ഇന്ന് (ചൊവ്വാഴ്ച) ഈശോ ചെയ്തത് ! വിശുദ്ധവാര ധ്യാനം | Fr. Daniel Poovannathil

Sdílet
Vložit
  • čas přidán 31. 05. 2024
  • ഇന്നലത്തെപോലെ തന്നെ ഇന്നത്തെ വിഡിയോയ്ക്കും രണ്ടു ഭാഗങ്ങളാണുള്ളത്. ഇന്ന് തന്നെ ഈ വീഡിയോ മുഴുവൻ കണ്ടു കർത്താവിന്റെ പീഡാസഹനങ്ങൾ ധ്യാനിക്കണേ. പരമാവധി ആളുകളിലേക്ക്‌ ഷെയർ ചെയ്യാനും ശ്രമിക്കണേ!
    Like yesterday, today's video also has two parts. Kindly watch the whole video today itself and meditate on the passion of Christ. Please share the video as much as possible.
    00:00 First Part
    01:15:59 Second Part

Komentáře • 286

  • @susany7719
    @susany7719 Před 2 měsíci +12

    എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളുടെ ഓട്ടീസം രോഗത്തിൽ നിന്ന് വിടുതൽ തരണേ. അപ്പാ എൻ്റെ നിയോഗങ്ങളെ കുരിശ്യോട് ചേർത്ത് വയ്ക്കുന്നു. അപ്പാ കരുണ തോന്നണേ

  • @mercyjoy2894
    @mercyjoy2894 Před 2 měsíci +4

    ഈശോയെ മൗണ്ട് കാർമൽ ധ്യാനകേന്ദ്രത്തെയും ഡാനിയേൽ അച്ചനെയും കാത്തു രക്ഷിക്കേണമേ 🙏🏽

  • @reethajose7310
    @reethajose7310 Před 2 měsíci +7

    രാജ്യത്ത്നല്ല ഭരണം കാഴ്ചവെക്കൂന്ന ഒരു ഭരണാധികാരി യെതരണം. ജനങ്ങളൂടെ ഉന്നതി മാത്രംലക്ഷൃംവെക്കൂന്നമന്ത്രിമാരെയൂം സമാധിനപരമായി വോട്ടെടൂപ്പൂം നടത്തിതരാൻ അപ്പാ ഞങ്ങൾ പ്രാർത്ഥിക്കുനൂ. ഈശോയെ കനിയണമേ

  • @MariaeshoMariyaesho
    @MariaeshoMariyaesho Před 2 měsíci +6

    ഡാനിയേൽ അച്ചനിലൂടെ ദൈവം ഞങ്ങളെ ശക്തിപ്പെടുത്തുന്നതിനെ ഓർത്ത് നന്ദി പറയുന്നു അപ്പാ
    കൂടെ നിന്ന് ബലം തരണമേ.......

  • @shaluroseshanu
    @shaluroseshanu Před 2 měsíci +10

    ഇശോയെ ഞങ്ങളുടെ ഡാനിയേലച്ചനെ, നിന്റെ ആണിപ്പാടുള്ള കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. തിരുവചനം ഇത്രയും മനോഹരമായി ഞങ്ങൾക്ക് പറഞ്ഞു മനസിലാക്കി തരുന്ന അച്ഛനെ ആയുരാരോഗ്യത്തോടെ കാത്തു പരിപാലിക്കുന്നതിനു അമ്മയ്ക്കും, തിരുകുമാരനും നന്ദി.. Amen.. 🙏🙏🙏

  • @marysuseela3956
    @marysuseela3956 Před 2 měsíci +3

    ഈശോയേ, ഈ നൂറ്റാണ്ടിലെ ഞങ്ങളുടെ പ്രവാചകനായ ഡാനിയൽ അച്ചനെ അനുഗ്രഹിക്കണമെ!

