ഇസ്രായേലിന് ബിഗ് സല്യൂട്ട് ! | ABC MALAYALAM | ABC TALKS | 10.MAY.2024

Sdílet
Vložit
  • čas přidán 9. 05. 2024
  • അവസാന ഹമാസിനെയും തീർക്കുന്ന ഇസ്രായേൽ
    #israel #abctvcraft #abctvcraft #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 545

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 20 dny +373

    വളരെ പ്രസക്തമായ ചോദ്യമാണല്ലൊ T G ചോദിച്ചത്. അതായത് ഹമാസ് പിടിച്ചു വെച്ച ബന്തിക്കളെ വിടാൻ ഒരു രാഷ്ട്രവും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.

    • @sugunadas3803
      @sugunadas3803 Před 20 dny +36

      കേരളമുസൽമാനു൦ ഇത്തന്നെഅല്ലേ ഭീകരവാദത്തെഎന്നെങകിലു൦ ആരെങ്കിലു൦ എതി൪ത്ത്പറഞിട്ടുണ്ടോ പറയില്ല അവരു൦ ലേക൦ മുഴുവ൯ മുസ്ലീ൦ രാജ്യ൦ ആഗ്രഹിക്കുമ്നഒപ്പ൦ ഇസ്രായേലി൯െറ ഉന്നൂലനവു൦....

    • @vishnunamboothiri3686
      @vishnunamboothiri3686 Před 20 dny +5

      💯

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 Před 20 dny +4

      തീവ്ര ബോംബ് കൊടുക്കില്ല എന്നാണ് പറഞ്ഞതു

    • @alicepurackel7293
      @alicepurackel7293 Před 20 dny

      ബന്ധിക്കളെ ഹമാസ് പിശാചുക്കൽ കൊന്നു കാണും അപ്പോൾ പിന്നെ എവിടെ നിന്നും ഇവറ്റകൾ ബന്ധികളെ കൊണ്ടുവരും കാട്ടറബികളൊക്കെ യും അവറ്റകളുടെ ഉച്ചിഷ്‌ടം തീനികളും വെടിനിർത്തലിനായിട്ട് കിടന്നു മോങ്ങുന്നു എന്തുകൊണ്ട് ഈ മോങ്ങുന്നവരൊക്കെ ബന്ധികളെ വിട്ടുകൊടുത്തിട്ടു വെടി നിർത്താൻ പറയുന്നില്ല

    • @firoskhanfiros7669
      @firoskhanfiros7669 Před 16 dny

      ഉസമാ ബിൻലാദനെ തടവിൽ ആക്കിയാൽ ആരേലും തുറന്ന് വിടാൻ പറയുവോ.. അധ് പോലെ ഓരോ ജൂതനും

  • @georgeap8689
    @georgeap8689 Před 20 dny +178

    സത്യം ടി ജി 100% ഹമാസ് ആണ് ഗാസയിൽ മൊത്തം തീരട്ടെ

  • @vsn2024
    @vsn2024 Před 20 dny +151

    ഭീകരത വിട്ടുവീഴ്ച വേണ്ട!

  • @sundarbharath3247
    @sundarbharath3247 Před 20 dny +187

    ഭൂമിയുടെ വിജയം 👍🏻👍🏻👍🏻ഇസ്രായേൽ

  • @binoybinoy3082
    @binoybinoy3082 Před 20 dny +156

    ഭീകരരെ തുടച്ചു നീക്കണം..

  • @harijith5
    @harijith5 Před 20 dny +73

    അവസാനത്തെ ഹമാസ് തീവ്രവാദിയും തീരും അസാമാന്യ പോർവിര്യമുള്ള 🔥ഇസ്രയേൽ ഏതാ വംശമെന്ന് ഭാരതീയർക്ക് പിന്നെ മനസ്സിലാകും🚩

  • @user-yh3gf5jx3e
    @user-yh3gf5jx3e Před 20 dny +143

    തീർച്ചയായും ശരിയാണ് 👍
    തീവ്രവാദം, സംഘടിതശക്തി എന്നിവകളിലൂടെ ഇമ്മാനുവൽ മാക്രോണിനെപ്പോലും ഹമാസിന് അനുകൂലമാക്കി മാറ്റാൻ ജിഹാദികൾക്ക് സാധിച്ചു 😨😨
    തീവ്രവാദത്തോട് എന്ത് സമീപനമാണ് സ്വീകരിക്കേണ്ടത് എന്ന് യിസ്രായേൽ ലോകത്തിന് കാണിച്ചു കൊടുക്കുന്നു 👍👍🔥🔥💪💪

