വണ്ടി റിവേഴ്‌സ് എടുക്കാൻ പേടിയുള്ളവർ ഈ ട്രിക്ക് ഒന്ന് പ്രയോഗിച്ചു നോക്കു|Reverse driving trick

Sdílet
Vložit
  • čas přidán 28. 08. 2024
  • വണ്ടി റിവേഴ്‌സ് എടുക്കാൻ പേടിയുള്ളവർ ഈ ട്രിക്ക് ഒന്ന് പ്രയോഗിച്ചു നോക്കു|Reverse driving trick
    *facebook-
    / goodson-kattappana-105...
    *Instagram
    www.instagram....
    My WhatsApp Channel
    whatsapp.com/c...
    WhatsApp 6238277741
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508

Komentáře • 80

  • @user-st1me3sj2d
    @user-st1me3sj2d Před 9 měsíci +47

    എനിക്കു ലൈസൻസ് കിട്ടീട്ടു 4വർഷമായി പക്ഷെ വണ്ടി ഓട്ടിച്ചു പോകാനുള്ള ധൈര്യമില്ല.. വണ്ടി കൈയിൽ കിട്ടിയാൽ ആകെ ഒരു വെപ്രാളം ആണ്... ഒരു രണ്ടാഴ്ച കൊണ്ടു തുടർച്ചയായി നിങ്ങളുടെ വീഡിയോ കാണുന്നു.. ഇന്നലെ ഞാൻ സ്വന്തമായി വണ്ടിയെടുത്തു ട്രാഫിക്കിൽ അല്ല ആളില്ലാത്ത ഒരു റോഡിൽ പക്ഷേ എനിക്കു വല്ലാതെ സന്തോഷവും ധൈര്യവും ഒക്കെ കൈവന്ന പോലെ.. thanks for your tips❤

    • @goodsonkattappana1079
      @goodsonkattappana1079  Před 9 měsíci +1

      Ok

    • @jithinunnyonline3452
      @jithinunnyonline3452 Před 9 měsíci

      Njan 10 വർഷമായി പക്ഷ വണ്ടി ഓടിക്കാൻ പേടിയാണ്.

    • @sameernari3388
      @sameernari3388 Před 9 měsíci +1

      എങ്ങിനേയാണ്.നിങ്ങൾക്കൊക്കേ.ലസ്സൻസ്കിട്ടിയത്

    • @user-st1me3sj2d
      @user-st1me3sj2d Před 9 měsíci +1

      @@sameernari3388 driving padichirunnappol daily practice cheyyumayirunnu... license kittiyappo pinne athinulla sahacharyam undayilla... swanthamayi car eduthappol thanne 2 kollam kazhinju... pinne entho vandi kaiyil varumbo tension akan thudangi.. enthu padichalum practice aanu onnine perfect aakunnathu... pinne driving ariyatheyo H and road test kazhiyatheyum eniku license tharaan ente kunjammayallaa MVD yil ullathu... thankalkku manasilayennu karuthunnu.

    • @niyas8379
      @niyas8379 Před 9 měsíci

      😢😮

  • @altruist44
    @altruist44 Před 9 měsíci +8

    ഇന്നു car ന്റെ driving test pass ആയി..2nd chance ആയിരുന്നു... ചേട്ടനോട് നന്ദി പറയുന്നു 🙏 9000₹ അടച്ചു 35 days class എടുത്തിട്ടും കിട്ടാത്ത confidence നിങ്ങളുടെ videos ലൂടെ കിട്ടി... Paisa വാങ്ങി പഠിപ്പിക്കുന്നവർ 60% പോലും നീതി പുലർത്തുന്നില്ല എന്നതാണ് സത്യം... Anyway thank you so much sir❤

    • @ajithvelayudhan3453
      @ajithvelayudhan3453 Před 9 měsíci +2

      Athe. Paisayum kodukkanam. Cheethayum kelkkanam 😡😡

    • @ajithvelayudhan3453
      @ajithvelayudhan3453 Před 9 měsíci +1

      2nd chancil enkilum kittiyallo. Bhagyam. Ente test date aavarayi. Tension aanu. Practice kazhinjittilla

