ലെഫ്റ്റ് സൈഡ് കൃത്യം മനസിലാക്കി വണ്ടി ഓടിക്കാനുള്ള സിംപിൾ ട്രിക്ക്|Left proper judgement in driving

Sdílet
Vložit
  • čas přidán 8. 01. 2024
  • ലെഫ്റ്റ് സൈഡ് കൃത്യം മനസിലാക്കി വണ്ടി ഓടിക്കാനുള്ള സിംപിൾ ട്രിക്ക്|Left proper judgement in driving
    My Whatsapp 6238277741
    *GOODSON KATTAPPANA*
    Thanks for watching----Love you all
    **Please follow**
    My Facebook Page
    / goodson-kattappana-105...
    My Instagram page
    goodsonkatt...
  • Auta a dopravní prostředky

Komentáře • 388

  • @shafeequeshafeeque2554
    @shafeequeshafeeque2554 Před 4 měsíci +108

    Sir ഇത് ഒരിക്കലും ചെറിയ അറിവല്ല എന്നേ സംബന്ധിച്ചടത്തോളം വലിയ അറിവാണ് Thanks Sir

  • @arunakumartk4943
    @arunakumartk4943 Před 3 měsíci +70

    ഒരു ഡ്രൈവിംഗ് സ്ക്കൂളിലെ ഇൻസ്ട്രക്ടർമാരും പറഞ്ഞു തരാത്ത നല്ല അറിവ്,.ഡ്രൈവിംഗ് പഠിക്കുന്ന തുടക്കക്കാർക്ക് ഏറ്റവും അനുയോജ്യമായത്.

  • @kalikavu8425
    @kalikavu8425 Před 4 měsíci +54

    ഇത് വരെ ചൈത വീഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട വീഡിയോ❤😊

  • @meharin2767
    @meharin2767 Před 3 měsíci +26

    ഡ്രൈവിംഗ് പഠിക്കുമ്പോൾ ഒന്നും പഠിച്ചിട്ടില്ല ഈ വീഡിയോ കാണുമ്പോൾ.. ഈ വീഡിയോസ് കാണുമ്പോൾ ശരിക്കും നമുക്ക് വണ്ടിയോടിക്കാൻ ധൈര്യം കിട്ടും. വളരെ നന്ദി 🙏🏻

  • @aleenathankachan9266
    @aleenathankachan9266 Před měsícem +15

    നല്ല ക്ലാസ്സ്‌ ആണ് സാറിന്റെ ഇത് പോലെ വേണം പഠിപ്പിക്കാൻ സമാധാനപരമായി കൃത്യം ആയി പറഞ്ഞ് പഠിപ്പിക്കുന്നു എന്നെ പഠിപ്പിച്ച സാർ ഒക്കെ എന്തോ മൃഗങ്ങളോട് പെരുമാറുന്ന പോലെ ആയിരുന്നു എല്ലാത്തിനും എന്തിനും വഴക്കു പറയുമായിരുന്നു സാറിന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ ഇത് പോലെ ഉള്ളവരുടെ അടുത്ത് വന്ന് പഠിച്ചാൽ മതി ആയിരുന്നു എന്ന് ഫീൽ ചെയ്യുന്നു വഴക്ക് പറഞു പേടിപ്പിച്ചു വണ്ടി ഓടിപ്പിച്ച് ഇപ്പ വണ്ടി എടുക്കാൻ തന്നെ പേടി ആണ്

    • @OurSignaturewithVignajith
      @OurSignaturewithVignajith Před měsícem +2

      Well said. Same experience for me too. Enthinum cheetha muscle piditham.

