First Syrian Migration to Malabar AD345|Dr.Sarah Knight|Dr.Princy Paul

Sdílet
Vložit
  • čas přidán 13. 08. 2021
  • AD 345 ലെ ഒന്നാം സുറിയാനി കുടിയേറ്റം - മാർത്തോമൻ കൃസ്ത്യാനി ചരിത്രത്തിലെ ഒരു നാഴിക കല്ല്.
    കേരളത്തിലെ മാർത്തോമൻ ക്രിസ്ത്യാനികളെ, അപ്പോസ്തോലിക കൈവെപ്പ് ക്രമപ്പെടുത്തി, സുറിയാനി ഭാഷ ഉപയോഗിക്കുന്ന ഒരു ക്രെമീകൃത സഭ ആയി മാറ്റിയ അതീവ ചരിത്ര പ്രാധാന്യം ഉള്ള സംഭവത്തെ കുറിച്ച് മലങ്കര സഭാ ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയ Dr.Sarah Knight സംസാരിക്കുന്നു.
    14 ആഗസ്റ്റ് 2021,
    ശനിയാഴ്ച രാത്രി 8.30ന്
  • Zábava

Komentáře • 206

  • @chunkeymathew2884
    @chunkeymathew2884 Před 2 lety +1

    Thanks Team Hymonutho, Dr. Knight and Dr Paul

  • @alexchandy9924
    @alexchandy9924 Před 2 lety +6

    Highly informative historical research discourse . Thank you Dr. Sarah Knight and Dr. Princy Paul.

  • @shijimolkochumon8112
    @shijimolkochumon8112 Před 2 lety +2

    Its worth watching.thanks for the hymonutho.presented well by Dr.Sarah Knight

  • @ankithphilipmathew6300
    @ankithphilipmathew6300 Před 2 lety +9

    These words strikes a lot and I'm proud that, i belong to a privileged Jewish community ❤️

  • @philipthomas5006
    @philipthomas5006 Před 2 lety +2

    Very excellent presentation, Congratulations Dr. Sara Knight 🙏🙏

  • @sgeorge1346
    @sgeorge1346 Před 2 lety +3

    Thanks for the brainstroming narration.

  • @EldhoVadakel
    @EldhoVadakel Před 2 lety

    Sarah chechi,
    No words..to describe...
    .it was indeed simple still elegant and precise talk. Really informative too.
    Haven't seen you for ages, at least since our London church moved to Romford , after we bought our own church some years ago.
    Trust chechi is doing well, so as family.
    Eldho Vadakel

  • @damsondigishoot
    @damsondigishoot Před 2 lety +2

    Thank you Madam for your sincere approach, attitude towards the historical records and mind blowing presentation.

  • @rajiantony6306
    @rajiantony6306 Před 2 lety +2

    Excellent presentation.....!!!!Waiting for the next session

  • @sunnyjacob3084
    @sunnyjacob3084 Před 2 lety +2

    Excellent historical presentation.
    Teaching Church history is very important. 🙏

  • @Grace-pp3dw
    @Grace-pp3dw Před 2 lety +1

    Blessings.
    26 Praise the Lord. God bless you 86. Thank you.
    Hallelujah.
    Grace 850

  • @user-nt5tc5bq1b
    @user-nt5tc5bq1b Před 8 měsíci +1

    Thank you madam for your valuable words.

  • @neehaelsajohn2993
    @neehaelsajohn2993 Před rokem +1

    thank you so much for the information

  • @annathomas2528
    @annathomas2528 Před 2 lety

    Thank you, Madam.

  • @shinomathew2762
    @shinomathew2762 Před 2 lety

    Very good initiative... Appreciate it...

  • @user-ob4io6bk8v
    @user-ob4io6bk8v Před 2 měsíci +1

    In Dutch East India records lots of information about the Jewish community in old Malabar and travencore,, as per their records in pathanamthitta, quilon, kayamkulam, alleppy, cochin there were lots of jewish families doing trade with dutch, Arabs etc, these records are published in weekipedia by Dutch, 🌹🙏

  • @ajoabraham11
    @ajoabraham11 Před 2 lety +1


    May God bless.

