1522 # തോമാശ്ലീഹായും പൗരോഹിത്യവും || 1522 Thomas and the Priesthood

Sdílet
Vložit
  • čas přidán 7. 03. 2024
  • Thomas and the Priesthood
  • Zábava

Komentáře • 93

  • @sajurajan1358
    @sajurajan1358 Před 2 měsíci

    ഇത്രയും പറഞ്ഞപ്പോൾ എന്താ വലിയ ആത്മ സംതൃപ്തി!!! ദേഹം ഇല്ലങ്കിൽ ദേഹി ഇല്ല ഇത് രണ്ടും ഇല്ലങ്കിൽ ആത്മാവും ഇല്ല. യാഹ് തന്നെയാണ് എന്റെ ദൈവം,യേശു ലോകം കണ്ടിട്ടുള്ളതിൽവച്ചു വലിയ ഗുരുവും. "മാതാ പിതാ ഗുരു ദൈവം ".....

  • @musicalnights
    @musicalnights Před 2 měsíci +1

    Can you give link of given sedara in this video to hear it in full. Love u

  • @user-hc2cr7tk5l
    @user-hc2cr7tk5l Před 2 měsíci

    More information ❤🎉

  • @jacobkuriakose7098
    @jacobkuriakose7098 Před 2 měsíci

    🙏🙏🙏

  • @KoshyGeorge-ys2vt
    @KoshyGeorge-ys2vt Před 2 měsíci

    Acts 1
    21. Wherefore of these men which have companied with us all the time that the Lord Jesus went in and out among us,
    ആകയാൽ കർത്താവായ യേശു യോഹന്നാന്റെ സ്നാനം മുതൽ നമ്മെ വിട്ടു ആരോഹണം ചെയ്ത നാൾ വരെ നമ്മുടെ ഇടയിൽ സഞ്ചരിച്ചുപോന്ന
    20. For it is written in the book of Psalms, Let his habitation be desolate, and let no man dwell therein: and his bishoprick let another take.
    സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.

  • @bennyjc8394
    @bennyjc8394 Před 2 měsíci

    🎯🎯🎯

  • @soosamageorge8843
    @soosamageorge8843 Před 2 měsíci

    very good example

  • @KoshyGeorge-ys2vt
    @KoshyGeorge-ys2vt Před 2 měsíci +1

    Kindly explain why apostles elected Mathias to their group as mentioned in acts?

  • @FrDanielMJohn
    @FrDanielMJohn Před 2 měsíci +1

    Dear Shibu Sir,
    Only reply to these fellows are 2Corinthians 4:4 "in whom the god of this world hath blinded the minds of them which believe not, lest the light of the glorious gospel of Christ, who is the image of God, should shine unto them".

  • @bijukuriakose736
    @bijukuriakose736 Před 2 měsíci

    TRUE..❤

  • @user-ip5nt2vt8y
    @user-ip5nt2vt8y Před 2 měsíci +2

    Truth

  • @ecjohn2248
    @ecjohn2248 Před 2 měsíci

    അപ്രിയ സത്യങ്ങൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന അസഹിഷ്ണുതയാണ് വിമർശനത്തിന് ഓർത്തഡോൿസ്‌ വിഭാഗത്തെ പ്രേരിപ്പിക്കുന്നത്.

  • @shajikurian9326
    @shajikurian9326 Před 2 měsíci

    What Shibu Pastor says is 💯% correct, I'm 62 and my SSLC book clearly shows my caste as'Jacobite Orthodox Christian'

    • @ettiyankuruvila1655
      @ettiyankuruvila1655 Před 2 měsíci +1

      Because when you were born and went to school,both were together,the schools commonly wrote as cathalic or Jacobite,or😊 protestant .then in 1975 Shreshtan,Thomas thirumeni of puthenkrush,went to Antiokia and made the problems in church and went to court andmade church ,in two, as bava kakshi and methran kakshi or pathrikis fraction and catholicos fraction.

