ദൈവവിഭ്രാന്തി | God Delusion | Interview with Ravichandran C by Dr S Sivaprasad

Sdílet
Vložit
  • čas přidán 16. 02. 2023
  • "ദൈവവിഭ്രാന്തി"
    God Delusion: Discussion with Ravichandran C and Dr. S Sivaprasad
    About Speakers :
    Ravichandran C: Ravichandran C is a scientific thinker and public speaker. He has authored over a dozen books on topics ranging from religion to politics. Nasthikanaaya Daivam, Buddhane Erinja Kallu, and Pakida 13 are among his notable works. He has also translated a couple of internationally bestselling science books into Malayalam.
    Dr. S Sivaprasad: Dr. S Sivaprasad is the Deputy Editor of India Today, Malayalam. He holds over three decades of experience in the fields of media and academia. His articles appeared in several periodicals.
    #keralaliteraturefestival #klf2023 #ravichandranc
  • Zábava

Komentáře • 519

  • @shinevalladansebastian7847

    Great sir ഞങ്ങളെ പോലുള്ള യുവാക്കൾക്കു ദിശാ ബോധം നൽകുന്നതാണ് താങ്കളുടെ പ്രസന്റേഷനുകൾ.. നന്ദി 👍

  • @hassankoyapk4493
    @hassankoyapk4493 Před rokem +47

    രവിചന്ദ്രൻ സാർ you're grate man good
    Presentation

  • @vidhukumard511
    @vidhukumard511 Před rokem +96

    സംഘടകകർക്കും രവി സാറിനും അഭിനന്ദനങ്ങൾ...ഈ കാലഘട്ടത്തിൽ ഇത്ത്രം ചർച്ചകൾക്ക് വളരെയേറെ പ്രസക്തിയുണ്ട്.

    • @exgod1
      @exgod1 Před rokem +4

      E Ser വിളി ഒഴിവാക്കു, just call him by his name, pulliക്കും അതാണ് ഇഷ്ടം

  • @timepass-hz7qj
    @timepass-hz7qj Před rokem +53

    ലവ് യൂ സി രവിചന്ദ്രൻ ❤❤❤❤

  • @krishnakumarv9737
    @krishnakumarv9737 Před rokem +31

    മതാന്ധതതയെ മാനവികതയിലേക്ക് നയിക്കാൻ പര്യാപ്തമായ വ്യക്തി👍👍

  • @dineshhimesh2540
    @dineshhimesh2540 Před rokem +47

    ഇദ്ദേഹത്തെ പോലെ ചോദ്യങ്ങളെ ഇത്രയും വ്യക്തമായി അഡ്രസ് ചെയ്യുന്ന ആരേയും ഞാൻ കേരളത്തിൽ കണ്ടിട്ടില്ല.

  • @philipc.c4057
    @philipc.c4057 Před rokem +24

    യുക്തിവാദികൾക്കു വേണ്ടിയുള്ള പല ആശയങ്ങളും ഈ ചർച്ചയിലുണ്ട്, അഭിനന്ദനങ്ങൾ രവി സാർ.

  • @vijayankp3551
    @vijayankp3551 Před rokem +10

    രവി ചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ ഇതു പോലെ സമൂഹത്തിന് ഗുണമുള്ള ചർച്ചകൾ ഇനിയും വരട്ടെ

  • @skbankers4160
    @skbankers4160 Před rokem +136

    സമൂഹത്തിന്റെ യഥാർത്ഥ നന്മയ്ക്കായി പ്രവർത്തിയ്ക്കുന്ന ഇത്തരം സംരഭങ്ങൾക്ക് എല്ലാ വിധ ആശംസകളും👍👍👍

  • @subramanian.p.pnianpp9767

    സാറിന്റെ ലൈവ് വീഢിയൊക്കാളും ഇഷ്ടം ഇത്തരം വേദിയിലെ ഫൈറ്റിംഗ്ആണ് ,,രവി സാറിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ,,

  • @ashabb6641
    @ashabb6641 Před rokem +29

    താങ്കളുടെ ചിന്തകൾ അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്ന രീതി ഒക്കെ അഭിനന്ദനാർഹമാണ്. 🙏🏼

  • @elysianinteriors9165
    @elysianinteriors9165 Před rokem +34

    Wait ചെയ്ത പ്രോഗ്രാം... Thanks for uploading

  • @jayanchulliparambil7253
    @jayanchulliparambil7253 Před rokem +39

    ഇത്രക്കു വെക്തമായി പറയാൻ രവിച്ചൻസറിന് മാത്രമേകഴിയൂ. വേറെആർക്കുംകഴിയില്ല സൂപ്പർ.

