നരച്ച ഓരോ മുടിയും കറുക്കും ഇത് കഴിച്ചാൽ | akala nara maran malayalam | Dr Siraj | Convo Health

Sdílet
Vložit
  • čas přidán 24. 04. 2024
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/8porpd
    Contact For Booking :
    +91 7012 065 812
    Dr Siraj V Tanalur
    BUMS
    Medical Officer, Q1B HealthCare, Kozhikode
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/channel/0029Va87...
    WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    #convo_health #health_tips_malayalam #malayalam_health_tips #akala_nara_maran_malayalam #akala_nara_solution_in_malayalam #akala_nara #akala_nara_treatment_in_malayalam #akala_nara_maran_oil #akala_nara_maran_malayalam_oil
    akala nara maran malayalam,
    akala nara solution in malayalam,
    akala nara,
    akala nara treatment in malayalam,
    akala nara maran oil,
    akela naat,
    akala nara maran malayalam oil,
    akala nara reason,
    kala natak,
    akala nara maran hair oil,
    akala nara mattan,
    akala nara maran malayalam islamic,
    akala nara islamic,

Komentáře • 47

  • @joicybenoy3742
    @joicybenoy3742 Před 11 dny +1

    Tank you Dr ഇനിയും ഇങ്ങനെയുള്ള videos ഇടണം

  • @Myfavouriterecipies
    @Myfavouriterecipies Před 10 dny

    Good information thank u doctor 🙏🙏🙏

  • @sobhamv6557
    @sobhamv6557 Před 5 dny

    Thank you doctor

  • @RashidaVt-gr5pc
    @RashidaVt-gr5pc Před 3 dny

    Dr nigale place evide

  • @babygirijasajeevan9104

    ❤❤❤❤❤❤Thanks Dr

  • @Jayavinod687
    @Jayavinod687 Před 16 dny +4

    താങ്ക്സ് സാർ

  • @SajnaSajna-kq8ki
    @SajnaSajna-kq8ki Před 13 dny +1

    താങ്ക്സ് Dr❤

  • @ArunKumar-lr9kx
    @ArunKumar-lr9kx Před 6 dny

    Spirulina mala oru food ànodr pàrañja ella vit,miñ, ethil uñdo

  • @user-wc1vj4er7w
    @user-wc1vj4er7w Před 14 dny +6

    ഹോമിയോപ്പതി ചികിത്സയിലൂടെ പൂർണമായും മാറും... Acid Phos, Thyroidin, jaborandi തുടങ്ങിയ മരുന്നുകൾ നല്ല ഹോമിയോ ഡോക്ടർ രോഗിയെ കണ്ടു നിർദ്ദേശിക്കട്ടെ 👍👍👍

  • @aneeshaneesh9365
    @aneeshaneesh9365 Před 6 dny

    Ente makanu 3 vayasu narayund

  • @raptors7755
    @raptors7755 Před 8 dny

  • @tonylukose6158
    @tonylukose6158 Před 18 dny +6

    0:11

  • @JalajaB-nu1vh
    @JalajaB-nu1vh Před 8 dny

    5 വയ്സുള്ള kuttyku എന്ത് tension

  • @ashleyk4b417
    @ashleyk4b417 Před 15 dny +5

    Sharikkum result kittumo?

  • @ha_nna_h
    @ha_nna_h Před 15 dny +4

    Thnks Dr...

  • @myworld-jg2bu
    @myworld-jg2bu Před 13 dny

    Dr.dr.Aani cronic ആയിട്ടുള്ളത്തിന് എന്തെങ്കിലും മരുന്നുണ്ടോ.pls.ഒന്ന് പറയൂ.thks.

  • @anandarvin7988
    @anandarvin7988 Před 13 dny +1

    🙏👏

  • @anilar7849
    @anilar7849 Před 15 dny +2

    🙏🏻👍

  • @ponnuponnus7301
    @ponnuponnus7301 Před 13 dny +3

    12 വയസ്സായമോളുടെ തലമുടി നര വന്നുഅത്യാവശ്യ നല്ലവണ്ണംഎന്താ കാരണം

  • @santhoshjose582
    @santhoshjose582 Před 11 dny

    30 വയസ്സ് മുതൽ താടി നരക്കുന്നുണ്ട് . 40 വയസ്സ് ആയതോടെ എകദേശം പൂര്‍ണ്ണമായും നര വന്നു 😢

  • @sindhusabu2000
    @sindhusabu2000 Před 10 dny

    ന്റെ മോൾക്ക് 5 വയസ് ഉണ്ട് നര ഉണ്ട്

    • @hadiasur7116
      @hadiasur7116 Před 6 dny

      😳😳😔

    • @sindhusabu2000
      @sindhusabu2000 Před 5 dny

      കണ്ണ് തള്ളേണ്ട 😔1 1/2 വയസുമുതൽ ചെറിയ നര കണ്ട് തുടങ്ങിയതാ , ഒരു പാട് ഡോക്ടർ മാരെ കാണിച്ചു ഒരുപാട് blood test നടത്തി.... ട്രീറ്റ്മെന്റ് നടത്തി ഒരു പ്രയോജനവുമില്ല..
      ഇപ്പോൾ ഞങ്ങൾ അത് ശ്രദ്ദിക്കാറില്ല മറുണെകിൽ മാറട്ടെ

  • @rajeevpaleri6427
    @rajeevpaleri6427 Před 5 dny +1

    ഇതെന്ത് വീഡിയോ?? ഒലക്കേടെ മൂട്.

  • @hadiasur7116
    @hadiasur7116 Před 6 dny

    സ്ത്രീകൾ പുക വലിക്കുന്നില്ലല്ലോ 😂എന്നിട്ട് മുടി നരക്കുന്നുണ്ടല്ലോ 😄😄

  • @user-yy3nj8kk9j
    @user-yy3nj8kk9j Před 14 dny +3

    21age narachu

  • @SalySalythomas-bh7vc
    @SalySalythomas-bh7vc Před 14 dny +4

    മേലാനിങ് എന്നു പറഞ്ഞാൽ എന്താണ്

  • @mumthazansari3813
    @mumthazansari3813 Před 11 dny

    I cant agree with you

  • @sinmacreations2129
    @sinmacreations2129 Před 12 dny +22

    ഞാൻ 8th ൽ പഠിക്കുമ്പോൾ നരച്ചു തുടങ്ങി... ഒരുപാട് ഇല്ലെങ്കിലും അവിടെവിടെ ഉണ്ടാരുന്നു... ഇന്നും അങ്ങനെ തന്നെ... ചിലരൊക്കെ കിളവി എന്ന് കളിയാക്കും... വലിയ സങ്കടം ആണ് എനിക്ക്...

  • @dxxibit
    @dxxibit Před 19 dny +12

    ❤️

  • @sureshkalyany
    @sureshkalyany Před 17 dny +6

    0:19

    • @user-dh6bv7jf3x
      @user-dh6bv7jf3x Před 15 dny +1

      ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു...

    • @bindukg3296
      @bindukg3296 Před 15 dny +1

      വളരെ നല്ല വീഡിയോ..
      Thank you ഡോക്ടർ ❤️