  • @sabutgeorge1976
    @sabutgeorge1976 Před 2 měsíci +1

    😂😂😂😂അച്ചായ....പൊളിച്ചു👌👌👌👌💖💖❤️‍🔥❤️‍🔥👍👍👍

  • @tessypothen8081
    @tessypothen8081 Před 2 měsíci

    😂👍👍👍

  • @user-ip5nt2vt8y
    @user-ip5nt2vt8y Před 2 měsíci

    The trueth

  • @user-pm6hs9ks4z
    @user-pm6hs9ks4z Před 2 měsíci +1

    ഷിബുച്ചായൻ അവസരത്തിനൊത്തു പറയുന്നു. പണ്ട് ഏതോ ഒരവസരത്തിൽ പറയുകയുണ്ടായി, ഏഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ട് ഏതോ രാജാവ് കാര്യസാധ്യത്തിനായി ഇന്ത്യയിലെ അപ്പോസ്‌റ്റോലൻ തോമസിന് നേർച്ച koduthayachath

  • @ettiyankuruvila1655
    @ettiyankuruvila1655 Před 2 měsíci +1

    ST THOMAS CAME TO INDIA AND established the Christian community with the relation of the persian christian community .pl do a reserch about that.Then you will see wonders.

  • @orangemedia2115
    @orangemedia2115 Před 2 měsíci +1

    Very good🎉

  • @user-zr9el2ic6r
    @user-zr9el2ic6r Před měsícem

    Vattan.vannu

  • @georgechackotheveruvelil8135
    @georgechackotheveruvelil8135 Před 2 měsíci +1

    Please note sadara is written by people of suriani sabha. Greek orthodox church curse the saints of oriental church. Do you agree to this cursing. St. Thomas said that possibly he was upset because Jesus appeared every other disciples leaving him.m alone. That was corrected in another occasion. You are the most upset person after the Mar Thoma remembrance celebration.

    • @mayajohn7169
      @mayajohn7169 Před 2 měsíci

      Many people are upset, with IOC did , but nobody but shibu pastor stand up for truth and lay people need to know and understand what happened, in church history, if nobody say anything how the new generation know the truth. Good lord in heaven give Shibu pastor long life and wisdom from above.🙌

  • @KoshyGeorge-ys2vt
    @KoshyGeorge-ys2vt Před 2 měsíci

    Acts 1
    13. And when they were come in, they went up into an upper room, where abode both Peter, and James, and John, and Andrew, Philip, and Thomas, Bartholomew, and Matthew, James the son of Alphaeus, and Simon Zelotes, and Judas the brother of James.
    അവിടെ എത്തിയപ്പോൾ അവർ പാർത്ത മാളികമുറിയിൽ കയറിപ്പോയി, പത്രൊസ്, യോഹന്നാൻ, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബർത്തൊലൊമായി, മത്തായി, അൽഫായുടെ മകനായ യക്കോബ്, എരിവുകരനായ ശിമോൻ, യാക്കോബിന്റെ മകനായ യൂദാ ഇവർ എല്ലാവരും

  • @user-gw9hx9ef9n
    @user-gw9hx9ef9n Před 2 měsíci

    Appol mattiyasAct 1:26

  • @abrahampulikuttil2480
    @abrahampulikuttil2480 Před 2 měsíci

    Indiayil chrisu matham konduvannathe satharanakaraya vedesi christian kachavadakar anu, example knanayakar, Armenian, syrian, parsian, manikoyan, evarokke christuvinte gospelsum ayirunnu, ethil suriyani sabhayil visuvasichavare suriyani chrisianikal ennu velichuvannu, ennal Portugese karude varavode suriyani sabhayumayulla bendham kurachunal ellathai, ennal Portugese karude varavode suriyani sabhayumayulla bendham kurachunal ellathai, ennalum suriyani sabhayude pinthudarcha evide nelanennu , kunan cross sathiyathinu nethiruthuvam koduthathe suriyani kananaya vidhikan ayirunnu, onnum nuttandil arambicha suriyani sabhayumayulla bendham pinthudarchayo de ennum nilanilkkunnu sabhayanu indiayele syrian orthadox sabha,

  • @georgekutty4743
    @georgekutty4743 Před 19 dny

    Pidiekal bishop ആയോ അയ്യോ!

