Car AC Working Explained with Animation in Malayalam | Ajith Buddy Malayalam

Sdílet
Vložit
  • čas přidán 17. 06. 2022
  • ചൂട് കാലാവസ്ഥയിൽ ജീവിക്കുന്ന നമുക്ക് തണുപ്പിൻ്റെ, അല്ലെങ്കിൽ സുഖകരമായ temperature ൻ്റെ ഒരു comfortable feel തരുന്ന സംഗതിയാണ് AC. പക്ഷേ അതെങ്ങനെയാണ് ഇങ്ങനെ ഈ തണുപ്പ് തരുന്നത് എന്നറിയാമോ. ചൂടുണ്ടാക്കാൻ എളുപ്പമാണ്, എന്ത് സാധനം work ചെയ്താലും ചൂടുണ്ടാവും, എൻജിനും, മോട്ടോറും, battery യും, ബൾബും, ഫാനും, എന്തും. എല്ലാത്തിൻ്റെയും by product ചൂട് ആണ്. പക്ഷേ അങ്ങനെ ഒന്നും തണുപ്പ് ഉണ്ടാവാറില്ലല്ലോ. അപ്പോ അങ്ങനെയുള്ള തണുപ്പിനെ കാറിലെ AC എങ്ങനെയാണ് produce ചെയ്യുന്നത് എന്ന് ഈ വീഡിയോയിൽ explain ചെയ്യാം.
    Some products I use and recommend:
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • Auta a dopravní prostředky

Komentáře • 364

  • @Rayaangamer563
    @Rayaangamer563 Před 2 lety +75

    I'm an HVAC engineer.... I never heard an explanation like this.... hat's off you my dear 😘 ❤️

  • @littlethinker3992
    @littlethinker3992 Před 2 lety +88

    ഞാൻ ഒരുപാട് നാളായി ആഗ്രഹിച്ച വീഡിയോ

  • @true-way-kerala
    @true-way-kerala Před 2 lety +65

    ബുദ്ധി രാക്ഷസാ ഇത്രയും നാളായിട്ടും മഴയുണ്ടാകുന്നത് എങ്ങനെ എന്നതിൽ മനസ്സിന് തൃപ്തികരമായ ഒരു വിശദീകരണം കിട്ടിയത് ഇപ്പോഴാണ്

    • @sumink9561
      @sumink9561 Před 2 lety +8

      പണ്ട് സ്കൂളിൽ വിട്ട സമയത്ത് വല്ല മാവിലും കല്ലെറിയാൻ പോയാൽ ഇങ്ങനെ ഇരിക്കും... 🤣🤣🤣🤣

    • @true-way-kerala
      @true-way-kerala Před 2 lety +3

      @@sumink9561 ആരു പറഞ്ഞു കല്ലെറിഞ്ഞു എന്ന്..... ഞാൻ മാവിൽ കയറി ആണ് മാങ്ങ പറിച്ചത്😝😝😝

    • @sumink9561
      @sumink9561 Před 2 lety +2

      @@true-way-kerala 🫣🫣ഇനി അതിവിടെ കൊട്ടിഘോഷിക്കണ്ട മനുഷ്യാ 😁😁😁

  • @rajeshr9372
    @rajeshr9372 Před 4 měsíci +18

    എന്നെപോലെ ഈ ശബ്ദം ഇഷ്ടപ്പെടുന്നവർ ഉണ്ടോ ?

