കാറിൽ AC യുടെ പിന്നിൽ മറഞ്ഞിരിക്കുന്ന ഈ രഹസ്യങ്ങൾ എത്ര പേർക്കറിയാം|Car AC Working Explained

Sdílet
Vložit
  • čas přidán 10. 11. 2023
  • കാറിൽ AC യുടെ പിന്നിൽ മറഞ്ഞിരിക്കുന്ന ഈ രഹസ്യങ്ങൾ എത്ര പേർക്കറിയാം
    How many of you know this secret hidden behind AC
    *facebook-
    / goodson-kattappana-105...
    *Instagram
    goodsonkatt...
    My WhatsApp Channel
    whatsapp.com/channel/0029Va4x...
    WhatsApp 6238277741
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
  • Auta a dopravní prostředky

Komentáře • 49

  • @user-yl5hc9sp5e
    @user-yl5hc9sp5e Před 8 měsíci

    കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു. നന്ദി

  • @lalyjames850
    @lalyjames850 Před 8 měsíci +1

    Very good information thanks 👍

  • @Dani-lc4sn
    @Dani-lc4sn Před měsícem

    Good information 👍

  • @user-ul7ph2hr8s
    @user-ul7ph2hr8s Před 8 měsíci +1

    Thanks

  • @Dracula338
    @Dracula338 Před 8 měsíci +2

    Thanks for the tips!

  • @naziralhilalalhilal2054
    @naziralhilalalhilal2054 Před 8 měsíci +1

    front glass ലെ mist മാറ്റാൻ Heat ലേക്ക് nobe മാറ്റുമ്പോൾ Alc off (cooling) ആക്കണോ ?

  • @ponnammajohnson6358
    @ponnammajohnson6358 Před 8 měsíci +3

    Good information 🌹🌹🌹🎉🎉🎉

  • @vineethviswavineethviswa8575
    @vineethviswavineethviswa8575 Před 8 měsíci +2

    Nannayitundu bro

  • @nithesh1294
    @nithesh1294 Před 8 měsíci +2

    tips are excellent! 08:30 u might be allergic.

  • @renjeshrenju8554
    @renjeshrenju8554 Před 7 měsíci

    Good

  • @pv.unmesh3203
    @pv.unmesh3203 Před 8 měsíci +2

    Thanks 🙏

  • @subaidashajahan
    @subaidashajahan Před 8 měsíci +4

    👏👏 parking light, head light ethinte oru vedio cheyyo.pls

  • @Shiha4432
    @Shiha4432 Před 3 měsíci +2

    മഴയില്ലെങ്കിൽ ac ഇടുമ്പോൾ ഫ്രണ്ട് ഔട്ട്സൈഡ് ഗ്ലാസിൽ mist പിടിക്കുന്നത് മാറ്റാൻ എന്താണ് മാർഗം

  • @sirilvarghese1389
    @sirilvarghese1389 Před 8 měsíci +2

    ഗുഡ്സൺ ബ്രോ ac ഇട്ട് ഓടിച്ചാൽ മൈലേജിൽ കാര്യമായ വിത്യാസം വരില്ല എന്ന് പല മെക്കാനിക്സും ടെക്‌നിഷ്യൻസും പറയുന്നത് കേട്ടിട്ടുണ്ട്. അതുപോലെ ac ഇടാതെ വിൻഡോ ഓപ്പൺ ആക്കി വാഹനം ഓടിച്ചാൽ വാഹനത്തിന്റെ ഉള്ളിലേക്ക് കയറുന്ന എയർ ബാക്ക് ഗ്ലാസിൽ നല്ല രീതിയിൽ ഫോഴ്സ് ഉണ്ടാക്കി പുള്ളിങ് കുറയുന്നപോലെ ഫീൽ ആകുമെന്നും പറയുന്നു. നമ്മൾ കുട നിവർത്തി ബാക്കിലേക് പിടിച്ചിട്ട് സ്പീഡിൽ നടന്നാൽ നമ്മളെ ബാക്കിലേക്ക് വലിക്കുന്നപോലെ ഫീൽ ആകില്ലേ സെയിം. അതുപോലെ ഒരു മെക്കാനിക് ac ഓൺ അക്കിയും ac ഓഫ് ആക്കി ഗ്ലാസ് എല്ലാം താഴ്ത്തി ഇട്ടും ഓടിച്ചിട്ട് മൈലേജ് കമ്പാരിസൺ ടെസ്റ്റ്‌ ചെയ്തപ്പോഴും മൈലേജിൽ വിത്യസമൊന്നും കാണിച്ചില്ല.

