മാര്‍ക്കോസിന്റെ യേശു | Ravichandran C

Sdílet
Vložit
  • čas přidán 6. 05. 2024
  • Ravichandran C | RC LIVE | Antivirus |
    #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

Komentáře • 210

  • @thaneshkalarikkal9414
    @thaneshkalarikkal9414 Před 28 dny +23

    2:32

  • @sumangm7
    @sumangm7 Před 28 dny +3

    Thank you RC👍🏼👌🏼👏🏼

  • @00badsha
    @00badsha Před 28 dny

    Thanks RC

  • @martinkj8190
    @martinkj8190 Před 28 dny +2

    ❤❤❤❤❤

  • @cjohn2277
    @cjohn2277 Před 28 dny +1

    🌹❤️

  • @sreelathasanthosah6912

    ❤️👌

  • @benz823
    @benz823 Před 28 dny

    👍❤️❤️👌

  • @smithahumanist
    @smithahumanist Před 27 dny

    ❤🎉

  • @jayakrishnanvchandran1244

    👍🏻

  • @charvakan24
    @charvakan24 Před 27 dny

  • @jayaprasanan7347
    @jayaprasanan7347 Před 28 dny +1

    ❤️💗🔥🔥👏👏💕💘RC

  • @tholoorshabu1383
    @tholoorshabu1383 Před 26 dny +6

    തന്നെ ഉപദ്രവിച്ചു കൊല്ലാൻ തുടങ്ങുന്നവരെ അനുഗ്രഹിച്ച് പ്രാർത്ഥിച്ച മനുഷ്യനും ദൈവവുമായ യേശൂഅപ്പാ... ഈ രവി ചേട്ടനോടും അങ്ങ് ക്ഷമിയ്ക്കണമേ; അറിവില്ലായ്മ്മ ക്ഷമിയ്ക്കണമേ..😮 ഇനിയും ഏറെ അറിവും ആരോഗ്യവും സമ്പത്തും പ്രശസ്തിയും വർദ്ധിപ്പിയ്ക്കണമേ..😮 ഇദ്ദേഹത്തേയും കുടുംബത്തെയും ജോലി മേഖലയെയും ഉയർത്തണമേ...😮 ഇദ്ദേഹത്തെ അനുഗമിയ്ക്കുന്നവരെയും അനുകരിക്കുന്നവരെയും സഹയാത്രികരെയും അനുഗ്രഹിയ്ക്കണമേ...😮 അവരോടും ക്ഷമിയ്ക്കണമേ..😮 ❤തോളൂർ ഷാബു. _ തൃശൂർ❤❤

    • @90sthegoldenera84
      @90sthegoldenera84 Před 26 dny +1

      യേശുവിന്റെ പ്ലാൻ തന്നെയല്ലേ പാപത്തിന് വേണ്ടി മരിക്കുക എന്നത്? പിന്നെ കൊന്നവരോട് ക്ഷമിച്ചിരിക്കുന്നു എന്ന് പറയാൻ നാണമില്ലേ?

    • @java97
      @java97 Před 26 dny +2

      @tholoorshabu1383
      ഒന്ന് പോ ചങ്ങായീ...കൂടെ കുരിശിൽ തൂങ്ങിയ ഒരു കള്ളൻ സ്തുതി പാടിയതിനാൽ അങ്ങേരെ അന്ന് തന്നെ സ്വർഗത്തിൽ കൊണ്ടുപോയി. അപ്പുറത്തു കുരിശിൽ കിടന്നു രക്ഷിക്കാൻ പറഞ്ഞ കള്ളനെ സ്വർഗത്തിൽ കൊണ്ടുപോയോ ?വെറുതേ തള്ളല്ലേ ചേട്ടാ.

