നിരവധി ദശകങ്ങൾ ഇന്ത്യയിലെ നിരത്തുകൾ അടക്കിവാണ അംബാസഡർ ഓടിയെത്തിയ വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം..

Sdílet
Vložit
  • čas přidán 2. 07. 2024
  • 23 വർഷം പഴക്കമുള്ള,ഒറിജിനാലിറ്റി നിലനിർത്തിയിരിക്കുന്ന ഒരു അംബാസഡറിനെ മുൻ നിർത്തി,നമുക്ക് ഇന്ത്യ അടക്കി വാണ ഈ വാഹനത്തിന്റെ കഥയൊന്നു കേൾക്കാം...
    #baijunnair#AutomobileReviewMalayalam#MalayalamAutoVlog#AmbassadorCar#HindustanMotors#HindustanMotors#MorrisOxford#HindustanLandmaster
  • Auta a dopravní prostředky

Komentáře • 563

  • @AshokArunkrishnan
    @AshokArunkrishnan Před 3 dny +66

    ഞങ്ങൾക്കുണ്ടായിരുന്നു ഒരു അംബി അതിലാണ് ഞാൻ ഡ്രൈവിംഗ് പഠിച്ചത് KRB 5535, അച്ഛൻ ഈ കാർ ടാക്സി ഓടിച്ചാണ് ഞങ്ങളുടെ വീട് കഴിഞ്ഞിരുന്നത്

    • @arunajay7096
      @arunajay7096 Před 3 dny +2

    • @kd_company3778
      @kd_company3778 Před dnem

      Kl 10 V 5535 ambassador undayirunu ente kayil 😂

    • @arunr9591
      @arunr9591 Před 8 hodinami

      KL2 5535 ഉണ്ടായിരുന്നു വീട്ട്ടിൽ 🤔🤔

  • @nazeebnazar4436
    @nazeebnazar4436 Před 3 dny +37

    മുന്തിരി കുലയും ശമ്പ്രാണി തിരിയുടെ മണവും
    അംബാസിഡറിന് സ്വന്തം

    • @nakulanss
      @nakulanss Před 2 hodinami

      💯💯💯💯💯💯

  • @vishnuvijayan7371
    @vishnuvijayan7371 Před dnem +14

    രൂപത്തിൽ ഒരു മാറ്റവും ഇല്ലാതെ കാലോചിതമായി മാറ്റങ്ങൾ വരുത്തി അംബി വീണ്ടും വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. അംബാസ്സിഡറിന്റെ രൂപം അത്രയ്ക്ക് ഭംഗി യുള്ളതായിരുന്നു. ♥️♥️♥️

  • @mmmssbb23
    @mmmssbb23 Před 3 dny +64

    @1:27 പണ്ട് പ്രസവാനന്തരം അമ്മയും കുഞ്ഞും ഹോസ്പിറ്റിലിൽ നിന്ന് വരുന്ന കാർ. പ്രസവത്തിനു മുൻപ് ഹോസ്പിറ്റലിൽ പോകുന്നതും ഇതിൽ തന്നെ. അങ്ങനെ നോക്കുമുമ്പോൾ പലരും ആദ്യമായി കയറിയ car

    • @shamsudheenkalathil7002
      @shamsudheenkalathil7002 Před 3 dny +10

      ഇപ്പോഴും മിക്ക ആശുപത്രികളുടെ മുന്നിലും ഒന്നോ രണ്ടോ അമ്പസസർ വണ്ടി കാണാറുണ്ട്.

    • @namasivayanpillainarayanap7710
      @namasivayanpillainarayanap7710 Před 3 dny +2

      Delivery Van👌correct! My 2sons 👏

    • @Thanseem86
      @Thanseem86 Před 19 hodinami

      Ippozhum ❤

  • @vijeeshgokulam8594
    @vijeeshgokulam8594 Před 2 dny +15

    മുറ്റത്ത് 3ലക്ഷത്തിന് മുകളിൽ km ഓടി നിൽക്കുന്ന എന്റെ അമ്പാസിഡറിന്റെ പശ്ചാത്തലത്തിൽ ഈ വീഡിയോ കാണുമ്പോൾ ഒരു സുഖം..ം❤

  • @baijutvm7776
    @baijutvm7776 Před 3 dny +57

    അന്നും ഇന്നും പ്രൗഡിയോടെ നമ്മുടെ സ്വന്തം അംബാസ്സഡർ ❤

  • @Rodroller4895
    @Rodroller4895 Před 2 dny +9

    അംബാസഡർ കാറും മഹീന്ദ്ര ജീപ്പും മാരുതി ജിപ്സിയും എന്നും ഒരു ഹരമായിരുന്നു.

