തൈര് ഉപയോഗിച്ച് മിനിറ്റുകൾ കൊണ്ട് മുടി കറുപ്പിക്കാം.. നാച്ചുറൽ ഹെയർ ഡൈ| Best Natural Hair Dye

Sdílet
Vložit
  • čas přidán 3. 06. 2024
  • Best Natural hair dye തലമുടി നര ഇന്ന് ചെറുപ്പക്കാരിൽ പോലും കാണുന്ന കാണുന്നുണ്ട്. ഉപയോഗിക്കുന്ന ഹെയർ ഡൈകൾ പലർക്കും അലർജിയും ആകാറുണ്ട്.
    0:00 തലമുടി നര
    1:38 തൈര് ഹെയർ ഡൈ എങ്ങനെ ഉണ്ടാക്കം?
    3:13 എങ്ങനെ സാധ്യമാകുന്നു?
    അതിനാൽ അലർജി ഉണ്ടാകാതെ മുടി കറുപ്പിക്കാൻ ഒരു നാച്ചുറൽ ഡൈ.. ഷെയർ ചെയ്യൂ. ഒരുപാടുപേർക്ക് ഉപകാരപ്പെടും
    For More Information Click on: drrajeshkumaronline.com/
    For Appointments Please Call 90 6161 5959

Komentáře • 2,1K

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Před 8 měsíci +210

    0:00 തലമുടി നര
    1:38 തൈര് ഹെയർ ഡൈ എങ്ങനെ ഉണ്ടാക്കം?
    3:13 എങ്ങനെ സാധ്യമാകുന്നു?

    • @abdumarunnoli7457
      @abdumarunnoli7457 Před 8 měsíci +16

      സാറിന്റെ മുടി നരച്ചതാണോ അതോ ഒർജിനൽ കറുപ്പാണോ

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  Před 8 měsíci +58

      @@abdumarunnoli7457 തലമുടിയിൽ വലിയ നരയില്ല,, എന്നാൽ താടിയും മീശയിലും നിറയെ നരയുണ്ട്

    • @abdumarunnoli7457
      @abdumarunnoli7457 Před 8 měsíci +7

      @@DrRajeshKumarOfficial 🥰

    • @ajithakumaran1458
      @ajithakumaran1458 Před 8 měsíci +2

      ❤🎉🎉🎉

    • @neethuprakash6009
      @neethuprakash6009 Před 8 měsíci +1

      68

  • @pvgopunairgopunair8910
    @pvgopunairgopunair8910 Před 8 měsíci +11

    നല്ലൊരു അറിവ് പകരുന്ന വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു സാർ 🙏

  • @radharadha9432
    @radharadha9432 Před 8 měsíci +60

    വളരെ നല്ല അറിവുകൾ പറഞ്ഞു തരുന്ന ഡോക്ടർ ന് നന്ദി 🙏🙏🙏

  • @geethar5940
    @geethar5940 Před 8 měsíci +6

    ഇത്രയും നല്ല tips പറഞ്ഞു തരുന്ന Dr. ക്ക് നന്മ വരട്ടെ 🙏🙏

  • @geethan829
    @geethan829 Před 8 měsíci +10

    വളരെ ഉപകാരമുള്ള മെസ്സേജ്... ഒരു ഡോക്ടർ പറഞ്ഞതു കൊണ്ടും, അതിനുള്ളിലെ രാസപ്രവർത്തനം വിശദീകരിച്ചത് കൊണ്ടും.. വിശ്വസിച്ച് ധൈര്യമായി ഉപയോഗിക്കാം.... നന്ദി😊. എല്ലാവർക്കും ഉപകാരപ്പെടും sure

  • @tharam11
    @tharam11 Před 8 měsíci +8

    Natural dye serch cheyythu nadakkuvaayirunnu. Thank you so much Dr..🙏

  • @meenamalus
    @meenamalus Před 8 měsíci +60

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ. Thanks doctor❤️

    • @thomasmt6829
      @thomasmt6829 Před měsícem

      നിങ്ങളെ പോലുള്ളവരാ ഇങ്ങനെയുള്ള ആൾക്കാരെ വളർത്തുന്നത്..എന്തോ ഉപകാരമാ നിങ്ങൾക്ക് ഉണ്ടായത്.. 🤮

  • @LifeTone112114
    @LifeTone112114 Před 8 měsíci +5

    ആഹാ ഇത് വളരെ നല്ല ഒരു അറിവ് തന്നെ ❤️❤️❤️Dr.

