1545 # പോപ്പുമാരുടെ കഥകൾ ഭാഗം മൂന്ന് ജോൺ പത്താമൻ || Tales of the Popes Part Three John X

Sdílet
Vložit
  • čas přidán 1. 04. 2024
  • Tales of the Popes Part Three John X
    പോപ്പുമാരുടെ കഥകൾ ഭാഗം മൂന്ന് ജോൺ പത്താമൻ
  • Zábava

Komentáře • 21

  • @bossnc5
    @bossnc5 Před 2 měsíci +3

    ബന്ധനത്തിൻ കഥ പറയും കിളി മകളെ പറയൂ, ബന്ധു ആരു് ശത്രു ആര് ??! ഹൊയി ഹൊയി

  • @bosebaby6184
    @bosebaby6184 Před 2 měsíci +3

    ചരിത്രം പഠിക്കുന്നതും കേൾക്കുന്നതും തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ നല്ലതാണ്...

    • @user-wm3ro8ms9l
      @user-wm3ro8ms9l Před 2 měsíci

      അഹങ്കാരം വർദ്ധിച്ചു നശിക്കാതെ ഇരിക്കാനും തിരുത്താനും ഉപകരിക്കും

  • @user-ts5sr8kp9c
    @user-ts5sr8kp9c Před 2 měsíci

    Omana sosamma ethok cheyyathe yesu thambranu vendiyayirunno?

  • @user-ts5sr8kp9c
    @user-ts5sr8kp9c Před 2 měsíci

    Omana sosamma. Pambplani pithave ethok kelkana marunno verthe erunnal porayirunno kashttm

  • @bennyjc8394
    @bennyjc8394 Před 2 měsíci

    😅😅 Ana pappi & other 'Fathers' clubs

  • @user-wm3ro8ms9l
    @user-wm3ro8ms9l Před 2 měsíci

    ശരിക്കും പിന്നേ എങ്ങനെ ഇവർ വിശ്വാസികളിൽ ദൈവ സന്ദേശം എത്തിച്ചു 😳😳😳

  • @prabhas9746
    @prabhas9746 Před 2 měsíci

    🙏🙏❤

  • @FUN_MEDIA5
    @FUN_MEDIA5 Před 2 měsíci

    Karthaavelveshvaseykkunnavanukarthaavetaparutheesakettum.kureshelanallakallankarthaavenaveshvasechu.lokathelveshvaseykkunnavanelnennumlokamoshenchupokum..lokavumathentamohavumoshenchupokunnu.daivaashtamchayyunnavano.annaakkumerekkunnu

  • @sajijames2409
    @sajijames2409 Před 2 měsíci

    Shibu പാസ്ട റേ നമുക്ക്‌ യാക്കോബ്‌ ബര്‍ദയാൻ അന്ത്യോക്യൻ സഭയിൽ നിന്നും തെറ്റിപിരിഞ്ഞു യാക്കോബായ സഭയുണ്ടാക്കി സ്വയം പാത്രിയാർകീസ് ആയ കഥയും കൂടി കേൾക്കാൻ താല്പര്യമുണ്ട് .

  • @JTCBR
    @JTCBR Před 2 měsíci +1

    കേരളം ഭരിക്കുന്ന തസ്ക്കര ഫാമിലിയുമായി തസ്കലം ഫാമിലിക്ക് വല്ല ബന്ധമുണ്ടോ 😂😂

  • @sajijohn1000
    @sajijohn1000 Před 2 měsíci

    പാസ്റ്ററിനോട് ഒരു ചോദ്യം :- എന്റേത് നല്ലതും ശരിയുമാണെന്ന് സ്ഥാപിക്കുന്നതിന് മറ്റുള്ളവരുടെ തെറ്റെന്ന് വരുത്തിത്തീർക്കേണ്ടുന്ന ആവശ്യമുണ്ടോ ? സുറിയാനി വിശ്വാസം ഏറ്റവും മഹത്വമുള്ളതും ശുദ്ധമുള്ളതുമാണ് ,,

    • @user-wm3ro8ms9l
      @user-wm3ro8ms9l Před 2 měsíci

      കുറേ കത്തോലിക്കാ വിശ്വാസികൾ സുറിയാനി സഭ പിതാക്കന്മാരെ മോശമായി വിശേഷിപ്പിച്ചതിന്റെ ഫലം ആയിട്ടാണ് കത്തോലിക്ക ചരിത്രം എപ്പിസോഡ് ഉടലെടുത്തത് എന്നാണ് മനസ്സിലാക്കുന്നത്

    • @aj9969
      @aj9969 Před 2 měsíci +6

      സുറിയാനി സഭയെ പല കഷണമാക്കി ആളുകളെ അടർത്തിക്കൊണ്ടുപോയി ദുർബലാവസ്ഥയിൽ എത്തിച്ചതിനു ഏറ്റവും വലിയ കാരണം കത്തോലിക്കാ സഭയാണ്.. സത്യവിശ്വാസത്തിലേക്ക് ആളുകളെ തിരികെ കൊണ്ടുവരണമെങ്കിൽ അവർ ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്ന കത്തോലിക്കാ വിശ്വാസത്തിന്റെ ന്യൂനതകൾ അവർ മനസ്സിലാക്കണം..

    • @user-wm3ro8ms9l
      @user-wm3ro8ms9l Před 2 měsíci +2

      എന്തുകൊണ്ട് താൻ ഈ ചരിത്രം പറയാൻ നിർബന്ധിതനായി എന്ന് അദ്ദേഹം പറയുന്നുണ്ട് കാര്യങ്ങൾ മനസ്സിലാക്കുക എന്നത് നല്ലത് തന്നെ

    • @karoorchacko
      @karoorchacko Před 2 měsíci +2

      Most of the innocent Catholics believers were and are kept in darkness of the dark side of the Sabha.

    • @thomasnaduvilekara2264
      @thomasnaduvilekara2264 Před 2 měsíci +1

      He is explaining the historical facts only.We can judge what is right