  • @anumathew530
    @anumathew530 Před 2 měsíci +2

    എന്നാലും മനസ്സിലാകാത്ത ഒരു കാര്യം മറ്റൊരു ശിഷ്യന്മാരോടും ഇല്ലാത്ത ദേഷ്യം പാവം തോമാ ശ്ലീഹായോടു തോന്നുന്നത് എന്തിനാണ് ??? 🤔🤔🤔😢

    • @nobykbaby
      @nobykbaby Před 2 měsíci +1

      ഇല്ലാത്ത പൗരോഹത്യവും സിംഹസനവും ഉണ്ടെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും?

    • @anumathew530
      @anumathew530 Před 2 měsíci

      @@nobykbaby ഇല്ലെന്ന് അന്ത്യോഖ്യാ മാത്രമല്ലേ പറയുന്നത് ?

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 Před 2 měsíci

      ​@@nobykbabyഅതില്ല എന്നു കണ്ടു പിടിക്കാൻ നിന്റെ വാവമാർക് 1970 വർഷം വേണ്ടി വന്നു

    • @moncy348
      @moncy348 Před měsícem

      ഇതു സൂറിയാനി സഭയുടെ വിശ്വാസം ആണ്. അത് നൂറ്റാണ്ടുകൾക്കു മുൻപേഉള്ളതാണ്. നിങ്ങൾ അത് തന്നെയാണ് വായിക്കുന്നതും.

  • @ettiyankuruvila1655
    @ettiyankuruvila1655 Před 2 měsíci

    Ya,these people deletes some comments which they cannot tolerate😅😅

  • @anumathew530
    @anumathew530 Před 2 měsíci +5

    12 പേർക്ക് യേശു കർത്താവ് പൗരോഹിത്യം കൊടുത്തു എന്ന് സെദറായിൽ പറയുമ്പോ പിന്നെയും അന്ത്യോക്യൻ സുറിയാനി പറയുന്നു പത്രോസ് സ്ലീഹായിൽ നിന്നാണ് പൗരോഹിത്യം വരുന്നത് എന്ന് 😅😅 യേശു കർത്താവിനും മേലെയാണ് പത്രോസ് ശ്ലീഹ 😅😅

    • @hookmuiyb
      @hookmuiyb Před 2 měsíci +1

      വാസ്തവം നീതി സൂര്യനായ കർത്താവ് നിത്യ വെളിച്ചമായി നിൽകുമ്പോൾ പത്രോസിന്റെയും
      തോമാസിന്റെയും പുറകെ ഓടുന്നു..😂

    • @sajanmathew3050
      @sajanmathew3050 Před 2 měsíci

      നീതിസുര്യനായ കർത്താവു അങ്ങെനെ വിളങ്ങി നിൽക്കുമ്പോൾ കർത്താവു പത്രോസിനിനോട് നീ ആണ് പറയെന്നും നിന്റെ മേൽ ഞാൻ എന്റെ സഭയെ പണിയും എന്നും പറഞ്ഞത് ഒരു ടൈം പാസ്സിന് ആയിരിക്കും. കിട്ടാത്ത മുന്തിരി പുളിക്കും. 😜

    • @anumathew530
      @anumathew530 Před 2 měsíci +1

      @@sajanmathew3050 ഈ പത്രോസ് തന്നെ യല്ലേ യേശു കർത്താവിനെ അറിയുന്നില്ല എന്ന് പറഞ്ഞു മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞത് ?