  • @tharunnath
    @tharunnath Před 9 měsíci +5

    ഇന്ന് എനിക്ക് ടെസ്റ്റ്‌ ഉണ്ടായിരുന്നു പാസ്സായ് സാറിന്റെ വീഡിയോസ് ഏറെ ഉപകാരമായി love from tvm ❤

  • @aswanth2789
    @aswanth2789 Před 9 měsíci +1

    Explained it very well.sir,your classes are helped me a lot.I will do my best to watch your video

  • @user-hj5ns5br7e
    @user-hj5ns5br7e Před 9 měsíci +1

    Sir nte വീഡിയോ നോക്കി ഞാൻ പടച്ചേ ടെസ്റ്റിൽ പാസായി 4 daysai 🥰

  • @g.sarkar5452
    @g.sarkar5452 Před 9 měsíci +2

    ഇടുങ്ങിയ ഓവൽ shape വഴി ,രണ്ടു side മതിൽ ,കയറ്റം , ഈ അവസ്ഥയിൽ റിവേഴ്സ് എടുക്കാൻ
    പറ്റുന്നില്ല .എങ്ങനാണ് ? പലപ്പോഴും clutch കരിയുന്നു...

  • @cryptomoney6822
    @cryptomoney6822 Před 9 měsíci

    നമ്പർ തരാമോ ലൈസൻസ് ഉണ്ട് പക്ഷെ വണ്ടി ഇല്ലാത്ത കൊണ്ട് കൈ തെളിഞ്ഞട്ടില്ല താങ്കൾ നല്ലൊരു ടീച്ചർ ആണ്

  • @subaidashajahan
    @subaidashajahan Před 9 měsíci +1

    Correct ayi manasilayy thanks very much ❤❤❤

  • @bushrabushra4329
    @bushrabushra4329 Před 7 měsíci +1

    സൂപ്പർ 😊

  • @aajose3946
    @aajose3946 Před 9 měsíci

    Thanks for this useful guidance.

  • @subaidashajahan
    @subaidashajahan Před 9 měsíci +1

    Haiii... Thanks 👍👍👍❤❤❤❤🚗njan clutch & break chavtti reverse kodukumboll thanne vandi back povarund accelerator kodukkarilla..kayattathanenkil reverse pathuke accelerator kodukkanam alle👍👍👍

  • @krishnasre
    @krishnasre Před 9 měsíci +1

    Thankyou

  • @keziaelsa1099
    @keziaelsa1099 Před 9 měsíci +1

    4th gear vare itttatinu sesham കാൽ മാറ്റി വെയ്ക്കാൻ പറ്റുമോ. അതോ കാൽ clutchil ചെറുതായി touch cheytu vaykanamo

    • @keziaelsa1099
      @keziaelsa1099 Před 9 měsíci

      @@user-ou5oo2xq3p Thank you
      Driving padipikuna.sir parayunat kaal touch cheyanam ananu

  • @Revathy_Anuraj
    @Revathy_Anuraj Před 8 měsíci

    Thank u so much sir

  • @user-wq5kn4cz2v
    @user-wq5kn4cz2v Před 9 měsíci

    Thanks

  • @sandeepvijayan3609
    @sandeepvijayan3609 Před 9 měsíci

    Chetta thanks u very much

  • @hussainpc2368
    @hussainpc2368 Před 9 měsíci +1

    ഹാൻഡ് ബ്രേക് അവസാനം ആണ് റിലീസ് ആകേണ്ടത് ഗീർ ഇടുന്നതിനു മുൻപ് അല്ല മൂവ് ചെയ്യുന്നതിന് തൊട്ട് മുൻപ്

  • @sheebamanoj7666
    @sheebamanoj7666 Před 9 měsíci +2

    Reverse driving through a narrow curved road cheyyamo

  • @vinup925
    @vinup925 Před 9 měsíci

    Super class sir

  • @anantharamanck6660
    @anantharamanck6660 Před 9 měsíci

    Superb video.