  • @ASHRAFbinHYDER
    @ASHRAFbinHYDER Před 3 dny +91

    ഉപ്പ ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ തിരുവനന്തപുരം എയര്‍ പോര്‍ട്ടില്‍ നിന്ന് മുകളില്‍ പെട്ടിയും ബോണറ്റില്‍ ഒരു മീറ്ററും കൊണ്ട് മലപ്പുരതെക് വന്നിരുന്ന ആ അംബി ഒരു കൌതുകം ആയുരുന്നു

  • @user-jk5zs8zz5k
    @user-jk5zs8zz5k Před 3 dny +11

    കല്യാണ വീടുകളിൽ 14/15 പേരെയും കൊണ്ട് പോകുന്ന ഒരേയോരു സാധനം❤❤

  • @JJV..
    @JJV.. Před 3 dny +20

    പ്രത്യേകം "" Brand Ambassador " വേണ്ടാത്ത നമ്മുടെ സ്വന്തം അംബാസിഡർ

  • @hetan3628
    @hetan3628 Před 3 dny +16

    എന്റെ കുട്ടിക്കാലത്ത് ഈ ഒരു വാഹനമായിരുന്നു താരം..അതിന്റെ കാരണം അന്ത കാലത്ത് ഈയൊരു വാഹനമായിരുന്നു ടാക്സി ആയിട്ടുണ്ടായിരുന്നത് അങ്ങനെയാണ് ഈ കാറിനുള്ളിൽ കയറാൻ കഴിഞ്ഞത് എനിക്ക്. അതുമാത്രമല്ല ഒരു ഇടി നടന്നാലും വർക്ഷോപ്പിൽ കയറ്റി ബോഡി അടിച്ചു നൂത്ത് എടുത്തു ഉപയോഗിക്കാൻ പറ്റുന്ന ഒരു വാഹനമാണ് ഇത്

  • @saneeshsadhan2344
    @saneeshsadhan2344 Před 3 dny +11

    ബൈജു ചേട്ടൻ പറഞ്ഞ 100% യോജിക്കാവുന്ന കാര്യമാണ് റോഡിൽ കാണുമ്പോൾ ഒരു വട്ടമെങ്കിലും കയറാൻ കൊതിച്ചു ആദ്യമായി കയറിയതും യാത്ര പോയതും വളർന്നപ്പോൾ ഡ്രൈവിങ് എന്ന ആദ്യ അക്ഷരം എഴുതിയതും വണ്ടിപ്പണി പഠിച്ചതും ടാക്സി ഡ്രൈവർ എന്ന വേഷം ഇട്ടതും ഇവനൊപ്പം നമ്മടെ കൂടെ കുറേകാലം ഉണ്ടാരുന്ന സുഹൃത്ത്

  • @fazalulmm
    @fazalulmm Před 3 dny +13

    നൊസ്റ്റു ❤❤❤❤❤❤
    അംബി വരുന്നു വരുന്നു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറേ ആയല്ലോ .... അണ്ണനും പറഞ്ഞിരുന്നു ...

  • @VikasKesavan
    @VikasKesavan Před 3 dny +6

    നെഞ്ചോടു ചേർന്ന അംബാസിഡർ ..!! മുപ്പതു വർഷങ്ങൾക്കു മുൻപ് എന്നെ ഡ്രൈവിംഗ് പഠിപ്പിച്ച (അതിൽ ഗിയർ ഷിഫ്റ്റ് സ്റ്റീയറിങ്നു അടുത്തായിരുന്നു - പിന്നെയത് ഫ്ലോർ ആയി), ഞാൻ ഒരുപാട് സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരു വാഹനം !! ❤