    • @navalfa7291
      @navalfa7291 Před 26 dny

      ആമ, മുയൽ

    • @josetijose1300
      @josetijose1300 Před 23 dny

      ക്ഷമിച്ചോളും ,, 10 പേര് ചേർന്ന് ഒരു പെണ്ണിനെ റേപ്പ് ചെയ്യുമ്പോൾ നോക്കി നിക്കുന്ന , പിഞ്ചു കുഞ്ഞിനെ പിച്ചിച്ചീന്തുന്നത് നോക്കി നിക്കുന്നു .. രവിയുടെ വിമർശനവും കേട്ടു നിന്നോളും .. ധൈര്യമുണ്ടേൽ പുറത്തു വാടാ ഡൈവമേ .. ഒന്ന് കരഞ്ഞൂടെ നിനക്ക് , ചിലപ്പോൾ കരയുന്നുണ്ടാവും . പാവം

    • @jakukr4494
      @jakukr4494 Před 13 dny

      @@90sthegoldenera84കൊന്നവരോട് ക്ഷമിച്ചു എന്ന് പറയാൻ നാണികാണാതെന്തിനാണ് ബ്രോ

  • @Sundaran-lr8wc
    @Sundaran-lr8wc Před 28 dny

    Haisir

  • @jamespfrancis776
    @jamespfrancis776 Před 27 dny

    👍🌷❤👍❤🌷👍

  • @TMP710
    @TMP710 Před 28 dny +6

    മാർക്കോസ് 9:47
    . നിന്‍െറ കണ്ണുമൂലം നിനക്കു ദുഷ്‌പ്രരണ ഉണ്ടാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത്‌ എറിഞ്ഞുകളയുക. ഇരുകണ്ണുകളും ഉള്ളവനായി,
    48. പുഴു ചാകാത്തതും തീ കെടാത്തതുമായ നരകത്തിലേക്ക്‌ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌, ഒരു കണ്ണോടുകൂടെ ദൈവരാജ്യത്തിലേക്കു പ്രവേശിക്കുന്നതാണ്‌......... ഇതിൽ എവിടെയാ നിന്റെ വിശ്വാസം നഷ്ടമായാൽ എന്ന്....

    • @sumangm7
      @sumangm7 Před 28 dny +1

      അതിൽ 'വിശ്വാസം നഷ്ടമായാൽ ' ഉണ്ടെന്നു ആര് പറഞ്ഞു?

    • @BOBY.ABRAHAM
      @BOBY.ABRAHAM Před 28 dny

      കൊന്നിട്ട് ചെന്നാൽ ഹൂറിയെ കിട്ടും എന്ന് മറ്റൊരു സമാധാന മതം പറയുന്നുണ്ട് അതുപോലെ ആണോ ഇതും. കണ്ണും കളഞ്ഞു കൈയും കളഞ്ഞു താൻ അങ്ങ് ചെല്ല് ഞങ്ങൾ ഇതുപോലെ ഓക്കെ പൊക്കോളാം സാർ

    • @francisanish
      @francisanish Před 28 dny +2

      ഇതാണ് രവി അണ്ണന്റെ വിവരമില്ലായ്മ തെളിയിക്കുന്നത്

    • @sumangm7
      @sumangm7 Před 28 dny

      @@francisanish എന്തുവാടെ? ഈ comment ഒരു strawman ആണെന്ന് പോലും മനസ്സിലാക്കാനുള്ള common sense ഇല്ലേ?