  • @ajaykv584
    @ajaykv584 Před 2 lety +11

    എന്തൊരു ആകസ്മികത...
    ഇന്നത്തെ വണ്ടിയുടെ ബാറ്ററി ഡൌൺ ആകുകയും അത് അഴിച് ചാർജ് ചെയ്യാൻ കൊടുക്കുകയും ചെയ്തു.. തിരികെ വെക്കാൻ നേരത്തു ആണ് ac പാർട്സ് ഒക്കെ ശ്രദ്ധിക്കുന്നത്.. അപ്പോൾ മനസ്സിൽ വിചാരിച്ചതാ ഇതിന്റെ വർക്കിംഗ് ഒന്നും അറിയില്ലല്ലോ എന്ന്... ഇന്ന് നോക്കിയപ്പോൾ ദാ വന്ന് വീഡിയോ 😊... ഈ ചാനലിന്റെ സ്ഥിരം പ്രേക്ഷകൻ ആണ് 💕

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 2 lety

      💝

    • @sebilthurakkal6531
      @sebilthurakkal6531 Před 4 měsíci

      ഞാൻ വിചാരിച്ചു ഇതെനിക്ക് മാത്രമാണ് ഇങ്ങെനെ തോന്നുന്നതെന്ന് പല കാര്യങ്ങളിലും ഈ ആകസ്മികത എനിക്ക് പലപ്പോഴും തോന്നാറുണ്ട് ഇന്നലെപ്പോലും അതു പോലൊന്ന് സംഭവിച്ചു ഞാൻ ഒരു function പോകുന്ന വഴിയിൽ രണ്ടാളുകളെ പരിചയപ്പെട്ടു വളരെ യാദൃശ്ചികമായി പിറ്റേന്ന് പണിക്കു പോയ വീട്ടിൽ ദേ അവരും പണിക്കു വന്നിരിക്കുന്നു അതും നമ്മുടെ പണിക്കാരായി ഇതു പോലെ ഒരാളെ കണ്ടതിൽ വളരെ സന്തോഷം

  • @samali9284
    @samali9284 Před 2 lety +12

    ഇതിലും വെക്തമായി കൃത്യമായി വിവരിക്കാനാവില്ല..!👍🏻👌🏻👌🏻

  • @ajithg8504
    @ajithg8504 Před 2 lety +22

    Hats off to you brother. I have been watching your videos more than two years. You are a good teacher moreover a traveller too. Expecting more videos from you. Even though I am aware of what is happening in air-conditioning cycle since i am also a mechanical engineer but your explanation is awesome anybody can easily understand.

  • @arjunsatheesh8868
    @arjunsatheesh8868 Před 2 lety +6

    Engineering padich irageet 2 varshay, ipola concept manasilaye.. 😂 Thank you for the simplified explanaton.. 🔥❤️

  • @arunvarghese6469
    @arunvarghese6469 Před 2 lety +2

    സൗണ്ട് ന് എന്താ പറ്റിയെ ❤❤❤❤ ഒരുപാട് വീഡിയോ കാണുന്നുണ്ട് പക്ഷെ ഇതുപോലെത്തെ വീഡിയോ ഇവിടെ മാത്രം ❤❤❤ സമ്മതിച്ചു ❤❤

  • @arunrajrajana1165
    @arunrajrajana1165 Před 2 lety +4

    വളരെ ചുരുക്കം പേരുടെ വിഡിയോകൾ ആണ് കാണുന്നതിനു മുൻപ് ലൈക്ക് അടിക്കുന്നത് അതിലൊന്ന് നിങ്ങളുടെ ആണ്. സെലക്ട്‌ ചെയ്യുന്ന എല്ലാ കണ്ടന്റും വളരെയധികം ഇൻഫർമേറ്റീവ് ആണ് അതുപോലെ തന്നെ അതു പ്രേസേന്റ് ചെയ്യുന്ന രീതിയും.anyway keepgoing✌🏽

  • @nibinvarghesepaul
    @nibinvarghesepaul Před 2 lety +4

    Well explained with suitable diagrams. Really helpful to understand the mechanism behind the air conditioning. Thanks

  • @Shamsioman
    @Shamsioman Před měsícem

    കൊറേ കാലം ആയുളള സംശയം ആണ് അസി യുടെ വർക്കിംഗ് എങ്ങനെ എന്നു ..sooper presnation my dear bro ❤

  • @dinesanmt3855
    @dinesanmt3855 Před 2 lety +2

    ലളിതം മനോഹരം !! Good Presentation.