    • @anishjanardhanan3982
      @anishjanardhanan3982 Před 20 dny +5

      അതിനു മുൻപ് നമുക്ക് ശ്രീലങ്ക കാണിച്ച് തന്നിട്ടുണ്ട്

    • @user-yh3gf5jx3e
      @user-yh3gf5jx3e Před 20 dny +4

      @@anishjanardhanan3982 കറക്റ്റ് 👍

    • @arunmd2780
      @arunmd2780 Před 20 dny +1

      ​​@@anishjanardhanan3982ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും മികച്ചരീതിയിൽ രാജ്യത്തിനെതിരെ ഉള്ള ഏതു വിഘടനവാദ ശ്രമത്തെയും നല്ല രീതിയിൽ ഒരിക്കലും വീണ്ടും സജീവമാവാത്ത രീതിയിൽ അടിച്ചമർത്താൻ ശേഷിയുള്ള രാജ്യമാണ് ശ്രീലങ്ക . ഉദാഹരണം തമിഴ് പുലികളെയും ഈസ്റ്റെർ ദിനത്തിൽ പള്ളി അറ്റാക്ക് ചെയ്ത ഗ്രൂപ്പിന്റെ ഇപ്പോഴത്തെ അവസ്ഥ നോക്കിയാൽ മനസ്സിലാകും.ഒരു അന്താരാഷ്ട്ര സമ്മർദ്ദങ്ങളും അവർക്ക് ഒരു പ്രശ്നമേ അല്ല. പണ്ട് ഇതേകാര്യം ഇന്ത്യയുടെ കരസേന മേധാവികൂടിയുള്ള ഒരു പരിപാടിക്കിടയിൽ പൊതുവേദിയിൽ ഒരു മടിയും കൂടാതെ പറഞ്ഞിട്ടുള്ളതുകൂടിയാണ് അവരുടെ സൈനിക തലവൻ. ഇതിൽ ഏറ്റവും രസകരമായ കാര്യം ഈ കാര്യം പറഞ്ഞ ശ്രീലങ്കൻ സൈനീക തലവനും നന്മുടെ രാജ്യത്തിന്റെ ആ സമയത്തെ COAS ഉം ഒരുമിച്ചു IMA യിൽ പഠിച്ചവരായിരുന്നു.

    • @josephjames859
      @josephjames859 Před 20 dny

      ​@@anishjanardhanan3982
      Sri Lanka is facing the consequences today.

    • @knight.templer20
      @knight.templer20 Před 18 dny +3

      Europe ൽ ജിഹാദികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവാണ് Emmanuel Macron.

  • @bimaljoy1715
    @bimaljoy1715 Před 20 dny +45

    "ഇസ്രായേലിന്റെ ജയം മനുഷ്യരാശിയുടെ ജയമായിരിക്കും" TG യുടെ വാക്കുകൾ വളരെ അർത്ഥവത്താണ്.. കാരണം മനുഷ്യരെ രക്ഷിക്കാൻ ദൈവം തിരഞ്ഞെടുത്ത ജനമാണ് ഇസ്രായേൽ. 👍🙏

  • @alexvarghese4240
    @alexvarghese4240 Před 20 dny +28

    ആഹാരം ഒരു പ്രശ്നം ആയിരുന്ന കാലത്ത് ഈ ജിഹാദ്, ജയഷിമുഹമദ് ഇങ്ങനെയുള്ള ഒരു പേരും കേൾക്കാനില്ലായിരുന്നു. വയറ് നിറച്ച് അഞ്ചു നേരം ആഹാരം കിട്ടിതുടങ്ങിയപ്പോൾ മത കുത്തി കഴപ്പ് ആരംഭിച്ചു. ലോകം എങ്ങനെയെങ്കിലും ഒന്നു ഭരിച്ച് നശിപ്പിക്കണം അത് മാത്രം ലക്ഷ്യം. ഇതിന്റെ പിന്നിൽ എണ്ണപണം ആണ് എന്ന് തോന്നുന്നു.