    • @francisanish
      @francisanish Před 28 dny +1

      @@sumangm7 RAVI ANNAN.. ORU KOPPUM ARIYILLA .. PINNE KOLLAM STYLIL DIOLOGE ADICHU PIDICHU NILKKUNNU

  • @tkthomas3489
    @tkthomas3489 Před 27 dny +2

    “പണി നിർത്തിക്ക യേശുവിന്റെ.. “
    വളരെ ശരി…”
    “പണി” is of Kingdom of EARTH
    Jesus Christ preached
    Kingdom of HEAVEN at hand in the context of Kingdom of EARTH at hand.
    Jesus Christ states emphatically “unless BORN AGAIN none can see the Kingdom of HEAVEN “.
    പണി is of EARTH , ഇ അ rth.
    EARTH =
    “rth (rhythm) imbibed (ഇ) from around is utilised to deal with (അ) it” . The rationality . Kingdom of EARTH.
    പത്രോസിനോട് “സാത്താനെ എന്നെ വിട്ടു പോ” …
    എന്നത് ?
    “പണി വിട്ടു പിന്നാലെ വരിക “ എന്ന ഉപദേശത്തിന്റെ അതേ spirit ലുള്ള യേശുവിന്റെ ആജ്ഞ ആയിരുന്നു.
    “സാത്താൻ” രവി സാറിന്റെ ഭാഷയിൽ ആപ്പിൾ തിന്നുവാൻ പറഞ്ഞു . അതേ ഫലം (നന്മ തിന്മ കളെ കുറിച്ചുള്ള തിരിച്ചറിവിന്റെ ഫലം) പത്രോസിന്റെ ( kingdom of ഇ അ rth) തിരഞ്ഞെടുപ്പിനെ ആണ് യേശു ഭത്സിച്ചത്. RA TA iona LITy യെ.
    പത്രോസ് ഭൂതകാലത്ത് ആർജിച്ച അറിവ് പ്രകാരം (rationality) നല്ലത് retain ചെയ്യാൻ ശ്രമിച്ചപ്പോൾ വിശ്വാസം പ്രസംഗിച്ച യേശു pathros നേ “സാത്താനെ” (SATHan) എന്ന് വിളിച്ചു . ഇന്നലത്തെ സത്യം establish ചെയ്യുന്നവൻ സാത്താൻ…
    വിശ്വാസം ഈ നിമിഷത്തിന്റെ പുതിയ സത്യം സൃഷ്ടിക്കൽ ആണ്. “Kingdom of HEAVEN at hand” എന്നാൽ ഈ നിമിഷം തരണം ചെയ്യേണ്ടത് ഇതു വരെ ആർജിച്ച സത്യം കൊണ്ടല്ല പിന്നെയോ വിശ്വാസത്താൽ പുതു സത്യം സൃഷ്ടിക്കുവാൻ ഉള്ള ശ്രമത്തോടെ ആയിരിക്കണം , എന്ന്.
    ഇതിന് യുക്തി “മല” വിഘാതം ആയി നില്കുന്നു.
    ഒരു തരി (കടുക് മണിയോളം) വിശ്വാസം കൊണ്ട് പുരോഗതിക്ക് (life) തടസ്സം നിൽക്കുന്ന യുക്തി-മല നീങ്ങി പോകുമെന്ന യേശുവിന്റെ വചനവും നിങ്ങൾക്കു പരിഹാസ്യം.
    താങ്കളുടെ വിമർശനങ്ങൾ ശ്രദ്ധയോടെ ശ്രവിച്ചു കൊണ്ട് ഇരിക്കുന്ന ആളാണ് ഞാൻ. ഈ video യിലും എന്റെ മനം മാറ്റം വരുത്തുവാൻ താങ്കൾ പരാജിതൻ ആയി.
    യേശു ക്രിസ്തു എന്റെ രാജാവ് 🙏

  • @davidjohn3441
    @davidjohn3441 Před 23 dny +1

    Ottakku irunnu tallate urappundo parasyamayi debatinu ....vilichittu varate ottakku tallan uluppu venam mr.vairudyam .oru incident tanne moonu newspaper report cheyyunatu their own taste and preference undu.4 gospels audience different aanu mr.talayum valum ariyate parayate poku mr

  • @shinojravindran3051
    @shinojravindran3051 Před 23 dny +2

    ഇതുവരെ ആരും കണ്ടിട്ടില്ലാത്ത മിഖായേലിന്റെ സുവിശേഷം വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ( പേര് പറഞ്ഞപ്പോൾ തെറ്റിയത് ആണെങ്കിൽ കുഴപ്പമില്ലായിരുന്നു). ആരെങ്കിലും ആ സുവിശേഷങ്ങൾ വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ രണ്ടുപേർ കൈ പൊക്കുകയും, രണ്ടുപേർ വായിച്ചിട്ടുണ്ടല്ലേ എന്ന് പറഞ്ഞ് അഭിമാനിക്കുകയും ചെയ്ത ടീം അല്ലേ. ഒരിക്കൽപോലും ബൈബിൾ വായിച്ചിട്ടില്ലാത്തവരുടെ മുന്നിൽ ഈ അപഹാസ്യ ആഭാസംനടക്കും

  • @josetijose1300
    @josetijose1300 Před 23 dny +1

    keshu ee veedinte naadhan

  • @ryzindia1883
    @ryzindia1883 Před 19 dny

    Full support....by rss

  • @manojjanardhanan5874
    @manojjanardhanan5874 Před 28 dny +1

    Why this waiting period before almost all videos happens....its really irritating....I havnt seen this issue in any of other videos i have watched....u have a support team....still this nonsense is occuring regularly....please fix this issue....u r making people wait....

