സുവിശേഷ വിശേഷം - Ravichandran C

Sdílet
Vložit
  • čas přidán 24. 01. 2019
  • Presentation by Ravichandran C.on the topic 'Suvishesha Vishesham' (a talk on biblical gospels) on 06/01/2019 at Rotary Hall, Kollam Beach. Program named Libero'19 organised by esSENSE Kollam Unit.
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/

Komentáře • 1,6K

  • @sudhivallachira
    @sudhivallachira Před rokem +78

    രവിചന്ദ്രൻ സാറിന്റെ പ്രഭാഷണങ്ങൾ കേട്ടിട്ട് ദൈവം എന്ന കാമുകിയെ ഉപേക്ഷിച്ചവർ ആരൊക്കെ ഉണ്ട് ഇവിടെ ?

  • @praveenvaishnav9596
    @praveenvaishnav9596 Před 5 lety +457

    ഇയാൾ ഒറ്റയാളാണ് നല്ല ദൈവഭയത്തോടു കൂടി ജീവിച്ചിരുന്ന എന്നെ ഒരു നിരീശ്വരവാദിയാക്കി മാറ്റിയത്. ഡിങ്കൻ പോലും പൊറുക്കൂല ട്ടോ

    • @shafeequekhan3893
      @shafeequekhan3893 Před 5 lety +69

      താങ്കളെ കൊണ്ട് അതിന് സാധിച്ചുവെങ്കിൽ വിജയി താങ്കളാണ്..
      അദ്ദേഹം ജനങ്ങൾക്ക് വെളിച്ചം വീശാൻ വന്ന ഡിങ്ക പ്രവാചകരിൽ ഒരാൾ മാത്രം..
      🤔💡😎

    • @ksbipinspm07
      @ksbipinspm07 Před 5 lety +5

    • @poompattasanil2790
      @poompattasanil2790 Před 5 lety +5

      ❤❤

    • @praveenvaishnav9596
      @praveenvaishnav9596 Před 5 lety +3

      @God is Loveഓംബ്രാ 🙊🙊🙊

    • @treasasamuel4105
      @treasasamuel4105 Před 5 lety +2

      He is insane- anti Christ.

  • @vishnuprasadsasikala8565
    @vishnuprasadsasikala8565 Před 5 lety +40

    സാർ പറയുന്ന തമാശകൾ ഒരു 100 തവണ കേട്ടാലും എനിക്ക് ആദ്യം കേൾക്കുന്നത് പോലെ തന്നെ ചിരി വരും....😂😂😂 അതിഗൗരവമാർന്ന വിഷയങ്ങൾ ലളിതമായി ആസ്വാദ്യകരമായി അവതരിപ്പിക്കുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ quality... 🙏🙏🙏

    • @shintoraj7927
      @shintoraj7927 Před 2 lety +2

      Sathiyam bro💯

    • @vintagecars7620
      @vintagecars7620 Před rokem

      അയ്യോ സിരിച്ച് സിരിച്ച് വെള്ളം കുടിച്ചേയ് നാൻ!

    • @mathewnellickatheruvil4634
      @mathewnellickatheruvil4634 Před 11 měsíci

      Belief is supreme concept of Almighty God. Even the Etheist also standing on the same basis of belief because even there is no change in the animals and human beings Atleast from the origin of historical events and evidence received and recorded for many decades, atheist are believing in Darvin Theory. So belief is the main criteria in between the Atheist and God's believers. But one thing remember the real concept of Almighty God is above the thinking, words, deeds and damages of all human beings. So try to understand throughly about Bible or any subject before you speak. There is one sentence in Holy Bible that "the Fool said in his heart there is no God" so think more c subject with more certainty. 🔥❤️🙏

  • @hemanthr3443
    @hemanthr3443 Před 5 lety +364

    യുക്തിവാദിയായുള്ള ഒരു പ്രത്യേക ആനന്ദമില്ലേ😇😇😇.....
    അതനുഭവിക്കുന്നത് ഞാൻ മാത്രമാണോ?

    • @user-vy8jc4ie1b
      @user-vy8jc4ie1b Před 3 lety +2

      Njn 1 year aaakum november 30nu

    • @sajucdaniel8872
      @sajucdaniel8872 Před 3 lety +2

      Scandinavian രാജ്യങ്ങൾ നിരീശ്വര രാജ്യങ്ങൾ ആണെന്ന ഒരു പ്രചാരണം യുക്തിവാദികൾ അഴിച്ചുവിടാറുണ്ട്.
      'സ്കാന്ഡിനേവിയൻ അവിശ്വാസികൾ എന്നാൽ നിരീശ്വരരല്ല' എന്ന NEW YORK TIMES ലേഖനം വായിച്ചു സംശയം മാറ്റാം.
      Scandinavian Nonbelievers, Which Is Not to Say Atheists
      By Peter Steinfels
      ഗൂഗിൾ ചെയ്താൽ NEW YORK TIMES പ്രസിദ്ധീകരിച്ച ലേഖനം കിട്ടും

    • @desabhimani
      @desabhimani Před 3 lety +2

      സ്വന്തം അമ്മയെയും പെങ്ങളെയും ഭോഗിക്കുന്നതിനെ കുറിച്ച് എന്താണ് യുക്തിവാദിയുടെ അഭിപ്രായം . നിങ്ങളുടെ കോഴിക്കോട് നടന്ന പരിപാടിയിൽ ഒരു കുട്ടി ജുക്തന്റെ " incest ഇന്റെ 14 ഗുണങ്ങൾ" എന്ന് പറഞ്ഞു ഒരു സ്‌പീച് ഉണ്ടായിരുന്നു

    • @bv_tvm8105
      @bv_tvm8105 Před 3 lety

      Me too

    • @Dittoks12
      @Dittoks12 Před 3 lety

      @@sajucdaniel8872 Scandinavian ethiest countries aanenne aara paranje!
      Athiest population kooduthal aanennane paranjathe!
      If u take sweden as example 50%are non religious and 20% ethiest. That's all

  • @ashaarora5622
    @ashaarora5622 Před rokem +8

    സാറിന്റെ പ്രസംഗം കേട്ട് ബൈബിൾ വായിച്ചു, ഇപ്പോൾ ജീസസ് എന്റെ ഹീറോ ആയി , thks

    • @benherpalstow3503
      @benherpalstow3503 Před 10 měsíci +2

      പൊട്ടൻ

    • @skariapj1798
      @skariapj1798 Před 7 měsíci

      ​@@benherpalstow3503
      അല്ല ..
      മരപ്പൊട്ടൻ ..!! 😅😅

    • @abduljaleelm7272
      @abduljaleelm7272 Před 5 měsíci +1

      Kadinji pottan

    • @YOUNG_ALIEN_321
      @YOUNG_ALIEN_321 Před 3 měsíci

      Ente hero iron man aanu... Swapnathil vannu koch ondakkanulla power illa ennalum laser power, flying power oke ond dheivathe pole

  • @benherpalstow3503
    @benherpalstow3503 Před rokem +6

    Life changed so much after understanding more about reality and being an atheist now Im so proud and i beleive in my own strength and i am moving on to live my life what i have than waiting for something not exist like afterlife, thanks RC

  • @tomthomas3986
    @tomthomas3986 Před 5 lety +17

    ഗുഡ് സ്പീച് ...രവിചന്ദ്രൻ സർ എന്നത്തേയും പോലെ സാധരണ കാരന് മനസിലാകുന്ന ഭാഷയിൽ സംസാരിച്ചു

  • @elamthottamjames4779
    @elamthottamjames4779 Před 5 lety +5

    സുവിശേഷവിശേഷം 5 ഭാഗവും 5 പ്രാവശ്യം വച്ച് കേട്ടു. What a clarity in his statements !!! പ്രത്യേകിച്ച് ചോദ്യോത്തര സെഷൻ. രവിസാർ Wikipedia കോപ്പി അടിച്ചാണ് സംസാരിക്കുന്നതെന്ന ഒരു ചോദ്യത്തിന് ആ കൂൾ ആയിട്ടുള്ള ചെറു പുഞ്ചിരിയോടുകൂടിയുള്ള മറുപടി....... What a coolness , what a confidence in his speech . കോടിക്കണക്കിനു മനുഷ്യർ ആയിരകണക്കിന് വര്ഷങ്ങളായി അന്ധമായി ആരാധിച്ചിരുന്ന യേശുദേവനെയും , വിശുദ്ധ ബൈബിളിനെയും component by component ആയി അഴിച്ചു ഓരോ component ഉം crystal - clear ആയ കലർപ്പില്ലാത്ത ബദൽ അറിവിന്റെ കൂടം കൊണ്ട് അടിച്ചുപൊട്ടിച്ചു തവിടുപൊടിയാക്കി. പാകത്തിന് നർമ്മരസം ചേർത്തുള്ള comparisons seemed to be exemplary . പായസം കഴിക്കണമെങ്കിൽ അമ്പലപ്പുഴ പാല്പായസം കഴിക്കണമെന്നു കേട്ടിട്ടുണ്ട്. പ്രസംഗം കേൾക്കണമെങ്കിൽ രവിസാറിന്റെ പ്രസംഗം കേൾക്കണം. The listeners get convinced instantaneously without any bit of a confusion or doubt or further questions !! Let me literally bow my head as a sign of respect .......