  • @binupraisethelordanuja7984
    @binupraisethelordanuja7984 Před měsícem

    Amen hallelujah

  • @0077mohan
    @0077mohan Před 2 lety +1

    Thanks

  • @jomyjoyz460
    @jomyjoyz460 Před 2 lety +2

    Nice Presentation 👍

  • @shajimonabraham1039
    @shajimonabraham1039 Před 2 měsíci +1

    How do you know that the migration in AD 345 was the first such incident?

  • @Yeldothomas1122
    @Yeldothomas1122 Před měsícem

    Thankyou, Madm 1:13:30

  • @kkjoseph7369
    @kkjoseph7369 Před 2 lety +10

    ഒള്ളത് പറയാലോ, DNA ടെസ്റ്റ്‌ നടത്തിയപ്പോൾ തെളിഞ്ഞത് ദ്രാവിഡ ഒറിജിൺ എന്നാണ്.

    • @bibyabraham4682
      @bibyabraham4682 Před 2 lety +2

      DNA testil athu nee screenil kando? Onnu poyeda avdunn. DNA test ennu vecha origin computeril video pole kanikkana paripadi alla

    • @kkjoseph7369
      @kkjoseph7369 Před 2 lety +1

      @@bibyabraham4682
      DNA test nadathiya knanayakar വീഡിയോ യൂട്യൂബ്യിൽ ഉണ്ട്.

    • @bibyabraham4682
      @bibyabraham4682 Před 2 lety +1

      @@kkjoseph7369 youtubil undo? CZcamsil genuine ayittulla in depth knowledge ulla contents mathrame vararullo? Eth pottanum enthu pottatharavum parayan pattille youtubil?

    • @kkjoseph7369
      @kkjoseph7369 Před 2 lety

      @@bibyabraham4682
      നീ pottanano, atho അഭിനയിക്കുകയാണോ. Original test results are available in youtube and facebook.
      Even without any tests, it is amply clear, knanaya are converts from the local population, most probably from washermen community. They could be migrants from tamilnadu or andra, who were brought as washermen / women centuries ago.

    • @bibyabraham4682
      @bibyabraham4682 Před 2 lety

      @@kkjoseph7369 pottanalla ninte thanthaya njan

  • @shaji34567
    @shaji34567 Před 2 měsíci +1

    There were no bishop named uoseph of ooraha

  • @gopigopi3796
    @gopigopi3796 Před 2 lety +14

    ഏതൊരു ജന സമൂഹത്തിനും അവനവന്റെ പൂർവ്വികരെ സംബന്ധിച്ച് അറിയാൻ ആഗ്രഹം ഉണ്ടായിരിക്കും. ക്രിസ്തുമത വിശ്വാസികൾ നിങ്ങൾ പറയുന്നതുപോലെ മുൻകാലങ്ങളിൽ ഇവിടെ എത്തിപ്പെട്ട മിഷനറിമാരുടെ പ്രവർത്തനംമൂലം മതം മാറിയ വരോ ഒക്കെ ആയിരിക്കാം.പക്ഷേ നിങ്ങൾ പറയുന്നതുപോലെ നമ്മൾക്ക് nalayak കാർ സുറിയാനിക്കാർ ക്രിസ്ത്യാനികൾ ഹിന്ദുക്കൾ മുസ്ലിംസ് എന്നുപറയുന്നതിൽ ഒന്നും വലിയ അർത്ഥമില്ല. നിങ്ങൾ സിറിയയിൽനിന്ന് ഈജിപ്തിൽനിന്ന് വന്നവരാണ് എന്നുള്ള വാദം കൊണ്ട് ആ രാജ്യങ്ങളൊന്നും നിങ്ങൾക്ക് വിസയോ പൗരത്വമോ നൽകില്ല,. പരമ്പര ഏതുമാകട്ടെ, നാമെല്ലാം ഒന്നാമതായി ഇന്ത്യക്കാർ രണ്ടാമതായി കേരളീയർ പിന്നെ മതി ഈ വക ചിന്തകൾ. കേരളത്തിലെ ജനങ്ങളുടെ രണ്ടായിരം വർഷം മുമ്പുള്ള ചരിത്രം തേടി പോയാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തിച്ചേരും. പിന്നെയും പുറകോട്ട് പോയാൽ ആഫ്രിക്കയുടെ ഏതോ കോണിൽ ജനിച്ച രണ്ടു വ്യക്തികളിലേക്ക് എത്തിച്ചേരും

