1567 ബിഷപ് കെ പി യോഹന്നാൻ ഒരു ഓർമ്മ

Sdílet
Vložit
  • čas přidán 8. 05. 2024
  • ബിഷപ് കെ പി യോഹന്നാൻ ഒരു ഓർമ്മ
  • Zábava

Komentáře • 101

  • @chackovarghese6052
    @chackovarghese6052 Před měsícem +17

    Dr. K P yohanan ഒരു Bishop എന്നതിൽ ഉപരി അദ്ദേഹം ഒരു നല്ല spiritual person ആയിരുന്നു. ഞങ്ങളുടെ നിരണത്തെ കാരുടെ മനസ്സിൽ മായാത്ത ഓർമ യാണ് 🙏🌹🙏

  • @josefpthomas8275
    @josefpthomas8275 Před měsícem +25

    എന്റെ ആരുമല്ല യുഹാന്നോൻ മെത്രാൻ എന്നാൽ എന്തോ നഷ്ടമായതുപോലെ തോന്നുന്നു. ഒരു നല്ലമനുഷ്യൻ യാത്രയായി. നീ സമാധാനത്താലേ പോവുക.
    നീ മരിക്കില്ല. മനുഷ്യഹൃദയങ്ങളിൽ ജീവിക്കും. 🙏RIP❤

    • @user-px9zl2vu1h
      @user-px9zl2vu1h Před 22 dny

      ഒരു നല്ല മനുഷ്യൻ e shibu PDI yethrayo nanmmakal ചെയ്ത k p g സ്വർഗ്ഗത്തിൽ വിശ്രമിക്കൂ

  • @user-dj6vg9rp2u
    @user-dj6vg9rp2u Před 21 dnem +5

    ഞാൻ K.P യോഹന്നാനേ എൻ്റെ മനസ്സിൽ ആദരിച്ചിരുന്നു ഇന്നും ആദരിച്ചു കൊണ്ട് ആദരാഞ്ജലികൾ നേരുന്നു. എന്നാൽ ഷിബു പീടിയേക്കൽ അച്ചായനേ പറ്റി മറ്റൊരു രീതിയിലാണ് ചിന്തിച്ചിരുന്നത് .നല്ല ഒരു മനസ് ഇദ്ധേഹത്തിനും ഉണ്ട്.പൗരോഹിത്യ വിശ്വാസത്തേ ഞാൻ വിശ്വസിക്കുന്നില്ല.വേർപെട്ട വിശ്വാസം ആണ് വചനപ്രകാരം ശരി.

  • @santhoshgeorge9841
    @santhoshgeorge9841 Před měsícem +8

    താറാവ് മെത്രാൻ എന്നൊക്കെ കളിയാക്കി പറഞ്ഞിട്ടുണ്ട്..പക്ഷെ അദ്ദേഹം ആത്മീയ രംഗത്ത് എന്നും സജീവമായി ഉണ്ടാവട്ടെ എന്ന് ആഗ്രഹിച്ചിരുന്നു... ഇങ്ങനയൊരു അന്ത്യം ഉണ്ടാവുമെന്ന് കരുതിയില്ല..നിത്യശന്തിയ്ക്കായി പ്രാർഥിയ്ക്കുന്നു..

  • @georgekutty6535
    @georgekutty6535 Před měsícem +8

    ഷിബു സഹോദരന്‍ പറഞ്ഞത് വളരെ ശരിയാണ്. അദ്ദേഹത്തിന് ഈ സമയം വിമര്‍ശിക്കുന്നത ഒരിക്കലും നീതി അല്ല

  • @prasadjoseph4739
    @prasadjoseph4739 Před měsícem +10

    Very well spoken about K P Yohannan… touched so many lives across all religions

  • @jimmicherian1
    @jimmicherian1 Před měsícem +11

    Kp yohannan is beloved to all Malayalam community

  • @RoyKPaul
    @RoyKPaul Před měsícem +9

    Great tribute to the Bond Servant of Jesus Christ by you.... Thanks

  • @jamesvplathodathil798
    @jamesvplathodathil798 Před měsícem +17

    Thanking you for this message, dear Bro. Shibu peediekkal ; May God bless you .. . 🙏🏽

    • @augusthypk8197
      @augusthypk8197 Před 18 dny

      A true and respectful explanation.Thanks Shib BR.Peediakal

  • @bennygeorge3850
    @bennygeorge3850 Před měsícem +7

    Let his memory be Eternal 🙏❤️

  • @manilancyb2498
    @manilancyb2498 Před měsícem +6

    Gospel for Asia യെ ഇനി Glorious Gospel നയിക്കും

  • @mathewsmathai8615
    @mathewsmathai8615 Před 27 dny +3

    Thanks for saying something positive about a KPY. I think he was a great worker for humanity unlike those criticize him.

