AntiVirus
AntiVirus
  • 641
  • 16 848 869

Video

മോദിയുടെ ഹേറ്റ് സ്പീച് - Ravichandran C
zhlédnutí 34KPřed měsícem
#narendramodi #hatespeech #ravichandran_c #AntiVirus
ഇസ്രായേലിന് ആണവായുധങ്ങൾ ഉണ്ടോ? | does israel have nuclear weapons - Ravichandran C
zhlédnutí 21KPřed měsícem
ഇസ്രായേലിന് ആണവായുധങ്ങൾ ഉണ്ടോ? | does israel have nuclear weapons - Ravichandran C
മതം പിന്നോട്ട് ഓടിച്ച ജനത - Ravichandran C
zhlédnutí 9KPřed měsícem
മതം പിന്നോട്ട് ഓടിച്ച ജനത - Ravichandran C
സുഹൃത്തുക്കൾ ഇല്ലെങ്കിൽ എന്ത് ചെയ്യും ? - Ravichandran C
zhlédnutí 41KPřed měsícem
സുഹൃത്തുക്കൾ ഇല്ലെങ്കിൽ എന്ത് ചെയ്യും ? - Ravichandran C
ഡോക്കിൻസ് കൾച്ചറൽ ക്രിസ്ത്യൻ ആണെങ്കിൽ രവിചന്ദ്രൻ സി ആരാണ് ?
zhlédnutí 6KPřed měsícem
ഡോക്കിൻസ് കൾച്ചറൽ ക്രിസ്ത്യൻ ആണെങ്കിൽ രവിചന്ദ്രൻ സി ആരാണ് ?
മതങ്ങൾ ഉണ്ടാക്കിയതല്ല സംസ്ക്കാരം - Ravichandran C
zhlédnutí 2,3KPřed měsícem
മതങ്ങൾ ഉണ്ടാക്കിയതല്ല സംസ്ക്കാരം - Ravichandran C
മതം ഒരു ചൂഷണ വ്യവസ്ഥമാത്രമാണ് - Ravichandran C
zhlédnutí 493Před měsícem
മതം ഒരു ചൂഷണ വ്യവസ്ഥമാത്രമാണ് - Ravichandran C
റിച്ചാർഡ് ഡോകിൻസും കൾച്ചറൽ ക്രിസ്ത്യാനിറ്റിയും - Ravichandran C
zhlédnutí 3,5KPřed měsícem
റിച്ചാർഡ് ഡോകിൻസും കൾച്ചറൽ ക്രിസ്ത്യാനിറ്റിയും - Ravichandran C
മതത്തിൽ നിന്നുള്ള മോചനം സാധ്യമാണോ? - Ravichandran C
zhlédnutí 3,9KPřed 2 měsíci
മതത്തിൽ നിന്നുള്ള മോചനം സാധ്യമാണോ? - Ravichandran C
ദൈവം എനർജിയാണോ? - Ravichandran C
zhlédnutí 3,4KPřed 2 měsíci
ദൈവം എനർജിയാണോ? - Ravichandran C
പൗരൻ്റെ പിറവിയിൽ പറഞ്ഞതെല്ലാം - Ravichandran C | CAA | NRC | Paurante Piravi
zhlédnutí 4,6KPřed 2 měsíci
പൗരൻ്റെ പിറവിയിൽ പറഞ്ഞതെല്ലാം - Ravichandran C | CAA | NRC | Paurante Piravi
മഞ്ഞുമ്മല്‍ ബോയ്‌സ്‌ I Manjummel Boys Review | GR views| Gautham Ravichandran
zhlédnutí 5KPřed 3 měsíci
മഞ്ഞുമ്മല്‍ ബോയ്‌സ്‌ I Manjummel Boys Review | GR views| Gautham Ravichandran
വോട്ടിംഗ് മെഷീനിൽ തിരിമറി സാധ്യമാണോ ? - രവിചന്ദ്രൻ സി
zhlédnutí 43KPřed 3 měsíci
വോട്ടിംഗ് മെഷീനിൽ തിരിമറി സാധ്യമാണോ ? - രവിചന്ദ്രൻ സി
വഹാബിസം തുടച്ചു നീക്കി മുന്നേറുന്ന സൗദി അറേബ്യാ - Ravichandran C
zhlédnutí 18KPřed 4 měsíci
വഹാബിസം തുടച്ചു നീക്കി മുന്നേറുന്ന സൗദി അറേബ്യാ - Ravichandran C