  • @eldhosechacko4829
    @eldhosechacko4829 Před 3 dny +6

    ബൈജു സാർ ഈ കാറിന്നെ കുറിച്ച് റിവ്യൂ ചെയ്തതിന് വളരെ അധികം നന്ദി.❤❤

  • @eyetech5236
    @eyetech5236 Před 3 dny +6

    ഓർമ്മകളിലെ മാറ്റി നിർത്താകാനാവാത്ത യാത്രികൻ... അംബാസിഡർ

  • @babuv2977
    @babuv2977 Před 3 dny +20

    ന്യൂജൻ വാഹനങ്ങളുടെ വൻ പ്രളയത്തിനു നടുവിൽ,പഴയ പ്രതാപിയായ അംബിയെ പരിചയപ്പെടുത്തിയതിന് ഒരു പാട് നന്ദി. ഒരു തരം ഗൃഹാതുരത്വം! പണ്ടു എവിടെ തിരിഞ്ഞാലും അംബിയും, പ്രിമിയർ പദ്മിനിയും, സ്റ്റാൻഡേർഡ് മോട്ടോഴ്സിൻ്റെ ചെറിയ കാറും മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ.
    എൻ്റെ മൂത്തമ്മയുടെ മകന് അംബിയുടെ മാർക് II ഉണ്ടായിക്കുന്നു. അന്ന് സ്റ്റിയറിംഗ് കോളത്തിൻ്റെസൈഡിലായിരുന്നു ഗിയർ ലിവർ. എന്നാലും സീറ്റിൻ്റെ കുഷ്യൻ്റെ സുഖം എടുത്തു പറയേണ്ടതാണ്.
    ഇടയ്ക്ക് ദിലീപ് ഛബ്രിയ ഒരു മോഡിഫിക്കേഷൻ നടത്തി പുറത്തിറക്കിയിരുന്നു. എന്തായാലും ഇന്ത്യയുടെ സ്വന്തം കാറായ അംബിയെ ജനങ്ങൾ ഇപ്പോഴും നെഞ്ചേറ്റുന്നു എന്നുള്ളത് വളരെ സത്യം തന്നെ.

  • @harikrishnanmr9459
    @harikrishnanmr9459 Před 3 dny +4

    Nostalgia ❤ ചെറുപ്പത്തിൽ ഇതിൽ യാത്ര ചെയ്തത് ആണ് അന്ന് ഇന്നോവയെക്കൽ കൂടുതൽ ആളുകൾ ഇതിൽ യാത്രചെയ്തിട്ടുണ്ട് അതൊക്കെ ഒരു അനുഭവം

  • @pvvvpvvvs7778
    @pvvvpvvvs7778 Před 2 dny +3

    ഇന്നും അംബാസിഡർ പൊന്നു പോലെ കൈകാര്യം ചെയ്യുന്നവർ ആരൊക്കെ... ❤️

    • @ac.abdulrasheed3199
      @ac.abdulrasheed3199 Před 5 hodinami

      തടിയന്മാരായ മക്കളെ പോലെയാണ് പോറ്റാൻ എന്നാലും അംബിയിലുള്ള യാത്ര ഒരു സംഭവമാണ്.

  • @BasilJoyKattaassery
    @BasilJoyKattaassery Před 3 dny +15

    My car❤ Thank you Byju chettan❤️❤️

  • @hamraz4356
    @hamraz4356 Před 2 dny +3

    അംബാസ്സഡർ ❤️
    ബൈജു ചേട്ടൻ ഈ വണ്ടിയെ കുറിച് പറയുമ്പോൾ മറ്റു വണ്ടികൾ പോലെ അല്ലേ നല്ല ആവേശം ഉണ്ട് അങ്ങേർക്ക്

  • @prasanthbaburaj07
    @prasanthbaburaj07 Před 8 hodinami +1

    ഇത്രയും സുരക്ഷ തരുന്ന കാർ വേറെ ഇപ്പോഴും ഇല്ല.

  • @abhijithkm404
    @abhijithkm404 Před 3 dny +9

    This is how old cars like these should maintain rather than filling it up with all new features, I know it's personal choice but it totally changes the actual look and feel of it, appreciates the owner for maintaining it in the pristine stock condition

  • @jayakumar.k540
    @jayakumar.k540 Před 3 dny +15

    നോവ ക്ലാസ്സിക്‌ ന് മുൻപാണ് വന്നത്

  • @levimathen3441
    @levimathen3441 Před 3 dny +21

    Book the Ambassador, take delivery at Calcutta, drive all the way from there, take it directly to the work shop for denting and repair work!! Those were the days!!!

    • @haneeshjohn6972
      @haneeshjohn6972 Před 3 dny +2

      Calcutta which agent you took car which year

    • @mohammedshaji9785
      @mohammedshaji9785 Před 3 dny +1

      India Automobiles,Kolkotta

    • @omelklm
      @omelklm Před 3 dny +1

      My father took ambassador nova 2006 model driven 1800 after 6 months of booking main problem running board

  • @riyaskt8003
    @riyaskt8003 Před 3 dny +23

    Le Ambassador: പൊക്കി പറയുമെന്ന് വിചാരിച്ചിരുന്ന എന്നെ
    സത്യത്തിൽ ഇവൻ അമപാനിക്കാനാണോ കൊണ്ട് വന്നത്??🤔😅

    • @vinodhvp1
      @vinodhvp1 Před 3 dny

      😂😂😂😂😂

    • @antlion777
      @antlion777 Před 2 dny +2

      പുള്ളിക്ക് അല്ലെങ്കിലും ഇന്ത്യൻ നിർമ്മിത വണ്ടികളോട് ഒരു പുച്ഛം ഉള്ളതുപോലെ എനിക്ക് തോന്നിയിട്ടുണ്ട്... മുൻപ് TATA Estate ന്റെ Review ചെയ്തപ്പോഴും അതിന്റെ Owner ആ വണ്ടിയിൽ fully satisfied ആയിരുന്നെങ്കിലും പുള്ളി ഓരോ കുറ്റം ചികഞ്ഞു ചികഞ്ഞു വരുത്തി തീർക്കാൻ നോക്കുന്നുണ്ടായിരുന്നു

