ACയുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഈ രഹസ്യം നിങ്ങളിൽ എത്ര പേർക്കറിയാം|Car AC Working Explained

Sdílet
Vložit
  • čas přidán 14. 02. 2023
  • ACയുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഈ രഹസ്യം നിങ്ങളിൽ എത്ര പേർക്കറിയാം|Car AC Working Explained
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    goodsonkatt...
  • Auta a dopravní prostředky

Komentáře • 212

  • @josemathew9087
    @josemathew9087 Před rokem +72

    വണ്ടിക്കു ഉള്ളിലെ പ്ലാസ്റ്റിക് ചൂടാകുമ്പോൾ dioxine എന്ന cancerous വിഷ വാതകം നിറയും. വെയിലത്ത്‌ കിടന്ന വണ്ടി ഗ്ലാസ്‌ താഴ്ത്തി കുറെ ദൂരം ഓടിയശേഷം AC ഇടുന്നതാണ് ആരോഗ്യകരം.

  • @comet14145
    @comet14145 Před rokem +13

    വാഹനത്തിൽ എത്തിയാൽ ആദ്യം വിൻഡോ ഗ്ലാസുകൾ താഴ്ത്തി കുറച്ചു സമയത്തിനു ശേഷം എസി ഉപയോഗിക്കുക അതാണ് ഏറ്റവും നല്ലത്

  • @samersamer7274
    @samersamer7274 Před rokem +10

    4 ഗ്ലാസ് താഴ്ത്തി ഇട്ട് സ്റ്റാർട്ട് ചെയ്തു അൽപം ഓടിയിട്ട് Ac on ചെയ്താൽ മതി

  • @krishnaiyere.v.2285
    @krishnaiyere.v.2285 Před rokem +6

    Very useful and informative. Thank you.

  • @prasadclappana6622
    @prasadclappana6622 Před rokem +1

    വളരെയധികം ഉപകാരപ്രദമായ വീഡിയോ, നന്ദി

  • @unnikrishnantk1973
    @unnikrishnantk1973 Před rokem +3

    ആരോടു ചോദിച്ചാലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല ഇപ്പോൾ ക്ലിയർ ആയി താങ്ക്യുസാർ

  • @mohanannair518
    @mohanannair518 Před rokem +1

    എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @viswanathanpillais2944
    @viswanathanpillais2944 Před rokem +1

    മറന്നിരുന്ന ഈ കാര്യം ഓർമ്മിപ്പിച്ചതിന്നു നന്ദി

  • @gireeshks6919
    @gireeshks6919 Před rokem +1

    ഈ വീഡിയോ എനിക്ക് വളരേ ഉപകാരപെട്ടു

  • @anasvarkala2980
    @anasvarkala2980 Před rokem +2

    ഞാൻ കുറെ നാളുകളായി ഇത് പോലെ ഒരു പ്രശ്നം അഭിമുഖീകരിക്കുകയാണ് 5 വണ്ടികൾമാറി ഉപയോഗിക്കുന്ന ഒരു ഡ്രൈവർ ആണ് ഞാൻ അതിൽ ഒരു വണ്ടി സ്ഥിരം വെയിലത്താണ് പാർക്ക് ചെയ്യുക ആവണ്ടി ഏസി ഓൺ ആക്കിയാൽ എന്താന്ന് അറിയാത്ത ശാരീരിക ആസ്വസ്തയാണ് ശ്വസന പ്രക്രിയയെ അത് നന്നായി. ബാധിക്കുന്ന തരത്തിലാണ് .. ഇതായിരിക്കും കാരണം എന്ന് കരുന്നു ഇനി മുതൽഈ വക കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ച് നോക്കണം

  • @colmanaugustus5808
    @colmanaugustus5808 Před rokem +1

    Very good godson kattapana. It was very valuable to me. Thk u. God bless u.

  • @vijayakumarkg3155
    @vijayakumarkg3155 Před rokem +7

    പുതിയൊരു അറിവ്. ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല. വളരെ നന്ദി. പ്രണാമം.

