Gearbox Working Explained | Malayalam Video | Informative Engineer |

Sdílet
Vložit
  • čas přidán 22. 08. 2024
  • Clutch video : • Clutch working explain...
    Synchroniser working : • Blocker Ring Synchrome...
  • Věda a technologie

Komentáře • 922

  • @informativeengineer2969
    @informativeengineer2969  Před 5 lety +95

    Synchroniser working മനസ്സിലാവാത്തവർ description ഇൽ കൊടുത്ത വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്ത് അതിന്റ വർക്കിംഗ്‌ കൂടെ മനസ്സിലാക്കുക..

    • @vimalraj8963
      @vimalraj8963 Před 5 lety +5

      നന്നായിട്ടുണ്ട്
      കുറച്ച് images കൂടി ഉൾപ്പെടിത്തിയാൽ നല്ലതാണ്, മിക്കവരും ഇതിന്റെയൊക്കെ അനിമേഷൻ വീഡിയോ(ഇംഗ്ലീഷ് ) കണ്ടവരാവും അവർക്ക് പെട്ടെന്ന് ലിങ്ക് ചെയ്ത് മനസ്സിലാക്കാൻ പറ്റും
      👍

    • @NiyasjalwaMutthu
      @NiyasjalwaMutthu Před 5 lety +3

      Brw.. bikinteyum cheyyanee.. malayalathil video kuravanu atha.... waiting...

    • @fahadnazar1567
      @fahadnazar1567 Před 4 lety +2

      Nice broo

    • @Meerasa100
      @Meerasa100 Před 4 lety +2

      Yes a bit animated video images would have done better results. But appreciate your teaching skills. 👍🏻👍🏻

    • @farseefarsee2924
      @farseefarsee2924 Před 4 lety

      Nice

  • @sreeharis6333
    @sreeharis6333 Před 5 lety +125

    നിങ്ങൾ കിടിലം ആണ് മച്ചാനെ. പല അനിമേഷൻസും കണ്ടിട്ട് മനസിലാകാത്ത കാര്യമാണ് വെറുതെ വരച്ചു നിങ്ങൾ മനസിലാക്കി തന്നത്. ഇജ്ജാതി മനുഷ്യൻ 😍. ഓട്ടോമാറ്റിക് ഗിയർ ബോക്സിന്റെ വീഡിയോക്ക് കട്ട വെയ്റ്റിംഗ്

  • @rijilrajck
    @rijilrajck Před 4 lety +10

    ഗിയർ ബോക്സിന്റെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്. അതിൽ വീഡിയോ ഗ്രാഫിക്‌സും ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ ഇപ്പോഴാണ് ഗിയർ ബോക്സിന്റെ working എനിക്ക് മനസ്സിലായത്. അതും ഒരു അനിമേഷനും ഇല്ലാതെ തന്നെ. You are the best teacher 😘

    • @Orange5is9
      @Orange5is9 Před 4 měsíci

      ഹൃദയത്തിൻറെ അകത്തുനിന്ന് സംസാരിക്കാൻ താങ്കൾക്ക് കഴിഞ്ഞു. അദ്ദേഹം പഠിപ്പിച്ചതും താങ്കൾ പറഞ്ഞ രീതിയും ഒരു നാണയത്തിൻ്റെ ഇരുവശം പോലെയാണ്. ഇനി ഞാൻ എന്താണ് പറയാനുള്ളത് രണ്ടുപേരും ദൈവത്തിൽ വിശ്വസിക്കുക എന്ന കാഴ്ചപ്പാട് പിന്തുടരുന്ന രീതിയും കുടെ ഉണ്ടെങ്കിൽ.... ഞാൻ കൃതാർത്ഥനായി.

  • @syammohan6379
    @syammohan6379 Před 4 lety +7

    വളരെ നല്ല അവതരണം..
    ഐ ടി ഐ ഇൽ പഠിച്ചു ഇറങ്ങിയത് കൊണ്ട് ചില കാര്യങ്ങൾ വളരെ വേഗത്തിൽ മനസിലാക്കാൻ സാധിച്ചു.... നന്ദി സുഹൃത്തെ..