  • @devalal5108
    @devalal5108 Před 3 dny +5

    പഴയ തലമുറയിലെ ഹാസ്യ നടൻ.. അടൂർ ഭാസി പറഞ്ഞിരുന്നത്... ഇത് തൻറെ കാർ കമ്പനി ആണെന്നാണ്.... അതായത് കാറിൻറെ പേര്...Ambassador.. എന്നത്.. I am bassi adoor എന്നതിൻറെ short form ആണെന്നായിരുന്നു അദ്ദേഹം. പറഞ്ഞിരുന്നത്

    • @mathewgeorge4264
      @mathewgeorge4264 Před 2 dny

      പുള്ളിയുടെ പൊക്കമില്ലത്ത ഡ്രൈവർ എഴുന്നേറ്റു നിന്ന് ഓടിക്കുന്ന കഥയും😂

  • @uservyds
    @uservyds Před 3 dny +3

    1:04 ഇന്ത്യയുടെ സ്വന്തം ബ്രാൻഡ് അമ്പസഡർ 🔥HM🔥1987 ഇൽ ആദ്യമായി എന്റെ വീട്ടിൽ വന്ന ആദ്യ അഥിതി എന്റെ അംബി മോൾ 😘.. Feel the nostalgia👌

  • @syedsainul3057
    @syedsainul3057 Před 3 dny +8

    mark II. ഫ്രൻ്റിൽ ലിവറിട്ടാണ്, കറക്കിയാണ് സ്റ്റാട്ട് ചെയ്യേണ്ടി വന്നിരുന്നത്

  • @riyaskt8003
    @riyaskt8003 Před 3 dny +16

    അമ്പി തിരിച്ച് വരുന്നു തിരിച്ചു വരുന്നു എന്ന് rumour കേള്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. ബൈജു ചേട്ടൻ പോലും പറഞ്ഞിരുന്നു..but no updates

    • @Rodroller4895
      @Rodroller4895 Před 2 dny +1

      കമ്പനി പൂട്ടി പോയിടത്ത് പുല്ല് മാത്രമല്ല വലിയ മരങ്ങൾ തന്നെ വന്നു. ഇനി ഒരിക്കലും ഇത് തിരിച്ചു വരില്ല.

  • @sajeevpk7985
    @sajeevpk7985 Před 3 dny +10

    എന്റെ വീട്ടിൽ standard herald ആയിരുന്നു ആദ്യ car. ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങൾ ഞാൻ പഠിച്ചത് അതിലായിരുന്നു. അത് കഴിഞ്ഞ് അത് വിറ്റ് ambassador mark 4 വാങ്ങി. അന്നൊക്കെ പുതിയ ambassador car കൽക്കട്ടയിൽ നിന്നും ഓടിച്ചുകൊണ്ടുവരികയ്യായിരുന്നു. എല്ലാം ഓർമ്മകൾ ആയി നില നിൽക്കുന്നു.

    • @sajeevpk7985
      @sajeevpk7985 Před 4 hodinami

      @MrBaijuNNair07 thank you and what is the package details

  • @shabareeshck6405
    @shabareeshck6405 Před 3 dny +3

    ബൈജുവേട്ട....
    അവതരണ
    ശൈലി അടിപൊളി ❤❤❤❤
    😄😄

  • @mangalthomas5960
    @mangalthomas5960 Před 3 dny +5

    അംബാസ്സഡർ grandil പവർ സ്റ്റീറിങ്, പവർ വിൻഡോ, സൺറൂഫ്, പവർ ഡിസ്ക് ബ്രേക്ക് ഉണ്ട്

  • @thomaskuttychacko5818
    @thomaskuttychacko5818 Před 3 dny +1

    ആഗ്രഹിച്ചിരുന്നു ഒരു വീഡിയോ ആയിരുന്നു അംബാസിഡർൻറെ👍👍👌👌

  • @shoukathali7785
    @shoukathali7785 Před 2 dny +1

    ബൈജു പറഞ്ഞ കാര്യങ്ങൾ
    കേട്ടപ്പോൾ എന്റെ ചെറുപ്പം ഓർത്തുപോയി

  • @satheesh4988
    @satheesh4988 Před 3 dny +10

    62 മോഡൽ പെട്രോൾ അംബാസ്സഡർ ആണ് ആദ്യം ഓടിച്ച വാഹനം 6വർഷം ഉപയോഗിച്ച ശേഷമാണ് വിറ്റത്. പിന്നീട് പ്രീമിയർ പദ്മിനി.(അച്ഛന്റെ വണ്ടികളായിരുന്നു )