    • @yasikhmt3312
      @yasikhmt3312 Před rokem +5

      ഇത് വേറെ ഒരു അന്ത വിശ്വാസം. 😁

  • @sumangm7
    @sumangm7 Před rokem +122

    ഇതിലും മികച്ച ഉത്തരങ്ങൾ സ്വപ്നത്തിൽ പോലും ഉണ്ടാകില്ല.

    • @abdu5031
      @abdu5031 Před rokem

      സ്വപ്നം ഉണ്ടാകണ്ടേ എന്നിട്ടല്ലേ സ്വപ്നം കാണൽ

    • @sumangm7
      @sumangm7 Před rokem +3

      @@abdu5031 എണീച്ച് പോടേ 🤦

    • @Ajith0487
      @Ajith0487 Před rokem +1

      @@abdu5031🤦onnu poyada vattavaliyaa

  • @gurusekharank1175
    @gurusekharank1175 Před rokem +50

    What a excellent answer... Great man👏

  • @ramakrishnancredits7982
    @ramakrishnancredits7982 Před rokem +9

    👌👌👌ഇതാരെങ്കി ലുമൊക്കെ പറഞ്ഞു പറഞ്ഞു പരിണാമം പോലെ മാറുകതന്നെ ചെയ്യും. മതത്തിനും വിശ്വാസിക്കുമേതിരെ കുരീ പ്പുഴ ശ്രീകുമാറും അവതു സധൈര്യം പറയുന്നുണ്ട്. പറുന്നവർ ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല പറയാൻ ഉള്ളത് മറച്ചുവക്കുന്നില്ല. സങ്കുചിത മനോഭാവം ഉള്ളവരാണ് മറച്ചു പിടിക്കുന്നത്. ശ്രീ രവിചന്ദ്രൻ സാറിന്റെ അഭിപ്രായങ്ങൾ സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കാതിരിക്കില്ല ഭയമില്ലാമ വിജയിക്കട്ടെ. 👍

  • @sreeharic5018
    @sreeharic5018 Před rokem +38

    One of the best replays ever heard 👍👍

  • @manikuttanp7960
    @manikuttanp7960 Před rokem +31

    A good session ..well explained Ravichandran.C. Hats off for his remarkable good efforts for the society 👏💕

  • @prasadmk7591
    @prasadmk7591 Před rokem +39

    Good conversation, thanks!!!

  • @georgejacob6184
    @georgejacob6184 Před rokem +18

    Salute you Ravichandran..

  • @AbdulSamad-pb4sf
    @AbdulSamad-pb4sf Před rokem +29

    Really great 👌

  • @abdulsatharpallickalhasan6217

    👍👍👍👍
    അഭിനന്ദനങ്ങൾ💐

  • @shajiputhukkadan7974
    @shajiputhukkadan7974 Před rokem +14

    രവിസാർ കലക്കി 👍

  • @sulaimanm.s6100
    @sulaimanm.s6100 Před rokem +11

    Defenitely success will come

  • @manulasvegas6045
    @manulasvegas6045 Před rokem +13

    He is real human being in modern world

  • @samvallathur6458
    @samvallathur6458 Před rokem +18

    RC thanks a lot!
    Outstanding interaction, we always owe you!!
    Regards
    An ExMuslim

  • @DuluthDuth-xj2tp
    @DuluthDuth-xj2tp Před rokem +3

    താങ്കൾ പറഞ്ചത് വളരെ ശരിയാണ് സാർ

  • @gokulmuralidharan6243
    @gokulmuralidharan6243 Před rokem +16

    Time 24:18
    മത വിശ്വാസം പൊട്ടത്തരം ആണെന്ന് മനസിലായിട്ടും എന്തുകൊണ്ട് അവർ അതിൽ തുടരുന്നു എന്നതിനുള്ള വ്യക്തമായ മറുപടി 👏👍✌️

    • @abdu5031
      @abdu5031 Před rokem

      എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാവുകയില്ല എന്നു പോലേയുള്ള വാക്കായതു കൊണ്ടാണ്.