    • @sunithagouri
      @sunithagouri Před 5 hodinami

      സത്യം.ഞാനിപ്പോ പോകുന്നുണ്ട്.aashan ഒട്ടും ക്ഷമയില്ല.നമ്മളൊക്കെ വളരെ മോശം വർത്താനം

  • @Riyasobs
    @Riyasobs Před 2 měsíci +13

    എല്ലാ വിഡിയോസും എന്നെ സംബന്ധിച്ച് എനിക്ക് വളരെ ഉപകാരം ആണ്....മാത്രവുമല്ല ക്ലാസിന് പോയി പഠിക്കാനുള്ള ക്യാഷ് ഇല്ലാത്തവർക്ക് ഇതൊക്കെ വളരെ ആശ്വാസമാണ് ....അവരുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും ....❤❤❤❤❤
    എൻ്റെ ഡ്രൈവിംഗ് കിംഗ് കട്ടപ്പന ബ്രോ❤❤❤❤

  • @mayadevirg848
    @mayadevirg848 Před 4 měsíci +94

    ഞാനും ചിലപ്പോൾ റീഫ്ലക്ടറിൽ വീൽ കേറും ഞാൻ അന്നരം വലത്തോട്ട് മാറ്റും. ഇപ്പൊ വണ്ടി ഓടിയ്ക്കുമ്പോൾ പേടി മാറി 🙏🙏സർ ന്റെ വീഡിയോസ് കാണുന്നത് കൊണ്ടാണ് പേടിയ്ക്കാതെ ഓടി യ്ക്കാൻ പറ്റുന്നത് 🙏🙏🙏

  • @marehman88
    @marehman88 Před 24 dny +3

    എല്ലാവർക്കും ഉപകാരപ്രദമായ അറിവ് പകർന്ന് നൽകിയ തങ്ങൾക്ക് അഭിനന്ദനങ്ങൾ....❤

  • @shyjimammachan9176
    @shyjimammachan9176 Před 2 měsíci +3

    സാറിന്വണ്ടി ഓടിക്കാൻ മാത്രമല്ല വണ്ടിഓടിക്കാൻനന്നായി പഠിപ്പിക്കാനും അറിയാം Thank you sir.

  • @unnikrishnanpv4992
    @unnikrishnanpv4992 Před hodinou

    വളരെ നന്നായി പറഞ്ഞു തരുന്നുണ്ട്. നന്ദി, നമസ്കാരം!

  • @Sheeju543
    @Sheeju543 Před 2 měsíci +8

    ഈയൊരു കാര്യം അറിയാനായി പത്തോളം വീഡിയൊ കണ്ടിട്ടും പ്രയോജനപ്പെട്ടില്ല
    പക്ഷെ ഇന്ന് ഈ വീഡിയൊ അക്കാര്യം ഈസിയായി വ്യക്തമാക്കിത്തന്നു വളരെ നന്ദി ബ്രദർ

  • @ancymattackadan
    @ancymattackadan Před 3 měsíci +5

    Thanks bro..very informative video.God bless you❤

  • @shamlaanees
    @shamlaanees Před 4 měsíci +23

    നല്ലവണ്ണം മനസ്സിലാവുന്നുണ്ട് sir ന്റെ ക്ലാസ്സ്‌, super 👍👍

  • @smv-kxqy
    @smv-kxqy Před 4 měsíci +5

    വളരെ ഉപകാരപ്പെടുന്ന വീഡിയോ 👍

  • @Its__Sajida910
    @Its__Sajida910 Před 4 měsíci +8

    A താങ്ക്യൂ ചേട്ടാ എനിക്ക് ഒരുപാട് സംശയമുള്ള ഒരു കാര്യമായിരുന്നു l ഇന്നത്തെ ക്ലാസ്സ് ഇന്ന് ഓടിക്കുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കണം താങ്ക്യൂ കട്ടപ്പന ചേട്ടാ

  • @vidhulaabhilash3819
    @vidhulaabhilash3819 Před měsícem +1

    Sir,All your classes are very useful and helpful for all kinds of drivers. It helps me to get my driving license at first attempt..
    Thank you Sir 🤝🏼

  • @mvm1600
    @mvm1600 Před měsícem +2

    Otiri thanks e video cheythenu..e confusion enik yepozyum undayirunu❤❤❤

  • @p.aravindakashanmenon5743
    @p.aravindakashanmenon5743 Před 2 měsíci +3

    Very much helpful this video. Thanks you Sir. I would appreciate if you can come out more videos on this. Thanks a lot Sir!..