  • @darkmovezz1847
    @darkmovezz1847 Před 5 lety +23

    33മിനിറ്റ് ഉള്ള വീഡിയോ ഒരു മിനുട്ട് പോലും വേസ്റ്റ് ആകുന്നില്ല ന്നല്ല അവതരണം bro ❤️❤️❤️

  • @arunparechirayil2167
    @arunparechirayil2167 Před 5 lety +31

    12 Varshamyittu bus odikkunnu njanippozhum vandiyekurichu Ellam padikkuva, Thanks bro

  • @blackmangoooo2454
    @blackmangoooo2454 Před 3 lety +8

    ചേട്ട നിങ്ങളുടെ പ്രസന്റേഷൻ സ്കിൽ അപാരം. Oru രക്ഷമില്ല. ബ്രോ വെഹിക്കിൾ ഇൻസ്‌പെക്ടർ ആകണം 🥰🥰🥰🥰🥰🥰🥰🥰

  • @fahadkarulayi9732
    @fahadkarulayi9732 Před 5 lety +16

    വളരെ നല്ല വീഡിയൊ ഒരു പാട് സംഷയം തീർത്ത് തന്നു ഇതിനെ കുറിച്ച് അറിയാവുന്നവർ ഇത് ഫുൾ കണ്ടിരിക്കും

  • @Jestins_auto_vlog
    @Jestins_auto_vlog Před 5 lety +29

    വളരെ നല്ല വീഡിയോ, മുഴുവനും കണ്ടിരുന്നുപോയി ....
    👌🏻👌🏻👌🏻👌🏻👍👍👍

  • @sumeshmannuparambil2715
    @sumeshmannuparambil2715 Před 5 lety +26

    സംഭവം ബുധിമുട്ട് ആണ് ബട്ട്‌ വർക്കിംഗ്‌ ഈസി ആയീ മനസിലാക്കി തന്നു ഗുഡ് ടീച്ചിങ് ജോബ് ബ്രോ we are waiting next vedio

  • @Assy18
    @Assy18 Před 4 lety +3

    ഇദ്ദേഹത്തിന്റ വീഡിയോയുടെ പ്രധാന പ്രത്യേകത നമുക്ക് കാര്യം ക്രത്യമായി മനസിലാവും എന്നുള്ളതാണ്.... അഭിനന്ദനങ്ങൾ

  • @shiltonthomas8886
    @shiltonthomas8886 Před 5 lety +9

    Even though I am ot in this engineering field, it was well explained that I could understand even tiny bit of it. You are a marvelous teacher..

    • @muhammedmunees9526
      @muhammedmunees9526 Před rokem

      😅nink 9kk9knkknknknkkk9kkknknkknkk nkknkk knokk9 nk k9knk knkni knoninininini kknk.
      P
      P
      P
      P
      P
      P
      P
      P
      P
      P
      P
      P
      P
      P
      P
      P
      P
      P
      P
      P
      P
      King in I'm j jb9 i 8bibibib888bib8bb😅u😅8😅b8bibbi I'm l9😊9o9kkk 15:34 8😅mk 15:34 8 15:34 8

  • @vishnuvm4482
    @vishnuvm4482 Před 5 lety +5

    Bro U are amazing . einikku eattavum complicated aayittu thonniya oru portion aane gear box.clearly understood,thank you👌👍

  • @sijunj562
    @sijunj562 Před 3 lety +1

    👍 സങ്കീർണമായ gearbox സംവിധാനത്തെ ലളിതമായി എല്ലാവർക്കും മനസ്സിലാകുന്നപ്പോലെ പറഞ്ഞിരിക്കുന്നു .കൊള്ളാം

  • @renjuayyappanedamannel2561

    ഒരു വർഷം മുൻപ് ഈ വീഡിയോ കണ്ട് ഒരു പുക പോലെ കാര്യങ്ങൾ മനസ്സിലാക്കി.. ഇന്ന് കണ്ടപ്പോൾ പക്കാ ആയിട്ട് മനസ്സിലായി.. thank you bro.. ❤️❤️🥰

  • @abhijithchandran4118
    @abhijithchandran4118 Před 5 lety +19

    Tanxz broz...understood well...ഇനി പോയി supply എഴുതാം...

  • @faisalponkunnam1683
    @faisalponkunnam1683 Před 5 lety +6

    വളരെ വ്യക്തമായി പറഞ്ഞു തന്നു നന്ദി

  • @creatgram
    @creatgram Před 5 lety +4

    Gearboxine patti korch video nokeerunhu athilh enik sherikkum manasilayath nigalude video presentation aanu..good man💯👍👍👏👏

  • @vtmusthafa3876
    @vtmusthafa3876 Před 3 lety

    നിങ്ങളൊരു നല്ല അദ്ധ്യാപകൻ ആണ് ശരിക്കും വിശദമായി പറഞ്ഞു തരുന്നു thanks bro

  • @harikrishnanp97
    @harikrishnanp97 Před 5 lety +25

    Very good video 👌 Respect that effort

  • @sbmohd5884
    @sbmohd5884 Před 4 lety +3

    Thanku sir😍💓, വളരെ വ്യക്തമായി വിവരിച്ചുതന്നതിന്

  • @sajayancherungottil1606
    @sajayancherungottil1606 Před 3 lety +1

    ചെത്ത് പിള്ളേര് വെറുതെയിരിക്കുമ്പോൾ ഇതൊക്കെ മനസിലാക്കിയാൽ വളരെ പക്വതയോടെ വാഹനമോടിക്കും അപകട മരണവും കുറയും. വളരെ നന്ദി .

