1537 # ഉദയംപേരൂർ സുന്നഹദോസ് നാൾവഴികൾ || Udayamperur Sunnahados daily routes

Sdílet
Vložit
  • čas přidán 22. 03. 2024
  • Udayamperur Sunnahados daily routes
    ഉദയംപേരൂർ സുന്നഹദോസ് നാൾവഴികൾ
  • Zábava

Komentáře • 93

  • @shajikurian9326
    @shajikurian9326 Před měsícem +8

    Revealing a true history to the new generations ! Thanks Shibu Pastor & Sara Madam

  • @rajuthomas7105
    @rajuthomas7105 Před měsícem +11

    Thank you, Dr. Sara & Mr Shibu

  • @basilvarghese2249
    @basilvarghese2249 Před měsícem +17

    പരി: അന്ത്യോഖ്യാ സിംഹാസനത്തിൻ കീഴിൽ നിന്ന സുറിയാനിക്കാരെ ലത്തീൻപറങ്കികൾ പീഢിപ്പിച്ച ചരിത്രം വ്യക്തമായി വിവരിച്ച് തന്നതിന് നന്ദി ❤❤❤❤❤

    • @user-um7eu6oq9x
      @user-um7eu6oq9x Před měsícem

      അന്തോക്യ
      നുണച്ചി . വെറുതെ അല്ല കള്ളം പറഞ്ഞ് കേസുകൾ തോൽകുന്നത്.
      അഹതള്ളക്കും , അബ്ദുൾ ജലീലിനും മുൻപ് വന്ന ഒരു West Syriac പിതാവിൻ്റെ പേര് പറ നുണച്ചി.
      അവിഭക്ത മലങ്കരയിലെ അവസാനത്തെ കൽദായ പിതാവായിരുന്നു മാർ അബ്രഹാം . അദ്ദേഹം East Syriac പിതാവ് ആയിരുന്നു. അയച്ചതും വന്നതും ആയ കൽദായ പിതാക്കൻമാരുടെ പേരുകൾ അവിടെയും ഇവിടെയും ഉണ്ട്.
      East & West സുറിയാനി സഭകളെ പറ്റി യാക്കോബായ കാർ നന്നായി പഠിക്കണം.
      തോമാസ്ലിഹയുടെ സഭ എടേസ കേന്ദ്രമാക്കിയുള്ള കിഴക്കൻ സഭ ആയിരുന്നു. കിഴക്കൻ സുറിയാനി സഭ തോമാസ്സിഹയുടെ കുർബാന ക്രമം പിൻതുടരുന്നു.

    • @arun1math
      @arun1math Před 29 dny

      Parankikal varunnathuvare. Suriyani nazranikal Church of east inte keezhilayirunnuu..evide malanakarayil upayogichirunnathu east syriac liturgy ayirunnuu..Anthonkya ayii bhendamm varunnnathu 17 am noottandil mathramannuu..angane yannuu west syriac malanakar sabhayil varunnathu...