  • @darulshifaeducationaltrust2712

    ഞങ്ങളുടെ തറവാട്ടിൽ ഉണ്ടായിരുന്നു 1974 model 84 വിറ്റു 86 800 വാങ്ങിച്ചു

  • @dijoabraham5901
    @dijoabraham5901 Před 3 dny +2

    Good review brother Biju 👍👍👍

  • @jintumjoy7194
    @jintumjoy7194 Před 3 dny +7

    ഇനി ഇത് എടുത്താ പെടുവോ. ഭയങ്കര ആഗ്രഹം ആണ്

    • @sudheepparimalam5790
      @sudheepparimalam5790 Před 18 hodinami +1

      എനിക്കും അങ്ങനെ ഒരു ചിന്ത ഉണ്ട്‌

    • @jintumjoy7194
      @jintumjoy7194 Před 16 hodinami

      @@sudheepparimalam5790 ഇതെടുത്തിട്ട് ഒന്ന് പണിഞ്ഞു neat ആയി കൊണ്ടുനടക്കണം.🔥🔥🔥

    • @prasanthbaburaj07
      @prasanthbaburaj07 Před 8 hodinami +1

      പാർട്സ് എല്ലാം കിട്ടും 2016 ൽ വാങ്ങിയ സെക്കന്റ്‌ ഗ്രാൻഡ്. 2008 isuzu ❤️👍

  • @sreejithjithu232
    @sreejithjithu232 Před 3 dny +1

    മധുരമായ ഓർമ്മകൾ സമ്മാനിച്ച വാഹനം...❤❤❤

  • @Sourav-u9u
    @Sourav-u9u Před 2 dny +2

    എന്റെ വീട്ടില്‍ ഇപ്പോളും ഉണ്ട് 2008 model അംബാസഡര്‍ ISUZU.❤

  • @Defusedben
    @Defusedben Před 3 dny +2

    So many memories with this car ❤ as a child we used to drop relatives to the Airport mostly, then to go for weddings ❤ then finally we could afford a car we went and bought a Esteem. It was never as safe or comfortable as AMBI. I would still buy this car today. ❤

  • @kumarvasudevan3831
    @kumarvasudevan3831 Před 3 dny +6

    താങ്കൾ കള്ളം പറയരുത്. ഒരോ മോഡൽ മാറുമ്പോൾ ഗ്രില്ല് മാത്രമല്ല അവർ മാറ്റിയിരുന്നത്. ഒരു വാഹനത്തിൻ്റെ ഏറ്റവും തന്ത്രപ്രധാനമായ "ചേറ് താങ്ങിയും " അവർ മാറ്റിയിരുന്നൂ.അത് പറയാതെ പോയത് വളരെ നീചവും പൈശാചികവും ആയി പോയി😮.

  • @hafeezz0001
    @hafeezz0001 Před 3 dny +3

    ഒരു കല്യാണവെട്ടിലേക്ക് ഉള്ള സാദനങ്ങൾ മുഴുവൻ ambassador ന്റെ ഡിക്കിയിൽ കൊള്ളും. ഇത്രയും boot space ഉള്ള വാഹനം ഇന്ത്യയിൽ വേറെ ഇറങ്ങിയിട്ടുണ്ട എന്ന് തോനുന്നില്ല.

  • @joshyjoe9573
    @joshyjoe9573 Před 3 dny +1

    Appreciating the selection of background music….. nice

  • @nishanthchandran908
    @nishanthchandran908 Před 3 dny +1

    വീഡിയോ skip ചെയ്യാതെ മുഴുവൻ കണ്ടു 👍🏻bgm uff

  • @Sabeer_Sainudheen.
    @Sabeer_Sainudheen. Před 3 dny +1

    വർഷങ്ങൾ ഇന്ത്യൻ റോഡുകൾ അടക്കി വാണ അംബി 👍👍എനിക്ക് ഇഷ്ടം അമ്പിയുടെ ക്ലച് ആണ്

  • @fuhadk7524
    @fuhadk7524 Před 3 dny +3

    അണ്ണാ BGM സൂപ്പർ👌🏻👍🏻

  • @shameerkm11
    @shameerkm11 Před 3 dny +2

    Baiju Cheettaa Super 👌

  • @-._._._.-
    @-._._._.- Před 3 dny +2

    ഞാൻ അംബാസിഡർ ഇൽ ആണ് വണ്ടി ഓടിക്കാൻ പഠിച്ചത്...അതിനാൽ എല്ലാ വാഹനങ്ങളും ഓടിക്കാൻ എളുപ്പം ആയിഎന്നു പിന്നീട് മനസ്സിലായി

