CNG and CNG Conversion - All You Need to Know | Answers to Every Question | Ajith Buddy Malayalam

Sdílet
Vložit
  • čas přidán 26. 12. 2021
  • കാറും ബസും ഒക്കെ ഇപ്പോ CNG യിലേക്ക് conversion നടക്കുന്ന സമയമാണ്. പലരും അത് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടാവും. അപ്പോ സ്വാഭാവികമായും ഒത്തിരി ചോദ്യങ്ങളും സംശയങ്ങളും മനസ്സിൽ ഉണ്ടാവും. എന്താണ് CNG, നമ്മുടെ കാറുകൾ CNG യിൽ ഓടാൻ modify ചെയ്യുമ്പോൾ എന്തൊക്കെയാണ് അതിൽ ചെയ്യുന്നത്, ആ conversion ന് കൊടുക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്, CNG safe ആണോ, CNG യിൽ വണ്ടി ഓടിക്കുമ്പോൾ എന്തൊക്കെ problems ആണ് ഉണ്ടാവാൻ ഇടയുള്ളത്, LNG യും CNG യും തമ്മിൽ എന്താണ് ബന്ധം, ഇങ്ങനെ ഒത്തിരി ചോദ്യങ്ങൾ. അപ്പോ അതിനൊക്കെ ഉള്ള ഉത്തരവുമായാണ് ഈ വിഡിയോ വരുന്നത്. അപ്പോ CNG യെക്കുറിച്ച് എല്ലാം അറിയാൻ വീഡിയോ പൂർണമായും കാണുക.
    Related Videos
    Diesel Engine Working: • Diesel Engine Working ...
    Petrol Engine Working: • Engine Working Explain...
    Engine Knocking & Pre-ignition: • Engine Knocking & Pre-...
    Some products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • Auta a dopravní prostředky

Komentáře • 610

  • @kpshaji7768
    @kpshaji7768 Před 2 lety +217

    ഒരു വിഷയം അവതരിപ്പിക്കുമ്പോൾ ഇങ്ങനെ വേണം അവതരിപ്പിക്കാൻ അതിനെ കുറിച്ച് A to Z പറഞ്ഞു നല്ല അവതരണവുമാണ് ... Well done my boy.....🤗🤗

  • @vinods8830
    @vinods8830 Před 2 lety +53

    ഇത്രയും ഡീറ്റെയിൽസ് ആയിട്ട് മലയാളത്തിൽ ഒരു വീഡിയോ വന്നിട്ടില്ല എന്ന് തോന്നണു നല്ല അവതരണം ❤❤❤

    • @vijayakumark1200
      @vijayakumark1200 Před 2 lety +1

      നല്ല അവതരണം. കാര്യങ്ങൾ ലളിതമായി മനസ്സിലാക്കാവുന്ന വിധം പറഞ്ഞു തരുന്നു.

  • @kannannair5912
    @kannannair5912 Před 2 lety +20

    ഇതുപോലെ ഒരു മാഷ് ഉണ്ടായിരുന്നെങ്കിൽ.... നല്ല അവതരണം....ശരിക്കും ഏതു തരം ആൾക്കാർക്കും നല്ലവണ്ണം മനസിലാക്കാൻ സാധിക്കും.... 27.20 സമയവും Skip ചെയ്യേണ്ടി വന്നില്ല.... Thank you Mr.Ajith 🙏🙏

  • @ramanan__
    @ramanan__ Před 2 lety +125

    ഈ ചേട്ടനെ ഒന്ന് കണ്ടിരുന്നെങ്കിൽ.... 💞

  • @shafzz6486
    @shafzz6486 Před 2 lety +60

    കുറേ ദിവസം ആയി CNG conversion video നോക്കണം എന്ന് vijaarikkum.. ദേ വന്നു notification 😂.. superb video ചേട്ടായി

  • @mohamedanvar1327
    @mohamedanvar1327 Před 2 lety +86

    After watching each of your videos, I feel like I have completed a Ph. D. Go ahead sir. Best of luck😍