    • @sumangm7
      @sumangm7 Před 28 dny

      Nonsense. Dont u know how to double tap and skip?

    • @Rajesh.Ranjan
      @Rajesh.Ranjan Před 28 dny +1

      Editing issues.We can overtake it very easily.

    • @jibinpaul9187
      @jibinpaul9187 Před 27 dny

      എന്തുവടെ… ഒന്നോടിച്ചുവിട്ടാൽ തീരാവുന്ന പ്രോബ്ലം അല്ലേയുള്ളു. ഇതൊക്കെ എന്ത് നോൺസെൻസ് ആണ്. കൊള്ളില്ലെങ്കിൽ കളഞാൽ പൊരെ

    • @manojjanardhanan5874
      @manojjanardhanan5874 Před 27 dny +2

      @@sumangm7 no...can u please teach me the same....it's nonsense....no doubt....if everyone else can upload video without any such issues why can't they do....

    • @manojjanardhanan5874
      @manojjanardhanan5874 Před 27 dny +2

      @@jibinpaul9187 don't be a slave to anyone...be a real freethinker....why shouldn't someone say when something goes wrong...u don't need to tell me whT I should do...

  • @JamesAlappat
    @JamesAlappat Před 18 dny +1

    അതിന് ഇയാൾക്ക് ഗ്രീക്ക് അറിയാമോ.

  • @thetruthoflife3706
    @thetruthoflife3706 Před 23 dny +1

    Sir oru പരുതി ഒക്കെ വേണ്ടേ 5 ആണ് അദ്ധ്യായത്തിൽ പറഞ്ഞത് ഗൂഗിൾ അല്ല ബൈബിളിൽ കാണിച്ചു താ വെല്ലുവിളി ഉയർത്തി ❤❤❤

    • @josetijose1300
      @josetijose1300 Před 18 dny

      Which Bible.. Bible edition palathundallo.. criticize ചെയ്യുമ്പോൾ മാറ്റി മാറ്റി പിടിക്കാൻ ..ഓരോ വചനത്തിനും വ്യാഖ്യാനങ്ങൾ പലതുണ്ടല്ലോ ..ബട്ട് എല്ലാത്തിനേം രവി ഈസി ആയി പൂട്ടും