    • @ansilpeter8780
      @ansilpeter8780 Před 25 dny

      എങ്കിൽ ഒരു ചോദ്യം നസ്രാണികളെ നയിച്ച കൽദായ കത്തോലിക്ക മെത്രാൻമാരായ മാർ യാക്കോബ്, മാർ അബ്രഹാം.... തുടങ്ങിയ വരെ എന്തിന് അംഗീകരിച്ചു ഉത്തരം പറയുവിന്. യാകോബായ വിശ്വാസം ആയി ബന്ധം ഉള്ള ഒരു കാര്യവും ഉദയൻ പീരൂർ സുനഹദോസിൽ പറഞ്ഞിട്ടില്ല. കൂനം കുരിശ് സത്യം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ആണ് ഇവിടെയുള്ള ഒരു വിഭാഗം നസ്രാണികൾ അന്തിയോക്യൻ സഭയിലെ യാകോബായ വിഭാഗവുമായി ബന്ധപ്പെടുന്നത് തന്നെ. റോമിൽ നിന്ന് വന്ന മാർ സെബാസ്ത്യാനി 12 വൈദികർ ചേർന്ന് മെത്രാനാക്കിയ ആർച്ചു ഡീക്കനെ മുടക്കുകയും ആർച്ചു ഡീക്കന്റെ കുടുംബത്തിൽ നിന്ന് തന്നെ യുള്ള പറമ്പിൽ ചാണ്ടി മെത്രാനെ മാർത്തോമാ നസ്രാണികളുടെ മെത്രാനായി വഴിക്കുകയും ചെയിതു. ആർച്ചു ഡീക്കൻ തന്റെ മെത്രാൻ പട്ടം ക്രമപ്പെടുത്താൻ വേണ്ടി വിവിധ പാത്രിയാർക്കീസ്മാരോട് അപേക്ഷിച്ചു അങ്ങനെയാണ് യോകോബായ പാത്രിയാർക്കീസ് മെത്രാൻമാർ അയക്കുന്നത് അന്ന് മുതൽ ആണ് ഒരു വിഭാഗം മാർത്തോമാ നസ്രാണികൾ യാകോബായ സഭയുമായി ബന്ധപ്പെടുന്നത്.പോർച്ചുഗീസുകാർ ലത്തീൻ കത്തോലിക്കർ ആയിരുന്നു മാർത്തോമാ നസ്രാണികൾ കൽദായ സുറിയാനി കത്തോലിക്കരും. ലത്തീൻ അനുസരിക്കുന്നവർ മാത്രം ആണ് യഥാർത്ഥ കത്തോലിക്കർ എന്ന് പറങ്കികൾ വിചാരിച്ചിരുന്നു അങ്ങനെയാണ് ഇവിടെ കൽദായ സുറിയാനി ആരാധന (ഇപ്പോൾ സീറോ മലബാർ സഭ ഉപയോഗിക്കുന്ന ആരാധന ക്രമം. മാർത്തോമാ നസ്രാണികളുടെ ആരാധന ക്രമം )ക്രമത്തിൽ പാഷാണ്ടത ആരോപിക്കുന്നത്. അല്ലാതെ അന്ന് അന്തിയോക്യൻ ആരാധന ക്രമം മലങ്കരയിൽ ഒരു പള്ളിയിലും ഇല്ല. ഉണ്ട് എന്നു തെളിവ് തരുക. ഉദയൻ പെരൂർ സുനാഹാദോസിന്റെ കാനോനകളിൽ യാകോബായ സഭയുമായി ബന്ധപ്പെട്ട് ഒന്നും ഇല്ല.

    • @manuabraham2135
      @manuabraham2135 Před 6 dny

      ​@@arun1mathKatha muzhuvan kettittu raman seethayude ammavan aanu ennu parayunnathu poleyundu..Really sorry..

  • @MsRajan12345
    @MsRajan12345 Před měsícem +7

    Eyes opening historical events .
    Thank you.

  • @maryjiji4682
    @maryjiji4682 Před měsícem +12

    രണ്ടു പേരോടും എnggനെ നന്ദി പറയnam എന്നറിയില്ല. God Bless you!!!!!

  • @orangemedia2115
    @orangemedia2115 Před měsícem +7

    Very good Dr. Sara 🎉🎉

  • @shepherd162002joms
    @shepherd162002joms Před měsícem +14

    മലങ്കരയിലെ സത്യസൂറിയാനി ക്രിസ്ത്യാനികളുടെ മറഞ്ഞു കിടന്ന പറങ്കികളുടെ/റോമാമതത്തിന്റെ കൈകളാലുള്ള പീഡന ചരിത്രം വസ്തുനിഷ്ഠമായി പഠിച്ചു വിവരിച്ചു തന്നതിന് Dr Sarah Knight നു വളരെ നന്ദി. ❤ പതിവ് പോലെ വിശ്വാസസത്യങ്ങളെപ്പറ്റിയും സഭാവിജ്ഞാനത്തെപ്പറ്റിയും ഇപ്പോളിതാ സഭാചരിത്രത്തേപ്പറ്റിയും വിശദമായി സംസാരിച്ചു പ്രബോധിപ്പിക്കുന്ന ഷിബു പീടിയ്ക്കലിനും ഗ്ലോറിയസ് ഗോസ്പലിനും വളരെ നന്ദി. ❤