    • @JesusYouthWest
      @JesusYouthWest Před 4 lety +1

      @James ellamthottam You have not read Bible, if you have read bible atleast once you will question Ravi Chandran..

  • @antifa0078
    @antifa0078 Před 5 lety +43

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ ravi sir ന്റെ കട്ട fan ആണ്....♥️😘(മത ജീർണതയിൽ മുങ്ങി നിന്ന എന്റെ life നു സന്തോഷവും സമാധാനവും വന്നത് ravi sir ന്റെ speech കാരണം ആണ്)

    • @harrynorbert2005
      @harrynorbert2005 Před 5 lety +4

      Me too brother,but I am force to live in this religious shits.

    • @lisanezhuvathra7990
      @lisanezhuvathra7990 Před 5 lety +3

      @@harrynorbert2005 ഞാനും ഇപ്പോഴും വിശ്വസിയാണ് ... പക്ഷെ സ്വതന്ത്ര ചിന്തകരെ നല്ല ബഹുമാനം ആണ് .

    • @harrynorbert2005
      @harrynorbert2005 Před 5 lety

      @@lisanezhuvathra7990 🙏🙏🙏 salute you brother... ❤❤❤

    • @ijazm
      @ijazm Před 5 lety

      @@lisanezhuvathra7990 that's funny.

    • @antifa0078
      @antifa0078 Před 5 lety

      Dheeraporali Ponnapan ഒരികലും അല്ല രവിചന്ത്രൻ c കും തെറ്റ് പാറ്റാം

  • @abdullakandy
    @abdullakandy Před 4 lety +11

    ഇങ്ങനെയുള്ള മനുഷ്യനെ ജനിപ്പിക്കാൻ എത്രമാത്രം കുഞ്ഞുങ്ങളെ കൊല്ലേണ്ടിവന്നു കാരുണികനായ ദൈവത്തിന്

    • @shivcreations4934
      @shivcreations4934 Před 9 měsíci

      I don't have to defend God, yet for your understanding...God did not kill, it was cruel king like many of the kings today.

  • @Hello-vc9lo
    @Hello-vc9lo Před rokem +5

    മനോഹരമായി സുവിശേഷം പങ്ക് വെക്കുന്നു 👍

  • @shajik698
    @shajik698 Před 3 lety +9

    സാറിന്റ്റെ ഓരോ പ്രഭാഷണവും കേൾക്കു ബോൾ അടുത്ത തു വീണ്ടും കേൾക്കാൻ തോന്നും ഇത്രയും നാൾ കേട്ടു വിശ്വസിച്ചിരുന്നത് വെറും പൊള്ളത്തരം ആയിരുന്നല്ലോ എന്നു തോന്നുന്നു സർ അടുത്തപ്രസംഗം ഉടനെ അപ് ലോഡ് ചെയ്യണേ

  • @peterk9926
    @peterk9926 Před 5 lety +11

    Excellent speech sir, waiting for the remaining part too !!!

  • @samseboyee5171
    @samseboyee5171 Před 5 lety +10

    Manasu kondu madam illaa ennu wishwasikkunnavar like cheyyuga

  • @parakatelza2586
    @parakatelza2586 Před 5 lety +28

    Many people will try to read this Bible, after listening Sir's speech.
    It's tempting to read this Holy Book.

    • @Dittoks12
      @Dittoks12 Před 3 lety +7

      Njan nokki. Sir paranja kaaryangal orappichu!

    • @rajValath
      @rajValath Před 3 lety +1

      I read bible after reading dostoevsky. Dostoevsky is great style of writing and character creation and bible not. Even though Aloysha is a wonderful character, i like to allign myself with Ivan as that is more a realistic character as we see in this world.

    • @cj-KL08
      @cj-KL08 Před 2 lety +2

      @@Dittoks12 മാർക്കും മിഖായേലും രണ്ടു പേരും വേറെ വേറെ ആൾകാരല്ലേ 🤔

    • @Dittoks12
      @Dittoks12 Před 2 lety +2

      @@cj-KL08Allanne arelum paranjo 🤔

    • @BijoMJohn
      @BijoMJohn Před rokem

      ഇതുകൊണ്ടാണ് ബൈബിൾ പറയുന്നതിന് പന്നികൾക്കു നല്ലഭക്ഷം കൊടുക്കരുത് എന്നും. പട്ടികൾ സർദിച്ച ഭക്ഷണം കഴിയുമെന്ന് പറഞ്ഞത് 🤔

  • @athuldominic
    @athuldominic Před 3 lety +24

    I love Jesus more than anything in this world!!😘😘😘😘
    Love you Appa!!😘

    • @kramsnarayanan2098
      @kramsnarayanan2098 Před 3 lety +7

      More than anything means do you love Jesus more than your mom and dad?

    • @joelthevarmadomphotography6409
      @joelthevarmadomphotography6409 Před 3 lety

      😂😂

    • @athuldominic
      @athuldominic Před 3 lety +4

      @@kramsnarayanan2098 yes for sure!!... Not just me there are about 10 lakh sisters+5 lakhs priests officially leading a life which proclaims they love more than anybody even than there parents...+there are crores of laymen like me too love Jesus more than anything or anybody!!
      Jesus is alive!!

    • @kramsnarayanan2098
      @kramsnarayanan2098 Před 3 lety +3

      @@athuldominic Don't you think it is a pathetic stand? That you love God more than you love your parents. You came into existence only because of your parents. You can see them and feel them. But can you see or feel God ? No. When you can see and feel the beings who gave you life, isn't it just idiocy that you love something else more which is just a belief ?

    • @ipekurian4372
      @ipekurian4372 Před 3 lety +4

      You are living in fanacy

  • @jitharenjith5225
    @jitharenjith5225 Před 5 lety +30

    പ്രകാശം ലേl കത്തിലേക്ക്‌ വന്നിട്ടും മനുഷ്യർ പ്രകാശത്തേക്കാൾ അധികമായി അന്ധകാർത്തെ സ്നേഹിച്ചു

    • @Dittoks12
      @Dittoks12 Před 3 lety +3

      Enniitee.....

    • @johnsontj7695
      @johnsontj7695 Před 2 lety +2

      വായിക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട്. എടോ പൊട്ടൻ പണ്ഡിറ്റ്, താനെന്ത് കരുതിയ പറഞ്ഞു കൊണ്ടിരിക്കുന്നു? മാർക്കിന് സുവിശേഷം എന്നത് മിഖായേൽ അല്ല മാർക്ക് എന്നാൽ മർക്കോസ് എന്നാണ് അർത്ഥം. അവിടെ ഇരുന്ന് കയ്യടിക്കുന്ന വർ അതിനേക്കാൾ പൊട്ടന്മാർ. കാരണം വിഖായ ലിന്റെ സുവിശേഷം വായിച്ചിട്ടുള്ളവർ രണ്ടു. പേരുള്ള ആയിട്ട് അവിടെ സാക്ഷ്യപ്പെടുത്തുന്ന ഉണ്ട്. സുവിശേഷകൻ ജോൺ യേശുവും ആയിട്ട് ബന്ധമില്ലാത്ത ആളാണത്രേ. അറിയില്ലെങ്കിൽ മിണ്ടാതിരുന്നു കൂടെ പൊട്ടാ, ജോൺ എന്നുപറഞ്ഞാൽ യേശുവിന്റെ അരുമ ശിഷ്യനായ യോഹന്നാൻ എന്നാണർത്ഥം. എന്നെപ്പോലുള്ള സാധാരണക്കാരോട് പോലും ഡിബേറ്റ് ചെയ്യാനുള്ള യോഗ്യത ഈ രവിചന്ദ്രന് ഇല്ല. കാരണം ബൈബിളിനെക്കുറിച്ച് ഒരു അടിസ്ഥാന ബോധ്യംപോലും ഇല്ലാത്ത ആളാണ് താങ്കൾ എന്ന് ഞങ്ങൾക്ക് മനസ്സിലായി.

    • @Dittoks12
      @Dittoks12 Před 2 lety +2

      @@johnsontj7695 according to John ennaane. Written by John ennalla.
      Michael enna vaake theti
      poyi enne RC thanne paranjittond. Pinne enthina thaa ee kadanne paranjonditikkunnathe...