  • @beenajoseph1899
    @beenajoseph1899 Před 2 měsíci +7

    ഈശോയെ നന്ദി 🙏🏻 ഇത്രയും വലിയ ദൈവിക ജ്ഞാനം ബഹു. ഡാനിയേൽ അച്ചനിലൂടെ പഠിപ്പിച്ചു തരുന്നതിന് 🙏🏻🙏🏻🙏🏻

  • @aesthetic_angel_11.11
    @aesthetic_angel_11.11 Před 2 měsíci +7

    യേശുവേ.. എന്റെ സ്നേഹാരാജാവേ...

  • @prasana3232
    @prasana3232 Před 2 měsíci +7

    എന്റെ ഈശോയെ.. എന്റെ പാപങ്ങൾക്ക് വേണ്ടി കാൽവരിയിൽ പാപ പരിഹാരബലി ആയവനെ... 🙏😭
    അങ്ങേ ഞാൻ. സ്നേഹിക്കുന്നു.. ആരാധിക്കുന്നു.. രക്ഷകനും, നാഥനും, ദൈവവും കർത്താവും ആയി ഏറ്റു പറയുന്നു.... അപ്പാ ഒരു ഹിന്ദു ആയി ജനിച്ച എനിക്കു, ജീവനുള്ള തും,ഇന്നും ജീവിക്കുന്നതും, കൂടെ നടന്ന് കൈ പിടിച്ച്നടത്തുന്നതുമായദൈവസ്നേഹംഅനുഭവിക്കാൻ നൽകുന്ന ഭാഗ്യത്തെ ഓർത്ത് നന്ദി... 🙏🙏🙏അപ്പാ....... 😭

  • @t.j.mathai9423
    @t.j.mathai9423 Před 2 měsíci +2

    കർത്താവെ കരുണയായിരിക്കണമെ. ആമ്മീൻ✝️✝️✝️✝️🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @manojjosephkavungal
    @manojjosephkavungal Před 2 měsíci +7

    എന്റെ ഈശോ അവിടുത്തെ ഇഷ്ടം അനുസരിച്ചു ജീവിതം നയിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏❣️❣️❣️❣️❣️മകളെ പരിശുദ്ധ ൻ മാവിനാൽ നിറക്കണേ 🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @jessychacko2071
    @jessychacko2071 Před 2 měsíci +3

    ഈശോയെ എനിക്ക് നിൻ്റെ കൃപ മതി

  • @albiyabiji6859
    @albiyabiji6859 Před 2 měsíci +4

    ഈശോയെ മക്കളെ അനുഗ്രഹിക്കണ മേ 🙏🙏🙏🙏ആമ്മേൻ

  • @mobinmathew8267
    @mobinmathew8267 Před 2 měsíci +5

    അപ്പാ എല്ലാ ദുഖങ്ങൾക്കും നന്ദി കാരണം എനിക്ക് എൻ്റെ സ്വർഗ്ഗത്തിലെ അപ്പനോട് അടുക്കാൻ കാരണമായി praise the lord

  • @johnjacob1394
    @johnjacob1394 Před 2 měsíci +5

    🙏🌹ഈശോയെ കാത്തുകൊള്ളണമേ 🌹🙏

  • @vijayalakshmism735
    @vijayalakshmism735 Před 2 měsíci +7

    Praise the Lord. ഹൃദയം പോട്ടിപോകാതെ ഇത് കേൾക്കാൻ കഴിയില്ല. ഇത്രയും നന്നായി നമുക്ക് മനസ്സിലാക്കി തന്നതിന് Fr.nanni.സ്തോത്രം Haallrlujah Amen.

