ജൂതരും നൊബേൽ സമ്മാനവും - Ravichandran C | Q&A Session | LARA'22 | Wayanad | 28-May-2022

Sdílet
Vložit
  • čas přidán 6. 08. 2022
  • ജൂതരും നൊബേൽ സമ്മാനവും - Ravichandran C is interacting with the audience in the program named LARA'22, conducted at Sultan Bathery , Wayanad on 28 May 2022, organised by esSENSE Global at Wayanad
    Camera: Gireesh Kumar
    Editing: Pramod Ezhumattoor
    esSENSE Social links:
    esSENSE Telegram Channel: t.me/essensetv
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    FaceBook Group: / essenseglobal
    Telegram Debate Group: t.me/joinchat/L6dolk5vW1LEDP_...
    Podcast: podcast.essenseglobal.com/
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in

Komentáře • 293

  • @Ratheesh_007
    @Ratheesh_007 Před rokem +134

    ഈ മനുഷ്യനെ കേൾക്കുവാൻ വൈകിപ്പോയല്ലോ എന്ന ഒറ്റ വിഷമം മാത്രമേ ഉള്ളൂ . ❤
    _രവി മാഷ് 🔥

    • @princesebastian175
      @princesebastian175 Před rokem +14

      വർഷങ്ങൾ ആയി ravichandran സർ പ്രസംഗിക്കുന്നു

    • @babuts8165
      @babuts8165 Před rokem +17

      വൈകിയതിനേക്കാൾ തിരിച്ചറിവുണ്ടായി എന്നതിനാണ് പ്രസക്തി!

    • @Ratheesh_007
      @Ratheesh_007 Před rokem +14

      @@princesebastian175 ഇനി കേൾക്കാനായി വരാനിരിക്കുന്ന
      പ്രഭാഷണം മാത്രമേയുള്ളൂ👌🏼😍😁

    • @Ratheesh_007
      @Ratheesh_007 Před rokem +4

      @@babuts8165 yes 100% 👌🏼😍

    • @princesebastian175
      @princesebastian175 Před rokem +2

      @@Ratheesh_007 ok .

  • @mohananak8856
    @mohananak8856 Před rokem +35

    ഇന്ന് ഏറ്റവും കൂടുതൽ മതസൗഹ്രദം കാണുന്നത് ആശുപത്രിയിലെ ജനറൽ വാർഡുകളിലാണ്.

    • @rafeequer5902
      @rafeequer5902 Před 10 měsíci +2

      സത്യം പിന്നെ കള്ളൻ മാരിലും 😂

  • @jinishsk
    @jinishsk Před rokem +60

    പറയാതെ വയ്യ,, അപ്രിയ സത്യങ്ങൾ തുടരട്ടെ,അഭിനന്ദനങ്ങൾ.

  • @teddyoddman7170
    @teddyoddman7170 Před rokem +25

    ചോദ്യം ചോദിച്ച യമുന എന്ന കുട്ടിക്ക് എസ്സൻസിൻ്റെ വേദിയിൽ ഒരു വിഷയ അവതരണത്തിന് ഉള്ള ചാൻസ് കൊടുക്കണം. (പ്രേരിപ്പിക്കണം) എന്നു കരുതുന്ന ആളുകൾ ഉണ്ടോ? ❤️

  • @justinabraham5972
    @justinabraham5972 Před rokem +58

    He is good. He speaks very rationally. I proudly follow him. I declare I am transformed by your talks.

    • @babuts8165
      @babuts8165 Před rokem +3

      good decision

    • @bobbyd1063
      @bobbyd1063 Před rokem +14

      @@rahmanchemban അതെന്താ ഗാന്ധിയെയും, കാട്ടറബി മമ്മുവിനെയും വിമർശിക്കരുത് എന്ന് നിയമം വല്ലോം ഉണ്ടോ? ഇനി പറഞ്ഞതിൽ വല്ല തെറ്റും ഉണ്ടെങ്കിൽ അത് കൃത്യമായി ചൂണ്ടി കാണിക്ക്. അല്ലാതെ കാട്ടറബി മമ്മു ഫാൻസിന്റെ ഫണ്ടിങ്ങും മേടിച്ചു മെഴുകി നാറ്റിക്കുന്നതിനു എന്ത് മറുപടി പറയാനാണ്.