  • @gigisamgigivarghese1563
    @gigisamgigivarghese1563 Před 18 dny +1

    Very good message

  • @francisak4314
    @francisak4314 Před měsícem +5

    300 ഏക്കർ വിസ്തൃതിയുള്ള തന്റെ സഭാ സ്ഥാപനത്തിന്റെ കോമ്പൗണ്ടിൽ മാത്രം എപ്പോഴും പ്രഭാത നടത്തിനു ഉപയോഗിച്ചിരുന്ന Foot path പോലും ഇല്ലാതിരുന്ന public road ഇൽ ചീറിപ്പാഞ്ഞു വന്നിരുന്ന കാറിന്റെ മുമ്പിലേക്ക് ചെന്നു ആത്മഹത്യ ചെയ്തു എന്ന് തോന്നിപ്പിക്കും വിധം ദുരൂഹമായ മരണം

  • @mercypt9517
    @mercypt9517 Před 20 dny +1

    Thanks for valuable words.god bless you.

  • @modimodi899
    @modimodi899 Před 29 dny +3

    Very good Message sir

  • @user-ts5sr8kp9c
    @user-ts5sr8kp9c Před měsícem +6

    Nalla karyangal paranja thankalk. nanni

  • @mkmfootball2243
    @mkmfootball2243 Před měsícem +6

    God bless you brother

  • @tinuthomas19
    @tinuthomas19 Před měsícem +4

    Well deserved eulogy presented with grace. RIP

  • @bennyjc8394
    @bennyjc8394 Před 18 dny

    💖Thanq for reminisce of a great visionary & missionary! While most are silent about it once again GG has shown courage to speak against the current!

  • @thomassheeba8943
    @thomassheeba8943 Před 18 dny

    Worthy appreciation, never can forget Bishop. He did what was his responsibility given by our lord Jesus Christ 🙏 he won people for his kingdom.

  • @georgethampan3531
    @georgethampan3531 Před 19 dny +1

    നല്ല മനുഷ്യൻ 🙏

  • @thomastc9183
    @thomastc9183 Před měsícem +5

    ഇദ്ദേഹം എന്തൊക്കെ ചെയ്താലും ജീവിത അവസാനം കാണുമ്പോൾ എല്ലാം പോയില്ലേ . കുടം പൊട്ടിച്ചത് പോലെ ആയി

    • @sheelajoy4299
      @sheelajoy4299 Před 22 dny

      അത് തനിക്കു എങ്ങനെ അറിയാം
      തന്നെ ക്കാളും മുൻപേ പോകും
      താനൊക്കെ ഒന്നു മുങ്ങി പൊങ്ങിയാലുടൻ അങ്ങു ചെല്ലും മിഥ്യ ധാരണ
      പെന്തോ കൾ കീട്ടിയ പണം കൊണ്ട് അവന്റ ഒക്കെ generation നു വേണ്ടി സമ്പാദിച്ചു കൂട്ടും
      അദ്ദേഹം ലോകത്തു എമ്പാടുമുള്ള ജനങ്ങൾക്ക് വേണ്ടി ജീവിച്ചു

  • @shijithkumarp7837
    @shijithkumarp7837 Před měsícem +5

    1 തിമോത്തിയോസ് അധ്യായം 6
    എല്ലാവരും വായിക്കുക.
    നമ്മൾ ദ്രവ്യാസക്തിയോടുകൂടെ ജീവിക്കരുത്, ധനം കുന്നു കൂട്ടാനല്ല ദൈവം നമ്മെ വിളിച്ചിരിക്കുന്നത് മറിച്ച് നിത്യതയിലേക്കാണ്.
    (KP യോഹന്നാൻ എന്നെ വളരെയധികം സ്വാധീനിച്ച വ്യക്തിയായിരുന്നു. അദ്ദേഹത്തിൻ്റെ റേഡിയോ പ്രഭാഷണങ്ങൾ കേൾക്കുമായിരുന്നു. അദ്ദേഹത്തിൻ്റെപുസ്തകങ്ങൾ ഞാൻ ചെറുതായപ്പോൾ വായിക്കുമായിരുന്നു. അദ്ദേഹത്തിൻ്റെ തെറ്റിദ്ധരിക്കരുതേ എന്ന കുഞ്ഞു പുസ്തകം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ്. പിന്നീട്ട് എന്ത് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല. രാത്രിയുടെ നാലാം യാമത്തിൽ ലെഗിയോൺ തിരുമേനിയിൽ പ്രവേശിച്ചു കാണും)

  • @samabraham863
    @samabraham863 Před měsícem +5

    Rest In Peace 🙏🏻🙏🏻🙏🏻🌹🌹🌹

  • @user-re5oi6vi9h
    @user-re5oi6vi9h Před 13 dny

    Yes 👍

  • @samuelp5695
    @samuelp5695 Před měsícem +2

    Good information.