  • @grandmb1579
    @grandmb1579 Před měsícem +3

    ഞാൻ കാർ ഓടിച്ചു പഠിക്കുമ്പോൾ സൈഡ് നോക്കൽ എൻ്റെ ഭാര്യയുടെ ജോലി ആയിരുന്നു😂 അത് ഇപ്പോൾ ഓർക്കുമ്പോൾ

  • @sivadasvelan697
    @sivadasvelan697 Před 3 měsíci +2

    Goodson you are great instructor

  • @rageshav8349
    @rageshav8349 Před 4 měsíci +9

    bro എനിക്ക് താങ്കളുടെ വീഡിയോ കണ്ടു വണ്ടി ഓടിക്കാൻ കഴിഞ്ഞു. വളരെ ഉപകാരം 😊

  • @madhungmadhu3467
    @madhungmadhu3467 Před 4 měsíci +16

    ഏവർക്കും മനസ്സിലാക്കുന്ന വിവരണം thanks bro

  • @sibisunil2697
    @sibisunil2697 Před 4 měsíci +3

    ഗുഡ്സൺ ഈ പറഞ്ഞത് പോലെ ഉള്ള പ്ലാൻ വീഡിയോകൾക്കും കണ്ട് ആണ് ഞാൻ ഈ ലെഫ്റ്റ് സൈഡ് ജഡ്ജ്മെന്റ് മനസിലാക്കിയത് പക്ഷെ ഈ ഡാഷ്ബോര്ഡിന്റെ നടുക്ക് നോക്കി മനസിലാക്കി പഠിച്ചാൽ എന്റെ അനുഭവം വെച്ച് രാത്രിയിൽ കാർ ഓടിക്കാൻ നല്ല പാട് ആണ്...

  • @jobyjoby5218
    @jobyjoby5218 Před měsícem +1

    ഗോഡ് ബ്ലെസ് യു ഗുഡ്സൺ സർ എനിക് ഒത്തിരി ഉപകാരമായി സർ ന്റെ ക്ലാസ്സ്‌ 💕🙏🙏🙏🌹🌹🌹🌹❤️

  • @Achuzzzz129
    @Achuzzzz129 Před 21 dnem +1

    Left side ariyatha kondu husband nte cheetha vili kettu driving nirthiya njan. Orupad orupad thanks🙏

  • @harivishnupm9243
    @harivishnupm9243 Před 2 měsíci +2

    You're really the best bro ❤

  • @pranavpraseedappchannel9653
    @pranavpraseedappchannel9653 Před 3 měsíci

    ഇനിയും ഇതുപോലുള്ള vdo ഇടണം 👍🙏

  • @deepthysasidharan9711
    @deepthysasidharan9711 Před 2 měsíci

    Thankyou sir. very useful piece of information.thanks a lot

  • @Sumimusthafa
    @Sumimusthafa Před 2 měsíci

    Valare use ful video anu sir.thank you

  • @abdulrahmanabdulrahman2882

    മച്ചു വളരെ നന്ദി..❤❤👍👍

  • @OurSignaturewithVignajith
    @OurSignaturewithVignajith Před měsícem +1

    Ithu cheriya arivoooooo. Valiya arivaanu ……….Thanks alot

  • @shahlamusthafa1628
    @shahlamusthafa1628 Před 11 dny

    Well done Sir, very informative content for beginners.😊

  • @user-if9xb2wh1c
    @user-if9xb2wh1c Před 3 měsíci +1

    Muttuvandikalil. Pokumpol. Vandi. Edikumo. Anna. Pedimari. Athumanasilayi. Thnks❤

  • @shanusanha9755
    @shanusanha9755 Před měsícem +1

    എൻ്റെ ഏറ്റവും വലിയ സംശയം മാറിക്കിട്ടി tnks

  • @jasnayakob7889
    @jasnayakob7889 Před 3 měsíci +2

    Sir test padikuthuna our uvyakti yaanu nalla nilavaramulla video

  • @johnjinu7711
    @johnjinu7711 Před 4 měsíci +1

    Today car showroom il kanichu appol advisor parangu balance wheel rad bend enu paragu.eniku driving cheyambol complaint undagumo.please reply urgently