  • @shuhaibkm346
    @shuhaibkm346 Před měsícem

    😮😮😮 എല്ലാം എത്ര detail ആയിട്ടാണ് ഓരോന്ന് പറയുന്നത്....... കേട്ടിരുന്നു.. പോവും... Video കാണാതെ തന്നെ എല്ലാം മനസ്സിൽ വരും... 👍👍👍👍

  • @aslamasilupv
    @aslamasilupv Před rokem +3

    ഇത്ര നന്നായിട്ട് വിവരിച്ചിട്ടും 4.7K like ഉള്ളോ 😢, GOOD QUALITY AND explanation 😍

  • @rajuraghavan1779
    @rajuraghavan1779 Před rokem +2

    വളരെ നല്ലൊരു വീഡിയോ...👌👌👌 വളരെയധികം നന്ദി അറിയിക്കുന്നു...🙏💖💛❣️

  • @rasifcok
    @rasifcok Před 2 lety +2

    Simple & Perfect Explanation... expecting more videos like this...

  • @sajithsachu4960
    @sajithsachu4960 Před 2 lety +1

    ഒരുപാടു ആഗ്രഹിച്ച വീഡിയോ ആണ് bro tnx 🥰

  • @vibinvarghese8401
    @vibinvarghese8401 Před 2 lety +2

    quality contents and videos
    ennathaanu ajith buddyude prethyekatha😁❤️

  • @Rinsit782
    @Rinsit782 Před 2 lety +1

    നിങ്ങളുടെ ഓരോ വീഡിയോയിലും ക്വാളിറ്റി, പെർഫെക്ഷൻ, ക്ലാരിറ്റി ഒക്കെ കാണാം 👍🏻, നിങ്ങളുടെ കയ്യിൽ മരുന്നുണ്ട് keep going...
    വളരെ Underrated ചാനൽ ആണ്, പക്ഷെ താങ്കളുടെ വീഡിയോകളിൽ ഒരു മാറ്റത്തിന്റെയും ആവശ്യം ഇല്ല, പൊതുവെ ജനങ്ങളുടെ മടിപിടിച്ചു പാസ്സീവ് ആയുള്ള വീഡിയോസ് കാണുന്ന രീതി ആണ് വ്യൂവേഴ്സ് കുറയാൻ കാരണം.. താങ്കളുടെ വീഡിയോസ് ആക്റ്റീവ് ആയിട്ടേ കാണാൻ പറ്റൂ..
    Anyway fantastic work brother👏🏻👍🏻

  • @__.entry_biker.__4810
    @__.entry_biker.__4810 Před 2 lety +1

    Wowww....🤩🤩Thanks ajith buddy bro....👏for this information

  • @jithin1518
    @jithin1518 Před 2 lety +1

    Super video... expecting another one with care and maintenance of car AC

  • @noufaljasi2436
    @noufaljasi2436 Před 2 lety +1

    കാത്തിരുന്ന വീഡിയോ നല്ല അവതരണം 🥰🥰🥰🥰🥰❤❤❤❤

  • @yoosefpmohammed4545
    @yoosefpmohammed4545 Před 2 lety

    Ariyaavunnavarundu… ithupole vivaranam tharaankazhiyunnvar valare viralam…
    kandathu manooharam kaanaanirikkunnathu athimanooharam
    All the best bro…

  • @jawazik
    @jawazik Před 2 lety

    thanks for the beautiful video. one question I had in mind for a long time is how the temperature control works. it seems like mixing hot air with cold air to reduce cooling when we increase the temperature. the reason to assume so is that if you turn off ac, turn on the fan and turn the temperature control know slightly above max cooling, you get hot air. so it appear there is no energy efficiency if we use Max cooling or set cooling to a slightly higher temperature in cars without automatic climate control.