  • @photoarun
    @photoarun Před měsícem +8

    അഞ്ച് കോടിയുടെ മൂറോൻ തേച്ചു വെളിപ്പിച്ചതായിരുന്നു...... ആ പോട്ടേ ഷിബു കരയണ്ട പ്രതിഭലം കർത്താവു തരാതെ വിടില്ല

    • @GLORIOUSGOSPELOfficial
      @GLORIOUSGOSPELOfficial  Před měsícem

      That was a timely one.....

    • @EttimanilKuruvilla
      @EttimanilKuruvilla Před měsícem +5

      ​@@GLORIOUSGOSPELOfficialഇങ്ങനെ പലതും പല സഭകളിൽ timely നടന്നിട്ടുണ്ട്. ചിലത് ശരിയും ചിലത് തെറ്റുമായി Classfy ചെയ്യുന്നത് നല്ലതല്ല.

    • @sheelajoy4299
      @sheelajoy4299 Před 22 dny

      ഒന്നു പോടാ
      താൻ വിധിക്കേണ്ട

  • @varghesegeorgekutty9273
    @varghesegeorgekutty9273 Před měsícem +5

    🙏🌹

  • @manilancyb2498
    @manilancyb2498 Před měsícem +3

    ആത്മീയ യാത്ര avasañichu

  • @poovenilavu4353
    @poovenilavu4353 Před měsícem +2

    നന്ദി പ്രകാശനം നല്ലതു തന്നെ ! 🤪🤪😂

  • @libishgeorge1779
    @libishgeorge1779 Před měsícem +3

    ❤❤❤

  • @PonnammaThomas-tf2gk
    @PonnammaThomas-tf2gk Před 22 dny +1

    R I P 🙏🏻🙏🏻🙏🏻🌹

  • @bkgkalayil
    @bkgkalayil Před měsícem +6

    നല്ലൊരു ആത്മീയ വ്യാപാരിയായിരുന്നു KP. ക്രിസ്തുവിനെ ശെരിക്കും ഉപയോഗിച്ച ആൾ. RIP

  • @bobbyv9095
    @bobbyv9095 Před měsícem +2

    🙏🏼🙏🏼🙏🏼

  • @thomastc9183
    @thomastc9183 Před měsícem +1

    Better is the little that the righteous has than the abundance of many wicked. For the arms of the wicked shall be broken, but the LORD upholds the righteous.”

  • @teense611
    @teense611 Před měsícem +3

    Asia gospel നെ ഇനി glorious gospel നയിക്കും

    • @EttimanilKuruvilla
      @EttimanilKuruvilla Před měsícem

      Shibu വിൻ്റെ ന്യായപ്രകാരം ,Amalogia പ്രകാരം , CSI സഭ അവകാശപ്പെട്ടില്ല എങ്കിൽ,
      അത് പുത്തൻകുരിശ് സഭയ്ക്ക് അവകാശപ്പെട്ടതായിരിക്കും....GG യും കൂടെ കൂടിയാൽ രക്ഷപ്പെട്ടു.

    • @EttimanilKuruvilla
      @EttimanilKuruvilla Před měsícem +1

      Shibu വിൻ്റെ Amalogia നിയമപ്രകാരം 'CSI സഭയ്ക്കും, യാക്കോബാ ക്കാർക്കും ഗുണം കിട്ടും

    • @manilancyb2498
      @manilancyb2498 Před 29 dny +1

      ഡ്യൂപ്ലിക്കേറ്റ് ഓർത്തഡോൿസ്‌

    • @vt8941
      @vt8941 Před 21 dnem

      കെ പി യോഹന്നാൻ എന്തൊക്കെ കുറവുണ്ടെങ്കിലും പന്തക്കുസ്താ വിശ്വാസം അതിന്റെ പൊള്ളത്തരങ്ങൾ
      ( യാതൊരു അപോസ്റ്റൊലിക അടിസ്ഥാനമില്ല .ഒരു പുസ്തകത്തെ മാത്രം കേന്ദ്രീകരിച്ച് ഒരുപാട് ഗ്രൂപ്പുകൾ പൊതുവായ ഒരു പഠനമോ ജീവിത സാക്ഷ്യമോ ഒന്നുമില്ല. പെന്തക്കുസ്തകർ നല്ലവരാണ് ,അവർ മോശമാണെന്ന് അർത്ഥത്തിലല്ല. അവരുടെ ആശയങ്ങൾ വളരെ ദുർബലമാണ്)
      മനസ്സിലായപ്പോഴാണ് കെ.പി യോഹന്നാൻ
      ഓർത്തോഡോക്സ് വിശ്വാസത്തിലേക്ക് മാറിയത്

  • @joemonabraham7420
    @joemonabraham7420 Před 20 dny

    Pastor KP Yohanaan was a very good Man of God

  • @zachariajacob2793
    @zachariajacob2793 Před měsícem +1

    😢🙏

  • @prabhas9746
    @prabhas9746 Před měsícem +2

    🙏🙏🙏

  • @poovenilavu4353
    @poovenilavu4353 Před měsícem +2

    കുറച്ചു ഓർക്കാനുണ്ടാകും, ആതിഥ്യം സ്വീകരിച്ചു വെള്ളപൂശിയതിൻ്റെ പ്രതിഫലം വാങ്ങിച്ചതല്ലേ, വിലാപം കഴിക്കുക. 🤗😂

  • @martvarm
    @martvarm Před měsícem +1

    Lesham uluppu !