    • @user-wm3ro8ms9l
      @user-wm3ro8ms9l Před 2 měsíci

      നീതി സൂര്യൻ ആയ കർത്താവിനെ വിശ്വസിക്കുന്നു എങ്കിൽ വിശ്വസിക്കുന്നവർ കർത്താവിനെ അനുസരിക്കും അവിടുത്തെ തീരുമാനത്തെ ബഹുമാനിക്കും. കർത്താവ് നീതി സൂര്യൻ ആകുന്നത് അവിടുന്ന് യഥാർത്ഥമായി പിതാവിനെ സ്നേഹിച്ചു അനുസരിച്ചു. പിതാവിന്റെ സ്നേഹത്തെ ലോകത്തിനു വെളിപ്പെടുത്തി. യേശുവിന്റെ സ്നേഹത്തെ ലോകത്തിന് വെളിപ്പെടുത്തി കൊടുക്കുന്ന സഭ യേശുവിന്റെ സ്നേഹത്തെ സത്യസന്ധതയോടെ വിശ്വാസികൾക്ക് നൽകണം

    • @sajanmathew3050
      @sajanmathew3050 Před 2 měsíci

      @@anumathew530 അത് കഴിഞ്ഞു അദ്ദേഹം പശ്ചാത്തപിച്ചത് കണ്ടില്ലാരുന്നോ 😄
      യേശുവിന്റെ രക്ഷകര പദ്ധതിയിൽ യേശുവിനോട് കൂടുതൽ അടുത്ത് നിന്നവർക്ക് ആണ് സാത്താന്റെ പരീക്ഷണം കൂടുതൽ നടന്നത് എന്ന് കൂടി നമ്മൾ കാണണം.

  • @vathuruthymash3855
    @vathuruthymash3855 Před 2 měsíci

    യഥാർത്ഥത്തിൽ 24 പൂർവ്വ പിതാക്കന്മാരുടെ പേരുകളാണ്‌ നാം അഞ്ചാം തുബ്ദേനിൽ സ്മരിക്കുന്നത്‌. എങ്കിലും അവർ മൊത്തം 26 പേരാണ്‌. അവരെ ഇങ്ങനെ തരം തിരിക്കാം:
    1. പ്രാദേശികം അല്ലാത്തവർ - 2
    2. Rome - 2
    3. Constantinople - 4
    4. Alexandria - 7
    5. Syrian - 9
    6. Church of East - 2
    Total - 26
    ഈ Church of the East എന്നതിലെ 2 പിതാക്കന്മാരുടെ പേരുകൾ ഷിബു പീടിയേക്കൽ പരിഹസിച്ചു പറഞ്ഞ കാതോലിക്കാമാരുടെ ലിസ്റ്റിൽ ഉണ്ടെന്നതു മറക്കേണ്ടാ. അല്ലാതെ തുബ്ദേനിൽ സ്മരിക്കപ്പെടുന്നവരെല്ലാം സിറിയാക്കാർ അല്ലെന്ന് ഷിബു പീടിയേക്കൽ മനസിലാക്കണം. അല്ലെങ്കിൽ താങ്കൾ ഈ കളവു പ്രചരണം നിർത്തലാക്കുക.

  • @anumathew530
    @anumathew530 Před 2 měsíci +2

    തോമ ശ്ലീഹ ഭാരത്തിൽ വന്നു എന്ന് വിശ്വസിക്കുന്നില്ല പക്ഷേ തോമ ശ്ലീഹായുടെ തിരുശേഷിപ്പ് July 3ന് എഡേസയിലേക്കു ഭാരതത്തിൽ നിന്ന് കൊണ്ടുപോയി എന്ന് വിശ്വസിക്കുന്നു 😅😅അതിനാൽ July 3 മലങ്കര മക്കൾ കരിദിനം ആയി ആചരിക്കണം എന്ന് പറഞ്ഞത് മറന്നുപോയോ ?😂😂😂 എന്താണ് ഹേ ഒന്നും അങ്ങോട്ട് ഒക്കുന്നില്ലല്ലോ 😂😂

    • @anumathew530
      @anumathew530 Před 2 měsíci

      Listen from 44:30 again 😅

    • @JoTk-he5lc
      @JoTk-he5lc Před 2 měsíci

      മാർത്തോമ ശ്ളീഹ ഓർത്തഡോക്സ് സഭ സ്താപിച്ചോ????? എവിടെ ആയിരുന്നു?????