    • @Hari-vw6mx
      @Hari-vw6mx Před rokem +2

      @@bobbyd1063 😅😅😅

    • @emmanuvelvincent5114
      @emmanuvelvincent5114 Před rokem

      @@rahmanchemban
      !
      .

    • @shanoofparayil
      @shanoofparayil Před rokem

      He speaks bullshit

  • @skbankers4160
    @skbankers4160 Před rokem +30

    രവി സാറിനെപ്പോലുളളവരാണ് യഥാർത്ഥത്തിൽ ഈ സമൂഹത്തെ ശരിയായ രീതിയിൽ മുന്നോട്ടു നയിക്കുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ രവിസാറിനെപ്പോലുള്ളവരുടെ കാഴ്ചപ്പാടുകളിലൂടെയാവണം ഒരു സമൂഹം യഥാർത്ഥത്തിൽ മുന്നോട്ടു പോകേണ്ടത്.

  • @joshvarghese4814
    @joshvarghese4814 Před rokem +43

    The man who changed my life and thinking love you ravi sir

    • @benz823
      @benz823 Před rokem +1

      Mine too 👍❤👌

  • @satheeshvinu6175
    @satheeshvinu6175 Před rokem +22

    ഓരോ തവണ കേൾക്കുമ്പോഴും മനസ്സിലേക്ക് എത്തുന്ന പുതിയ ആശയങ്ങൾ, യുക്തികൾ ഇതെല്ലാം സിമ്പിൾ ആയും സത്യ സന്ധ്മായും പറഞു കേൾക്കുമ്പോൾ ഉള്ള ആനന്ദം... നമ്മൾ നമ്മളായി നല്ലോരു മനുഷ്യനായി മാത്രം ജീവിക്കുക.. സത്യങ്ങൾക്ക് നേരെ കണ്ണടക്കരുത്, പണ്ട് എഴുതി വച്ചതിനു പിന്നാലെ പോയാൽ അത് നിങ്ങളിലെ ചിന്താ ബോധം ആണ് നശിപ്പിക്കൂുക എന്നു മനസ്സിലാക്കുക, ഇന്ന് അങ്ങനെ ഉള്ളവരുടെ കൂട്ടം കൂടി വരുന്നു, അതിനു തെളിവാണ് litmus 22 നടക്കാൻ പോകുന്നത് ഒരു സ്റ്റഡിയത്തിൽ ആണ് എന്നുള്ളത്.
    നന്ദി രവി സാർ.. ഇതിനെല്ലാം കാരണം നിങ്ങൾ ഒരാളാണ്... നിങ്ങളുടെ ആശയങ്ങൾ ആണ് പുതു തലമുറയുടെ തലയിൽ പാഞ്ഞു കയറുന്നത്, സത്യത്തിന്റെ ആശയങ്ങൾ..

    • @Toms.George
      @Toms.George Před rokem +1

      സ്റ്റേഡിയത്തിലോ 👍👍👍👍👍

    • @princesebastian175
      @princesebastian175 Před rokem +2

      ശാസ്ത്രീയമായ സതൃങ്ങളിലുടെ ഓരോ മനുഷ്യനുഠ ചിന്തിക്കട്ടെ

    • @satheeshvinu6175
      @satheeshvinu6175 Před rokem +1

      @@Toms.George rajiv gandhi stadium , kochin

    • @Toms.George
      @Toms.George Před rokem +1

      @@satheeshvinu6175 👍🙏🙏🙏🙏🙏🙏അന്ന് സ്റ്റേഡിയം നിറഞ്ഞു കവിയട്ടെ.

    • @satheeshvinu6175
      @satheeshvinu6175 Před rokem +1

      @@Toms.George അങ്ങനെ ഉറപ്പുള്ളത് കൊണ്ടാണല്ലോ ആ സ്ഥലം തിരഞ്ഞെടുത്തിരിക്കുക, ഒരു സ്വാതന്ത്ര ചിന്ത പരിപാടിക്ക് ഇത്രയും ആളുകൾ വരുന്നത് കാണുമ്പോൾ ഒരു സന്തോഷമാണ്

  • @babuts8165
    @babuts8165 Před rokem +66

    5 വർഷം മുമ്പ് എന്റെ തലച്ചോറിനെ മാറ്റിമറിച്ചത് Ravichandran C യാണ്!