  • @safnafathimasinaj4265
    @safnafathimasinaj4265 Před 9 měsíci

    Very good class

  • @deviprasadprasad6796
    @deviprasadprasad6796 Před 9 měsíci

    Good information 👍

  • @paniadimastellus5786
    @paniadimastellus5786 Před 9 měsíci

    Very good idea

  • @jaykumarnair5492
    @jaykumarnair5492 Před 9 měsíci

    Excellent

  • @lalyjames850
    @lalyjames850 Před 9 měsíci +1

    Very good ❤

  • @SureshKumar-ni9jw
    @SureshKumar-ni9jw Před 9 měsíci

    Thanks❤

  • @adhirc4579
    @adhirc4579 Před 9 měsíci +1

    ചേട്ടാ ഞാൻ H ഫെയിൽ ആയി H പാസ്സ് ആവാൻ എന്തങ്കിലും ട്ടിപ്പ് പറഞ്ഞു തരുമോ

  • @sujachinnu3102
    @sujachinnu3102 Před 9 měsíci

    നല്ല പോലെ മനസിലായി

  • @suniljoseph319
    @suniljoseph319 Před 9 měsíci

    Good

  • @rizzaandherfamily.
    @rizzaandherfamily. Před 9 měsíci +1

    First' 🎉

  • @sajeevvenjaramood3244
    @sajeevvenjaramood3244 Před 9 měsíci +1

    Good video

  • @ajaybalakrishnan7369
    @ajaybalakrishnan7369 Před 9 měsíci +1

    👍

  • @joykuttydaniel1290
    @joykuttydaniel1290 Před 9 měsíci

    Nice comment

  • @mohammedadeebrahman8073
    @mohammedadeebrahman8073 Před 9 měsíci

    👌👌

  • @Mr.Penguin2000
    @Mr.Penguin2000 Před 9 měsíci

    നവംബർ 17 നു test ആണ്...എന്താകുമോ എന്തോ 😢

  • @geethur1238
    @geethur1238 Před 9 měsíci

    👍🏻

  • @Aysha_Ali007
    @Aysha_Ali007 Před 9 měsíci +1

    😊

  • @HassanHassan-mw3cg
    @HassanHassan-mw3cg Před 9 měsíci

  • @beenarani9570
    @beenarani9570 Před 9 měsíci

    🎉🎉

  • @maimoonathondikkara8319
    @maimoonathondikkara8319 Před 9 měsíci

    ❤❤❤❤

  • @nihasnihas9659
    @nihasnihas9659 Před 9 měsíci +1

    ടെസ്റ്റ്‌ പാസായി 😂

  • @rajeevreghu6693
    @rajeevreghu6693 Před 9 měsíci +1

    ഇങ്ങനെ ഇവൻ പറയുന്നതു കേട്ടാൽ പതുക്കെ കറക്ടായി ഇടിച്ചോളും

    • @JebinJose-pd8ni
      @JebinJose-pd8ni Před 9 měsíci

      നീ വേണേൽ കണ്ടാ മതിയട.. ഞങ്ങളെ പോലെ ഉള്ള തുടക്കക്കാർക്ക് ഇത് നല്ല ക്ലാസ്സ്‌ ആണ്

  • @mkskn9575
    @mkskn9575 Před 7 měsíci

    Bla bla bla bla😢

  • @anandavally4607
    @anandavally4607 Před 9 měsíci

    ♥️🌹💞🙏🙏

  • @user-ul7ph2hr8s
    @user-ul7ph2hr8s Před 9 měsíci +1

    Thanks

  • @MunuShuku
    @MunuShuku Před 9 měsíci +1

    Good video

  • @unnikrishnan190
    @unnikrishnan190 Před 9 měsíci +2

    👍

  • @user-zh5xu9pd8p
    @user-zh5xu9pd8p Před 9 měsíci

    Good video

  • @anithanair3281
    @anithanair3281 Před 9 měsíci +1

    👍