What is RPM, Torque and Horsepower | Malayalam Videos | Informative Engineer |

Sdílet
Vložit
  • čas přidán 28. 08. 2024
  • Thanks for watching
    Subscribe

Komentáře • 2K

  • @dinkan_dinkan
    @dinkan_dinkan Před 5 lety +801

    *കാണാൻ ഒരു ലുക്ക് ഇല്ല എന്നാലും അത് ഗിയർ ആണ് , ബ്രോ നിങ്ങൾ ഒരു അടിപൊളി അദ്ധ്യാപകൻ ആണ്..*

    • @informativeengineer2969
      @informativeengineer2969  Před 5 lety +33

      😁😁😁 Thank you

    • @abisreeram2332
      @abisreeram2332 Před 5 lety +8

      Bro ningal Super aanu... Othiri ariyaaatha kaaryangal ningal manasilaki tharunu... Bike ennal enik jeevanaanu.. Oppam athinte maintance um. Gear nem gear shifting nem patti kooduthal ariyanam ennund.. Patumenki aa topic il oru video cheyu.. rqst aanu... And a big salutr for u man ❤

    • @D2k133
      @D2k133 Před 5 lety +11

      ഇവിടെയൊന്നും ജനിക്കേണ്ടവനെ അല്ല 😍

    • @fivelampshandicrafts6332
      @fivelampshandicrafts6332 Před 5 lety +1

      Bro power കൂടിയ വാഹനമാണോ tourq കൂടിയ വാഹനമാണോ ഏതാണ് നല്ലതു

    • @arshadkareem8850
      @arshadkareem8850 Před 5 lety +1

      @@fivelampshandicrafts6332 bhp koodiyathu vaangu bro

  • @informativeengineer2969
    @informativeengineer2969  Před 5 lety +955

    എല്ലാം കൂടി പറഞ്ഞു വന്നപ്പോ.. വീഡിയോ നീളം കൂടിപ്പോയി.. ആരും പരാതി പറയരുത് 🙏🙏...
    വീഡിയോ മുഴുവനായും കാണുക
    Thank you

  • @user-oj5wz4bg7m
    @user-oj5wz4bg7m Před 4 lety +86

    സാറേ എന്നു വിളിക്കേണ്ട ഐറ്റം.
    റെസ്പെക്ടഡ് സർ...

  • @vivek-wk1vb
    @vivek-wk1vb Před 4 lety +20

    ഒന്നും പറയാനില്ല താങ്കൾ അധ്യാപകൻ ആകുന്ന സ്ഥലത്തെ studentsinte ഭാഗ്യം ✌️🔥🔥🔥🔥🔥🔥അടിപൊളി ആയിട്ട് manassilakuka എന്നതാണ് oru അധ്യാപകന് വേണ്ടത് ath adipoliyayi ചെയ്തു

    • @jollyharami816
      @jollyharami816 Před 3 lety

      Good thankyou gues good

    • @cleetusky4529
      @cleetusky4529 Před 3 lety

      നന്നായി മനസിലാക്കാൻ കഴിഞ്ഞു നന്ദി 🙏

  • @deference3
    @deference3 Před 5 lety +528

    Torque നെ school ലും പഠിപ്പിച്ച...ഒന്നും മനസിലായില്ല😂😂
    Bro പറഞ്ഞെന്നപോ ല്ലാം മനസിലായി...വെറുതെ school ൽ പോയി time കളഞ്ഞു😖😖

  • @sujeeshtm7172
    @sujeeshtm7172 Před 5 lety +72

    നല്ല അധ്യാപനം, നല്ല വിവരണം നല്ല ശൈലി... congtrz ബ്രോ... ഇതു പോലുള്ള അധ്യാപകർ ആണ് വേണ്ടത്...

  • @radhanottath7994
    @radhanottath7994 Před rokem +1

    🙏👌👍 എല്ലാ തലമണ്ടകളും ഒരുപോലെയല്ലെന്ന ബോധ്യമുള്ള- താങ്കളുടെ മെക്കാനിക്കൽ എൻജിനീയറിങ്ങിലുള്ള അതീവ പ്രാഗല്ഭ്യം- പ്രത്യേകിച്ച്, അതിൻറെ ഉദ്ബോധന ശൈലി താങ്കളെ ഒരു പടി കൂടി
    ഉന്നതിയിൽ എത്തിച്ചിരിക്കുന്നു വളരെ നന്ദി...