    • @binubhaskaran1571
      @binubhaskaran1571 Před rokem +2

      ഞാനും

    • @user-qk4iq3ve7r
      @user-qk4iq3ve7r Před rokem +1

      സി രവിചന്ദ്രൻ താങ്ങൾ അറിയാതെ പറഞ്ഞതാണെകിലും ജൂതന്മാർക്കു നോബൽ സമ്മാനങ്ങൾ കൂടുതൽ കിട്ടിയതിന്റെ രഹസ്യവും ഖുർആൻ വ്യക്തമാക്കുന്നുണ്ട് ....അള്ളാഹു അവർക്കു മറ്റു സമൂഹത്തിൽ നിന്നും വ്യത്യസ്തമായി പല അനുഗ്രഹങ്ങളും നൽകി അതിൽ ഒന്നാണ് അവരുടെ ബുന്ദി...അല്ലാഹുവിനു അവന്റെ അടിമകൾക്ക്‌ ചില ആൾക്കാർക്ക് പല മേൽക്കോഴ്മകളും നൽകി എന്ന് തന്നെയാണ് അള്ളാഹു ഖുറാനിൽ പറയുന്നത് ...പക്ഷെ പരലോകത്തു അല്ലാഹുവിനു മുന്ബബിൽ ഉന്നതൻ അവനെ വഴിപ്പെട്ട് ജീവിക്കുന്നവൻ ആണെന്നും ഉള്ള കാര്യം വും അള്ളാഹു വ്യക്തമാക്കുന്നു ..എന്നെ അത്ഭുതപ്പെടുത്തുന്നു

    • @anishsree1
      @anishsree1 Před rokem +1

      @@user-qk4iq3ve7r joothanmarku Nobel price kittan karanam avar hardworking aayathu kondanu.i have some Jewish friends.ellarum hardworking aanu.allathe daivam prethyekichu anugrahichathonnum alla.

    • @sun-ek5hr
      @sun-ek5hr Před rokem

      ഇപ്പോൾ തല ചോർ അല്ലെ ഉള്ളത്? 🙄

    • @sinojdamodharan5723
      @sinojdamodharan5723 Před rokem

      @@user-qk4iq3ve7r 😂😂😂😂🤣🤣🤣🤣

  • @taapaathukalam5558
    @taapaathukalam5558 Před rokem +17

    C ravichandran sir is really worth for
    Batma pusan award india

  • @anandkrishna2952
    @anandkrishna2952 Před rokem +4

    This man really making some changes around. So proud that whatever this man speaks makes scene to me... Life with no dogmas....

  • @unnikrishnant8033
    @unnikrishnant8033 Před rokem +19

    നല്ല അവതരണം.
    അഭിനന്ദനങ്ങൾ
    ആദരവും സ്നേഹവും
    അറിയിക്കുന്നു.

  • @Faazthetruthseeker
    @Faazthetruthseeker Před 7 měsíci

    അങ്ങെനെ നിശബ്ദരാകാതിരിക്കുന്നവരിൽ ഒരാളാണ് ഞാൻ.എഴുതുന്നു, ഇമോജിയും ഇടുന്നു. സത്യം എന്നും അത് വസ്തുതയോടാണ് ചായ്‌വ്. Keep going 👍

  • @varghesekurian7037
    @varghesekurian7037 Před rokem +5

    What Mr. Ravichandran said about the consumers attitude towards the farmers is absolutely correct. One example is the price of milk in Kerala, the sale price of which was fixed at Rs. 48 some 5 years back. The farmers are getting much less depending upon the quality of milk. One wonders why the Government which has been increasing DA of government employees every six months and the cost of rearing cattle has been increasing day by day has not thought it proper to increase the price of milk paid to the farmers, for whom it is a question of their livelihood. The same is the case with every agricultural produce. Though the theme of the discussion was different, it was good that Mr. Ravichandran quoted it as an example to buttress his point in a different context.

    • @abeninan4017
      @abeninan4017 Před rokem

      Socialism does not recognize supply side economics. Equal distribution of misery is the sole purpose of Socialism.