    • @thomas.maryland6902
      @thomas.maryland6902 Před 2 měsíci +1

      ക്നാനായ സമൂഹം അമേരിക്കയിലും സുഖ സൗകര്യാർത്ഥം എത്തിയിട്ടുള്ളതും നാളെ വെള്ള പൂശി അമേരിക്കയുടെ രക്ഷക്കായി വന്നത് എന്ന നറേഷൻ അടിക്കു മായിരിക്കും..

    • @paddymedia5697
      @paddymedia5697 Před 2 měsíci +1

      Well said 👍

    • @user-ob4io6bk8v
      @user-ob4io6bk8v Před 2 měsíci +1

      വേരില്ലാതെ , മരങ്ങൾക്ക് ശിഖരങ്ങൾ, ഇലകൾ, ഫലങ്ങൾ ഇല്ല എന്ന് ഓർക്കുക,, തുർക്കി മുതൽ ആഫ്രിക്ക വരെ കിഴക്ക് എന്ന പേരിൽ ഒന്നായി കച്ചവടം നടക്കുന്നുണ്ടായിരുന്നു,, 🌹🙏

  • @josefpthomas8275
    @josefpthomas8275 Před 12 dny

    🙏

  • @shaji34567
    @shaji34567 Před 2 měsíci +1

    Whereis tha tomb of knayi thomman

  • @babukk2325
    @babukk2325 Před rokem

    ആമീൻ🙏🙏🙏🙏👍👍👍👍

  • @kkjoseph7369
    @kkjoseph7369 Před 2 lety +3

    Syrian migrants definetly came to malabar, but todays jacobites or knanaya has nothing to do with it.

  • @ebinvarghesep
    @ebinvarghesep Před 25 dny

    27;56 she is telling scriptures finalized in Nivea sunahados ? those things are done in council of hippo and carsnage.

  • @SilvyanMathew
    @SilvyanMathew Před 2 měsíci +1

    ക്നാനായ ജനത ഓരോ ആളും താമസിക്കുന്ന ഭൂമി മൂന്നു തലമുറ മുൻപ് ആരുടെ! എവിടെ നിന്ന് വന്നു! ആ! നസ്രാണികൾ പ്രാർഥന യിൽ 318പിതാക്കന്മാരും, 72അറിയിപ്പ് കാരുമെ എന്ന് പ്രാർത്ഥിക്കുകയുംചെയ്യുന്നു. അത് ആത്മീയ പിതാക്കന്മാരെയാണ് ഭയങ്കര പൂതിയായിരുന്നു. ഏബ്രഹാംമാർ ക്ലിമ്മീ സ്സിനെ മലങ്കര മെത്രാപ്പോലീത്ത ആകാൻ. Factual truth

    • @SilvyanMathew
      @SilvyanMathew Před 2 měsíci

      കൊടുങ്ങല്ലൂർ തുറമുഖം തരകൻ്റെ കൈവശമായിരുന്നു എന്ന് പറയപ്പെടുന്നു.

  • @rabbirubiel4932
    @rabbirubiel4932 Před 2 lety +4

    Kna people belongs to this clans...of Jewish community
    Bagi, Belkuth, Hadi, Kujalig, Koja, Mugmuth, Thegmuth

  • @pripingeorge1779
    @pripingeorge1779 Před 2 měsíci

    You may be right

  • @pripingeorge1779
    @pripingeorge1779 Před 2 měsíci

    But her findings still relevant and fact findings based on research

  • @mvvarughese7593
    @mvvarughese7593 Před rokem

    Sri Lanka old name Cylon and Thamraparni not Sinhala

  • @user-wb8dv2oo2h
    @user-wb8dv2oo2h Před měsícem

    Glad to hear 'Dravidian blood' as against Suriyani Knanaya blood (or Jewish blood) as some experts advocate!Knayi Thoma and the bishop made someone from Pakalomattam family as archdeacon of the Suriyani Christians.? Hope MGS Narayanan won't hear this......!!Carmelite persecution?