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 Před 3 lety

    രണ്ട് മൂന്നു പ്രാവശ്യം ആവർത്തിച്ചു കണ്ടു.. ഇപ്പോഴമനസിലായത്..അത് എന്റെ കുറവാണ്.. ബ്രദർ ന്റെ ആർക്കും പെട്ടെന്ന് മനസിലാകും. നന്ദി 👌👌👌👍♥️♥️

  • @shajahanv9631
    @shajahanv9631 Před 4 lety +3

    Excellent explanation despite of complication on said subject..Great work brother..Keep going

  • @yrp007kerala4
    @yrp007kerala4 Před 5 lety +6

    Ingale video vannal first like pinne video full kaanaar
    Kure kaalamayi ariyaan aagrahicha oru karyam
    Parayunnath ellam manassilakunnund 👍👍👍

  • @sabunandakishor9089
    @sabunandakishor9089 Před 2 lety

    സങ്കീർണമായ കാര്യങ്ങൾ എത്ര ലളിതമായാണ് മനസ്സിലാക്കി തരുന്നത് നന്ദി...

  • @RamachandranChendekatt
    @RamachandranChendekatt Před 3 lety +1

    You are a very good instructor and teacher.....any student will understand the subject. Iam 64 yrs of age, I could follow your class successfully. Thanks 😊 and keep it up my boy.

  • @sheffizine5661
    @sheffizine5661 Před 5 lety +21

    Bike gear box koodi vivarikkanam..bro.. Katta vaiting

  • @Sabeer_Sainudheen.
    @Sabeer_Sainudheen. Před 5 lety +41

    വീഡിയോ കുറച്ചു ലെങ്ത് കൂടുതൽ ആയിരുന്നു എന്നാലും എല്ലാം മനസിലായി ബ്രോ

    • @informativeengineer2969
      @informativeengineer2969  Před 5 lety

      Thank you

    • @jeevanlal7871
      @jeevanlal7871 Před 5 lety

      Good

    • @zenithzenith5586
      @zenithzenith5586 Před 5 lety

      Bro nallapola manasilakan kazhinju thanks
      Heavy trucknda kudi kariyangal arinjal kollamayirunnu

    • @yrp007kerala4
      @yrp007kerala4 Před 5 lety

      No problem bro
      Length kudiyaalum parayunna kaaryangal manassilayaal kaanaan oru interest aan
      Ingal evidenna mechanical diploma edutthath

  • @josephjames4671
    @josephjames4671 Před 4 lety

    1993 മുതൽ വണ്ടി ഓടിക്കുന്നു ഇപ്പോഴാണ് ഗീയർ ബോക്സിൻ്റെ പ്രവർത്തനം കൃത്യമായി മനസ്സിലായത്. വർക്ക്ഷോപ്പിൽ ഗീയർ ബോക്സ് തുറന്നു വെച്ചതു് കണ്ട് തല മരച്ചതല്ലാതെ ഒന്നും മനസിലായിട്ടില്ലയിരുന്നു. വളരെ നന്ദിയുണ്ട്.

  • @dhar1156
    @dhar1156 Před 3 lety +1

    I am a bank Manager. No businesses with gears. But this video and other videos from you are eagerly watched . Very thankful for the informative videos. 👍👍👍❤️❤️❤️❤️❤️❤️

  • @jagannath3968
    @jagannath3968 Před 5 lety +4

    Bro ente wagon r mazhayath odichu vannappol lock&unlock cheyumbozhulla sound kuravanu enthenkilm complaint aayittundakuo pls give me rply

  • @blackhawk8753
    @blackhawk8753 Před 5 lety +7

    *E video full kandavar undoo*

    • @informativeengineer2969
      @informativeengineer2969  Před 5 lety +2

      ഇതിനെക്കുറിച്ച് അറിയാൻ നല്ല താല്പര്യം ഉള്ളവരെ മുഴുവൻ കാണൂ..
      ഇത് കുറച്ച് കോംപ്ലിക്കേറ്റ് ടോപ്പിക്ക് ആണ്.. അതാണ് length കൂടിയത്..
      Thanks😊😊