    • @user-um7eu6oq9x
      @user-um7eu6oq9x Před měsícem

      അന്തോക്യ
      നുണച്ചി . വെറുതെ അല്ല കള്ളം പറഞ്ഞ് കേസുകൾ തോൽകുന്നത്.
      അഹതള്ളക്കും , അബ്ദുൾ ജലീലിനും മുൻപ് വന്ന ഒരു West Syriac പിതാവിൻ്റെ പേര് പറ നുണച്ചി.
      അവിഭക്ത മലങ്കരയിലെ അവസാനത്തെ കൽദായ പിതാവായിരുന്നു മാർ അബ്രഹാം . അദ്ദേഹം East Syriac പിതാവ് ആയിരുന്നു. അയച്ചതും വന്നതും ആയ കൽദായ പിതാക്കൻമാരുടെ പേരുകൾ അവിടെയും ഇവിടെയും ഉണ്ട്.
      East & West സുറിയാനി സഭകളെ പറ്റി യാക്കോബായ കാർ നന്നായി പഠിക്കണം.
      തോമാസ്ലിഹയുടെ സഭ എടേസ കേന്ദ്രമാക്കിയുള്ള കിഴക്കൻ സഭ ആയിരുന്നു. കിഴക്കൻ സുറിയാനി സഭ തോമാസ്സിഹയുടെ കുർബാന ക്രമം പിൻതുടരുന്നു.

  • @shibupaul3640
    @shibupaul3640 Před 24 dny +1

    Appreciate Both your effort for the journey to the true history.

  • @Ipe002
    @Ipe002 Před měsícem +11

    നമ്മൾക്കു ഇതിൽ നിന്നും മനസിലാകുന്നത് ദൈവത്താൽ സ്ഥാപിച്ചു നടത്തപെടുന്ന പരിശുദ്ധ സുറിയാനി ഒത്തൊഡോക്സ് സഭ പല രീതിയിൽ പലനാൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.
    എന്നാൽ ഒരു സഭയെയും മതത്തെയും സുറിയാനി സഭ പീഡിപ്പിച്ചിട്ടില്ല

    • @cmntkxp
      @cmntkxp Před měsícem

      അതിനു് അധികാരം കിട്ടിയാൽ ആല്ലെ പീഡിപ്പിക്കാൻ പറ്റൂ... തങ്ങൾ ലാൽ ആകും വിധം കീഴ് ജാതി ആയി കൂട്ടിയവരെ. തേങ്ങയും കല്ലും വെച് എറിഞ്ഞു ഓടിച്ച നസ്രാണി പ്രമാണി മാരുടെ ചെറിയ കഥകൾ മാത്രം ഉണ്ടു

  • @rajiantony6306
    @rajiantony6306 Před měsícem +1

    Thank you very much Sarah ma'am and Shibu for imparting such treasures of knowledge with us👌👌👌🙏🙏🙏

  • @BinuMathamparampil
    @BinuMathamparampil Před měsícem +1

    റാന്നി വലിയപള്ളി യുടെ ചരിത്രത്തിൽ അത് പറയുന്നുണ്ട്

  • @aleyammajacob4654
    @aleyammajacob4654 Před 12 dny

    ഉദയംperror സുന്നഹദോസ് adhayshanmmar രണ്ടു പേർ.

  • @shancyjacob5943
    @shancyjacob5943 Před měsícem +1

    ഒന്ന് മനസിലായി, ഇന്ന് നാംകാണുന്ന ഒരു സഭയും ദൈവം, ഈശോ, സ്ഥാപിച്ചതല്ല. എന്ന് ലോകം മുഴുവനും ഈശോ പഠിപ്പിച്ച, ദൈവ സ്നേഹത്തിലും പരസ്നേഹത്തിലോട്ടും വളരുന്നോ അന്നാണ് ദൈവരാജ്യം സമാഗതമാകു 🎉🎉

  • @MsRajan12345
    @MsRajan12345 Před měsícem +2

    Inquisition was also severe by Spaniards to Natives in both the Americas.

  • @JoTk-he5lc
    @JoTk-he5lc Před měsícem +1

    Appreciate you both... Excellent work.....

  • @keerikadan1931
    @keerikadan1931 Před měsícem +2

    ❤️❤️❤️

  • @tirucochi
    @tirucochi Před měsícem

    Hello Shibu the date mentioned in the timestamp is incorrect from 18:03.
    If 20 June 1599 falls on Sunday, it is a good day for the caller and a bad day for the participants.