  • @thomasjose.t5534
    @thomasjose.t5534 Před 2 měsíci +5

    യേശുവേ നന്ദി..... യേശുവേ സ്തുതി.... യേശുവേ ആരാധന.... ഹല്ലേലുയ.... ഹല്ലേലുയ.... ആമേൻ.... Love you Appa ❤❤❤❤

  • @aesthetic_angel_11.11
    @aesthetic_angel_11.11 Před 2 měsíci +9

    യേശുവിന്റെ രക്തം എന്റെ കോട്ടയാണ്.. അഭയമാണ്... 🫂❤️

  • @donfrancis4975
    @donfrancis4975 Před 2 měsíci +2

    ഈശോയേ എന്റെ സ്നേഹ രാജാവേ ഞാന്‍ അങ്ങയെ snakikkunnu

  • @alexanderjames3319
    @alexanderjames3319 Před 2 měsíci +130

    അപ്പാ പിതാവേ ഈ ധ്യാനത്തില്‍ ഈ സമയത്ത് പങ്കെടുക്കാന്‍ അനുഗ്രഹിച്ചതിന് നന്ദി. അപ്പാ പിതാവേ ഞങ്ങളുടെ ഡാനിയേല്‍ അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കണേ.

    • @silvyvarkey6931
      @silvyvarkey6931 Před 2 měsíci

      ഈശോയെ അങ്ങയുടെ പീഢാനുഭവത്തോട് ചേർത്ത് എൻ്റെ പാപങ്ങൾ ക്ഷമിക്കണമേ എൻ്റെ പ്രാർത്ഥന കേൾക്കുന്ന

  • @kjjose-tc4yw
    @kjjose-tc4yw Před 2 měsíci +5

    ❤കർത്താവേ കാരുണ്യവാനായ അങ്ങേക്ക് ഉചിതമെന്ന് തോന്നുമ്പോൾ എനിക്കുത്തരം അരുളണമേ 🙏🏻🙏🏻🙏🏻

  • @jisanjisan3188
    @jisanjisan3188 Před 2 měsíci +1

    ഈശോയെ എന്റെ പ്രാർത്ഥനകളുടെ മേൽ കരുണയായിരിക്കണമേ

  • @sheebas2062
    @sheebas2062 Před 2 měsíci +5

    Praise the lord Amen 💜💜💜💜💜✝️✝️❤️❤️❤️❤️❤️🙏

  • @lijuliju9422
    @lijuliju9422 Před 2 měsíci +8

    ഈശോയേ ഞാൻ അങ്ങിൽ ശരണപെടു ന്നു എന്നോട് കരുണ തോന്നണേ

  • @ManuM-ro4nv
    @ManuM-ro4nv Před 2 měsíci +2

    എന്റെ അപ്പാ എനിക്ക് പള്ളിയിൽ പോകാനുള്ള കൃപ നൽകേണമേ. അപ്പന്റെയും, അമ്മയുടെയും കൂടെ ജീവിക്കാൻ ഉള്ള കൃപ നൽകേണമേ

  • @celinethomas7018
    @celinethomas7018 Před 2 měsíci +3

    I ♥️ u Jesus ♥️ u praying jesus
    രക്ഷ നൽകണേ

  • @celinethomas7018
    @celinethomas7018 Před 2 měsíci +3

    ഈശോയെ ഈശോയെ ❤️ ♥️♥️🙏

  • @elizabethvarghese5201
    @elizabethvarghese5201 Před 2 měsíci +1

    എൻ്റെ ഈശോയേ എനിക്കു സഹനങ്ങൾ ഉണ്ടാകുമ്പോൾ നാഥാ സഹിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ. Amen ...Amen....Amen

  • @reenasebastian4845
    @reenasebastian4845 Před 2 měsíci +1

    ഈശേയെ ഞങ്ങളെ അനുഗ്രഹിക്കണേ വിശുദ്ധിയിൽ ജിവിക്കാൻ കൃപ തരണേ ഈ ശേയെ നന്ദി നന്ദി നന്ദി നന്ദി ഈ ശേയെ ഞങ്ങൾ കിണർ കുഴിയക്കുന്നു വേഗം വെള്ളം തന്ന് അനുഗ്രഹിക്കണേ നന്ദി നന്ദി നന്ദി നന്ദി