  • @joshynochiyil5804
    @joshynochiyil5804 Před 20 dny +118

    ഇസ്രായേൽ... ഇന്ത്യ യുടെ ചങ്ക് ആണ്.. ഇസ്രായേൽ ജൈക്കട്ടെ... ജയ് ഹിന്ദ് 🙏🙏

    • @deepash4853
      @deepash4853 Před 19 dny +8

      കോൺഗ്രസ്‌ വന്നാൽ തീർന്നു മുസ്ലിം വോട്ട് ബാങ്ക് പ്രീണണം

    • @nithinjoseph6415
      @nithinjoseph6415 Před 17 dny +4

      ​@@deepash4853 correct

    • @CM-dk8pv
      @CM-dk8pv Před 17 dny

      ഇന്ത്യ ഒരിക്കലും സപ്പോർട്ട് ചെയ്യില്ല
      ആർഎസ്എസ് തീവ്രവാദികൾ ഇസ്രായേലിനെ സപ്പോർട്ട് ചെയ്യും

    • @muhammthemuhamn917
      @muhammthemuhamn917 Před 17 dny

      Chank vargeeyathayude perilo ?niraparadhikalaya sthreekaleyum kunhungaleyum nishtooram kollumna karyathilo? Ethilanu Mohandas Appooppa

    • @FaizalFaizal-he4bz
      @FaizalFaizal-he4bz Před 16 dny

      അവിടെ ഒരു രാമ ക്ഷേത്രം സ്ഥാപിക്കൂ. അപ്പോൾ കാണാം ജൂതന്റെ തനി നിറം

  • @imraniqbal7447
    @imraniqbal7447 Před 20 dny +73

    ഹമാസ് അവസാനിക്കുമ്പോള്‍ ഗാസയില്‍ ആരും ബാക്കിയാകില്ല എന്ന് ഇസ്രായേലിന് അറിയാം.😊😊😂😂

    • @maanitom6920
      @maanitom6920 Před 20 dny +10

      വിരയിളക്കാൻ മരുന്നു കൊടുക്കുക.15 ദിവസത്തിനു ശേഷം വീണ്ടും വിരയിളക്കാൻ മരുന്നു കൊടുക്കുക.അപ്പോൾ വിരയുടെ വിത്തു പോലുംനശിച്ചു പോയിട്ടുണ്ടാവും😂

    • @shantomj718
      @shantomj718 Před 17 dny

      Ne enthina athinu tholikunne 😂

    • @matrakaservices
      @matrakaservices Před 15 dny

      Appol gazayil Ella myranmaarum theevravadhikal Anno koya

  • @kochattan2000
    @kochattan2000 Před 20 dny +75

    സുനിലിന്റെ മുഖത്ത്
    തിളക്കം അല്പം വർധിച്ചപോലെ ആ
    'തിലകം'🙏.

    • @JohnKulathakkalVarghese
      @JohnKulathakkalVarghese Před 20 dny +10

      Israel 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱

    • @DrosoJK
      @DrosoJK Před 7 dny

      ഇത് കട്ട് ജാതികള്‍ എതിര്‌ ഗോത്രങ്ങള്‍ എ പേടിപ്പിക്കുന്ന body colouring ന്റെ ബാക്കി പത്രമാണ്.നെറ്റിയില്‍ പൊന്നമ്മ r

  • @manjuambrose1408
    @manjuambrose1408 Před 20 dny +55

    അവസാനം ഭീകരവും തീരട്ടെ 😮😮😮 support Israel❤

  • @JoyPhilip-zv4uj
    @JoyPhilip-zv4uj Před 15 dny +9

    ഹമാസും പാലസ് റ്റിനും ഇല്ലാതാവണം ജോർഡാന്റെ പേര് മാറ്റി പാലസ് റ്റീൻ എന്നാക്കണം

    • @RajanJanardhan1831
      @RajanJanardhan1831 Před 5 dny

      പേര് palastine അത് മാത്രം വേണ്ട . എല്ലാം കൂടി ഒരു greater Israel.

  • @shinyabraham6712
    @shinyabraham6712 Před 20 dny +46

    America അല്ല കൊടുക്കാത്തത്, Biden

    • @MsSam1954
      @MsSam1954 Před 20 dny

      ട്രമ്പ് വരട്ടെ, സംഗതി മാറും സഹോദരാ. കള്ള വോട്ടിലൂടെ അധികാരത്തിൽ വന്ന സ്വന്തം പേര് പോലും ഇന്ന് ഓർക്കാൻ കഴിയാത്ത ബിഡൻ അമേരിക്കയുടെ ശാപം തന്നെ!