    • @anumathew530
      @anumathew530 Před 2 měsíci

      @@JoTk-he5lc തോമ ഒരു ശ്ലീഹ ആയിരുന്നോ ? അദ്ദേഹം ഭാരതത്തിൽ വന്നോ ?താങ്കൾ ഉത്തരം പറയൂ

    • @user-um7eu6oq9x
      @user-um7eu6oq9x Před 2 měsíci +3

      തോമാ ശ്ലീഹാ എടോസിയിലെ east Syriac സഭയുടെ പിതാവാണ്. അന്തോക്യായിലെ West Syriac സഭയുടെ പിതാവ് അല്ല.
      ക്നാനായക്കാർ പേർഷ്യയിലെ ഈസ്റ്റ് സുറിയാനി ആരാധനക്രമം പാലിച്ചിരുന്നവർ ആയിരുന്നു. ക്നാനായക്കാർ Liturgy of St. James ഉപയോഗിച്ചിരുന്നില്ല.
      പറങ്കി വന്നപ്പോൾ മലങ്കരയിൽ ആകെ 100 പള്ളികൾ ആണ് ഉണ്ടായിരുന്നത്. ഷിബു പാസ്റ്റർ പറയുന്നത് പ്രകാരം മലങ്കരയിൽ ഒന്നാം നൂറ്റാണ് മുതൽ ഈസ്റ്റ് - വെസ്റ്റ് തർക്കം ഉണ്ട്.😂😂
      പറങ്കികൾക്ക് എതിരെ അന്തോക്യയിലേക്കും , ജെറുസലേമിലെക്കും മാർ തോമ ഒന്നാമനെ കൈ വക്കാൻ ഡച്ച് ഭൂതർ പോയതിന് തെളിവുണ്ട്.
      കള്ളം പറഞ്ഞാൽ സമാധാനം വരില്ല. വലിയ പാരമ്പര്യമുള്ള സഭയല്ല്ലേ..അബ്ദുൽ ജലീൽ ബാവയ്ക്കും അഹത്തള്ളക്കും മുമ്പ് മലങ്കരയിൽ വന്ന ഒരു west Syriac പിതാവിൻ്റെ പേര് പറയാമൊ?
      എന്നാൽ അഭിഭക്ത മലങ്കര സഭയുടെ അവസാന east Syriac തലവനായ മാർ അബ്രാഹം വരെ ഉള്ളവരുടെ list East Syriac സഭയുടെ കയ്യിൽ ഉണ്ട്.
      നൻമക്ക് ആണെങ്കിലും കൊച്ചു കള്ളം പറഞ്ഞാലും കുബസാരിക്കണോട്ടോ.

    • @moncy348
      @moncy348 Před měsícem

      അബ്ദുൾ ജലീൽ ബാവായെ നിങ്ങൾ എന്തിന് follow ചെയ്തു? നിങ്ങളുടെ പൈതൃകം നെസ്തോറിയൻ അല്ലേ?

  • @poovenilavu4353
    @poovenilavu4353 Před 2 měsíci +1

    ഇയാളു പറയുന്ന പാത്രിക്കീസ് പൂർവ്വീകതയ്ക്കു മുമ്പുള്ള പൂർവ്വീകത ഓർത്തഡോക്സ് സഭയ്ക്കുണ്ടെന്നുള്ള കാര്യം ഷിബു അറിയുന്നതു നന്നായിരിക്കും. 🤔🤔🤗

    • @smart123735
      @smart123735 Před 2 měsíci +4

      ഇന്ത്യൻ ഓർത്തോഡോക്സിന് എന്ത് പൂർവികത? എന്ത് തെളിവ്? ആദ്യം പാത്രിയർക്കീസ്‌ ആരാണ് എന്ന് പഠിക്ക് 😂😂😂

    • @shylapc6281
      @shylapc6281 Před 2 měsíci

      Ond. No doubt. but not in IOC

    • @aj9969
      @aj9969 Před 2 měsíci +2

      ആരായിരുന്നു ആ പൂർവികൻ ? അങ്ങേർക്ക് കൈവെപ്പു കിട്ടിയത് എവിടെ നിന്ന് ?