    • @shoukathalishoukathali1641
      @shoukathalishoukathali1641 Před 2 lety

      ദൈവത്തെ കണ്ടെത്താം !നിരിശ്വരവാദികളുടെ പ്രധാന ചോദ്യങ്ങൾ
      1 - ദൈവം ഉണ്ട് എന്നതിന്ന് തെളിവെന്ത്?
      ഉത്തരം :-ഈ പ്രപഞ്ചവും അതിലുള്ള സകല വസതുക്കളും ദൈവമുണ്ട് എന്നതിന്നു മതിയായ തെളിവാണ് കാരണം ഒരു പേന പോലും സ്വയം ഉണ്ടാവുകയില്ലെന്നും എല്ലാറ്റിനും ഒരു സുഷ്ടാവ് ആവശ്യമാണെന്നും സകലരും സമ്മതിക്കുന്ന ഒരു ശാസ്ത്ര സത്യമാണ് അപ്പോൾ ഈ പ്രപഞ്ചവും അതിലുള്ള സകല വസ്തുക്കളും ഒരു സൃഷഠാവില്ലാതെ സ്വയം ഉണ്ടായതാണ് എന്ന് എങ്ങിനെ വിശ്വസിക്കും!
      2- അപ്പോൾഎല്ലാം സൃഷ്ടിച്ചത് ദൈവമാണെങ്കിൽ ദൈവത്തെ സൃഷ്ടിച്ചതാര്?
      ഉ:- എല്ലാം സൃഷ്ടിച്ച ദൈവത്തെ മറ്റൊരാളാൽ സൃഷ്ടിക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടായാൽ പിന്നിട്‌ അത് ദൈവമല്ല പകരം മറ്റൊരു 'സൃഷ്ടിയായി മാറുന്നതാണ് ' അതിനാൽ ദൈവം എന്നത് തുടക്കമോ ഒടുക്കമോ ഇല്ലാത്തവനും സർവ്വജ്ഞനും സർവ്വശക്തനുമായ ഒരുവനാണ്
      ഈ പ്രപഞ്ചത്തിൽ ഒരു അണുപോലും സ്വയം ഉണ്ടാവുകയില്ലെന്നിരിക്കെ ഈ പ്രപഞ്ചവും അതിലുള്ള സകലതും സ്വയം ഉണ്ടായതാണ് എന്ന് വിശ്വസിക്കുന്ന ദൈവനിഷേധിക്ക് ദൈവം സ്വയം ഉള്ളവനാണ് എന്ന് വിശ്വസിക്കാൻ എന്താണ് പ്രയാസം !
      3- ദൈവം മുൻകൂട്ടി രേഖപ്പെടുത്തിയവ മാത്രമാണു ഓരോരുത്തരും പ്രവർത്തിക്കുന്നതെങ്കിൽ ദൈവത്തെ അനുസരിക്കുന്നവർക്ക് സ്വർഗവും ധിക്കരിക്കുന്നവർക്ക് തരകവും എന്നത് അനീതിയല്ലെ?
      ഉ:- അല്ല കാരണം ദൈവം എല്ലാ മനുഷ്യർക്കും 'ഇഷ്ടമുള്ള മാർഗ്ഗം തെരെഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യവും നൽകി ട്ടുണ്ട് അതിനാൽ ദൈവം നേരത്തെ രേഖപ്പെടുത്തിയത് നാം തെരെഞ്ഞെടുക്കുന്നതല്ല മറിച്ച് നാം തിരഞ്ഞെടുക്കുന്നത് ദൈവം നേരത്തെ രേഖപ്പെടുത്തിവെച്ചതാണ് അതാണ് ദൈവത്തിൻ്റെ സർവ്വജ്ഞാനം
      4 ദൈവത്തെ കണ്ടെത്താൻ എന്ത് ചെയ്യണം?
      ആദ്യമായി നമ്മുടെ ചിന്തയെ ശരിയായ മാർഗത്തിലെക്ക് മാറ്റണം അതായത് കോഴിയാണോ ആദ്യമുണ്ടായത് അതല്ല കോഴിമുട്ടയാണോ ആദ്യമുണ്ടായത് എന്ന ചിന്ത മാറ്റി കോഴിയിൽ നിന്ന് മുട്ടയും കോഴിമുട്ടയിൽ നിന്ന് കോഴിയും എങ്ങിനെ ഉണ്ടാവുന്നു എന്ന തരത്തിലേക്ക് ചിന്തയെ മാറ്റണം
      രണ്ടാമതായി ദൈവത്തെ കണ്ടെത്താൻ മാത്രം ശാസ്ത്രം വളർന്നിട്ടില്ല എന്ന് മനസ്സിലാക്കണം കാരണം ഉണർച്ചയിൽ നമുക്ക് അനുഭവപ്പെടുന്ന കാഴ്ചയും കേൾവിയും വ്യക്തമായി വിശദീകരിക്കാൻ ശാസത്രത്തിനാവുമെങ്കിലും ഉറക്കത്തിൽ നമുക്കുണ്ടാവുന്ന കാഴ്ചയേയും കേൾവിയെയും പോലും വ്യക്തമായി വിശദീകരിക്കാൻ ശാസ്ത്രത്തിനു ഇതുവരെ സാധിച്ചിട്ടില്ല അത് ശാസ്ത്രത്തിൻ്റെ ഒരു പരിമിതിയാണ് അതു പോലെ നമ്മുടെ കാഴ്ചക്കും കേൾവിക്കും അറിവിനും ചില പരിമിതികളുണ്ട്
      മൂന്നാമതായി ദൈവത്തെ കണ്ടെത്താനുള്ള നല്ല മാർഗം ദൈവികമായ വെളിപാടുകൾ സത്യസന്ധമായി പഠിക്കുക എന്നതാണ് അതിനാൽ ഏറ്റവും പുതിയ ദൈവിക വെളിപാടായ പരിശുദ്ധ ഖുർആൻ സത്യസന്ധമായി 'പഠിക്കുക കാരണം
      ഖുർആൻ എല്ലാ മുൻകാല വേദഗ്രന്ഥങ്ങളെയും മുൻകാല പ്രവാചകന്മാരെയും സത്യപ്പെടുത്തുന്നതും അംഗികരിക്കുന്നതുമാണ് അതിനാൽ
      സത്യം അന്വേഷിക്കുക!
      കണ്ടെത്തുക:
      ഖുർആൻ വിമർശകരിൽ നിന്ന് പഠിക്കാൻ ശ്രമിക്കരുത് കാരണം അവർ പറയുന്നത് മുഴുവനും അസത്യങ്ങളും അർദ്ധ സത്യങ്ങളുമാണ്

    • @lonelycommuter7789
      @lonelycommuter7789 Před 2 lety +1

      @@shoukathalishoukathali1641 മാഷെ അങ്ങനെ ആണെങ്കിൽ ദൈവം പ്രപഞ്ചത്തെ എന്തിൽ നിന്ന് ഉണ്ടാക്കി എങ്ങനെ ഉണ്ടാക്കി എന്ന് ഉണ്ടാക്കി? നിങ്ങൾ പറയുന്നത് പോലെ ഒന്നും തന്നെ ഉണ്ടാകുന്നില്ലെങ്കിൽ ഈ ദൈവം എന്ന സംഗതി യുടെ അടിസ്ഥാനം തന്നെ തെറ്റല്ലേ?

  • @skbankers4160
    @skbankers4160 Před 2 lety +4

    മതബോധം വെടിഞ്ഞ് മാനവധർമ്മം ഉൾക്കൊണ്ടു കൊണ്ട് സ്വതന്ത്ര ചിന്തയോടുകൂടി ജീവിക്കുക എന്നത് എത്ര മാത്രം ആനന്ദകരമാണന്ന് അനുഭവിക്കുമ്പോൾ മാത്രമാണ് അറിയുന്നത്.
    ഞാൻ അനുഭവസ്ഥനാണ്.

    • @shivcreations4934
      @shivcreations4934 Před 9 měsíci

      God loves you. Just take some time to read the Bible.

    • @skariapj1798
      @skariapj1798 Před 6 měsíci

      ​@@shivcreations4934
      എന്തിനാ ബൈബിൾ വായിക്കുന്നെ ?
      ശിവ് ക്രീയേഷന്സിന്റെ ഉദ്ദേശം മനസ്സിലായി.
      എസ് കെ ബാങ്കേഴ്‌സിന്റെ ഉള്ള സന്തോഷം കൂടി പോയിക്കിട്ടണം അല്ലെ?