  • @user-oq5xf3wl4f
    @user-oq5xf3wl4f Před 4 měsíci

    Orupad gunam cheidoo Sir 😊 thank you

  • @vaishakhant.6928
    @vaishakhant.6928 Před měsícem +1

    Bro 🫂,
    ഞാൻ 2017 ല് car licence എടുത്തിരുന്നു. അന്ന് driving സ്കൂളിൽ നിന്ന് ഇറങ്ങിയ ശേഷം, പിന്നീട് ഇതുവരെ car ഓടിക്കാൻ പറ്റിയിരുന്നില്ല. ഇന്ന് full day എൻ്റെ ഒരു സുഹൃത്തിൻ്റെ വാഹനമുപയോഗിച്ച് വണ്ടി steady ആക്കാൻ അവസരം ലഭിച്ചിരുന്നു.
    7 വർഷങ്ങൾക്ക് ശേഷം 2024 ല് വണ്ടിയോടിച്ചു.
    bro യുടെ ഒരുപാട് വീഡിയോ ഒരാഴ്ചയ്ക്കുള്ളിൽ കണ്ടൂ തീർത്തിരുന്നു.
    നല്ല confidence ഓട് കൂടി വാഹനമോടിക്കാൻ പറ്റി.
    സുഹൃത്തുക്കളോടൊപ്പം
    160 km ഓളം സഞ്ചരിച്ചു,
    Local road
    State highway
    N H
    Hill areas
    Half clutch
    Stearing balancing
    Overtaking
    Gear changing
    അങ്ങനെ ഒരുവിധം എല്ലാം cover ചെയ്തു.
    Bro യ്ക്കും
    എന്നെ നേരിട്ട് സഹായിച്ച എൻ്റെ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി.
    നിങ്ങളുടെ വീഡിയോസ് എല്ലാം ഉഷാർ ആണ്❤🎉🎉
    Keep it up
    God bless you

  • @challengewithus2225
    @challengewithus2225 Před 2 měsíci +1

    നല്ലൊരു അറിവാണ് supper

  • @mukundar3266
    @mukundar3266 Před měsícem +1

    Broi njn glass il door handles adjust cheyte nokki ahne roadil lane boundaries calculate cheyyunathe, ath ok ahno

  • @JGeorge_c
    @JGeorge_c Před 2 měsíci +1

    Hi , valya kuzhikakil nerae vandi erakuka anoo or sidil koode ano edukendathu

  • @TheUniquemalayali
    @TheUniquemalayali Před 4 měsíci +10

    Broyude videos kandu manasilakki padichath kond enik lisence kitty. Driving school okke verum waste anu bro. Key kodukkunna pava pole avar enthokkeyo chavittan pareyunn nammal chavittunn. Athenthinann polum parenj therilla . U r really GOD's SON......❤😊

  • @sabeethachoudhary1132
    @sabeethachoudhary1132 Před 4 měsíci +4

    Cheriya eda vazhikalil reverse edukkunnathu kanich tharumo

  • @myworldnme
    @myworldnme Před 2 měsíci +1

    Good info bro ❤️thank youuu ❤️

  • @delfishaiju6482
    @delfishaiju6482 Před 14 dny +1

    Very good class thanks

  • @syamalaraju4864
    @syamalaraju4864 Před 4 měsíci +1

    ചെറിയ kayattavum 90 degree bendum onnichu vannal engane enna video cheyyamo

  • @salmathasleem371
    @salmathasleem371 Před 24 dny +1

    Njan padikunna driving schoolil ithpole paraji tharunna driver undayirunnakil nannayirunnu sir nte classes good

  • @ragithaPR
    @ragithaPR Před 4 měsíci

    വലിയ ഉപകാരം ആയി താങ്സ് 👍

  • @simplechefcooking4272
    @simplechefcooking4272 Před 4 měsíci +2

    A perfect video 🙏🙏

  • @Shiji123
    @Shiji123 Před 4 měsíci +8

    This video was so much informative!!