  • @mahots
    @mahots Před rokem +20

    75 minutes of delight, thanks a lot ❤️

  • @sasikumara8102
    @sasikumara8102 Před rokem +9

    Union is strength .പഞ്ചായത്ത്തലത്തിൽ ക്ലാസുകൾസംഘടിപ്പിക്കുക വിഷയം പൗരാവകാശ ങ്ങൾ ,ഭരണഘടന ,നിയമവൃവസ്ഥ ശാസ്ത്രം, ശാസ്ത്റീയമനോഗതി തുടങ്ങിയ മഹത്തായവിഷയങ്ങൾപഠിപ്പിക്കുക കൂടുതൽവിപുലീകരിക്കുക etc,,...,

  • @andrews13
    @andrews13 Před rokem +5

    Brilliant observation!!!

  • @bvinu779
    @bvinu779 Před rokem +12

    Excellent, honest fearless presentation of facts 👏👍

  • @cq4544
    @cq4544 Před rokem +2

    1:00:50 Great Sir, 👍👍👍

  • @mynamyna100
    @mynamyna100 Před rokem +2

    Da Ravi nee orupadu nallathupole samsrikkunnundalloda, kalakkan prabashanamayida very good keep it up this way.

  • @surendrababubabu8049
    @surendrababubabu8049 Před rokem +10

    എത്ര കേട്ടാലും മതിയാവില്ല

  • @bineshaugustin1420
    @bineshaugustin1420 Před rokem +2

    Great Q&A as usual

  • @SanthoshKumar-ks4ci
    @SanthoshKumar-ks4ci Před rokem +3

    Just one word... Epic!!!!

  • @sumodk7306
    @sumodk7306 Před rokem +4

    Excellent 👍🙏

  • @Dileepkb1986
    @Dileepkb1986 Před rokem +10

    👌🏻👌🏻👌🏻.... Nice speech RC ❤️❤️

  • @nandhunakulan8418
    @nandhunakulan8418 Před rokem +7

    നല്ല വിവരം ഉള്ള മനുസന് 👏👏

  • @MurrathMurrath-vb1fh
    @MurrathMurrath-vb1fh Před 9 měsíci

    Sathyam parakkum, what a intelligent words

  • @shanavashabeebulla3725
    @shanavashabeebulla3725 Před rokem +2

    അക്രമ o അഴിച്ച് വിടുന്നവർ നല്ല പരാമർഷം Super Sir

  • @krishnakumarkfm
    @krishnakumarkfm Před rokem +16

    ഇശ്വരവിശ്വാസിയായ ഞാൻ സാറിന്റെ പ്രഭാഷണം കേൾക്കാൻ ശ്രദ്ധിക്കുന്നു .

  • @georgejacob6184
    @georgejacob6184 Před rokem +1

    Great ...

  • @ajayakummar5438
    @ajayakummar5438 Před rokem +1

    super speech

  • @ASANoop
    @ASANoop Před rokem +7

    ♥️🔥👍🏼

  • @pratheeshlp6185
    @pratheeshlp6185 Před rokem +5

    RC 💙💙💙💙💙💙💙

  • @cosmos.241
    @cosmos.241 Před rokem +4

    ❤️❤️❤️

  • @muhammedshinask.m8201
    @muhammedshinask.m8201 Před rokem +7

    Yamuna rockzzzz,💝💝

  • @akshaiprabhu7525
    @akshaiprabhu7525 Před 3 měsíci

    Rc sir right 1:18 14:12 20:41 29:55 35:19 38:51 47:00 55:28 59:44 1:01:40 1:07:10