    • @shameerck4508
      @shameerck4508 Před 5 lety

      und

  • @anilvanajyotsna5442
    @anilvanajyotsna5442 Před 3 lety +1

    ശ്രദ്ധയും ലോജിക്കും പ്രയോഗിക്കാൻ കഴിയുന്ന ഒരു ശരാശരി വ്യക്തിക്ക് മനസ്സിലാക്കാവുന്ന അവതരണം. അഭിനന്ദനങ്ങൾ. താങ്കളുടെ പേരും മറ്റു കാര്യങ്ങളും കൂടി വ്യക്തമാക്കാവുന്നതായിരുന്നു.

  • @kakkadathasok
    @kakkadathasok Před 4 lety

    ഗിയർ ബോക്സിനെ പറ്റിയുള്ള ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി. വളരെ സന്തോഷം

  • @jn9616
    @jn9616 Před 5 lety +4

    ക്ലാസ്സിൽ സാർ പടിപ്പിച്ചപ്പോ പാതിയും ഈ വീഡിയോ കൂടി കണ്ടപ്പോൾ മുഴുവനായും മനസ്സിലായി......

  • @MONSTER-tk3zc
    @MONSTER-tk3zc Před 4 lety +7

    ക്ലാസ്സ്‌ സമയത്ത് കമന്റ്‌ വായിക്കാന് പോയാൽ ക്ലാസ്സ്‌ ഒന്നും മനസ്സിൽ ആവുക ഇല്ല 👍🙌

  • @chanaparambilsasi251
    @chanaparambilsasi251 Před 5 lety

    വളരെ ഉപകാരമായി .ഈ സംഗതികളേപ്പറ്റി ഒരു വ്യക്തമല്ലാത്ത ഒരു ധാരണ മാത്രമായിരുന്നു. ഇപ്പോൾ ക്ലിയർ ആയി.

  • @Assembling_and_repairing

    സൂപ്പർ വീഡിയോ, ഞാനൊരു ഹെവി ഡ്രൈവറാണ്, അത്യാവശ്യം മെക്കാനിക്ക് വർക്കും അറിയാം, വീഡിയോ വളരെ ഉപകാരപ്രദമാണ്

  • @krishnakumara7822
    @krishnakumara7822 Před 5 lety +3

    Good presentation, waiting for next , thanku

  • @Jeweller-Ullas
    @Jeweller-Ullas Před měsícem

    നിങ്ങളെ പോലെ അറിവ് പകർന്നുതരുന്ന ആളുകളാണ് ഈ പ്ലാറ്റ്ഫോർമിൽ നിലനിലക്കേണ്ടത് , വളരെ നല്ല അവതരണം . എത്ര വര്ഷം കഴിഞ്ഞാലും ഈ video കാണാന് ആളുകള് ഇവിടെ വരും ❤‍🩹❤‍🩹

  • @kuttikrishnantp4627
    @kuttikrishnantp4627 Před 5 lety +4

    Yes ithu ithilum perfect aayi vivarikkan budhimuttanu

  • @vkk3292
    @vkk3292 Před 3 lety

    നന്നായി മനസ്സിലായി. ഞാൻ ഈ gear ന്ടെ working പലപ്പോളും മനസ്സിലാക്കാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോളാണ് മനസ്സിലായത്. Thanks 👍❤

  • @MuhammedShereefkannur704

    12 വർഷം മുന്നേ ഞാൻ ഇതെല്ലാം പഠിച്ചതാണ്. ഈ വീഡിയോ കണ്ടപ്പോൾ എല്ലാം പെട്ടെന്ന് തന്നെ ഓർത്തെടുക്കാൻ സാധിച്ചു.......... സൂപ്പർb

  • @abhisheksaji2747
    @abhisheksaji2747 Před 5 lety +3

    Inline vs parallel oru comparison video cheyyumo

  • @ajithjames7962
    @ajithjames7962 Před 5 lety +55

    Dislike ചെയ്തോരു ഒന്നു നല്ലായിട്ടു വിവരിച്ചു തരണേ..plzzzzzzzz😢

    • @informativeengineer2969
      @informativeengineer2969  Před 5 lety +14

      😁😁 ലൈക്ക് അടിക്കാൻ നിങ്ങൾ ഉണ്ടല്ലോ...