  • @shijisuzanne6497
    @shijisuzanne6497 Před 17 dny +16

    എല്ലാ അവന്മാർക്കും ജൂതൻ ഇല്ലാതെ ആവണം അതിനു വേണ്ടി മൗനമായി ഹമാസിനെ സപ്പോർട് ചെയുന്നു.. പക്ഷെ ഇസ്രായേൽ ജയം മനുഷ്യരാശിയുടെ നന്മക്ക് വേണ്ടിയുള്ള ജയം ആണ് 🇮🇱🇮🇱🇮🇱എപ്പോഴും ഇസ്രാഈലിനോപം ദൈവത്തിന്റെ കൂടെ 🇮🇳❤️❤️❤️❤️

  • @StanStanley_
    @StanStanley_ Před 20 dny +30

    ഇസ്രായേൽ തോൽക്കുകയില്ല.. അവർ ഒറ്റയ്ക്ക് പൊരുതും. അതു പ്രവചന പുസ്തകങ്ങളിൽ രേഖപെടുത്തിയിട്ടുണ്ട്..

  • @vipulaagnes9707
    @vipulaagnes9707 Před 17 dny +12

    ഇസ്ത്രയേലിനെ അനുഗ്രഹിക്കുന്നവരെ ദൈവം സഹായിക്കും You are right God bless you sir

    • @DrosoJK
      @DrosoJK Před 7 dny

      ഇസ്രായേല്‍ ഒന്നുമല്ല ഡേ ക്രിസ്ത്യന്‍ su ആണ് ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനം.പഴയ ഇസ്രായേല്‍ തീര്‍ന്നു.ക്രിസ്ത്യന്‍ ആണ് പുതിയ ഇസ്രായേല്‍.യഹൂദ മുസ്ലിം, ഹിന്ദു, ബുദ്ധ, കമ്മ്യുണിസ്റ്റ്‌ എല്ലാം പുതിയ israel ആയ ക്രിസ്ത്യന്‍ സിനു എതിരാണ്

    • @Sakeerali643
      @Sakeerali643 Před 4 dny +1

      ​@@DrosoJKപുതിയ ഇസ്രായേൽ ക്രിസ്ത്യൻ ആണെന് ബൈബിളിൽ പറയുന്നുണ്ടോ ചുമ്മാ തള്ളി മറിക്കാതെ 🤭🤭

  • @georgevj-vq8uj
    @georgevj-vq8uj Před 15 dny +5

    ഇസ്രായേലിന് കൊടുക്കാം ഒരു ബിഗ്ഗ് സല്യൂട്ട്

  • @blackcobra8357
    @blackcobra8357 Před 20 dny +52

    ഡെമോക്രാറ്റുകൾ ഭരണത്തിൽ വന്നാൽ അങ്ങനെയാണ് റിപ്പബ്ലിക്കുകൾ വരട്ടെ കളി മാറും

  • @anithatailers6028
    @anithatailers6028 Před 20 dny +14

    ഈസ്രായേൽ അനുഭവിച്ചത് അവർക്കു അറിയാം

  • @maya_lokam_
    @maya_lokam_ Před 20 dny +52

    യുഎസ് മോഡല്‍ ഹമാസ് സമരം ഇന്തയിലും തുടങ്ങാന്‍ പോകുകയാണ്.. ബംഗാളില്‍ free പലസ്തീൻ free കശ്മീര്‍ എന്ന പ്ലക്കാര്‍ഡുകളും പിടിച്ച് വലിയ റാലി നടത്തിയിട്ടുണ്ട് ഇന്നലെ

    • @chandramathykallupalathing413
      @chandramathykallupalathing413 Před 20 dny +8

      ഇന്ത്യയില്‍ അത് ചെയ്താല്‍ ,ചെയ്യാൻ ഇറങ്ങിയവര്‍ ഹമാസ് നെ സഹായിക്കുക. Let them go and fight with Israel and free gaza. ഇന്ത്യയില്‍ അരാജകത്വം ഉണ്ടാക്കാൻ അനുവദിക്കില്ല

    • @sreekumar6250
      @sreekumar6250 Před 20 dny +1

      ബംഗാൾ വരെ ഒന്നും പോകണ്ട. കേരളത്തിൽ ഉടനെ തന്നെ വ്യാപകമായി പാലസ്തീൻ അനുകൂല പ്രകടനങ്ങൾ നടത്താൻ പോകുന്നു എന്ന് CPM സംസ്ഥാന സെക്രട്ടറി MVകോവിന്ദൻ ഇന്ന് പറഞ്ഞിട്ടുണ്ട്.