    • @abdu5031
      @abdu5031 Před rokem

      പറയാൻ അറിയില്ലങ്കിൽ അതേ ഗതിയുള്ള

    • @abdu5031
      @abdu5031 Před rokem

      ഞാൻ പറയുന്ന മാതിരി എന്റെ കവന്നാൽ മതി

  • @ajeeshjohny3
    @ajeeshjohny3 Před rokem +5

    25:08 My Situation 👍

  • @Dileepkb1986
    @Dileepkb1986 Před rokem +15

    Q&A section തീരെ കുറഞ്ഞു പോയി,, സംഘടകർ അല്പം കൂടി ശ്രദ്ധിക്കേണ്ടിയിരുന്നു.... നല്ലൊരു interaction ആയിരുന്നു ഇതു 👌🏻👌🏻👌🏻

    • @akashbenny5397
      @akashbenny5397 Před rokem

      Yes it was too short..audience should have given more chance

  • @manasachakravarthi743
    @manasachakravarthi743 Před rokem +23

    എന്തു പറഞ്ഞാലും മറുചോദ്ധ്യമില്ലാതെ വിശ്വസിക്കുകയും, അനുസരിക്കുകയും,പാലിക്കുകയും,ജീവിതാന്ത്യംവരെ കൊണ്ടു നടക്കുകയും ചെയ്താൽ അതിനെയാണ് മതഭക്തിവിശ്വാസം എന്നു പറയുന്നത്,,,,എന്നാൽ ഒരുകാര്യം പറഞ്ഞാൽ ചോദ്ധ്യങ്ങൾക്കു മേലെ ചോദ്ധ്യങ്ങൾ ചോദിച്ചും, ആ ചോദ്ധ്യങ്ങൾക്കും അതുകൂടാതെ അവിടെവരുന്ന ഉപചോദ്ധ്യങ്ങൾക്കും കൃത്യമായ ഉത്തരം കണ്ടെത്തി, പ്രത്യക്ഷ പരീക്ഷണങ്ങൾ നടത്തി ഉറപ്പ് വരുത്തിയ ശേഷം വിശ്വസിക്കുന്നതാണ് സയൻസിൻ്റെ വിശ്വാസ്യത,,,,!!!!

    • @jaseel_kk
      @jaseel_kk Před rokem +1

      Science nu vishwasamo?? Angane Varan vayi illallo

    • @secretskeeper4063
      @secretskeeper4063 Před rokem

      പൊട്ടൻ ആണോ താങ്കൾ...
      സയൻസ് ഒരു മീഡിയം ഓഫ് knowledge ആണ്...
      Theory യും law യും എല്ലാം സയൻസ് ആണ്.
      കേരളത്തിൽ ഭൂരിപക്ഷം വരുന്ന മത വിശ്വാസികൾ സയൻസ് ഒരു medium of knowledge ആയി കാനുന്നവർ തന്നെയാണ്. അത് കൊണ്ടാണ് അവരിൽ നിന്നും ശാസ്ത്രഞൻമാരും ഡോക്ടർസും ഉണ്ടാവുന്നത്.
      ലോകത്ത് പല innovations കണ്ടെത്തിയവരെല്ലാം വിശ്വാസികൾ ആയിരുന്നു..
      പണ്ടത്തെ അറബികളും യൂറോപ്യന്മാരും.
      ഇന്ന് കുറെ യുക്തിവാദികൾ വട്ടം കൂടി നിന്ന് സയൻസ് ഞങ്ങളാണ് ഉണ്ടാക്കിയത് എന്ന് പറഞ്ഞു മോങ്ങുന്നത് തന്നെ irony ആണ്

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 Před 8 měsíci +2

    Great social reformer...നാളെയുടെ വാഗ്ദാനം. .big salute to you sir 🙏🙏🙏

  • @yasikhmt3312
    @yasikhmt3312 Před rokem +33

    *Another beautiful discussion, enjoyed well, although most of the questions are repeated many times, we need to explore more from him and bring many other personalities who work in the same direction, all the best.*