  • @rajeshrajeshpt2325
    @rajeshrajeshpt2325 Před 2 lety +15

    എല്ലാവർക്കും , വളരെയധികം ഉപകാരപ്രദമായ ഈ വീഡിയോ നിർമ്മിക്കാനെടുത്ത effort -ന് ഒരു ബിഗ് സല്യൂട്ട്🥰🥰🥰

  • @anoop.p.aanoop2778
    @anoop.p.aanoop2778 Před 9 měsíci +4

    സത്യം പറയാം ഇപ്പോൾ ആണ് ഒരു ആശ്വാസം കിട്ടിയത്. Cng വണ്ടി എടുത്തപ്പോൾ ചിലർ നെഗറ്റീവ് പറഞ്ഞു പേടിപ്പിച്ചിരുന്നു. എന്നാൽ ഹൈബ്രിഡിനെക്കാൾ കൂടുതൽ മൈലേജ് കിട്ടിയപ്പോൾ തെല്ലു സമാധാനം ആയി. അപ്പോഴും blast ആവാനുള്ള ചാൻസ് ഉണ്ടെന്നു പറഞ്ഞു. പക്ഷെ ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ very happy 😂❤☺️

  • @aromalkoonayil9829
    @aromalkoonayil9829 Před 2 lety +6

    എൻറെ പൊന്നു ബ്രോ നിങ്ങൾ എന്തൊരു മനുഷ്യനാണ്. ഇത്രയും detail ആയി അവതരിപ്പിക്കാൻ ഒരു യൂട്യൂബ് ക്കും സാധിക്കില്ല എന്ന് തോന്നുന്നു.well done keep it up

  • @Sajinmytube
    @Sajinmytube Před 2 lety +6

    ഇത്രയും നല്ല രീതിയിൽ വിശദമായി വിവരിക്കാൻ താങ്കൾ നടത്തിയ പഠനം വളരെ അഭിനന്ദനം അർഹിക്കുന്നു

  • @josephmanuel7047
    @josephmanuel7047 Před 2 lety +33

    ഇത്ര വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനുള്ള കഴിവ് കൂടുതൽ ആൾക്കാർക്കില്ല,കൂടുതലാരും അതിനു മിനക്കെടാറുമില്ല. Congratulations....!

  • @shersharajputh8660
    @shersharajputh8660 Před 2 lety +3

    മലയാളത്തിൽ ഇത്രയും നന്നായി Explain ചെയ്തു തരുന്ന വീഡിയോ വേറെ ഇല്ല. ഒരു പാട് കാർക്ക് ഉപകാരുപദമാവുന്ന വീഡിയോ !

  • @sanoojmabraham9556
    @sanoojmabraham9556 Před 2 lety +8

    ന്നാ explaination ആണ് ഇത് അണ്ണാ
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    നമിച്ചു

  • @safaralp
    @safaralp Před 2 lety +22

    Bro.. ഇലക്ട്രിക് കാർ conversion ലീഗൽ ആയിട്ട് ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യൂ please. സാധാരണ kit use ചെയ്ത്(banglore,pune based company കളുടെ kit und) ചെയ്യുന്നതിൻ്റെ details um DIY ആയിട്ട് ചെയ്യുന്നതിൻ്റെ യും legal procedures and cost നെ കുറിച്ച് കുടി ഉൾപെടുത്തി ഒരു വീഡിയോ.

    • @nmsidheeque570
      @nmsidheeque570 Před 2 lety

      ഓക്കേ കുറഞ്ഞകാര്യങ്ങൾമനസിലായിബ്രോ....

  • @abinrockzzz3337
    @abinrockzzz3337 Před 2 lety +2

    Ohhh ബോയ് ഇത് കണ്ടുകൊണ്ട് ഇരുന്നപ്പോൾ എനിക്ക് തോന്നിയ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടി എന്നൊള്ളതാണ് സൂപ്പർ 😳👌🏻👌🏻👌🏻👌🏻

  • @mukeshbabu1558
    @mukeshbabu1558 Před rokem +1

    ഒരു video കണ്ടിട്ട് ആദ്യമായി ആണ് നമ്മുടെ മനസ്സിൽ വരുന്ന സംശയങ്ങൾ കാണുന്ന കൂടെ തന്നെ ഇല്ലാതായി മാറിയത് perfect വീഡിയോ ഇതാണ് വീഡിയോ ✌️✌️✌️✌️✌️

