Turbocharger Working Explained | ടർബോചാർജർ | Ajith Buddy Malayalam

Sdílet
Vložit
  • čas přidán 28. 08. 2024
  • Turbocharger Working
    The products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Komentáře • 584

  • @sajinmohan9674
    @sajinmohan9674 Před 3 lety +118

    നിങ്ങൾ ഈ സെക്ഷനിലെ സന്തോഷ് ജോർജ് കുളങ്ങരയാണ്. ഒരുപാട് ക്വാളിറ്റി ഉള്ള വീഡിയോസ്.
    Very thanks Bro 👍

  • @Asifmppni
    @Asifmppni Před 3 lety +125

    ആഹാ..രാമനാഥന് ഫോർവീലിലും വശമുണ്ടോ😌( ഇങ്ങള് പൊളിയാണ്)❤️

    • @jyothikumar2869
      @jyothikumar2869 Před 3 lety +9

      അങ്ങ് വിമാനത്തിൽ വരെ പിടി ഉണ്ട്.. 😁😁

    • @e.s.n6154
      @e.s.n6154 Před 3 lety +5

      Annan enna summava...🤙

    • @nandulalps4001
      @nandulalps4001 Před 3 lety +1

      @@jyothikumar2869 and 1

    • @thebiketripsinger
      @thebiketripsinger Před rokem +5

      ടു വീലർ മാത്രം ഏതെങ്കിലും ഓട്ടോമൊബൈൽ കോളേജിൽ പഠിപ്പിക്കുമോ 😅

    • @sreenivasan.m.psreenivasan7207
      @sreenivasan.m.psreenivasan7207 Před rokem

      ​@@nandulalps4001😊😊❤😂2

  • @fawasak__1186
    @fawasak__1186 Před 3 lety +74

    നിങ്ങൾ എന്റെ ഗുരു ആണ് 💗💗💗💗🔧🔧🔧🔧⚙️⚙️⚙️⚙️

  • @RKR1978
    @RKR1978 Před 3 lety +66

    You are the Crisfix of our Mother language..... simply world class

  • @ranjithrkrishnan
    @ranjithrkrishnan Před 3 lety +40

    This channel is a textbook for all automobile enthusiasts❤️❤️❤️

  • @harisankarkp
    @harisankarkp Před 3 lety +19

    ടർബോ ചാർജർ ഞാൻ സെമിനാർ എടുത്തിരുന്നു.. അതൊക്കെ ഒരു കാലം.. ഈ വീഡിയോ എനിക്ക് പഴയ ഒരുപാട് ഓർമകൾ സമ്മാനിച്ചു.. നന്ദി.
    Keep going...❤️

    • @anandus3174
      @anandus3174 Před 2 lety

      ഞാനും എടുത്തിരുന്നു ❤

  • @MalayalamTechOfficial
    @MalayalamTechOfficial Před 3 lety +45

    Kaanan vaiki poi. Kidilan video 🔥🔥🔥

  • @devarajanss678
    @devarajanss678 Před 3 lety +26

    നല്ല വിശദീകരണവും ചിത്രീകരണവും രാവിലെ ഹൃദ്യമായി

  • @KrishnaKumar-tx4gy
    @KrishnaKumar-tx4gy Před 3 lety +1

    ഞാൻ ഇപ്പോൾ യൂട്യൂബ് കാണുന്നതേ buddy യുടെ വീഡിയോസ് കാണാൻ വേണ്ടി മാത്രം ആണ്.... 👌👌👌

  • @anvertklmty9385
    @anvertklmty9385 Před 3 lety +5

    ബാധാരണക്കാരായ വാഹനപ്രേമികൾക്ക് മനസിലാക്കാൻ കയിയുന്ന ലളിതമായ അവതരണം മികച്ച ശബ്ദം thankes bro👍👍👍

  • @harisksd6333
    @harisksd6333 Před 3 lety +69

    വണ്ടി പ്രേമികൾ.... തിർച്ചയായും... കാണേണ്ട വിഡിയോ.... കണ്ടില്ലെങ്കിൽ... നഷ്ട്ടം...