  • @beenababy6725
    @beenababy6725 Před 2 měsíci +18

    കാരുണ്യവാനായ കർത്താവെ ഈ ദിവസം തന്നെ ഈ ധ്യാനം കേൾക്കാൻ അനുഗ്രഹിച്ചതിനു ഒത്തിരി നന്ദി. അച്ചന്റെ ക്ലാസ്സിലൂടെ വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @jojijohnson680
    @jojijohnson680 Před 2 měsíci +2

    ദൈവത്തിനു നന്ദി ബൈബിൾ വിശദീകരിച്ചു തന്നു ഞങ്ങളെ അനുഗ്രഹിച്ചതിനും ഡാനിയേൽഅച്ഛനെ ഇതിനായി ഒരുക്കിയതഇനും നന്ദി 9:51

  • @minithomas4049
    @minithomas4049 Před 2 měsíci +3

    ആമേൻ🙏🙏🙏🙏🙏🙏

  • @lissaroy238
    @lissaroy238 Před 2 měsíci +29

    ഈശോയേ എന്റെ സ്നേഹരാജാവേ ഞാനങ്ങയെ സ്നേഹിക്കുന്നു..❤❤❤ കർത്താവേ എന്റെ ശക്തിയുടെ ഉറവിടമേ ഞാനങ്ങയെ സ്നേഹിക്കുന്നു.'' '❤❤❤❤❤

  • @BABYPETER-kg6tr
    @BABYPETER-kg6tr Před 2 měsíci +2

    Ente marumakane dhaivaviwasy akaname

  • @silvyvarkey6931
    @silvyvarkey6931 Před 2 měsíci +9

    യേശുവേ അങ്ങയിൽ ഞാൻ ശരണപെട്ടുന്നു

  • @user-zn9qi3qq8k
    @user-zn9qi3qq8k Před 2 měsíci +4

    ഇ തു കേൾക്കാൻ എനിക്കും അനുഗ്രഹം തന്നതിന് നന്ദി

  • @sumaemmanuelzacharia3414
    @sumaemmanuelzacharia3414 Před 2 měsíci +6

    എന്റെ ഈശോയുടെ തിരു രക്തത്തിനു എന്നേരുവും
    ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏

  • @elsyabraham2229
    @elsyabraham2229 Před 2 měsíci +12

    ഈശോയെ എൻ്റെ സഹനങ്ങളെ അങ്ങയുടെ പീഡാസഹനങ്ങളോട് ചേർക്കുന്നു

  • @vasundharamaria3920
    @vasundharamaria3920 Před 2 měsíci +9

    അച്ചനെ കണ്ടിട്ടെ എന്നെ മരിപ്പിക്കാവു എന്ന് ഞാൻ ഈശോയോട് പറഞ്ഞിട്ടുണ്ട് 🙏❤️

  • @mantilaelayadath6342
    @mantilaelayadath6342 Před 2 měsíci +2

    ഈശോയേ അങ്ങയെ സ്നേഹിക്കുന്നു.

  • @valsammavarghese541
    @valsammavarghese541 Před 2 měsíci +25

    എന്റെ ഈശോയെ സമർപ്പിക്കുന്നു, നിന്നിൽ ഇടറാതെ നിലനിൽപ്പാൻ സഹിക്കുവാൻ കൃപ തരണം. 🙏🔥

  • @thresiammajoseph1605
    @thresiammajoseph1605 Před 2 měsíci +5

    ഈശോയെ ഞങ്ങളുടെ മേൽ കരുണയറികേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @kanakammajoseph6082
    @kanakammajoseph6082 Před 2 měsíci +13

    ബഹു മാന പെട്ട അച്ച ബൈബിൾ വായന തുടരുന്നു 170ദിവസം കൊണ്ടു നിർത്താതെ ഞങ്ങൾ വായന തുടരുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @santhakumarkm930
    @santhakumarkm930 Před 2 měsíci +10

    ഈശോയെ എന്നോടും കരുണ തോന്നണമേ

  • @JCCreationsVideos
    @JCCreationsVideos Před 2 měsíci +38

    യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങയുടെ കുരിശുമരണത്തോട് ചേർത്തുവയ്ക്കുന്നു.