  • @anujithv6976
    @anujithv6976 Před 2 lety +3

    🤏അല്ല പിന്നെ .. തോന്നക്കൽ പഞ്ചായത്തിലെ ഓരോ അരിയും പെറുക്കി എടുത്ത് പറഞ്ഞ് തരും 👌 💯💫 ബഡ്ഡി ❣

  • @salimnr8505
    @salimnr8505 Před 2 lety +1

    ഈ വീഡിയോcreate ചെയ്യാൻ എടുത്ത efforts ന് ഒരായിരം നന്ദി!!

  • @AnoopSreedharan
    @AnoopSreedharan Před 2 lety +5

    ഈ ചാനൽ ഒന്നിൽ കൂടുതൽ തവണ സബ്സ്ക്രൈബ് ചെയ്യാൻ പറ്റാത്തത് കൊണ്ട്
    ചെറിയ ഒരു ബെസ്മം ........

  • @unni.m1959
    @unni.m1959 Před 2 lety +7

    21:02 എനിക്കിഷ്ടപ്പെട്ടു കേട്ടോ ....
    തഗ്ഗ് ലൈഫ് 😂 !

  • @AnilKumar-td8jz
    @AnilKumar-td8jz Před 2 lety +3

    Very good information, Highly technical details presented in common man's Language...Thank u

  • @shersharajputh8660
    @shersharajputh8660 Před 2 lety +4

    Great work machaane ❤️🔥🔥🔥

  • @sajikesav249
    @sajikesav249 Před 2 lety +1

    ഒരു രക്ഷയുമില്ല,
    കാത്തിരുന്ന വീഡിയോ
    ഒരുപാട് സംശയങ്ങള്‍ മാറി ഒരുപാട് കാര്യങ്ങള്‍ അറിഞ്ഞൂ..
    Thank you so much bro..
    Your channel subscribed !

  • @sakkeerpalakkad
    @sakkeerpalakkad Před 2 lety +3

    You are uncomparable professional..i appreciate 👍

  • @alenksubhash9445
    @alenksubhash9445 Před 2 lety +6

    HATS OFF FOR YOUR EFFORT AJITH BUDDY

  • @AnzysViews
    @AnzysViews Před 2 lety

    ഒരു പാട് അറിവുകൾ കിട്ടി.! നന്ദി അജിത് ബ്രോ...

  • @anoopmr6927
    @anoopmr6927 Před 2 lety +1

    Good.. വളരെ നല്ല അവതരണം ഞാൻ 6മാസമായി cng യേ കുറിച്ചുള്ള വീഡിയോ കാണുന്നു ഇപ്പൊ car ബുക്ക്‌ ചെയ്തു. ഇത് ഒന്നൊന്നര കിടുക്കാച്ചി അവതരണം ❤️❤️❤️

  • @anshuanshuKollam
    @anshuanshuKollam Před 2 lety +1

    Very informative thank you dear brother ❤️❤️❤️❤️

  • @akhilkrishna7998
    @akhilkrishna7998 Před 2 lety

    നന്ദി ഒന്നും പറയേണ്ട നിങ്ങളുടെ വീഡിയോയി ലെ കണ്ടെന്റ്‌ interesting ആയതുകൊണ്ടും അവതരണം മനോഹരവുമാണ് അതുകൊണ്ടാണ് കാണുന്നത്

  • @adarshbabuvp1910
    @adarshbabuvp1910 Před 2 lety

    ഒരുപാട് സംശയങ്ങൾ തീർത്തു തന്നതിന് നന്ദി...

  • @jitheshpalappuram7
    @jitheshpalappuram7 Před 2 lety

    Ente chetta ejjathi explanation 👌🥳
    Pwoli video. Iniyum pratheekshikunnu ithupolulla videos 👍

  • @varghesemo7625
    @varghesemo7625 Před 10 měsíci

    ഇത്രയും വിശദമായി ആരും പറയാറില്ല .thankyou bro👍

  • @paddylandtours
    @paddylandtours Před 2 lety +1

    Excellent Bhai , you have done good research and gave us comprehensive output 🎈🎈🎈

  • @rajeshkp2093
    @rajeshkp2093 Před 2 lety +2

    Thank you Ajith, for CNG review.....