  • @johnvarughese1491
    @johnvarughese1491 Před 22 dny +1

    Hello friend as you know most of our Kerala roads have no white lines

  • @user-zr3im2kw7b
    @user-zr3im2kw7b Před 4 měsíci

    Njan drivingil oru thudakkakarana nalla uadeshangal ane tharunnathe nandhi

  • @nibinjohn5552
    @nibinjohn5552 Před 4 měsíci +1

    Super,and simple tks

  • @draparnapaleri6875
    @draparnapaleri6875 Před 3 dny

    Informative vdo👍🏻

  • @azeesazees.m6248
    @azeesazees.m6248 Před 17 dny

    വളരെ ഉപകാരം ❤️♥️♥️♥️👌

  • @sreekalab7111
    @sreekalab7111 Před 3 měsíci +1

    Othiri upakaram ulla vedio nallapole manassil akunund thankyou sir🙏

  • @mollyjohnson6780
    @mollyjohnson6780 Před měsícem +1

    Super class sir👍🏽

  • @jissebastian6459
    @jissebastian6459 Před 9 dny

    Thank you. This helps

  • @VijayalalViji
    @VijayalalViji Před měsícem +1

    താങ്ക്സ് sir

  • @allushruthinichulallu9301
    @allushruthinichulallu9301 Před 3 měsíci +1

    Eshtam mathram chettante class😊❤❤😊manasilavunudd

  • @jishnuprakash2487
    @jishnuprakash2487 Před 3 měsíci +1

    Thank you bro👍👍👍

  • @SarathChandran-jx8mr
    @SarathChandran-jx8mr Před 4 měsíci +1

    Thankyou sir ❤🎉

  • @shabnuashik3434
    @shabnuashik3434 Před 4 měsíci

    Stearing and wheel engina judge cheyyam ennoru vdo cheyyo pls

  • @bennyak8753
    @bennyak8753 Před 3 měsíci

    Bro അടിപൊളി ❤

  • @ambilias4249
    @ambilias4249 Před 12 dny

    Nice video..... 🙏🏻

  • @saleena4335
    @saleena4335 Před 4 měsíci

    Supper class ayirunnu njan neridu nna prashnamanu

  • @ashajoby5265
    @ashajoby5265 Před 11 dny +1

    Thank you

  • @Homelyme
    @Homelyme Před měsícem +1

    Thanku....

  • @AJ-tv6uk
    @AJ-tv6uk Před 4 měsíci +2

    Thanks for posting the video. Very helpful.

  • @sivasivan4839
    @sivasivan4839 Před 2 měsíci

    Thank you njan epol driving padikanu enik ethaayirunnu doubt epo clear aayi

  • @vijayanthadathel5959
    @vijayanthadathel5959 Před 2 měsíci

    Thank you. Very much

  • @user-sc8jd8qi4l
    @user-sc8jd8qi4l Před 2 měsíci +1

    വളരെ ഉപകാരപ്പട്ടുന്ന വീഡിയോ

  • @Hasnathalip
    @Hasnathalip Před 3 měsíci

    Thank you Somuch ❤

  • @shahbazaman2322
    @shahbazaman2322 Před 2 měsíci +2

    Super good class

  • @vishnukm5479
    @vishnukm5479 Před 24 dny +1

    Thank you for sharing

  • @aadhooskithoos5760
    @aadhooskithoos5760 Před 4 měsíci +6

    മുൻപ് പറഞ്ഞതാണേലും വീണ്ടും വീഡിയോ ചെയ്യുന്നതിന് നന്ദി....കോൺഫിഡൻസ് കൂടുന്നുണ്ട്

  • @debater685
    @debater685 Před měsícem +1

    Sir enttey aniyanu idathu cherunnu kokara vandee oodikan aryilla

  • @anaghaammu3255
    @anaghaammu3255 Před 2 měsíci +1

    I applied for two wheeler and four wheeler, I got two wheeler in the first attempt, but after three attempts I still didn't get four wheeler, so I downloaded the license of two wheeler on my phone, can I show it during police checking?