സ്‌മൃതി ഇറാനിയുടെ സൗദി സന്ദർശനവും പാകിസ്ഥാന്റെ പ്രതികരണവും - Ravichandran C
zhlédnutí 45KPřed 4 měsíci
സ്‌മൃതി ഇറാനിയുടെ സൗദി സന്ദർശനവും പാകിസ്ഥാന്റെ പ്രതികരണവും - Ravichandran C
കലാപങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടവും ജനങ്ങളും - Ravichandran C
zhlédnutí 4,7KPřed 4 měsíci
കലാപങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടവും ജനങ്ങളും - Ravichandran C
ബിൽക്കിസ് ബാനോ കേസിന്റെ നാൾവഴികൾ - Ravichandran C
zhlédnutí 3KPřed 4 měsíci
ബിൽക്കിസ് ബാനോ കേസിന്റെ നാൾവഴികൾ - Ravichandran C
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ലക്ഷദീപ് സന്ദർശനം - രവിചന്ദ്രൻ സി
zhlédnutí 59KPřed 4 měsíci
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ലക്ഷദീപ് സന്ദർശനം - രവിചന്ദ്രൻ സി
എന്താണ് തുല്യമായ തിരിച്ചടി? - രവിചന്ദ്രൻ സി
zhlédnutí 12KPřed 5 měsíci
എന്താണ് തുല്യമായ തിരിച്ചടി? - രവിചന്ദ്രൻ സി
ഹൂത്തികളുടെ കടലാക്രമണം - രവിചന്ദ്രൻ സി
zhlédnutí 11KPřed 5 měsíci
ഹൂത്തികളുടെ കടലാക്രമണം - രവിചന്ദ്രൻ സി
ജാതിയും സംവരണവും തമ്മിൽ ഉള്ള ബന്ധം? - രവിചന്ദ്രൻ സി
zhlédnutí 2,8KPřed 5 měsíci
ജാതിയും സംവരണവും തമ്മിൽ ഉള്ള ബന്ധം? - രവിചന്ദ്രൻ സി
ബിജെപി ഭരണത്തിൽ വീണ്ടും ഒരു ബാബറി മസ്ജിദ്-രാമജന്മഭൂമി ആവർത്തിക്കപെടുമോ? - രവിചന്ദ്രൻ സി
zhlédnutí 9KPřed 5 měsíci
ബിജെപി ഭരണത്തിൽ വീണ്ടും ഒരു ബാബറി മസ്ജിദ്-രാമജന്മഭൂമി ആവർത്തിക്കപെടുമോ? - രവിചന്ദ്രൻ സി
കുട്ടികളുടെ അവകാശങ്ങൾക്കുമേൽ മതം നടത്തുന്ന അതിക്രമങ്ങൾ - രവിചന്ദ്രൻ സി
zhlédnutí 3,3KPřed 5 měsíci
കുട്ടികളുടെ അവകാശങ്ങൾക്കുമേൽ മതം നടത്തുന്ന അതിക്രമങ്ങൾ - രവിചന്ദ്രൻ സി
ശബരിമല മനുഷ്യനിർമ്മിതമാണെങ്കിൽ എന്തിനാണ് അവിടെ പോകാൻ ഇത്ര തിരക്ക്? - രവിചന്ദ്രൻ സി
zhlédnutí 9KPřed 5 měsíci
ശബരിമല മനുഷ്യനിർമ്മിതമാണെങ്കിൽ എന്തിനാണ് അവിടെ പോകാൻ ഇത്ര തിരക്ക്? - രവിചന്ദ്രൻ സി
Article 370 verdict - Ravichandran C
zhlédnutí 8KPřed 5 měsíci
Article 370 verdict - Ravichandran C
ഹിന്ദുത്വയും ജാതിത്വയും തമ്മിലുള്ള വ്യത്യാസം - രവിചന്ദ്രൻ സി
zhlédnutí 2,5KPřed 6 měsíci
ഹിന്ദുത്വയും ജാതിത്വയും തമ്മിലുള്ള വ്യത്യാസം - രവിചന്ദ്രൻ സി
ജാതി സെൻസസ് ആർക്ക് വേണ്ടി? - രവിചന്ദ്രൻ സി
zhlédnutí 4KPřed 6 měsíci
ജാതി സെൻസസ് ആർക്ക് വേണ്ടി? - രവിചന്ദ്രൻ സി
ഇടത് എന്നാൽ ഇസ്ലാം - രവിചന്ദ്രൻ സി
zhlédnutí 20KPřed 6 měsíci
ഇടത് എന്നാൽ ഇസ്ലാം - രവിചന്ദ്രൻ സി