  • @sudhinksubash1230
    @sudhinksubash1230 Před 3 dny

    ബൈജു ചേട്ടാ review super 💥

  • @ajithnagarajan647
    @ajithnagarajan647 Před 3 dny +5

    പണ്ട് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്.. തിരുവനന്തപുരത്തു നിന്നും വീട് മാറി മലപ്പുറത്തു വന്നപ്പോൾ മൊത്തം വീട്ടുസാധനങ്ങൾ എല്ലാം അംബാസിഡറിൽ ആണ് കൊണ്ട് വന്നത് എന്ന്

    • @muhammedaslam2195
      @muhammedaslam2195 Před 3 dny

      Amsador engine ulla matadoril aayrkum😂

    • @VipeeshPg
      @VipeeshPg Před 3 dny

      പണ്ടാണ് അന്ന് അമ്പസിഡറിന്റെ ടിക്കി മതിയായിരിക്കും പഴയകാലമല്ലേ..​@@muhammedaslam2195

  • @devalal5108
    @devalal5108 Před 3 dny +2

    പഴയ അംബാസഡർ കാറുകളുടെ...steering ഉറപ്പിച്ചിരുന്ന rod ന് വലത്തോട്ട് ഒരു ചരിവ് ഉള്ളതായി തോന്നിയിട്ടുണ്ട്.. അത് എന്തുകൊണ്ടാണെന്ന് അന്ന് ഒരു ഡ്രൈവറോട് ചോദിച്ചപ്പോൾ.. വാഹനം ടാക്സിയായി ഓടുമ്പോൾ....maximum passengers നെ കയറ്റാനായി .driver, .വലത്തോട്ട് ചരിഞ്ഞ് door നോടു ചേർന്ന് ഇരുന്ന്...drive ചെയ്യേണ്ട ആവശ്യകത ഉണ്ടെന്നും.. അപ്പോൾ driver, ടെ ഇരിപ്പ് ,comfortable. ആക്കാൻ വേണ്ടി കമ്പനി തന്നെ മനപ്പൂർവ്വം ചെയ്തിരിക്കുന്ന ഒരു ചരിവ് ആണെന്നാണ്.. അദ്ദേഹം പറഞ്ഞത്.... ഒരുപക്ഷേഎന്നെ കളിപ്പിക്കാൻ പറഞ്ഞതായിരിക്കും..... എന്നാൽ അന്ന് Over load ൽ പോകുന്ന അംബാസിഡർ കാറിലെ ഡ്രൈവർമാർ... വലത്തോട്ട് ചെരിഞ്ഞു door നോട് ചേർന്നിരുന്നാണ് ഡ്രൈവ് ചെയ്തിരുന്നത് എന്നത് ഒരു വസ്തുതയുമാണ്..

  • @rdlawrence82
    @rdlawrence82 Před 3 dny +5

    Hand Gear അല്ല ബൈജുവേട്ടാ, Column Shift എന്നാണ് അതിനെ വിളിക്കാറ്. Steering Column ൽ ഗിയർ ലിവർ ഫിറ്റ് ചെയ്തിരിക്കുന്നത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നത്...

    • @kristell1962
      @kristell1962 Před 3 dny

      czcams.com/video/lx4lBqdAzTA/video.htmlfeature=shared

  • @vishnupillai300
    @vishnupillai300 Před 3 dny

    Classic and Nova had same grill.The difference was Classic had an orange round indicator below headlight while Nova had the square park light below and indicator was below the bumper like this car..

  • @manojacob
    @manojacob Před 3 dny

    My father had 62 Amby. I learned driving with Amby. Repair costs were pretty high. It was in workshop often. It had many good qualities.

  • @Jishnugnair0991
    @Jishnugnair0991 Před dnem

    Nanni princy orayiram nanni...
    For this 'epic'sode..love and Prayers

  • @ravindrannarayan3749
    @ravindrannarayan3749 Před dnem +1

    ഒരു കാലത്ത് എന്റെ അച്ഛന്‍ അംബാസഡര്‍ കാറിന്റെ പണിയില്‍ ഒരു പേരുള്ള ആളായിരുന്നു. 1966 to 1976.(General Auto Garage. Maramon.)

  • @prasanthbaburaj07
    @prasanthbaburaj07 Před 8 hodinami

    ഇപ്പോൾ ബോംബെ യിൽ അംബാസഡർ കാർ ഒരെണ്ണം പോലും ഇല്ല. ടാക്സി പോലും.പൊടി തട്ടിയെടുത്ത അറിവുകൾക്ക് സ്പെഷ്യൽ താങ്ക്സ് ബൈജു ചേട്ടാ... ❤️❤️👍മൂകാംബിക, മുരുഡേശ്വർ, പളനി, കൊടൈക്കനാൽ, കന്യാകുമാരി, മൂന്നാർ, ചിന്നാർ എത്രയോ ദൂരം ഓടിച്ചിരിക്കുന്നു. ❤️