  • @mvprabeesh
    @mvprabeesh Před rokem

    Great speech

  • @gurusekharank1175
    @gurusekharank1175 Před rokem +10

    *as usual excellent job sir*

  • @witnesslee7365
    @witnesslee7365 Před rokem +7

    👍🙏👍

  • @ronaldop8417
    @ronaldop8417 Před rokem +11

    ഗുഡ് ടോപിക് 🔥🔥

  • @SunilKumar-ys3gi
    @SunilKumar-ys3gi Před rokem +4

    👍✌️

  • @pratheeshkj5094
    @pratheeshkj5094 Před rokem +2

    രവി മാഷ് 🥰🥰🥰🥰🥰🔥🔥🔥🔥🔥

  • @faisalpa4268
    @faisalpa4268 Před rokem +3

    6th peg love uuuuùu

  • @narayanankuttyk8518
    @narayanankuttyk8518 Před rokem +4

    കർഷക സ്നേഹം . ഒരു മാസത്തെ ദാ മ്പത്യം ... അങ്ങിനെ കയറ്റി അയച്ച ഗോതമ്പ് രണ്ട് തുറമുഖത്ത് ഇറക്കാൻ സമ്മതിച്ചിട്ടില്ല പിന്നെ എ ന്തുണ്ടായി അറിയില്ല.

  • @herosufiyan739
    @herosufiyan739 Před rokem +5

    Very good speech sir

  • @Jamesongab
    @Jamesongab Před rokem +9

    Sir polichu💪👏👏👏

  • @girish5716
    @girish5716 Před rokem +3

    Honest, factual and fearless speach 👏👏👏👏

  • @shanavashabeebulla3725
    @shanavashabeebulla3725 Před rokem +1

    wheat story was Nice

  • @yasirmannarmala7991
    @yasirmannarmala7991 Před rokem +2

    👍

  • @sarink7105
    @sarink7105 Před rokem +6

    കലക്കി ..സൂപ്പർ

  • @josephjohn5864
    @josephjohn5864 Před rokem +6

    Great message.🙏

  • @amalthoma
    @amalthoma Před rokem +1

    ❤️

  • @UnknownUser-ym9fv
    @UnknownUser-ym9fv Před rokem +1

    55:15 about global warmimg

  • @andrews13
    @andrews13 Před rokem +2

    25:00

  • @santhoshkumarks5061
    @santhoshkumarks5061 Před 16 dny

    ❤..🌹..👍🏻

  • @solomonphilip8559
    @solomonphilip8559 Před rokem

    രവിചന്ദ്രൻ ഈ സത്യം പറഞ്ഞു മനുഷ്യരെ രക്ഷിച്ചാൽ നല്ലത് സത്യത്തിൽ തുടങ്ങി വഴിനടത്തി കഴിഞ്ഞാൽ അവരും കണ്ടു ഇല്ലാത്തവരായിത്തീരും ആയതിനാൽ സത്യം ഇല്ലാത്ത വഴിയിലൂടെ മനുഷ്യരെ വലിച്ചുകൊണ്ടുപോകുന്ന ഏറ്റവും òവൃത്തി കേടാവുന്നത് നയിക്കുന്നു ആയതിനാൽ നീ ഒരുനാൾ മരിക്കും നിൻറെ അണക്കെട്ടുകൾ തന്നെ ചുറ്റുകയും ഭവനങ്ങൾ നശിച്ചുപോകും നീയും അതുപോലെ ഇല്ലാതായിത്തീരും

  • @josesebastian5120
    @josesebastian5120 Před rokem +5

    ravi sir namaskaram

  • @jacobkooply9906
    @jacobkooply9906 Před rokem +1

    1:12:14 marunattil oru malyali enna pazhaya nazeer cinima.....ethra manoharamayi e kariyam parayunnu...

  • @markdenz4266
    @markdenz4266 Před rokem +11

    ഗൾഫിൽ ടാക്സിയിൽ കേറിയാൽ മലയാളി കോയ ഡ്രൈവർ മറ്റു സംസാരത്തിനിടയിൽ നൈസ് ആയ് ചോദിക്കുന്നത് എന്താണ് പേര് എന്ന് ആണ്.അപ്പോഴേ എനിക്ക് കാര്യം മനസ്സിലാവും. നിന്റെ മതം ഏതാണ് എന്ന് ഡയറക്റ്റ് ചോദിക്കാൻ ഉള്ള ഒരു ഇത് കൊണ്ട്.....കേറിയ ഉടനെ പേര് ചോദിക്കില്ല. എങ്കിൽ ഡൌട്ട് അടിച്ചാലോ😁കഷ്ട്ടം.

    • @sainudeenkoya49
      @sainudeenkoya49 Před rokem +1

      ചോദ്യം ചോദിച്ച കുട്ടിയുടെ പേരു (യമുന ) പ്രഭാഷകൻ ചോദിച്ചതും മതം അറിയാനായിരിക്കുമല്ലോ.