  • @shahinsha7333
    @shahinsha7333 Před 5 lety +119

    ആദ്യം കുരു പൊട്ടും ,പിന്നെ ചിന്തിക്കും

    • @beenageorge7273
      @beenageorge7273 Před 5 lety +2

      @Dheeraporali Ponnapan athannu shabharimalayil kannunnathu😂😂randukettiyavante charithram rakshikyan lokathe adyathe samaram nadathunna pamparaviddikal 😂 😂😂 😂 Nadu kuttichorskunnathu.😂😂

    • @josephchacko5800
      @josephchacko5800 Před 5 lety

      czcams.com/video/v2Ud8qCscN0/video.html

    • @noushu5f
      @noushu5f Před 3 lety +1

      @@beenageorge7273 yeshuvinte andi

    • @peaceinmind2865
      @peaceinmind2865 Před 2 lety

      @@beenageorge7273 മതത്തിലുള്ളപ്പോൾ എല്ലാരും ഒരു ചട്ടകൂടിൽ തന്നെ

  • @Robinthms66
    @Robinthms66 Před 5 lety +18

    നോമ്പുകാലം ആവുമ്പോളേക്കും നമുക്ക് എല്ലാ എപ്പിസോഡും തീർക്കണം... ഇത്തവണത്തെ നോമ്പിൽ നസ്രാണികൾ ഈ വിഡിയോകൾ കണ്ട് ധ്യാനിക്കട്ടെ 😍😍
    ഒരുപാടുകാലങ്ങൾക്കു ശേഷം ഇന്നാണ് സുവിശേഷങ്ങളിൽ കൂടെ ഒന്ന് നടക്കുന്നത്... വെരി നൊസ്റ്റാൾജിക്.

    • @MsBenliz
      @MsBenliz Před 5 lety +5

      ഒരു terminal illness, ഒരു anxiety, ഒരു ഡിപ്രെഷൻ.. അവിടം കൊണ്ടു തീരും താങ്കളുടെ ഈ so.called യുക്തി. കാൻസർ വന്നു നരകിച്ചു ഹോസ്പിറ്റലിൽ മുകളിലേക്ക് നോക്കുമ്പോ അവിടെ ഈ രവി സാറും യുക്തിയും ഒന്നും ആരെയും help ചെയ്യില്ല. അന്ന് ആരും ആദ്യ.ആയി ബൈബിൾ എടുക്കും. എങ്ങനെയും ഒന്നു ജീവിക്കണം എന്ന ചിന്ത മാത്രം. വല്യ വാചക വീരന്മാർ, ഗുണ്ടകൾ കർത്താവിന്റെ കാല് പിടിക്കുന്നത് കണ്ടിട്ടുണ്ട്. ഞാനും അവരിലൊരുവൻ ആയിരുന്നു.

    • @jerusalem0771
      @jerusalem0771 Před 5 lety +1

      @@MsBenliz True fact

    • @skariapj1798
      @skariapj1798 Před 5 měsíci

      😂😂

  • @anupkumar1699
    @anupkumar1699 Před 5 lety +11

    കുഞ്ഞാടുകൾക്ക് സഹിക്കുന്നില്ലല്ലോ... അപ്പോൾ സാറെ... തകർത്തു...

    • @mollymathew2920
      @mollymathew2920 Před 3 lety

      Ullathu parayumbol choriyaruthu .

    • @shivcreations4934
      @shivcreations4934 Před 9 měsíci

      Kunjadukals are concerned about a lost sheep like him and you...how can they bear.

    • @wxyxabcd8194
      @wxyxabcd8194 Před 3 měsíci

      പന്നിക്ക് ഉണ്ടായ നിനക്ക് സഹിക്കാൻ കഴിയുന്നല്ലോ... നല്ലകാര്യം

  • @baijujohn6265
    @baijujohn6265 Před 5 lety +15

    യെഹൂദരിൽലൂടെയാണ് സത്യ ദൈവിശ്വാസം മനുഷ്യർക്ക് ലഭിച്ചത്. അവർ ഇന്നും ഒരു അടയാളമായി ലോകത്തിനു നടുവിൽ അത്ഭുതമായിരുന്നു യേശുക്രിസ്തുവിനെ അവർ ഇന്നുവരെ വിശ്വാസിച്ചില്ല,എന്നാൽ വിശ്വസിക്കുന്ന നാൾ അടുത്തുവരുന്നു ... കുശവന്റെ കയ്യിലെ കളിമണ്ണുപോലെയാണ് ദൈവത്തിന്റെ കൈയിൽ മനുഷ്യകുലം.... ബൈബിൾ പഠിക്ക് അങ്ങനെ വലിയ വിശ്വാസിയാകട്ടെ... God bless you....

    • @amaljose3467
      @amaljose3467 Před 5 lety

      Bible padikkunna samayath schoolil poyi science pafikk aashane.. Kali mann kuZhachalla manushyan undaayath

    • @RaviKumar-vi9tb
      @RaviKumar-vi9tb Před 4 lety

      മന്ദബുദ്ധികള്കും അവകാശങ്ങളുണ്ട്.മതങ്ങളിലോ അവറ്കിഷ്ടമുളളത് വിശ്വസിച്ച് ജീവിക്കട്ടെ .ഇയാള്ക്കെന്താ

    • @vivekkuroolian9070
      @vivekkuroolian9070 Před 4 lety

      What is the purpose of humans for the god

  • @royroy3423
    @royroy3423 Před 5 lety +14

    Thank you for the talk, your sincerity and that insatiable quest for knowledge. And, also to your masterly inactivity in front of your critics which is so powerful. Thanks again, Mashe.

  • @Lifelong-student3
    @Lifelong-student3 Před 3 lety +4

    രണ്ടാമതും വന്നു കാണുന്നു 😎

  • @ravikiran4721
    @ravikiran4721 Před 5 lety +5

    രവി ചന്ദ്രൻ സർ iam waiting for da next episode. Extremly brilliant

  • @abdullakandy
    @abdullakandy Před 4 lety +3

    പരാജയത്തിൽ നിന്നാണ് ക്രിസ്തിയാനിറ്റിലോകത്തെഏറ്റവും വലിയാരുമതമായിമാറിയത്
    അതാണ് വലിയ അൽഭുതം
    പൊട്ടക്കഥകൾ വിശ്വസിക്കാൻ ഇരുനൂറു കോടിയോളം കുഞ്ഞാടുകൾ

  • @paul00740
    @paul00740 Před 3 lety +15

    ആദ്യം കുരു പൊട്ടി.. പിന്നെ കാര്യം മനസിലായി sir 😪😥😀

    • @RK-xp9oy
      @RK-xp9oy Před 3 lety +1

      😁😁😁True with all

  • @karanpush3819
    @karanpush3819 Před 5 lety +5

    Dam.. my weekend going to be awesome.

  • @shajiputhukkadan7974
    @shajiputhukkadan7974 Před 4 lety +8

    ഞാൻ നാളെ മുതൽ പള്ളിയിൽ പോകുന്നില്ലാ.... അതിനുകാരണം താങ്കളാണ്...

  • @sajiphilip835
    @sajiphilip835 Před 5 lety +11

    കുഞ്ഞാട് കുരു നല്ലോണം പൊട്ടുന്നുണ്ട്.

  • @santhoshponganamoola
    @santhoshponganamoola Před 5 lety +1

    Mr Ravi is much descent when he talk about religions other than Hinduism. He seems less arrogant. Clever man!!!

    • @YOUNG_ALIEN_321
      @YOUNG_ALIEN_321 Před 3 měsíci

      Angne thonnanilla ..karanam hindhu mathathil valiya changalakal illathond avar swayam ellam thirichariyunnu..
      Matt mathangal forcefully aavarude alkare mathathil cherth nirthan nokkunnu.

  • @prasanthgeorge7527
    @prasanthgeorge7527 Před 10 měsíci +1

    People should read Bible after hearing his speech. He is not speaking about the most important thing. The Love of Christ. How do you think, the entire world is accepting Jesus as their saviour. Those who search will find him. From an intellectual sense Ravichandran speaks beutifully. But unfortunately, Christ did not come for the intelligent and affluent. Those who does not need, will never find him. He is available for anyone who ask for him. The joy you find in him is unexplainable.

  • @sonygeorge1035
    @sonygeorge1035 Před 5 lety +13

    ഈശോയേ .. ഞാൻ നിന്നെ സ്നേഹിക്കുന്നു

  • @johnsantony774
    @johnsantony774 Před 5 lety +44

    *ഇതാണു ശിക്‌ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്‌ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു.*
    ( യോഹന്നാന്‍ 3 : 19 - 20 , വി. ബൈബിൾ )

    • @binukj7970
      @binukj7970 Před 5 lety +6

      ചിരിപ്പിച്ചു കൊല്ലുകയാണ് താങ്കളുടെ ഉദ്ദേശം,അല്ലേ

    • @jaisonvld
      @jaisonvld Před 5 lety

      എങ്ങനെ സാധിക്കുന്നു ഇതൊക്കെ

    • @jithinjoseph1057
      @jithinjoseph1057 Před 4 lety +1

      Johns Antony sathyam brother... Ee kazhuthye daivam sukapeduthatte

    • @DilipTG
      @DilipTG Před 4 lety +2

      Then punish Abhaya case culprits.....