  • @shinojravindran3051
    @shinojravindran3051 Před 23 dny +2

    ബൈബിൾ ദൈവവചനമാണ് എന്ന് അംഗീകരിക്കേണ്ട. ഒരു കഥാപുസ്തകം എന്ന രീതിയിലെങ്കിലും ഒന്നു വായിച്ചു നോക്കിയിരുന്നെങ്കിൽ ഇത്തരം അബദ്ധങ്ങൾ വിളിച്ചു പറയില്ലായിരുന്നു. ഒരു കൈ നഷ്ടപ്പെട്ടവനായി നരകത്തിൽ പോകുന്നതാണ് നല്ലത് കാരണം ആ കൈയെങ്കിലും കത്താതിരിക്കുമല്ലോ എന്നൊക്കെ ബൈബിളിൽ എഴുതിയിരിക്കുന്നു എന്ന് പറയുന്നത് കേട്ടു. യഥാർത്ഥത്തിൽ അവിടെ എന്താണ് പറയുന്നത്. (മർക്കോസ്9:43,44) പാപം ചെയ്തു നരകത്തിൽ പോകുന്നതിലും നല്ലത് ആ പാപം ചെയ്യാൻ പ്രേരിപ്പിക്കുന്ന കൈ വെട്ടിക്കളഞ്ഞിട്ടാണെങ്കിലും നിത്യജീവനിൽ കടക്കുന്നതാണ് നല്ലത്. അല്ലാതെ വിശ്വാസത്തിന് എതിരായ കാഴ്ചകൾ കാണാതിരിക്കാൻ കണ്ണുകൾ ചൂഴ്ന്നു കളയണമെന്നോ കൈകൾ വെട്ടി കളയണമെന്ന് അല്ല.ബാധ കയറിയ പന്നികൾ കടലിൽ ചാടി പന്നികൾ മരിച്ചു എന്ന് പറയുന്നുണ്ട് ബാധ മരിച്ചു എന്ന് അവിടെ ഒരിടത്തും പറയുന്നില്ല എന്നിട്ടും ചോദിക്കുന്നത് ബാധ മരിക്കുമോ എന്നൊക്കെയാണ്. പിന്നെ പിശാചിന് യേശുവിനെ മനസ്സിലായി റോമൻ പടയാളികൾക്ക് മനസ്സിലായില്ല എന്നും പറയുന്നുണ്ട്. പിശാചുക്കൾ മനുഷ്യരല്ല എന്നും പടയാളികൾ മനുഷ്യരാണെന്നും മനസ്സിലാക്കാനുള്ള ബോധം ഇല്ലെങ്കിൽ പിന്നെന്ത് ചെയ്യും റോമൻ പടയാളികൾ റോം എന്ന ഒരു വലിയ സാമ്രാജ്യത്തിന്റെ സൈനികരാണ് പല ദേശക്കാരും അതിലുണ്ട് യേശുവിനെ പിടിക്കാൻ വന്നവർ ആ ദേശക്കാർ അല്ലാത്തതുകൊണ്ടാണ് അവർക്ക് ആളെ മനസ്സിലാകാത്തതും മറ്റൊരാൾ കാണിച്ചു കൊടുക്കേണ്ടി വന്നതും.പറയാനാണെങ്കിൽ ഒരുപാട് മണ്ടത്തരങ്ങൾ എഴുന്നള്ളിച്ചിട്ടുണ്ട്.സമയപരിധി കൊണ്ട് തൽക്കാലം നിർത്തുന്നു.

    • @josetijose1300
      @josetijose1300 Před 23 dny +1

      Book അല്ല , അതൊരു election manifesto ആണ് .. , ഇപ്പോൾ നിങ്ങൾ Christനു വോട്ട് ചെയ്താൽ , ഇപ്പോൾ ഇല്ല , Heaven(അതുണ്ടെന്നു ഈ ബുക്കിൽ പറയുന്നുണ്ട്, so ഉണ്ട് )il ..ചെല്ലുമ്പോ കിട്ടും .. ഇല്ലെങ്കിൽ കെടാത്ത തീയും പല്ലുകടിയും (ശരീരം ഇല്ലെങ്കിലും നിങ്ങൾക് പൊള്ളും )
      Just pray to me.. വേറെ type ഡൈബത്തോടു പ്രാർത്ഥിച്ചാൽ എനിക്ക് ego അടിക്കും .. they are my competitors

    • @nitinpeter2769
      @nitinpeter2769 Před 23 dny

      ശരിയാണ് , ഒരുപാട് മണ്ടത്തരങ്ങൾ എഴുന്നള്ളിച്ചിട്ടുണ്ട് , തങ്ങളുടെ സമയപരിധിക്കു നന്ദി

    • @shinojravindran3051
      @shinojravindran3051 Před 23 dny +1

      ഇനി അത് ഒരു ഇലക്ഷൻ മാനുഫെസ്റ്റോ ആണെങ്കിൽ പോലും അത് വായിച്ചു നോക്കിയിട്ട് മറുപടി പറയുന്നതല്ലേ നല്ലത് വെറുതെ വായിൽ തോന്നിയത് പറയുന്നതിന് മുന്നേ (വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ ) മുൻവിധികളില്ലാതെ ഒന്ന് വായിക്ക്. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത മിഖായേലിന്റെ സുവിശേഷം ഉണ്ടെന്നു പറയുകയും അത് വായിച്ചിട്ടുണ്ടെന്ന് കൂടെയുള്ള രണ്ടുപേർ സമർത്ഥിക്കുകയും ചെയ്ത ടീം അല്ലേ? അവരിൽനിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നത് തന്നെ തെറ്റാണ്

    • @josetijose1300
      @josetijose1300 Před 23 dny

      @@shinojravindran3051 Bro.. ആള് പടമായിട്ടു തരാം എന്ന് പറയുന്ന Manifesto ...ആര് verify ചെയ്യാൻ ,, Heavenഉം Hellഉം ഒക്കെ ഈ Manifestoൽ തന്നെയുള്ള Destinations അല്ലെ ..Afterall its a book written by people who believed earth was flat.. and God made everything from primordial clay.. There are other God parties and manifestos as well.. They too get attentions.. but all are just claims..

