1577 # ആരാണ് യഹോവ ? ആരാണ് പിശാച് ?? Who is Jehovah? Who is the devil??

Sdílet
Vložit
  • čas přidán 6. 06. 2024
  • Who is Jehovah? Who is the devil??
    ആരാണ് യഹോവ ? ആരാണ് പിശാച് ??
  • Zábava

Komentáře • 52

  • @jagangthomas3314
    @jagangthomas3314 Před 14 dny +3

    Thank's Dear Shibu Peediyekkal✝️✝️✝️💓🙏🏼🌿🌿🌿...

  • @chriseldhopaul10
    @chriseldhopaul10 Před 14 dny +3

    The dark clouds are slowly clearing, awaiting for a clear sky, Shibuchaya thanks for Ur logical explanation... ❤❤❤

  • @Petals284
    @Petals284 Před 6 dny +1

    Good explanation ❤❤

  • @theindian2226
    @theindian2226 Před 11 dny +2

    The very Brhamma, Visnu, and Maheswar - all One and Same the Brhamman -
    the Supreme Consciousness -
    the Holy Father

  • @SajiJoseph-ku3eo
    @SajiJoseph-ku3eo Před 11 dny +1

    എടോ ഷിബു , നിന്നിൽ ഇപ്പോൾ കുടിയിരിക്കുന്ന അരൂപിയാണ് പിശാച് ! സർവ്വശക്തനും സകലത്തിന്റെ ഉടയവനും പിതാവുമായ യഹോവ ❤️❤️ അവിടുത്തെ പരിശുദ്ധമായ നാമം വാഴ്ത്തപ്പെടുമാറാകട്ടെ 🙏🙏🙏

  • @jamesam64
    @jamesam64 Před 14 dny

    Hope is the power that gives a person the confidence to step out and try. Better Biblical understanding can be seen from his explanations.

  • @saijuks8696
    @saijuks8696 Před 14 dny

    I also surprised...😮

  • @manseerkhanm4023
    @manseerkhanm4023 Před 14 dny +2

    Full support ഷിബു പാസ്റ്🎉🎉🎉🎉🎉🎉🎉

  • @fr.augushty7980
    @fr.augushty7980 Před 14 dny +1

    ❤👍👍🙏👌

  • @sanyjos8318
    @sanyjos8318 Před 12 dny

    Will you read this part of Holy Bible please....St. John. chapter, 8 / 55--59.

  • @thomasmathew7096
    @thomasmathew7096 Před 11 dny

    Fruit and law is entirely different

  • @jancymathew923
    @jancymathew923 Před 14 dny +1

    ഇടത് പഷത്തിന്റെ മൂട് താങ്ങി കുറിലോസിന് പിണറായി നല്ല പണി കൊടുത്തിട്ടുണ്ട് എന്നാണ് കരകമ്പി😍

  • @chackojosephmodiyil4825
    @chackojosephmodiyil4825 Před 11 dny +1

    അതുകൊണ്ട് അവർ സ്വന്തം ആലോചനപ്രകാരം നടക്കേണ്ടതിന് ഞാൻ അവരെ ഹൃദയ കാഠിന്യത്തിന് ഏൽപ്പിച്ചു. സങ്കിർത്തനം 81:12

  • @babuabc677
    @babuabc677 Před 14 dny +2

    എന്തുകൊണ്ടാണ് യഹോവ പിശാച് ആണ് എന്ന് നേരിട്ട് പറയാതെ കേൾവിക്കാർ തീരുമാനം എടുക്കാൻ വിട്ടത്?

  • @aneyreji375
    @aneyreji375 Před 11 dny

    ❤🎉

  • @jamesam64
    @jamesam64 Před 14 dny +2

    ഹവ്വയ്ക്ക് നൻമതിന്മകളുടെ അറിവിന്റെ വിലക്കപ്പെട്ട വൃഷ ഫലം കൊടുത്തത് പിശാച് ...നനമതിന്മകളുടെ വിലക്കപ്പെട്ട വൃക്ഷ ഫലത്തിന്റെ ലിഖിത രൂപം കല്ലിൽ കൊത്തി ന്യായപ്രമാണ നിയമമാക്കി മോശയ്ക്ക് കൊടുത്തത് യഹോവയും ...
    I കൊറിന്ത്യർ 15:56, ഹെബ്രായർ12:14, 2 കൊറിന്ത്യർ 3;7, സങ്കീർത്തനം 147:19-20
    മരണത്തിന്റെ ശക്തിയായ ന്യായപ്രമാണത്തെയും അതിന്റെ അധികരിയായ പിശാചിനേയും തകർക്കാൻ യേശു ക്രിസ്തു വന്നു