  • @sudheeshps6832
    @sudheeshps6832 Před 8 měsíci

    വളരെ വ്യക്തമായി എലാം പറഞ്ഞു കൂടെ റിയൽ ആയിട്ടുള്ള വീഡിയോസ് ഇട്ടിരുന്നേൽ കണ്ടിരിക്കാൻ കളർ ഫുൾ ആയേനെ... 👏🏻👏🏻👏🏻

  • @asharafabdulrasak9919
    @asharafabdulrasak9919 Před 2 lety

    Ajith, a very knowledgeable person. highly professional in every aspect of this video. appreciations.

  • @rajeeshvt
    @rajeeshvt Před rokem

    👍🏻

  • @ayyoob.k3017
    @ayyoob.k3017 Před 2 lety

    Super presentation.. Nammalenda manasil vijarikunnath.. Athellam valare clear aayit paranju👍

  • @munavarareacode
    @munavarareacode Před 2 lety +4

    Super presentation, love it

  • @shaijuk9051
    @shaijuk9051 Před 2 lety

    നല്ലൊരു അവതരണമാണ് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു

  • @arundeepua
    @arundeepua Před 2 lety +7

    ഹലോ ബ്രോ....താങ്കൾ പറഞ്ഞതിൽ വസ്തുതാപരമായ ഒരു തെറ്റ് ഉണ്ട്....അതായത് Lng temperature -160 ഡിഗ്രി യിൽ താഴ്ത്തുന്നതിന്റെ ഒരു പ്രധാന കാരണം അത്രയും temperature താഴ്ത്തുമ്പോൾ അതു 600 മടങ്ങു compress ആകും അതായത് 600 കപ്പലിൽ കൊള്ളുന്ന അത്രയും ഗ്യാസ് ഒരു കപ്പലിൽ കൊള്ളും. പെട്രോനെറ്റ് കമ്പനി ചെയ്യുന്നത് ഇങ്ങനെ കപ്പലിൽ കൊണ്ട് വരുന്ന ഗ്യാസ് അവരുടെ ടാങ്കിൽ സൂക്ഷിക്കുകയും അവിടെ നിന്നു വിതരണം ചെയ്യുക എന്നതാണ്...താങ്കളുടെ വിശകലനത്തിലെ ഒരു പ്രധാന തെറ്റു എന്നത്. -160 ഡിഗ്രിയിൽ ആണ് അവർ വിതരണം ചെയ്യുന്നത് എന്നതാണ്. അതു ഒരിക്കലും സാധ്യമായ കാര്യം അല്ല. പെട്രോനെറ്റ് lng ചെയ്യുന്നത് അവർ ടാങ്കിൽ ഈ -160 നിലനിർത്തുകയും. അവിടെ നിന്നു സാവകാശം temperature കൂട്ടി സാധാരണ temperature ആക്കി വിതരണം ചെയ്യുക എന്നതാണ്. പക്ഷെ ഇത് വളരെ അപകടം പിടിച്ച കൃത്യത വേണ്ട ജോലി ആണ്. കാരണം സാധാരണ temperature ആകുമ്പോൾ ആദ്യം പറഞ്ഞ പോലെ ഈ ഗാസ് തിരിച്ചു 600 മടങ്ങു expand ചെയ്യും....explosion ഉണ്ടാകാതെ വളരെ സൂക്ഷ്മമായി ചെയ്യേണ്ട ഒരു ജോലി ആണ് ഇത്. അതിനു ശേഷം നോർമൽ temperature ഉള്ള ഗ്യാസ് ആണ് വിവിധ സ്ഥലങ്ങളിലേക്ക് ഗെയിൽ പൈപ്പ് ലൈൻ വഴി വിതരണം ചെയ്യുന്നത്. ഞാൻ ഇത് പറയാൻ കാരണം. 6-7 വർഷങ്ങൾക്കു മുൻപ് തന്നെ fact, കൊച്ചി refinery, HOCL, തുടങ്ങി പല കമ്പനികളും ഈ ഗ്യാസ് use ചെയ്തു തുടങ്ങിയിരുന്നു. ഞങ്ങൾക്ക് എല്ലാം കമ്പനിയിൽ വരുന്നതു normal temperatureഇൽ ആണ് (കുറച്ചു തണുപ്പ് ഉണ്ടെന്നു മാത്രം).....ദയവായി ഈ തെറ്റു തിരുത്തുക.....താങ്കളുടെ ഈ വീഡിയോ വളരെ informative ആയിരുന്നു....ഇനിയും ഇതുപോലെ ഉള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു...👍👍👍