  • @jobythomas8086
    @jobythomas8086 Před 5 lety +2

    അറിവ് മറ്റുള്ളവരിലേക്ക് പകരുക എന്നത് ഒരു കലയാണ്,അതു നിങ്ങൾക്കുണ്ട് you are a good teacher

  • @ANILKUMAR-rg4dq
    @ANILKUMAR-rg4dq Před 5 lety +135

    താങ്കൾക്ക് വളരെ നല്ലൊരു ഓട്ടോമൊബൈൽ അധ്യാപകനാകാനുള്ള യോഗ്യത ഉണ്ട്. വളരെ നന്നായി മനസ്സിലാകുന്നുണ്ട് താങ്കളുടെ വിശദീകരണം. Keep it up. ഇതുപോലുള്ള കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @dilginraj8905
    @dilginraj8905 Před 5 lety +183

    സഹോദര നിങ്ങൾ ഒരു പാഠപുസ്തകമാണ്. നിങ്ങളിൽ നിന്ന് ഇനിയും ഇതുപോലെ ഒരു പാട് പ്രതീ ക്ഷിക്കുന്നു.നിങ്ങൾ വളരെ ലളിതമായിറ്റാണ് ഓരോ കാര്യങ്ങളുo അവതരിപ്പിക്കുന്നത്.
    നിങ്ങൾ ഇത്രയൊക്കെ ചെയ്തിട്ടും നിങ്ങളുടെ വീഡിയോ ഡിസ്‌ലൈക്ക് ചെയ്യുന്ന "പിതൃ ശുംഭന്മാർ"
    ഇതു ചെയ്യാൻ കാരണം വ്യക്തിവൈരാഗ്യം ആണോ അതോ കൃമികടി കാരണമോ

  • @rasakpalamossa1246
    @rasakpalamossa1246 Před 3 lety

    അന്വേഷിക്കൂ കണ്ടെത്തും! എന്നു പറയുന്നത് ശരിയാണെന്ന് ഇപ്പോൾ തോന്നുന്നു. കുറേയധികം അന്വേഷിച്ചു. ഇപ്പോഴാണ് എല്ലാ കാര്യങ്ങളും കണ്ടെത്തി തുടങ്ങിയത്. സമയം വൈകിയാണെങ്കിലും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി നന്ദിയുണ്ട് സാർ!

  • @BenBenshad
    @BenBenshad Před 3 lety

    താങ്കൾ നല്ല ഒരു അധ്യാപകനാണ്. നിത്യജീവിതത്തിൽ കണ്ടു വരുന്ന കാര്യങ്ങളെ ഉദാഹരണപ്പെടുത്തി വലിയ വിഷയങ്ങളെ മനസ്സിലാവും വിധം വിശദീകരിക്കാൻ താങ്കൽക്കുള്ള കഴിവിനെ അഭിനന്ദിക്കുന്നു. എന്നെ പഠിപ്പിച്ച അധ്യാപകരിൽ ഒരാൾക്കെ ഞാൻ അതു കണ്ടിട്ടുള്ളൂ. Chemistry sir ആയിരുന്നു . മറ്റുള്ളവരൊക്കെ എഴുതിയതും വായിച്ചു അങ്ങു പോകും നമ്മള് സ്വാഹ.....എല്ലാ ആശംസകളും നേരുന്നു. തുടർന്നും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @ASRUNTHI
    @ASRUNTHI Před 5 lety +86

    Adipoli.. താങ്കൾ മികച്ച ഒരു അധ്യാപകൻ ആണ്... വിജയാശംസകൾ

  • @narayananp4487
    @narayananp4487 Před 5 lety +34

    നല്ല അധ്യാപകൻ ലളിതമാ
    യ വിവരണം മനസ്സിലാക്കാൻ എളുപ്പം

  • @ocymqatar4831
    @ocymqatar4831 Před 3 lety

    താങ്കൾ വളരെ നല്ല ഒരു അധ്യാപകൻ ആണ്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കൊമേഴ്‌സ് പഠിച്ച എനിക്ക് പോലും കാര്യങ്ങൾ മനസിലായി

  • @shareefahamedmottammal4144

    വളരെ നല്ല അവതരണം ഡ്രൈവിംഗ് അറിയാത്ത വണ്ടി ഓടിക്കാത്ത എനിക്ക് ഒരു ക്ലാസ്സ്‌റൂമിൽ ഇരിന്നു പഠിച്ച അനുഭവം ഉണ്ടായി നന്ദി.

