വെളിച്ചപ്പാടിൻ്റെ ഭാര്യ 3.0 | Ravichandran C

Sdílet
Vložit
  • čas přidán 28. 04. 2024
  • Ravichandran C | RC LIVE | Antivirus |
    #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

Komentáře • 103

  • @gireshkg8464
    @gireshkg8464 Před měsícem +50

    എന്റെ മകൻ യുക്തിവാദി ഒന്നും അല്ല, പക്ഷെ കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ അവനും അവന്റ ഭാര്യയും വാടാനപ്പള്ളി (തൃശ്ശൂർ ) രജിസ്ട്രാർ ഓഫിസിൽ പോയി മാര്യേജ് രജിസ്റ്റർ ചെയ്തു രണ്ടാളും വീട്ടിൽ വന്നു (രണ്ടാൾക്കും വിവാഹ കർമങ്ങളിൽ താല്പര്യം ഇല്ല ). എന്റെ വീട്ടുകാർക്കും വധുവിന്റെ വീട്ടുകാർക്കും വളരെ സന്തോഷം അവരുടെ രണ്ടാളുടെയും ഇഷ്ടം നടപ്പിലാക്കലിൽ. ഇങ്ങനത്തെ ഒരു വിവാഹം എന്റെ മകൻ നടത്തിയതിനു എനിക്ക് ആയിരുന്നു കൂടുതൽ സന്തോഷം. രജിസ്ട്രേഷൻ കഴിഞ്ഞു കുറച്ച് ദിവസത്തിന് ശേഷം ഒരു പരിചയപെടലിന്റെ ഭാഗമായി ബന്ധുമിത്രാ ദികളുമായി ഒരു ഒത്തുകൂടൽ ഞാൻ സംഘടിപ്പിച്ചു.

  • @MrAjitAntony
    @MrAjitAntony Před měsícem +25

    ഞാൻ atheist എന്ന് വിശ്വാസിയായ അമ്മയോട് പറയാൻ ഇത് വരെ സാധിച്ചിട്ടില്ല.
    അവർ സമാധാനമായി ബാക്കി കാലം കഴിക്കട്ടെ എന്ന് ഞാനും കരുതുന്നു.
    എന്നാൽ മക്കളോടും ഭാര്യയോടും പറഞ്ഞു.

    • @prathishgregory
      @prathishgregory Před měsícem +2

      ഇതൊക്കെ എന്തിനു പറഞ്ഞുകൊണ്ട്‌ നടക്കണം ... unless you want to be an atheist activist.

    • @lepetitprince2188
      @lepetitprince2188 Před měsícem

      This

    • @cvsajupnr
      @cvsajupnr Před měsícem

      Ammayodu parayanda, Bharyayodu parayanam, Makkale paranju manasilakanam 🔥

    • @bibin6766
      @bibin6766 Před měsícem +1

      ​@@prathishgregoryparanjillenkil ithu pole ningalkku thalparyam illatha matha aacharangalil pankedukkendi varum

  • @balamuralikrishna6082
    @balamuralikrishna6082 Před měsícem +30

    2:57

  • @NishanthSalahudeen
    @NishanthSalahudeen Před měsícem +8

    One of the most important ideas ever presented by RC. Kudos to you! RC have touched this topic many times before. But here, he gave the time, focus and elaboration it deserves. This is a topic which every single thinking person will have to face, at some point in life.

  • @sandipramachandran5600
    @sandipramachandran5600 Před měsícem +5

    Ravi always supports his diciplines. Thats character.

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Před měsícem +9

    നല്ല മനുഷ്യരുടെ ഒരു കൂട്ടായ്മയേ എങ്ങിനെ എങ്കിലും തകർത്തു കളയുക എന്നുള്ള കാട്ടാള ബുദ്ധി മാത്രമാണ് അവർ ഉദ്ദേശിച്ചത് essense അത് ചിലവായില്ല.