  • @MyJerrythomas
    @MyJerrythomas Před 2 lety +2

    ഇതിൽ കൂടുതലായി ഒരാൾക്കും പറഞ്ഞു തരാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല good

  • @sachinsajeev7093
    @sachinsajeev7093 Před 2 lety +2

    Most awaited video from you

  • @vg1881
    @vg1881 Před 2 lety +4

    Buddy...ningal valla webinaro..online classo edukku...
    You have the knowledge and you are working very hard for these videos...

  • @tittojoseph1813
    @tittojoseph1813 Před 2 lety

    താങ്കൾ നല്ലൊരു അധ്യാപകനാണ്

  • @sujiths899
    @sujiths899 Před 2 lety +1

    കൊള്ളാം A to Z എല്ലാം ഉണ്ടല്ലോ 👌

  • @Zamaanperfumepkd
    @Zamaanperfumepkd Před 2 lety

    വളരെ നല്ല വിവരണം
    അഭിനന്ദനങ്ങൾ

  • @akhilmad777
    @akhilmad777 Před 2 lety

    Hands off bro.. really you are great.. good communication & explanation skill.. really done a good & great job.. well done.. keep it up..

  • @henrysathyan
    @henrysathyan Před 2 lety +2

    Massive Content quality 🔥🔥

  • @Abhinav-ff2fw
    @Abhinav-ff2fw Před 2 lety

    Level explanation ഇനി ഇതിൽ കൂടുതൽ എന്ത് വേണം.. 🔥

  • @joshuajoykutty6650
    @joshuajoykutty6650 Před 2 lety +2

    Very informative😍😍 thanks for video!

  • @naijuthomas1604
    @naijuthomas1604 Před 2 lety +8

    U such a amazing guy.......i liked ur videos very much...so informative...so confined and deatiled ..good audio quality and visual's..and the best part, ur not in a self promotion mode( bla bla bla😇)keep doing .....best wishes

  • @junaise
    @junaise Před 2 lety

    വളരെ ഉപകാരപ്രദമായ വീഡിയോ👍👍👌👌👌👌

  • @binoyaravind1025
    @binoyaravind1025 Před 2 lety +1

    Very very informative... Thank you! Happy new year..

  • @vibezone9832
    @vibezone9832 Před 2 lety +3

    ഗംഭീരം 👌👌👌 ഇത്രയും വിവരങ്ങൾ ഭംഗിയായി നൽകിയ താങ്കൾക്ക് അഭിനന്ദനങ്ങൾ. ഒരുപാട് കാര്യങ്ങൾ മനസ്സിലായി ❤️

  • @VenkateshVenkatesh-pq7ki

    Thanks for the clear presentation. Well done 👌

  • @akhileshanil817
    @akhileshanil817 Před 2 lety +1

    Very much informative... thankyou bro🥰

  • @balamuralikrishna6082
    @balamuralikrishna6082 Před 2 lety

    Thanks for this informative video as requested 😍

  • @devarajanss678
    @devarajanss678 Před 2 lety +19

    STAY SAFE 💕💕
    പുതുവത്സരാശംസകൾ 💖💖
    അവതരണത്തിൽ എപ്പോഴും മുന്നിൽ തന്നെ....🌼❤️🌞

  • @sasimundakkal5536
    @sasimundakkal5536 Před 2 lety +1

    Unbelievable congratulations 🎉

  • @anshadanshad2686
    @anshadanshad2686 Před 2 lety

    ഇതൊക്കെ എന്താണെന്നു വളെരെ സിമ്പിൾ ആക്കി മനസിലാക്കി തന്നു നിങ്ങൾ സൂപ്പർ ആണു

  • @shihab3459
    @shihab3459 Před 2 lety

    വളരെ ഉപകാരം ഉള്ള വീഡിയോ താങ്ക്സ്

  • @nidhinkrishnapr
    @nidhinkrishnapr Před 2 lety

    Fantastic info shared. Covered almost .Thanks .