  • @govindgopidas7763
    @govindgopidas7763 Před 5 lety +7

    കുറച്ച നാളായി ഉള്ള സംശയമ.. ഇത്രേം നന്നായി പറഞ്ഞു മനസിലാക്കി തന്നതിന് നന്ദി.. 💚

  • @dinkan_dinkan
    @dinkan_dinkan Před 5 lety +67

    *ഹോ കാത്തിരുന്നു item , താങ്ക്സ് മച്ചാനെ*
    🤘😍💛

  • @sunnyjohn9743
    @sunnyjohn9743 Před 4 lety

    സഹോദര നിങ്ങൾ ഒരു പാഠപുസ്തകമാണ്. നിങ്ങളിൽ നിന്ന് ഇനിയും ഇതുപോലെ ഒരു പാട് പ്രതീ ക്ഷിക്കുന്നു.നിങ്ങൾ വളരെ ലളിതമായിറ്റാണ് ഓരോ കാര്യങ്ങളുo അവതരിപ്പിക്കുന്നത്

  • @razoxin
    @razoxin Před 4 lety +5

    Made it simple in layman language for everyone to understand. Well done brother 👏 👍

  • @truethink9403
    @truethink9403 Před 5 lety +8

    I'm a mechanic and driver. Very informative ur video. Congratulations thanks

  • @JacobJobyK
    @JacobJobyK Před 5 lety +9

    Excellent work, please continue doing more videos on such topics. 👏🏼🤗

  • @jishnurajk5400
    @jishnurajk5400 Před 4 lety

    ഏറ്റവും നല്ല രീതിയിൽ ഏറ്റവും ലളിതമായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം. നന്നായി മനസിലാക്കാൻ സാധിക്കുന്നു. Waiting for next video. Always support. Thanks bro

  • @manjuleshth
    @manjuleshth Před 4 lety

    പല വിഡിയോയും കണ്ടിട്ടുണ്ട്. അതെല്ലാം പകുതി കണ്ട് ഒഴിവാക്കുമായിരുന്നു. എന്നാൽ താങ്കളുടെ വിവരണം ലളിതമാണ്. മനസ്സിലാക്കാൻ എളുപ്പവും. നന്ദി.

  • @girirajgovindaraj6975
    @girirajgovindaraj6975 Před 4 lety +4

    Excellent presentation in Malayalam, very nicely explained, many,many thanks, wherever you are working you will be an asset to that institution, best wishes.

  • @rafialpy
    @rafialpy Před 5 lety +27

    I am an engineer and a trainer.
    You are really amazing. Where are you from?
    Are you working? What's your profession? Where are you working?
    Would like to know..

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_ Před 3 lety

    വാഹനങ്ങളുടെ റിവ്യൂ കന്ന്മ്പോഴൊക്കെ rpm,tork എന്നൊക്കെ പറയുമ്പോൾ എന്തോ ഒരു അവ്യക്തത അനുഭവപ്പെട്ടിരുന്നു...തീർച്ചയായും ഈ വീഡിയോ അതിനൊരു പരിഹാരമായി.... Thanks sr.

  • @dingamankairali8766
    @dingamankairali8766 Před 4 lety

    ചെറുപ്പത്തിൽ പഠിക്കാൻ മടിയായിരുന്നു, മനസ്സിലാക്കാൻ താല്പര്യം ഇല്ലായിരുന്നു. താങ്കളുടെ ക്ലാസ്സ്‌ സൂപ്പർ നന്നായി മനസിലാക്കാൻ കഴിയുന്നു. Tnx

  • @286Mohan
    @286Mohan Před 4 lety +6

    Your classes are so intelligent..And it helps me to learn the toughest and incomprehensible things easily..
    Thanks a lot brother...
    Many of my doubts related to the automobiles have been cleared..
    Your examples are also help a lot to understand the things in a quick way

  • @vishnumohan5168
    @vishnumohan5168 Před 5 lety +14

    Hi Sir..
    No words to explain the effort you had taken for this vedio and thanks for this very informative vedio...Your channel is subscribed and waiting for more informative vedios as you said
    Thank you..