  • @sudeeppm3434
    @sudeeppm3434 Před měsícem +2

    Thank you so much Ravi Sir 🙏

  • @jobingeorge3910
    @jobingeorge3910 Před měsícem +2

    Well explained sir..❤❤

  • @patricivyvincent5468
    @patricivyvincent5468 Před měsícem

    Wonderful speech.
    Really enjoyed❤

  • @udaythazhoor
    @udaythazhoor Před měsícem +10

    ഞാൻ വായിച്ചിട്ടില്ല. കിട്ടിയാൽ തീർച്ചയായും ❤️

  • @TraWheel
    @TraWheel Před měsícem +3

    കുടുംബക്കാരെ പറഞ്ഞു മനസിലാക്കാൻ സാമ്യം എടുക്കും . ഇപ്പൊ എന്റെ കാര്യം നോർമലൈസ് ആയി . പിള്ളേരൊക്കെ ചോദ്യം ചോദിച്ചു തുടങ്ങി. അവര് രക്ഷപെട്ടു, അത്രേം സമാദാനം ....

  • @rajpoopparayil
    @rajpoopparayil Před měsícem +1

    Great speech sir ❤

  • @sandipramachandran5600
    @sandipramachandran5600 Před měsícem +8

    Appreciate your effort to cover up krishnaprasad,

    • @sumangm7
      @sumangm7 Před měsícem +1

      Cover up?

    • @77jaykb
      @77jaykb Před měsícem

      he said the same years before too.

  • @sreelathasanthosah6912
    @sreelathasanthosah6912 Před měsícem +3

    വളരെ നന്നായി സർ പറഞ്ഞു 👌👌❤️

  • @user-sc9ng8xl9k
    @user-sc9ng8xl9k Před 19 dny

    Good speach👍

  • @rahulrajakumar877
    @rahulrajakumar877 Před měsícem

    Nice

  • @00badsha
    @00badsha Před měsícem

    Thanks RC

  • @manuchandran3049
    @manuchandran3049 Před měsícem +2

    👌👌👌👌👌

  • @sandeepgeepas
    @sandeepgeepas Před měsícem +1

    👍🏻👍🏻👍🏻

  • @gimmeatask
    @gimmeatask Před měsícem +4

    1:26:35 Q&A

  • @user-kq9hc6nd9l
    @user-kq9hc6nd9l Před měsícem

    👍👍👍

  • @benz823
    @benz823 Před měsícem +1

    👍❤️❤️❤️❤️👌

  • @sandeepgeepas
    @sandeepgeepas Před měsícem

    👍🏻

  • @charvakan24
    @charvakan24 Před měsícem

  • @cjohn2277
    @cjohn2277 Před měsícem

    🌹❤️

  • @abijackson1000
    @abijackson1000 Před 24 dny +1

    യുക്തിവാദികള്‍ youtube ല്‍ വന്ന് എന്തെങ്കിലും പറയുന്നു എന്നല്ലാതെ വേറെ ഒന്നും ചെയ്യുന്നില്ല.
    ജനങ്ങൾക്ക് ഉപകാരം ഉള്ള എന്തെങ്കിലും ചെയ്യുന്നതായി ഇത് വരെ കണ്ടിട്ടില്ല 😊

  • @sumangm7
    @sumangm7 Před měsícem +2

    Relentless Religious Radiation..... Rightly said RC👍🏼👌🏼👏🏼

  • @sreedasks6536
    @sreedasks6536 Před měsícem +2

    സൗണ്ട് സിസ്റ്റം കുറച്ച് കൂടി നന്നാക്കി .പ്രൊഫഷണലുവാനുണ്ട് ഈ പരിപാടി

  • @jayaprasanan7347
    @jayaprasanan7347 Před měsícem +2

    💗💕👏👏👍💘❤️

  • @jamespfrancis776
    @jamespfrancis776 Před měsícem

    👍❤👍🌷❤👍

  • @aswanthks3305
    @aswanthks3305 Před měsícem

    അത്രയേ ഉള്ളു ❤️❤️

  • @sojithssp
    @sojithssp Před měsícem

    TBH KP has been contradictory between his actions and criticizing something. [ He has criticized a book called "the secret," which I totally agree with his viewpoints BUT on the other hand, he did it about YNH's "sapiens," which nobody can agree, so on]

  • @aarathigile
    @aarathigile Před měsícem +2

    സ്വതന്ത്രചിന്തകർ സാഹോദര്യത്തിന്റെ വക്താക്കളാണ്‌. എല്ലാ മതക്കാരേയും സ്വന്തം കുടുംബാംഗമായി കാണാൻ കഴിയുന്നവർ. മതം നോക്കി ചിരിക്കുന്നുവെങ്കിൽ പിന്നെ നിങ്ങളും മതവും തമ്മിൽ എന്ത്‌ വ്യത്യാസം?