Komentáře

  • @ASHIMA3D
    @ASHIMA3D Před dnem

    I have zero friends

  • @thamarachenda
    @thamarachenda Před dnem

    Gudmorni air

  • @Viewer-zz5fo
    @Viewer-zz5fo Před 2 dny

    I have no friends.

  • @hunder979
    @hunder979 Před 2 dny

    Save hamasa

  • @Amal-mo4ru
    @Amal-mo4ru Před 2 dny

    💯👌

  • @Rkody6y
    @Rkody6y Před 2 dny

    കിം ആണ്ണൻ 🥰♥️

  • @raafftricky8948
    @raafftricky8948 Před 2 dny

    Enikum agahne thanne best friend illah 😢

  • @Master80644
    @Master80644 Před 2 dny

    ജയ് ശ്രീ രാം.. ജയ് ബ്രിട്ടീഷ്

  • @poovenilavu4353
    @poovenilavu4353 Před 3 dny

    വിവരദോഷി രവിക്കു കൂടുതൽ മണ്ടത്തരങ്ങൾ വിളമ്പാൻ അവസരങ്ങൾ ലഭിക്കട്ടെ ! 😂😂🤗

  • @nithinsahadevan695
    @nithinsahadevan695 Před 3 dny

    Why no videos?

  • @faizalthajudeen4531

    idhoke manaslaakuna korech suhurthukal undarnenkil😌

  • @Jukmllll
    @Jukmllll Před 4 dny

    അള്ളാഹുമ്മ സ്വല്ലി അലന്നൂരി വ അഹ് ലിഹി

  • @Jukmllll
    @Jukmllll Před 4 dny

    ...സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം....

  • @dailyvlogs7379
    @dailyvlogs7379 Před 4 dny

    But ravi sir cant speak in English

  • @ameen7798
    @ameen7798 Před 4 dny

    Frnds aayalum prince aayalum ingottu engana angottum anganeyokke thanne.

  • @fahadr2883
    @fahadr2883 Před 5 dny

    Im Lone wolf

  • @UmeshUmesh-oe4kw
    @UmeshUmesh-oe4kw Před 5 dny

    രവി നീ മോദിക്കുവേണ്ടി വർക്ക്‌ ചെയുന്ന യുക്തി മോർച്ച നേതാവ് മാത്രം നീ പറയുന്ന എല്ലാം തൊണ്ടതൊടാതെ വിഴുങ്ങാറില്ല

  • @ArjunAJ-nw7rl
    @ArjunAJ-nw7rl Před 5 dny

    What about Hypnotism???

  • @SachuKnlr
    @SachuKnlr Před 5 dny

    ഇന്ന് jun 2😢

  • @SalemAbdul-xb4dz
    @SalemAbdul-xb4dz Před 6 dny

    ഹമാസ് ആദ്യം ആക്രമണം തുടങ്ങി എന്ന് പറയുന്ന രവിചന്ദ്രൻ അതിനു മുമ്പ് ഉള്ള കാര്യങ്ങൽ ഒക്കെ പൂഴ്ത്തി വെച്ചോ..