    • @samsonjosephjossy
      @samsonjosephjossy Před 3 lety +4

      But carguysinu ellarkum ariyam entha sambavm ennu...but pulli video itta njn kanum 😌😌

    • @tomsonabraham950
      @tomsonabraham950 Před 3 lety +5

      @@samsonjosephjossy ellarkum ithinte proper working ariyanam enn illa bro for sure

  • @jominjoychacko
    @jominjoychacko Před 3 lety +4

    Turbo യെ പറ്റി ഒരുപാട് വീഡിയോ കണ്ടിട്ടും എനിക്ക് ഒന്നും മനസ്സിലായിട്ടില്ല...പക്ഷേ buddy നിങ്ങള് കിടുവാണ്...ഈ പറഞ്ഞ കാര്യത്തിൽ ഒന്നും ഒരു സംശയവും ഇല്ല....മനസ്സിലാകുന്ന രീതിയിൽ കിടു അനിമേഷൻ ഉൾപ്പടെ അവതരിപ്പിച്ചതിന് നന്ദി...supercharger ഇൻ്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു....❤️

  • @thahirjifri
    @thahirjifri Před 3 lety +1

    ഒത്തിരി നാളായി അറിയണം എന്ന് കരുതി ഇരുന്ന ഈ അറിവ് ഉദ്ദേശിച്ചതിലും കൂടുതൽ മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദിയുണ്ട്
    ഇതിന് പകരം ഒരു മാത്രമേ തരാൻ പറ്റൂ
    അത് കൊണ്ട് ഒരു ലൈക്കും കൂടെ സബ്സ്ക്രൈബും ചെയ്തിട്ടുണ്ട് 😊

  • @lio_saiflm104
    @lio_saiflm104 Před 3 lety +6

    ഇത്രെയും നല്ലഅവതരണം ആയിട്ടും ചേട്ടന്റെ ചാനെൽ അർഹത്തക്കവിതം വളരാത്തതിൽ ഞാൻ സങ്കടപ്പെടുന്നു.
    Someone who has been encouraging you for a long time🚶‍

  • @nithulprakasan6375
    @nithulprakasan6375 Před 3 lety +11

    Oru btech mechanical padikkunna aalkku polum ithrem explained aayitt turbocharger Padikkan illa😅

  • @Theblackqueen-ew8op
    @Theblackqueen-ew8op Před 3 lety +6

    അജിത്ത് ബ്രോ ഉയിര് നമ്മൾ oru machanic akkum അജിത്ത് ബ്രോ പറഞ്ഞത് തരുന്നത് എല്ലാം മനസിലാക്കുന്നുണ്ട് 😍😍💙💙💙💙💙💙💙

  • @athulmohan1831
    @athulmohan1831 Před rokem +2

    Ajith buddy teaches things better than all teachers I have met throughout these years. Today, while on the way to college, I saw "1.5 Turbo" written on the tail of a new version Verna here in Hyderabad. Then I wanted to know how does a Turbo work? Searched on it immediately but saw some of the Hindi videos at first. I was damn sure that Ajith buddy might have done a video on it as I have been watching your videos from 2020 to learn the timing of two wheeler gear shift and all. Not at all disappointed! Kudos to your works, bro! I'm definitely gonna show these videos to my students.

  • @shibinvs1861
    @shibinvs1861 Před 3 lety +18

    മലയാളി പൊളിയല്ലെ അജിത്ത് buddy ishtam

  • @arjunmr5568
    @arjunmr5568 Před 3 lety +2

    Suppar🤩🤩🤩..Car related വീഡിയോകൾ കൂടുതൽ ചെയ്യൂ..ബൈക്ക് ഒട്ടുമിക്ക കാര്യങ്ങളും നമ്മൾ ഡിസ്‌കസ് ചെയ്തതാണല്ലോ😃😃

  • @rejoyej6219
    @rejoyej6219 Před 3 lety +40

    ആഗ്രഹിച്ച വീഡിയോ 😍

  • @moideenperoor6876
    @moideenperoor6876 Před 3 lety +3

    മുമ്പ് ഇതിന്റെ വീഡിയോ ഇംഗ്ലീഷ് കണ്ടിട്ടുണ്ട് പക്ഷേ അന്ന് മനസിലായില്ല ajith buddy വീഡിയോ ഇട്ടാൽ ഇത് മനസിലാക്കും മോനെ 😉😉

  • @ronarojee3640
    @ronarojee3640 Před 3 lety +6

    Very informative 👍, i always thought why diesel turbos cars dont have blowoff whistle sound as seen in movies , now i got clarity, Thanks.