    • @abrahampulikuttil2480
      @abrahampulikuttil2480 Před 2 měsíci

      Indiayile christumatham konduvannathe satharanakaraya vedesi christian kachavadakar anu, example, knanayakar, Armenian, syrian, parsian, manikoyan, evarokke christuvinte gospelsum ayirunnu, ethil suriyani sabhayil visuvasichavare suriyani chrisianikal ennu velichuvannu, ennal Portugese karude varavode, suriyani sabhayumayulla bendham kurachunal ellathai, ennalum suriyani pinthudarcha evide nelanennu, kunan cross sathiyathinu nethiruthuvam koduthathe suriyani kananaya vidhikan anjilimoottil ettythomman kathanar ayirunnu onnam nuttandil arambicha suriyani sabha yummayulla bendhan ennum apposolika pinthudarchayode nilanerthunna sabhayanu indiayele syrian orthadox sabha

  • @Reveswaq
    @Reveswaq Před 2 měsíci

    IOC ? 😂😂 it’s MOSC !! Learn the name before criticizing

  • @westwind-3701
    @westwind-3701 Před 2 měsíci +1

    അച്ചായോ ശവത്തെ കുത്തിവേദനിപ്പിക്കാതെ😂

  • @user-hi4ok8je1m
    @user-hi4ok8je1m Před 2 měsíci

    വാഴൂർ ലാടൻ മത്തായി മാർതോമ എന്ന് ഭാവിയിൽ മൊണ്ണ വിശ്വാസികൾ ജയ് വിളിക്കും

    • @EttimanilKuruvilla
      @EttimanilKuruvilla Před 15 dny

      ഇപ്പാൾ പലരും വേറെ ചിലരുടെ ഫോട്ടോ കത്തിക്കുന്നുണ്ടല്ലൊ

  • @sijininan4682
    @sijininan4682 Před 2 měsíci

    Eda Shibu... Jesus inde shishian Ayrunnu.. St.Thomas.. Nee etreyum matram orrkke... Eda.. Pakalomattam Arkathyokkan mareum nee orkke... Eda Paurohityam.. Orikkalum nikkilla...

  • @anumathew530
    @anumathew530 Před 2 měsíci +1

    പറഞ്ഞു പറഞ്ഞു ഇപ്പൊ clear ആയി വരുന്നു 😅 ഇത് ഇപ്പോഴുള്ള അന്തിയോക്യൻ സിറിയൻ സഭയുടെ ബലഹീനമായ വാദം മാത്രം ആണ് തോമ ശ്ലീഹ യ്ക്ക് പൗരോഹിത്യം കിട്ടിയില്ല എന്നുള്ളത് . കാരണം 12 എന്ന സംഖ്യ തികയ്ക്കാൻ എൽദാദിനെയും മേദാദിനെയും പോലെ ലൂക്കയ്ക്കും ക്‌ളെയൊപ്പാവിനും കിട്ടി എന്നുപറഞ്ഞു അവരെ ഉൾക്കൊള്ളാം പക്ഷെ ഉയർത്തെഴുന്നേറ്റ കർത്താവിന്റെ തിരു വിലാപ്പുറത്തെ ആണിപാടിൽ വിരലുകളാൽ സ്പര്ശിച് എന്റെ കർത്താവും എന്റെ ദൈവവുമേ എന്ന് ഏറ്റു പറഞ്ഞ തോമാസ്ലീഹായെ ഉൾക്കൊള്ളാൻ പറ്റില്ല ... ദൈവമാതാവിന്റെ ഇടക്കെട്ട് ഓയാറിൽ നിന്നും ലഭിക്കാൻ ഭാഗ്യം ഉണ്ടായ തോമ സ്ലീഹായെ ഉൾക്കൊള്ളാൻ ഇപ്പോഴുള്ള അന്തിയോക്യൻ സുറിയാനിക്ക് പറ്റില്ല .. ലൂക്കയും ക്‌ളെയൊപ്പാവും തോമ ശ്ലീഹ ഓടി ഒളിച്ചു എന്ന് പറയുന്നപോലെ തന്നെ എമ്മോവൂസിലേക്കു ഓടിപ്പോവുകയായിരുന്നു .. പക്ഷെ അവരെ യേശു കർത്താവ് ഉറപ്പിച്ചതും ക്രൂശു മരണത്തിനു മുൻപ് തള്ളിപ്പറഞ്ഞ പത്രോസ് സ്ലീഹായെ ഉറപ്പിച്ചു എന്നുള്ളതും എടുക്കുന്നു പക്ഷെ തോമ സ്ലീഹായെ ഉറപ്പിച്ചതു ഞങ്ങൾക്ക് വേണ്ട എന്നാണ് അന്ത്യോക്യൻ സുറിയാനി പറയുന്നത് 😅😅 അന്തിയോക്യൻ സുറിയാനിക്കു വേണ്ട എങ്കിലും യേശു കർത്താവിനു തോമാസ്ലീഹായെ വേണമായിരുന്നു അതുകൊണ്ടാണ് സ്ലീഹായായി തിരഞ്ഞെടുത്തതും ഭാരതത്തിലേക്ക് അയച്ചതും .മലങ്കര മക്കളെ കർത്താവിൽ ജനിപ്പിച്ചത് തോമ സ്ലീഹായാണ് . അത് അംഗീകരിക്കാൻ അന്ത്യോക്യൻ സുറിയാനിക്കു പറ്റില്ല എന്നുള്ളത് ഇപ്പോഴുള്ള അന്തിയോക്യൻ സഭയുടെ വെറും ego മാത്രമാണ് .സുറിയാനി സഭയുടെ പൂർവ പിതാക്കന്മാർ തോമ സ്ലീഹായ്ക്കും എൽദാദിനെയും മെദാദിനെയും പോലെ തോമ സ്ലീഹായ്ക്കും priesthood കിട്ടി എന്ന് അറിയിക്കാനാണ് ആ കാര്യം sederoyil എഴുതിയത് .