  • @saifudheenkgr1664
    @saifudheenkgr1664 Před 2 lety

    നല്ലവണ്ണം പഠിച്ചിട്ട് ഉള്ള വിവരണമാണ് താങ്ക്യൂ.... ❤️
    മറ്റു പല വ്ളോഗിലും പലതും വിഢ്ഢിതരങ്ങളാണ്

  • @sudheeshkumar7712
    @sudheeshkumar7712 Před 2 lety +3

    Very informative bro

  • @rajeevanthikkattu199
    @rajeevanthikkattu199 Před 2 lety +1

    It's a detailed and informative video 👍

  • @SS-nu1xi
    @SS-nu1xi Před 2 lety

    Schoolilum college polum arum oru subject polum ingane detail ayi explain cheythu thanitila. 🙏🙏🙏🙏

  • @MrRajeshcm
    @MrRajeshcm Před 2 lety +2

    CNG Kit install ചെയ്തു... 48000 രൂപ ആയി...
    പെട്രോൾ അടിക്കുന്ന ചെലവ് വെച്ചു നോക്കിയപ്പോൾ 48000 രൂപയ്ക്കുമേൽ ലാഭം 15000 കിലോമീറ്റർ കൊണ്ട് കിട്ടി...
    സംഗതി മുതലായി...
    പിന്നെ അത്യാവശ്യസമയത്ത് വലി കുറവാണ്...
    അതു സാരമില്ല...
    പെട്രോളിൽ ഓടിച്ചാൽ അതും ok😍😍😍
    CNG സൂപ്പറാ😍😍😍

  • @skm2112
    @skm2112 Před 2 lety

    Full കണ്ടു... വളരെ വെക്തമായി പ്രൊഫഷണൽ ആയി കാര്യങ്ങൾ പറഞ്ഞു

  • @ribinvc2531
    @ribinvc2531 Před 2 lety

    നല്ലൊരു അവതരണം 👍

  • @jyothikumar2869
    @jyothikumar2869 Před 2 lety

    നിങ്ങൾ എന്ത്‌ മനുഷ്യൻ ആണ് buddy. ഒരു ഡൌട്ട് പോലും ഇല്ലാതാക്കി വീഡിയോ ചെയ്തില്ലേ... 🥰🥰🥰