  • @joythomasvallianeth6013

    Madam, the Kollam migration happened in 823 AD and not in 825 AD as mentioned by you. In 825 AD, these Kollam migrants started the Kollavarsham or the Nazarani Era ( NE) and hence 825 AD is also important with respect to this community.

    • @kkjoseph7369
      @kkjoseph7369 Před 2 lety +1

      Joy thomas vallianeth
      There is nothing called kollam migration.
      St Francis Xavier lived as a catholic missionary in kollam region for 3 years starting from 1542.
      He did not find a single syrian christian or nasrani in the entire region.
      However he interacted with mar Abraham the chaldean prelate in Angamaly, who was metropolitan of st thomas christians, who lived in kochi kingdom, vadakkumkoor kingdom and thekkumkoor kingdom.

    • @arunimasf1116
      @arunimasf1116 Před 2 lety

      Must do a DNA test of these people who claims that they are from cyria, Labanon ,Palestine, Ukrain etc...👍👍 And above all in this modern society u will never get any superiority by blood .. Only ur brain and smartness will support u, not ur foreign blood👍😁

    • @joythomasvallianeth6013
      @joythomasvallianeth6013 Před 2 lety +2

      @@arunimasf1116 Yes, I fully agree with you. All these people who claim purity of foreign blood should do a DNA test and confirm their ancestry. I am sure none of them will dare to do that as you yourself can see that they are no different from the rest of the Malayalees in their skin colour, hair colour etc or other features. It is all a cooked up story by the parangi catholic historians including the St. Thomas mythology. They wanted to spread that myth so that they can say that the Kerala christians originally were converted by St. Thomas and later on they came under the chaldean catholic church and hence were under the latin pope. But the truth is something else. Unfortunately in their catechism class also this myth is being taught to the children and hence they are churning out "Catechism pottans" just like the "madrassa pottans" by the muslim community. Unfortunately, the Orthodox and the Marthomite christians have also bought that idea and are promoting the same unknowingly.

    • @joythomasvallianeth6013
      @joythomasvallianeth6013 Před 2 měsíci

      ​@@kkjoseph7369 Sir, have you heard of the Kollam copper plates or the Tharissappally chepped of 849 AD given by the Venad ruler Ayyan Adikal Thiruvadikal ? To whom was it given sir ? Please do a research and find out sir ! Then you will know about the Kollam Nazrani community. Of course before them there were Mappillas , the Christian community who are descendants of the spice traders born out of these traders living with the local women of the Kerala coast. Mappillas are the earliest christian community of Kerala. People have mistook them for converts by St. Thomas. St. Thomas never came to Kerala. That story is a myth. Neither there was a migration to Kerala in the 4th century AD under Knai Thomman. After the mappillas, came the Nasranies. Finally you have the Marthoma Christians who are the converts by the foreign missionaries such as Frncis Xaviour who was the greatest persecuter along with some other catholic bishops of Goa.

    • @josephjohn5864
      @josephjohn5864 Před 2 měsíci

      This is a paid advertisement !

  • @ebinvarghesep
    @ebinvarghesep Před 25 dny

    27:38 she is telling about partich ignasios lived in this time .. he died 200 years before that..

  • @shaji34567
    @shaji34567 Před 2 měsíci

    Y thekumbhaga samudaya charithram a book banned by ettumanoor court

  • @frphiliposekurian8892
    @frphiliposekurian8892 Před 2 měsíci +1

    ആരാണ് മണി? എവിടെ നിന്നു വന്നു?
    എന്തിനു ഇന്ത്യയിൽ വന്നു?

    • @GraceNettikat
      @GraceNettikat Před měsícem

      പേർഷ്യൻ മാണിക്കയൻ തോമാ ആണ് പൊതു വർഷം 4 - നൂറ്റാണ്ടിൽ വന്നത് . മണി അല്ല .