  • @mohammedrafi9041
    @mohammedrafi9041 Před rokem

    നല്ല അറിവ്... Tnx 🌹

  • @haneebeats8631
    @haneebeats8631 Před rokem +1

    വളരെ നല്ലൊരു information 😍😍🥰🥰👍👍

  • @amritham3970
    @amritham3970 Před rokem +1

    Thanks sir for the valuable information

  • @josephvsjoseph355
    @josephvsjoseph355 Před rokem +1

    👍 താങ്ക്യൂ ബ്രോ ഈ നല്ല അറിവിന്

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 Před rokem +1

    നല്ല അറിവ് .....😊😊😊

  • @vijayanc.p5606
    @vijayanc.p5606 Před rokem +1

    Ishtamaayi useful information.

  • @v.knambiar9983
    @v.knambiar9983 Před rokem +6

    തികച്ചും ഉപയോഗപ്രദം. ഇന്നലെ എനിക്കനുഭവമുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂർ പൊരി വെയിലത്ത് Park ചെയ്തശേഷം, ഇങ്ങനെ ചെയ്തിരുന്നെങ്കിൽ അനുഭവപ്പെട്ട ക്ഷീണം ഒഴിവാക്കാമായിരുന്നു.നേരെ A/C on ചെയ്ത്, (Mode മാറ്റാതെ)യാത്ര തുടർന്ന് വീട്ടിലെത്തിയപ്പോൾ അസ്വസ്ഥത തോന്നിയിരുന്നു. (20 മിനുട്ട്)
    thanks very much for the invaluable inputs given bro.👍😊

  • @govindankandam8155
    @govindankandam8155 Před rokem +1

    Thank you bro for giving such useful information

  • @AnilKumar-Signals
    @AnilKumar-Signals Před rokem +3

    Very important information 👍

  • @umairk2099
    @umairk2099 Před rokem +1

    നല്ല അറിവ്

  • @vasukalarikkal1683
    @vasukalarikkal1683 Před rokem +2

    Useful indeed 👍👍

  • @abhilashk7507
    @abhilashk7507 Před rokem +1

    Thank you for your useful information

  • @cyberlog4647
    @cyberlog4647 Před rokem +1

    New information
    Thanks 👍💖💖💖

  • @vinodc4937
    @vinodc4937 Před rokem +1

    I have started to use this information...

  • @sajithkumarpchennai3961

    Very good information, thank you for sharing...

  • @yanbucmp441
    @yanbucmp441 Před rokem +1

    Ok thanks good explanation., 👍

  • @beemashameer4404
    @beemashameer4404 Před rokem +1

    thanku goodson very important videos thanku

  • @santhoshgs191
    @santhoshgs191 Před rokem +1

    നന്ദി🙏🙏

  • @shivaentertainment404
    @shivaentertainment404 Před rokem +2

    Most helpful video ❤❤

  • @sinia2834
    @sinia2834 Před rokem +17

    ഇങ്ങെനെ ഒരറിവ് തന്നതിന് നന്ദി സാർ👍

  • @sureshkumar-jz3dh
    @sureshkumar-jz3dh Před rokem +7

    Aniya, good information. All your videos are informative and helpful tips. Got many driving tips from you. Thanks so much and look forward further likely videos. 👍👍👍

  • @shinus3315
    @shinus3315 Před rokem +1

    Informative....Thanks

  • @muhammednihalp3206
    @muhammednihalp3206 Před rokem +1

    helfull vedio thanks 🙏

  • @abdhullakutty6248
    @abdhullakutty6248 Před rokem +1

    Good information thank you

  • @thankan2006
    @thankan2006 Před rokem

    Very nice... Nicely explained

  • @ushacr2642
    @ushacr2642 Před 8 měsíci

    Driving പഠിച്ച് ലൈസൻസ് കിട്ടി Nano Second എടുത്തു
    എ.സി.യെ പറ്റി പറഞ്ഞത് ഒരു പാട് ഉപകാര പദമായി

  • @josepadiyara5845
    @josepadiyara5845 Před rokem

    Thank u for your information.