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Před 8 měsíci +30

    നമസ്ക്കാരം sr 🙏
    വളരെ ഉപകാരം ❤️ ❤️

  • @shobaravi8389
    @shobaravi8389 Před 8 měsíci +354

    ഞങ്ങളുടെ മനസറിഞ്ഞു ഓരോ കാര്യങ്ങളും അവസരങ്ങൾ മനസിലാക്കി പരിഹാരം പറഞ്ഞു തരുന്ന docter ഓരോരുത്തരുടെയും സ്വന്തം അഹങ്ഗരമാണ്, ഫ്രണ്ട് കൂടിയാണ്. 🌹❤

  • @valsalam4605
    @valsalam4605 Před 7 měsíci

    ഒരുപാട് ഉപകാരം ആയവീഡിയോ താങ്ക്സ് സാർ 🙏🙏🙏

  • @bindhubindhu5641
    @bindhubindhu5641 Před 8 měsíci +24

    ഡോക്ടറെ ഒരുപാട് ഇഷ്ടം ആണ്❤❤❤❤❤ നല്ല കാര്യങ്ങളണ് പറയുന്നത്

    • @butter300
      @butter300 Před měsícem

      തുരുമ്പു പിടിച്ച ചട്ടി ഇല്ലെങ്കിൽ എന്തു ചെയ്യും?

  • @nirmalakalapath2793
    @nirmalakalapath2793 Před 8 měsíci +19

    Thank u doctor for sharing this natural hair colouring method

  • @user-ce2mb5it1h
    @user-ce2mb5it1h Před měsícem

    Rajesh
    Doctor you are
    great thankalude alla vediosum njhan kanarund🎉

  • @sujalal38
    @sujalal38 Před 8 měsíci +7

    Thank you very much doctor for this kind information ..bcos i was in search of a natural hair dye..

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr Před 8 měsíci +20

    എല്ലാത്തിനും ഒരു വ്യത്യാസം ലളിതം സുന്ദരം നമ്മുടെ കുടുംബ ഡോക്ടർ വീട്ടിൽ കയറ്റാൻ പറ്റിയ ഒരേ ഒരു ഡോക്ട്ടർ

  • @sunithasree960
    @sunithasree960 Před 8 měsíci +5

    വളരെ ഉപകാരമുള്ള ഒരു വീഡിയോ.... 🙏

  • @milu9654
    @milu9654 Před 7 měsíci

    Thanks sir for ur information വളരെ നന്ദിയുണ്ട്. Try ചെയ്യാം

  • @vijukumarv9001
    @vijukumarv9001 Před 8 měsíci +20

    ❤❤❤❤❤❤
    Very nice information !!!!
    തേടിയ വള്ളി കാലില്‍ ചുറ്റി
    Thanks a TON Sir