  • @josevarghese5238
    @josevarghese5238 Před měsícem +1

    നമ്മുടെ മനസ്സിനെ 2000 വർഷം പിന്നോട്ട് കൊണ്ടുപൊകാൻ തയ്യാറാകാൻ, തയ്യാറായാൽ, മാത്രമേ ഈ ചർച്ച കൊണ്ട് പ്രയോജനം ഉള്ളൂ. ഇന്ന് കാണുന്ന മിക്ക ഭാഷകളും ഇല്ല, എഴുതാൻ പേപ്പർ ഇല്ല, പേന ഇല്ല പിന്നെ എങ്ങനെ ചരിത്രം എഴുതും. കേൾക്കുന്നവനും, പറയുന്നവനും ഒരേ ഭാഷ അറിയുന്നവരായിരിക്കണമല്ലൊ, അനുഭവിച്ചറിഞ്ഞ, കാരൃങ്ങളാണ് പറഞ്ഞത്. അന്ന് ആളുകൾ കള്ളം പറയുമായിരുന്നില്ല. ഇവിടെയാണ് സാത്താൻ മുതലെടുത്തത്. ഇസ്ലാമിക വിശ്വാസം മനുഷൃന്റെ മനസ്സിൽ കുത്തിവച്ചു. സുറിയാനി സംസാരഭാഷ, അല്ല. അത് ആരാധനാഭാഷയാണ്. ഇതോക്കെ മനസ്സിൽ വച്ചുകൊണ്ട് ചർച്ച ചെയ്താൽ നന്നായിരിക്കും.

  • @shaji34567
    @shaji34567 Před 2 měsíci +1

    Y no no knayis dont know a word in Hebrew if they were a
    monogomy
    The jews of kerala knew hebrew when they left kerala in 1940 to israel

  • @ebinvarghesep
    @ebinvarghesep Před 25 dny

    In third century these is middle Aramaic ? middle Aramaic has already ended in second century . Classical Syriac is modern dialect of Aramaic. why she is telling about dream by parthiach and all. anthioch is a Greek city that time due to hellenization process..

  • @symonabraham7332
    @symonabraham7332 Před 2 měsíci

    പഴയ ഓലകളിൽ ഇൻഡ്യ എന്നായി തന്നോ ഭാരത് എന്നായിരുന്നോ

  • @AnuPhilip-oc6ui
    @AnuPhilip-oc6ui Před 23 dny

    Why there is a division like northists and southists and why northists bully southusts by telling them their grandmother was a localite washer women

  • @georgechackotheveruvelil8135
    @georgechackotheveruvelil8135 Před 2 měsíci +1

    എനിക്കു മനസ്സിലാകാത്തത് തോമ്മാ സ്ലീഹാ സ്ഥാപിച്ചു എന്തു പറയുന്ന ഏഴരപ്പള്ളികളുമായി യാതൊരു ബന്തവും കാ അന്തില്ല. കാനാന്യർ ഇന്നും വേറിട്ടൊരു സംസ്കാരം കാത്ത സൂക്ഷിക്കുമ്പോൾ സുറിയാനിക്കാരിൽ ഇനപകർത്തിക്കാണുന്നില്ല. കത്തോലിക്കർ വരുന്നതുവരെ ഇപയോഗിച്ചിരുന്ന സുറിയാന്നി കിഴക്കിൻ്റെ സുറിയാനി ആയിരുന്നു. പടിഞ്ഞാറൻ സുറിയാനി 1600 ശേഷമാണ്. സഹോദങ്ങളെ രണ്ടാം കിട 'പൗരന്മാരായാണ് കണ്ടിരുന്നത് എന്ന് ഇന്നത്തെ അവരുടെ രീതി കണ്ടാൽ അറിയാം. സുറിയാനിക്കാരെ വിവാഹം ക അവരെ പുറത്താക്കുന്ന രീതി ഇന്നു വരേയും തുടരുന്നു.