  • @sheelajoy4299
    @sheelajoy4299 Před 22 dny

    🙏❤️

  • @merrymeridian9372
    @merrymeridian9372 Před měsícem

    Let me not be self-righteous, and be Lets God love embrace us.

  • @leelapoulose2665
    @leelapoulose2665 Před měsícem +2

    Shibu is he really love ❤️ God or wealth please honestly tell 6:01

  • @JTCBR
    @JTCBR Před měsícem +8

    എമിറേറ്റ്സിന്റെ ഫസ്റ്റ് ക്ലാസിൽ സ്മോൾ അടിച്ചു കൊണ്ട് -ബ്രദർ അനുശോചനം രേഖപ്പെടുത്തുന്നു 😂

    • @GLORIOUSGOSPELOfficial
      @GLORIOUSGOSPELOfficial  Před měsícem +5

      കണ്ടു പിടിച്ചു കളഞ്ഞല്ലോ.. ഗൊച്ചു ഗള്ളൻ

    • @eldop.k.7708
      @eldop.k.7708 Před měsícem

      സ്മാൾ
      അടിക്കുന്നത് തെറ്റാണോ

  • @neog3461
    @neog3461 Před 17 dny

    ഇത് ടിസ്സൻ പറയുന്ന ഗോറിയസ് ഗോസ്പൽ അല്ലേ 😂

  • @anilraghu8687
    @anilraghu8687 Před 28 dny

    A person living simple life without luxury doesn't mean he is not corrupt

  • @thomaskerala2165
    @thomaskerala2165 Před 18 dny

    Shibu vanchakan, aanu

  • @sunilgeorgesunilpadippurav470

    നിനക്ക് ചുവന്ന നൈറ്റി ഇനി കിട്ടാൻ സാധ്യത ഉണ്ടോ

  • @varughesemg7547
    @varughesemg7547 Před měsícem

    " ഗുരോ നാം ഇവിടെ ഇരിക്കുന്നത് നല്ലതു് . "

  • @user-md7xk8ed1x
    @user-md7xk8ed1x Před měsícem

    Oru methrapolita aeyya angeykarechelankellom oru kareyvulla manushana

  • @mathewmjohn5304
    @mathewmjohn5304 Před měsícem +1

    ഷിബുച്ചായാ ശബ്ദം കൂട്ടാൻ പറ്റുമോ. നന്ദി.

  • @georgephilip1542
    @georgephilip1542 Před měsícem +1

    Best presentation...but u r .....

  • @santhoshgeorge9841
    @santhoshgeorge9841 Před měsícem +1

    PG Varghese is only money minded like Dinakaran

  • @akpteenaantony8190
    @akpteenaantony8190 Před měsícem +3

    ആര് എന്തൊക്കെ വിധിച്ചാലും അദ്ദേഹ. സുവിശേഷത്തിൻ്റെ പേരിൽ ഒരു കപ്പ് വെള്ളമെങ്കിലും കൊടുത്തതുകൊണ്ട് ഹൃദയങ്ങൾ പരിശോധി ക്കുന്ന ദൈവം തന്നെ വിധിക്കട്ടെ......