  • @ashrafep1yasin630
    @ashrafep1yasin630 Před 3 lety +4

    Ethrayu details ayi mansilakunna rithyilanu ningalude avatharanam 🙋‍♂️

  • @TheWonderYearsSchool
    @TheWonderYearsSchool Před 3 lety +5

    Raavile aishwaryamayi pani thudangaam ennu vicharikumbol, ingane oro video ayittu vannolum, concentration kalayan :-D
    Good work bro! :-)

  • @ashrafkp51
    @ashrafkp51 Před 3 lety +4

    നിങ്ങൾ ഒരുറക്ഷയും ഇല്ല വേറെ ലെവൽ

  • @lebinpaul3412
    @lebinpaul3412 Před 3 lety +5

    Ajith chettaa pwoli 💥💥
    Chetta different type of air filters ne pattiiiii oru video cheyyumoo

  • @AB-nr8uq
    @AB-nr8uq Před 3 lety +1

    Malayalikaludae Engineering Explained channel annu Ajith buddy....kiddu detailed explanation 🙏

  • @gopinathannottath
    @gopinathannottath Před 3 lety +3

    You can see double turbo chargers (4 nos in v type) in cat 1,75 kVA and above diesel generators. Good explanation keep going.

  • @maluajith4700
    @maluajith4700 Před 3 lety +3

    Most useful chanel AJITH BUDDY മലയാളം ❤

  • @Rk-cv3tc
    @Rk-cv3tc Před 3 lety +2

    Ajithe.... Ningal oru University aanu kootukaraa..... Love ❤️ n respect 🙏 from Kozhikode.

  • @rajasekharanpillaivg3617
    @rajasekharanpillaivg3617 Před 11 měsíci

    തീർച ആയും നിങ്ങളുടെ വിവരണം ആളുകൾ ഗ്രഹിച്ചിരിക്കും അതാണ് നിങ്ങളുടെ അപാരമായ കഴിവ് നന്ദി സാർ

  • @rajeshr1129
    @rajeshr1129 Před 3 lety +2

    Turbo ന്ന് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോളാണ് ഒരു ഐഡിയ കിട്ടിയത്

  • @mr.melloboy_3682
    @mr.melloboy_3682 Před 3 lety +10

    വീഡിയോ വല്ലതും വന്നോ ന്ന് നോക്കാൻ വേണ്ടി youtube തുറന്ന ലെ ഞാൻ 😝 correct timing 😜

  • @rohithpt5981
    @rohithpt5981 Před 3 lety +2

    1M subscribers ulla quality aan videos ne ullath thanks❤️

  • @jeeveshakjeeveshak5171

    താങ്കൾ പറയുന്നത് വ്യക്തമായി ആർക്കും മനസിലാവും എന്നതാണ് താങ്കളുടെ പ്ലസ്പോയിന്റ് 👍...

  • @Rahul_Raj_Rajeevan
    @Rahul_Raj_Rajeevan Před 3 lety +1

    Kure kalamayit kelkuna sadanam ayrnu turbocharger. Palapozhum ithine pati ariyanam enn vijarkum. Pineed marannu pokum. Ipazhalle sambavam pidikitiye..
    Thanks buddy❤️

    • @Rahul_Raj_Rajeevan
      @Rahul_Raj_Rajeevan Před 3 lety

      Veroru karyam parayuvaan.
      Cornering engane cheyam, sredhikenda karyangal, engane practice cheyam. Ithine pati thappikondirikuvaan. Buddyk oru video cheyamo.

  • @sasikumarp7706
    @sasikumarp7706 Před 3 lety +1

    കൊള്ളാം നല്ല animation nalla അവതരണം clear voice

  • @ansarmk75
    @ansarmk75 Před 3 lety +4

    നല്ല അറിവുകൾ പകർന്നു തന്നതിന് ഗുരുവിനെ നമിക്കുന്നു... എന്റെ ഒരു സംശയം ബൈക്കിൽ ഇതുപോലെ ചെറിയ settup ചെയ്താൽ 200 cc ബൈക്കിൽ ചെയ്താൽ ഒരു 350 ന്റെ പവർ കിട്ടില്ലേ.... എന്തുകൊണ്ടായിരിക്കും കമ്പനികൾ ഇതൊന്നും ചിന്തിക്കാത്തെ?

  • @vighneshkolathur630
    @vighneshkolathur630 Před 3 lety +17

    നിങ്ങൾ പോളി ആണ് bro 😍😍

  • @oshapanoshapan4142
    @oshapanoshapan4142 Před 3 lety +1

    നല്ല രീതിയിലുള്ള വിശദീകരണമായിരുന്നു. വളരെയതികം നന്ദി.