  • @RONALDJOHNABRAHAM
    @RONALDJOHNABRAHAM Před 6 dny

    വീഡിയോ കണ്ടപ്പോൾ സന്തോഷം, comment box കണ്ടപ്പോൾ അതിലും ആശ്വാസം 😍✌️

  • @thaha7959
    @thaha7959 Před 6 dny

    പ്രപഞ്ചം നമ്മോട് പറയുന്നത് അത് ഒര് ദൈവം സൃഷ്ടി എന്നാണ്, അല്ലാതെ ഏതെങ്കിലും യുക്തി നിരീശ്വര സ്വതന്ത്ര എത്തിസ്റ്റുകൾ ഉണ്ടാക്കിയോ ഉണ്ടാക്കിയെങ്കിൽ അത് പറയുക, ആര്, അല്ല ശാസ്ത്രം ഉണ്ടാക്കിയോ, എങ്കിൽ പിന്നെ ശാസ്ത്രത്തിനു പ്രപഞ്ചത്തെ കുറിച്ച് അനേഷണം നടത്തേണ്ടതില്ല, ഇനി തനിയെ ഉണ്ടായതാണോ, എവിടെ എങ്ങിനെ,, ഭൂലോകത്തുള്ള എല്ലാ യുക്തി നിരീശ്വര, യുക്തി, എത്തിസ്റ്റുകളോടും പ്രപഞ്ചം ദൈവം സൃഷ്ടി അല്ലെങ്കിൽ,, വല്ല, വസ്തുവും വികസിച്ചതാണെങ്കിൽ, (പ്രപഞ്ചത്തിനു അപ്പുറം മുൻപ് ഒന്നും, ഇല്ലായിരുന്നെങ്കിൽ എന്ന് വാദിക്കുന്ന യുക്തിവാദികളിൽ പെട്ടവർ ) ഏത് വസ്തുവാണ് വികസിച്ചത്, ആ വികസിച്ച വസ്തു അതുവരെ എവിടെയാണ് നില നിന്നിരുന്നത്, എവിടെ നിന്നാണ് വികസിക്കാൻ തുടങ്ങിയത്, ഒര് വസ്തു വികസിക്കണമെങ്കിൽ അതിന് വികസിക്കാൻ ആവശ്യമായ ഗ്യാപ്പ് സ്പേസ് സഥലം ആവശ്യമാണ് അത് ഉണ്ടായിരുന്നോ, ഭൂമുഖത്തുള്ള എല്ലാം സ്വതന്ത്ര നിരീശ്വര സ്വതന്ത്ര എത്തിസ്റ്റ്, ex വാദികൾക്കും ഉത്തരം പറയാം മാന്യമായി യഥാർത്ഥ മായി. ഈ 21 ആം നൂറ്റാണ്ടിൽ പോലും ഒര് മുട്ട് സുചി പോലും തനിയെ, സ്വയം ഉണ്ടായിട്ടില്ലെന്നു, ഉണ്ടാവില്ലെന്നിരിക്കെ, ഈ പ്രപഞ്ചം 1380 കോടി വർഷം മുന്പേ ഈ പ്രപഞ്ചം തനിയെ ഉണ്ടായി എന്ന് ഈ 21 ആം നൂറ്റാണ്ടിൽ വിശ്വസിക്കുന്നവർ ഉണ്ടല്ലോ എന്നോർക്കുമ്പോൾ കഷ്ടം തോന്നുന്നു

  • @sreejaajith8772
    @sreejaajith8772 Před 6 dny

    ഗാസ്സ പിരിവ് തുടങ്ങിയാ rayavinu കുറച്ചു കാശ് തടയും 😀

  • @cowboy8639
    @cowboy8639 Před 7 dny

    മറ്റുള്ളവരിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കരുത് സ്വന്തം അമ്മയിൽ നിന്ന് പോലും

  • @govindapoduvalkg2889

    Since you are a Nehru fan I want you to clàrify the wisdom of Nehru's rejection of Nepal King's offer to join India and become a province of India.

  • @rmk5717
    @rmk5717 Před 7 dny

    ഞങ്ങടെ മതം സമാധാന മതം ഞങ്ങടെ സമുദായം ഉത്തമ സമുദായം ഞങ്ങടെ പ്രവാചകൻ മാതൃകാ പ്രവാചകൻ ഞങ്ങടെ ദൈവം ഏകനായ ദൈവം ഒരു കൂട്ടർക്ക് മാത്രം അത് വീണ്ടും വീണ്ടും പറയുന്നത് എന്തുകൊണ്ട്? അത് അങ്ങിനെ അല്ലാത്തത് കൊണ്ടുതന്നെ !!

  • @sharoncharu207
    @sharoncharu207 Před 8 dny

    Friends um ella kop um ella..😂

  • @gigogigo5607
    @gigogigo5607 Před 8 dny

    Which party is not doing religious polarization ? Modi is also doing it. Take it that way.