  • @Samreplys
    @Samreplys Před 13 dny

    ഉചിതമായി കൈകാര്യം ചെയ്യുന്നെങ്കില്‍ നിയമം നല്ലതാണെന്നു നമുക്കറിയാം.
    1 തിമോത്തേയോസ്‌ 1 : 8

  • @poovenilavu4353
    @poovenilavu4353 Před 13 dny

    ചേഷ്ടൻ പ്രഥമനാണു പിശാചു ! 😂😂🤗

  • @user-pk2hs2qh5p
    @user-pk2hs2qh5p Před dnem

    കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ഉള്ളവർക്ക് ഒരു പ്രശ്നം ഉണ്ട് അവർക്ക് ഒരാളെ പറ്റി മോശം പറയണം എങ്കിൽ അവരുടെ അവരെയും അവരുടെ വീട്ടുകാരെയും അയ്യാളുടെ ജീവ ചരിത്രവും വാക്രീകരിച്ചു പറയും അതിൽ പ്രവർത്തിച്ചു പുറത്തിറഗിയാലും ആ ഒരു ചുവ ഉള്ളിൽ ഒരു കറ ആയി ഉണ്ടാവും അത് സമയം വരുമ്പോൾ പുറത്തു വരും

  • @bethelhembuildersdeveloper6521

    Shibu brother
    താങ്കൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണെങ്കിൽ isaiah 53:10 ഒന്ന് വിശദീകരിക്കാമോ?
    'എന്നാൽ അവനെ തകർത്തു കളയുവാൻ യഹോവക്ക് ഇഷ്ടം തോന്നി.......... അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായി തീർന്നിട്ട്......... യഹോവയുടെ ഇഷ്ട്ടം അവന്റെ കൈയാൽ സാധിക്കും '

  • @thomasmathew7096
    @thomasmathew7096 Před 11 dny

    നിയമ കർത്താവ് ആര്???

  • @jancymathew923
    @jancymathew923 Před 14 dny +1

    ശാലാം TV യുടെ യുറ്റ ബ് ചാനൽ ഹൗ ജാക്ക് ചെയ്യപ്പെട്ടു.😭

  • @thomasmathew7096
    @thomasmathew7096 Před 11 dny

    തെളിവുകൾ ബൈബിളിൽ ഉണ്ട്

  • @sabukg72
    @sabukg72 Před 10 dny

    Jesus Christ is the incarnation of YHWH. YHWH and Jesus are same person. You are absolutely wrong.

  • @baijujhon4533
    @baijujhon4533 Před 12 dny +1

    അഹങ്കാരം കൂടിയതിനാൽ തിരുവെഴുത്തുകളുടെ പൊരുൾ തിരിയുന്നില്ല അല്ലേ പാസ്റ്ററേ - ....?

  • @thomasmathew7096
    @thomasmathew7096 Před 11 dny

    വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു.

  • @vineeshvijayan2964
    @vineeshvijayan2964 Před 14 dny +1

    Nee mandan aanennu theliyunnu. Mathew 22: 43 nokoo.yeshuvine daavidhante puthran ennu parayunnu.daavid yehovaye allathe aareyaanu aaraadhichathu ? Mathew 23:44 parayunnu David parayunna karthaavu aaraanu? Ee vaskyam 1 kings 5:3 parayunnathu thanne aanu . Appo yeshu parayunna pithaavu aaraanu? Parayyunna kaaryangal mandanmaar viswasikkum

  • @alexvarghese8116
    @alexvarghese8116 Před 14 dny +1

    കുട്ടി ഉടുപ്പിട്ട ഈ അപ്പച്ചൻ ഇത്തിരി confused ആണെന്ന് തോന്നുന്നു 😂🤣😂

  • @kjthomas3989
    @kjthomas3989 Před 14 dny +1

    അപ്പോൾ യേശുക്രിസ്തു പിതാവ് എന്നു പഠിപ്പിച്ച,യേശുവിനേ ഉയർപ്പിച്ച ശക്തിയേ ആരാധിച്ചിരുന്ന പഴയനിയമ കാലത്തേജനത ആരായിരുന്നു? നിയമംനൽകപ്പെടുന്നതിനു മുൻപ് ഉണ്ടായിരുന്ന പിതാക്കൻമാരാണ് എന്നു മനസ്സിലാക്കിയാൽ തെറ്റാകുമോ?