  • @shahalkp3541
    @shahalkp3541 Před 3 lety +2

    Animation better ayi ennu thonnunnu.👌👌❤❤

  • @Midhun_T
    @Midhun_T Před 3 lety +2

    Superb explanation..dump valve enthaan ethuvare ariyilarunu. Thank you🥰

  • @rajasekharanpillaivg3617
    @rajasekharanpillaivg3617 Před 11 měsíci

    ഞാൻ ഒരു ആട്ടോമോബൈൽ അദ്ധ്യാപകൻ ആണ് എന്റെ കുട്ടികൾക്ക് ഇത് ഞാൻ പകർന്നു കൊടുക്കും താങ്കൾക്ക് ഒരായിരം നന്ദി

  • @binithpr
    @binithpr Před 3 lety +1

    ❤️❤️❤️❤️ ഒന്നും പറയാനില്ല, സൂപ്പർ, വെയ്റ്റിoഗ് ഫോർ നെക്സ്റ്റ് വീഡിയോ.

  • @naveenkesavk
    @naveenkesavk Před 3 lety +2

    Chettan pewer aanu💥💥
    Kure naal aayi thappi nadann video
    😍😍
    Thank youu

  • @sarunku9578
    @sarunku9578 Před 3 lety

    സൂപ്പർ പറയാൻ വാക്കുകളില്ല
    ഒരു പാട്ക്കാലത്തെ സംശയം ഇന് മാറിക്കിട്ടി
    👍👍👍👍

  • @ajimontrap3277
    @ajimontrap3277 Před 3 lety

    Turbo യെക്കുറിച്ചുള്ള സംശയങ്ങൾ എല്ലാം ലളിതമായി, മനോഹരമായി മാറ്റി തന്നു..ഇതിനു പകരം മറ്റൊന്നുമില്ല.. എവിടെയും...അത്ഭുതം..... Thanks ajith sir ♥️....

  • @HariKrishnan-jv4ps
    @HariKrishnan-jv4ps Před 3 lety +1

    Enta sir polum ithrem clear ayit paranjuthannittilla ..perfect 😍😍❤️

  • @athulm8341
    @athulm8341 Před 3 lety +1

    My online class over. Really nice video

  • @athulaneesh2853
    @athulaneesh2853 Před 3 lety +1

    Blowoff വാൽവ് എന്തിന് വേണ്ടി ആണ് ഉപയോഗിക്കുന്നതെന്ന് ഇന്നാണ് മനസ്സിലായത് മാത്രമല്ല ഒരു ടർബോ എൻജിനിൽ ഇത്ര അധികം pros &cones undennum manasilayath inn pidikitti നിങ്ങൽ
    പോളിയാണ് ബ്രോ
    Next video ക് waiting

  • @sreelal991
    @sreelal991 Před 9 měsíci

    Very very clear information aanu thangal pass cheithathu valare complicative aaya oru subjct valare simple aayi alenki valare clear aayi paranju tannu thnq u bro

  • @shelbinthomas9093
    @shelbinthomas9093 Před 3 lety +9

    അതെ ബ്രോ.ജോലിക് പോകാൻ ആയി..വൈകിട്ട് കാണാം😢💞

  • @PN_Neril
    @PN_Neril Před rokem

    Excellent tutorial. Turbo charge നെക്കുറിച്ച് ഞാൻ കരുതിയിരുന്നത് മണ്ടത്തരമായിരുന്നെന്ന് ഇപ്പോഴാണ് മനസിലായത്.

  • @shamrazshami2655
    @shamrazshami2655 Před 3 lety +5

    പെട്രോൾ എഞ്ചിനുകളിൽ സാദാരണയായി ടർബോ ഉപയോഗിക്കുന്നതായി കാണുന്നില്ല. എന്ത് കൊണ്ട് ?? പെട്രോൾ എഞ്ചിനുകളിലും ടർബോ ഉപയോഗിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം ?? അപ്പോൾ പിന്നെ പെട്രോൾ എഞ്ചിനുകളിൽ ടർബോ ഇല്ലാതെ എങ്ങനെയാണ് പവർ കൂട്ടുന്നത് ?? വിഡിയോ സഹിതം ഒന്ന് വിശദീകരിക്കാമോ ??