  • @blezzputhenpurackal1400
    @blezzputhenpurackal1400 Před rokem +7

    അറിയാത്ത ഒരു കാര്യം ആയിരുന്നു.... നന്ദി 🥰

  • @vishnupadmakumar
    @vishnupadmakumar Před rokem

    Nice information.... Thank you 👍

  • @sainulabideen3920
    @sainulabideen3920 Před rokem +1

    നല്ല ഉപകാരപ്രതമായ video

  • @pareethpareeth6796
    @pareethpareeth6796 Před rokem +1

    ഗുഡ് ഇൻഫോർമേഷൻ

  • @SureshKumar-zk9xj
    @SureshKumar-zk9xj Před rokem +2

    വളരെ ഉപകാരം.. എല്ലാവർക്കും ഇതൊരു ഉപകാരം ആയിരിക്കും.. നന്ദി സഹോ...

  • @sebastianmj4532
    @sebastianmj4532 Před rokem +1

    Good.Thank you.

  • @binusagar
    @binusagar Před rokem +1

    Thanks Godson

  • @unnikrishnan190
    @unnikrishnan190 Před rokem +1

    അടിപൊളി 👍👍👍👍👍

  • @sibychentm327
    @sibychentm327 Před rokem +1

    Thank you Bro

  • @jks3645
    @jks3645 Před rokem +2

    നല്ല ഇൻഫെർമേഷൻ 👍🏻👍🏻

  • @rffcgospel8750
    @rffcgospel8750 Před rokem +1

    Thank u bro. this information

  • @thulaseedharanb4275
    @thulaseedharanb4275 Před rokem +1

    Very good. Iam a nature lover.
    Any way AC injures your health. 👍

  • @riyasnm47
    @riyasnm47 Před 3 měsíci +1

    Thanks Brother for a good informationss..

  • @Jerry-gt4tr
    @Jerry-gt4tr Před rokem

    Bro, Oru car il enthokke liquids use cheyyanam ennu video cheyyamo ? Examples- lubricants, oil , radiator liquid etc

  • @DelhiWalaMallu
    @DelhiWalaMallu Před 6 měsíci +1

    Thank You so much..

  • @SURESHBABU-lf6vp
    @SURESHBABU-lf6vp Před rokem +1

    Thank you sir

  • @ambilyambily5867
    @ambilyambily5867 Před rokem +1

    Good information

  • @dienshpanambillykattil1565

    താങ്ക്സ് 🥰❣️

  • @harisali7340
    @harisali7340 Před rokem +1

    Good vedio 💕

  • @ansonkochery3005
    @ansonkochery3005 Před rokem +1

    Very helpful information bro🙏🏽 Thanks & congratz 🤝

  • @krishnakaimal7181
    @krishnakaimal7181 Před rokem +1

    Very good tip. Thanks

  • @olivekitchenpvt9203
    @olivekitchenpvt9203 Před rokem +1

    Great 👍

  • @venugopalank8551
    @venugopalank8551 Před rokem

    Informative video

  • @monialex9739
    @monialex9739 Před rokem +2

    PRAISE GOD GOD bless you brother thanks

  • @jipnokjacob5546
    @jipnokjacob5546 Před rokem

    Thanks dear

  • @jainjoy2385
    @jainjoy2385 Před rokem

    Thank you bro❤

  • @shebinabraham8962
    @shebinabraham8962 Před rokem +1

    You again🥰useful

  • @iamshankarprabhakaran
    @iamshankarprabhakaran Před rokem +8

    The biggest air pollutant in Kerala is PM2.5 , so need to use the fresh air mode carefully and ensure your car has a HEPA filter, else it will be more hazardous as most entry level vehicles only have PM10 filter.

  • @tomypj2601
    @tomypj2601 Před rokem

    Thaks

  • @ummerkuttykutty595
    @ummerkuttykutty595 Před rokem +1

    Thank sir

  • @thekeralaayurvedasooryalak1756

    Thank you bro.

  • @jainjoy2385
    @jainjoy2385 Před rokem +1

    Super bro.... ❤

  • @shifaarifa265
    @shifaarifa265 Před rokem +7

    Much awaited video. Thank you.