  • @binithpr
    @binithpr Před 2 lety +1

    Very useful video buddy 👍👍👍👍

  • @vishnuabhi9970
    @vishnuabhi9970 Před 2 lety +2

    ഇങ്ങേരിതെന്തോന്ന് വിക്കിപീഡിയയോ😍 അവതരണം👌👌

  • @maheshKumar-uf6xt
    @maheshKumar-uf6xt Před 2 lety

    വീഡിയോ കാണാൻ കാത്തിരിക്കും... ആ സംസാരം കേൾക്കാൻ വേണ്ടി

  • @anzarxas
    @anzarxas Před 2 lety +1

    Good Effort....great

  • @ajithdvpillai9470
    @ajithdvpillai9470 Před 2 lety

    പൊളി അവതരണം ✌✌👍👍👍👍👍❤️❤️

  • @mohammedmp2249
    @mohammedmp2249 Před 2 lety +1

    നല്ല അവതരണം

  • @Kannanugo
    @Kannanugo Před 2 lety

    Thanks for the VIDEO... YOU are AMAZING 🤩

  • @REGHUNATHVAYALIL
    @REGHUNATHVAYALIL Před 2 lety +1

    Very informative 👍

  • @user-uw9pr5hg9y
    @user-uw9pr5hg9y Před 2 lety

    നല്ല വിവരണം 👍🌹

  • @Autokaran
    @Autokaran Před 2 lety +1

    എന്റെ പൊന്നേ നമസ്കരിക്കുന്നു എനിക്കു വേണ്ടതെല്ലാം ഇതിലുണ്ട് 👍💕🙏🏻

  • @laylaaflaj
    @laylaaflaj Před 2 lety

    A to ZZ you explained maximum detaily,👍👍

  • @The_G.O.A.T__
    @The_G.O.A.T__ Před 2 lety +1

    I was waiting for your video

  • @FaizalCrescent
    @FaizalCrescent Před 2 lety +1

    ഒരു കോളജിന്റെ അധിയാപകന്റെ... അവതരണം.... നന്നായി... ഉഷാർ ആയി

  • @harisveeroli
    @harisveeroli Před 2 lety +2

    The Best Video In Malayalam 👍🏻👍🏻♥️❤❤🌼
    You Deserve 10M Subs Sir🙏🏻♥️

  • @ravitv4883
    @ravitv4883 Před 2 lety

    അടിപൊളി വിവരണം'

  • @vyshakpv9839
    @vyshakpv9839 Před 2 lety

    കിടിലൻ വീഡിയോ..!!

  • @jinujacob29
    @jinujacob29 Před 2 lety

    Very informative, thank you.....

  • @bmaikkara5860
    @bmaikkara5860 Před 2 lety

    Great Information , thank you...

  • @siddeekkandathilpura855
    @siddeekkandathilpura855 Před 2 lety +1

    സൂപ്പർ അറിവ് എത്ര നാളായി ഇത് അറിയാൻ നോക്കുന്

  • @rameshsukumaran1218
    @rameshsukumaran1218 Před 2 měsíci

    Skip ചെയ്യാതെ കാണുന്ന അല്ലെങ്കിൽ കാണാൻ തോന്നുന്ന ഒരേയൊരു ചാനൽ 👌🏻👍🏻🙏🏻

  • @rithvikkanna
    @rithvikkanna Před 10 měsíci

    Very helpful video. Thank you so much

  • @kathambari7864
    @kathambari7864 Před 2 lety

    നല്ല അവതരണം....ഓരോ വാക്കും അളന്ന് മുറിച്ചത്....ഇത്രയും കൃത്യതയോടെ വിഷയം അവതരിപ്പിക്കുന്ന ഒരു യൂ ടൂബറെ മലയാളത്തിൽ കണ്ടിട്ടില്ല...ഒരു പാട് ഹോം വർക്ക് ചെയ്ത് ചെയ്തതാണെന്ന് കേൾവിയിൽ മനസ്സിലാകുന്നു....അറിവ് കിട്ടിയത് കൊണ്ട് മാത്രം എല്ലാവർക്കും ഇങ്ങനെ ചെയ്യാൻ ആവില്ല
    പക്ഷേ എന്തു ചെയ്യാം കള്ള നാണയങ്ങൾക്കാണ് കേരളത്തിൽ കൂടുതൽ ആരാധകർ.... പ്രബുദ്ധരായി പോയില്ലേ....👍👍👍👍👍👍👍

  • @shajithirukulamkumar7656
    @shajithirukulamkumar7656 Před 2 měsíci

    നല്ലൊരു അറിവ് നന്ദി ❤❤❤

  • @vineethtm14
    @vineethtm14 Před 2 lety +1

    Good content, Good preparation, Good presentation

  • @sportssalam
    @sportssalam Před 2 lety

    ഒരു കാര്യം പറഞ്ഞു തരണമെങ്കിൽ ഇങ്ങനെ വേണം 👍👍👍. ഇതിൽ നിങ്ങൾ എന്നെ പോലുള്ള (cng എന്ന് കേട്ട് ) ഇതിനെ കുറിച് ഒരറിവും ഇല്ലാത്ത എല്ലാവർക്കും നല്ലരു ക്ലാസ് ആണ്.

  • @mowgly8899
    @mowgly8899 Před 2 lety +1

    Buddy ഇഷ്ട്ടം 🔥

  • @hamzaabdullah6773
    @hamzaabdullah6773 Před 2 lety

    കൊള്ളാം നല്ല അവതരണം

  • @maheshvs_
    @maheshvs_ Před 2 lety +1

    Informative 👍☺

  • @albinantony6783
    @albinantony6783 Před 2 lety +1

    Very Informative and Useful 💫.Keep doing Bro🤩#AjithBuddy