    • @francischacko85
      @francischacko85 Před 3 měsíci

      Hi. Almost all European manufacturers launching their their petrol engines with turbo charger since 2015 , make it more nippy and fun to drive. Yes probably in India not a lot

  • @sreerag7sree
    @sreerag7sree Před 3 lety

    കാത്തിരുന്ന video👌
    Suggest ചെയ്യണം എന്ന് വിചാരിച്ചിരുന്നു, ഞാൻ മനസ്സിൽ കണ്ടത് നിങ്ങൾ എവിടെയോ കണ്ടു

  • @_Net_07
    @_Net_07 Před rokem +1

    8:15 അപ്പോ ഇതാണല്ലേ supra യിൽ നിന്നൊക്കെ കേൾക്കുന്ന stustustututu 😁💥

  • @AnilKumar-td8jz
    @AnilKumar-td8jz Před 2 lety +1

    Excellent presentation with High quality graphics...Thank you 👍👍👍

  • @loheshroyalmech824
    @loheshroyalmech824 Před 3 lety +3

    *Inline cylindersനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..??!☺️*

  • @sijuv3423
    @sijuv3423 Před 3 lety +1

    Super. Thanks for the information. I really appreciate your efforts to make such a good video. Good work bro..

  • @thomasmathew4469
    @thomasmathew4469 Před 3 lety +1

    Excellent Video , Would request to please add a P-V diagram to explain the process also, it would be very helpful..

  • @abhinandms22
    @abhinandms22 Před 3 lety +1

    Ajith buddy, next video bike dry clutch working video chayamo like (Ducati bikes)

  • @muhammedmishal3897
    @muhammedmishal3897 Před 3 lety +2

    Waiting for supercharger video

  • @e.s.n6154
    @e.s.n6154 Před 3 lety +5

    The most awaited one...⚡⚡

  • @mohansif9894
    @mohansif9894 Před 3 lety +2

    ഞാൻ കരുതിയിരുന്നത് battery charger ആണെന്നായിരുന്നു 😁

  • @sudeepsugathan
    @sudeepsugathan Před 3 lety

    പണ്ട് എന്റെ സമുറായിയുടെ എയർ ഫിൽറ്റർ ബോക്സിൽ ഒരു ഡി സി ഫാൻ വച്ചു ബൈക്കിനു ടർബോ വക്കാൻ ഒന്നു ശ്രമിച്ചായിരുന്നു പക്ഷെ ഒരു പ്രയോജനവും ഉണ്ടായില്ല..!!! ഈ വീഡിയോ കണ്ടപ്പോൾ അതാണ് ആദ്യം ഓർമ്മ വന്നത്.

  • @mowgly8899
    @mowgly8899 Před 3 lety +3

    Buddy ഇഷ്ട്ടം ❤️
    MalluFix 😇😇

  • @arunajayakumar8270
    @arunajayakumar8270 Před 3 lety +1

    Bro 1M adikkum broo...💕 sure👍😘

  • @basileldhose8679
    @basileldhose8679 Před 8 měsíci

    I am proud to be an automobile technician❤

  • @abdulgafoor-eo5oi
    @abdulgafoor-eo5oi Před 3 lety +4

    Most informative words are insufficient to appreciate ur hard work

  • @babukannurkannur6555
    @babukannurkannur6555 Před 3 lety

    ടർബോ എന്ന് വെച്ചാൽ എന്താണെന്ന് ഞാൻ ആലോചിക്കുകയായിരുന്നു ::ഇപ്പോഴാണ് അത് ശരിക്കും.മനസിലായത് .അതുകൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തു.

  • @aswinraj7702
    @aswinraj7702 Před 3 lety +1

    Poli machine iniyum car ne kurichulla video pratheeksikkunnu

  • @sidharthsnair911
    @sidharthsnair911 Před 3 lety +3

    Bro RAM Air intakine patiyum pinne supercharging ine patiyum video chyaamo🙏😁

    • @T8_SXY.
      @T8_SXY. Před 3 lety +1

      Sidharth s nair anno. cea yila😀😀

    • @sidharthsnair911
      @sidharthsnair911 Před 3 lety +2

      @@T8_SXY. eda mwone nee evdem vanno😂😂🖐️

    • @T8_SXY.
      @T8_SXY. Před 3 lety +1

      @@sidharthsnair911 🤣🤣

  • @aathmajb1107
    @aathmajb1107 Před 3 lety +4

    Standard explaination... 💗

  • @soundharyakunjus5326
    @soundharyakunjus5326 Před 2 lety

    🤩🔥🔥🔥🔥🔥poli video ethu kannumbol kuduthal manasilakkan pattunnude etta

  • @aslammp5234
    @aslammp5234 Před 3 lety

    കാത്തിരുന്ന വീഡിയോ... 😍 നന്നായി തന്നെ പറഞ്ഞു തന്നു...

