ ബാലസ് ഇല്ലാത്തവരെ പഠിപ്പിക്കുന്ന വീഡിയോ ഇട്ടിട്ടുണ്ടല്ലോ കണ്ടുനോക്കു...👍🏻 ♥♥

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem

      വീഡിയോ കണ്ടു മനസ്സിലാക്ക്......👍🏻❤️

  • @hamsapuliyakkote1325
    @hamsapuliyakkote1325 Před 7 měsíci

    ചേച്ചി സൂപ്പർ ക്ലാസ് അകലം എത്രയാണ് എന്ന് പറയണം

  • @sunilsaritha6341
    @sunilsaritha6341 Před rokem +1

    ഞാൻ 1month ആയി പഠിക്കുന്നു എനിക്ക് ഒട്ടും. 2 കാൽ കയറ്റി വക്കാന്‍ പറ്റിയിട്ടില്ല. ഒരു solution പറയൂ. എനിക്ക് പേടിയാണ് കൂടുതലും

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem +1

      Aadyam പേടി കളയൂ...എന്തിനു പേടിക്കാനാ .ബ്രയ്ക്ക് തന്റെ കയ്യിലില്ലേ...ആവശ്യം വരുന്നിടത്തു ഉപയോഗിക്കുക... പിന്നെ നീളം ഉള്ള ആളാണോ ?
      ആണെങ്കിൽ ബാക്കിലേക്ക്
      ഇറങ്ങിയിരിക്കുക.....കയ്യ് ...സ്ട്രൈറ്റ് ആയി പിടിക്കുക...സമാധാനത്തോടെ വണ്ടിയെടുക്കുക.. പ്രാക്ടീസ് ചെയ്യുക.. ബാലൻസ് ആകും....അപ്പോ തനിയെ താ ൻപോലും. അറിയാതെ കാൽ കയറ്റി വെച്ചോടിച്ചോളും.. Ok..aakum...diryamaayi padicholu....👍🏻 ♥️.

    • @sunilsaritha6341
      @sunilsaritha6341 Před rokem

      @@srdrivingschoolkarukachal thanks teacher 😍

  • @TITAN_MALAYALI
    @TITAN_MALAYALI Před 2 lety

    കറുകച്ചാലിൽ എവിടെയാണെന്നു പറയാമോ ചേച്ചീ.fees എത്രയാകും

  • @aswathyachu5142
    @aswathyachu5142 Před 2 lety +2

    Kal eduth vach oodikan patunila

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety +1

      ആദ്യം വലത്തെ കാൽ മാത്രം എടുത്തു വെക്കുക.
      കുറച്ചുനേരം അങ്ങനെ ഓടിക്കണം. (ഇടത്തെ കാൽ നിലത്തും കുത്തി )
      കുറച്ചു കഴിയുമ്പോൾ 2 കാലും വെച്ചു ഓടിക്കും. ♥👍🏻

  • @noobgaimer9631
    @noobgaimer9631 Před 2 lety

    Aaxilatter koodathirekkanum oru trik paraumo

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety

      എന്റെ ആദ്യത്തെ വീഡിയോ 'സൈക്കിൾ ബാലൻസ് പോലും ഇല്ലാത്ത കുട്ടിയെ പഠിപ്പിക്കുന്ന ത്‌ ' കാണുക.
      'പേപ്പർ കനം ' ശ്രദ്ദിക്കുക. ചെയ്തു പഠിക്കുക.. Okay ആവും.. 👍🏻♥.

  • @vv-rx1nn
    @vv-rx1nn Před rokem

    എനിക്ക് പൊക്കം 139 cm ഉള്ളൂ,M80 il കാൽ എത്തുമോ ?പഠിക്കാൻ പ്രയാസമുണ്ടോ? pls reply

  • @pentapkm849
    @pentapkm849 Před rokem

    ഇതു എവിടെ ആണ് എനിക്ക് പഠിക്കാൻ വരാൻ ആണ്

  • @anithalm6389
    @anithalm6389 Před 2 lety +1

    Madam anikku foot rest kal vachu odikkan pattunnilla. Please... oru video pattannu chayyana, e request pariganickana. Wait cheyum.

  • @noobgaimer9631
    @noobgaimer9631 Před 2 lety

    Foot restil kaale vakkane padiyane adine andangilum trik undo

  • @alujulee8018
    @alujulee8018 Před 2 lety

    നല്ല ഇറക്കം ഇറങ്ങുന്ന ഒരു വീഡിയോ ഇടാമോ?

  • @user-jj2sq1mw2x
    @user-jj2sq1mw2x Před 2 lety +3

    ആക്സിലേറ്റർ speed കൂടിപോകാതിരിക്കാൻ അതിനെ കുറിച് ഒരു വീഡിയോ ചെയ്യണേ

  • @neethumol2506
    @neethumol2506 Před rokem

    E scooter name entha
    Kandid e scooter odikan easy annu thonnunnu

    • @neethumol2506
      @neethumol2506 Před rokem

      Parayvo Chechi kure nal ayt padiknm ennud bt pedia

  • @sheeja1864
    @sheeja1864 Před 2 lety +1

    എനിക്ക് handle shakke ആയികൊണ്ട് ഇരിക്കുന്നു ചേച്ചി... പേടി ആയതു കൊണ്ട് ആണ് തോന്നുന്നു

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety

      Lastilitta വീഡിയോ കണ്ടിട്ട് അതുപോലെ ചെയ്യുക.
      Handle വെട്ടുന്നതൊക്കെ മാറും. 👍🏻♥♥.

  • @manjuaswathy
    @manjuaswathy Před 2 lety

    ഈ വണ്ടി ഏതാ. ഓടിക്കാൻ എളുപ്പം ആണോ. പ്ലസ് reply

    • @shahnasshahna.n8875
      @shahnasshahna.n8875 Před rokem

      Cycle balance illathavarkku ethra day edukkum scooter balansode odikkan

  • @reshmaks165
    @reshmaks165 Před rokem

    8 കിട്ടി. പക്ഷെ റോഡ് ടെസ്റ്റ്‌ fail ആയി പോയി. 🥺എത്ര ചാൻസ് ഉണ്ട് റോഡ് ടെസ്റ്റിന്...

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem

      Kittunnidam vare....fail fee adachal mathi.

    • @reshmaks165
      @reshmaks165 Před rokem

      @@srdrivingschoolkarukachal മാഡം.. വീണ്ടും 8 എടുക്കേണ്ടി വരുമോ

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem +1

      പാസ്സ് ആയതു എ ടു ക്കേണ്ട. റോഡ് മാത്രം ഓടിച്ചു കാണിച്ചാൽ മതിയാടോ . ഇപ്പോ മനസ്സിലായോ ?

    • @reshmaks165
      @reshmaks165 Před rokem

      @@srdrivingschoolkarukachal ❤️😍👍🏻

  • @sulfathkareem2257
    @sulfathkareem2257 Před 8 měsíci

    Njn ഇന്ന് പഠിക്കാൻ poi

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Před 7 měsíci

    ടീച്ചർ സൂപ്പർ 👌👌❤️