    • @lekshmipriya8031
      @lekshmipriya8031 Před 4 lety +2

      പ്രപഞ്ചം പോലും അന്ധകാരം ആണ് മാഷെ..
      പ്രകാശം ee ഭൂമിയില്‍ അന്തരീക്ഷം ഉള്ളത് കൊണ്ട്‌ നിങ്ങൾ അനുഭവിക്കുന്നു.
      സ്പേസ് il poyaal ellam irutta.. Vacuum.

  • @sebinp.thomas3096
    @sebinp.thomas3096 Před 9 měsíci +1

    മിഖായേലിന്റെ സുവിശേഷം കണ്ടുപിടിച്ച മഹാനായ രവിചന്ദ്രാ

  • @MukeshKumar-gj1rs
    @MukeshKumar-gj1rs Před rokem +1

    പ്രകാശ വേഗതക്ക് തുല്യം ഭൂമിക്കോ മറ്റ് വസ്തുക്കൾക്കോ ആയാൽ അവയ്ക്ക് sensation നഷ്ടപെടുന്നപോലെയുള്ള Feel ഉണ്ടാകും.Sensation ഉള്ളത് കൊണ്ടല്ലേ മനുഷ്യർ പലതും പഠിക്കുന്നത്. Sensation നഷ്ടപെടുന്ന അവസ്ഥ വന്നാലോ ? അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ Sensation ഉള്ള ലോകം തന്നെയാണ് Good. മനുഷ്യർ ഉൾപ്പെടെ എല്ലാം പ്രകാശ വേഗതക്ക് തുല്യത വന്നാൽ പിന്നെ തുല്യതയിൽ ഏതിനാണ് Power എന്ന് വീണ്ടും പരീക്ഷിക്കേണ്ടി വരും.അങ്ങിനെ ഉള്ള വേറെ വസ്തുവിനെ കണ്ടെത്താനാകും പിന്നെയും മനുഷ്യരുടെ ശ്രമം. എന്റെ അഭിപ്രായത്തിൽ മനുഷ്യർ പ്രകാശമാകാൻ ശ്രമിക്കാതെ മനുഷ്യൻ മനുഷ്യനാണെന്നുള്ള ബോധം ഉൾക്കൊണ്ട് Sensation ഉള്ള Feeling ഉള്ള വൈവിദ്ധ്യം നിറഞ്ഞ ഈ ലോകത്തെ അംഗീകരിക്കുന്നതാണ് എപ്പോഴും Good.ഇനി മറ്റ് ലോകത്തെ കണ്ടെത്തിയാലോ അവിടെ എത്തിച്ചേരാൻ ഉള്ള space vehicle നിലവിൽ മനുഷ്യർ നിർമ്മിച്ചിട്ടില്ല താനും. കാരണം മനുഷ്യർക്ക് സഞ്ചരിക്കാൻ വാഹനം കൂടിയേ മതിയാകൂ. അത് അസാധ്യമാണ്.മനുഷ്യർക്ക് അവരുടെ കഴിവിന് പരിമിതികളുണ്ട് എന്നത് തന്നെ.അല്ലെങ്കിൽ imagination ലൂടെ കാണുക വേറെ ലോകത്തിൽ ചെല്ലുന്നതും അവിടുത്തെ അവസ്ഥ മനസിലാക്കി feel ചെയ്യുന്നതും. എന്നിട്ട് താൻ അനുഭവിച്ച കാര്യം ഭൂമിയിലുള്ള മനുഷ്യരെ കാണിക്കുവാൻ ഒരു സിനിമയും അങ്ങ് ചെയ്യുക.അംഗീകരിക്കുന്നവർ അംഗീകരിക്കട്ടെ അല്ലാത്തവർ വിമർശികട്ടെ. ഏത് പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടാകുമല്ലോ അതല്ലേ പ്രപഞ്ചം നിയമം. ഒന്നുകിൽ നിയമത്തിനു അനുസരിച്ചു പോവുക അല്ലെങ്കിൽ നിയമത്തിനു വിപരീതമായി പോവുക. എങ്ങനെ പോയാലും പോകുന്നവർക്ക് ഗുണം.😊

  • @alwinpauly7918
    @alwinpauly7918 Před 5 lety +4

    Ravi sir

  • @tapphotography1073
    @tapphotography1073 Před 5 lety +11

    നമ്മടെ വക ഒരു കുതിര പവൻ... ഇരിക്കട്ടെ...

  • @dinudavis4230
    @dinudavis4230 Před 5 lety

    ഞാൻ ഒരു സ്വതന്ത്രചിന്തകനും രവിമാഷിന്റെ അറിവിനെ പിന്തുടരുന്ന ആളുമാണ്, പക്ഷേ ഈ അവതരണത്തിൽ കുറച്ചു തെറ്റുകൾ വന്നു കൂടിയിട്ടുണ്ട് എന്ന് തോന്നുന്നു ... യഹൂദർ പിന്തുടർന്ന പല നിയമങ്ങളെയും ആചാരങ്ങളെയും ലൻഘിച്ചാ ആളാണ് ജീസസ്, സാബ്ത് ദിവസം ജോലി ചെയ്യാൻ പാടില്ല എന്നാ ആചാരം തെറ്റിച്ചു, ശിഷ്യരുടെ പാദങ്ങൾ കഴുകി, അങ്ങനെ പലതും... കട്ട athiest ആയിരിക്കെ
    ഗിരിപ്രഭാഷണത്തെ കുറിച് നല്ല വാക്കുകൾ മാഷ് പറഞ്ഞത് . 👌👌👌

  • @justsports1334
    @justsports1334 Před 2 lety +1

    Ithrayum naal oru daiva bhakthan aayirunnu pettennu nireeswara vadhi aayappol ith vare kittaathe sugam

  • @rahulkonorvayal
    @rahulkonorvayal Před 4 lety +5

    A question to Ravi sir. why dont we start a school, essense international school for our childrens. It is always good to avoid installing the software rather than uninstalling it once it has corrupted the hard disk.

  • @whomadethisrules
    @whomadethisrules Před 5 lety +99

    40 ദിവസമല്ല 40 വർഷമാണ് മോസസ് ഈജിപ്തിൽ നിന്ന് കനാൻ എത്താൻ എടുത്തത്

    • @harrynorbert2005
      @harrynorbert2005 Před 5 lety +7

      Bro according to geographic refference it is easy to access Israel (the so called kanaan desham) from Egypt.But I think he touch Saudi Arabia(because according to bible refference it takes 40 years in desert).

    • @tonyabraham3975
      @tonyabraham3975 Před 5 lety +7

      Yes, it took 40years to reached the promised land because of lack of obedience from the Israelites.

    • @godlessmallu
      @godlessmallu Před 5 lety +2

      "Moses was there with the LORD forty days and forty nights without eating bread or drinking water. And he wrote on the tablets the words of the covenant--the Ten Commandments." (Exodus 34: 28)
      "When I went up on the mountain to receive the tablets of stone, the tablets of the covenant that the LORD had made with you, I stayed on the mountain forty days and forty nights; I ate no bread and drank no water." (Deuteronomy 9:9)
      RC was referring to these. However RC is wrong in that 40 days was not the time taken for the journey of Israelites.

    • @ashinjohn001
      @ashinjohn001 Před 5 lety +41

      ഗൂഗിൾ മാപ് ഉണ്ടായിരുന്നേൽ വെറും 11 ദിവസം കൊണ്ട് എത്താവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളു. നല്ല കിടു പണി ആണ് യഹോവ കൊടുത്തതു, 40 വർഷമേ.

    • @jyothish.m.u
      @jyothish.m.u Před 5 lety +2

      @@ashinjohn001 😂

  • @bijukuttappan5659
    @bijukuttappan5659 Před 5 lety +1

    Katta waiting for next part...

  • @axiomservice
    @axiomservice Před 5 lety +2

    Dear Revichandran sir
    Really u r great...he speech excellent..
    Truth and fact.
    I like ur precious speech
    Zeenu chungom east alpy

  • @binukumars5755
    @binukumars5755 Před 3 lety +22

    I love jesus

  • @thomaskochuparambil5887
    @thomaskochuparambil5887 Před 2 lety +15

    Mark ന്റെ സുവിശേത്തെപ്പറ്റി പറയുമ്പോൾ Mark നെ മിഖായേൽ എന്ന് പറയുന്നു പലവട്ടം... ശരിക്കും Mark മർക്കോസ് അല്ലേ..? മിഖായേൽ ദൈവത്തിന്റെ മാലാഖ ഗണത്തിലെ ഒരു പ്രധാന മാലാഖയാണെന്ന് തോന്നുന്നു.. 😌

  • @vibinpeter4326
    @vibinpeter4326 Před 5 lety

    Thank u

  • @Hello-vc9lo
    @Hello-vc9lo Před rokem

    Thank you

  • @retortfffgg3270
    @retortfffgg3270 Před 5 lety +10

    ഈ മത ഗ്രന്ധങ്ങൾ വായിച്ച് പടിച്ച് വരുമ്പോളേക്കും മനുഷ്യന്റെ ഒരു ആയുസ് തീരും

  • @pr.wilsonmathew1003
    @pr.wilsonmathew1003 Před 5 lety +6

    മൊത്തത്തിൽ വിവരക്കേടാണെഗിലും..നല്ല കോമടിയനാണ്.....