  • @faisalaaslam759
    @faisalaaslam759 Před měsícem

    എന്നെ അത്ഭുത പെടുത്തിയ മനുഷ്യൻ

  • @thampannaranmulla5287
    @thampannaranmulla5287 Před 21 dnem

    Vivahitha jeevitham illa ennayal😮enthelum prashnamundo....?? Njaan ketitilla..... 42.

  • @user-ie2nf3fg1d
    @user-ie2nf3fg1d Před měsícem

    ❤❤❤

  • @kappilkappil9024
    @kappilkappil9024 Před 9 dny

    രാഷ്ട്രീയക്കാർ നമുക്ക് വേണ്ടി എന്താ ചെയ്യുന്നത് നിസ്വാർത്ഥമായി ആലോചിച്ച് പറ സ്വന്തം കുട്ടികൾക്ക് വേണ്ടി താങ്കൾ എന്ത് ചെയ്തു പറയും നിങ്ങൾ ഭക്ഷണം കൊടുത്തു വിദ്യാഭ്യാസം ചികിൽസ എന്നൊക്കെ എന്നാൽ അതിൽ നിങ്ങളുടെ പങ്ക് എത്രയുണ്ട് 28 കെട്ടാൻ ഉള്ള ചരട് നിങ്ങൾക് സ്വന്തമെന്ന് പറയാൻ കഴിയുമോ ആയിരക്കണക്കിന് ആളുകളുടെ പരിശ്രമമാണ് നാം ഓരോരുത്തരുടെയും ജീവിതം പിന്നെ സമാധാനിച്ചോ നാം പാതി ദൈവം പാതി കുട്ടികളോട് പരീക്ഷയുടെ പകുതി ഉത്തരം എഴുതിയാൽ മതിയെന്ന് പറയൂ ബാക്കി അങ്ങേര് ശരിയാക്കും

  • @dailyvlogs7379
    @dailyvlogs7379 Před 13 dny

    But ravi sir cant speak in English

  • @Democrazee
    @Democrazee Před měsícem +1

    18:25 preaching something and doing the opposite ……he is then accountable to the people who listen to him period !😮 ….he should then justify it

    • @Athiest1967
      @Athiest1967 Před měsícem +1

      So the whole video by RC in the matter seems to be waste as far as you are concerned.Are you not listening?Pathetic.

    • @Democrazee
      @Democrazee Před měsícem +1

      Pathetic is when people can’t read nor understand …….never jump the gun ….if KP is what he propagates then he is accountable for his action …else if he claims that he is religious though a man of science then it’s ok ….you don’t need RC to justify KP …..this is what you need to address and understand while listening or reading ….not judge a book by its cover

    • @Athiest1967
      @Athiest1967 Před měsícem

      @@Democrazee RC had already expressed his stance on the issue which is strictly in line with his ldeology.RC highlighted the possible plight of KP and explained how such kind of lynching on a person would affect the entire freethinker atmosphere in the society.As per your opinion, those who remaining atheist and yielding to conventional/ traditional views are privileged but expressing freethinker views but remaining indifferent to the social web vis- a- vis with the person concerned would face lynching.This is not only against humanist concept but also detrimental to the aspirations of newly attracted people to the freethinker world.Individual is important sir.I construe the above point in the video by RC.If you are a reactionist, please explore the dichotomy of the so called YUKTHIVADIS in their own personnel matters.