    • @goodsonkattappana1079
      @goodsonkattappana1079  Před 8 měsíci +1

      ഞാൻ ഈ വിഷയത്തെ പറ്റി വീഡിയോ ചെയ്തിട്ടുണ്ട് bro👍

    • @yogyan79
      @yogyan79 Před 8 měsíci +2

      വണ്ടി സ്ട്രേറ്റ് റോഡിൽ വേഗതയിൽ പോകുന്ന സന്ദർഭങ്ങളിൽ ഗ്ലാസ്കയറ്റി ഇട്ട് Alc ഇട്ട് ഓടിക്കുന്നത് ആയിരിക്കും മൈലേജിന് ഗുണകരമെന്ന് തോന്നുന്നു ..

  • @KrishnaKumar-eh8ns
    @KrishnaKumar-eh8ns Před 8 měsíci +1

    Superb

  • @mohamedbasheer2686
    @mohamedbasheer2686 Před 3 dny +1

    👍👍

  • @johnjinu7711
    @johnjinu7711 Před 8 měsíci +2

    Mirror set cheyambol front handle ano ayo back handle kanuna rithiyil ano set cheyanathu.handle kanuna rithiyil cheyambol backil ulla vandie kanunila.please reply

  • @sportsentertainment793
    @sportsentertainment793 Před 8 měsíci +1

    Break failure ayal egana odi kond erikunna vahanam nirthum plz make a video

  • @sathiabhamanair4473
    @sathiabhamanair4473 Před 7 měsíci

    👌👍

  • @bennykjohn3659
    @bennykjohn3659 Před 7 měsíci +1

    👍🎉

  • @aneetavinod1089
    @aneetavinod1089 Před 8 měsíci +1

    Vandi odukkam bol AC idumbol glass Kanan Pattu Nithya enthukondu

  • @yogyan79
    @yogyan79 Před 8 měsíci +2

    ❤️❤️❤️

  • @prabhakaranm366
    @prabhakaranm366 Před 8 měsíci +2

    ❤👍

  • @samuvelkv9802
    @samuvelkv9802 Před 29 dny

    Ac ഇടുമ്പോൾ പുറത്തു നിന്ന് ആവി കയറുന്നത് എന്തുകൊണ്ട്

  • @maniarunachalam4244
    @maniarunachalam4244 Před 8 měsíci +2

    Haap6 diwalai

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw Před 2 měsíci

    അതിനൊന്നും നേരം കാണില്ല ഇത് കാണുന്ന ആർക്കും

  • @abhinandsthampi8900
    @abhinandsthampi8900 Před 8 měsíci +9

    Ac ഇട്ടാല്‍ ഛർദ്ദിക്കാൻ തോന്നും എനിക്ക്😂😂

    • @sirilvarghese1389
      @sirilvarghese1389 Před 8 měsíci

      🤣🤣🤣

    • @goodsonkattappana1079
      @goodsonkattappana1079  Před 8 měsíci

      Ac ഇടേണ്ട 🤣

    • @libinfancis9571
      @libinfancis9571 Před 7 měsíci

      ​@@sirilvarghese1389എനിക്ക് ഉണ്ട് പ്രശ്നം

    • @jacobkoshy4351
      @jacobkoshy4351 Před 3 měsíci

      AC ഇട്ട് ഓടിക്കുമ്പോൾ , പെട്ടന്ന് speed കൂട്ടുകയും, കുറയ്ക്കുകയും ഒക്കെ ചെയ്യുന്ന rough driving ആണെങ്കിൽ ചർദ്ദിക്കാൻ തോന്നും. സൂക്ഷിച്ച് വണ്ടി ഓടിച്ചാൽ ആ പ്രശ്നം തീരെ ഉണ്ടാകയില്ല.

  • @unnikrishnan190
    @unnikrishnan190 Před 8 měsíci +2

    👍👍