    • @Indian1947.A
      @Indian1947.A Před měsícem

      ചെയ്തു നോക്കിയോ

  • @vinuthomas1136
    @vinuthomas1136 Před 8 měsíci +17

    God bless you Doctor 🙏

  • @jaisammageorge5791
    @jaisammageorge5791 Před 8 měsíci +33

    Thank you so much Doctor❤❤❤🙏🙏🙏

  • @labeebaek8947
    @labeebaek8947 Před 8 měsíci +2

    Thank u dr.. Oru natural ഡൈ എന്നോ ആഗ്രഹിക്കുന്നുണ്ടായിരുന്നു

  • @jalajapkurup880
    @jalajapkurup880 Před 8 měsíci +6

    Thanks for ur valuable information ❤🙏🏼

  • @lailamadhulaila8875
    @lailamadhulaila8875 Před 8 měsíci +15

    നല്ലൊരു അറിവ് 🙏🏻🙏🏻🙏🏻

  • @somavathysomu5616
    @somavathysomu5616 Před 8 měsíci +57

    ഞങ്ങളുടെ മുത്താണ് ഡോക്ടർ
    ആദ്ദേഹത്തിനും കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ,, നൽമ മാത്രം ചിന്തിക്കുന്ന സോക്ടർക് ആയസും ആരോഗ്യവും അനേകം കാലം ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏

  • @bellanewcollections4133
    @bellanewcollections4133 Před 8 měsíci +1

    Thanks Dr valare nalla upakaaram ulla video

  • @rajaniappu8663
    @rajaniappu8663 Před 3 měsíci

    Nalla nalla arivukal paranjutharunnathinu thanks doctor

  • @vineethak3298
    @vineethak3298 Před 8 měsíci +185

    ആര് പറഞ്ഞാലും വിശ്വാസം ഉണ്ടാവാറില്ല. പക്ഷെ sir പറയുന്നത് വിശ്വസിക്കാതിരിക്കാൻ ആവില്ല. സത്യമേ പറയു 🙏🙏🙏🙏🥰🥰🥰🥰വിശ്വസിച്ചു ചെയ്യാം 👍

  • @ahsaanrn2777
    @ahsaanrn2777 Před 8 měsíci +7

    Cheriya reethiyil nara vannapo tension adichirunna enik orupad happy ayi 😊

  • @sujasony2800
    @sujasony2800 Před 8 měsíci +13

    Thank you ❤

  • @ayishanazrin8785
    @ayishanazrin8785 Před 8 měsíci +6

    നമസ്കാരം... ഡോക്ടർ സാർ...

  • @rangithamkp7793
    @rangithamkp7793 Před 8 měsíci +9

    🙏🏾 Thank you sir ! Ingane sir paranjathu poley natural die ennu kananarund thirinju nokkarilla Sir paranjappol viswasamayi ini cheythu nokkam .👍

  • @pushpasasi380
    @pushpasasi380 Před 29 dny

    👍നന്ദി ഡോക്ടർ സിമ്പിളായി ടിപ്സ് പറഞ്ഞു തന്നതിന്

  • @zainmom
    @zainmom Před 8 měsíci +10

    Sir പറയുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ യാധൊരു വിശോസക്കുറവും ഇല്ല . ധൈര്യമായി ചെയ്യും

  • @rupeshbhadran7201
    @rupeshbhadran7201 Před 8 měsíci +3

    Sir, Please do a video on Mullaperiyar dam issue and its consequences.

  • @sumeshk.vk.v8618
    @sumeshk.vk.v8618 Před 8 měsíci +80

    എല്ലാവർക്കും ആവശ്യമായ നല്ല അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