  • @user-br9gy2lg5v
    @user-br9gy2lg5v Před 5 lety

    എല്ലാം കൂടെ ചേർത്ത് ഒരു വീഡിയോ ചെയ്യണം.. പല part ആയും മതി. നിങ്ങളെ വീഡിയോ വളരെ informative ആണ്. Clear ആണ്

  • @sureshjohn5912
    @sureshjohn5912 Před 2 lety

    മാഷേ.... സൂപ്പർ.... ഇപ്പോഴാ ഒരു Torque ധാരണ കിട്ടിയത്....
    Keep going...

  • @abey1257
    @abey1257 Před 5 lety +22

    Key switch on ചെയ്യുന്ന മുതലുള്ള കര്യങ്ങൾ ഉൾപെടുത്തി ഒരു വീഡിയോ ചെയ്യ്. How a car runs ??

    • @harikumarml
      @harikumarml Před 5 lety +2

      അതെ. 3 മണിക്കൂറിൽ.

  • @KITCHU3
    @KITCHU3 Před 4 lety +5

    Loved the part when you explained with the door!
    Great job - Thank You!

  • @aneesh6295
    @aneesh6295 Před 3 lety

    ആവശ്യമുള്ള കാര്യങ്ങൾ ഈസിയായും interesting ആയും പറഞ്ഞു തരുമ്പോൾ വീഡിയോ length ഒരു പ്രശ്നം ആവില്ല, താങ്ക്സ്

  • @AnilKumar-zg9pj
    @AnilKumar-zg9pj Před 2 lety

    Good Sherpherd പോലുള്ള സ്ഥാപനത്തിൽ അദ്ധ്യപകനാണെന്നു തോന്നുന്നു വളരെ നല്ല വിവരണം.

  • @actorsgallery666
    @actorsgallery666 Před 5 lety +21

    Good class....
    No lag in your class and quite interesting ....
    Good teacher your are
    Keep it up ..
    Waiting for next episodes

  • @shahaz4722
    @shahaz4722 Před rokem +5

    Automobile students undo😌

  • @universal-boss
    @universal-boss Před 4 lety

    3 വർഷം automoile diploma padichittum ith kandappala okke onn വ്യക്തമായത്... താങ്ക്സ് bro

  • @luthfihassainar
    @luthfihassainar Před 4 lety +1

    Wow ... Njan oru science student alla ennal polum valare simple aayi karyangal manassilayi...
    You have a very good teaching skill.
    All the best

  • @ai-autoinfo2107
    @ai-autoinfo2107 Před 3 lety +3

    chetta can you put the video of gear box too your video is informative thanks a lot for uploading 😃😃😃😃

  • @athulrag919
    @athulrag919 Před 5 lety +68

    ടോർക് എന്റ വലിയൊരു സംശയം ആയിരുന്നു ഭാഗ്യം ഇപ്പ മനസിലായി

  • @vinodchodan3182
    @vinodchodan3182 Před 2 lety

    Torque എന്താണെന്ന് മനസ്സിലാക്കിയിട്ടുണ്ടെങ്കിലു൦, ഡിസ്ററൻസ് വെച്ചിട്ടുള്ള ഉദാഹരണം വളരെ നന്നായി. അത് മനസ്സിലാകാതെ പോയ ഒരു കാര്യമായിരുന്നു. 👍👍👍

  • @nibumartin4439
    @nibumartin4439 Před 4 lety

    First time Annu oru video kandittu comment edunmathu ....parayathe irikkan vayya ...manoharam ayittundu ...ellarkkum manasilakunna reethiyil class eduthu .... thank you

  • @sayedsahal4295
    @sayedsahal4295 Před 5 lety +41

    ഇതൊന്നും അറിയാതെ മൊഞ്ച് മാത്രം നോക്കി കാർ വാങ്ങിയ ഞാൻ 🥴

  • @abrahamvarghese7025
    @abrahamvarghese7025 Před 5 lety +15

    Bro video pwolli ann...length ethrayayalum kuzhappam illa.....samabhavam manassilayal mathi....gear boxine kurach oru vedio koodi cheyyanam...