  • @thetru4659
    @thetru4659 Před rokem

    Appreciate the video

  • @rajusherin77
    @rajusherin77 Před rokem +2

    Thank you for sharing this useful information.

  • @shilpapunnoose8642
    @shilpapunnoose8642 Před rokem +1

    Good
    Thank you for the new information

  • @cicilythomas8505
    @cicilythomas8505 Před rokem

    Thanks

  • @funwaymalayalam5600
    @funwaymalayalam5600 Před rokem

    Very good 👍

  • @fazeedamalik8095
    @fazeedamalik8095 Před rokem +6

    Thank you. Njaan vichaarichadeyullu ac yekurichulla informations kittugayaanel nannaayirunu enu. 👍

  • @harismkharismk7403
    @harismkharismk7403 Před rokem +1

    good.

  • @augustineka4550
    @augustineka4550 Před rokem +1

    നന്ദി

  • @leelavenkataramani328
    @leelavenkataramani328 Před rokem +1

    First time iam getting good information thanks❤❤❤❤

  • @troughthesong7146
    @troughthesong7146 Před rokem +1

    👍 good

  • @jainjoy2385
    @jainjoy2385 Před 10 měsíci +1

    Super bro

  • @alavipalliyan4669
    @alavipalliyan4669 Před rokem +4

    ഞാൻ എന്റെ കാറിന്റെ വെളിയിൽ നിന്ന് വരുന്ന കാറ്റു ബ്ലോക്ക് ചെയ്തു അതു എസി മെക്കാനിക്സ് പറയുന്നതു അനുസരിച്ചു കാരണം അവർ പറഞ്ഞതു എസിയുടെ ഫിൽറ്റർ കണ്ടൻസർ വേഗം പൊടി പിടിച്ചു ചീത്തയാവു൦

    • @sivanandk.c.7176
      @sivanandk.c.7176 Před rokem

      അങ്ങനെയാ.
      അതൊരിയ്ക്കലും തുറക്കരുത്. അതെല്ലാം ഇടുക്കിയോ മറ്റോ പോകുമ്പം തുറന്ന് പോയാൽ മതി.

  • @pmsudhakaran6319
    @pmsudhakaran6319 Před rokem +1

    Very good information.

  • @betsonmathews9328
    @betsonmathews9328 Před rokem +2

    Good information 👍👍👍

  • @vsthomas6089
    @vsthomas6089 Před rokem +2

    Thank you good Son

  • @balachandrannair3004
    @balachandrannair3004 Před rokem +1

    Ethu. Nalla. Oru. Arivu. Thanneea. Aaanu.

  • @sukumaranadinadu
    @sukumaranadinadu Před rokem +1

    Useful veedio.thanks

  • @GeorgeT.G.
    @GeorgeT.G. Před rokem

    good information

  • @Gazab251
    @Gazab251 Před rokem +1

    Fresh air cooling aayaal recirculation modil itaal indhanavum laabikaam.

  • @rajathraj8506
    @rajathraj8506 Před rokem +1

    Rain ullapol fresh air mode ittal vandi l ndhelum problem ndo. Rain ullapol Fresh air mode ittapo vandi starting trouble vannirunnu

  • @mu.koatta1592
    @mu.koatta1592 Před rokem +1

    good

  • @safeeratp8400
    @safeeratp8400 Před rokem +1

    Thank you

  • @nafeesakutty565
    @nafeesakutty565 Před rokem +1

    Thankyou bro

  • @jithingopi1023
    @jithingopi1023 Před rokem +1

    Thanks 🙏

  • @finnysamuel6153
    @finnysamuel6153 Před 7 měsíci +1

    Thx bro

  • @gooda2660
    @gooda2660 Před rokem +6

    വാഹനം സ്റ്റാർട്ടാക്കി വീണ്ടുകൾ എല്ലാം പൂർണമായി തുറന്നു 1മിനിറ്റ് ഇട്ടാലും മതി. Fresh air കിട്ടും.

  • @bijuthattanradhakrishnan5884

    Spr boss

  • @shivakumar1314
    @shivakumar1314 Před rokem +1

    👍