    • @farh5808
      @farh5808 Před 3 měsíci +1

      ചെയ്തുനോകൂ അപ്പോൾ അറിയാം അറിവ് പറ്റികൽസ് മുടി കറുത്തില്ല 😂

  • @padmakumari266
    @padmakumari266 Před 8 měsíci +1

    Verynice and important information Sir thankyou❤

  • @ethammathottasseril9637
    @ethammathottasseril9637 Před 8 měsíci +6

    Thank You very much Doctor 🙏

  • @poornasanthosh2314
    @poornasanthosh2314 Před 8 měsíci +4

    This video is more than AMAZING.. Thanku doctor❤💐

  • @Vasantha-et9pd
    @Vasantha-et9pd Před 8 měsíci +8

    Thank you Dr thank you ❤

  • @MarykuttyMathew-fs9jy
    @MarykuttyMathew-fs9jy Před 7 měsíci +1

    നല്ല അറിവ് പറഞ്ഞു തന്ന ഡോക്ടറിന് ഒരു പാട് നന്ദി. Thanku Doctor❤❤❤

  • @babuvarghese5593
    @babuvarghese5593 Před 8 měsíci

    വളരെ ലളിതമായി ഇതു പറഞ്ഞു തന്ന dr. ക്കു ഒരു ബിഗ് ഹായ് 🥀🥀🥀🥀🥀🥀🌾🌾🌾🌾🌾🌾🍁🍁🍁🍁🍁👏👏

  • @wondervlog3031
    @wondervlog3031 Před 8 měsíci +192

    നമ്മുടെ പൊന്നു ഡോക്ടർ മുത്താണ്.. ❤😍🥰

    • @sreekumarkc2651
      @sreekumarkc2651 Před 8 měsíci +2

      വെറും മുത്തല്ല വൈരമുത്ത് .👌

    • @akt9604
      @akt9604 Před 8 měsíci

      😂😂

  • @fousifousiya6836
    @fousifousiya6836 Před 8 měsíci +6

    Thank you sir
    ❤️💖

  • @soumyasree3067
    @soumyasree3067 Před 2 měsíci

    Ottu mikka alkkarkkum avasyamulla oru karyamanu doctor paranju thannathu. Thank u so much doctor

  • @Maya-eh7td
    @Maya-eh7td Před 8 měsíci

    Surely I will try. Thankyou so much for solving our real problem. I haven't tried I will try soon. Hope it works.

  • @sharmilaappu4926
    @sharmilaappu4926 Před 8 měsíci +10

    നന്ദി 🙏🙏

  • @JJA63191
    @JJA63191 Před 8 měsíci +5

    Those who have been prescribed medicated Ayurveda oil by the Dr can they use coconut oil any other option

  • @prasannanair3713
    @prasannanair3713 Před 8 měsíci +1

    Natural aya oru hairdye vendi kathirikuka ayirunnu thank you doctor for the information

  • @satheesana.d7584
    @satheesana.d7584 Před 8 měsíci +2

    നന്ദി സാർ🙏👌

  • @user-ll1xf2zk4r
    @user-ll1xf2zk4r Před 8 měsíci +7

    Thank you doctor ❤️🙏🙏

  • @lovelyshining1049
    @lovelyshining1049 Před 8 měsíci +10

    Thank you Dr. Rajesh for giving very very useful informations.... We will try this out and will give our feed backs....

  • @user-ol7kw8rc9p
    @user-ol7kw8rc9p Před 5 měsíci

    Thanks Doctor ,this is very easy to prepare I will try it

  • @jomolsonu7472
    @jomolsonu7472 Před 8 měsíci +1

    Thank you very much for the information

  • @bindumaheshnv9099
    @bindumaheshnv9099 Před 8 měsíci +4

    Comparitively very easy to prepare. Surely I will try. Thank you doctor🙏

  • @SushisHealthyKitchen
    @SushisHealthyKitchen Před 8 měsíci +6

    Thank you Sir. Many people said it works.. I will try it tomorrow..

  • @pushpalathaunnikrishnan8208
    @pushpalathaunnikrishnan8208 Před 8 měsíci +1

    താങ്കളുടെ വിലയേറിയ ഉപദേശങ്ങൾ ഞങ്ങൾക്ക് ഒത്തിരി പ്രയോജനപ്പെടുന്നു.thank you so much

  • @everydayinhawaii1709
    @everydayinhawaii1709 Před 8 měsíci +7

    Your home remody for hair dye is very useful. I will try it soon insha Allah, Dr.

  • @vilasinidas9860
    @vilasinidas9860 Před 8 měsíci +9

    Thank you Dr 🙏👍

  • @amrithaks496
    @amrithaks496 Před 8 měsíci +8

    Thank you soo much doctor ❤

  • @jesusiloveyou7608
    @jesusiloveyou7608 Před 2 měsíci

    Thank you doctor for the natural tips for darkening the hair.