  • @helenp.s95
    @helenp.s95 Před 2 měsíci +1

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞാൻ ഒരു ക്രിസ്ത്യാനിയാണ് പക്ഷെ കത്തോലിക്ക വിശ്വാസി അല്ല. കർത്താവിന്റെ പീഢാനുഭവങ്ങൾ വരച്ചു കാണിച്ചു തന്ന് ജന മനസ്സിൽ ആ പീഢകൾ പതിപ്പിച്ചു കൊണ്ട് അനുതാപത്തിൻ്റെ ആഴങ്ങളിലേക്ക് കൈ പിടിച്ചു നടത്തുന്ന ദിവ്യാനുഭവത്തിനായ് ദൈവത്തിന് സ്തോത്രം. അനേകരെ മാനസാന്തരത്തിലേക്ക് നയിക്കാൻ ഉന്നതങ്ങളിൽ നിന്ന് ശക്തി വന്ന് നിറഞ്ഞ് നാൾക്കുനാൾ പ്രശോഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @chadX999
    @chadX999 Před 2 měsíci +10

    കർത്താവേ അനുഗ്രഹിക്കണേ

  • @teresa29810
    @teresa29810 Před 2 měsíci +6

    Thank you Jesus. ❤❤ Thank you for dying on the cross for my sins for saving me from sin and darkness.🙏🙏

  • @TheGodsonantony
    @TheGodsonantony Před 2 měsíci +1

    ഈശോയെ കരുണയായിരിക്കണമേ 🙏

  • @theresinamulloor800
    @theresinamulloor800 Před 2 měsíci +3

    Keep me always in you and with YOU LORD

  • @jobijohn445
    @jobijohn445 Před 2 měsíci +3

    Jesus l Trust In You, Jesus I Love You, Thankyou Jesus

  • @rajupmathai
    @rajupmathai Před 2 měsíci +2

    I got the real meaning of my sufferings in my family life. I offer them to you Jesus without any complaint for the sanctification of me and my family. Have mercy on us.

  • @lissaroy238
    @lissaroy238 Před 2 měsíci +6

    ആമേൻ ആമേൻ ആമേൻ ആമേൻ ആ മേൻ❤❤❤❤❤

  • @sofigeorge9392
    @sofigeorge9392 Před 2 měsíci +23

    ഈശോയോട് ചേർന്നിരിക്കാൻ എന്നെയും ഒരുക്കണമേ 🙏🙏🙏🙏🙏

  • @user-yg1qn2go2x
    @user-yg1qn2go2x Před 2 měsíci +9

    പരിശുദ്ധനമ്മവേ ഇറങ്ങി വരണമേ. നിറഞ്ഞു കവിയാണമേ. കവിഞ്ഞു ഒഴുകണമേ 🙏🙏🙏🙏

  • @annithomas3644
    @annithomas3644 Před 2 měsíci +3

    Thank you Jesus! Praise you Jesus! I trust in you Jesus!🙏🙏🙏🙏

  • @MariyammaMariyyama-ly6zu
    @MariyammaMariyyama-ly6zu Před 2 měsíci +5

    ഈശോയെ ente jivithathillek kadannu varanname 🙏🙏eshoye njagalude jivithathe kramapeduthaname🙏🙏🙏

  • @ushakumari6743
    @ushakumari6743 Před 2 měsíci +9

    ദൈവമേ ഞങ്ങളോട് കരുണയായിരിക്കേണമേ യേശുവേ

  • @omanajohnson5687
    @omanajohnson5687 Před 2 měsíci +3

    Thank w Lord for this retreat, bless my family to live a holy life

  • @neethadavidsonrasalam640
    @neethadavidsonrasalam640 Před 2 měsíci +4

    Jesus bless my family.

  • @sheelamathew7296
    @sheelamathew7296 Před 2 měsíci +8

    🎉 ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ സഹോദരങ്ങളെ അനുഗ്രഹിക്കണമേ

  • @reethajose7310
    @reethajose7310 Před 2 měsíci +1

    ദൈവമേ അച്ചൻ്റെ വാക്കുകൾ മനസ്സിൽ ആക്കാൻകഴിവൂതരണെ.