    • @devaraj006
      @devaraj006 Před 5 lety +1

      He is a professor. There is some factual errors in his speech that's a true. But he is genius.

  • @nallakuttikal_1894
    @nallakuttikal_1894 Před 3 lety +1

    ഈശ്വരൻ എന്ന ചിന്ത ഇല്ലായിരുന്നു എങ്കിൽ മനുഷ്യനും മൃഗങ്ങളും തമ്മിൽ ഒരു വ്യത്യാസവും ഉണ്ടാകില്ലായിരുന്നു.
    ഇത് കേവലം ഒരു ചിന്ത മാത്രം ആയിരിക്കാം ഇതിന്റെ ഉദ്ദേശ്യം എല്ലാവരും നല്ല രീതിയിൽ ജീവിക്കുക എന്നുതന്നെയാണ്,
    മതങ്ങളിൽ വിശ്വസിക്കേണ്ട, ദൈവം എന്ന് വിളിക്കാൻ ഇഷ്ടമല്ലെങ്കിൽ നിങ്ങൾക്കിഷ്ടമുള്ള ത് വിളിക്കാം.
    ഇൗ ശക്തിയിൽ viswasichavar ഇത് വരെ നശിച്ചു പോയിട്ടില്ല.
    രവിചന്ദ്രൻ എന്ന ഇൗ വ്യക്തിയും ദൈവത്തിൽ വിശ്വസിക്കുന്നു.
    പക്ഷേ അദ്ദേഹം അതിനെ ദൈവം എന്ന് വിളിക്കുന്നില്ല എന്നേ ഉള്ളൂ
    Thank U 😊

  • @kabeeraa7037
    @kabeeraa7037 Před 5 lety

    Good very good sir

  • @sajanphilip8221
    @sajanphilip8221 Před 5 lety +13

    യേശു പടയാളിയോട് ചോദിക്കുന്നത് നീ എന്തിനെന്നെ അടിക്കുന്നു എന്നാണ്. അല്ലാതെ പടയാളിയോട് വഴക്കുണ്ടാക്കിയില്ല.

    • @SeemsvijayVk
      @SeemsvijayVk Před 3 lety +1

      Haa haa pavam

    • @noushu5f
      @noushu5f Před 3 lety +2

      പഠിച്ചിട്ട് ബിമർഷിക്കു സുഹൃത്തേ🤣 ഞമ്മൻ്റെ ബൈബിൾ .

    • @90sthegoldenera84
      @90sthegoldenera84 Před 7 měsíci

      അങ്ങനെ തിരിച്ചു ചോയിക്കാൻ പാടില്ലല്ലോ.. മിണ്ടാതെ മറുകരണം കാണിക്കണ്ടേ?

    • @sajanphilip8221
      @sajanphilip8221 Před 7 měsíci

      കുറഞ്ഞ പക്ഷം യുക്തിവാദികൾ പറയുന്നത് ഫാക്ച്വലായി കറക്റ്റ് ആയിരിക്കണം. അല്ലെങ്കിൽ മതവാദികളും യുക്തിവാദികളും തമ്മിൽ ഉള്ള വ്യത്യാസം ഇല്ലാതെ ആവും!

  • @thomasmathewthomasmathew5531

    കല്ലിൻമേൽ കല്ല് ഇല്ലാതെ ആകും എന്ന് പറഞ്ഞത് ജെറുസലേം ദൈവാലയത്തെക്കുറിച്ചാണ് മതിലിനെ അല്ല

  • @jobin16jobin
    @jobin16jobin Před 2 lety

    Excellent

  • @shansuseelan3983
    @shansuseelan3983 Před 5 lety

    God bless you,God bless you,

  • @antonymartin9225
    @antonymartin9225 Před 6 měsíci +3

    I love Jesus ❤

  • @prsenterprises2254
    @prsenterprises2254 Před 5 lety +117

    ഇതിന്റെ സെക്കന്റ് പാർട്ട് വേണം എന്ന് ആഗ്രഹിക്കുന്നത് ഞാൻ മാത്രം ആണോ

  • @siddikpk8385
    @siddikpk8385 Před 5 lety

    sir thanks avagahamullDine kuricch thangal samsarikk adaairikkum koodudal nallad. ur great speacher

  • @Leftyindy
    @Leftyindy Před 5 lety +1

    Great.. Just finished jabbar mash's talk on Homo deus

    • @nidhinjos
      @nidhinjos Před 5 lety

      Leftyindy 1980 link indo ?

  • @MarshalJose1
    @MarshalJose1 Před 5 lety +5

    രവി മാഷ് ചെയ്ത പ്രസംഗങ്ങളിൽ ഏറ്റവും തെറ്റായ വിവരങ്ങൾ അടങ്ങിയ ഒരു പ്രസംഗം ഇതാണെന്നു തോന്നുന്നു. സംവദിക്കാൻ ആൾ ഇല്ലെങ്കിൽ പോലും പറയുന്ന കാര്യങ്ങൾ കൃത്യമായി പഠിച്ചിട്ടു പറയുന്ന താങ്കളുടെ രീതി തന്നെ എപ്പോഴും പ്രതീക്ഷിക്കുന്നു.

  • @Dan16919
    @Dan16919 Před 4 lety +29

    യൂദാ ഇസ് കരിയോത്തയാണ് ഒറ്റുകാരൻ , മറ്റൊരു യൂദാ തദേവൂസ് (തദ്ധായി) ലേഖനം എഴുതിയത് യേശുവിന്റെ സഹോദരൻ യൂദയാണ് . പിന്നെ ഒരു കാര്യത്തിനിറങ്ങുമ്പോൾ അതിന്റെ പേജെങ്കിലും ഒന്നു മറിച്ചു നോക്കണം കേട്ടോ. പിന്നെ 40 ദിവസമല്ല കേട്ടോ 40 വർഷമാണേ മോശ മരുഭൂമിയിൽ നടന്നത് അപ്പോ പറഞ്ഞതെല്ലാം വീണ്ടും സെറ്റ് ചെയ്യണമല്ലോ? പിന്നെ ക്രൂശ് മരണ ശിക്ഷ യൂദായിലെ ശിക്ഷയല്ല. റോമാ ഗവൺമെന്റിന്റെ താണ് . കുരിശിൽ നിന്നിറക്കിയത് പിറ്റേ ദിവസം ശബ്ബത്തായതിനാലാണ് ഇതൊക്കെ അറിഞ്ഞിട്ട് വേണ്ടെ പറയാൻ. . ഇത് അറബിയല്ല. പച്ചമലയാളത്തിൽ ഞങ്ങൾ മുഴുവൻ വായിച്ചിട്ടുണ്ട് . ഈ ഇരിക്കുന്ന ഒരുത്തനും അത് വായിച്ചിട്ടില്ലെന്നും മനസ്സിലായി . ബുദ്ധി മാത്രം ഉള്ളവര്.

    • @BonnyJohnVarkey
      @BonnyJohnVarkey Před 3 lety +1

      RC parayunnathu Lekhanam ezhuthiya Jude nekkurichalla. Ottukkaran Jude suvishesham ezhuthiyittundu. Egypt le 'Dead sea scrolls' ill ninnum kittiyathu.

    • @Dan16919
      @Dan16919 Před 3 lety +7

      @@BonnyJohnVarkey അറിയാത്ത കാര്യം പറയരുത് , ചാവുകടൽ ചുരുളുകൾ അഥവാ കുമ്രാൻ ചുരുളുകളിൽ പഴയ നിയമ പുസ്തകങ്ങൾ മാത്രമേയുള്ളൂ . "എസ്ഥേറിന്റെ" പുസ്തകമൊഴിച്ച് ബാക്കി എല്ലാ പഴയ നിയമ ഗ്രന്ഥങ്ങളുമുണ്ട് . യേശുവിന് ശേഷമുള്ള എല്ലാ എഴുത്തുകളും പുതിയ നിയമ എഴുത്തുകളാണ് . കുമ്രാൻ ചുരുളിൽ ഒരു സുവിശേഷവുമില്ല . നിങ്ങളും RC യെപ്പോലെ അറിയാത്ത കാര്യം വിളിച്ചു പറയാതെ '

    • @cj-KL08
      @cj-KL08 Před 2 lety +1

      U seem to be knowledgeable. ഇ mark and മിഖായേൽ രണ്ടും വേറെ വേറെ ആൾകാരല്ലേ 🤔

    • @Dan16919
      @Dan16919 Před 2 lety +2

      @@cj-KL08 മിഖായേൽ മാലാഖയാണ്.