  • @xavierlijoym.j2330
    @xavierlijoym.j2330 Před měsícem

    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നീ തിരിച്ചുവന്നാല്‍ എന്റെ സന്നിധിയില്‍ നിന്നെ പുനഃസ്‌ഥാപിക്കാം. വിലകെട്ടവ പറയാതെ സദ്‌വചനങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്റെ നാവുപോലെയാകും. അവര്‍ നിന്റെ അടുക്കലേക്കുവരും, നീ അവരുടെ അടുക്കലേക്കു മടങ്ങിപ്പോകയില്ല.
    ജറെമിയാ 15 : 19

  • @shepherd162002joms
    @shepherd162002joms Před měsícem +3

    പറങ്ങികൾ ഇപ്പോഴും ഇത്‌ തന്നെ ചെയ്യുന്നു

    • @geojose5177
      @geojose5177 Před měsícem

      പറങ്കികളും പറങ്കിപ്പിള്ളേരും…

    • @joythomasvallianeth6013
      @joythomasvallianeth6013 Před měsícem

      The modern Vatican headquatered catholic church consists of 24 independent churches and the Latin church is one among them and is also the biggest church with about more than 100 crore members. The other 23 churches number together about a crore or so members only and they all were formed by the Latin church by splitting the Orthodox churches either the Antiochene ( syro-malankara and the Syro-malabar in Kerala or the syriac catholic church of the middle east ) or the Greek orthodox church or the Coptic church or the Nestorian /Church of the East ( eg. Chaldean catholic) in different countries ! This cunning and dirty habits of the Latin church continues even today in this 21st century and the christians need to be aware of that !. Also one correction in her statements is needed. There were Nestorians in Kerala even before the arrival of the Portugese in the northern Travancore region centered around Kodungalloor port ! Please get your facts correct Sara Knight !
      There needs to be another correction in what Sara Knight said. When all these dramas were going on from the 16th century CE onwards in the northern Travancore belt in the regions centered around Kodungalloor port, such as Angamali, Udayamperoor etc, the Southern Travancore regions centered around the Kollam port were remained mostly uneventful and they remained Jacobite up until now. Hence you do not see any Chaldean or the Nestorian ( Church of the East) or Syro-malabar churches in the southern Travancore belt. Also few isolated Syro-malabar churches you see in the southern Travancore belt these days are of very recent origin because of the migrant government employees etc from northern Travancore belt.
      Also another statement by Sara Knight that there were no other type of churches in Kerala before the arrival of the Portugese is also wrong. There was a very small community of Latin catholics in Kollam town even before the Portugese came to Kerala and the Pope had set up a diocese ( Asia's first Roman diocese) and had also appointed a bishop for the same and the same is recorded in history.

    • @gjpets5506
      @gjpets5506 Před měsícem

      ​@@joythomasvallianeth6013 caldean catholic church is not a nestorian church. Assiriyan church of east is the Nesthorian church!!
      Further more there were no Catholics in kerala before the arrival of Portuguese

  • @xavierlijoym.j2330
    @xavierlijoym.j2330 Před měsícem

    കര്‍ത്താവേ, വ്യാജം പറയുന്ന അധരങ്ങളില്‍ നിന്നുംവഞ്ചനനിറഞ്ഞനാവില്‍നിന്നുംഎന്നെ രക്‌ഷിക്കണമേ!
    സങ്കീര്‍ത്തനങ്ങള്‍ 120 : 2

  • @pripingeorge1779
    @pripingeorge1779 Před měsícem

    It was great 👍

  • @prabhas9746
    @prabhas9746 Před měsícem +1

    ❤❤❤🙏

  • @bennyjc8394
    @bennyjc8394 Před měsícem

    😔😔🙏 thanq for this session, for making us aware with published resources of all those historical realities of Udayamperoor and the evil Catholic inquisition upon fellow human beings (whom they obviously cudnt see as equals). Woe unto anyone who justify these acts and masquerade history with other cooked-up versions

  • @shajiabraham5149
    @shajiabraham5149 Před měsícem

    🙏

  • @joythomasvallianeth6013
    @joythomasvallianeth6013 Před měsícem

    Sara Knight, the Antiochene or the Jacobite bishops Mar Sabore and Mar Aphroth along with the spice trader and Astronomer Marwan Sapir Iso along with several families came to Kollam from Edessa/ Nineveh in 823 AD and not 825 AD as mentioned by you. They built the first church ever built in the Kerala region and recorded in history , the Tharissapally church at Thevally in Kollam in 824 AD and the same can be inferred from recordrd history through the Tharissapally chepped given by the Venad ruler Ayyan Adikal Thiruvadikal in 849 AD to these migrant christian orthodox community. In commemoration of the setting up of the church in 824 AD , the Kollavarsham was started by Marwan Sapir Iso with 17th Aug 824 CE. as 1 Chingom of 1 Kollavarsham year from which we get the date of consecration of the Tharissapally church at Kollam as 17th Aug. 824 CE.