  • @santhakumari1677
    @santhakumari1677 Před 8 měsíci +10

    Nalla message. Thank you Dr ❤

  • @kumarik2876
    @kumarik2876 Před 8 měsíci +19

    Wow! What an idea Drji👌👏😁🌹

  • @ny1237
    @ny1237 Před 8 měsíci

    Kathirunna video ❤thank you ser

  • @ashakamlesh
    @ashakamlesh Před 8 měsíci +3

    Thank you soo much Doctor 🙏🙏

  • @AnuAjay-kc2mp
    @AnuAjay-kc2mp Před 8 měsíci +4

    Very helpful tip, thanks dr❤❤🔥🔥✨✨✨✨✨

  • @vanajanair55
    @vanajanair55 Před 8 měsíci

    Good idea. Thanks a lot.

  • @sibigeorge3329
    @sibigeorge3329 Před 8 měsíci

    Thank U Doctor...God Bless

  • @Anvija__Family
    @Anvija__Family Před 8 měsíci +67

    ഞാൻ കാത്തിരുന്ന വീഡിയോ ആണ്❤ ഏത് കാര്യവും മനസ്സിൽ വിചാരിക്കുമ്പോൾ വീഡിയോ ആയി ചെയ്യുന്ന സാറിന് ഒരുപാട് നന്ദി😍

  • @prabhavarghese4314
    @prabhavarghese4314 Před 8 měsíci +14

    Thank you 🙏🙏🙏

  • @sheejahari1613
    @sheejahari1613 Před 8 měsíci

    Thank you ഡോക്ടർ ജി

  • @shylajajayan212
    @shylajajayan212 Před 8 měsíci

    Nice video.....useful video....sir thanks...🥰

  • @madhaviv6586
    @madhaviv6586 Před 8 měsíci +4

    Thank you doctor❤️❤️

  • @KK-kx8ir
    @KK-kx8ir Před 8 měsíci +17

    രാജേഷ് കുമാർ സാറിനെ നല്ല വിശ്വാസ്യമാണ്💯💯💯

    • @leelathomas1353
      @leelathomas1353 Před 8 měsíci

      വിശ്വാസം നല്ലതാണ്, റിസൾട്ട് പറയണേ...

  • @tissyzacharia4730
    @tissyzacharia4730 Před 8 měsíci +2

    നല്ല അവതരണം പെട്ടെന്ന് കാര്യം പറഞ്ഞ് മനസ്സിലാക്കി തന്നു

  • @redmioman6259
    @redmioman6259 Před 8 měsíci

    🎉very thanks dr thanks njan puratit oru manikur waite ചെയ്യുന്നു

  • @aparna3441
    @aparna3441 Před 8 měsíci +6

    ഡോക്ടർ സൂപ്പർ 😍

  • @sobhakrishnan5610
    @sobhakrishnan5610 Před 8 měsíci +3

    വളരെ വളരെ നന്ദി 🙏🙏🙏❤️

  • @abhinandanalal1057
    @abhinandanalal1057 Před 8 měsíci +1

    ഞാൻ സാറിന്റെ channel മാത്രമേ വിശ്വസിച്ച് പ്രയോജനപ്പെടുത്താറുള്ളു Thank you Rajesh sir

  • @sheeba2971
    @sheeba2971 Před 8 měsíci

    വളരെ എളുപ്പം ഉണ്ടാക്കിനോക്കം

  • @chackovarghese5731
    @chackovarghese5731 Před 8 měsíci +3

    Verygood❤❤

  • @lakshmithankamaniamma644
    @lakshmithankamaniamma644 Před 8 měsíci +23

    Thank you so much Doctor for this useful information.😅

  • @manumohanam9154
    @manumohanam9154 Před 8 měsíci

    ഒരുപാട് നന്ദി ഡോക്ടർ

  • @SreeLekha-gz8nw
    @SreeLekha-gz8nw Před 27 dny

    Good information thanks

  • @sheebaroy8073
    @sheebaroy8073 Před 8 měsíci +27

    Thanks for the info. Tried yesterday and it did work. I have been using Henna for the past ten years or so,the discoloured hair merges well with the brown hair. God bless dear doctor.