    • @christkingdomonearth4116
      @christkingdomonearth4116 Před měsícem

      Hello, പിശാചിന്റെ കെണിയിൽ/ തന്ത്രങ്ങളിൽ ഈ സുവിശേഷകൻ കുടുങ്ങികിടന്നു, ഒടുവിൽ മരണത്തിന്റെ അധികാരിയായ പിശാച് ശവക്കുഴിൽ ഇടുന്നു; ക്രിസ്തുയേശുവിന്റെ വരവിനെ കാത്തിരിക്കാത്തവരെ കർത്താവിന്റെ നാൾ വരെ പിശാച് 'കുഴിമന്തി' ആക്കുന്നു (Heb 2:14; ).... കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വ വരവിന്റെ സുവിശേഷം ആണ് മറ്റുള്ളവരെ /ലോകരെ അറിയിക്കേണ്ടത്; സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുന്നു , കർത്താവു ഭൂമിയെ നീതിയിൽ ഭരിക്കുവാൻ വരുന്നു എന്ന Good News നല്ല വാർത്തയാണ് അറിയിക്കേണ്ടത് (Rev 11:15; Rev 21; 2 Peter 3:13; Luke 12:32; ) ... അപ്പോൾ തന്നെ, കർത്താവിന്റെ വരവിൽ നാം തന്നെ/ourselves കാണപ്പെടുവാനും വാഗ്ദത്തനാട്ടിൽ / പാപം ശാപം ഇല്ലാത്ത പുതിയ ഭൂമിയിൽ നാം കാൽ വയ്ക്കാൻ വേണ്ടി സുവിശേഷം നമ്മുടെ തന്നെ കാലിനു ചെരുപ്പാക്കി സ്വർഗ്ഗസ്വഭാവത്തിൽ ജീവിക്കുവാൻ ശ്രമിക്കേണം (Ephes 6:12; ) ... ഈ ഭൂമിയിലേതു ഒന്നും വെട്ടിപ്പിടിച്ചില്ലെങ്കിലും, നാളെ നേരം വെളുത്തില്ലെങ്കിലും സാരമില്ല, കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകേണമേ എന്ന ആഗ്രഹത്തോടെ ആയിരിക്കണം ഓരോ ക്രിസ്തുവിശ്വാസിയും.. നാളത്തെ ഉഷസ്സിനായി കാത്തിരിക്കുന്നവരേക്കാൾ (Psamls 130:6; ). ...മുൻപേ/Priority /first preference
      സ്വർഗ്ഗരാജ്യവും നീതിയുംഅന്വേഷിക്കേണം ആഗ്രഹിക്കേണം, അപ്പോൾ കർത്താവിന്റെ വരവോളം ഈ ഭൂമിയിൽ നമുക്ക് വേണ്ടതെല്ലാം സ്വർഗ്ഗപിതാവ് തരുംഎന്ന് കർത്താവു നമ്മെ അറിയിച്ചു (Matt 6:33; ) .... കാരണം ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷതയിൽ മാത്രമേ എല്ലാ മുട്ടും പിതാവിനെ സത്യത്തിൽ ആരാധിക്കുവാൻ മടങ്ങൂ, അപ്പോഴേ മനുഷ്യജീവിതങ്ങളെ തമ്മിൽ അടിപ്പിച്ചു ദുരിതത്തിൽ ആക്കി ഭയത്തിൽ ആക്കി മരിപ്പിക്കുന്ന പിശാചിന്റെ രാജ്യം നശിക്കൂ (Matt 25v41; Philip 2v11; ) ... പക്ഷേ എന്ത് ചെയ്യാം , കർത്താവു ഉടനെ വന്നില്ലേലും സാരമില്ല , ഞങ്ങളെക്കൊണ്ടും കുട്ടിപ്പിശാച്ചുങ്ങളെ ഓടിക്കുവാൻ കഴിയും എന്ന അഹന്തയാണ് അനേക സുവിശേഷകർക്കും.... കർത്താവിന്റെ വരവിനെ ആഗ്രഹിപ്പിക്കാതെ, അതിനു പകരം ലോകത്തിലുള്ളത് നേടുവാൻ ഉത്സാഹിപ്പിക്കുന്നതു മരണത്തിന്റെ അധികാരിയായ പിശാചിന്റെ തന്ത്രമാണ് , അപ്പോൾ സുവിശേഷകരെയുംക്രിസ്തുവിശ്വാസികളെയും ശവക്കുഴിയിൽ കൊണ്ടിടാമല്ലോ, evil trap/trick... ക്രിസ്തുവിശ്വാസികളെ, ക്രിസ്തുയേശുവിന്റെ വരവ് ആഗ്രഹിപ്പിക്കാതെ ലോകത്തിൽ ഉള്ളതിനെ സ്നേഹിപ്പിച്ചു ലോകത്തിലേതു വെട്ടിപ്പിടിക്കുവാൻ മനസ്സുതിരിപ്പിച്ചു കുരുടാക്കിയാൽ പിശാചിനും അവന്റെ ദൂതന്മാർക്കും മനുഷ്യ വർഗത്തെ ശാപത്തിലാക്കി അവരുടെ തേർവാഴ്ച നിലനിർത്താം, അതാണ് പിശാചിന്റെ തന്ത്രം /കെണി (2 Corin 4:4; )...സ്വർഗരാജ്യം ഭൂമിയിൽ ഇപ്പോൾ മുതൽ തന്നേ, സ്ഥാപിതമാകുവാൻ വേണ്ടി സ്വർഗ്ഗപിതാവിനോടുള്ള പ്രാർത്ഥനയിൽ പോരാടൂ , കർത്താവിന്റെ വരവിനായി ആഗ്രഹിച്ചു ധ്യാനിച്ച് കാത്തിരിക്കൂ, സ്വർഗ്ഗകൽപ്പന അനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കൂ (Eph 6:12; Luke 21v36; 11v2; )...കർത്താവിന്റെ വരവിൽ സീയോൻ /വാഗ്ദത്തനാട് തുറക്കും, അപ്പോൾ ക്രിസ്തുവിനു അനുരൂപമായി രൂപാന്തരപ്പെട്ടു സ്വർഗ്ഗമക്കൾ ആയി, അപ്പോൾ, ശവക്കുഴിയിൽ പോകാതെ , പിശാചില്ലാത്ത സീയോനിൽ നിത്യകാലം വസിക്കാം; പിശാചിന്റെ തന്ത്രങ്ങളെ/കെണികളെ പൊട്ടിച്ചു ഏവരും പുറത്തുവരൂ ; ക്രിസ്തുസഭ സ്ഥാപിതമാകുന്ന സമയം വന്നിരിക്കുന്നു (Matt 16v18; Psalm 102v13;) , ആമേൻ