  • @user-on3jh8wz9r
    @user-on3jh8wz9r Před 2 měsíci +5

    ഈശോയെ ഷെഫിൻമോന്റെമേൽ കരുണയായിരിക്കണമേ

  • @worldisbeautiful7262
    @worldisbeautiful7262 Před 2 měsíci +1

    Anima christi ✝️🙏Anima christi ✝️🙏Anima christi ✝️🙏Anima christi ✝️🙏Anima christi ✝️🙏Anima christi ✝️🙏Anima christi ✝️🙏Anima christi ✝️🙏Anima christi ✝️🙏Anima christi ✝️🙏Anima christi ✝️🙏Anima christi ✝️🙏Anima christi ✝️🙏Anima christi ✝️🙏Anima christi ✝️🙏Anima christi ✝️🙏Anima christi ✝️🙏Anima christi ✝️🙏Anima christi ✝️🙏Anima christi ✝️🙏Anima christi ✝️🙏

  • @theodosiamaria745
    @theodosiamaria745 Před 2 měsíci +3

    Jesus make us love You more and more ❤️ 💓 💕 Thank You 🙏 Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖

  • @elsydevassykutty5880
    @elsydevassykutty5880 Před 2 měsíci +5

    Jesus I trust in you I love you. Amen

  • @elizabethmathew9496
    @elizabethmathew9496 Před 2 měsíci +9

    Thankyou Jesus for all your blessings.Help us to lead holy lives.

  • @Mahimajibi
    @Mahimajibi Před 2 měsíci +3

    Love you Jesus 💐❤️❤️❤️🙏Appa please forgive our sins 🙏🙏Jesus I need your presence 🙏🙏Jesus I trust in you ❤️🙏hallelujah hallelujah amen

  • @babyjoseph3431
    @babyjoseph3431 Před 2 měsíci +10

    കർത്താവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤❤❤❤

  • @silvyvarkey6931
    @silvyvarkey6931 Před 2 měsíci +3

    Enteeessoye ente kudumbhthitemel karunayayirikane

  • @sheelalukoselukose5245
    @sheelalukoselukose5245 Před 2 měsíci +11

    Ente eshoye karunaundakaname

    • @ceilinamajoshy
      @ceilinamajoshy Před 2 měsíci

      esoye.ente.molude.huspente.kubasatekkan.vende.prthikennme.aman.

  • @lincymo7385
    @lincymo7385 Před 2 měsíci +1

    Eshoye ennodu karunayayirikkaname

  • @reenageo707
    @reenageo707 Před 2 měsíci +1

    Appa pithave kripa kond njangalle nirakanname

  • @leelammajerome4151
    @leelammajerome4151 Před 2 měsíci +26

    ഇശോയെ ഞങ്ങള്ക് ഒരു നല്ല ലീഡറിനെ നൽകി അനുഗ്രഹിക്കണമേ 🙏സമാധാനത്തോടും ഐകൈയാത്തോടും കൂടി ജീവിക്കാൻ എല്ലാ മക്ക ളെയും അനുഗ്രഹിക്കണമേ 🙏

  • @snehajose1827
    @snehajose1827 Před 2 měsíci +52

    ❤️💗💗സ്നേഹരാജാവായ ഈശോയേ അവിടുത്തെ കരുണാർദ്രമായ സ്നേഹത്തിൽ ഞാൻ ശരണപ്പെടുന്നു
    I Love Jesus💗💗❤️

  • @Sindhupmadhavannair
    @Sindhupmadhavannair Před 2 měsíci +8

    Yesuvee daivaputhra paapiyaaya njangalodu karuna thonneenamee.... Yesuvee daivaputhra paapiyaaya njangalodu karuna thonneenamee... Yesuvee daivaputhra paapiyaaya njangalodu karuna thonneenamee... Yesuvee daivaputhra paapiyaaya njangalodu karuna thonneenamee.... 🙏🙏🙏🙏🙏