  • @AskarPa-tw9lp
    @AskarPa-tw9lp Před 8 dny

    Do panam elkaavarkkum orupole veedichu kodukkalalla neethi amithamaayi undaakunnavaril ninn onnum illathavarkk avar valaraanaayi aa panam vech pala kaaryavum cheyithu kodukkalaan neeethi ,mammal raajaavine maatiyath enthinaan ithe kaaryamalle innathe panakaarum cheyunnath ,ullaavan undaaki kondirikkunnu illaathavan pattini kidann chaavunnu,

  • @kunhiramanm2496
    @kunhiramanm2496 Před 8 dny

    ഇവൻ ഒരു മണ്ണെണ്ണ വിളക്കിനെ ചോലെ ആണ് . ഒരു ഈയാം പാറ്റ വിളക്കിൽ വീണു കഴിഞ്ഞാൽ എല്ലാം കൂട്ടമായി വന്ന് വിളക്കിൽ ചത്തുവീഴും. എണ്ണ തീർന്നു കഴിഞ്ഞാൽ വെറും കുപ്പി അതു പോലെ ഒരു ദിവസം ഇവനും ഒരു കുപ്പിയാകും : ഇങ്ങനെയുള്ള ദ്രോഹികളെ പ്രോൽസാഹിപ്പിക്കുന്ന വിവരമില്ലാത്ത കുറേ ഉന്നതൻ മാരും. എന്ത് ചെയ്യാനാ സാറേ.

  • @justinpn8963
    @justinpn8963 Před 8 dny

    ഇതാണ് സെരിയായ ചരിത്രം

  • @justinpn8963
    @justinpn8963 Před 8 dny

    ചരിത്രം അറിയാത്തവനാണ് ഈ കള്ളകതകൾ പറഞ്ഞു പരത്തുന്നത് ബൈബിൾ യഥാർത്ഥ വസ്തുതകൾ കാണിച്ചുതരുന്നുണ്ട്

  • @dailyvlogs7379
    @dailyvlogs7379 Před 8 dny

    Super

  • @thushar5812
    @thushar5812 Před 8 dny

    "One sided aayitt onnum illa.... എല്ലാത്തിനും കോസ്റ്റ് ഉണ്ട്.. "👏👏👏👏

  • @thushar5812
    @thushar5812 Před 8 dny

    Same അവസ്ഥ ആണ് sir.. കേട്ടപ്പോൾ ഒരു സമാധാനം.. 😄

  • @ctsaidalavi2159
    @ctsaidalavi2159 Před 8 dny

    Hai,R C ji hai, 👍👍👍👍👍

  • @letsbealone
    @letsbealone Před 8 dny

    Shame on you extremist

  • @arunsb5247
    @arunsb5247 Před 8 dny

    ഞാൻ 6 വർഷത്തോളം ബഹറിനിൽ work ചെയ്തിട്ടുണ്ട്. അവിടത്തെ ഒരു വലിയ തലവേദന ഇറാനിൽ നിന്നും കുടിയേറിപർത്ത ഷിയാ വിഭാഗത്തിൽപെട്ട മുസ്‌ലിം ആയിരുന്നു. Islamist ആയ മുസ്‌ലിം ഇവർക്ക് വിശക്കുമ്പോൾ ഒരു ചോദ്യമേ ഉണ്ടാകു. വയറ് നിറഞ്ഞ് കഴിഞ്ഞാൽ ചോദ്യങ്ങൾ കൂടും

  • @albertbornagain1729

    24:20 ബൈബിൾ വചനം തെറ്റായി വായിക്കുന്നു 🙄🙄വിവരണം മാറിപ്പോയി

  • @harismemana6051
    @harismemana6051 Před 9 dny

    സുഹൃത്തുക്കൾ നല്ലതാണ്. നമ്മുക്ക് ഒരു പ്രശ്നം വരുമ്പോൾ അത് അവരോടു തുറന്നു പറയാൻ പറ്റിയ സുഹൃത്തുക്കൾ. എനിക്ക് അതികം സുഹൃത്തുക്കൾ ഇല്ല. മറ്റുള്ളവർ പറയുന്നത് കേൾക്കാൻ ഇഷ്ട്ടമുള്ള ആളാണ് ഞാൻ. മിക്കപ്പോഴും ഒറ്റ പെട്ട് പോയി എന്ന് തോന്നിയിട്ടുണ്ട്

  • @sreekumar7784
    @sreekumar7784 Před 9 dny

    ഈ വിഷയം അങ്ങ് ഒരു പുസ്തകമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @rahulvs4052
    @rahulvs4052 Před 9 dny