  • @anilraghu8687
    @anilraghu8687 Před 28 dny

    In the past you said there should be no evangelism or conversions!

  • @pss4779
    @pss4779 Před 21 dnem

    Adeham. Chetathe. Aellam. Nallathe. Marthoma. Vitte. Veresabhayil. Poyee.. Manatharam. Padi na. Oru. Prethyasha. Ganm. Pol. Arkkum. Padan. Ariju. Kuda. Marthoma. Csi. Pethelcoste. Anne
    Sabhayane. Tiruvachanm. Arigunnathu. Atin. Prekarm. Devathe. Aaradhikkunnathum..

  • @francisak4314
    @francisak4314 Před měsícem

    താങ്കൾക്ക് എത്ര ദൈവം ഉണ്ടെന്നു പോലും അറിയാത്ത മനുഷ്യൻ!വിടുവായത്തം പറയുവാൻ എന്തൊരു ധൈര്യം

    • @mvmv2413
      @mvmv2413 Před měsícem

      അത് ആർക്കാണ് അറിയാവുന്നത്? താങ്കൾക് അറിയാമോ?

  • @patricmohapatra4776
    @patricmohapatra4776 Před měsícem +6

    Shibu, u r labelling all pentecostal groups as petty kada then can u kindly explain how this deceased frauds sabha is different. I think u have gone mad. Better take a sabatical and come later with new vigour. Kp yohanan had a understanding with yakoba sabha and one time he had tried to merge with that sabha that's why u r supporting shamelessly.

    • @GLORIOUSGOSPELOfficial
      @GLORIOUSGOSPELOfficial  Před měsícem +5

      It is not like that.... His congregations are well coordinated..not scattered pettikadas

    • @ShalomSherin
      @ShalomSherin Před měsícem +1

      Don't criticize the king, even silently, and don't criticize the rich, even in the privacy of your bedroom.

    • @FrDanielMJohn
      @FrDanielMJohn Před měsícem

      Bishop K P Yohannan ഒരു സാധാരണ നാട്ടിൻപുറത്ത് ജനിച്ച് സാധാരണ കുടുംബത്തിൽ വളർന്ന് ലളിതമായ ജീവിത ശൈലി പുലർത്തിയിരുന്ന മനുഷ്യൻ ലോകം മുഴുവൻ സഞ്ചരിച്ച് അനേകർക്ക് ദൈവത്തിന്റെ അളവറ്റ സ്നേഹത്തെ പകർന്ന് നന്മയുടെ പ്രകാശം പരത്തി ജീവിച്ചു. ഞാൻ കണ്ട രണ്ടു കുറവുകൾ :-
      1. മുറുകെ പറ്റേണ്ട ആദ്യ വിശ്വസത്തെ ത്യജിച്ചു കളഞ്ഞു.
      2. തൻ്റെ നാടിന് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണമെന്ന ആഗ്രഹം അദ്ദേഹത്തെ കേരളത്തോട് പ്രത്യേകിച്ച് തിരുവല്ലയോട് കൂടുതൽ ബന്ധിപ്പിച്ച് നിർത്തി. അതോടെ മലയാളികളുടെ ( ഒന്നിലും നന്മ കണ്ടെത്താത്ത) വിമർശകനാക്കി.
      ഈ വലിയ മനുഷ്യന്റെ ആത്മാവിന് ദൈവം നിത്യജീവൻ നൽകട്ടെ എന്ന പ്രാർത്ഥനയോടെ......

    • @patricmohapatra4776
      @patricmohapatra4776 Před měsícem +2

      D company also running there activities well cordinated and doing charity also with certain% of there loot. Will u approve them also. I am 100% sure that this petty kada will disintegrate very soon. The fate of all one man shows r same. This is not the first case. U can find inumerable cases like this. I never expected that u will stoop to such a low level. Initially I had a lots of regard for u but now I am regretting. If u r so convinced then rebut mathew samuel who had infiltrated to kps organisation and passed on the information of his nefarious activities to American donators who had draged kp to court.

    • @anilraghu8687
      @anilraghu8687 Před 28 dny

      Yes KP Yohannaan created another Pentecostal church.