  • @manojcharidasportfolio4224

    As usual detailed and useful..thanks broo

  • @shelbinthomas9093
    @shelbinthomas9093 Před 2 lety +1

    Veraity ആണ് main😌💕👁️

  • @asifsalmannazar485
    @asifsalmannazar485 Před 2 lety +3

    Bro can you make a video on EVAP sytem( Evaporative Emission Control)

  • @Soul...............00011
    @Soul...............00011 Před 2 lety +3

    👏👏..automobile engineering kuttikalku refer cheyan patya channel..ajith buddy

  • @amarnathc198
    @amarnathc198 Před 2 lety +1

    Brother good one !!
    can you explain the consequences of engine braking in an automatic transmission car??

  • @judelingam6100
    @judelingam6100 Před rokem

    Very very useful massage
    Great!
    Thank you so much bro

  • @snosmusic8226
    @snosmusic8226 Před 2 lety

    Ajith buddy നിങ്ങൾ പൊളിയാണ്

  • @zulfikkl
    @zulfikkl Před 2 lety +1

    മലയാളികളിൽ നന്നേ കുറവാണു അറിവ് പറഞ്ഞ് കൊടുക്കാൻ പിശുക്ക് കാണിക്കാത്തവർ..താങ്കൾക്ക് എല്ലാ നന്മകളും....

    • @shamsuknd922
      @shamsuknd922 Před rokem

      Vargeeyatha ayirunnel ella visham thuppunnavanmarum kandene comment box

  • @vishnumukundan29
    @vishnumukundan29 Před 2 lety +1

    Train .air brake ( vaccum) , chain valikkumbol engane train nilkkunnu .. etc include cheidhu oru video cheyyamo ?

  • @concept-group-2023
    @concept-group-2023 Před 2 lety

    കുറെ കാലമായി ഈ ശബ്ദം കേട്ടിട്ട് 🥰

  • @regisebastian8013
    @regisebastian8013 Před rokem +1

    You are a good teacher.🥰👍

  • @njansanjaristreaming
    @njansanjaristreaming Před 2 lety +1

    അജിത്തേട്ടാ good മോർണിങ്.......

  • @AdilAdil-rz5oh
    @AdilAdil-rz5oh Před 2 lety +2

    Well explained 👍🏻👍🏻😍😍

  • @satheeshffnair6142
    @satheeshffnair6142 Před rokem

    Thank you 4 the information.where is the previous episodes?

  • @adilebrahim6206
    @adilebrahim6206 Před 29 dny

    What an explanation. Good one bro. I have one doubt. In this system which function or which device controller the temperature adjustment?

  • @ananthavishnu404
    @ananthavishnu404 Před 2 lety +2

    Well explained bro 😊

  • @sunilks1575
    @sunilks1575 Před 4 měsíci

    ചേട്ടൻ സൂപ്പറാ 😁🙏👌

  • @akhildev8788
    @akhildev8788 Před 2 lety +3

    Well explained ❤️👍

  • @S_h.....b08
    @S_h.....b08 Před 2 lety

    First🥇, .......... Gd video,

  • @deepukrishna7962
    @deepukrishna7962 Před rokem

    Super information with good animation 👍🏻👍🏻

  • @Sreerag1
    @Sreerag1 Před 2 lety +1

    Good job ajith eata.😍👍

  • @shabeermohamed940
    @shabeermohamed940 Před 3 měsíci +1

    Great, very useful, thanks

  • @vishnudevk7972
    @vishnudevk7972 Před 2 lety

    Bro can u make a video of overflow (engine oil ; coolent ect )

  • @Vine_eth
    @Vine_eth Před rokem

    അടിപൊളി അവതരണം... ❣️

  • @VJ-ee5ez
    @VJ-ee5ez Před 2 lety +2

    As usual fantastic content 👏

  • @vijayam1
    @vijayam1 Před rokem

    Ajith please make a video on how a heater circuit works in tandem with Evaporator...