  • @ksimongeorge5020
    @ksimongeorge5020 Před 26 dny +1

    ക്രൈസ്റ്റ് ആണെന്ന് പറഞ്ഞതിനല്ല പത്രോസിനെ ശാസിച്ചത്.കഷ്ടതഅനുഭവിച്ചുമരിക്കേണ്ടിവരുമെന്ന് യേശു പറഞ്ഞപ്പോൾ അത്പാടില്ലഎന്ന് പത്രോസ് പറഞ്ഞതിനാണ് യേശു പത്രോസിനെശാസിച്ചത്.ഭാര്യയെഉപേക്ഷിക്കാൻ ഒറ്റകാര്യമേഉള്ളു,ഭാര്യവ്യഭിചാരത്തിൽ പിടിക്കപ്പെടണം,ഇങ്ങനെ പിടിക്കപ്പെട്ട സ്ത്രീയെവിവാഹംചെയ്യുന്നവൻ വ്യഭിചാരംചെയ്യുന്നു.താങ്കൾ പറയ്യുന്നപലകാര്യങ്ങളും ശരിയല്ല.മനസ്സിലാക്കാൻ ശ്രെമിക്കുക.

  • @sanumk359
    @sanumk359 Před 28 dny

    യേശു അത്തിമരത്തെ ഉണക്കി എന്ന് അംഗീകരിച്ചോ?

  • @francisanish
    @francisanish Před 28 dny +47

    താങ്കൾക്ക് യേശുവിനെ കുറിച്ചോ ബൈബിളിനെ കുറിച്ചോ എന്ത് വേണമെങ്കിലും പറയാം .. ആരും തലവെട്ടാൻ വരില്ല ഉറപ്പ്

    • @mathsipe
      @mathsipe Před 28 dny +33

      അതാണോ ഈ മതം കൊണ്ട് താങ്കളുടെ പ്രധാന സന്തോഷം

    • @harikillimangalam3945
      @harikillimangalam3945 Před 28 dny +44

      ഇപ്പോഴില്ലെന്നേയുള്ളൂ. മുമ്പ് ധാരാളം ചെയ്തു കൂട്ടീട്ടുണ്ടല്ലോ

    • @mathsipe
      @mathsipe Před 28 dny

      @@harikillimangalam3945 അതുകൊണ്ട്?

    • @padiyaraa
      @padiyaraa Před 28 dny +16

      @francisanish വലിയ ഉപകാരം😂😂😂

    • @ejv1963
      @ejv1963 Před 28 dny +3

      @francisanish,ക്രിസ്തുമതത്തിൻ്റെ ചരിത്രം വായിച്ചു നോക്ക്. റോമാ സാമ്രാജ്യത്തിൻ്റെ മതമായ അന്നുമുതൽ മറ്റു മതസ്ഥരെ പീഡിപ്പിക്കുന്നത് തുടങ്ങിയതാണ്. ഏറ്റവും രക്തച്ചോരിച്ചിൽ നടത്തിയ മതം ആണ്.അതിനു കടിഞ്ഞാൺ ഇട്ടത് ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം മുസോളിനി ആണ്. അല്ലാതെ സ്വയം നന്നായതല്ല.

  • @renjithsprasad4309
    @renjithsprasad4309 Před 28 dny +9

    എന്റെ രവിസ വെറുതെ ചിരിപ്പിക്കാതെ ഒന്നു സംവാദം വരുമോ എത്രയായി വിളിക്കുന്നു.. Eco ചേമ്പർ ഇരുന്നു കരഞ്ഞിട്ട് no പ്രയോജനം, ആ എഡിറ്റർ സിന്റോ ഇപ്പോൾ രവി സ വരും വരും എന്ന് മെയിൽ അയച്ചിട്ട് കൊല്ലം രണ്ടായി... 😂

    • @benz823
      @benz823 Před 28 dny +10

      RC നടത്തിയ xian സംവാദം ഉൾപ്പെടെ ധാരാളം സംവാദങ്ങൾ യുട്യൂബിൽ കിടക്കുന്നുണ്ട്. അത് ആദ്യം കാണ്.