    • @minus3669
      @minus3669 Před 8 měsíci +5

      Sheebaroy, താങ്കൾക്ക് നരച്ച മുടി at least brown color എങ്കിലും കിട്ടിയോ ഈ video ൽ കാണുന്ന പോലെ ചെയ്തിട്ട്. Pls reply 😊

    • @indiraindira3839
      @indiraindira3839 Před 8 měsíci

      Thanks dr

    • @sba5224
      @sba5224 Před 8 měsíci +6

      വെറുതെ 100%Wrong msg..Are you a doctor 😢😢

    • @sindhu900
      @sindhu900 Před 8 měsíci +4

      Jnan try cheythu but change ayilla.

    • @Lakshmilachu1768
      @Lakshmilachu1768 Před 7 měsíci

      ​@@minus3669 illa. Oru mudi polum brown polum aayilla. Fraud doctor

  • @lavender1232
    @lavender1232 Před 8 měsíci +7

    Very informative knowledge, thanks ❤️

  • @user-dg6sk1nm3p
    @user-dg6sk1nm3p Před 8 měsíci

    Valich nittathe vivarich thannathin thanks

  • @devishaiju5311
    @devishaiju5311 Před 8 měsíci +1

    Thank you so much doctor😊

  • @remyakrishna4846
    @remyakrishna4846 Před 8 měsíci +25

    Very valuable for this generation....sir could please you make a video about whitening fairness creams and its adverse effects..

    • @surendranb4048
      @surendranb4048 Před 8 měsíci

      Flax seed engane anu kazhikkendathu enikku legil vericosil undu choriju pottal chorchil veins clean akan sir onnu paranju tharumo

  • @meerajayaraj1575
    @meerajayaraj1575 Před 8 měsíci +7

    Super

  • @roshannina5414
    @roshannina5414 Před 2 měsíci

    Nalla oru information anu dr.paranjathu natural dye thedi matheyaye erekkumbol anu e msg kandathu super 👌👌👌👌oru doubt curd and oil mix cheyumbol thalaneer erakkam undakumo headache varumo onnu paranju tharumo

  • @sugunakumar6805
    @sugunakumar6805 Před 8 měsíci

    Thank you 4 the information. 👍

  • @Agniveer108
    @Agniveer108 Před 8 měsíci +869

    ഒരു 10 മുടി നരച്ചതിന് ഞാൻ കെമിക്കൽ ഡൈ ചെയ്തു.. ഇപ്പം മൊത്തം നരച്ചു കിട്ടി 😂

  • @Rubika_kvak
    @Rubika_kvak Před 8 měsíci

    Very usefull information sir niraye perude problem solve chaithu thank you so much
    but
    Thurumbu mudikku.kozhappam cheyyumo sir ❤

  • @mayarajeevan1395
    @mayarajeevan1395 Před 8 měsíci +1

    Thank you Dr. ഇത് നല്ലതാണെന്ന് തോന്നുന്നു ഒന്ന് try ചെയ്യണം🙏

  • @susammavarghese773
    @susammavarghese773 Před 8 měsíci +6

    Thank you so much Doctor
    God bless you❤🙏👍

  • @sarithasujesh3646
    @sarithasujesh3646 Před 8 měsíci +4

    Thank you 😊😊😊

  • @minimol8286
    @minimol8286 Před 8 měsíci +1

    Thank u very much Doctor..

  • @vmlhny
    @vmlhny Před 8 měsíci

    Fabulas description.... Go ahead dear ....freind

  • @premaaravind8846
    @premaaravind8846 Před 8 měsíci +4

    Wow! Great.thank you so much doctor . Let you know the result 🥰🙏