  • @hareeshswamikrishnanpanick9763

    മരണ മാസ്സ് ഐറ്റം ❤

  • @cristopher7019
    @cristopher7019 Před 3 dny

    Eniku 20 age ind ente grandfatherinu ambassodor indayirunuu❤ eniku old cars paigra ishtamanu oru 90s vibe feel cheyan patum ini orikalum thirichu varuvela athupolathe kalam

  • @biphulg9865
    @biphulg9865 Před 3 dny

    Classic koodathe aa samayath Grand enna model vanirunnu. AC/ Power steering/ Power Window/ Sun roof (somewhere around 2005 sunroof olla model vairunnu) vare vanirunnu. Pakshe still everything looked old school. Basic windshield fixing polum modern methodilek konduvanirunilla enath oru porayma arunnu

  • @sivanct2004
    @sivanct2004 Před 3 dny +7

    ഈ വീൽ കപ്പ് മെറ്റ് ഡോറിലും വന്നിരുന്നു

  • @arshadkareem7150
    @arshadkareem7150 Před 3 dny +2

    ഇതിൻ്റെ സീറ്റ് bucket seat ആണ് വരുന്നത് നോവ ക്ലാസിക് മുമ്പ് ആണ്
    പിനെ ഒരു stride enna model koodi ഉണ്ടായിരുന്നു

  • @safasulaikha4028
    @safasulaikha4028 Před 3 dny

    Good presentation 👍🏼🔥

  • @facemanATeam
    @facemanATeam Před 3 dny +4

    പണ്ട് ശബരിമല 10 പേര് പോയിരുന്ന

  • @Qatarfoot.ball2022
    @Qatarfoot.ball2022 Před 17 hodinami +2

    റോഡുകളിൽ മറ്റ് വണ്ടികൾ വന്നു നമ്മുടെ കാറിനെ ഒതുക്കാറുണ്ട് അവസാനം നമ്മൾ റോഡിന്റെ പുറത്തേക്ക് വണ്ടി കൊണ്ട് പോയിലേങ്കി അവർ നമ്മളെ ഇടിക്കുകയോ ഉരയ്ക്കുകയോ ചേയും. പക്ഷേ അമ്പി കൊണ്ട് പോയാൽ ഒരുത്തനും അടുക്കില്ല അഥവ ഉരച്ചാലും അംബിക്ക് 250 രൂപ ചിലവ് 😅 ഉരചവൻ 15000 മുടക്കണം

  • @abusalmanzahra4711
    @abusalmanzahra4711 Před 3 dny +8

    ആ കാലത്തെ കോഴികളായിരുന്ന ടാക്സി ഡ്രൈവർമാർ ആസ്വദിച്ച വാഹനം 😂😂

  • @manikandankunjathan8496

    Grand ൽ Power window Power steering Adjustable Seat etc.... ഉണ്ടായിരിന്നു

  • @VijayanD-yo7xl
    @VijayanD-yo7xl Před 3 dny +1

    ഞാൻ ജനിച്ചമുതൽ വീട്ടിൽ ഉണ്ടായിരുന്നു കാർ 1961 മോഡൽ K L P 1968 ആ കാറിൽ ആണ് ഡ്രൈവിംഗ് പഠിച്ചത്

  • @mohammednaseer4855
    @mohammednaseer4855 Před 3 dny +5

    Ambassador ൽ Airport പോയിരുന്നത് മറക്കാനാവാത്ത ഓർമയാണ്

  • @tulunadu5585
    @tulunadu5585 Před 3 dny +3

    ഒരു സോഫ ഫിറ്റ്‌ ചെയ്തു വെച്ചിരിക്കുന്നത് പോലെ 😜
    ഇപ്പോൾ ബക്കറ്റ് സീറ്റ്‌,ഒക്കെ ഇല്ലെങ്കിൽ എന്ത് കാർ

  • @thampanpvputhiyaveetil6946

    സുപ്പർ ❤

  • @sajimongopi2907
    @sajimongopi2907 Před 3 dny +1

    ഇതുപോലെ യാത്ര സുഖം ഉള്ള വണ്ടി ഇല്ല ❤❤❤

  • @LightNpeacevlogz..
    @LightNpeacevlogz.. Před 3 dny

    Nostalgia..ithupole Premier Padmini video cheyyuvo Baijutta??