  • @MoonMoon-000
    @MoonMoon-000 Před 29 dny +1

    Believers Church ഇൻ്റെ സ്വയം പ്രഘ്യാപിത തലവൻ ആയിരുന്നൂ K P Yohannaan. പ്രതീക്ഷക്ക് അപ്പുറം ആയി പണവും വസ്തുവകകളും ദൈവം നാമം ഘോഷിച്ച് ഉണ്ടാക്കിയ ആത്മീയ യാത്രക്കാരൻ...മനുഷ്യ പുത്രൻ വിതക്കുന്നില്ല കൊയ്യുന്നില്ല എന്നാണ് എങ്കിലും
    K P Yohannaan തൻ്റേതായ രീതിയിൽ വിതച്ച് കൊയ്തു എന്നതാണ് സത്യം... പക്ഷേ പ്രതീക്ഷിക്കാത്ത ഒരു അപകട മരണം എന്തെ സംഭവിച്ചു... ദൈവം കൈവിട്ടുവോ.

  • @vineeshvijayan2964
    @vineeshvijayan2964 Před 26 dny

    ::10 ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എണ്പതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നു പോകയും ചെയ്യുന്നു.
    11 നിന്റെ കോപത്തിന്റെ ശക്തിയെയും നിന്നെ ഭയപ്പെടുവാന്തക്കവണ്ണം നിന്റെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആർ?
    12 ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.'' ഈ അധ്യായത്തിൽ ദൈവത്തിന്റെ കോപത്തെ കുറിച്ച് പ്രമാണിക്കുന്നുണ്ട് . അപ്പോൾ തങ്ങൾ പറയേണ്ടത്ത് ദൈവം അപ്പോൾ കോപിക്കുന്നുണ്ട് .പോരാത്തതിന് ഇത് പഴയ നിയമ ഭാഗവും ആണ് . ഈ ദൈവം കോപിക്കുന്ന ദൈവം ആണെന്നും ദൈവത്തിന്റെ കോപം ന്യായം നിറഞ്ഞതു ആകകൊണ്ടു ആ കോപത്തെ ഗ്രഹിക്കുവാനുള്ള ജ്ഞാനം തരുവാൻ എഴുത്തുകാരൻ ഇവിടെ പ്രാർത്ഥന അർപ്പിക്കുക ആണ്. എന്റെ ചോദ്യം തങ്ങൾ തന്നെ ഉദ്ധരിച്ച പ്രസ്തുത വാക്യങ്ങൾ യെഹോവയുടെ കോപത്തിന്റെ പ്രത്യേകത കൂടി പ്രതിപാദിക്കുന്നു തുടർന്നുള്ള വാക്യങ്ങളിൽ കുറിച്ചിട്ടീടുന്നു , ഈ വാക്യങ്ങളിൽ പ്രതിപാദിതമായിട്ടുള്ള യെഹോവയെ വെറും ഗോത്ര ദൈവമായി മാത്രം താങ്കൾ അവതരിപ്പിക്കാൻ വെമ്പല്കൊള്ളുബോൾ ആ ദൈവത്തെ കുറിച്ച് പറയുന്ന അധ്യായത്തിലെ വാക്യങ്ങൾ ഈ ദൈവത്തിനെ വിമർശിച്ചു കൊണ്ട് തന്നെ പറയുന്നു , ഇത് ദ്വന്ദത ആണ് എന്ന് വ്യകത ആണ് . കൂടാതെ ഇതേ ആദ്യയത്തിൽ എഴുത്തുകാരൻ ''13 യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? അടിയങ്ങളോടു സഹതാപം തോന്നേണമേ.
    14 കാലത്തു തന്നേ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കേണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും.
    15 നീ ഞങ്ങളെ ക്ളേശിപ്പിച്ച ദിവസങ്ങൾക്കും ഞങ്ങൾ അനർത്ഥം അനുഭവിച്ച സംവത്സരങ്ങൾക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ.
    16 നിന്റെ ദാസന്മാർക്കു നിന്റെ പ്രവൃത്തിയും അവരുടെ മക്കൾക്കു നിന്റെ മഹത്വവും വെളിപ്പെടുമാറാകട്ടെ"" എന്ന് യെഹോവയുടെ ദയയെ കുറിച്ച് പറയുബോളും അതെ വാക്യത്തിൽ പാപം ചെയ്ത ഇസ്രെയേലിനോട് അവരുടെ ലംഘനത്തിനു തന്റെ ശിക്ഷയെ കുറിച്ചും ആ ശിക്ഷയുടെ ഭാഗമായി അവരെ അവൻ ക്ലേശിപ്പിച്ചതായും ആ ജനത്തിന് അനർത്ഥം അനുഭവിക്കുവാനും ഇടയായി എന്നും കാണുന്നു ,, ഈ വാക്യങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? ഇതേ യെഹോവയുടെ കോപത്തെ എതിർക്കുകയും അതെ ദൈവത്തിന്റെ കോപത്തെ കുറിച്ച വര്ണിച്ച തൊണ്ണൂറ്‍റം അധ്യായത്തിലെ വാക്യങ്ങൾ അവസരോചിതമായി അടർത്തി എടുത്തു ഉപയോഗിക്കുകയും ചെയ്യുന്നു .