    • @jprakash7245
      @jprakash7245 Před 28 dny +4

      ഇത് ഏതാ ഈ "Eco ചേമ്പർ"🚀?!... 😅😏

    • @sumangm7
      @sumangm7 Před 28 dny +5

      What is the point in debating? What do u even want to debate about? Christ? 😂

    • @BOBY.ABRAHAM
      @BOBY.ABRAHAM Před 28 dny +2

      Rc ക്ക് പേടിയാണ്. ജീസസ് കഴുത പുറത്ത് വന്നു പറഞു നിങ്ങളും ആയി സംവാദത്തിന് പോകരുത് വിവരം ഇല്ലാത്ത teams ആണ് എന്ന്. പുളിയ്ക്ക് ഒരു ചായയും കൊടുത്ത് നന്ദിയും പറഞ്ഞിട്ടാണ് വിട്ടത്

    • @ejv1963
      @ejv1963 Před 28 dny +4

      @renjithprasad4309, RC പലതവണ debate നടത്തിയിട്ടുണ്ട്. എല്ലായ്പ്പോഴും ക്രിസ്ത്യാനികൾക്ക് circular fallacy, faith, Josephus, Tacitus എന്നേ പറയാനുള്ളു. എത്ര തവണ കേട്ടിരിക്കുന്നു. തൻ്റെ സംവാദകനോട് AXP call in show യിലേക്ക് വിളിച്ചു സംവദിക്കാൻ പറ. ഒന്ന് കാണട്ടെ അങ്ങേരുടെ കഴിവ്.

  • @kuncherialouis4167
    @kuncherialouis4167 Před 25 dny +1

    ക്രിസ്ത്യാനികൾ എത്ര കാലമായി സമാധാനം പറയാൻ തുടങ്ങിയിട്ട്??

  • @yacobelias3679
    @yacobelias3679 Před 28 dny

    May be you are telling truth, but we can't accept all these speech.

    • @Rajesh.Ranjan
      @Rajesh.Ranjan Před 28 dny

      Why ?

    • @java97
      @java97 Před 27 dny +1

      @yacobelias3679, That's the handicap of indoctrinated gullible. You've been scaremongered of hell by the clergy.

  • @baredesigns1
    @baredesigns1 Před 28 dny +1

    You don't really understand English which comes forth out in your speeches

    • @ejv1963
      @ejv1963 Před 27 dny +8

      ഇംഗ്ലിഷ് പഠിക്കാൻ ആണോ സേട്ടൻ ഇത് കാണാൻ വന്നത് ?

    • @johnsonjoseph8958
      @johnsonjoseph8958 Před 27 dny +6

      Out in 'forth out' is redundant. You sure you do understand enough to judge? 😅

    • @sajiphilp5623
      @sajiphilp5623 Před 24 dny +3

      Best ഇംഗ്ലീഷ് 😅

    • @kegland2773
      @kegland2773 Před 24 dny +2

      @baredesigns1 ഹാ....ഹാ...വിജ്രംഭിതം !!!!!!ആദ്യം താൻ പോയി ഇംഗ്ലീഷ് നേരാംവണ്ണം പഠിക്ക് . എന്നിട്ടു പോരേ മറ്റുള്ളവരുടെ ഭാഷാനൈപുണ്യം അളക്കാൻ ?

  • @binumnairp86
    @binumnairp86 Před 28 dny

    ഭൂമിയിൽ വെളിച്ചം നല്കുന്നത് സൂര്യനല്ലേ അതോ യേശുവാണോ

    • @java97
      @java97 Před 27 dny +3

      മറ്റുള്ളവരുടെ സാധനങ്ങൾ അടിച്ചു മാറ്റുക എന്നത് ഒരു hobby ആയിരുന്നു. സ്വയം ദൈവം എന്ന് പറഞ്ഞാൽ clutch പിടിക്കില്ല എന്ന് അറിയാമായിരുന്നു. അതുകൊണ്ട് ജൂതൻ്റെ ദൈവത്തെ അടിച്ചു മാറ്റി , താൻ ആ ദൈവം തന്നെയാണ് എന്ന് പറഞ്ഞു.