    • @gf29838
      @gf29838 Před měsícem +2

      you people are creating new history, these bishops used east Syriac litturgy of church of east of Persia . This is the history by mainstream historians.. they are not definitely antiochian bishops. Antioch bishops coming after only 17th century..

    • @karoorchacko
      @karoorchacko Před měsícem

      ​@@gf29838You are trying your best level to twist the truth and it's values. Coonan Cross historical oath took place at Mattanchery in 16 th century . The oath was taken to reaffirm the faith , allegiance, solidarity with Antiochan Patrickeses. Antiochan Sabha existed in Malankara prior to 17th century.

    • @joythomasvallianeth6013
      @joythomasvallianeth6013 Před měsícem

      @@gf29838 Who are those mainstream historians ? Please share those information here sir ! Will you trust some one like the late lamented Mar Ivanios of Pattom, the founder of the Syro-Malankara catholic church ? He is going through the process of canonisation in the Catholic church ! He has written an article in the 20th century itself and has proved in that article by giving various evidences that these two bishops were not nestorians but of the Antiochene traditiion or the Jacobite tradition ! What proof you have to state for sure that they used the "Church of the East" or the Nestorian liturgy only ? !

    • @joythomasvallianeth6013
      @joythomasvallianeth6013 Před měsícem

      On what basis you say that these bishops were Nestorian ?

    • @karoorchacko
      @karoorchacko Před měsícem

      @@gf29838 How did you know Antiochan Bishop came in Kerala after 17th century. Antiochan liturgy and traditions existed in Malankara Suriyani Sabha long back. When You go through the history of the ancient Suriyani Sabha in Malankara, you will have a grasp on the topics. Roman Catholic destroyed the ancient Suriyani liturgy and persecuted Suriyani believers on the arrival of Vasckodigama. Roman catholic Church surfaced in Malankara with the arrival of Vasckodigama. Prior to this there was only one Sabha i.e. Suriyani Sabha in Malankara.

  • @jacobgeorge5484
    @jacobgeorge5484 Před měsícem

    Kaldaya church is one of the most important churches in India. Originally this church is from Iran and the Iraqu Orthodox Church and Marthoma first came to India with these people. Also Marthoma Cross belonged to them . Somewhere History is missing? ❤😂

  • @vazhathara1
    @vazhathara1 Před měsícem +1

    കിഴക്കൻ സഭ എന്നത് സെലൂക്യയിയിലും, തെഗ്രീസിലും ഒരേ കാലഘട്ടത്തിൽ നിലനിന്നിരുന്നു. ഒരു വിഭാഗം നെസ്തോറിയൻ വിശ്വാസം പുലർത്തിയിരുന്നു എങ്കിൽ മറുവിഭാഗം അന്ത്യോക്യൻ സിറിയൻ വിശ്വാസം ആയിരുന്നു പുലർത്തിയത്.