    • @Democrazee
      @Democrazee Před měsícem +1

      Yes the whole point is why jump in defence of that person when your foundation is to ignore such acts by others (it’s a RC fundamental as was told by him ) ….this was his stance when one speaker from essence had justified incest ….from what I gather from his view is that individual is important so it should have been left at that justification was uncalled for however provoked I guess …..btw RC has no ideology which is clear

    • @Athiest1967
      @Athiest1967 Před měsícem

      Sir, if you think RC was justifying KP throughout in this video, I think it was only your impaired intuition in the matter.What he was trying to clarify seems, the choice of a person who was inclined towards freethinker view should be of either remain indifferent succumbing to external pressure exerted by a family concerned also vouching the freedom of thought of others or raise protest and abstain from the entire wrongdoings.RC clearly stick with the latter view not only through his opinions but also by his deeds.However what was opined by RC seems without delving into situation prevailed over there in this case, a slippery slope argument extending to the foundation of ESSENCE shall be avoided in civil discourses which is nothing but with an ulterior intent to denigrate the entire fraternity of freethinkers.
      Criticisms are welcome but afford the person concerned with the opportunity of natural justice.Thank you❤

  • @thambivarghese4653
    @thambivarghese4653 Před měsícem

    നിങ്ങൾ ഇതിസ്റ്ക് കൾ സമൂഹത്തിന് എന്ത് നന്മ യാണ് നൽകിയിട്ടുള്ളത്. വെറുതെ കുറെ മറ്റുള്ളവരെ കുറ്റം പറയുന്നതല്ലാതെ

    • @harikk1490
      @harikk1490 Před měsícem

      വിശേസികളോ?

    • @thambivarghese4653
      @thambivarghese4653 Před měsícem

      @@harikk1490 mother Theresa യെ കുറിച്ച് നിങ്ങൾക് വല്ലതും അറിയാമോ? അവർ ഈ സഭയിൽ പെട്ടതാണ്, അവർ ചെയ്ത കാര്യങ്ങൾ ഇപ്പോഴും പല സഭ നേതൃത്വം കളും തുടരുന്നുണ്ട്.
      അതവിടെ നിക്കട്ടെ, നിങ്ങളുടെ കാര്യം പറയു

    • @harikk1490
      @harikk1490 Před měsícem

      @@thambivarghese4653 അന്ധവിശ്വാസനിർമാർജനം

    • @abijackson1000
      @abijackson1000 Před 24 dny

      യുക്തിവാദികള്‍ youtube ല്‍ വന്ന് എന്തെങ്കിലും പറയുന്നു എന്നല്ലാതെ വേറെ ഒന്നും ചെയ്യുന്നില്ല.
      ജനങ്ങൾക്ക് ഉപകാരം ഉള്ള എന്തെങ്കിലും ചെയ്യുന്നതായി ഇത് വരെ കണ്ടിട്ടില്ല 😊

  • @anas01111
    @anas01111 Před měsícem

    എന്തിനാണ് കൃഷ്ണപ്രസാദിനെ ഇങ്ങനെ താങ്ങുന്നത്?

  • @vijinraj8347
    @vijinraj8347 Před 26 dny

    🤣🤣🤣🤣നിന്ന് അങ്ങ് മെഴുകുവാണല്ലോ... അന്ന് ഇങ്ങനെ ഒന്നുമല്ലല്ലോ പറഞ്ഞത്. എന്താണ് വ്യക്തി lപരം എന്താണ് സാമൂഹ്യ പരം. അങ്ങനെ നോക്കിയാൽ എല്ലാം വ്യക്തിപരം ആണെടോ. വേറെ ഒരാളെ പരിഗണിക്കാനൊക്കെ എന്ന് തുടങ്ങി. അതായത് നിങ്ങൾക് ബാക്കിയുള്ളവർ ചെയ്യുമ്പോൾ അതിനെ കളിയാക്കുകയും ബുദ്ധിയില്ലായ്മയും ആക്കുന്നു. നിങ്ങൾ ഇതെങ്ങാനും ചെയ്താൽ അത് ബാക്കിയുള്ളവരെ ഉൾപെടുത്തുന്നു എന്ന വ്യക്തിപരമായ കാര്യം ആകും 🤣🤣🤣🤣ഇത് തന്നെയല്ലേ സാധാരണ വിശ്വാസികളും ചെയുന്നത് 🤣🤣🤣 യുക്തിവാദം പറഞ്ഞിട്ട് തലകുത്തനെ കാണിക്കാമല്ലേ 🤣🤣💥💥💥