    • @praveenfrancisjames5914
      @praveenfrancisjames5914 Před 5 lety +3

      ഏനികു ഏഴുതനെ അറിയൂ വായിക്കാൻ അറിയില്ല,😁😁😁😁

    • @charlesa1000
      @charlesa1000 Před 5 lety +9

      ഈ വീഡിയോ Dislike അടിക്കുന്നവർ ഒന്നെങ്കിൽ ഇത്രയും കഴിവ് ഇല്ലാത്തവർ അല്ലെങ്കിൽ അസൂയ വെറും അസൂയ

    • @lovfifja4355
      @lovfifja4355 Před 4 lety +3

      Athanu

    • @assainar300moideen4
      @assainar300moideen4 Před 4 lety

      അതല്ല, വണ്ടി ഇല്ലാത്തവരോ, വണ്ടിയെ പറ്റി അറിയാത്തവരോ ആയിരിക്കും....

  • @ravindranpanchami2902
    @ravindranpanchami2902 Před 2 lety +2

    This subject is a very complicated one.Especially the synchronizing of gears using the synchronizer is not much easy to understand.But your simple and talented explanations made it easier to understand even to the beginners.Thanks a lot.

  • @mohamedshareef6789
    @mohamedshareef6789 Před 3 lety

    നല്ലൊരു അദ്യാപകൻ. ഒരു പാട് ആളുകൾക്ക് ഉപകാരമുള്ളത്🙏

  • @vishnuputhiyedam
    @vishnuputhiyedam Před 5 lety +3

    1st comment

  • @eldocpaul6119
    @eldocpaul6119 Před 4 lety +2

    Superb bro...anyone can easly understand..Bro polytechnic padicha aalanenn thonnunnu bcz ur knowledge is deep, with clear idea..

  • @rasakpalamossa1246
    @rasakpalamossa1246 Před 3 lety

    വളരെ നല്ല ക്ലാസ്, സംശയങ്ങൾക്ക് ഇടം നൽകുന്നില്ല. നന്ദിയുണ്ട് സർ, കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @shajik7683
    @shajik7683 Před 4 lety

    വളരെ നാളായി അറിയില്ലായിരുന്ന കാര്യം ഇത്ര സിം ബിളായി മനസിലാക്കി തന്നതിനു വളരെ നന്ദി Teaching capacity Perfect ഭയങ്ക Tough ആണ് എങ്കിലും മനസ്സിലായി ബ്രോ

  • @kkpanickerkutty3470
    @kkpanickerkutty3470 Před 3 lety +2

    You are a wonderful teacher.you have the , knowledge,skill and knack of teaching and explaining such difficult subjects to the listeners to grasp with enthusiasm. 109 marks to you as a teacher expecially for the beginners .

  • @manojus6592
    @manojus6592 Před 3 lety +1

    മനസ്സിലായി, നന്ദി 👍👍👍

  • @abhilashmp8325
    @abhilashmp8325 Před 4 lety

    വളരെ അമൂല്യമായ അറിവുകൾ ലളിതമായി പറഞ്ഞു തന്നു വളരെ വളരെ നന്ദി... എഞ്ചിൻ പ്രവർത്തനം ഇത്രയും കാലം ഒരു കിട്ടാക്കനി ആയിരുന്നു നന്ദി സർ

  • @MohammedAli-bi2wv
    @MohammedAli-bi2wv Před 4 lety

    ആർക്കും എളുപ്പം മനസ്സിലാവുന്ന വിധത്തിലുള്ള അവതരണം. താങ്കളുടെ ഈ ഉദ്യമത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ❤❤👍👍👍

  • @indianguitarhero1464
    @indianguitarhero1464 Před 4 lety

    Oru thrilling webseries kaanunna pole aanu bro ningade oro video yum irunnu kaanunnath. 2 divasam kond naan ellaam kand theerthu.

  • @moideenp4691
    @moideenp4691 Před 3 lety

    കുറേ എല്ലാം വ്യക്തമായി മനസ്സിലാക്കാൻ പറ്റി ഞാൻ ഇൻഡക്സ് മെഷീൻ ഉപയോഗിച്ചു ഗിയർ ഉണ്ടാക്കിയിരുന്നു

  • @ASRUNTHI
    @ASRUNTHI Před 5 lety

    ഒരുപാട് കാലത്തെ സംശയം ആയിരുന്നു ഈ ഗിയർ shifting..... ഇപ്പോൾ മനസിലായി you are a good teacher

  • @emkkutty851
    @emkkutty851 Před 3 lety +1

    An excellent class for geer function in malayalam ... Thanks for you expert 👍👍

  • @anaghp
    @anaghp Před 4 lety

    ഒരു നൂറു വേറെ videos കണ്ടു കാണും. Animation ആയും അല്ലാതെയും. അതിലൊന്നും കിട്ടാത്ത clarity ഇവിടെ കിട്ടി. Brilliant.