    • @vijayanporeri3847
      @vijayanporeri3847 Před rokem

      ജമാഅത്തെ ഇസ്ലാമിക്കാർ എന്നോട് പലപ്പോഴും പേര് ചോദിച്ചിട്ടുണ്ട്. ഞാൻ സാജി എന്ന് പറയും. മതം മനസ്സിലാവാതെ അവർ ബുദ്ധിമുട്ടും.

    • @sainudeenkoya49
      @sainudeenkoya49 Před rokem

      @@vijayanporeri3847
      രണ്ടു വ്യക്തികൾ തമ്മിൽ കണ്ടുമുട്ടിയാൽ അഭിവാദ്യം പറയുകയും, പേര്, കുടുംബം എന്നിവ ചോദിച്ചറിയുകയും ചെയ്യണമെന്നും അത് ബന്ധം ശക്തിപ്പെടുത്തുമെന്നും പ്രവാചകൻ പറഞ്ഞിട്ടുണ്ട്.
      ഞാൻ അനുഭവസ്ഥനുമാണ്.
      മതം മനസ്സിലാക്കാനാണെങ്കിൽ അതിൽ എന്താണ് തെറ്റ്.
      പരസ്പരം നന്മ ഉപദേശിക്കാൻ അത് ഉപകരിക്കും.

  • @ffriendzone
    @ffriendzone Před rokem +7

    Watching ❤️

  • @abhijithtp3402
    @abhijithtp3402 Před rokem +1

    RC ❤️

  • @parameswarannpp
    @parameswarannpp Před rokem +1

    👍👍👌👌🙏

  • @sojimathew187
    @sojimathew187 Před rokem

    ഏനിക്കൊരു സുഹൃത്തുണ്ട് ..കട്ട സംഖിയാണ് ശബരിമല സമയത്ത് തീവ്രമായി അയ്യപ്പനെ സംരെക്ഷികാൻ ഇറങ്ങുകയും തലയെറിഞ്ഞു പൊട്ടിക്കാൻ നിന്നവരുടെ കൂടെ പത്രത്തിൽ പടമൊക്കെ വന്നയാളാണ് .ആളും പറയുന്നത് കഴിഞ്ഞ 5വർഷമായി ഞാൻ സി .രവിചന്ദ്രൻ സർ ന്റെ ആരാധകൻ ആണെന്നും ,തന്റെ ചിന്തകളെ മാറ്റിമറിക്കുകയും ഒരുപാട് കര്യങ്ങൾ മനസ്സിലാക്കുവാനും കഴിഞ്ഞു എന്ന്

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Před 10 měsíci

      വ്യക്തികളെ വെറുക്കേണ്ട അധാർമിക ആശയങ്ങളെ വെറുത്താൽ മതി

  • @vijayanporeri3847
    @vijayanporeri3847 Před rokem

    എനിക്കിഷ്ടായി

  • @jayaprasanan7347
    @jayaprasanan7347 Před rokem

    ❤️👍

  • @sureshkumark2672
    @sureshkumark2672 Před rokem +5

    ഇന്നത്തെ തലമുറ മാറി എന്നതിന്റെ തെളിവാണ് ഈ യമുന ( ചോദ്യം ചോദിച്ച ആൾ ) എന്ന കുട്ടി.

  • @moideenm990
    @moideenm990 Před rokem +6

    സത്യം എല്ലാവർക്കും ദൈക്കില്ല 👍

  • @sreedevij8180
    @sreedevij8180 Před rokem +3

    ദൈവംങ്ങളേക്കാൾ മെച്ചമല്ലേ ഗാന്ധിജി

  • @lalkrishna9320
    @lalkrishna9320 Před rokem +4

    First upload the session then Q&A....

  • @nostalgic4u752
    @nostalgic4u752 Před rokem +2

    One of the real "free thinker" among other agenda based ones..

  • @gurusekharank1175
    @gurusekharank1175 Před rokem +9

    ചോദ്യം ചോദിക്കുന്ന ആളിനെയും കൂടെ ക്യാമറയിൽ കാണിക്കാമായിരുന്നു

    • @sumangm7
      @sumangm7 Před rokem +4

      They don't have enough resources for that my dear friend..