  • @bhutoshaji5977
    @bhutoshaji5977 Před 2 lety

    നല്ല അധ്യാപകൻ.ഇങ്ങനെ ഒരാൾ ഞങ്ങളുടെ പഠന കാലത്ത് കിട്ടിയില്ലല്ലോ.

  • @bhavithcm
    @bhavithcm Před 5 lety +1

    നിങ്ങൾ ഒരു മികച്ച അധ്യാപകനാണ്.. keep it up.. കൂടുതൽ വിഡിയോസിനായി കാത്തിരിക്കുന്നു

  • @BlankSpace1704
    @BlankSpace1704 Před 5 lety +10

    That was such a wonderful session...I am an automotive engineer and been working in industry for last 6 years... you explained things in a simple way ...will it be possible to add subtitles on your videos?? I could use your video to train the new joiners in my team🙂

  • @amruthnadhuks1947
    @amruthnadhuks1947 Před 5 lety +4

    Ithupooloru malayalam chanal thappi nadakkuvaarunnu...👌👌👌

  • @fastmannarkkad6854
    @fastmannarkkad6854 Před 4 lety

    വളരെ നല്ല വീഡിയോ ആണ് 95 97 കാലഘട്ടത്തിൽടെക്നിക്കൽ ട്രെയിനിങ് കഴിഞ്ഞ് എനിക്ക് കൂടുതൽ നോളജ് കിട്ടാൻ നിങ്ങളുടെ വീഡിയോ സഹായകമായിട്ടുണ്ട് അതിനെ ഒരു വലിയ നന്ദി

  • @keralalotterymagicnumber2537

    Super example പൊളിച്ചു 👍👍👍 വേകത്തിൽ മനസിലായി example ഉള്ളത് കൊണ്ട്..... താങ്ക് യൂ 💯💯💯

  • @subinm435
    @subinm435 Před 5 lety +26

    Accelerater എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പറയാമോ? Sir ,2wheelers and 4wheelrs..

  • @ajaypkumar1960
    @ajaypkumar1960 Před 5 lety +7

    Very very informative video, oru automobile classil irunna feel ondu. Gearbox video cheyyane bro .

  • @ambarishopr
    @ambarishopr Před 3 lety

    ഒരു സാധാരണക്കാരനുപോലും മനസ്സിലാകുന്ന വിധത്തിലാണ് താങ്കൾ മനസ്സിലാക്കിത്തരുന്നെ...പിന്നെ പെട്ടെന്ന് മനസ്സിലാകുന്ന examplese...
    😍😍😍😍😍😍

  • @MrDEEPS2011
    @MrDEEPS2011 Před 5 lety

    Valare simple aaayi , valare clear aayi , ethu mandanum easy aayi manasilaaakunna reeethiyil , extreme confidence ill karyangal explain cheythu ..
    Urakathil vilichu chodichalum ee video kandittullavar oru thettum illathe parayum ..
    Valare naaannayi cheythu

  • @GeekyMsN
    @GeekyMsN Před 5 lety +22

    Video Length ഒരു പ്രശ്നമല്ല സഹോ..... Video pwolichu........ Gear Box inte video വേണം............

    • @informativeengineer2969
      @informativeengineer2969  Před 5 lety +3

      Sure.. cheyyam

    • @GeekyMsN
      @GeekyMsN Před 5 lety +1

      Bro , Oru 1300 RPM idle speed company recommend cheyyunna Bike il RPM 1000 il idle speed set cheythu use cheythal enthengilum prblm undoooo..? Plz rply....

  • @akhilalexander507
    @akhilalexander507 Před 4 lety +4

    ചേട്ടാ എനിക്ക് ഒരു ഡൌട്ട് ഉണ്ട്
    എന്താണ് ഓവർ ഡ്രൈവ്? ഓവർ ഡ്രൈവ് ഉപയോഗങ്ങൾ? Overdrivine കുറിച്ച് ഉള്ളത് എല്ലാം ഒന്ന് parayuvo.