  • @user-cc2vo3kr4l
    @user-cc2vo3kr4l Před dnem

    You are right, I still remember ,thank you 😊

  • @lankeshmv4504
    @lankeshmv4504 Před 3 dny

    Being such a good interviewer, having high knowledge in vehicle and travel, still you are busy with advertisement vedios, waiting for interviews, good travel videos

  • @EXISTUSER
    @EXISTUSER Před 3 dny +2

    August 2012 le ,asianet le baju ettante ambassador review kandavarundooo

  • @salinsss1278
    @salinsss1278 Před 2 dny

    thanks Sir for lot of beautiful memories

  • @sujith3684
    @sujith3684 Před 3 dny +5

    0:04 അംബാസഡർ🙂

  • @shobinmathew8932
    @shobinmathew8932 Před 3 dny +1

    Baiju Chetta Njan Eppo use cheyunnathu VW Ameo petrol 2016 model aaanu,Njan Athe sell cheythittu oru pajero spot eduthalonnu aalochikkunnu,what’s your opinion

  • @judsonjohn745
    @judsonjohn745 Před 2 dny

    ഞാൻ ഇതുവരെ കേറീട്ടില്ല എന്റെ ഒരു ആഗ്രഹമാണ് ഇതൊന്നു drive ചെയ്യണമെന്ന് ദൈവം സഹായിച്ചാൽ ഒരെണ്ണം മേടിക്കണം....

  • @jimkaana
    @jimkaana Před 3 dny

    Oru 1995 model ambassador il aanu driving padichath.. ❤

  • @gopakumarg1246
    @gopakumarg1246 Před 3 dny +1

    Nostalgia section ❤

  • @muzammilibrahim1705
    @muzammilibrahim1705 Před 3 dny +1

    BGM പൊളി 😂

  • @prasanthpappalil5865
    @prasanthpappalil5865 Před 3 dny

    Power steering illathathu kondu bearing okke fit cheythu power steering nte oru comfortil aakkumayirunnu

  • @najafkm406
    @najafkm406 Před dnem

    Aadyamaai car drive cheyyan padicha car Ambassador aayirunnu... Hoo nostalgia ❤🎉

  • @adhilansaradhilansar8155

    ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് പൊളിച്ചു

  • @Manoj_P_Mathew
    @Manoj_P_Mathew Před dnem +1

    അംബാസിഡർ തകർച്ച പഠിപ്പിക്കുന്ന ഒരു കാര്യമുണ്ട്.. ബിസിനസ്സിൽ ഏതു ബിസിനസിൽ ആധിപത്യം ഉണ്ടെങ്കിലും കാലത്തിനനുസരിച്ച് പരിഷ്കരിച്ച ഇല്ലെങ്കിൽ നശിച്ചുപോകും..

  • @anishkorattikkara4347

    Power windows and power steering classic and grand l optional aayi undayirunnu

  • @malluarjun9927
    @malluarjun9927 Před 3 dny +1

    അംബാസഡർ ❤

  • @martinraphael
    @martinraphael Před 3 dny +2

    ❤ ഇന്ന് നേരത്തെ എത്തിയോ...🎉

  • @idukkistraveller7070
    @idukkistraveller7070 Před 3 dny +3

    First shot quater glass kandapol manasilayi ambi annannu

    • @sujith3684
      @sujith3684 Před 3 dny +1

      @idukkistraveller7070 enik caption kandapole manasilayi ambi aanennu😁

    • @GMFT-gp8eu
      @GMFT-gp8eu Před 3 dny

      Thumbnailil photo kandappozhe manassilayi 😂

  • @eldhosechacko4829
    @eldhosechacko4829 Před 3 dny

    Njan driving padichathu ethilanu stearing ഒരു രക്ഷയിൽ വെരി hard like 1210 lorry. ഈ വണ്ടിയിൽ പോകുമ്പോൾ എത്രതവണ കാലിൽ ഗിയർ മുട്ടി വേദിൻചാട്ടുണ്ടന്നോ 😂. ബട്ട്‌ ബോഡി വെരി സ്ട്രോങ്ങ്‌. പണ്ടത്തെ കാറുകളുടെ രഞ്ജി. ഇതിനു vip car ഇന്നും പറയാറുണ്ട് ❤❤❤😍😍😍

  • @unnikrishnankr1329
    @unnikrishnankr1329 Před 3 dny

    Nice video 👍😊

  • @sophiasunny7549
    @sophiasunny7549 Před dnem

    Thanks chettaa for this nostalgic episode

  • @manojms3065
    @manojms3065 Před 3 dny

    KBT 10 എന്ന അംബാസിഡർ കാറിൽ
    ആണ് ഞാൻ 2003ൽ ആദ്യമായി കാർ ഓടിക്കാൻ പഠിച്ചതു

  • @Manoj_P_Mathew
    @Manoj_P_Mathew Před dnem +1

    ബാഗ്രൗണ്ട് മ്യൂസിക് കേൾക്കുമ്പോൾ പഴയ ജയൻറെ സിനിമ ഓർമ്മ വരുന്നു

  • @Svk408
    @Svk408 Před 3 dny

    Ambassador back seat comfort and that gear on steering wheel and it used to be rear wheel drive then Maruti came and every vehicle became front wheel drive in India,Hope it comes back one day ...nostalgia

  • @smb3781
    @smb3781 Před 3 dny

    Nostalgia… reminds me of Dads car .. 1969 -70 till early 2000.s