  • @rajuvarma5338
    @rajuvarma5338 Před rokem +4

    Nice

  • @roopeshkumar2870
    @roopeshkumar2870 Před rokem +5

    Good

  • @solomonphilip8559
    @solomonphilip8559 Před rokem

    You have two children, can you tell me where their children will end up after 5000 years?

  • @pratheeshlp6185
    @pratheeshlp6185 Před rokem +4

    Suuuuuuuuuuuper ....

  • @riyaskv5436
    @riyaskv5436 Před rokem +2

    Tolerance faikayalum koyappamilla athu work cheyyum....RC ...
    One of the best...❤️

  • @pratheeshlp6185
    @pratheeshlp6185 Před rokem +4

    Rc 💞💞💞💞💞💞

  • @jismonjmathew6437
    @jismonjmathew6437 Před rokem +3

    ravi sir 😍😍

  • @pratheeshlp6185
    @pratheeshlp6185 Před rokem +5

    ❤❤❤❤❤❤❤

  • @muraleedharanomanat3939

    Hai

  • @user-qk4iq3ve7r
    @user-qk4iq3ve7r Před rokem +1

    സി രവിചന്ദ്രൻ താങ്ങൾ അറിയാതെ പറഞ്ഞതാണെകിലും ജൂതന്മാർക്കു നോബൽ സമ്മാനങ്ങൾ കൂടുതൽ കിട്ടിയതിന്റെ രഹസ്യവും ഖുർആൻ വ്യക്തമാക്കുന്നുണ്ട് ....അള്ളാഹു അവർക്കു മറ്റു സമൂഹത്തിൽ നിന്നും വ്യത്യസ്തമായി പല അനുഗ്രഹങ്ങളും നൽകി അതിൽ ഒന്നാണ് അവരുടെ ബുന്ദി...അല്ലാഹുവിനു അവന്റെ അടിമകൾക്ക്‌ ചില ആൾക്കാർക്ക് പല മേൽക്കോഴ്മകളും നൽകി എന്ന് തന്നെയാണ് അള്ളാഹു ഖുറാനിൽ പറയുന്നത് ...പക്ഷെ പരലോകത്തു അല്ലാഹുവിനു മുന്ബബിൽ ഉന്നതൻ അവനെ വഴിപ്പെട്ട് ജീവിക്കുന്നവൻ ആണെന്നും ഉള്ള കാര്യം വും അള്ളാഹു വ്യക്തമാക്കുന്നു ..എന്നെ അത്ഭുതപ്പെടുത്തുന്നു

    • @truethink9403
      @truethink9403 Před rokem +2

      hahahahaha.............................neram ennu velukkum koyaaaaaaaaaaaaaaaa...????

    • @AnupamaJose1
      @AnupamaJose1 Před rokem +5

      താങ്കളുടെ ബുദ്ധി എന്നെയും അത്ഭുതപെടുത്തുന്നു 😜😂😂🤔🤣🤣

    • @kumar67890
      @kumar67890 Před 6 měsíci

      നിന്റെ തള്ളേടെ പൂറ്.. ഈ ഒരു മറുപടി മാത്രം ആണ് നിനക്ക് കുറച്ചു എങ്കിലും മനസിലാക്കുക

  • @mohamediqbal395
    @mohamediqbal395 Před rokem +1

    54:40 >>> Oh ! Isn't it ???
    If so... then, how it started to burn & on what reason it stopped(burning) ???
    Quote :
    **theories are just assumptions, may be / may not be correct ; definitely theories are not facts, that's why they're called THEORIES**

    • @sumangm7
      @sumangm7 Před rokem +3

      Learn some elementary science brother. Theory in science is not a theory in any religious books. Try googling at the least

    • @shahinsha8047
      @shahinsha8047 Před rokem +1

      Come on, bro, first you have to know what a theory means in science world, what did you just comment? Theories are just assumptions 😄, looks like you're confused or mistaken hypothesis to theory. Try to understand what a hypothesis and a theory mean in science.