  • @cosmos.241
    @cosmos.241 Před rokem +9

    ഈ വിഡിയോയുടെ വ്യൂസ് പറയും എല്ലാം❤️❤️❤️

  • @melanijoseph5919
    @melanijoseph5919 Před rokem +14

    Amazing speech

  • @00badsha
    @00badsha Před rokem +18

    RC ❤

  • @saisudheesh
    @saisudheesh Před rokem +2

    മതവിശ്വാസവും ദൈവവും എല്ലാം ഒരു ഇമോഷണൽ കണ്ടന്റ് ആണ്. കാരണം അത് നമുക്ക് പകർന്നു തന്നത് നമുക്ക് ഏറെ പ്രിയപ്പെട്ടവരാണ്. എന്ത് സയൻസ് വന്നാലും അഅതിനൊന്നും അതിന് മുകളിൽ ഒന്നും ചെയ്യാനില്ല.
    ഇത് പോലുള്ള കാര്യങ്ങൾ മനുഷ്യന്റെ അതിജീവനത്തിന് സഹായിക്കുന്നത് കൊണ്ടാണ് ഇതൊക്കെ നമ്മുടെ ബ്രയിനിൽ ഇന്നും നില നിൽക്കുന്നത്.
    സംഭവം ലോജിക്കലി നില നിന്നില്ലെങ്കിലും ഇത് മനുഷ്യന്റെ തലച്ചോറിൽ വലിയ മാറ്റം വരുന്ന വരെയും നില നിൽക്കും. ഇന്നത്തെ ദൈവങ്ങൾക്ക് നില നിൽക്കാൻ സാധിക്കാതെ വരുമ്പോൾ പുതിയ ദൈവങ്ങൾ ഉണ്ടായി വരും, അത്രേള്ളൂ.
    അല്ലെങ്കിലും മനുഷ്യൻ ഉണ്ടായ കാലത്തെ ദൈവങ്ങൾ അല്ലല്ലോ ഇന്നുള്ളത് 😊
    മനുഷ്യന്റെ തലച്ചോറ് ദൈവ വിശ്വാസത്തെ സപ്പോർട്ട് ചെയുന്ന കാലം വരെയും ദൈവങ്ങൾ നില നിൽക്കും, അത് വരെ ദൈവം സത്യമാണെന്ന് മനുഷ്യർ വിശ്വസിക്കും.
    വളരെ ചുരുക്കം ആളുകൾ ആണ് RC പറയുന്നതിൽ എന്തോ കാര്യമുണ്ട് എന്നൊക്കെ ചിന്തിക്കുന്നത് വരെ. പക്ഷെ ആൾ ആൾടെ യുദ്ധം ചെയ്യുന്നു, പക്ഷെ ആൾടെ കാലം കഴിഞ്ഞാലും ഇവിടെ ദൈവം നില നിൽക്കും 😊

  • @thalhathsalim4111
    @thalhathsalim4111 Před rokem +8

    25:30 സർ പറഞ്ഞത് കറക്റ്റ് കാര്യം ആണ് indipendent അല്ലെങ്കിൽ നമ്മൾ ഒരുപാട് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും.അത് വല്ലാതെ മനസ്സിന് പ്രഷർ നൽകുന്നുണ്ട്.

  • @muhammedkunhik1296
    @muhammedkunhik1296 Před rokem +8

    Super good

  • @ajinfrancis111
    @ajinfrancis111 Před rokem +6

    Great talk....Religion. It's a real business.

  • @manojmanu7729
    @manojmanu7729 Před rokem +15

    Good Sir 🥰👍

  • @TraWheel
    @TraWheel Před rokem +11

    Just see the views after uploading this videos vs other uploaded videos after KLF 2023. That’s says everything …….

  • @Siddu4in
    @Siddu4in Před rokem +21

    Share it maximum 🔥

  • @habeebrahman9524
    @habeebrahman9524 Před rokem +6

    Super presentation

  • @saralanair9716
    @saralanair9716 Před rokem +12

    Sir you are great 👍Love to hear you 🌹🌹💕

  • @sudeeppm3434
    @sudeeppm3434 Před rokem +6

    Thank you so much Ravi Sir 🙏

  • @pratheeshlp6185
    @pratheeshlp6185 Před rokem +11

    RC ❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @badusha9946
    @badusha9946 Před rokem +11

    RC💙💙💙💙💙💙💙💙💙

  • @RIDON_TRADER
    @RIDON_TRADER Před rokem +6

    Great one sir, Ravi Sirs answers are impeccable

  • @pratheeshlp6185
    @pratheeshlp6185 Před rokem +14

    💗💗💗💗💗💗💗💗RC

  • @amal3757
    @amal3757 Před rokem +12

    24:37...lot of people....right observation..💯

  • @georgeka6553
    @georgeka6553 Před rokem +13

    RC👍👍❤️

  • @solomonphilip8559
    @solomonphilip8559 Před rokem +2

    സത്യം സ്നേഹം ദൈവത്തിൻറെ അടിസ്ഥാനമാകുന്നു അതിലൂടെ യാത്ര ചെയ്യുന്ന മനുഷ്യനെ നല്ലത് ചെയ്യാൻ പറ്റൂ