    • @user-um7eu6oq9x
      @user-um7eu6oq9x Před měsícem

      എങ്കിലും രണ്ടും രണ്ട് liturgy അല്ലേ? അന്തോക്യ സഭയിൽ കിഴക്കൻ സുറിയാനി സഭയുടെ അദ്ദായി മാറി അനാഫറ ഉണ്ടോ?
      തിക്രിസിൽ മഫരായനേറ്റ് സ്ഥാപിച്ച് കാണും എന്നാൽ മലങ്കരയിൽ ഇല്ല.
      അഹതള്ളക്കും , അബ്ദുൾ ജലീലിനും മുൻപ് വന്ന ഒരു West Syriac പിതാവിൻ്റെ പേര് പറ നുണച്ചി.
      അവിഭക്ത മലങ്കരയിലെ അവസാനത്തെ കൽദായ പിതാവായിരുന്നു മാർ അബ്രഹാം . അദ്ദേഹം East Syriac പിതാവ് ആയിരുന്നു. അയച്ചതും വന്നതും ആയ കൽദായ പിതാക്കൻമാരുടെ പേരുകൾ അവിടെയും ഇവിടെയും ഉണ്ട്.
      East & West സുറിയാനി സഭകളെ പറ്റി യാക്കോബായ കാർ നന്നായി പഠിക്കണം.
      തോമാസ്ലിഹയുടെ സഭ എടേസ കേന്ദ്രമാക്കിയുള്ള കിഴക്കൻ സഭ ആയിരുന്നു. കിഴക്കൻ സുറിയാനി സഭ തോമാസ്സിഹയുടെ കുർബാന ക്രമം പിൻതുടരുന്നു.

  • @justinkm9053
    @justinkm9053 Před měsícem

    Can't hear properly

  • @arun1math
    @arun1math Před 29 dny +1

    Parankikal varunnathuvare. Suriyani nazranikal Church of east inte keezhilayirunnuu..evide malanakarayil upayogichirunnathu east syriac liturgy ayirunnuu..Anthonkya ayii bhendamm varunnnathu 17 am noottandil mathramannuu..angane yannuu west syriac malanakar sabhayil varunnathu...

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 Před měsícem +1

    ഷിബു പാസ്റ്ററെ ഇന്ന് വത്തിക്കാൻ സീറോ മലബാർ സഭയോട് പറയുന്നുണ്ട് നിങ്ങൾ ഉറവിടങ്ങളിലേക്ക് മടങ്ങണമെന്ന് പക്ഷേ ഇവരാരും മടങ്ങില്ല കാരണം ഇവർക്ക് മെത്രാൻ കേന്ദ്രീകൃതമായ സഭാരണമാണ് താല്പര്യം മാത്രമല്ല ക്നാനായ സമൂഹത്തെ ഉൾക്കൊള്ളാനും കഴിയില്ല

  • @aj9969
    @aj9969 Před měsícem

    Wikipedia article on St.Thomas Christians still shows the ancient Malankara as being entirely Nestorian.. This is misleading a lot of people.. Someone knowledgeable should edit Wikipedia with the proper sources.

  • @Leo-do4tu
    @Leo-do4tu Před měsícem

    മലങ്കരയിലെ എല്ലാ പള്ളികളും ഉദയംപേരൂർ സൂനഹദോസിൽ പങ്കെടുത്തിരുന്നില്ല. ആ പള്ളികളിലുണ്ടായിരുന്ന പ്രാർത്ഥനാ പുസ്തകൾ എവിടെ പോയി?

  • @photoarun
    @photoarun Před měsícem +1

    കേൾക്കാൻ നല്ല റെസമുണ്ട് പക്ഷെ ഇതൊരു തള്ളുകഥയാണ് 32:14 കേട്ടപ്പോ ചിരിച്ചു കണ്ണെന്ന് വെള്ളം വന്നു... ഇതാണ് ചരിത്രത്തിന്റെ അപനിർമിതി

  • @xavierlijoym.j2330
    @xavierlijoym.j2330 Před měsícem

    വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ്‌ യേശു. മറ്റാരിലും രക്‌ഷയില്ല.
    ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11-12

  • @Liberal1965
    @Liberal1965 Před měsícem

    ❤ സഭകളുടെ മാതാവായ സത്യസുറിയാനിസഭയെക്കുറിച്ച് രണ്ടാളും പകർന്നുതരുന്ന അറിവുകൾ അമൂല്യങ്ങളാണ്...
    നന്ദി 🙏

  • @avineld84
    @avineld84 Před měsícem

    i would say who ever commented here Nestorian church was presented ,i would suggest you guys should talk to catholicize matai 3 and go back to you tradition .the big theological difference between Nestorianism and Syriac orthodoxic is that mono physicism and meophysium . Malakan kara orthodox Sabha should adopt Nestorius and fell free reject Syriac orthodox Liturgy dont copy something you don't know what is the common theological difference. i like the way they are trying justify Indian orthodoxy came from Nestorianism. arru ellathe varumbol arrengilum okke pidikkande alle,🤪🤪🤪🤪🤪🤪😜