    • @moncy348
      @moncy348 Před měsícem

      അന്ത്യോഖ്യൻ സഭയുടെ ആ sedro ആണ് നിങ്ങൾ use ചെയ്യുന്നതു. എങ്കിൽ പിന്നെ ആ വിശ്വാസവും പൈതൃകവും ഉപേക്ഷിക്കരുതോ? എന്നിട്ട് സ്വന്തമായി എന്തെങ്കിലും ഉണ്ടാക്ക്. ഒരു പേരെങ്കിലും!

    • @moncy348
      @moncy348 Před měsícem

      read John chapter 20

  • @varughesemg7547
    @varughesemg7547 Před 2 měsíci

    പരി: സഭയുടെ ഗീതങ്ങളുംപ്രുമിയോൻ പ്രാർത്ഥനകളും വേദപുസ്തക വാക്യങ്ങളും വളച്ചൊടിച്ച് ഉദ്ധരിച്ചു കൊണ്ട് ഒന്നായിരിക്കുന്ന സഭയിൽ ഭിന്നതയും കലഹവും, സഭാംഗങ്ങളുടെ മനസ്സിൽ വെറുപ്പും ആളിക്കത്തിക്കാൻ ലക്ഷ്യമിട്ട് ബോധപൂർവ്വം നടത്തുന്ന കപട സുവിശേഷഘോഷണം.

    • @shylapc6281
      @shylapc6281 Před 2 měsíci

      Subodam Ullavarku manassilakum.

  • @kuriendaniel8792
    @kuriendaniel8792 Před 2 měsíci

    അവസരവാദിയായ പ്രിയസഹോദരാ നിനക്ക് കഷ്ടം

  • @annammarajan8179
    @annammarajan8179 Před 2 měsíci

    Wrong teachings

  • @vathuruthymash3855
    @vathuruthymash3855 Před 2 měsíci +1

    അച്ഛന്മാർ സെദ്രയിൽ നിന്നെങ്ങെനെ വായിക്കണമെന്ന് പറയാൻ നിങ്ങളാരാണ് ഹേ ? ഇയാള് പോപ്പിനെ കുർബാന പഠിപ്പിക്കാൻ ഇറങ്ങിയതാ?