    കിടന്നുറങ്ങും, അല്ലാതെന്തു ചെയ്യാൻ 🙂

  • @sujilkumarps4363
    @sujilkumarps4363 Před 9 dny

    ഞാൻ വിചാരിച്ചു ഞാൻ മാത്രമാണ് ഇങ്ങനെ എന്ന്, ഇപ്പൊ സമാധാനായി 😇

  • @user-sc9ng8xl9k
    @user-sc9ng8xl9k Před 9 dny

    Good speach👍

  • @manzoorpp7895
    @manzoorpp7895 Před 9 dny

    എനിക്ക് ഈ ആത്മ സുഹൃത്ത് ഒന്നോ രണ്ടോ വെച്ച് വലിയ ആത്മ ബന്ധം വെച്ച് നടക്കാൻ കഴിയില്ല. പച്ച തെറി വിളിച്ച് യാതൊരു റെസ്‌പെക്ട് കൊടുക്കാതെ എട്ടിന്റെ പണി പരസ്പരം കൊടുത്തും വാങ്ങിയും ഒരു ഗ്രൂപ്പിൽ നല്ല പണിയും മേടിച്ചു ഇടക്ക് ഒരു ടൂർ ഒക്കെ പോയി ഇങ്ങനെ ജീവിക്കാൻ ആണ് ഇഷ്ട്ടം. അത്തരം ഒരു 9 പേരുള്ള ഒരു സംഗമുണ്ട് നാട്ടിൽ. അവിടെന്നു കിട്ടുന്ന സന്തോഷം എനിക്ക് എവിടെന്നും കിട്ടാറില്ല. ജോലി സ്ഥലത്തും മറ്റും സുഹൃത്തുക്കൾ ഉണ്ടെങ്കിലും അതൊരു ലൈനിൽ ഇങ്ങനെ പോകാനേ പറ്റു. പിന്നെ ജീവിതമായി ബന്ധപ്പെട്ട് എന്ത് തീരുമാനം എടുക്കണം, ചെയ്യണം എന്നത് ഞാൻ ഒരാളോടും അഭിപ്രായം ചോദിക്കാറില്ല. എന്റെ ഡിസിഷൻ മാത്രെ എനിക്ക് കോൺഫിഡൻസ് തോന്നാറുള്ളു

  • @user-wf6iy7ud3t
    @user-wf6iy7ud3t Před 10 dny

    ഹമാസ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിന്റെ ഫലം ആണ് കാണുന്നത്, ഇസ്രായേൽ ഗസ്സയും പാലസ്തീനും പിടിച്ചേടുക്കും ഇറാൻ ചൊറിയാൻ പോകണ്ട പോയാൽ എട്ടിൻെറ പണി കിട്ടും ഖത്തർ യുഎഇ തുടങ്ങിയ രാജ്യങ്ങളും ചൊറിയാൻ പോകണ്ട പോയാൽ വലിയ തിരിച്ചടി കിട്ടും, എല്ലാം ദൈവ വിധി ആണ് എന്ന് കരുതുക.

  • @ShajiShaji-mv5ls
    @ShajiShaji-mv5ls Před 10 dny

    ഇസ്രയേലിന്റെ അന്ത്യം അടുത്തിരിക്കുന്നു'; പ്രവചിച്ച് രാഷ്ട്രീയ വിശകലന വിദഗ്ധൻ| Israel | Russia | Gaza czcams.com/video/WV3IZQy-YMM/video.htmlsi=zl4vPfNPkr14ZsBD

  • @satheesh81achu43
    @satheesh81achu43 Před 10 dny

    വളരെ ശരിയായ കാര്യം..sir

  • @ruby-mangalath
    @ruby-mangalath Před 11 dny

    എന്റെ ലൈഫ് തകർന്നപ്പോൾ ഞാൻ എല്ലാവരിലും നിന്ന് ഒളിച്ചോടി ഇപ്പൊ ആരും ഇല്ല 😅

  • @creed2b-hm4ko
    @creed2b-hm4ko Před 11 dny

    വിളിയും തെളിയുമില്ലാത്ത ജന്തുവിനോട് ഒച്ചയിടുകയും സംസാരിക്കുകയും ചെയ്യുന്ന മൂഢനോട് ഉപമിക്കാം രവി ചന്ദ്രനെ😊