  • @philipp.a461
    @philipp.a461 Před měsícem +2

    ബാബിലോണിലെ പാത്രിയർഖീസിനെ തള്ളിപ്പറയാനാണല്ലോ മെനെ സിസ് ആവശ്യപ്പെട്ടത് . ബാബിലോൺ പാത്രി യർകീസ് പേർഷ്യൻ സഭയുടെ തലവൻ അല്ലേ ? അപ്പോൾ മലങ്കര സഭ അന്ന് പേർഷ്യൻ സഭയുടെ ന്കയന്ത്രണത്തിൽ ആയിരുന്നില്ലേ

    • @GLORIOUSGOSPELOfficial
      @GLORIOUSGOSPELOfficial  Před měsícem +1

      പേർഷ്യൻ സഭയുടെ തലവൻ കാതൊലിക്ക ആയിരുന്നു....

  • @lijukthomas1654
    @lijukthomas1654 Před měsícem

    ആരൊക്കെ നശിപ്പിക്കുവാൻ ശ്രമിച്ചാലും ദൈവത്താൽ നടത്തപ്പെടുന്ന പരിശുദ്ധ സഭ നിലനിൽക്കുക തന്നെ ചെയ്യും

  • @aj9969
    @aj9969 Před měsícem

    The church of antioch was present in Kerala since ancient times.. Mor Sabor, Mor Aphroth, etc were bishops from antioch who visited Kerala.. It is possible that the antioch faction coexisted with the Manichaens and Nestorians .. But unfortunately, a narrative has been created by the dominant Syro Malabar and Orthodox churches that Antioch connection only came after 17th century..

    • @gf29838
      @gf29838 Před měsícem +2

      This is not created by syromalabar and orthodox church..but told by other historians..

    • @aj9969
      @aj9969 Před měsícem

      ​@gf29838 who are these other historians, and why are they denying the very real presence of the antiochian church in Kerala before AD 1000 ?

    • @gf29838
      @gf29838 Před měsícem +1

      @@aj9969 This is not case of denial. These bishops were from nineveh that was part of Persian church, they only established kadmattomm church, thevalakkara church etc,. East Syriac litturgy was written by adai and Mari who were disciples of St Thomas. Malankara nasranis are in communion with Persian church from early centuries. Even knai thoma is coming from persian church. If u analyse without any prejudice, u can understand from early writings and was part of Kerala history..Moreover tharisapalli plates given to mar sabhor and proth contain persian script and still preserved with malankara orthodox church and marthoma Syrian church. All these churches, including syromalbar church recognise this. Church built at akaparambu by mar sabhor and proth now with Jacobite church, and they only claimed bishops were from West Syriac or Antioch litturgy and that's only a current happening. When churches were unified they didn't have that opinion. Portuguese also recognised them as assyrian or east Syriac bishops and called them nestorian. Moreover Abho or sabhor is buried at thevallakkara orthodox church. Antiochian bishops came to Kerala only after koonan cross, since we didn't any bishops from persian church due to its degradation since we don't want to continue latinisation of our churches. First marthoma was ordained by 12 priests because portuguese not allow any east Syriac bishops for along time. Later bishop from Antioch come and give recognition to this and slowly west Syriac become our litturgy..

    • @thomaskunnil5455
      @thomaskunnil5455 Před měsícem

      AD 345 Conce ted with Kerala Saba and authiyo ka

    • @gf29838
      @gf29838 Před měsícem +2

      @@thomaskunnil5455 false

  • @user-ts5sr8kp9c
    @user-ts5sr8kp9c Před měsícem

    Are they followers of Christhu no they're Mad don't follow anybody only follow LOVE Love. Love

  • @jacobgeorge5484
    @jacobgeorge5484 Před měsícem

    Udayam parur ? This name made Christen down ,Next time ,Delhi/ London/ New York/ Vatican ?😂😂😂

  • @josephchummar7361
    @josephchummar7361 Před měsícem

    So you wanted to continue polygamy and polyandry and other the then Hindu superstitions then existing .read the real history .

  • @shancyjacob5943
    @shancyjacob5943 Před měsícem

    കാല് കഴുകൽ ശുശ്രുഷ എന്നത് നാടകം ആണോ എങ്കിൽ ഈശോ അല്ലെ ഏറ്റവും വലിയ നടൻ. ഇതുവരെ പറഞ്ഞതെല്ലാം ശരി പക്ഷേ ഇത് തെറ്റി പോയില്ലേ സഹോദരി.