  • @user-ej3lq8qh5e
    @user-ej3lq8qh5e Před 2 měsíci

    10 Rose-ന്റെ പിൻഗാമി കൊച്ചി പുത്തൻകുരിശു സൊസൈറ്റി സഭ ജോസഫ് മോർ ഗ്രീഗോറിയോസ് ഓം ശാന്തികൃഷ്ണ കാള മെത്രാൻ: “ഞാനോ ബലഹീനനും മഹാപാപിയുമായ ദാസൻ; എനിക്ക് ഇനിയുo കൂടുതൽ വീര്യത്തോടെ പെണ്ണുപിടുത്തo നടത്തുവാൻ, നിങ്ങൾ എല്ലാവരുo എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുവീൻ.” എല്ലാം കർത്താവിനു വേണ്ടി ആണല്ലോ എന്നു ഓർക്കുമ്പോൾ ഒരു സമാധാനം. ചുമ്മാതല്ല പുത്തൻകുരിശു യാക്കോബായ സൊസൈറ്റി സഭ മൊത്തത്തോടെ മുങ്ങിപ്പോയത്. യാക്കോബായ സഭയുടെ ഗതികേട്. കള്ളന്മാരുടെ ഗുഹ. Comment ഡിലീറ്റ് ചെയ്താൽ നിനക്ക് നല്ല തൊഴി

  • @user-ej3lq8qh5e
    @user-ej3lq8qh5e Před 2 měsíci +1

    കാട്ടുപന്നിക്ക് വട്ടുപിടിച്ചാൽ: പെന്തക്കോസ്ത് സഭയിൽനിന്നും അടിച്ചിറക്കിയ പെരുoകള്ളൻ ഓന്ത് ഷിബു പാച്ചർ. എടാ, തെരുവ് നായ നിന്റെ കാര്യം പോക്കാ. ഇവൻ നേരത്തെ പറഞ്ഞതല്ലല്ലോ ഇപ്പൊ പറയുന്നത്? നീ ഭ്രാന്തൻ സാമുവൽകൂടൽ മകൻ തന്നെയോ? അതൊ, സാമുവൽകൂടൽ റബ്ബറിനു വളം ഇടാൻ പോയ സമയത്തു ഏതെങ്കിലും യാക്കോബായ പെണ്ണുപിടിയൻ വിത്തുകാള വീട്ടിൽ കയറി വിത്തിട്ടതാണോ?
    ആഭാസൻ ഷിബു ഭ്രാന്തൻ പാച്ചർക്ക് വെളിവ് പോയി. എടാ,യാക്കോബായ സഭ മലം പേറി, പുത്തൻകുരിശു സൊസൈറ്റിസഭയ്ക്കു സ്തുതി പറയാൻ നിനക്ക് എത്ര തന്നു? ആരും ഇവന്റെ ചാനൽ കാണരുത്. വ്യാജ വാർത്തകൾ. കള്ളനുo. എല്ലാവർക്കുo അറിയാം. യാക്കോബായ സഭ കള്ളന്മാരുടെ ഗുഹ

  • @user-ej3lq8qh5e
    @user-ej3lq8qh5e Před 2 měsíci

    മലങ്കര വർഗീസിന്റെ കൊലയാളി ഗുണ്ടാത്തലവൻ പെരുoകള്ളൻ duplicate Bava കിഴവൻ ചാകാറായി ഗുണ്ടാ വട്ടൻ അലക്സന്ത്രിയൊസ്, ഗുണ്ടാത്തലവൻ അന്തിമോസ് എവിടെ?

  • @KoshyGeorge-ys2vt
    @KoshyGeorge-ys2vt Před 2 měsíci

    Acts 1
    21. Wherefore of these men which have companied with us all the time that the Lord Jesus went in and out among us,
    ആകയാൽ കർത്താവായ യേശു യോഹന്നാന്റെ സ്നാനം മുതൽ നമ്മെ വിട്ടു ആരോഹണം ചെയ്ത നാൾ വരെ നമ്മുടെ ഇടയിൽ സഞ്ചരിച്ചുപോന്ന
    20. For it is written in the book of Psalms, Let his habitation be desolate, and let no man dwell therein: and his bishoprick let another take.
    സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.