  • @MRKROCK4383
    @MRKROCK4383 Před rokem

    Anna njan oru ac mechanic work join cheythu pani ariyilla padichu varanam 🥰 ningal ille pinnendinn pedikkanam 🥰❤

  • @aslammp5234
    @aslammp5234 Před 2 lety

    Mahn... waiting for this 🔥🔥

  • @angrycops9327
    @angrycops9327 Před rokem

    Very detailed information..
    Thanks

  • @nikhilsudees699
    @nikhilsudees699 Před 2 lety

    Vere level explanation sir😍😍😍

  • @nandakrishnajr940
    @nandakrishnajr940 Před 2 lety

    As always nice one 👌

  • @Eldho_cheriyan_
    @Eldho_cheriyan_ Před 2 lety +1

    Brooo appoio hot a c eganeyaaa work avunneee? Oruu video chaiyavooo?🙏

  • @MadhuMeepuguri
    @MadhuMeepuguri Před 2 měsíci

    Perfect explanation

  • @thehindustani9033
    @thehindustani9033 Před 2 lety

    Bro...engine oil consumption problem...oru video cheyyumo..?

  • @ajindas227
    @ajindas227 Před 2 lety

    Automatic gearbox different types ഒന്ന് consider ചെയ്യാമോ

  • @dikroZ
    @dikroZ Před rokem

    Ac auto cut off avunnathine pattiyum athupole controls ne pattiyum oru video cheyyamo??

  • @ronisebastian3391
    @ronisebastian3391 Před 2 lety

    thank you very much.. good information

  • @spikerztraveller
    @spikerztraveller Před 2 lety +1

    Super explanation ❤️

  • @aboobackerpallipuram451
    @aboobackerpallipuram451 Před 11 měsíci

    ഗുഡ് പ്രസന്റേഷൻ 👌❤️

  • @siddiquet7018
    @siddiquet7018 Před 2 lety +1

    Super bro next car gear working

  • @vijayam1
    @vijayam1 Před 2 lety

    Awesome explanation!

  • @adwaithvr6617
    @adwaithvr6617 Před rokem +1

    ബൈക്കിന്റെ എൻജിനിൽ എയർഫിൽറ്ററിന്റെ ഉള്ളിൽ peltier വെച്ചക്കഴിഞ്ഞാൽ മൈലേജും പെർഫോമൻസും കൂടുമോ കുറയുമോ ?

  • @sreejishkuttan3637
    @sreejishkuttan3637 Před 2 lety

    Ajith buddy = simple.

  • @rajeshms5052
    @rajeshms5052 Před 7 měsíci

    Well Explained thanks sir

  • @mech-tech9088
    @mech-tech9088 Před 2 lety

    Thanupp orikklaum exchange cheyyaan pattoola..its always heat transfer...removal or transfer of heat creates cooling effect....please correct if I am wrong..

  • @muhamedafsalkp9864
    @muhamedafsalkp9864 Před 2 lety

    Informative, well done

  • @msameer9816
    @msameer9816 Před rokem

    Honda unicorn 160 sensor oru veedeo cheyumo

  • @bitmanbitman3334
    @bitmanbitman3334 Před 4 měsíci

    9:15 chetta ithu thettalle? compressor already gasine liquid aakkiyallo? angane chood aaya liquid condenseril vannu choodu kurakkunnu. Low pressure area il varumbol mathramanu gas aakunnathu

  • @faisalalis6915
    @faisalalis6915 Před 2 lety

    thanks bro, very interested video....