    • @GraceNettikat
      @GraceNettikat Před 2 měsíci

      സാഹചര്യ തെളിവുകളുടെ വെളിച്ചത്തിൽ ഏകദേശം പത്താം നൂറ്റാണ്ടിനു ശേഷം ആയിരിക്കണം ക്നാനായ തോമ ആണ് പള്ളികൾ പന്നിയിച്ചട്ട് ഉണ്ടാവുക

  • @roynaripparayil5120
    @roynaripparayil5120 Před 29 dny

    കുടിയേറി വന്ന ജോസഫ് മെത്രാന്റെ പിൻഗാമികൾ ആരാണ്. എന്തുകൊണ്ടാണ് 19ാം നൂറ്റാണ്ട് വരെ ക്നാനായർക്ക് മെത്രാസനങ്ങൾ ഇല്ലാതെ പോയത് ?

  • @shaji34567
    @shaji34567 Před 2 měsíci +1

    Knayi=kambili vilk7nnavan

  • @josephjohn5864
    @josephjohn5864 Před 2 lety +4

    You can fool some people for sometime but not all the people for all the time.

  • @sajanaspex4286
    @sajanaspex4286 Před měsícem

    മർത്തോമ ക്രിസ്ത്യാനികളുടെ അധികാരിയായ Edessa മെത്രാപോളിത്ത എന്തിനാണ് അന്ത്യോഖ്യയിലെ അധികാരികളുടെ അനുവാതം വാങ്ങിയത്?
    മാർ താമാ സ്ലീഹ രക്തം കൊടുത്ത് വിലക്ക് വാങ്ങിയ ജനതയെ രക്ഷിക്കാൻ പൗലോസ്ലീകയുടെ സിംഹാസനത്തോട് പറയേണ്ട ഗതികേട് തുമസ്ലീഹക്ക് ഉണ്ടായോ?

  • @GraceNettikat
    @GraceNettikat Před 2 měsíci

    വീട്ട് പണിക്കാരയ നിങ്ങൾ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു . ആ കല്ലാണ് യേശു . മറ്റാരിലും രക്ഷയില്ല . ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്ക് രക്ഷക്കുവേണ്ടി മറ്റെരു നാമവും നൽകപ്പെട്ടിട്ടില്ല .
    പി ഒ സി ബൈബിൾ
    അപ്പ.പ്രവർത്തനങ്ങൾ
    4:11-12
    ആദിമ ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ഇതാണ് .

  • @saleenajohnson9395
    @saleenajohnson9395 Před měsícem

    56:17 5
    ഓർത്തഡോക്സ് കാര് പറയുന്നത് ആ കാലം മുതൽ മാർത്തേ മ സ്ഥാപിച്ച സഭ മാത്രമോ ഒള്ളു ഭാക്കി എല്ലാ . നെണ മാത്രമെന്നു നെണ മാത്രം പറയുന്ന സഭക്കാർ പറയും

  • @mathewskurian8678
    @mathewskurian8678 Před měsícem

    Big liers

  • @praveenmenon2781
    @praveenmenon2781 Před měsícem

    ഏത് ശഭ😂😂😂😂

  • @jojikurian6848
    @jojikurian6848 Před 2 lety +3

    Fake

  • @kkjoseph7369
    @kkjoseph7369 Před 2 lety +4

    മാഡം, ഇവരെ ചാരം കെട്ടികൾ എന്ന് എന്തുകൊണ്ട് വിളിക്കുന്നു. തെളിവ് സഹിതം ഒന്ന് വിഷതീകരിച്ചാൽ നന്നായിരുന്നു.
    ഇവർ എങ്ങനെ ആണ് വേമ്പനാട്ടുകായലിന്റെ തീരത്ത്, തുരുത്തുകളിൽ താമസം ആക്കാൻ കാരണം.

    • @niceguy3099
      @niceguy3099 Před 2 měsíci +1

      എന്തിനാ മാഷേ അവര് പൊങ്ങന്മാർ ആണേലും, അവരെ ആക്ഷേപിക്കുന്നത്... ലെറ്റ്‌ them live.

    • @johnsaley5087
      @johnsaley5087 Před 2 měsíci

      Is there any proof that they came from syria. What i understand is that they came from old persian kingdom but not from Syria.