  • @aravindkarukachal
    @aravindkarukachal Před 4 lety

    എല്ലാം മനസിലാകുന്ന രീതിയിലുള്ള അവതരണം. സൂപ്പർ

  • @subhash45921
    @subhash45921 Před 5 lety +2

    A difficult part is simply presented and it is easy to understand and very informative

  • @sheffizine5661
    @sheffizine5661 Před 5 lety +1

    വളരെ നന്നായി വിവരിച്ചു എല്ലാ സംശയങ്ങളും മനസിലായി 👍👍👍

  • @sarathsp96
    @sarathsp96 Před 5 lety

    ബ്രോ...ചുമ്മാ പറയുവല്ലാ... പൊളിച്ചു.. വളരെ ഉപകാരപ്രദമായ വീഡിയോ

  • @Irshad_kasargod
    @Irshad_kasargod Před 3 lety +1

    Masha--allaah🥰
    allaahu anugrahikkatte ...aameen✌🏻

  • @sivankuttynair.msivankutty6273

    ഒരുപാട് സംശയങ്ങൾ ഈ വീഡിയോയിലൂടെ പറഞ്ഞു തന്നതിന് വളരെ നന്ദി

  • @kunhabdullap1928
    @kunhabdullap1928 Před 3 lety

    നല്ല അവതരണം. നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. Thank you very much

  • @shahi9261
    @shahi9261 Před 5 lety +1

    നല്ല ഒരു വീഡിയോ ആയിരുന്നു. God bless u...
    Air ബ്രേക്കിന്റെ ഒരു വീഡിയോ ക്കു ഞാൻ കാത്തിരിക്കുന്നു ഉണ്ടുട്ടോ 😍

  • @sajeersj6567
    @sajeersj6567 Před 2 lety

    മെക്കാനിക്കൽ വർക്ക്‌ ആണ് ഞാൻ ചെയ്യുന്നത് അത്‌ കൊണ്ട് പെട്ടെന്ന് എനിക്ക് മനസ്സിലായി👍🏻👍🏻

  • @kamarkamaru1517
    @kamarkamaru1517 Před 4 lety

    താങ്കളുടെ ക്ലാസ്സ്‌ വളരെ സിംപിളായി മനസ്സിലാവുന്നു tanx bro

  • @manugeorge9391
    @manugeorge9391 Před 5 lety +1

    Excellent teaching. You make everyone understand complex concepts in simple way.

  • @unnikrishnan190
    @unnikrishnan190 Před 2 lety

    ബ്രോ യുടെ class അടിപൊളി തന്നെ
    കിടിലം.

  • @aswanth8847
    @aswanth8847 Před 4 lety

    Ipozhaanu gear boxile teethum meshuoke sharikum manasilayath,,tnkz

  • @veeru7302
    @veeru7302 Před 5 lety

    Thanks brother ഒരുപാട് കാലം ആയിട്ടുള്ള സംശയം ആണ് ഇത് ഇപ്പൊ full clear tnxxx ❤❤ video കുറച്ച് length ഉണ്ട് എന്നാലും അടിപൊളി ആയിട്ടുണ്ട് 😊

  • @_Arjunrs_
    @_Arjunrs_ Před 5 lety +2

    ചേട്ടാ , neutral ആയിരിക്കുന്ന സമയത്തു output shaftum le shaftum engine rpm ഇൽ കറങ്ങുന്നു ....അപ്പൊ cletch അമർത്തുമ്പോൾ output shaft ഇന്റെ വേഗത പൂർണമായും നിലക്കോ അതോ ഭാഗികമായിട്ടാണോ കറങ്ങുന്നത് ....ഉത്തരം വണ്ടി നിർത്തിയിട്ടു എടുക്കുമ്പോഴുള്ള സമയത്തും വണ്ടി ഓടിക്കൊണ്ടിരിക്കുന്ന സമയത്തും എങ്ങനെ ആണ് പ്രതേകം പറയണേ ...
    video വളരെ ഉപകാരപ്രദമാണ് ....ഇനിയും തുടരുക 🙏😍😍
    😘😘😘

    • @informativeengineer2969
      @informativeengineer2969  Před 5 lety +4

      Neutral aakiyal gerbox input shaft karangum, lay shaft karangum.. gearbox le ella gearsum karangum..pakshe output shaft karangilla..karanam oru gear um output shaft um aayi lock alla..
      Athkond power wheel lekk povilla..
      Ini clutch press cheyyumbol.. gearbox lek povunna input shaft karangilla appo gearbox lek power povilla
      Clutch video link description il und ath kanoo..
      Doubt clear aayo?