  • @shivadasp6908
    @shivadasp6908 Před 20 dny +28

    I agree with your openlon TG Sir

  • @sasidharannair1629
    @sasidharannair1629 Před 20 dny +28

    .ധർമ്മ രക്ഷയാണ് പ്രധാനം. അധർമ്മികൾക്ക് നാശം ഭവിക്കും.

  • @sabujoseph8778
    @sabujoseph8778 Před 20 dny +47

    Excellent I am with Israel

  • @sundarbharath3247
    @sundarbharath3247 Před 20 dny +49

    💪🏻💪🏻💪🏻 Israel

  • @balanprakasan6083
    @balanprakasan6083 Před 20 dny +12

    പ്രാഥമിക ആവശ്യം ഹാമസ് നെ തീർക്കുക

  • @sashidharannair2168
    @sashidharannair2168 Před 20 dny +30

    Big salute to Israel 👍👏👌

  • @benedictmathai2888
    @benedictmathai2888 Před 20 dny +7

    അടിപൊളിയായിട്ട് ഉള്ള സംവാദം ചർച്ച വളരെ കൃത്യമായിട്ടുള്ള അവലോകനം

  • @sarathchandrankrishnannair123

    ഇസ്രയേൽ ജയിക്കണം

  • @Kris13893
    @Kris13893 Před 20 dny +20

    ഇസ്രായേൽ എന്ന പേരിന്റെ അർഥം തന്നെ, ദൈവവുമായി മൽപ്പിടുത്തം നടത്തുന്നവർ എന്നാണ്... അപ്പൊ പിന്നെ determination ന്റെ കാര്യം പറയാനുണ്ടോ

  • @MdRafi-es2hw
    @MdRafi-es2hw Před 20 dny +13

    ഗാസ നിർജ്ജന പ്രദേശം ആയി തീരും
    അഷ്‌കലോൺ ശൂന്ന്യവുമായി തീരും,,,, ബൈബിൾ,,,
    ( സെഫന്ന്യാവു ) അദ്ധ്യായം 2 അതിന്റെ, വാക്യം 4 ) വായിച്ചു നോക്കു

  • @vijayanvs2776
    @vijayanvs2776 Před 4 dny

    ഞാനൊക്കെ എന്നേ സല്യൂട്ട് ചെയ്തു നിങ്ങളെ രണ്ടു പേരെയും കാണുമ്പോൾ' 'ഒരു ഗുരു ശിഷ്യൻ' 🙏 മറ്റൊന്നും പറയാനില്ല. 'TG Sir നിങ്ങൾ നമ്മുടെ മുത്താണ്🙏

  • @vimalkumar8240
    @vimalkumar8240 Před 20 dny +16

    I read the book few years back. A real thriller

  • @gopinadhankj9906
    @gopinadhankj9906 Před 20 dny +11

    Very good

  • @visvaambikayathy
    @visvaambikayathy Před 20 dny +17

    Super TG sir, my idea is also same. No Hamas in future

  • @Theettapranthan1
    @Theettapranthan1 Před 19 dny +5

    അങ്ങോട്ട് കേറി ചൊറിഞ്ഞിട്ട് പണിയും വാങ്ങി ഇരവാദം പറഞ്ഞു നെഞ്ചത്തടിക്കും പോർക്കികൾ 😡

  • @jaisonmazhoor5617
    @jaisonmazhoor5617 Před 14 dny +3

    സാർ പറഞ്ഞതാണ് യഥാർത്ഥ ശരി

  • @user-zx5fh1fk2j
    @user-zx5fh1fk2j Před 8 dny +2

    Super discussion

  • @rajajjchiramel7565
    @rajajjchiramel7565 Před 20 dny +13

    Good afternoon Sirs

  • @A_A6969
    @A_A6969 Před 20 dny +18

    ❤❤❤

  • @AparnaCherukat
    @AparnaCherukat Před 20 dny +9

    Love TG sir and Sunil combo. Very apt questions, and the answers are very informative !

  • @shivadasp6908
    @shivadasp6908 Před 20 dny +8

    Good knowlegeable talk

  • @peterjohn8259
    @peterjohn8259 Před 17 dny +3

    thank you T.G. Sir
    ❤❤❤ Big Salute Sir. You are a very honest person

  • @mentalincubation6756
    @mentalincubation6756 Před 14 dny +2

    ബിഗ് സല്യൂട്ട്

  • @LivingYears
    @LivingYears Před 20 dny +13

    ഇസ്രായേൽ ന്യൂക് ബോംബ് പ്രയോഗിച്ചു ഈ ശല്യത്തെ ഒതുക്കണം.