  • @sreenishable
    @sreenishable Před 3 lety +1

    Within halfway of watching, subscribed and pressed the bell icon, coming from non engineering background found it very engaining.

  • @nisanthmenon670
    @nisanthmenon670 Před 3 lety

    നന്നായി വിശദീകരിച്ചു. കുറെ നാളായി torque, NM ഒക്കെ അന്വേഷിച്ചു നടക്കുന്നു. നമ്മൾ നാട്ടിൽ ഒരു വാഹനം എടുക്കുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്. താങ്കൾ വിശദീകരിച്ചപോലെ ഡീസൽ വാഹനങ്ങൾക്ക് torque കൂടുതൽ ആയതു കൊണ്ട് മൈലേജ് കൂടും. പെട്രോൾ വാഹനങ്ങളിൽ power കൂടുതൽ ഉള്ളതു കൊണ്ട് ഇന്ധനം വേഗത്തിൽ കത്തുകയും മൈലേജ് കുറയുകയും ചെയ്യും.

  • @akarsh_babu
    @akarsh_babu Před 5 lety +3

    Kidillan...padipikku teachers egani padipicherunnel physics nu fail agillarunnu😭😭
    Good bro.

  • @sanjomathilunkal8103
    @sanjomathilunkal8103 Před 5 lety +5

    Gear box separate video venam bro..

  • @achurajendran6732
    @achurajendran6732 Před 3 lety

    വളരെ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു ❤️❤️🙌🙌

  • @Akshay-uf2wx
    @Akshay-uf2wx Před 3 lety

    ഇത്ര എളുപ്പമായി . അറിയാവുന്ന മൊഴിയിൽ പറഞ്ഞു തന്നതിന് നന്ദി 🙏

  • @vivekanandmd2655
    @vivekanandmd2655 Před 5 lety +4

    Chapter 1 : Engine 😘
    Mechanical engineer💪💪

  • @sreejuckr1213
    @sreejuckr1213 Před 4 lety +6

    2019 ippo Auto mobile padichu kondirikkunna Njan ✌

  • @nazeercvcv2522
    @nazeercvcv2522 Před 3 lety

    School ഇൽ പഠിച്ചിട്ടു മനസിലായില്ല, താങ്കൾക്കു നന്ദി

  • @shajipt8463
    @shajipt8463 Před 3 lety

    സാധാരണക്കാരന് മനസിലാകുന്ന രീതിൽ ഉള്ള ക്ലാസ്സ് Wery Good

  • @rohithdeepu8723
    @rohithdeepu8723 Před 5 lety +3

    Sir odu chodichittu utharamkittatha topic ayirunnu.
    Thanks bro

  • @dhos9886
    @dhos9886 Před 5 lety +28

    Torque ne Patti malayaalathil ithra nalla explanation olla vere video illa. 100 % sure
    Njan 3 kollamai nokunnu

  • @captainsalman108
    @captainsalman108 Před rokem

    This is the only channel i can watch a 15 minutes without getting bored...
    Good work sir 💟🔰💫

  • @hanahana1509
    @hanahana1509 Před 3 lety

    Enikk ettavum nalla CZcams channelum nalla adhyapakanum aay thonnyadh shareeq shaheerne aan ippo mattoraleyum kandu athratholam varillengilum you are a good teacher and a youtuber
    Adhehathe kandu padikkanam ennu parayunnilla ningal ningalayal madhi u are good

  • @mraswin1854
    @mraswin1854 Před 5 lety +18

    Bro oru doubt ..super cars revv cheyyumbol fire vrunath engananu

    • @tormundnorth2498
      @tormundnorth2498 Před 5 lety +2

      Excess fuel burn akum

    • @josejerry9364
      @josejerry9364 Před 4 lety +1

      Ee spark pluginu oru parithiyiundu ,aa parithi vittu fuel cylinderilekku pump aayal,fuel cylinder purathekku pokum ee purathekku pokunna fuel exhaustil erunnu kathum..pinne car modification vendi cheyyunna paripadiyum undu..exhuast pipinta endil coil allenkil extra spark plug fit cheythu flames varuthunna setup.

    • @ratheeshthottakath
      @ratheeshthottakath Před 4 lety +1

      @@josejerry9364 Very much detailed!