  • @sureshc775
    @sureshc775 Před 2 lety

    Explained well 👍🏻

  • @sajeevkpalakkad
    @sajeevkpalakkad Před 2 lety

    Animation powli aanu bro

  • @thomasmt6829
    @thomasmt6829 Před 10 dny

    സൂപ്പർ, സൂപ്പർ, സൂപ്പർ.. 👍👍👍👍

  • @Rinsit782
    @Rinsit782 Před 2 lety +1

    സൂപ്പർ ആണ് 👍🏻👍🏻

  • @josejose-jr9fr
    @josejose-jr9fr Před 2 lety

    Very good.good explanation.

  • @sarathmd1510
    @sarathmd1510 Před 2 lety

    ഇതിന്റെ ഇംഗ്ലീഷ് വീഡിയോ ഞാൻ കണ്ട് മാസസിലാക്കിയിരുന്നു🤪, ഇപ്പോൾ സ്വൽപ്പം കൂടി മനസിലായി 😀👍✌️

  • @arunsai6838
    @arunsai6838 Před 2 lety +1

    വർക്ഷോപ് മേഖല ഉള്ള ഞങ്ങൾക് ആശാൻ എന്നും ഒരു ബോണസ് ആണ് ❤👍🏻...

  • @PN_Neril
    @PN_Neril Před rokem

    Proud of my Alto, all these happen in my Alto too

  • @thasleemthasli7263
    @thasleemthasli7263 Před 2 lety

    വളരെ നല്ല വീഡിയോ ബ്രൊ

  • @mohammedghanighani5001
    @mohammedghanighani5001 Před 2 měsíci +1

    ഇതിൽ കാണിച്ച കാർ kwid ഞാൻ ഉപയോഗിക്കുന്ന മോഡൽ❤

  • @rahulreji7186
    @rahulreji7186 Před 2 lety

    Chetta Hybrid carsine patti oru video

  • @bijukumarss2056
    @bijukumarss2056 Před 2 lety

    സർ നല്ല പ്രസന്റേഷൻ സൂപ്പർ ബട്ട്‌ലാസ്റ്റ് ടൈം ഡീറ്റെയിൽസ് ആയി പറഞ്ഞില്ല

  • @prasanthks86
    @prasanthks86 Před 2 lety +1

    Good explanation

  • @rijogeorge7340
    @rijogeorge7340 Před 2 lety

    Chetta adipoli 👍🏻✌🏽

  • @bt9604
    @bt9604 Před 2 lety +1

    നിങ്ങ പൊളിയാണ് 🔥

  • @mafsal007
    @mafsal007 Před dnem

    സൂപ്പർ explanatiom

  • @rajeevkaruvatta624
    @rajeevkaruvatta624 Před 2 lety

    Bro car long time parakingne kurich oru video cheyyamo....?

  • @muhammedsahad1269
    @muhammedsahad1269 Před 2 lety +1

    Ac workingil petrolin pang undo?

  • @ajayn2260
    @ajayn2260 Před 2 lety

    pressure switch te working .pine compressor switch te working oon paraj theravooo

  • @iqbalmohammadiqbal6606
    @iqbalmohammadiqbal6606 Před 2 lety +1

    തേടിയ വള്ളി കാലിൽ ചുറ്റി 😄👍🏻

  • @amalajay1124
    @amalajay1124 Před rokem

    Super dear ❤

  • @abhijithkm4467
    @abhijithkm4467 Před rokem

    Ajith bro oru dought........ 10:37 liquid te pressure kurayumo ? Pressurekootiyalalle kurakkan pattu..........liquid te pressure koottanum kurakkanum aakillalo 🤔🤔

  • @muhammadsinan4507
    @muhammadsinan4507 Před rokem +1

    Ee system upayokich veetil ac undakkan sadhikkille?

  • @huzefamohammedali9100
    @huzefamohammedali9100 Před 2 lety

    Thank u buddy👍♥️

  • @manojp6641
    @manojp6641 Před 27 dny

    Supper browww🎉

  • @ytkl10
    @ytkl10 Před rokem

    Condenser clean cheyumbol pipe disconnect cheythal problem undo? Gas leak Aakumo?