  • @shancyjacob5943
    @shancyjacob5943 Před měsícem

    അന്നത്തെ പോപ്പ് പറഞ്ഞത് തന്നെ അല്ലെ ഇന്നത്തെ എല്ലാ സ്ലൈഹീക സഭകളും പറയുന്നത്. ഈശോ ഒറ്റ സഭയെ സ്ഥാപിച്ചിട്ടുള്ളു "സ്നേഹം ". അതാകട്ടെ ഈ യുഗത്തിൽ സംഭവിക്കുന്നത്

  • @gjpets5506
    @gjpets5506 Před měsícem +3

    അർക്കിദിയാക്കോൻ എന്ന സ്ഥാനപേര് nesthorian സഭയായ church of east സഭയിൽ മാത്രം ഉള്ളതാണ്

  • @arun1math
    @arun1math Před 29 dny

    False statements about the church before portugese..in udayamperoor canona. Its mentioned which all liturgies were banned..which was used by syrian christians ..liturgy of mar addai mar mari, mar theodor , mar nestorious.. ee liturgies aannuu nirodichathu.. ee liturgies are from east syriac

  • @arun1math
    @arun1math Před 29 dny

    Ssee they all talk about nazrani history at the end for the personal purpose they discard there history and join protestant churches....what a joke

  • @user-ej3lq8qh5e
    @user-ej3lq8qh5e Před měsícem

    10 Rose-ന്റെ പിൻഗാമി കൊച്ചി പുത്തൻകുരിശു സൊസൈറ്റി സഭ ജോസഫ് ഗ്രീഗോറിയോസ് ഓം ശാന്തികൃഷ്ണ കാള മെത്രാൻ: “ഞാനോ ബലഹീനനും മഹാപാപിയുമായ ദാസൻ; എനിക്ക് ഇനിയുo കൂടുതൽ വീര്യത്തോടെ പെണ്ണുപിടുത്തo നടത്തുവാൻ, നിങ്ങൾ എല്ലാവരുo എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുവീൻ.” എല്ലാം കർത്താവിനു വേണ്ടി ആണല്ലോ എന്നു ഓർക്കുമ്പോൾ ഒരു സമാധാനം. ചുമ്മാതല്ല പുത്തൻകുരിശു യാക്കോബായ സൊസൈറ്റി സഭ മൊത്തത്തോടെ മുങ്ങിപ്പോയത്. യാക്കോബായ സഭയുടെ ഗതികേട്. കള്ളന്മാരുടെ ഗുഹ.

    • @eldhoeapen9521
      @eldhoeapen9521 Před měsícem +4

      ശുദ്ധമുള്ള മോറോൻ അഭിഷേകത്തിന് കുറവ് നിങ്ങളിൽ വ്യക്തമായി കാണാം

    • @lilykuty682
      @lilykuty682 Před měsícem +1

      @user-ej3 Eda kunne nirthada , ni kanjikuzhi adimma, ubi koduk'

    • @bold7351
      @bold7351 Před měsícem +2

      കഞ്ഞിക്കുഴി cut and paste 😂😂

    • @vazhathara1
      @vazhathara1 Před měsícem +2

      വസ്തു നിഷ്ഠമായ ചരിത്ര വസ്തുതകൾ കേൾക്കുമ്പോൾ കഞ്ഞിക്കുഴി ട്രസ്റ്റ് അപചരിത്ര നിർമ്മാതാക്കളുടെ അനുയായികൾ ആക്ഷേപഹാസ്യങ്ങളിൽ അഭയം നേടുന്നു.

    • @vazhathara1
      @vazhathara1 Před měsícem +1

      ദളിത് പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരെ ക്രൈസ്തവരാക്കണമെന്ന് ഉദയംപേരൂർ സിനഡ് തീരുമാനം പുരോഗമനപരം. അമിത് പലിശക്ക് പണം കടം കൊടുക്കുന്നവരെ സഭയിൽ നിന്ന് പുറത്താക്കണമെന്ന് കാനോനാ നിശ്ചയം അനുശാസിക്കുന്നു.

  • @varghesekurian6274
    @varghesekurian6274 Před měsícem

    ❤❤❤