    • @YOUNG_ALIEN_321
      @YOUNG_ALIEN_321 Před 3 měsíci

      Ningalude kudumbathil oralk holy spirit vannu koch ondaki ennu paranja viswasikko 🤒

  • @satheeshmedia1863
    @satheeshmedia1863 Před 5 lety +1

    ravichandran mashe pranamam

  • @borsheclementaro
    @borsheclementaro Před 5 lety +1

    Ravi sir super ivanmare oke valichu keery ottikanam

  • @vishnuprasadsasikala8565
    @vishnuprasadsasikala8565 Před 5 lety +8

    38:50 സാറിന് അഭിനയവും വഴങ്ങും...😂😂😂👌👌👌

  • @poompattasanil2790
    @poompattasanil2790 Před 5 lety +16

    അയ്യോ ഞാന ഫസ്റ്റ് എന്ന് കരുതിയത് അതിന് മുമ്പേ ഇവിടെ ആള് വന്നു 😢😢😢😢

  • @mralwyngeorge
    @mralwyngeorge Před 5 lety +1

    ഇതിന്റെ ഒരു Full fledged Presentation ഉടനെ പ്രതീക്ഷിക്കുന്നു .

  • @muhammedesra2608
    @muhammedesra2608 Před 3 lety +1

    Sir l like your all videos🙏

  • @ShreedharaKedilaya
    @ShreedharaKedilaya Před 5 lety +7

    When Ravi criticises christianity or Jabbar on Islam ....the comments are interestingly anti these genius speakers. But when Ravi Jabbar Sunil or Sunny criticise hinduism very same people say ..wah! Ravi Sir is a genius !!! These people are intellects. So intelligence changes with the subject matter.😅

    • @srvs6142
      @srvs6142 Před 5 lety

      അത് എല്ലാ മതത്തിലും പെട്ടവര്‍ ചെയ്യുന്നത്‌ അല്ലെ ?

  • @jivahar
    @jivahar Před 5 lety +5

    Bible is the best literature book available for beginners.

  • @30sreekanth
    @30sreekanth Před 5 lety +2

    To counter athiests' arguments, the religious people unknowingly uses Yukthi. Then they say against it. Hats off to you Ravi sir, kerala janathaye verum followers allathe chinthikkan padippichathinu. Religion was a lie formed by some crooks to control and manipulate innocent people. Modern human have so much knowledge, we dont need these lies. Face the reality with courage and boldness. Nobody from the sky is gonna help you. Help may come from humans with an agreement or a stamp on it. Never believe them. They are here on a mission being on someones payroll doing business. As someone already said here, aadyam kuru pottum pinne chinthikkum. Aarudeyum intellectual slaves aavathe chinthikku sahodaranmare and sahodarimare chinthikku.

  • @techeurekaexplore
    @techeurekaexplore Před 5 lety +1

    good....

  • @senseriderx6335
    @senseriderx6335 Před 5 lety +5

    എസൻസ് കൊല്ലം കൊള്ളാം തുടരുക എല്ലാ സപ്പോർട്ടും

  • @kesiyas6453
    @kesiyas6453 Před 2 lety +3

    , ജീവനുള്ള ദൈവമായ യഹോവേ... അടുത്ത് കൂടാൻ പറ്റാത്ത വെളിച്ചത്തിൽ വസിക്കുന്ന സർവശക്തനായ ദൈവമേ.. നിന്റെ മഹത്വം നീ ഇവരെ അറിയിക്കണമേ 🙏
    ആമേൻ.. കർത്താവെ വേഗം വരേണമേ...

    • @yesimurdad1718
      @yesimurdad1718 Před 2 lety

      ജീസസ് ശെരിക്കും good ആണ്ന്നുള്ളത്തിന്റെ തെളിവ്‌ അദ്ദേഹത്തിന്റെ വരവിൽ ആണല്ലേ.?

    • @kesiyas6453
      @kesiyas6453 Před 2 lety

      Athinte thelivannalo ee kanunnath oke

    • @yesimurdad1718
      @yesimurdad1718 Před 2 lety

      @@kesiyas6453 എനിക് മനസിലായില്ല തെളിച്ചു പറയാമോ..?

    • @yesimurdad1718
      @yesimurdad1718 Před 2 lety

      @@kesiyas6453 parayamo manasil aayilla pleeas

    • @kesiyas6453
      @kesiyas6453 Před 2 lety +1

      @@yesimurdad1718 deivam ennum valiyavan thanne ..ee deivam illannu parayunna manushyarku jeevan kodukan pattuvo?

  • @NM-vs5lg
    @NM-vs5lg Před 4 lety

    Nice

  • @anniesjoy6024
    @anniesjoy6024 Před 5 lety +22

    At least 25%christians including me have seen Jesus or felt his presence in some occasion . It is very difficult to make others understand. god only can reveal it.so our faith is very deep nobody can spoil it.

    • @godlessmallu
      @godlessmallu Před 5 lety +10

      Google "cognitive biases".

    • @avalanche1425
      @avalanche1425 Před 5 lety +3

      Yes,i felt the presence of Jesus.My belief is so strong.

    • @figh761
      @figh761 Před 5 lety +1

      I want god and I don't need a life without God

    • @siddharthprasad9992
      @siddharthprasad9992 Před 5 lety +16

      About 91.63% of dinkoists felt presence of dinkan in some point of their life,our belief is super strong and I am telling all of you to leave pseudo gods and come to the one and only god "DINKAN"
      May dinkan shower his blessings to all you peace.

    • @amaljose3467
      @amaljose3467 Před 5 lety +5

      @@siddharthprasad9992 ഞാൻ കണ്ടൂ... ഞാൻ മാത്രേ കണ്ടുള്ളൂ .... എന്റെ ഡിങ്കനെ...😂🤣

  • @Riderjonjo
    @Riderjonjo Před 5 lety +9

    ഭോഷനു തന്‍െറ ഭോഷത്തത്തിനു തക്കമറുപടി കൊടുക്കുക; അല്ലെങ്കില്‍, താന്‍ ജ്‌ഞാനിയാണെന്ന്‌അവന്‍ വിചാരിക്കും.
    സുഭാഷിതങ്ങള്‍ 26 : 5

  • @georgemathew6436
    @georgemathew6436 Před 5 lety

    For the preaching of the cross is to them that perish foolishness, but unto us which are saved it is the power of God. 1cor 1:18

  • @rajucharles2957
    @rajucharles2957 Před 2 lety +1

    Great Controversy !🧛🏻‍♂️

  • @Riderjonjo
    @Riderjonjo Před 5 lety +18

    മിഖായേയേലിന്റെ
    സുവിശേഷം വായിച്ച രണ്ടു പേരും പിന്നെ രവിചദ്രനും ഉണ്ട് . ചരിത്രത്തിൽ ആദ്യമായി മിഖായേലിന്റെ സുവിശേഷം വായിച്ചിരിക്കുന്നു . ഇതിൽ നിന്ന് തന്നെ ഇയാളുടെയും കേള്വിക്കാരുടെയും അറിവിന്റെ നിറവ് മനസ്സിലാക്കാം..

    • @shajik698
      @shajik698 Před 3 lety +3

      എടോ മിഖായേൽ അല്ല മർക്കോസ് രവിചന്ദ്രർ സാറിനു പഞ്ഞപ്പോൾ മാറിപ്പോയതാണ് പിന്നെ സാറ് തന്നെപറയുന്നുണ്ട് മുഖായേൽ അല്ല മർക്കോസ് എന്ന്

    • @Riderjonjo
      @Riderjonjo Před 3 lety +1

      @@shajik698 അല്ല അതൊരു music അല്ബ ത്തിന്റെ പേര് ഗൂഗിൾ ചെയ്തപ്പോൾ കിട്ടിയത് ആശാൻ തട്ടി വിട്ടു അതു വയിചിട്ടുണ്ടെന്നു രണ്ടു മന്ദ ബുദ്ധികൾ സമ്മതിക്കുകയും ചെയ്തു . mosas left ഈജിപ്ത് എന്ന് വച്ചാൽ മോസസ് ഈജിപ്തിലേക്ക് പൊയി എന്നാണു അർത്ഥം എന്നും എഗ്ലീഷ് പ്രൊഫസർ തള്ളി 😀😀😅😂

  • @shiju2286
    @shiju2286 Před 5 lety +42

    ഒരു മണിക്കൂർ എന്തായാലും വെറുതെ ആകില്ല ...ഇരുന്നു കാണട്ടെ ...