  • @adarshm3663
    @adarshm3663 Před 5 lety +52

    ഒരേ cc ഉള്ള വണ്ടികൾക്ക് പല പവർ വരുത്തുന്നത് എങ്ങനെയാണ്

    • @rohithdeepu8723
      @rohithdeepu8723 Před 5 lety +19

      1. Fuelnte alavu vethyasappeduthi
      2. Spark plug ennam
      3. Valvente ennam
      4. Gearboxinte ennam , the fans
      5. Vandiyude bharam
      6. Pinne 2stroke enginu double power anu bro

    • @rohithdeepu8723
      @rohithdeepu8723 Před 5 lety +5

      CarburAtor nu pakaram ecu upayogikkunnathu

    • @tormundnorth2498
      @tormundnorth2498 Před 5 lety +1

      Tuning

    • @vimalraj8963
      @vimalraj8963 Před 5 lety +1

      ഒരേ cc മാത്രമല്ല ഒരേ എൻജിൻ തന്നെ പവർ കൂട്ടിയും കുറച്ചും ട്യൂൺ ചെയ്യുന്നുണ്ട്

    • @vibeeshtm3387
      @vibeeshtm3387 Před 5 lety +1

      അതെനിക്ക് തോന്നുന്നേ bore×stroke മാറ്റം വരുന്നത് കൊണ്ടാണ്

  • @abuameen01
    @abuameen01 Před 2 lety

    വളരെ നന്നായിട്ടുണ്ട്. ഏതൊരു സാധാരണക്കാരനും പഠിക്കാന്‍ പറ്റുന്ന രീതിയില്‍ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റുന്ന ഫീസിൽ
    ഒരു ഓണ്‍ലൈന്‍ ഇഞ്ചിനീയറിംഗ് ക്ലാസ് നടത്തുന്നതിനെ കുറിച്ച് ആലോചിച്ചോളൂ. എല്ലാ ഭാവുകങ്ങളും.

  • @SujithMSreedhar
    @SujithMSreedhar Před 5 lety

    താങ്കൾ നല്ല ഒരു അധ്യാപകനാണ്. വിദ്യാർത്ഥികളുടെ മനസ്സ് അളന്ന് വിളമ്പുന്ന അധ്യാപകൻ.♡

  • @amithsunilkumar6063
    @amithsunilkumar6063 Před 5 lety +5

    Same topic thanne iniyum depth aayi explain chey bro. Length vishayamalla.

  • @skedt8815
    @skedt8815 Před 3 lety +3

    Damn !!!!! I saw this from Google and I just thought it was English accent 😂 😂 ..and suddenly blablabla...... Happened 🙏🙏😹😂 sorry folks for different way of talking ...but it's clearly understood through diagrams .. thanks again 🙏

  • @nishantvm0
    @nishantvm0 Před 5 lety

    വൗ വളരെ ലളിതമായി അവതരിപ്പിച്ചു
    സ്‌കൂളിൽ പഠിപ്പിക്കുന്ന പോലുണ്ട്
    താങ്ക്യൂ ബ്രോ 😍

  • @highwayman9574
    @highwayman9574 Před 5 lety

    ഒട്ടും മടുപ്പികാത്ത , വലിച്ചുവാരി പറയാത്ത അടിപൊളി use full വീഡിയോ.

  • @hijas4587
    @hijas4587 Před 5 lety +22

    Macanic machan marundo ivide!!?

  • @imst3ve
    @imst3ve Před 3 lety +3

    +1 arankilum indo😁

  • @mediatek8505
    @mediatek8505 Před 4 lety

    .
    Simple ആയി ideas മറ്റുള്ളവരിൽ കത്തിക്കുവാൻ സാധിക്കുന്നുണ്ട്.
    Gd ടീച്ചർ

  • @sarathmohan3388
    @sarathmohan3388 Před 2 lety

    സ്വന്തം വണ്ടി മനസ്സിൽ കണ്ടാണ് വീഡിയോ കണ്ട് തീർത്തത് 👍🏻👍🏻

  • @jabiribrahim8137
    @jabiribrahim8137 Před 4 lety

    കുറേ സംശയങ്ങൾ വളരെ സിമ്പിൾ ആയി മനസ്സിലാക്കി തന്നു👍👍👍... താങ്ക്സ് ബ്രോ..