  • @yoonasameen5185
    @yoonasameen5185 Před 14 dny

    1180 കൂടി ഒന്നു പരിശോധിക്കു യാഹ് ആരാണെന്നറിയാൻ😂

  • @varughesemg7547
    @varughesemg7547 Před 14 dny +3

    "പിശാച് " ഭോഷ്കു പറയുന്നവനും അതിൻ്റെ അപ്പനും ആകുന്നു. അങ്ങനെ എങ്കിൽഇപ്പോൾ മനസ്സിലായിക്കാണുമല്ലോ അതാരാണ് എന്ന് ?
    ന്യായപ്രമാണം എന്നതു് യിസ്രായേൽ ജനത തങ്ങളുടെ സാമൂഹ്യ ജീവിതത്തിൽ അനുവർത്തിച്ചു പോരുവാൻ മോശയിലൂടെ ദൈവത്താൽ നൽകപ്പെട്ട, ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ നിയമ സംഹിതകളും , ഇന്നും ലോകത്തിലെ തന്നെ എഴുതപ്പെട്ട സകല നിയമങ്ങളുടെയും പ്രഥമ ഉറവിടവും ആണ്.
    ആയതു കൊണ്ടുതന്നെയാണ് ക്രിസ്തു ഒരിക്കൽ പോലും ന്യായപ്രമാണത്തെയോ അതിൻ്റെ ദാദാവിനെയോ തള്ളിപ്പറയാതിരുന്നതും.
    എന്നാൽ ന്യായപ്രമാണം എന്നത് തങ്ങളുടെ കുത്തക എന്ന തരത്തിൽ അതിൻ്റെ അനുഷ്ടാനങ്ങളെ കോട്ടി മാട്ടിയ യഹൂദ മതമേൽക്കോയ്മയെ യേശു നിശിതമായി വിമർശിക്കുകയും ചെയ്തു.
    അതുകൊണ്ടുതന്നെ, തന്നെ ന്യായപ്രമാണം നൽകിയത് പിശാചാണ് എന്ന വാദത്തിൽ കഴമ്പില്ല എന്നു മാത്രമല്ല, അത് വേദവിപരീതവുമാണ്.

  • @jaisonjoseph4043
    @jaisonjoseph4043 Před 12 dny

    ന്യായപ്രമാണം മരണ സുശ്രൂഷ

  • @SajiJoseph-ku3eo
    @SajiJoseph-ku3eo Před 11 dny

    ഇവനെ ഇപ്പോൾ കുതിരവട്ടത്ത് എത്തിച്ചാൽ ചിലപ്പോൾ രക്ഷപ്പെട്ടേക്കും! കുറച്ചുകൂടി താമസിച്ചാൽ എല്ലാം കൈവിട്ടു പോകും !!

  • @adoorkp3013
    @adoorkp3013 Před 10 dny

    ഷിബുവും പിശാച് ആണ് മറ്റുള്ളവരെ കുറിച്ച് അപവാദം പറയുന്നു

  • @thomasmathew7096
    @thomasmathew7096 Před 11 dny

    മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവന്നു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴികേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ.
    29 ദൈവപുത്രനെ ചവിട്ടിക്കളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ.

  • @thomasmathew7096
    @thomasmathew7096 Před 11 dny

    നിയമം ഉള്ളേടത്തു നിയമകർത്താവിന്റെ മരണം തെളിവാൻ ആവശ്യം.
    നിയമകർത്താവ് ആര്??? പിശാച് ആണോ ???

  • @user-ys9kz1xt3e
    @user-ys9kz1xt3e Před 10 dny

    നീ ആരാടാ ഭീഷണിപ്പെടുത്താൻ സാത്താന്റെ സന്തതി

  • @thomasmathew7096
    @thomasmathew7096 Před 11 dny

    താങ്കൾ ബൈബിൾ വചനം വളച്ചൊടക്കുന്നു..പാപം മരണം.. ന്യായപ്രമാണം nutral ആണ്.. ലംഘിക്കുന്നവന് ആണ് മരണം