  • @pradeeppamapadiparampil-th6551

    18:40 അപ്പോൾ സർവ്വ ജനത്തിനും ബഹുമാനമുള്ള ധർമ്മോപദേഷ്ടാവായ ഗമാലീയേൽ എന്നൊരു പരീശൻ ന്യായധിപസംഘത്തിൽ എഴുന്നേറ്റു, അവരെ കുറെ നേരം പുറത്താക്കുവാൻ കല്പിച്ചു. പിന്നെ അവൻ അവരോടു: യിസ്രായേൽ പുരുഷന്മാരെ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്തു ചെയ്യാൻ പോകുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ. ഈ നാളുകൾക്കു മുമ്പെ തദാസ് എന്നവൻ എഴുന്നേറ്റു താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാർ അവനോടു ചേന്നുകൂടി; എങ്കിലും അവൻ നശിക്കയും അവനെ അനുസരിച്ചവർ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു. അവന്‍റെ ശേഷം ഗലീലക്കാരനായ യൂദാ ചാർത്തലിന്‍റെ കാലത്തു എഴുന്നേറ്റു ജനത്തെ തന്‍റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി. *ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.*
    അവർ അവനെ അനുസരിച്ചു: അപ്പൊസ്തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്‍റെ നാമത്തിൽ സംസാരിക്കരുതു എന്നു കല്പിച്ചു അവരെ വിട്ടയച്ചു. തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്‍റെ മുമ്പിൽ നിന്നു പുറപ്പെട്ടുപോയി. പിന്നെ അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു.
    പ്രവൃത്തികൾ 5:34-42

  • @rineeshrineesh4713
    @rineeshrineesh4713 Před 5 lety +1

    സൂപ്പർ

  • @Amal-ri8bh
    @Amal-ri8bh Před 5 lety +4

    salute you !!!

  • @Riderjonjo
    @Riderjonjo Před 5 lety +3

    പാപമോചനത്തിനുള്ള അനുതാപം അവന്‍െറ നാമത്തില്‍ ജറുസലെമില്‍ ആരംഭിച്ച്‌ എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു.
    ലൂക്കാ 24 : 47
    യേശു
    സകല ജനതയുടെയും കർത്താവ് എന്നാണ് യേശു പറഞ്ഞത് . ഇന്നും ആണ് . വേണ്ടവർക്ക് സ്വീകരിക്കാം . അല്ലാത്തവർ വേണ്ട . അന്നും ഇന്നും m

  • @midhunlal-ho7zz
    @midhunlal-ho7zz Před 5 lety

    waiting for the next section...

  • @---ghsthenkurissi---
    @---ghsthenkurissi--- Před 5 lety

    According to writings in the New Testament and prior to his conversion, Paul was dedicated to persecutingthe early disciples of Jesus in the area of Jerusalem.[13] In the narrative of the Acts of the Apostles (often referred to simply as Acts), Paul was traveling on the road from Jerusalem to Damascus on a mission to "arrest them and bring them back to Jerusalem" when the resurrected Jesus appeared to him in a great light. He was struck blind, but after three days his sight was restored by Ananias of Damascusand Paul began to preach that Jesus of Nazareth is the Jewish Messiah and the Son of God.[14] Approximately half of the book of Acts deals with Paul's life and works. 18.01 experience of Saul made him paul

  • @thomasmathewthomasmathew5531

    ഇദ്ദേഹം പറയുന്നത് പലതും തെറ്റാണ് മോശ യൂദായിൽ വന്നിട്ടില്ല ,മോശ 40 വർഷം ആണ് 40 ദിവസം അല്ല, യേശു സ്ത്രീ വിരുദ്ധൻ അല്ല രക്തസ്റ്വാവം ഉള്ള സ്ത്രീയെ തൊട്ടു യഹൂദർ അങ്ങനെ തൊട്ടാൽ അശുദ്ധിയാണ്

    • @godlessmallu
      @godlessmallu Před 5 lety +7

      "Moses was there with the LORD forty days and forty nights without eating bread or drinking water. And he wrote on the tablets the words of the covenant--the Ten Commandments." (Exodus 34: 28)
      "When I went up on the mountain to receive the tablets of stone, the tablets of the covenant that the LORD had made with you, I stayed on the mountain forty days and forty nights; I ate no bread and drank no water." (Deuteronomy 9:9)
      RC was referring to these. However RC is wrong in that 40 days was not the time taken for the journey of Israelites.

    • @rohanjose2934
      @rohanjose2934 Před 5 lety +4

      Chettaa... Allu paranja sariyula karyangal sarianennu parayan patto?

    • @andrewc1354
      @andrewc1354 Před 5 lety

      Judea was formed after Solomon, Before him, the combined Isreal {old Cannan} included Samaria and Judea.

    • @lockrshesolmeh7938
      @lockrshesolmeh7938 Před 5 lety

      Appo Jesus nu Ayithavum

    • @balankottayam4897
      @balankottayam4897 Před 5 lety

      പിന്നെ ആരു പറയുന്നതാ ശരി

  • @lijomathew8697
    @lijomathew8697 Před 5 lety +9

    ഞങ്ങളുടെ സുവിശേഷം നിഗൂഢമായിരിക്കുന്നെങ്കില്‍ അതു നാശത്തിലേക്കു പോകുന്നവര്‍ക്കു മാത്രമാണ്‌.
    2 കോറിന്തോസ്‌ 4 : 3

  • @jibinchikku8791
    @jibinchikku8791 Před 2 lety +1

    I love u jessus

  • @IwillDoit8
    @IwillDoit8 Před 3 lety

    What is his opinion about christian medical miracles ? Is there any video on that.....

  • @thoughtvibesz
    @thoughtvibesz Před 5 lety +5

    2 hrs 2000 views 🥰🥰🥰

  • @roycherian7005
    @roycherian7005 Před 5 lety +4

    സാറിന്റെ പ്രസംഗം കാലങ്ങളോളം സംവദികും

  • @renjithr8616
    @renjithr8616 Před 5 lety

    Pls continue. Andaviswasigalude kannu thurakkatte

  • @elgibor411
    @elgibor411 Před 2 lety +1

    maravaazha

  • @---ghsthenkurissi---
    @---ghsthenkurissi--- Před 5 lety +3

    Gospel of John was written in between 60-90 AD so it is 60 yr after not 120 yrs 17.35

  • @sajeevantk1775
    @sajeevantk1775 Před 5 lety +26

    യേശു ജീവിച്ചാലും ജീവിച്ചില്ലെങ്കിലും ക്രിസ്ത്യാനികളാണ് എല്ലാ മതക്കാരെ കാട്ടും നല്ലവരും കാരണം യൂറോപ്യൻ രാജ്യങ്ങൾ ക്രിസ്ത്യൻസ് ആണ് കൂടുതൽ ഉള്ളത് അവിടെയാണ് എല്ലാവർക്കും ഏത് മതക്കാർക്കും വളരെ ഹാപ്പിയായി ജീവിക്കുന്നത് ഹിന്ദുമതവും മുസ്ലിം ഉള്ള സ്ഥലങ്ങളിൽ മതത്തിന് പേരിൽ പ്രശ്നങ്ങളേ ഉള്ളൂ മുമ്പുകാലത്ത് കുരിശുയുദ്ധങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോൾ വർഗീയത ഹലോ വളരെക്കുറവാണ് ക്രിസ്ത്യാനികൾക്ക് മതംമാറ്റം നടത്തുന്നുണ്ടെങ്കിലും മാന്യമായ രീതിയിൽ അവർ കൈകാര്യം ചെയ്യുന്നു എന്തായാലും ഹിന്ദുക്കളെ കാട്ടും മുസ്ലിംക്കോട്ടും വർഗീയത കുറവാണ് യൂറോപ്യൻ രാജ്യങ്ങൾ ആണ് എല്ലാ മതസ്ഥരെയും അംഗീകരിക്കുന്നു അഭയം നൽകുകയും ചെയ്യുന്നു

    • @devaraj006
      @devaraj006 Před 5 lety +3

      But western world becoming less religious. Lot of people had left church after the industrial revolution.

    • @devaraj006
      @devaraj006 Před 5 lety +4

      You can't say they are Christians by looking at their name. Most of them are irreligious or atheist

    • @akhiltk2107
      @akhiltk2107 Před 5 lety +1

      People here in Europe started questioning bible and its illogical thoughts.. The development here is not based on religion.. Dnt be dumpass u religious shit

    • @figh761
      @figh761 Před 5 lety +1

      @@devaraj006 when they were in crisis, they believed in God and go made them supreme....new generation is going towarss evil and that is already written.It is time of false prophets and preachers who make us doubt the scripture s

    • @OLIVEAPOLOGETICS
      @OLIVEAPOLOGETICS Před 5 lety

      @@figh761 സത്യം

  • @---ghsthenkurissi---
    @---ghsthenkurissi--- Před 5 lety +1

    Coptic church even now chants eshuva eshuva in Egypt

  • @baabuddhan8877
    @baabuddhan8877 Před 2 lety

    ❤️💓

  • @streetfighter7319
    @streetfighter7319 Před 5 lety +3

    😀