  • @m-boy3154
    @m-boy3154 Před 2 lety

    നിങ്ങളെ പോലൊരു ആളെയാണ് ഈ സമൂഹത്തിന് അദ്ധ്യാപകൻ ആയി കിട്ടണ്ടത് 😍

  • @timetiming5886
    @timetiming5886 Před 5 lety

    നിങ്ങളുടെ അവതരണം
    ഒരു സംഭവം ഒരാൾക് മനസ്സിലാകുന്നതരത്തിലേക് എത്തിക്കാനുള്ള കഴിവ് അഭാരം .....😍😍😍

  • @rafeeqahmad2842
    @rafeeqahmad2842 Před 3 lety

    കോളേജിൽ പഠിച്ചതായിരുന്ന്. എല്ലാം മറന്ന് പോയി ഓർമ puthukkanayi ഞാൻ പിന്നേം കണ്ട്.poli video subscribe ചെയ്തിട്ടുണ്ട്.😅❤️

  • @marariaustinbeachvillamara92

    I m a teacher,you are far better than me in comprehensive teaching,congrats..

  • @javidjavid15
    @javidjavid15 Před 4 lety

    ലളിതമായ വിശദീകരണം... എല്ലാം മനസ്സിലായി🙏🙏

  • @jebuabraham
    @jebuabraham Před 5 lety +2

    Thanks for this informative class. Long time i try to understand what is torque how it measure. Your video is so helpful to know simply for these thinks. I am waiting for your next class. Very simple class thanks......

  • @ajithkumarvkizhakkemanakiz1946

    താങ്കൾ മികച്ച ഒരു വലിയ ട്യുട്ടർ എന്ന് വീണ്ടും അഭിനന്ദനമായി പറയട്ടെ!

  • @mahendraprasad5944
    @mahendraprasad5944 Před 17 dny

    Good presentation and all the beginers are benifited out of this.

  • @vijilsarithasaritha1323

    ഉദാഹരണം എല്ലാം സൂപ്പർ ആണ്. കൂടുതൽ മനസിലാക്കാൻ പറ്റുന്നുണ്ട്

  • @sajadsaheer4904
    @sajadsaheer4904 Před 4 lety

    ഉപകാരപ്രതമായ ഒരു വീഡിയോ തന്നെ. ഇഷ്ടപ്പെട്ടു.

  • @Noufal-P-Ulliyeri
    @Noufal-P-Ulliyeri Před 4 lety

    ലളിതമായ ക്ലാസ്സ്‌ എന്നാൽ എല്ലാം മനസ്സിലാക്കാനും പറ്റി നന്ദി

  • @nzbnzr1162
    @nzbnzr1162 Před 3 lety

    Bro super engane simple aitu athum mother tongue paranju tarunna oru sherikum adhyapakan ... Keep going 👍👍..

  • @Ratheeshkkrishnan
    @Ratheeshkkrishnan Před 4 lety

    എത്ര സിംപിൾ ആയിട്ട് പറഞ്ഞു തന്നു ...
    കതകു അടക്കുന്ന applied ലോജിക് ...സൂപ്പർ

  • @mathewjacob8527
    @mathewjacob8527 Před 3 měsíci

    Sir, you are fantastic. Keep going. Worth listening . Very informative ❤

  • @mohamedalivelikalathil7952

    Thank you നല്ല അവതരണം - എല്ലാം സംശയവും ഇപ്പോൾ തീർന്നു. താങ്കളുടെ ഉദാഹരണ സഹിതമുള്ള അവതരണം - എനിക്കിഷ്ട്ടമായി -
    ഇപ്പോഴത്തേ സ്കൂട്ടറിന്റെ എൻജിൻറ പ്രവർത്തനത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ - മൈലെജ് കിട്ടാൻ എത്ര കിലോമികർ സ്പീടിലാണ് ഓടിക്കേണ്ടത് - എന്തൊക്കെ കാര്യങ്ങളണ് ബ്രദ്ധിക്കേണ്ടത് - ഒന്ന് തിന്നെ പറ്റിയും ഒന്ന് വിശദീകരിക്കണം. Thank y sir