    • @user-qk4iq3ve7r
      @user-qk4iq3ve7r Před rokem

      സി രവിചന്ദ്രൻ താങ്ങൾ അറിയാതെ പറഞ്ഞതാണെകിലും ജൂതന്മാർക്കു നോബൽ സമ്മാനങ്ങൾ കൂടുതൽ കിട്ടിയതിന്റെ രഹസ്യവും ഖുർആൻ വ്യക്തമാക്കുന്നുണ്ട് ....അള്ളാഹു അവർക്കു മറ്റു സമൂഹത്തിൽ നിന്നും വ്യത്യസ്തമായി പല അനുഗ്രഹങ്ങളും നൽകി അതിൽ ഒന്നാണ് അവരുടെ ബുന്ദി...അല്ലാഹുവിനു അവന്റെ അടിമകൾക്ക്‌ ചില ആൾക്കാർക്ക് പല മേൽക്കോഴ്മകളും നൽകി എന്ന് തന്നെയാണ് അള്ളാഹു ഖുറാനിൽ പറയുന്നത് ...പക്ഷെ പരലോകത്തു അല്ലാഹുവിനു മുന്ബബിൽ ഉന്നതൻ അവനെ വഴിപ്പെട്ട് ജീവിക്കുന്നവൻ ആണെന്നും ഉള്ള കാര്യം വും അള്ളാഹു വ്യക്തമാക്കുന്നു ..എന്നെ അത്ഭുതപ്പെടുത്തുന്നു

    • @sumangm7
      @sumangm7 Před rokem

      @@user-qk4iq3ve7r kashtam

  • @nithinkannoth2242
    @nithinkannoth2242 Před rokem

    Cinima art ayi kandal poree, athine yatharthyam ayi Kanan enthaa ethra pidivashi

  • @lijukoorara333
    @lijukoorara333 Před rokem +4

    👍👍

  • @pratheeshlp6185
    @pratheeshlp6185 Před rokem +5

    💯💯💯💯💯💯💯

  • @jayanthipr4361
    @jayanthipr4361 Před rokem +4

    👍👌

  • @abdulsatharpallickalhasan6217

    RC 👍👍👍👍👍👍👍👍

  • @anoopsreenivasan4171
    @anoopsreenivasan4171 Před rokem +4

    🔥

  • @lilumathew8938
    @lilumathew8938 Před rokem +6

    സാർ പൊളിച്ചു 🙏🏻🙏🏻👍👍👍👍👍

  • @firoz87
    @firoz87 Před rokem +5

    👋👋💓

  • @prasannaem
    @prasannaem Před rokem +4

    നല്ല പ്രഭാഷണം' അഭിനന്ദനങ്ങൾ.

  • @vellarayilnanukuttanmadhus3683

    ചിന്താ രീതിയെ മാറ്റിമറിക്കുന്ന പ്രോഗ്രാം.

  • @lilumathew8938
    @lilumathew8938 Před rokem +2

    Rc പൊളിച്ചു 👌👌👌🙆‍♂️👍👍👍👍

  • @avinashasokan3956
    @avinashasokan3956 Před rokem +2

    𝗥𝗖 🎈

  • @user-lb3mt9ld9p
    @user-lb3mt9ld9p Před rokem +1

    26...

  • @joeypunnoose9027
    @joeypunnoose9027 Před rokem +1

    Jews are our Lords people

    • @cq4544
      @cq4544 Před rokem

      Not really, even according to Christianity, Jesus taught that "whoever believes in him, and one who send him is the Son of GOD', if you promote the idea that Jews are children of GOD then you aren't really a Christian.

  • @pratheeshlp6185
    @pratheeshlp6185 Před rokem +4

    💘💘💘💘💘💘RC

  • @smitharaman4315
    @smitharaman4315 Před rokem +1

    ഇതിൽ എന്ത് കൊണ്ടാണ് ചോദ്യം ചോദിക്കുന്നവരെ കാണിക്കാത്തത് >>>?

  • @sajinair870
    @sajinair870 Před rokem

    ☺️👉 ചേട്ടൻ എവിടെയായിരിന്നു.
    ☺️ എന്റെ കുക്കിരയുടെ എണ്ണം ശരിയാക്കിയോ ?
    🚴🏽‍♀️🕵️🛺🕵️

  • @Hari-vw6mx
    @Hari-vw6mx Před rokem +2

    45:02😅😅😅