    • @highcreature5933
      @highcreature5933 Před rokem

      നിങ്ങൾക്ക് സത്യവും സ്നേഹവും ഉണ്ടെങ്കിൽ അത് നിങ്ങളുടെ ഗുണം ആണ് നിങ്ങൾ ക്രിസ്ത്യൻ ആണെങ്കിലും മുസ്ലിം ആണേലും ഹിന്ദു ആണേലും നിങ്ങളുടെ സ്വപാവം നിങ്ങൾ പുറത്ത് കാണിക്കും

  • @DONQUIKSOT
    @DONQUIKSOT Před rokem +8

    Ravi sir🔥🔥🔥🔥

  • @rimarose9594
    @rimarose9594 Před rokem +6

    Thank you C R🙏🏻

  • @gopakumarsivaramannair4759

    Wonderful

  • @mukeshcv
    @mukeshcv Před rokem +6

    Great ❤️ One world ❤️ one God ❤️

  • @benz823
    @benz823 Před rokem +20

    ❤👌

  • @anoopkb67
    @anoopkb67 Před rokem +15

    👌👌👌

  • @sudhinedinesh3024
    @sudhinedinesh3024 Před rokem +4

    Great speech RC❤

  • @mayaushamk
    @mayaushamk Před rokem +6

    Well-done

  • @pratheeshlp6185
    @pratheeshlp6185 Před rokem +10

    RC 💖💖💖💖💖💖💖💖💖

  • @shijuthulasi7225
    @shijuthulasi7225 Před rokem +11

    Rc 😍😍😍

  • @sajidsajid1584
    @sajidsajid1584 Před rokem +10

    Rc❤️

  • @pramokum6285
    @pramokum6285 Před rokem +12

    ചോദ്യകർത്താവിനു ചോദ്യങ്ങൾ ലളിതമായി ചോദിക്കുവാനുള്ള കഴിവാണ് വേണ്ടത്, വിവരം വേണം എന്നില്ല 🥰👍💫

    • @k.vvijayan8749
      @k.vvijayan8749 Před rokem

      വളരെ പതുക്കയാണെക്ിലു० ശക്ത०

  • @pratheeshlp6185
    @pratheeshlp6185 Před rokem +9

    💙💙💙💙💙💙RC

  • @Bloody_Atheist
    @Bloody_Atheist Před rokem +23

    Rc 💥💥💥

  • @rejirajan8061
    @rejirajan8061 Před rokem +9

    RC❤️

  • @ffriendzone
    @ffriendzone Před rokem +12

    ❤️

  • @czhe1977
    @czhe1977 Před rokem +5

    Very nice 👍👍

    • @muhammedpannippara6643
      @muhammedpannippara6643 Před rokem

      ഇത് എന്ത് കൊണ്ടാണ് രാസ്ട്രീയം പോലെ ഓരോ ട്ടൗൺ തോറും ചെയ്ത് കൂട... അതല്ലെ വേഗം മനുഷ്യർക്കുള്ളിലോക്ക് എത്തിക്കാൻ പറ്റുന്നത്... അതിനൊന്നും സമയമായിട്ടില്ലെ...

  • @shareefshareef4308
    @shareefshareef4308 Před rokem +7

    🔥🔥rc

  • @prasadpanichayam7922
    @prasadpanichayam7922 Před rokem +2

    Love you sir

  • @sreejeshpoduval1809
    @sreejeshpoduval1809 Před rokem +7

    Rc🥰👍

  • @jebinjby7247
    @jebinjby7247 Před rokem +7

    RC 💕

  • @adarshchandranarms5045

    ഈ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ വിശ്വസിച്ചു വിശ്വസിച്ചു ഞാൻ മരിച്ചു ജീവിച്ചേനെ.Thank u RC

  • @sreejithu-ld6bv
    @sreejithu-ld6bv Před rokem +5

    Rc🥰🥰

  • @alexandervd8739
    @alexandervd8739 Před rokem +3

    Scientific temper and knowledge are two different aspects.

  • @rajanmb3148
    @rajanmb3148 Před rokem +2

    The Man with Iron balls... Respect

  • @sumeshloveland7285
    @sumeshloveland7285 Před rokem +2

    EAST OR WEST RC IS THE BEST💯💯💜

  • @akashbenny5397
    @akashbenny5397 Před rokem +8

    👏👏👏👏💯

  • @rajendranpillai2763
    @rajendranpillai2763 Před rokem +140

    ഇത്രയും ശരിയായിട്ടു പറഞ്ഞിട്ടും ആരാണ് കേൾക്കാത്തത്..