  • @abijackson1000
    @abijackson1000 Před 20 dny +10

    Captain രാജു അങ്ങനെ ചെയ്തിട്ട് കാര്യമില്ല
    രക്ഷപ്പെടാന്‍ കഴിയണം 😊

    • @shantomj718
      @shantomj718 Před 17 dny

      ചാവേർ എന്ന് കേട്ടിട്ടുണ്ടോ

    • @abijackson1000
      @abijackson1000 Před 17 dny

      ​@@shantomj718
      അത് കൊണ്ട് എന്താണ് മെച്ചം.
      യഥാർത്ഥത്തിൽ ക്യാപ്റ്റന് രാജു കാശിനു വേണ്ടിയാണ് ആളുകളെ കൊല്ലുന്നത്.
      പിന്നെ ചാവേര്‍ ആകേണ്ട കാര്യമില്ല.

  • @thetastebuds61
    @thetastebuds61 Před 20 dny +16

    It is a clear message to the world that terrorism will not be tolerated at any cost...especially religions terrorism.

  • @bhargaviamma7273
    @bhargaviamma7273 Před 20 dny +10

    October 7 പഴയ കഥയല്ലേ? ബന്ദികളെ പലരും മറന്നു പോയി.
    കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ ഗാസ്സയും ഹമാസ്സും പഴയ കഥയാവും..... ഇസ്രേയലിനും മറന്നു പോവാൻ സമയം നല്കേണ്ടത് പ്രകൃതിയുടെ ന്യായം.......😮

    • @RajanJanardhan1831
      @RajanJanardhan1831 Před 5 dny

      ഇല്ല Israel ഒരിക്കലും മറക്കില്ല. എത്ര വർഷം കഴിഞ്ഞാലും കണക്ക് തീർക്കും. അതാ israel.❤

  • @tprajan5982
    @tprajan5982 Před 20 dny +23

    നിങ്ങളുടെ സംഭാഷണം കുറച്ചുകൂടി ശബ്ദം ഉയർത്തണം. ശരിക്കുകേൾക്കുന്നില്ല.

    • @MCCULLUM1
      @MCCULLUM1 Před 20 dny +4

      അവർ പുതിയ മൈക് ആണ് ഉപയോഗിക്കുന്നത്

    • @reghuprakash
      @reghuprakash Před 20 dny +9

      നന്നായി കേൾക്കാമല്ലോ!!
      താങ്കളുടെ devices ൻ്റെ problem ആവും. Check ചെയ്യൂ ❤

    • @sadasivanp773
      @sadasivanp773 Před 19 dny

      Yes

    • @balan8640
      @balan8640 Před 10 dny

      Adhi nu edhu chandha sambazhanamala

  • @ajthmaruyhi
    @ajthmaruyhi Před 20 dny +3

    Good good sir

  • @mjgeorge5408
    @mjgeorge5408 Před 20 dny +3

    Excellent discussion.

  • @jacobjose480
    @jacobjose480 Před 20 dny +4

    God bless you ❤

  • @shaji9390
    @shaji9390 Před 20 dny +2

    This channel working for people's unity and integrity. ..... Good channel

  • @user-mu6sq6ns8w
    @user-mu6sq6ns8w Před 20 dny +4

    Good

  • @rejismusic2461
    @rejismusic2461 Před 7 dny +2

    അവസാനത്തെ ഹമസിയെയും ഇസ്രായേൽ തീർത്തിരിക്കും. ജയ് ഇസ്രായേൽ 👍👍👍👍

    • @RajanJanardhan1831
      @RajanJanardhan1831 Před 5 dny

      അത് Israel നെ കൊണ്ടേ കഴിയൂ. അവരെ കൊണ്ട് മാത്രം.

  • @mercyantony3322
    @mercyantony3322 Před 7 dny +1

    ❤❤❤❤

  • @rymond1000
    @rymond1000 Před 20 dny +2

    ഇന്ത്യയുടെ ഏറ്റവും വലിയ സുഹൃത് രാജ്യം.

  • @user-rp2fn4cc7j
    @user-rp2fn4cc7j Před 20 dny +3

    Ths topic is quite relevant. The days ahead is going to be tough for the world and as our EM Jaishankar mentioned. Nations may have to be dynamic in their foreign policy. As you rightly mentioned TG Sir we as a nation stand with Dharma and therefore may have less worries.
    The discussion as always was informative and interesting 🎉

  • @roythundiyil6170
    @roythundiyil6170 Před 9 dny +2

    ഹമാസ് തീരുംവരെയും യുദ്ധം തുടരട്ടേ...