  • @MrMhrafi
    @MrMhrafi Před měsícem +2

    ചെറുതായിട്ട് ഒന്ന് താലി കെട്ടി അതിനാപ്പോ ഇങ്ങനെ വിശദീകരിച്ചു മെഴുകുന്നത് 😅😢

    • @SachuKnlr
      @SachuKnlr Před měsícem

      അവസ്ഥ അതായി poyi 😂

    • @sachinkj5483
      @sachinkj5483 Před měsícem +1

      ചത്തു കഴിഞ്ഞ് പെണ്ണുങ്ങളെ പീഡിപ്പിക്കാൻ വേണ്ടി 5 നേരം തലയും കുത്തി കിടക്കുന്ന നീയൊക്കെ തന്നെ ഇത് പറയണം.

  • @Vijay-pe4mo
    @Vijay-pe4mo Před měsícem +1

    Capsule 😂

  • @deepu_dpu
    @deepu_dpu Před měsícem

    ഫുൾ മെഴുകുക അന്നല്ലോ

  • @vishaljose1404
    @vishaljose1404 Před měsícem

    Nthu chavaru topic aanu mr.

    • @77jaykb
      @77jaykb Před měsícem +1

      pullide video kanathore ellam vedivech kollan onum utharavilla.. interest ulor kanda mathi bro

    • @vishaljose1404
      @vishaljose1404 Před měsícem

      @@77jaykb commentidan patillennum utharavillallo sir ...

  • @jijinedakkayil8276
    @jijinedakkayil8276 Před měsícem +3

    നാസ്ഥിത മോർച്ച സിന്ദാ ബാന്ദ്

    • @vipinvnath4011
      @vipinvnath4011 Před měsícem +9

      *ഇനിയും ഉറക്കെ കുരയ്ക്കെട* 😊

    • @thrissurgadi
      @thrissurgadi Před měsícem +3

      ചാപ്പകൾ അടിക്കാൻ എളുപ്പമാണ്....... വായിൽ നാവ് ഉണ്ടായാൽ മതി....... ഹിന്ദുത്വത്തിനു എതിരായി എത്രയോ പ്രഭാഷണങ്ങൾ നടത്തിയിരിക്കുന്നു......😊

    • @sumangm7
      @sumangm7 Před měsícem +1

      മിനിമം spelling എങ്കിലും ശെരിയായി എഴുതിക്കൂടെ?

    • @sreekumargaurisankaram8204
      @sreekumargaurisankaram8204 Před měsícem

      അതെന്ത് മോർച്ചയാണ് സുഹൃത്തേ

    • @sreekumargaurisankaram8204
      @sreekumargaurisankaram8204 Před měsícem

      ആദ്യം മലയാളം ശരിയായി എഴുതാൻ പഠിക്കെടേയ്

  • @anasnaas1733
    @anasnaas1733 Před měsícem +2

    മതവിശ്വാസപ്രകാരം ജീവിച്ചു നടക്കുന്ന ഒരു വ്യക്തിയ്ക്ക് ചുരുങ്ങിയ പക്ഷം എസ്സെൻസ്സിൻ്റെ സ്റ്റേജ് നൽകാതിരിക്കുക.

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Před měsícem

      മതവിശ്വാസം ഉള്ളവരല്ല അവരൊന്നും

  • @Basant-ex5pd
    @Basant-ex5pd Před měsícem +1

    ❤❤❤❤

  • @vipinvnath4011
    @vipinvnath4011 Před měsícem +3

    *Viswanathan CVN* kindly note 😅

  • @MrAjitAntony
    @MrAjitAntony Před měsícem +6

    ഞാൻ atheist എന്ന് വിശ്വാസിയായ അമ്മയോട് പറയാൻ ഇത് വരെ സാധിച്ചിട്ടില്ല.
    അവർ സമാധാനമായി ബാക്കി കാലം കഴിക്കട്ടെ എന്ന് ഞാനും കരുതുന്നു.
    എന്നാൽ മക്കളോടും ഭാര്യയോടും പറഞ്ഞു.

    • @user-rq8gl1jm2b
      @user-rq8gl1jm2b Před měsícem

      Vere oralde viswasam avaril ninn eduth maattumbol athine enthenkilum vach replace cheyyanam , mattullavarkum avarkum doshamillatha viswasangal munnott pokunathil thettilla