    • @naseebpaloor
      @naseebpaloor Před rokem +2

      സൂര്യൻ ഉദിക്കുന്നു എന്ന് പറഞ്ഞതിൽ ഞാൻ ഒരു തെറ്റ് കാണുന്നു

    • @Liberty5024
      @Liberty5024 Před rokem +24

      @@naseebpaloor സൂര്യനെ ഉദിപ്പിച്ച് അസ്തമിപ്പിച്ച ശേഷം സുജൂദ് ചെയ്യാൻ കാലിന്റെ അടിയിൽ പിടിച്ച് ഇരുത്തി എന്ന് പറഞ്ഞാൽ ശരിയാകുമോ?

    • @amalkc5663
      @amalkc5663 Před rokem +9

      ​@@Liberty5024 അ ഇപ്പൊ ശരിയായി😌😹

    • @abdulsatharpallickalhasan6217
      @abdulsatharpallickalhasan6217 Před rokem +13

      മതം തലയിൽ കെട്ടിയവൻ കേൾക്കില്ല ഒരിക്കലും

    • @devisterx
      @devisterx Před rokem

      Nth correct?? God concept illenkil .. ee kanunna universe engane exist ayii!!
      Logically explain cheyan patuvo ee pullik!!

  • @sivakumar5590
    @sivakumar5590 Před rokem +12

    🙏🙏🙏🙏🙏

  • @sumanaradhakrishnan8994

    സർ അഭിനന്ദനങ്ങൾ

  • @vijaykbinto2128
    @vijaykbinto2128 Před rokem +3

    രവി സർ ♥️

  • @ninan1290
    @ninan1290 Před rokem +8

    😄😄😄. ഇത്രയും മനോഹരമായി ആർക്കു വിശദീകരിക്കാൻ കഴിയും 😄😄എന്നാലും മറയൂളകള് 😄😄

  • @rejirajan8061
    @rejirajan8061 Před rokem +7

    💯💯👍

  • @febi.r8736
    @febi.r8736 Před rokem +6

    Rc👍🏻

  • @ASANoop
    @ASANoop Před rokem +11

    👍🏼👍🏼👍🏼

  • @sreekanthsreenivasanofficial

    പൊളിച്ചു 👌

  • @PickledDragon
    @PickledDragon Před rokem +14

    All ദൈവംസ് ആർ ആൾ ദൈവംസ് 😂😂

  • @madhusoodhanankulukkallur9548
    @madhusoodhanankulukkallur9548 Před 9 měsíci +1

    Thankyou sir

  • @muralinair3872
    @muralinair3872 Před rokem +1

    great Speech

  • @neerajrhd
    @neerajrhd Před rokem +7

    ചോദ്യങ്ങൾക്ക് നിലവാരം ഇല്ല.

  • @Asokankallada
    @Asokankallada Před rokem

    So interesting.

  • @pratheeshlp6185
    @pratheeshlp6185 Před rokem +10

    Suuuuuuuuuuuuuuuuper 💗💗💗

  • @sreerag123
    @sreerag123 Před rokem +9

    👌

  • @johncysamuel
    @johncysamuel Před rokem +5

    👍❤️🌹

  • @retheeshkizhakkambalam.8466

    ❤❤❤Rc

  • @royantony6631
    @royantony6631 Před rokem +25

    അഭിമുഖം നടത്തുന്ന വ്യക്തി ഈ പണിക്ക് പോരാ...
    രവിചന്ദ്രനെ പോലെയുള്ള ഒരാളെ ഇന്റർവ്യൂ ചെയ്യുന്നതിന് അല്പം പ്രൊഫഷണലായ ആളെ വെക്കേണ്ടതായിരുന്നു.

    • @asukesh4209
      @asukesh4209 Před rokem +4

      അയാൾ സ്വന്തം അഭിപ്രായം സ്ഥാപിക്കാൻ വന്നതാണ്.

    • @TraWheel
      @TraWheel Před rokem +1

      @@asukesh4209ആ കടലപരിപോന്നും RC കിട്ടേ വേവില്ല ....

  • @Lenin_IN_Eu
    @Lenin_IN_Eu Před rokem +4

    ❤❤❤