    • @sahadevanp8120
      @sahadevanp8120 Před 27 dny

      😊😊😊😊😊😊

  • @thetruthoflife3706
    @thetruthoflife3706 Před 23 dny

    Sir Google വായിച്ച് പറയും ബൈബിൾ ഗൂഗിൾ no problem 😂😂

  • @albertbornagain1729
    @albertbornagain1729 Před 5 dny

    24:20 ബൈബിൾ വചനം തെറ്റായി വായിക്കുന്നു 🙄🙄വിവരണം മാറിപ്പോയി

  • @nijuluis
    @nijuluis Před 22 dny +2

    താൻ എന്തിനാടോ ഗൂഗിൾ തപ്പി ബൈബിൾ വായിക്കുന്നെ...😂 നിങ്ങളുടെ നാട്ടിൽ ബൈബിൾ കിട്ടിനില്ലെ

  • @thaheera88125
    @thaheera88125 Před 28 dny +9

    എന്നെ അനുഗമിക്കുന്നവൻ അന്ധകാരത്തിൽ നടക്കുകയില്ല അവനിൽ വെളിച്ചമുണ്ടാകും
    ഞാൻ ഭൂമിയുടെ വെളിച്ചമാകുന്നു എന്ന് യേശുക്രിസ്തു വിളിച്ചു പറയുമ്പോൾ
    ആട്ടിൻ തോൽ അണിഞ്ഞ രവി എന്ന ചെന്നായയെ ആർക്ക് വേണം

    • @ranjiraghavan7661
      @ranjiraghavan7661 Před 28 dny

      3:31 3:34 3:35 3:36

    • @ranjiraghavan7661
      @ranjiraghavan7661 Před 28 dny

      3:51 3:53 3:53

    • @binoy7223
      @binoy7223 Před 28 dny +2

      യേശു എങ്ങിനെയാണ് ദാവിദിന്റെ വംശജനാകുക എന്ന് ബൈബിൾ അടിസ്ഥാനമായി ഒന്ന് പറഞ്ഞു തരാമോ?

    • @youtubeuser6020
      @youtubeuser6020 Před 28 dny

      ബൈബിള് വായിക്കൂ ചങ്ങായീ. അന്റ്റെ പൂശുവും,യഹോവയുമൊക്കെ എത്ര മോശം കഥാപാത്രങ്ങളാണെന്ന് മനസ്സിലാവും

    • @BOBY.ABRAHAM
      @BOBY.ABRAHAM Před 28 dny

      തന്ത ഇല്ലാത്തവർക്കൊക്കെ ഇത്രയ്ക്ക് fans ഉണ്ടോ 😂😂

  • @thetruthoflife3706
    @thetruthoflife3706 Před 23 dny

    ബൈബിളിൽ ഒരിടത്തും യേശു ദാവീദ് തമ്മിൽ connection ആയി പറഞ്ഞിട്ടില്ല sir ഒന്ന് പരിശോധിക്ക്❤

    • @kegland2773
      @kegland2773 Před 23 dny +2

      Matthew1:1-16 ; Luke 3:23-38
      ഇതിൽ രണ്ടിലും എഴുതി വച്ചിരിക്കുന്നത് വായിച്ചിട്ടില്ലേ കുഞ്ഞാടേ ?

  • @Basant-ex5pd
    @Basant-ex5pd Před 27 dny +1

    വിശ്രമജീവിതത്തിൽ പുരോഹിതൻറ തലമഠയിൽ കയറിയ ആശയം വെറുംകെട്ടുകഥ😅 ആരും കാണത്ത ദൈവം

  • @user-ie2nf3fg1d
    @user-ie2nf3fg1d Před 21 dnem

  • @sujithsukumaran6309
    @sujithsukumaran6309 Před 27 dny

    👍🏻