  • @domenictomylassar5698

    യെസ്രെയേൽ എന്റെ ചങ്കാണ് ❤️❤️❤️👍

  • @mathewkg499
    @mathewkg499 Před 10 dny

    Very good and stong talking 🎉🎉🎉🎉🎉

  • @premierprocess7652
    @premierprocess7652 Před 20 dny +16

    ജയ് ഇസ്രായേൽ ❤

  • @user-cg5dn7wn1e
    @user-cg5dn7wn1e Před 20 dny +5

    T G sir❤❤🎉

  • @user-zg8yd3ru4y
    @user-zg8yd3ru4y Před 46 minutami

    ❤❤

  • @bhavadaskavumkara3482
    @bhavadaskavumkara3482 Před 20 dny +5

    TG sir❤❤❤

  • @danishantony2679
    @danishantony2679 Před 19 dny +1

    Awesome tg

  • @lunkitimes3258
    @lunkitimes3258 Před 20 dny +5

    ഇപ്പോൾ മുഴുവൻ വിദേശരാജ്യങ്ങളെ കുറിച്ചാണല്ലൊ ചർച്ച , മറ്റു രാജ്യങ്ങളെ കുറിച്ച് മുമ്പ് ആരെങ്കിലും വെല്ലതും പറഞ്ഞാൽ അവരെന്തനിങ്ങടെ കുഞ്ഞമ്മെടെ മക്കളൊ എന്ന് ചോദിക്കുമായിരുന്നു, മനുഷ്യമാരുടെ ഒരു മാറ്റം അല്ലങ്കിലും അഭിപ്രായം
    ഇരുമ്പ് ലക്കയല്ല ല്ലൊ,

    • @samharasamhara3223
      @samharasamhara3223 Před 20 dny

      ഷുഡ്‌വിന് കുരു പൊട്ടുന്നു
      പോയി മദ്രസയിൽ കുനിഞ്ഞു നിന്ന് ആഘോഷിക്കു 😆😆😆😆

    • @RajanJanardhan1831
      @RajanJanardhan1831 Před 5 dny

      എല്ലാം വർഗീയതയുടെ സ്വന്തം കാര്യ സാധ്യം അത്ര തന്നെ.

  • @lissythomas5043
    @lissythomas5043 Před 9 dny

    Sir. A big.salute to you

  • @neathrajoji
    @neathrajoji Před 5 dny

    Right

  • @ansmram
    @ansmram Před 20 dny +7

    Even UN has not asked Hamas to return the captives. 😂

  • @paulappu3255
    @paulappu3255 Před 20 dny +3

    ഇന്ന് ഭയങ്കര ഇംഗ്ലീഷിൽ ആണല്ലോ

    • @K.J.F_1980
      @K.J.F_1980 Před 17 dny +1

      അങ്ങേര് പഴയ കാലത്ത് നല്ല റാങ്കോടേ എൻഞ്ചിനിയറിങ്ങ് പാസായ വ്യക്തിയാണ് എൻ്റെ നാട്ടുകാരനാണ് അല്ലാതെ ബിന്ദു ചിന്തയെക്കൊ പോലേ ഉടായിപ്പ് ഡോക്റ്ററേറ്റ് ഒപ്പിച്ചയാളല്ല

  • @pradeeppp3246
    @pradeeppp3246 Před 12 dny +1

    താങ്കളുടെ അറിവിനെ മാനിക്കുന്നു

  • @kalasiones4494
    @kalasiones4494 Před 20 dny +1

    Adipoli sir 🙏 🙌 👏

  • @bhavadaskavumkara3482
    @bhavadaskavumkara3482 Před 20 dny +6

    Israel❤❤❤

  • @Originaluser777
    @Originaluser777 Před 20 dny +3

    ❤️

  • @sujithamohan172
    @sujithamohan172 Před 20 dny +1

    👍👍

  • @bindhukishor1086
    @bindhukishor1086 Před 4 dny

    👍👍👍

  • @ravindranparakkat3922
    @ravindranparakkat3922 Před 20 dny +3

    🤝👍👌🤝💪

  • @adamjohn1227
    @adamjohn1227 Před 19 dny +3

    Benchamin nethanyahu& narendra modi jai ho.