  • @faizymahzood
    @faizymahzood Před 5 lety

    First of all thank you so much brother for consider my request on this video... i ask u for the combined working of engine, clutch and gear... but i didnt know it was this much difficult topic...u did it as 3videos...i remember u draw this figure on the day u explain the working of clutch...u gave the maximum effort to do this video... especially the drawing... it is very complicated one... but u draw it very neatly and understandable way... afterall u explained it very clearly... എന്റെ വർഷങ്ങൾ ആയിട്ടുള്ള ഒരു doubt ആണ് താങ്കൾ clear ചെയ്ത് തന്നത്....താങ്കളുടെ എല്ലാ videos ഞാൻ കാണാറുണ്ട്...this one is the most lengthy one... അതിൽ നിന്ന് തന്നെ ഇത് എത്രമാത്രം complicated topic ആണെന്ന് മനസിലാവും...ഇത്രയും effort എടുത്ത് ഈ ഒരു അറിവ് നൽകിയതിന് a big salute from the bottom of my heart... thank you so much... waiting for ur next video...

  • @muhammedrafi3823
    @muhammedrafi3823 Před 8 měsíci

    വളരെ നല്ല വിവരണം ആണ് 👍🏼👍🏼👍🏼. Thank u

  • @akshay1545
    @akshay1545 Před 4 lety +1

    Nalla video presentation .. ellam manasilayi♥️👌👌👌

  • @abdulbasith1212
    @abdulbasith1212 Před 4 lety

    bro ingalu pwoliyanu..valare vyakthamaitaanu ningal paranju tharunnath... great job.. iniyum nalla nalla videos thankalil ninnu pratheekshikkunnu...

  • @skumarecgc762
    @skumarecgc762 Před 3 lety

    വളരെ ഉപകാരപ്രതമായി, റിയൽ ആയ ഗിയർ component കുടി കാണിച്ചാൽ ഉപകാരമായിരുന്നു

  • @faizalak5096
    @faizalak5096 Před 4 lety

    ഇവിടെ magic കാണിച്ചത് ആ കൊച്ചു പയ്യൻ ആണ് Reverse gear😅
    ഞങ്ങളുടെ നാട്ടിൽ ഇവനൊരു പേരുണ്ട് മദ്യസക്കാരൻ (പ്രശ്നം Solv ചെയ്യുന്ന ആൾ)
    ഓരോന്നും ഇങ്ങനെ Connectedaayi
    paranjh tharunnundallo..
    ഒരുപാട് Thankz nd❤️

  • @vijilmini6460
    @vijilmini6460 Před 4 lety

    വ്യക്തമായ വിശദീകരണം, ലളിതമായ അവതരണം 👍👍👍👍ബെസ്റ്റ് ഓഫ് ലക്ക് 😘

  • @uniquevision7415
    @uniquevision7415 Před 5 lety

    സമ്മതിച്ചിരിക്കുന്നു!!!!! കൊള്ളാം വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല മലയാളത്തിൽ. വീഡിയോയുടെ അവസാനഭാഗത്തിൽ വിവരിക്കാൻ അല്പം ബുദ്ധിമുട്ടിയതായി തോന്നി.പക്ഷെ മനസിലാക്കുവാൻ ബുദ്ധിമുട്ടൊന്നും തോന്നിയില്ല.

  • @hh9378
    @hh9378 Před 3 lety

    Brilliant video. Explained with clarity. I regret not watching this one while i was learning Automotive Course .Expecting More videos.

  • @vineethvijayan8417
    @vineethvijayan8417 Před 4 lety

    Njan oru auto mobile engineering student annu. Enik manasilakatha pala karyagal chettan manasilakki thannu next video waiting🥰😘

  • @josejoseph4271
    @josejoseph4271 Před 4 lety

    ഹായ്‌, വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു, ഒരുവിധം എല്ലാ സംശയങ്ങളും തീർക്കാൻ ithumathi എന്ന് കരുതുന്നു , ഇതിൽനിന്നു മനസിലാകാത്തവർ പഠിത്തം ഉപേക്ഷിക്കുന്നതായിരിക്കും ഉചിതം, anyway thanks for your grate video .