  • @myandroiddevice5498
    @myandroiddevice5498 Před 3 lety

    Scorpio യിലെ turbo sound കേൾക്കാൻ തന്നെ ഒരു സുഖമാണ് 😍

  • @abhijithp580
    @abhijithp580 Před 3 lety

    Adipoli video turbo ye kurichum turbo lagum vandi reviews I'll kandittundagillum kuduthal mansilakkan patty

  • @vishnus632
    @vishnus632 Před 3 lety +1

    Ajith bro oru killadi thanne 🔥✌

  • @titojoseph410
    @titojoseph410 Před 3 lety

    Good video....very informating....keep Going on...എല്ലാ ആശംസകളും...

  • @oblivion_007
    @oblivion_007 Před 3 lety

    വാഹന പ്രേമി ഒന്നും അല്ലെങ്കിലും Subscribe ചെയ്യാതെ ഇരിക്കാൻ കഴിയില്ല. നല്ല രീതിയിൽ വിവരിച്ചിരിക്കുന്നു

  • @dragondragon84
    @dragondragon84 Před 3 lety +1

    Superb Explanation

  • @gopugopalakrishnan9892

    കാത്തിരുന്ന വീഡിയോ. ബ്രോ വളരെ നന്ദിയുണ്ട്🥰🥰🥰🙏

  • @abhisheklogan8762
    @abhisheklogan8762 Před 3 lety

    Very useful. I was thinking about knowing it. Looking forward for the super charger

  • @maanas1323
    @maanas1323 Před 3 lety +1

    Turbo chargerine patti ariyanam enn vicharichathe ullu....appozhek video ethi😃😃😃

  • @fahadafreed5346
    @fahadafreed5346 Před 3 lety

    Classil padipichappo athrakj angad manasilayilla
    Ippo click aaayi thanks alot 🤘🤘🤘🤘

  • @rahuls5470
    @rahuls5470 Před 3 lety

    🙂 njagalek vendi simple ayit Animation cheyuna ningal pulli annu🤗😎

  • @badhariya
    @badhariya Před rokem

    in chevrolet optra & cruze diesel we can feel the power of turbo very well
    the masmerizing feel of driving

  • @iamanandakb
    @iamanandakb Před 3 lety +1

    Superb explanation. Thank you very much sir. I want to be an automobile engineer. So, these are very informative according to me.

  • @shafeeqbadarudeen5046
    @shafeeqbadarudeen5046 Před 3 lety +3

    Well explained 👌👌👌thank you buddy🙏

  • @alexvarghese7064
    @alexvarghese7064 Před 3 lety

    interesting class with quality voice make a awareness for rush drivers

  • @ajikumar835
    @ajikumar835 Před 3 lety

    ഇപ്പോൾ ആണ് സംഭവം മനസിലായെ
    Thanks bro

  • @abhinavk4926
    @abhinavk4926 Před 3 lety +1

    You r our mechanical teacher😍

  • @satheeshffnair6142
    @satheeshffnair6142 Před 3 lety +1

    Good information.You technically well explained.Thank you

  • @praveenkumarv50
    @praveenkumarv50 Před 3 lety +1

    Superb explanation sir !!

  • @mrbabyblade9022
    @mrbabyblade9022 Před 3 lety +1

    ആഹാ എല്ലാം വെക്തമായി അറിയണേൽ ഇവിടെ വരണം അറിവ് വരി ക്കോരി തരും അജിത് ഭായി

  • @drcooolll
    @drcooolll Před 3 lety +2

    Adipoli
    Turbo boosted episode...

  • @jeyyin
    @jeyyin Před 3 lety

    Poli video bro. Kawasaki Ninja H2R turbo workingum et pole oru video cheyyamo ???

  • @dhanesh488
    @dhanesh488 Před 3 lety

    Ajith ,well explained, blow by tube also connecting just infront of turbocharger in intake line to reduce crank pressure.,ie for positive crank case ventilation.

  • @shamilhaq4309
    @shamilhaq4309 Před 3 lety +4

    Awsome explanation 🔥🔥

  • @dondominic7404
    @dondominic7404 Před 3 lety +1

    Nice bro. Keep going👍