  • @nahmabuhari9347
    @nahmabuhari9347 Před 2 měsíci +1

    Very helpful 👍🏻

  • @Sabith375
    @Sabith375 Před 3 měsíci +2

    Sir ചെറിയ വണ്ടിയൊക്കെ ഓടിക്കാറുണ്ട് പക്ഷേ വലിയ വണ്ടിയൊക്കെ ഇന്നോവ, എർട്ടിക ഒക്കെ ചെറിയ വഴികളിൽ ഓടിക്കാൻ ബുദ്ധിമുട്ടുണ്ട് നോർമൽ ആയിട്ടുള്ള റോഡിൽ ഓടിക്കാൻ പറ്റുന്നുണ്ട് പക്ഷേ വീടിൻ്റെ മുന്നിൽ നിന്ന് വളക്കാനും ചെറിയ വഴികളിലൊക്കെ ബുദ്ധിമുട്ടുണ്ട് അതിനൊരു Solution പറയാമോ

  • @anitharajk.s8480
    @anitharajk.s8480 Před 2 měsíci

    Thank you so much ❤

  • @kumarijishin2092
    @kumarijishin2092 Před měsícem

    സൂപ്പർ ക്ലാസ്സ്‌ sir

  • @harilalcr
    @harilalcr Před 2 měsíci +1

    ഈ വിഡിയോയുടെ ആദ്യ 03.38 to 03.60 മിനുട്ടിൽ പറഞ്ഞതാണ് എന്റെ പ്രോബ്ലം. സ്ഥിരമായി കാർ ഓടിക്കുന്നയാളാണ്.കാറിന്റെ ഉള്ളിൽ ഇരുന്നു കൊണ്ട് front left side judge ചെയ്യാൻ പാടാണ്. പലപ്പോഴും ബംബർ left edge side തട്ടിപ്പോകുന്നു.ഇതൊഴിവാക്കാൻ ഒരു വഴി പറയുമോ?

  • @jaimonchacko9337
    @jaimonchacko9337 Před měsícem +1

    It’s really helpful
    God bless you 🙏

  • @saifunnisasaleem6833
    @saifunnisasaleem6833 Před 4 měsíci +1

    Adipoli class

  • @judith-ok5gc
    @judith-ok5gc Před 22 dny +1

    Thank you sir

  • @CHRISTOJN_10
    @CHRISTOJN_10 Před 4 měsíci +2

    Thank you cheta❤

  • @subaidashajahan8898
    @subaidashajahan8898 Před 3 měsíci

    Thanks good information

  • @mdasp7641
    @mdasp7641 Před 4 měsíci +1

    Great....wonderful advise and tips

  • @bencysebastian6012
    @bencysebastian6012 Před 3 měsíci

    Useful video ❤❤

  • @dileeppd3
    @dileeppd3 Před 4 měsíci +1

    Thanks again

  • @safxana
    @safxana Před 15 dny

    Car atomatic or manual nallath

  • @MuhammadthameemThameem1237
    @MuhammadthameemThameem1237 Před 4 měsíci +3

    ആശാൻ അടിപൊളിയായി വിവരിച്ചു തന്നു 👌👌👌👌

  • @rajagopalnair7897
    @rajagopalnair7897 Před 23 dny +1

    Good informative video👌

  • @aryakrishna4101
    @aryakrishna4101 Před 4 měsíci

    Simple and easy method

  • @sarathpbsarath8307
    @sarathpbsarath8307 Před 4 měsíci

    White line illatha road il ngane aanu assessment??

  • @manojcg2344
    @manojcg2344 Před 4 měsíci +2

    പെട്ടന്ന് മനസിലാവുന്ന ക്ലാസ്സ്‌ 👍👍👍🙏

  • @jobinpj7157
    @jobinpj7157 Před 2 měsíci +1

    Correct kaayam aanu paranje

  • @liyamariyammathew8223
    @liyamariyammathew8223 Před 3 měsíci

    White line ellatha road odikunathu koodi kaanikkamo?

  • @hm-fr6lo
    @hm-fr6lo Před měsícem

    Ende sare thank you thank you thank you ethre nanni paranjalum mathiyavillalo