  • @josemathewjose3300
    @josemathewjose3300 Před 17 dny +1

    Sir ❤you are a great man ❤❤❤

  • @user-cf6gp9ou2r
    @user-cf6gp9ou2r Před 20 dny +2

    ❤❤❤❤❤❤❤❤

  • @Matt10013
    @Matt10013 Před 19 dny +6

    ബന്ദികളെ വിട്ടുകൊടുക്കാൻ ആരും പറയാത്തത് ഹമാസിന് കിട്ടാനുള്ള മാക്സിമം അടി കിട്ടി പണ്ടാരം അടങ്ങട്ടെ എന്നു വച്ചിട്ടായിരിക്കുമോ??

  • @ajithkumar8814
    @ajithkumar8814 Před 20 dny +3

    മിക്ക വീഡിയോകളിലും സംഭാഷണം കേൾക്കാൻ ബുദ്ധിമുട്ടുണ്ട്. കുറച്ചു വോളിയത്തിൽ റെക്കോർഡ് ചെയ്യാൻ ശ്രമിക്കുമല്ലോ

  • @raj123ster
    @raj123ster Před 20 dny

    excellent and informative podcast.....

  • @rygggvhghygvhgh3420
    @rygggvhghygvhgh3420 Před 17 dny +1

    Onnum parayanilla super sure speech

  • @jineshgeorge2061
    @jineshgeorge2061 Před 9 dny

    👍👍👍👍

  • @ajimathew4447
    @ajimathew4447 Před 20 dny +2

    🎉🎉🎉 TG❤

  • @999vsvs
    @999vsvs Před 20 dny +1

    🙏

  • @euginbruno6509
    @euginbruno6509 Před 15 dny +1

    I salute isreal

  • @vijayanvs2776
    @vijayanvs2776 Před 4 dny

    ഹാമാസ് ഈ ഭൂമുഖത്ത് വേണ്ട' ഇവരെ ഇല്ലാതാക്കിയാൽ പിന്നെ 'ലോകസമാധാനം '' എന്നൊരു ചിന്ത വേണ്ട ഇസ്രയേൽ ജം ഓഫ് വേൾഡ് ഹമാസിന്റെ അന്തകനാണ് ഇസ്യയേൽ 🙏 ലോകത്തിന്റെ നിറുകയിൽ ഇസ്രയേൽ എന്നും എന്നും ചരിത്രത്തിൽ👍

  • @vineeththomas2231
    @vineeththomas2231 Před 13 dny

    അടിപൊളി

  • @jayantha.p.879
    @jayantha.p.879 Před 20 dny

    Ordered.

  • @danielmathai9325
    @danielmathai9325 Před 20 dny +4

    T G സർ, യൂ ആർ ഗ്രേറ്റ്‌. 🙏👏👏👏

  • @rajanathipatta1080
    @rajanathipatta1080 Před 20 dny

    👍

  • @jayaprakashjayaprakash4832

    Super tg

  • @ramks3282
    @ramks3282 Před 20 dny +14

    പശുവിൻതോൽ പുതച്ചുകൊണ്ടു് വിലസുന്ന പഹയനു കോടതി ജാമ്യം കൊടുത്തുവത്രെ... !! അപേക്ഷിക്കാതെതന്നെ എങ്ങനാ ജാമ്യം....!!?? ആ കപടൻ ആപ്പൻ ...!!

    • @sadasivanp773
      @sadasivanp773 Před 19 dny

      Panathinu meethe Parundhe
      Parakkilla ari Aaharam kazhikunnavar arum ariwalinu
      Jamiam kodukkilla

  • @sudarsananp5131
    @sudarsananp5131 Před 20 dny

    🙏🏻👍🏻

  • @thomaskutty3812
    @thomaskutty3812 Před 18 dny +3

    🙏🙏തീയിൽ കുരുത്ത ജനം.... ദൈവത്തിന്റെ സ്വന്ത ജനം 🌹🌹സ്വന്ത രാജ്യത്തിൽ നിന്നും ആട്ടി ഓടിക്കപ്പെട്ടപ്പോഴും ആത്മവിശ്വാസം കൈവിടാതെ ജന്മ നാടിനു വേണ്ടി പ്രതീക്ഷയോടെ കാത്തിരുന്ന ജനം... 🙏🙏1948,1967 ഓർത്തിരുന്നാൽ നന്ന് ❤️❤️ശത്രു രാജ്യങ്ങൾ ഇടക്കിടെ ഈ വർഷങ്ങൾ ഓർമിക്കുക...

  • @gopalapillai9810
    @gopalapillai9810 Před 20 dny

    👌👌👌👌👌