  • @sayeddspark5912
    @sayeddspark5912 Před 3 lety

    നന്നായി explain ചെയ്തു 👍👍👍👍👍👍 ശരിയാണ് റിസ്ക് ടോപ്പിക്ക് ആണ്

  • @shemeemva220
    @shemeemva220 Před 2 lety

    "ഹലോ ഫ്രണ്ട്സ്‌ " കേട്ടപ്പോൾ പാലാ ജി യെ ഓർമ്മ വന്നു 😊

  • @paddock0945
    @paddock0945 Před 4 lety +1

    ഇതിനു ലൈക്‌ അടിച്ചില്ലെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല ❤❤

  • @AM-ng5hu
    @AM-ng5hu Před 5 lety

    വളരെ നാളുകൾ ആയിട്ടുള്ള സംശയം ആയിരുന്നു... So informative video.. thanks bro

  • @shuhaibkoyissan1990
    @shuhaibkoyissan1990 Před 4 lety

    Njan mmv padicha alan .njan oru revision pole anu ingale vdo kanal .padicha karyangal onnoode kelkkumbhol edak marann poyath ormikkan kazhiyunund.mmv padichathind anann areela class nallapole manassilakkan kazjiyunnund.eniyum automobile base chetha kooduthal vdo cheyyanam.tnx sir

  • @udayakumar6626
    @udayakumar6626 Před 3 lety

    I passed Heavy license with double clutch type vehicle, but now only understand the proper functioning....Of Constant mesh gear box...Thank you..

  • @shemmicl
    @shemmicl Před 4 lety

    എന്റെ ഒരു പഴയ ചോദ്യത്തിനു ഒരു ഉത്തരം കിട്ടി ....കുറച്ചു കാലം മുമ്പ് (ഞാൻ കാർ ഡ്രൈവിംഗ് പഠിച്ചതിനു ശേഷം) ബസ്സിൽ പോകുമ്പോൾ ശ്രദ്ദിച്ചതും ആലോചിച്ചതുമായ കാര്യമാണ് ഡ്രൈവർ രണ്ടുപ്രാവശ്യം ക്ലച് ചവിട്ടി ഗിയർ മാറ്റുന്നത് ......അന്ന് മുതൽ മനസ്സിൽ തിരിഞ്ഞു തുടങ്ങിയതാണ് ee ചോദ്യം ...അന്ന് യൂട്യുബിനെയും ഗൂഗിളിനെയും അത്ര പരിചയമില്ലാത്തത് കൊണ്ട് ഉത്തരം തേടി പോയില്ല ...പിന്നെ അത് അവരുടെ ഒരു ശീലം ആയിരിക്കും (2 ക്ലച് ചവിട്ടൽ ) എന്ന് കരുതി വിട്ടതാണ് ഇന്ന് അതിനുത്തരം ആയി ...ഗിയർ ഷിഫ്റ്റിംഗ് എങ്ങനെ എന്നറിയാൻ ആകാംഷയോടെ പല വിഡിയോയും കണ്ടിരുന്നു, പക്ഷെ ഇത്ര ഈസിയായി മനസ്സിലായത് ഈ വീഡിയോയിലാണ് ...നന്ദി ...ഇനിയും കുറെ ചോദ്യംങ്ങൾക്ക് ഉത്തരം കിട്ടുമെന്ന പ്രതീക്ഷയോടെ ....ഷമീർ സി എൽ .

  • @denilmohan3314
    @denilmohan3314 Před měsícem

    You are the best teacher 🔥

  • @Aswin-dm7ok
    @Aswin-dm7ok Před měsícem

    very well presented. I think even the ITI and Engg. Colleges won't do more better. Great macha go ahead. അടിച്ചു കേറി ബാ.

  • @chandrasekharannair750
    @chandrasekharannair750 Před 3 lety +1

    Great efforts made to make the viewers understand the function of the gear. Thanks a lot. Fantastic.

  • @viswajithts1354
    @viswajithts1354 Před rokem

    Etrayum eluppathil padippiche thannathine sammathikkanam 👏👏

  • @zainulabid6286
    @zainulabid6286 Před 3 lety

    College l online class miss aayal..... Neeere ingot varum...... Idh aan better........ 💪🏿💪🏿💪🏿💪🏿💪🏿

  • @abhilashabhi4853
    @abhilashabhi4853 Před 3 lety

    An informative video..👍
    4wheel drive നെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യണമെന്ന് അഭ്യർത്ഥന.