  • @Jasmine-wy3hc
    @Jasmine-wy3hc Před 24 dny

    ഞങ്ങൾക്കൊന്നും ഞെട്ടൽ ഉണ്ടായില്ല. ഇയാളുടെ പദവി ഈ താടി പാസ്റ്റർക്ക് കിട്ടുമോ?

    • @user-px9zl2vu1h
      @user-px9zl2vu1h Před 22 dny

      താടി പാസ്റ്റർ കുറെ കഴിയുബോൾ ഒരു ചുവന്ന കൊട്ടു ഇട്ടോണ്ട് വരണം എന്നുള്ള ആഗ്രഹം കാണും ബൈബിള് നന്നായി അറിയാം എത്ര ശ്രമിച്ചാലും shibucha k p yohannate അത്രയും വരത്തില്ല അത്രക്ക് നല്ല മനുഷ്യൻ ആയിരുന്നു k p യോഹന്നാൻ rest in peace 🙏🙏

  • @j26649
    @j26649 Před 23 dny

    സ്വയം പ്രഖ്യാപിത ബിഷപ്പ്... ഒരുവൻ തനിക്ക് അർഹിക്കാത്ത പദവി സ്വയം അലങ്കരിച്ചാൽ കണ്ടു നിക്കുന്നവർക്ക് കോമാളി ആയെ തോന്നു

  • @vineeshvijayan2964
    @vineeshvijayan2964 Před 26 dny

    ഇ,വിടെ പൗലോസ് സൂചിപ്പിച്ച ആ ദൈവം യെഹോവയാണോ അല്ലയോ ?
    ഒന്ന് , മരുഭൂമിയിൽ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചദൈവം ആര് ?
    കനാൻ ദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവർക്കു അവകാശമായി വിഭാഗിച്ചുകൊടുത്ത ദൈവം ആര് ? യെഹോവയാണോ അല്ലയോ ?
    അനന്തരം അവർ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്കു ബെന്യാമീൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൌലിനെ നാല്പതാണ്ടേക്കു കൊടുത്തു.ആ ദൈവം ആര് ?യെഹോവയാണോ അല്ലയോ ?

  • @vineeshvijayan2964
    @vineeshvijayan2964 Před 26 dny

    അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.ക്ഷ്യം പറഞ്ഞു. ഈ ദൈവം ആരാണ് യെഹോവയാണോ വേറെ പിതാവ് ആണോ ?
    ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു.
    37 ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല
    യേശു വിനെ മരണത്തിൽ നിന്ന് ഉയർത്തിയത് ആര് ? യെഹോവയാണോ അതോ സ്നേഹം മാത്രം ചൊരിയുന്ന പാപത്തെ ശിക്ഷിക്കാതെ വിടുന്ന വേറെ പിതാവ് ആണോ ? ഇതിനു ഉത്തരം തരൂ ,അപോസ്തല പ്രവൃത്തിയിൽ ഉള്ള ഈ വാക്യങ്ങൾ വെച്ചുള്ള മുകളിൽ ഉള്ള ചോദ്യങ്ങൾക്കു ഉത്തരം തരൂ

  • @user-ej3lq8qh5e
    @user-ej3lq8qh5e Před měsícem +2

    10 Rose-ന്റെ പിൻഗാമി കൊച്ചി പുത്തൻകുരിശു സൊസൈറ്റി സഭ ജോസഫ് ഗ്രീഗോറിയോസ് ഓം ശാന്തി, കൃഷ്ണ കൃഷ്ണ കാള മെത്രാൻ: “ഞാനോ ബലഹീനനും മഹാപാപിയുമായ ദാസൻ; എനിക്ക് ഇനിയുo കൂടുതൽ വീര്യത്തോടെ പെണ്ണുപിടുത്തo നടത്തുവാൻ, നിങ്ങൾ എല്ലാവരുo എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുവീൻ.” എല്ലാം കർത്താവിനു വേണ്ടി ആണല്ലോ എന്നു ഓർക്കുമ്പോൾ ഒരു സമാധാനം. ചുമ്മാതല്ല കൊച്ചി പുത്തൻകുരിശു യാക്കോബായ സൊസൈറ്റി സഭ മൊത്തത്തോടെ മുങ്ങിപ്പോയത്. യാക്കോബായ സഭയുടെ ഗതികേട്. കള്ളന്മാരുടെ ഗുഹ.

  • @varghesekurian6274
    @varghesekurian6274 Před měsícem +1

    🙏🙏🙏