  • @Latha-ir3xu
    @Latha-ir3xu Před 2 měsíci +3

    Jesus I trust in you

  • @reenageo707
    @reenageo707 Před 2 měsíci +1

    Yeshuvinte raktham anikum ante kudumbathinum kottayann , abhayamann

  • @lijyjose9085
    @lijyjose9085 Před 2 měsíci +3

    I live u Jesus

  • @gracykutty7093
    @gracykutty7093 Před 2 měsíci +9

    Yeshuve papikalaya nangalode karuna thonnename amen

  • @jessy797
    @jessy797 Před 2 měsíci +3

    കർത്താവേ ഞങ്ങളോട് കരുണയാകണമേ

  • @thomaskomban4671
    @thomaskomban4671 Před 2 měsíci +2

    കർത്താവെ അനുഗ്രഹിക്കണമെ

  • @Mathai-eo9xq
    @Mathai-eo9xq Před 2 měsíci +2

    ഇശോയെ കരുണയായിരിക്കണമേ

  • @babuantony1216
    @babuantony1216 Před 2 měsíci +5

    നന്ദി ഈശോയെ

  • @tessydavis3838
    @tessydavis3838 Před 2 měsíci +3

    Jesus and mothermarry bless our family

  • @srhelenthomas5030
    @srhelenthomas5030 Před 2 měsíci +3

    Amen

  • @basilissac38
    @basilissac38 Před 2 měsíci +2

    യേശുവേ യേശുവേ നന്ദി ദൈവമേ ആരാധന

  • @shaluphilip918
    @shaluphilip918 Před 2 měsíci +2

    Karthave Karuna aayirikkaname ente melum ente jaikuttante melum ente ichyaante melum karuna aayirikkaname

  • @mariammaabraham5480
    @mariammaabraham5480 Před 2 měsíci +2

    Thankyou Daniel Acha you are the selected one for the church. May the Lord bless you and your famlily too. Thankyou.we pray for

  • @rajeenajoseph4230
    @rajeenajoseph4230 Před 2 měsíci +4

    I love you Jesus. I trust in you.

  • @Sr.Rosemarympv
    @Sr.Rosemarympv Před 2 měsíci +1

    Thank you heavens for giving Fr. Daniel for teaching me this truth🙏

  • @sindhuk6647
    @sindhuk6647 Před 2 měsíci +2

    Ente eesoye njangalodu karunayayirikename

  • @ienoroseworld9761
    @ienoroseworld9761 Před 2 měsíci +1

    Yeshuve mathave kathukollename

  • @teresa29810
    @teresa29810 Před 2 měsíci +1

    Deivame ente friend and husband ne avarude asuhangalil ninnu suhamakkaname. Even their son is having ulcer and he is not able to eat solid food for 2 months. Please touch and heal him lord Jesus you are our doctor you are our healer.🙏🙏

  • @sinisanthosh5228
    @sinisanthosh5228 Před 2 měsíci +1

    ആമേൻ

  • @elizabethkunjachan2107
    @elizabethkunjachan2107 Před 2 měsíci

    അച്ഛൻ പറഞ്ഞതു പോലെ ചെയ്യാം.. 💓🔥🙏..

  • @rosammajose4487
    @rosammajose4487 Před 2 měsíci

    Innathe, kazhtathakale, athijeevikkan, aviduthe, peedasahanathinte, yogyathayal, kreupa, tharanam, prarthikkunnu❤

  • @user-sd3lu6yl2u
    @user-sd3lu6yl2u Před 2 měsíci +1

    Appaaa Appaaaa 🙏🙏🙏🙏

  • @tresakingaranthara6678
    @tresakingaranthara6678 Před 2 měsíci

    Isoye Angayude angelo consolatore akuvan ulla kreupa ennil choriyename 🙏🙏🙏

  • @NessyKodencherry
    @NessyKodencherry Před 2 měsíci +1

    Ilovejeesas